Aliyans - 846 | വാടക കുടിശ്ശിക | Comedy Serial (Sitcom) | Kaumudy

  Рет қаралды 418,604

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 713
@sheeenajibu4276
@sheeenajibu4276 3 ай бұрын
ആദ്യമായിട്ടാണ് റൊണാൾഡിനെ തക്കുടു മാമ എന്ന് വിളിച്ചത് good performance 😁👍🏻
@Suresh-tu3sw
@Suresh-tu3sw 3 ай бұрын
👏🏻👏🏻👏🏻👏🏻കയ്യടിക്കടാ 👏🏻👏🏻👏🏻മാമനും മോനും കലക്കി 👌🏻👌🏻മച്ചമ്പിയുടെ സ്ക്രിപ്റ്റ് സൂപ്പർ 👌🏻അമ്മയും മോളും തമ്മിലുള്ള ആ വഴക്ക് നല്ല രസമുണ്ടായിരുന്നു 👌🏻👌🏻👌🏻👌🏻
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 3 ай бұрын
അതെ 👍
@jishabiju5122
@jishabiju5122 3 ай бұрын
Enne prasavichathu aiswarya rai aanalloo😂😂😂
@Suresh-tu3sw
@Suresh-tu3sw 3 ай бұрын
@@jishabiju5122 😄😄
@muhammedthachuparamb
@muhammedthachuparamb 3 ай бұрын
ഇതുമതി ഇതാണ് വേണ്ടത് കുട്ടികൾ ആകുമ്പോൾ ബഹുമാനം വേണം ഇത് കുടുംബ സമേതം കാണുന്ന കുടുംബ സീരിയലാണ് അപ്പോൾ കുട്ടികൾ ക്ക് ബഹുമാനത്തിലും സ്നേഹത്തിലും മുള്ള ഡയലോഗ് കൊടുക്കണം ഏതായാലും കാണുന്ന ആളുകളുടെ അഭിപ്രായം മാനിച്ചതിൽ അതിയായ സന്ദോഷം... ബിഗ്ഗ് സല്യൂട്ട്.....
@anupriyamohanan9382
@anupriyamohanan9382 3 ай бұрын
Okay ammaava😂😂😂😂
@manikandanmoothedath8038
@manikandanmoothedath8038 3 ай бұрын
Yes correct. @anupriyamohanan 😂 ok ammayi ennu parayunnillla 😂
@manishashidharan3531
@manishashidharan3531 3 ай бұрын
​@@anupriyamohanan9382😊😅
@remyasanthosh5878
@remyasanthosh5878 3 ай бұрын
Crt♥️
@preethatd1909
@preethatd1909 3 ай бұрын
തക്കുടു മോനും എനിക്ക് വലിയ ഇഷ്ടം ആണ് ഞങ്ങളുടെ വീട്ടിൽ ഉണ്ട് ഇവനെപോലെ ഒരു കൂട്ടി ❤❤❤❤
@raihushemivlogs7448
@raihushemivlogs7448 3 ай бұрын
ഫ്രണ്ട്സ് ആദ്യം ഒരു change ഒക്കെ വരുമ്പോൾ accept cheyyan എല്ലാവർക്കും ബുദ്ധിമുട്ട് ആയിരിക്കും.but അത് ഒരു kunj അല്ലേ അപ്പോ നിങ്ങടെ support അല്ലേ വേണ്ടത് അത് ചെയ്യാതെ എല്ലാവരും vann അവനെ നെഗറ്റീവ് പറഞ്ഞാൽ എങ്ങനെ aanu . new character വരുമ്പോ അതിന്റെ performance കണ്ടു വിലയിരുത്തൂ ഫ്രെഡ്സ് …..തക്കുടു💖
@parvathyd4042
@parvathyd4042 3 ай бұрын
Yes he is a child and acting amazing ❤cutie❤ saying dailoges very smooth...
@raseenaiqbal1051
@raseenaiqbal1051 3 ай бұрын
@raihushemivlogs7448. Ee thakuduvinte original mother alle?
@cbjanardhanan232
@cbjanardhanan232 3 ай бұрын
ഇപ്പോൾ ഈ കുഞ്ഞിനെ ഇഷ്ടപ്പെട്ടവരുണ്ടോ. എന്താ ആരും ഒന്നും മിണ്ടുന്നില്ല. എന്തായിരുന്നു ആ കുട്ടിയെ കുറ്റം പറച്ചിൽ.
