Aliyans - 702 | സന്യാസിനി | Comedy Serial (Sitcom) | Kaumudy

  Рет қаралды 589,961

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 502
@Sign_Of_Letters
@Sign_Of_Letters 11 ай бұрын
ശരിക്കും തങ്കം സന്യാസിയായെങ്കിൽ അടിപൊളിയായേനേ.....ഗിരിജമ്മായിയും കലക്കിയട്ടോ
@MrJoy8888
@MrJoy8888 11 ай бұрын
മണിചിത്രത്താഴ് മൂന്നാം ഭാഗം... ഏതായാലും അമ്മായിയ്ക്ക് പുതിയ മേക്ക് ഓവർ നന്നായി ചേരുന്നുണ്ട് ....😅😅😅😅 ഈ എവ പി സോഡ് 50 വയസ് കഴിഞ്ഞ എല്ലാ സ്ത്രീകൾക്കുമായി സമർപ്പിക്കുന്നു....😅😅😅😅
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 11 ай бұрын
ഇന്നത്തെ എപ്പിസോഡ് കൊള്ളാം 😂😂😂അമ്മായി പൊളിച്ചു 👌👍.. ഗിരിജനന്തമ്മ 😂😂🤭😜
@muneerkiliyamannil3538
@muneerkiliyamannil3538 10 ай бұрын
തങ്കത്തിന്റെ യെക്ഷി ചിരി കെട്ട് ചിരി വന്നവർ ആരൊക്കെ 😄😄😄
@madhukv6852
@madhukv6852 11 ай бұрын
സൂപ്പർ ഇതിൽ ഒരു സന്ദേശം കൂടി ഉണ്ട് അധികം ആയാൽ അമൃതും വിഷം... ഇതു പോലെ എനിയും പ്രതീക്ഷിക്കുന്നു
@sjsj346
@sjsj346 11 ай бұрын
ഏത് കിടിലൻ റോളിലും international actress ആണ് തങ്കം ....
@im_a_traveler_85
@im_a_traveler_85 11 ай бұрын
0:16 തങ്കത്തിന് ഇതിന് അവാർഡ് കൊടുത്തില്ലെങ്കിൽ ചോദിച്ചു മേടിക്കണം.. രണ്ടെണ്ണം കിട്ടുകയാണെങ്കിൽ ഒരെണ്ണം ലില്ലിക്കും കൊടുക്കാം..😂😂
@meenutti...6302
@meenutti...6302 11 ай бұрын
കൊതുക് ചന്തിക്കു കുത്തിട്ട് പാടില്ല.... 🤣🤣🤣😂😂😂😂😂എന്റെ തങ്കം താങ്ക്സ് 🤣🤣🤣🤣🤣🤣🤣🤣11
@sindhusiya6787
@sindhusiya6787 11 ай бұрын
അമ്മോ ഇത്ര ചിരിച്ച എപ്പിസോഡ് ഉണ്ടായിട്ടില്ല പൊളി മഞ്ജു യെക്ഷി &ടീം സൂപ്പർ
@sanskritclub4196
@sanskritclub4196 11 ай бұрын
മഞ്ജു ചേച്ചിയുടെ പ്രേതം സൂപ്പർ രാത്രി കണ്ട ഞാൻ തന്നെ പേടിച്ചു പോയി എങ്കിലും കൊതുക് ചന്തിയിൽ കടിച്ചിട്ടു വയ്യ എന്ന ഡയലോഗ് ചിരിച്ച് ചിരിച്ച് വയ്യാതായി സൂപ്പർ എപ്പിസോഡ് പറയാതെ വയ്യ😂😂😂
@srinivask5410
@srinivask5410 2 ай бұрын
Super
@nidheeshchandran1065
@nidheeshchandran1065 11 ай бұрын
കിളി പോയ ഡയലോഗ്.. പിള്ളേരുണ്ടാകാൻ അല്ലെ അമ്പലത്തിൽ പോകുന്നെ 😁😁😁പിള്ളേരില്ലേ എന്താ അമ്മ ആയില്ലെന്നു 😂😂😂
@malavikamalu-b9l
@malavikamalu-b9l 11 ай бұрын
ഇതുപോലുള്ള രസകരമായ EP അടിപൊളി ഇനി ഇതുപോലുള്ള ep ഇടണം❤❤😊
@nasrisharafunasrisharafu7431
@nasrisharafunasrisharafu7431 11 ай бұрын
ഈയിടെ ആയി തങ്കത്തിന്റെയും ലില്ലിയുടെയും ശബ്ദത്തിനൊരു മാറ്റം. ആർക്കൊക്കെ തോന്നി...?