@ashtogy
@ashtogy 3 ай бұрын
🤨🤨🤨
@jayamadhavan9218
@jayamadhavan9218 2 ай бұрын
Tagathinu avaluday kariyam mathra ullu valichu ammakkum aganythanny vaynam
@safari7152
@safari7152 3 ай бұрын
അളിയൻസ് ഇഷ്ടം.. അളിയൻസ് കട്ട ഫാൻ അസംബിൾ ഹിയർ 🥰😍❤️😍❤️
@beenathomas5845
@beenathomas5845 3 ай бұрын
👍🏻
@rageshthiruvangad7478
@rageshthiruvangad7478 3 ай бұрын
ഹൃദയസ്പർശിയായ എപ്പിസോഡ്.. റൊണാൾഡ് വളരെ റേഞ്ച് ഉള്ള ആർട്ടിസ്റ്റ് ആണ്. ഇതുപോലുള്ള സംഭവങ്ങൾ തുടർന്നും ഉൾപെടുത്തുക.. Best wishes to the entire team members🌹
@manojk1315
@manojk1315 3 ай бұрын
യൂട്യൂബിലെ നെഗറ്റീവ് കമന്റ് കാരണം തക്കുടുവിനെ നല്ല ഡയലോഗ് കൊടുക്കാൻ അളിയൻസ് ടീം തീരുമാനിച്ചെന്നാ തോന്നുന്നത്. എന്തായാലും നല്ല എപ്പിസോഡ് ആയിരുന്നു ❤️🙏🏻🥰😍
@ShamsirParambil-ho8ic
@ShamsirParambil-ho8ic 3 ай бұрын
റെണോൽഡ് കലക്കി ഒരുപാട് കാലത്തിന് ശേഷം റെണോൽഡ് തകർത്തു. തക്കുടു മോൻ ഉഷറായി വരുന്നു
@Pinkili
@Pinkili 3 ай бұрын
റൊണാൾഡും തക്കുടുവുമാണ് അളിയൻസിന്റെ the great duo. അവരെ remove ചെയ്യരുത് ❤️❤️ last scene കരയിപ്പിച്ചു കളഞ്ഞു 😔
@rajeevsharma.s.k4330
@rajeevsharma.s.k4330 2 ай бұрын
കണ്ണ് നനയിപ്പിച്ച എപ്പിസോഡ്.... റോണാൾഡ് ആയി അഭിനയിക്കുന്ന അഭി കൊട്ടാരക്കര, നിങ്ങൾ വളരെ മികച്ച ഒരു അഭിനേതാവ് ആണ്.. ഒരു വാഗ്ദാനം തന്നെ ആണ് താങ്കൾ.. എല്ലാ ആശംസകളും നേരുന്നു
@Midhun-tommy-Muhammad
@Midhun-tommy-Muhammad 3 ай бұрын
😱Small boy did his part very well..He respected his elders🙆🏻‍♂️🙆🏻‍♂️
@Sudhee1992
@Sudhee1992 3 ай бұрын
അങ്ങനെ എല്ലാരും പറഞ്ഞ് പറഞ്ഞ് തക്കുടു റൊണാൾഡിനെ മാമൻ എന്ന് വിളിച്ചു തുടങ്ങി ❤
@AadhamDev
@AadhamDev 3 ай бұрын
Kannappiiii❤❤❤
@boomb462
@boomb462 3 ай бұрын
തക്കുടു സൂപ്പർ ❤️❤️❤️
@boomb462
@boomb462 3 ай бұрын
ഇനി തക്കുടു ഉണ്ടേൽ മാത്രം ഞാൻ അളിയൻസ് കാണൂ
@sathyamsivam9434
@sathyamsivam9434 3 ай бұрын
തക്കുടൂ❤ സൂപ്പർ ആണ് എന്ന് ആദ്യം തന്നെ ഞാൻ പറഞ്ഞു.luv u muthe
@ramadasnm3223
@ramadasnm3223 3 ай бұрын
കണ്ണ് നിറഞ്ഞു പോയി....😢
@jeffyvarghese201
@jeffyvarghese201 3 ай бұрын
തക്കുടു ഹീറോയാണെടാ ഹീറോ
@chandrabhanukp8242
@chandrabhanukp8242 3 ай бұрын
ഡയറക്ടർക്കു നല്ല ബുദ്ധി വന്നത് പോലെ തോന്നുന്നു
@shalu-zs4kg
@shalu-zs4kg 3 ай бұрын
he is our hero...ronald
@roshithpayyanadan5567
@roshithpayyanadan5567 3 ай бұрын
റൊണാൾഡ്‌ മാമൻ 👌പ്രേഷകരുടെ നിർദേശങ്ങൾക്ക് വില കല്പിക്കുന്നുണ്ട് 💪💪💪💪
@salinip8869
@salinip8869 3 ай бұрын
നല്ല എപ്പിസോഡ്..കണ്ണ് നിറഞ്ഞുപോയി... 🙏🙏🥰 റൊണാൾഡിന്റെ സങ്കടം നിറഞ്ഞ മുഖം കാണാനും വയ്യാ.. എപ്പോഴും തമാശ പറയുന്ന ആളല്ലേ....
@arathysree6047
@arathysree6047 3 ай бұрын
പ്രേഷകരുടെ അഭിപ്രായം മാനിക്കുന്ന ഏക പരിപാടി 👍🏽👍🏽
@mjmediaminijayan1263
@mjmediaminijayan1263 3 ай бұрын
ഈ തക്കുടു ഞങ്ങളുടെതാണ്...❤
@mujeebrahman8976
@mujeebrahman8976 3 ай бұрын
പാവം കൊച്ച്‌.... ഇതിനെയാണല്ലോ എല്ലാവരും കൂടി "കമെന്റി"യിരുന്നത്......ഞാനും....സോറി.....🙏🙏🙏 സൂപ്പർ എപ്പിസോഡ്....
@മീനുമനു
@മീനുമനു 3 ай бұрын
തക്കുടു സൂപ്പർ ആയി വരുന്നുണ്ട് ☺️☺️☺️🥰🥰
@Chuvappan
@Chuvappan 3 ай бұрын
തക്കുടൂ മോൻ മുത്താണ്.... ❤💕
@jubimathew3169
@jubimathew3169 3 ай бұрын
Adyattu❤
@anzil9417
@anzil9417 3 ай бұрын
Thakkudu❤
@REENA44541
@REENA44541 3 ай бұрын
തക്ക് ടു ❤️🥰
@nila7860
@nila7860 3 ай бұрын
Super 🎉🎉 തക്കുടുകലക്കി❤❤
@pradeepkumarc9967
@pradeepkumarc9967 3 ай бұрын
വിമർശനം പോസിറ്റീവ് ആയി കണ്ട് മാറ്റം വരുത്തിയത് നന്നായി...go ahead...Mr.Rajesh and crew 🎉🎉🎉
@ushak4712
@ushak4712 3 ай бұрын
റൊണാൾഡ്.... കണ്ണ് നനയിച്ചു... Supr
@minithomas137
@minithomas137 3 ай бұрын
Avasaanam aa kochu ronaldinae mama ennu vilikkan thudangiyathil santhosham.
@minisebastian6723
@minisebastian6723 Ай бұрын
Thakkudu ippozha thakkudumon aayathu.😂❤❤❤❤
@shaikshaik3101
@shaikshaik3101 3 ай бұрын
Thakkudu poliiii
@Allys_Talks
@Allys_Talks 3 ай бұрын
കണ്ണ് നിറഞ്ഞു😢. superb👏Thakkudu ❤
@shiluta891
@shiluta891 3 ай бұрын
Good to see ❤this episode
@anujoseph8298
@anujoseph8298 3 ай бұрын
കുറെ നാളുകൾക്കു ശേഷം ഹൃദയസ്പർശിയായ ഒരു എപ്പിസോഡ് റൊണാൾഡോ സൂപ്പർ കണ്ണുനിറഞ്ഞുപോയി
@santhoshkumargopalakrishna2224
@santhoshkumargopalakrishna2224 3 ай бұрын
ഹൃദയത്തിൽ കൊണ്ട് റൊണാൾഡ് ❤❤❤
@noushadkottayil6325
@noushadkottayil6325 3 ай бұрын
Kanatha ozhivakki thudangayirunu but innathe episode ❤❤❤
@shihaboriyakkal9736
@shihaboriyakkal9736 3 ай бұрын
ആ കനകൻ അവിടെയില്ലെങ്കിൽ കാണായിരുന്നു,
@NAKULSGAMING
@NAKULSGAMING 3 ай бұрын
തക്കുടു 🥰🥰🥰
@LinithaAntony
@LinithaAntony 3 ай бұрын
അങ്ങനെ റൊണാൾഡ് റൊണാൾഡ് മാമൻ ആയി..😅
@kasturiranganchakravarthy1888
@kasturiranganchakravarthy1888 3 ай бұрын
Very emotional episode. 🎉🎉🎉
@DEEPTECHMASTER
@DEEPTECHMASTER 3 ай бұрын
തക്കുടു 🥰❤❤
@keerthanak3248
@keerthanak3248 3 ай бұрын
Ronald👍👍kazhivulla kalakaaran👌👌
@RiyanRZ-o7i
@RiyanRZ-o7i 3 ай бұрын
തക്കുടു അടിപൊളി
@rajaneeshrajendran7139
@rajaneeshrajendran7139 3 ай бұрын
Ronald എന്ന കഥാപാത്രമായി അഭിനയിക്കുന്ന നടന്‍ അദ്ദേഹത്തിന്റെ പേര്‌ എനിക്കറിയില്ല പക്ഷേ അദ്ദേഹം ഒരു മികച്ച നടന്‍ തന്നെയാണ് ഒരു സംശയവും ഇല്ല. മുമ്പൊരിക്കല്‍ ഒരു എപ്പിസോഡ് കണ്ടതിനു ശേഷം ഞാന്‍ പറഞ്ഞിരുന്നു മലയാള സിനിമയില്‍ അദ്ദേഹത്തെ വൈകാതെ കാണാൻ കഴിയും എന്ന്. അതുതന്നെ ഞാന്‍ ഇപ്പോഴും പറയുന്നു .