@sreeranjiniv6010
@sreeranjiniv6010 11 ай бұрын
എനിക്ക് തോന്നി. തൊണ്ടയിൽ എന്തോ വച്ചോണ്ട് പറയും പോലെ
@Simnashwinworld
@Simnashwinworld 11 ай бұрын
ഞാനും പറഞ്ഞിരുന്നു കഴിഞ്ഞ എപ്പിസോഡ് ഇൽ
@sheeenajibu4276
@sheeenajibu4276 11 ай бұрын
അളിയൻസ് വരാൻ കാത്തിരുന്നവർ ലൈക്‌ ❤️❤️
@muhammedalimandantakath1799
@muhammedalimandantakath1799 11 ай бұрын
കുട്ടിയെ കിട്ടിയില്ലെങ്കിലും അമ്മയെ കിട്ടിയല്ലോ. അമ്മാവൻ സന്തോഷത്തിലാണ്.😅😅
@shefeeqnadheera766
@shefeeqnadheera766 11 ай бұрын
തഗം ഭക്തിയുടെ വീട്ടിലേക്ക് ഒരു ദർശനം നടത്തണം എന്നും പറഞ്ഞു അവിടെ ഇരിപ്പുണ്ട് 😂😂😂😂😮😅😂🎉
@RajendranVayala-ig9se
@RajendranVayala-ig9se 11 ай бұрын
പുതിയ അവതാരങ്ങൾ വരുമ്പോൾ എത്ര സന്തോഷം - രസകരം - നവീനം - ഹയ്
@sujatharugminiamma6771
@sujatharugminiamma6771 11 ай бұрын
നാത്തൂൻമാരുടെ മാറി മാറിയുള്ള തലകറക്കം😆😆😆പാവം ക്ലീറ്റോയുടെ ഉപ്പുവെള്ളം....ഗിരിജാനന്ദാമ്മ .... അമ്മാവന്റെ അവസ്ഥ😆😆😆😆😆 ചിരിച്ച് ഒരു വഴിക്കായി😆😆
@KarthikakarthikaR-g5h
@KarthikakarthikaR-g5h 11 ай бұрын
എന്തുവാടെ ഇത് കുറെ സ്കിറ്റ് കോമഡി കൊണ്ട് വന്ന് ഇത് കുളമാക്കി ഇങ്ങനെ ആണെങ്കിൽ കോമഡി സ്റ്റാർ കണ്ടാൽ മതിയല്ലോ 😃ഇത് കാണുന്നവർ എന്താ വിഡ്ഢികൾ ആണെന്ന് കരുതിയോ, കഷ്ടം
@smnair3168
@smnair3168 11 ай бұрын
Yes
@reghupr2135
@reghupr2135 11 ай бұрын
ഞാൻ ഇത്രയും ചിരിച്ച എപ്പിസോഡ് വേറെ ഇല്ല മഞ്ജു ചേച്ചിയുടെ യക്ഷി വേഷം എന്നാലും കൊള്ളാം😄😄😄😆😆
@jalajas1376
@jalajas1376 11 ай бұрын
പൊളിച്ച്...😂😂😂അടിപൊളി..തങ്കം സൂപ്പർ love you ❤അമ്മായി പേടിച്ച്😂😂..സന്യാസിനി പൊളിഞ്ഞു😂😂👍👍♥️🎉
@rajeleenac5036
@rajeleenac5036 11 ай бұрын
അമ്മാവന്റെ ആ ചമ്മിയ മുഖം ആ അഭിനയം 😂😂😂😂പൊളിച്ചു
@saralatk9370
@saralatk9370 11 ай бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി..... തങ്കത്തിൻ്റെ പ്രേതം സൂപ്പർ.....
@leenasebas
@leenasebas 11 ай бұрын
തങ്കം ഒരു രക്ഷേമില്ല 😂. എല്ലാരും കിടു ❤❤
@prasanthwandoor9678
@prasanthwandoor9678 2 ай бұрын
ക്ലിറ്റോ ! അമ്മയുടെ ഇഷ്ടം പോലെ😂😂 .........😏 മാങ്ങാ തൊലി😅😅
@ansarikonni2941
@ansarikonni2941 11 ай бұрын
അമ്മായ് പേടിച്ച് മൂത്രം ഒഴിച്ച എപ്പിസോഡ് 😂😂 തങ്കം തകർത്തു ഞാൻ ചിരിച്ച് ഒരു വഴിക്കായ്
@ayishalamees3888
@ayishalamees3888 11 ай бұрын
ഒരുപാട് ഒരുപാട് ചിരിച്ചു നല്ലൊരു എപ്പിസോഡ് അമ്മയെ തിരിച്ചു കൊണ്ടുവരുക
@jobspot6686
@jobspot6686 11 ай бұрын
അമ്മാവാൻ വയസു കാലത്ത് പെണ്ണ് കെട്ടിയത് വെറുതെ ആയല്ലോ 🤭അമ്മായി സന്ന്യാസിയും ആയി കുട്ടികൾ ഉണ്ടാകാൻ അമ്മാവൻ ശശി ഇനി എന്തു ചെയ്യും 🤣
@itsme1938