@girijapramod4347
@girijapramod4347 3 ай бұрын
റൊണാൾഡ്.. മോനും 👌👌
@realindian9184
@realindian9184 3 ай бұрын
വിഷമം തോന്നിയ ഒരു സംഭവം 👌👌👌👍❤️❤️
@AneeshKv-kf5vz
@AneeshKv-kf5vz 3 ай бұрын
ഹൃദയസ്പർശിയായ എപ്പിസോഡ് ❤️
@muhammedthachuparamb
@muhammedthachuparamb 3 ай бұрын
റൊണാൾഡ് പറഞ്ഞത് വെറും നുണയാണ് കാരണം കേരളത്തിൽ എവിടെ ഇട്ടാലും പണിക്ക് ഒരു കുറവും ഉണ്ടാകാത്ത ഒരു മേഖലയാണ്.. ബൈക്ക് വർക്ക് ഷോപ്പ് കാരണം ഞാനൊക്കെ ബൈക്ക് നന്നാക്കാൻ കൊണ്ട് പോയികൊടുത്താൻ ഒരാഴ്ച്ച കഴിഞ്ഞ് വരാൻ പറയും വർക്ക് ഷോപ്പുക്കാർ അത്ര പണിയാണ്.... അവർക്ക്....
@jaseemkp6189
@jaseemkp6189 3 ай бұрын
ഇതൊരു കഥയാണ് എന്നറിയാത്ത കുറെ പൊട്ടന്മാർ ഇപ്പോഴും ഉണ്ട് 😃😃
@sreedevid2247
@sreedevid2247 3 ай бұрын
ഇതാണ് ഞങ്ങൾക്ക് വേണ്ടത്. തക്കുടു ഇതുപോലെ പോയാൽ മതി
@shaansharaf7204
@shaansharaf7204 3 ай бұрын
തക്കുടു... ഇപ്പോ ഉഷാറായി 😍
@aflahaflu8688
@aflahaflu8688 3 ай бұрын
Ronaldinte karchil kandu sankadam ayavarundo😢❤
@moosaharshad2924
@moosaharshad2924 3 ай бұрын
Ner
@SouSou-yb7oz
@SouSou-yb7oz 3 ай бұрын
ഈ തക്കുടുവിനെയാണ് ഞങ്ങൾക്ക് വേണ്ടത്... very Good
@VinodKumar-ul9vd
@VinodKumar-ul9vd 3 ай бұрын
ആവൂ ഇതെങ്കിലും തടിയന് നല്ല റോൾ കിട്ടി തീറ്റ ഇല്ല സമാധാനം ആയി 😂😂😂😂😂
@Remani-jf4xc
@Remani-jf4xc 3 ай бұрын
Thakkudu super l love you cute
@RajeshC-ij1sr
@RajeshC-ij1sr 3 ай бұрын
റൊണാൾഡ്. ♥️♥️തക്കുടു ❤️❤️🙏🙏
@rajeevknr
@rajeevknr 3 ай бұрын
റൊണാൾഡ് ഫുഡ്‌ കഴിക്കാത്ത ഒരു എപ്പിസോഡ്..
@LijisTastebuds
@LijisTastebuds 3 ай бұрын
Ronald , What an Actor ❤❤❤👏👏👏👏👏
@firozpv5936
@firozpv5936 3 ай бұрын
കുറെ നാളുകൾക് ശേഷം റൊണാൾഡോ പൊളിച്ചു 🥰
@alexandergeorge9365
@alexandergeorge9365 3 ай бұрын
"നൊന്തു പെറ്റ.... നൊന്തു പെറ്റ... " സകല വെടക്ക് തള്ളമാരുടെയും തൊലിഞ്ഞ ഡയലോഗ്.
@anileshkumar7734
@anileshkumar7734 3 ай бұрын
നന്നായിട്ടുണ്ട് ഇന്നിന്റെ ഭാഗം ഓരോ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍
@selina6564
@selina6564 3 ай бұрын
Amma❤❤kanakan bro❤
@Devarenjini7754
@Devarenjini7754 3 ай бұрын
റൊണാൾഡ് super👏🏻👏🏻👏🏻 മോനും super👏🏻 എല്ലാവരും തകർത്തു 👏🏻👏🏻🥰🥰🥰🥰
@sreekrishnankv2553
@sreekrishnankv2553 3 ай бұрын
Wonderful episode ❤
@reshmisoman7718
@reshmisoman7718 3 ай бұрын
Adipoli episode ❤❤
@shruthiyismkerala7443
@shruthiyismkerala7443 3 ай бұрын
Cherukan Kalakindallo❤
@jubimathew3169
@jubimathew3169 3 ай бұрын
Oru kunjannu. Kashta
@factwithambu1297
@factwithambu1297 3 ай бұрын
Nice❤
@jcadoor204
@jcadoor204 3 ай бұрын
ലില്ലിയെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ 😍
@VinithaPb
@VinithaPb 3 ай бұрын
Yes
@kanthijaganathan1435
@kanthijaganathan1435 3 ай бұрын
Touching ❤
@prashantnair7798
@prashantnair7798 3 ай бұрын
Grate episode
@bharathantk328
@bharathantk328 3 ай бұрын
ഈ എപ്പിസോഡ് റൊണാൾഡ് എപ്പിസോഡ് കലക്കി അളിയാ❤❤❤
@drmohamedharis
@drmohamedharis 3 ай бұрын
ഈ റൊണാൾഡിനെ അളിയൻസിൽ കണ്ടത് മുതൽ പറയണം എന്ന് വിചാരിച്ച ഒരു കാര്യമായിരുന്നു, അത് ഈ എപ്പിസോഡ് കണ്ടതോടുകൂടി പറഞ്ഞേ തീരൂ എന്ന് തോന്നി.. Mr. Ronald താങ്കൾ വളരെ കഴിവുകൾ ഉള്ള വളരെ റെയിഞ്ച് ഉള്ള ഒരു നല്ല നടനാണ്.. ഇനിയും ഒരുപാട് അവസരങ്ങൾ താങ്കളെ തേടി വരട്ടെ... ഈ എപ്പിസോഡ് താങ്കളുടേതാണ്...❤❤❤👍👍👍🤝🤝🤝
@MrJoy8888
@MrJoy8888 3 ай бұрын
Exactly sir....he is a genius.... അദ്ദേഹത്തെപ്പറ്റി ഒത്തിരി നെഗറ്റീവ് കമൻ്റുകൾ കാണുമ്പോൾ കഷ്ടം തോന്നാറുണ്ട്. അദ്ദേഹം ഒരു കാരക്ടർ ആണെന്ന ബോധ്യം ഇല്ലാതെയാണ് പലരും കമൻ്റ് ചെയ്യുന്നത്.he is a potential actor ❤️❤️❤️
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 3 ай бұрын
​@@MrJoy8888അതെ, കഥാപാത്രം ആണെന്ന് പലരും മനസ്സിലാക്കുന്നില്ല
@renjithrajnair5889
@renjithrajnair5889 3 ай бұрын
Super Ronald
@sakariyasakar943
@sakariyasakar943 3 ай бұрын
ഇതിൽ ബോർ ക്‌ളീറ്റസ്
@rosely4326
@rosely4326 3 ай бұрын
​@@sakariyasakar943 ക്‌ളീറ്റസ് ഉം കഥാപാത്രം അല്ലേ അപ്പോൾ. 🤔
@aswathybibin9047
@aswathybibin9047 3 ай бұрын