@itsme1938 11 ай бұрын
ബ്ലേഡ് കൊണ്ട് പോറിയപ്പോൾ കരഞ്ഞ ക്ലീറ്റോയുടെ ഭാര്യ തന്നെ തങ്കം; എന്താ ആ കരച്ചിൽ🤣
@vrindapalat4556
@vrindapalat4556 11 ай бұрын
ചിരിച്ചു മണ്ണുകപ്പി മൻജുവിൻ്റെ ''പടേ'' എന്ന വിളി
@VishnuKannan.S
@VishnuKannan.S 11 ай бұрын
ഇന്നത്തെ എപ്പിസോഡ് കൊള്ളാം അടിപൊളി പ്രേതം തങ്കം സൂപ്പര്‍യായി 👌👌👌👌👌👍 👍
@lovea221
@lovea221 11 ай бұрын
ഇഷ്ടപ്പെട്ടില്ല
@riyask8995
@riyask8995 11 ай бұрын
അടുത്ത കാലത്തൊന്നും ഇത്രേം ചിരിച്ചത് ഓർമയിൽ ഇല്ല😂 പൊളിച്ചു
@sayjen123
@sayjen123 11 ай бұрын
😂😂
@sujathakanattukarakrishnan823
@sujathakanattukarakrishnan823 11 ай бұрын
Super. ❤❤❤❤
@Shaji-kt1kv
@Shaji-kt1kv 11 ай бұрын
എന്നാൽ എന്തോ കുഴപ്പം ഉണ്ട്... Be Carefull
@riyask8995
@riyask8995 11 ай бұрын
@@Shaji-kt1kv 😅
@emshihabudheenemshihabudhe4702
@emshihabudheenemshihabudhe4702 11 ай бұрын
ക്ളീറ്റോ പറയുന്നു ഇത് അമ്മാവന്റെ കയ്യിന് എല്ല് ഇല്ലാത്തത് കൊണ്ട് ആണ് 😂😂😂😂😂😂സംഭവം പൊളിച്ചു ഇന്നത്തെ ഉറക്കം പോയി ചിരിച്ചു സൂപ്പർ ഇങ്ങനെ ഉള്ള കഥകൾ വരട്ടെ
@AgriMarur-wm3ui
@AgriMarur-wm3ui 11 ай бұрын
കാലങ്ങൾക്കു ശ്ശേഷം അളയൻസിന്റെ ഹാസ്യത്തിലുള്ള ഒരു എപ്പിസോഡ് കണ്ടതിൽ സന്തോഷം
@srkpspectrum5517
@srkpspectrum5517 11 ай бұрын
വിഷയ ദാരിദ്ര്യം ഇല്ലാത്ത അളിയൻസ്സ്..... Waiting for next episode as usual
@anilksnair1298
@anilksnair1298 11 ай бұрын
കരണ കുറ്റി നോക്കി ഒന്ന് കൊടുത്താൽ തീരാവുന്ന അസുഖമേയുള്ളൂ , ചീര കർഷകാ ....
@boban1410
@boban1410 11 ай бұрын
ഗിരിജക്ക് അറിയാം അമ്മാവൻ വത്സൻ ആണെന്ന്.
@hashimms8527
@hashimms8527 11 ай бұрын
റൊണാൾഡ് മച്ചമ്പിയുടെ സ്ക്രിപ്റ്റ് അടിപൊളി 👍🏻👍🏻👍🏻🌹🌹🌹
@kavithapanikar1806
@kavithapanikar1806 11 ай бұрын
അയ്യേ കഷ്ടം. അളിയൻ സ് ഇത്ര അധ:പതിച്ചോ? ആശയ ദാരിദ്ര്യം
@gireeshchira5799
@gireeshchira5799 11 ай бұрын
അളിയൻ vs അളിയൻ എന്തു ചെറിയ ആശയമായാലും നല്ല ചിട്ടയോടുള്ള അവതരണമായിരുന്നു അളിയൻസിന്റെ തുടക്കം ചില എപ്പിസോഡുകൾ വരെ അതുണ്ടായിരുന്നു ഇതു പ്രെശംസ കൊണ്ട് വഷളായതോ അതോ അഹങ്കാരമാണോ 🤔
@gireeshchira5799
@gireeshchira5799 11 ай бұрын
ഇതു കുട്ടികളുടെ കാർട്ടുൺ പരിപാടിയുടെ നിലവാരമായി 😂
@jayaullas1030
@jayaullas1030 11 ай бұрын
😅😅😅ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 😂😂👍👍👍
@smithaanilnair5299
@smithaanilnair5299 11 ай бұрын
അഭിനയം അതിന്റെ പേര് മഞ്ജു ❤❤❤❤. യക്ഷി കലക്കി.
@anjanamichael8360
@anjanamichael8360 11 ай бұрын
എല്ലാരും എന്തു രസമായിട്ടാ അഭിനയിച്ചേക്കുന്നത്.... 💞🥰.. Super episode❤️
@rekhashaji3250
@rekhashaji3