Thakkudu ❤❤❤
@sreethajkk744
@sreethajkk744 3 ай бұрын
തക്കുടു വനെ കൊണ്ട് ഓവറാക്കാതെ ഇപ്പോൾ കാണിച്ച നിയന്ത്രണത്തിൽ കൊണ്ടുപോയാൽ ok പ്രേക്ഷകരുടെ അഭ്യർത്ഥന പരിഗണിച്ചതായി തോന്നി
@suhrakallada3874
@suhrakallada3874 3 ай бұрын
🎉തക്കുടുവിന് മിതമായ സംഭാഷണം ആയപ്പോൾ നന്നായി. എപ്പിസോഡും നന്നായിട്ടുണ്ട്❤
@NajyaNaz
@NajyaNaz 2 ай бұрын
Ni athiyam mundayhirikku
@reshmashyam9024
@reshmashyam9024 3 ай бұрын
Super ❤ ഇതാണ് അലിയൻസിൻ്റെ വിജയം പ്രേക്ഷകരുടെ അഭിപ്രായങ്ങൾ മാനിക്കുന്നു 👍 ഈ കഴിഞ്ഞ കുറച്ച് എപ്പിസോഡുകൾ മുഴുവൻ അലിയൻസിലെ വെറുതുകൊണ്ടുള്ള cmt ആയിരുന്നു.... എന്നാൽ ഇന്ന് അതൊക്കെ തിരുത്തി പോരായ്മകൾ എല്ലാം നികത്തി നല്ല അടിപൊളി എപ്പിസോഡ് ആയിരുന്നു... തക്കുടു മോനോട് ഒരുപാട് ഇഷ്ടം തോന്നുന്നു.❤ ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ ❤❤
@deeparhituparna1189
@deeparhituparna1189 3 ай бұрын
ഉപ്പും മുളക് സീരിയലിൽ ഇഷ്ടപ്പെടാതിരിക്കുന്ന ഒരു കാര്യം അതിലെ കുട്ടികളുടെ ബഹുമാനവും മര്യാദയുമില്ലാത്ത പെരുമാറ്റമായിരുന്നു. പക്ഷെ അതൊക്കെ script writer ൻ്റെ കുഴപ്പമാണെന്ന് മനസിലാക്കാം. അതിലെ എല്ലാ കുട്ടികളും ഭയങ്കര ഓവറു തന്നെയായിട്ടാ തോന്നിയിട്ടുള്ളത്. വളരെ അരോചകം. പക്ഷെ ചക്കപ്പഴത്തിലെ കണ്ണനെ കണ്ടപ്പൊ ഒത്തിരി ഇഷ്ടമായിരുന്നു. ആ പ്രായത്തിൽ ഉള്ള അഭിനേതാക്കളായ കുട്ടികളെ അപേക്ഷിച്ച് സ്വത സിദ്ധത തോന്നിയിരുന്നു. കണ്ണനെ തക്കുടു ആയി കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. പക്ഷെ വരുന്ന negative comments കാണുമ്പോൾ ആ കഥാപാത്രത്തിൻ്റെ പെരുമാറ്റത്തിന് ഈ കുട്ടിയാണ് ഉത്തരവാദി എന്നു തോന്നി. എത്ര പേരാണ് ഈ കൊച്ചു കുട്ടിയോട് വല്ലാത്ത രീതിയിൽ comments ഇട്ടത്. പറയേണ്ടിയിരുന്നത് script ൽ മാറ്റം വരുത്തു എന്നായിരുന്നില്ലേ.. നമ്മളൊക്കെ common sense ഉള്ളവരല്ലേ.. ഇപ്പൊ ആ script മാറ്റിപ്പിടിച്ചപ്പൊ എല്ലാരും നല്ലത് പറയുന്നു. ആ മോൻ നല്ല ഭാവിയുള്ള നടനാണ്. അവന് പറഞ്ഞ് കൊടുക്കുന്നത് ഭംഗിയായി ചെയ്യും എന്നതിൻ്റെ തെളിവാണ് ആദ്യത്തേയും ഇപ്പോഴത്തേയും സംസാര രീതികൾ. അല്ലാതെ മുത്ത് എത്ര നല്ല കുട്ടിയായിരുന്നു... ഈ ചെറുക്കൻ വെറുപ്പിക്കൽ.. എന്നൊക്കെയുള്ള senseless comments എന്തിനാണ്? മുത്തിന് കൊടുത്തത് മുത്തും തക്കുടുവിന് കൊടുത്തത് തക്കുടുവും ചെയ്തു..അത്രയേയുള്ളു..
@Imatraveler85
@Imatraveler85 3 ай бұрын
കുറേ എപ്പിസോഡ് കൾക്ക് ശേഷം .. ഹൃദയസ്പർശിയായ കണ്ണുനീർ അണിയിക്കുന്ന ഒരു എപ്പിസോഡ് കണ്ടു..❤❤❤😢😢
@JohnsonMaplachery
@JohnsonMaplachery 3 ай бұрын
E,nariya,seeriyal,kanarilla,,,manjuvo. Kunjuvo,,avaleyoke,,kalayanam,,,
@AbiAbi12-x4q
@AbiAbi12-x4q 3 ай бұрын
@chithrakrishnan9797
@chithrakrishnan9797 3 ай бұрын
Asooya ottum illa alle.thangal kananda.avar jeevichu poikotte.​@@JohnsonMaplachery
@bindhusuni152
@bindhusuni152 3 ай бұрын
തക്കുടുവിന്റെ സംസാര ശൈലി മാറിയപ്പോ തന്നെ അളിയൻസ് കാണാൻ നല്ലതായി. ഇങ്ങനെ മതി കുഞ്ഞു കുട്ടികൾ ഇങ്ങനെ യല്ലേ വേണ്ടത് ഞാൻ മുടങ്ങാതെ അളിയൻസ് കാണുന്ന ഒരാളാണ് കുറച്ച് ദിവസമായി ഭയങ്കര ബോറടിയായിരുന്നു ഇത് ❤️❤️
@valsalaaravindan9514
@valsalaaravindan9514 3 ай бұрын
തക്കുടുവിനെ വേണ്ട എന്ന് പറഞ്ഞവർക്കു ഉള്ള നല്ല മറുപടി.. തക്കുടുവേ ചക്കരേ കലക്കി.. റൊണാൾഡ് കരയിപ്പിച്ചു കളഞ്ഞല്ലോ.. സൂപ്പർ 👍👍👍👍
@rosely4326
@rosely4326 3 ай бұрын
അങ്ങനെ ഡയറക്ടർ സർ പ്രേക്ഷകരുടെ അഭിപ്രായത്തെ മാനിച്ചു... നന്ദി നന്ദി നന്ദി 🙏🏻 കുറെ ഷൂട്ടിംഗ് ഒരുമിച്ചു ചെയ്യാതെ പ്രേക്ഷകരുടെ അഭിപ്രായം കൂടി അറിഞ്ഞതിനു ശേഷം തുടരുക. നിങ്ങളെ ഉയർത്തുന്നതും താഴ്ത്തുന്നതും പ്രേക്ഷകർ ആണ്. ഇനിയും കാണില്ല കാണില്ല എന്ന് പറയുന്നവർ full കണ്ടിട്ടാണ് കമന്റ്‌ ഇടുന്നത്....... കാരണം കാണാതിരിക്കാൻ പറ്റില്ല. ഇത് ഒരു ഭാഗം ആയിപ്പോയി 🤣👏🏻👏🏻
@anjalivijayan6762
@anjalivijayan6762 3 ай бұрын
അതെ പക്ഷെ കഴിഞ്ഞു ആഴ്ച ഫുൾ skip ചെയ്ത കണ്ടത് സത്യം ആയിട്ടും
@sruthi_rajanikanth
@sruthi_rajanikanth 3 ай бұрын
Kannan thakkudu ayapo usharayalo missing you so much loved your acting
@navasathikodannavas2997
@navasathikodannavas2997 3 ай бұрын
Chakkapazham iniyilley....❤❤
@JJ-id1uj
@JJ-id1uj 3 ай бұрын
ഞങ്ങൾക്ക് വേണ്ട അങ്ങോട്ട് തന്നെ കൊണ്ടുപോ
@akhilasumes
@akhilasumes 3 ай бұрын
​@@JJ-id1ujആ മോൻ നല്ല acting ആണല്ലോ
@cheers_sharingandreceiving
@cheers_sharingandreceiving 3 ай бұрын
​Nee adyam erangi po ​@@JJ-id1uj
@jaljalu2805
@jaljalu2805 3 ай бұрын
തക്കുടു സൂപ്പർ.മോനെ comment ചെയ്തവർ ഓർക്കുക. നേരെത്തെ അവൻ ഡയറക്ടർ പറഞ്ഞതുപോലെ ചെയ്തത്.Eppol ശരിയായി.നല്ല കുട്ടി.
@AbiAbi12-x4q
@AbiAbi12-x4q 3 ай бұрын
@sreejith5381
@sreejith5381 3 ай бұрын
Athe
@anjalivijayan6762
@anjalivijayan6762 3 ай бұрын
അതെ
@noorjahannoorji1836
@noorjahannoorji1836 3 ай бұрын
Prekshakat paranjathu director kettu athra thanne
@priyas4398
@priyas4398 3 ай бұрын
Oru sapam pole aanu evan. Chakkapazhathil vannu pootti, wife is beautiful ill vannu athu pootti... Eni ethum ninnoolum. Evane kalayunnatha nallathu.
@MrJoy8888
@MrJoy8888 3 ай бұрын
മുഴുവനും കണ്ട ശേഷമേ കമൻ്റ് ചെയ്യൂ..😊😊😊very good.. റൊണാൾഡ് മാമൻ നന്നായി മോനേ.. റൊണാൾഡ് മാമൻ എന്നുള്ള വിളി കേൾക്കുമ്പോൾ എന്തൊരു സുഖാ❤❤❤ നല്ലൊരു family story..... very good... Sincre appreciations❤❤❤❤
@ishaanshameem5304
@ishaanshameem5304 3 ай бұрын
U🎉😢🎉😊
@sureshbabup916
@sureshbabup916 3 ай бұрын
തക്കുടു തുടക്കത്തിൽ ഒരു കല്ലുകടിയായി തോന്നി എന്നാൽ ഇന്നത്തെ എപ്പിസോഡിൽ തക്കുടു സൂപ്പർ 🎉🎉
@preethaprakash7659
@preethaprakash7659 3 ай бұрын
❤❤❤
@mohanneelambaran6006
@mohanneelambaran6006 3 ай бұрын
ശരിയാണ്, ആ പയ്യൻ വെറുതെ ആണ്
@vprameshan813
@vprameshan813 3 ай бұрын
ഇങ്ങിനെയാണ് aa കുഞ്ഞിനെ ഉപയോഗപ്പെടുത്തേണ്ടത്.... നല്ല എപ്പിസോഡ്.... Ronald ❤
@geenanandhan4690
@geenanandhan4690 3 ай бұрын
വല്ലാത്തൊരു ലിയോണാ ഫെഡറിക്.
@Wanderingsouls95
@Wanderingsouls95 3 ай бұрын
റൊണാൾഡ് വന്ന തൊട്ടേ എനിക്ക് ഇഷ്ടാ.. അത് കമന്റ് ഇടുമ്പോ ഒരുപാട് ആളുകൾ എന്നെ കളിയാക്കിയിട്ടുണ്ട്.. കണ്ണ് തുറന്ന് കാണ്.. അസാധ്യ നടനാണ് ❤ റൊണാൾഡ് ഇഷ്ടം ❤ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥹
@Dadsgirl1111
@Dadsgirl1111 3 ай бұрын
Thakkudu adipoli afinayam❤ face il ella favangalum correct aytt varunnund ❤ sailu nallu athra poora
@santhoshng1803
@santhoshng1803 3 ай бұрын
തകുടു ഇപ്പോൾ ഉഷാർ ആണ് ഇങ്ങനെ പോകണം റൊണാൾഡ് സൂപർ.
@remyasanthosh5878
@remyasanthosh5878 3 ай бұрын
അതെ ♥️
@AbdulSalam-pk1xj
@AbdulSalam-pk1xj 3 ай бұрын
എന്തായാലും കമൻറ്സ് എല്ലാം അണിയറ പ്രർത്തകർ വായിക്കാറുണ്ട് എന്ന് മനസിലായി ഇന്നത്തെ റൊണാൾ ഡ് മാമൻ വിളി നന്നായിട്ടുണ്ട് keep it up
@himalinta
@himalinta 3 ай бұрын
Thakkudu ❤
@AsifAbdullah-jo1eb
@AsifAbdullah-jo1eb 3 ай бұрын
റൊണാൾഡ് മാമൻ ന്നുള്ള ആ വിളി എനിക്കിഷ്ടപ്പെട്ടു ❤❤
@savithapavithran-ki3gc
@savithapavithran-ki3gc 3 ай бұрын
Yeniku ee monea❤❤ nalla ishttm aa adymea
@darsanavishnu
@darsanavishnu 3 ай бұрын
Karayippichallo.... Ronald and thakudu 💕 Aliyans always displays family bonding... Great job.
@moosaharshad2924
@moosaharshad2924 3 ай бұрын
Ner
@djswonderland
@djswonderland 3 ай бұрын
Really touching episode…😢മോൻ എന്ത് cute ആണ്‌. ..തുടക്കത്തിൽ എന്തായിരുന്നു കുറ്റം പറച്ചിൽ. ..😎
@Chuvappan
@Chuvappan 3 ай бұрын
ഉപ്പും മുളകും കുട്ടു മാമനേയും കൊണ്ട് ഇന്നു മുതൽ വീണ്ടും വരികയാണ്... അളിയൻസ് വീണ്ടും പഴയ ഫോമിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു...💕
@Dreams-jm7hl
@Dreams-jm7hl 3 ай бұрын
ആണോ സന്തോഷം നിർത്തിയപ്പോൾ ഒരു വിഷമമായിരുന്നു..
@jibunarayanan9139
@jibunarayanan9139 3 ай бұрын
കൂട്ടുമാമൻ മാത്രമേ പറ്റാത്തതായിട്ടുള്ളു വെകിളിപിടിച്ചത് പോലെയാണ് ചക്കപ്പഴം കാണൽ നിർത്തിയത് അങ്ങനെയാണ് പണ്ട് മറിമായത്തിലും അങ്ങനെ ആയിരുന്നു
@chithrakrishnan9797
@chithrakrishnan9797 3 ай бұрын
​@@jibunarayanan9139athu ningelde thonala.kuttu maman super actor anu.
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 15 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 18 МЛН
Aliyan vs Aliyan | Comedy Serial | സമ്മാനം   | Amrita TV | EP: 478
22:40
Aliyans - 68 | ആട് | Comedy Serial (Sitcom) | Kaumudy
24:25
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН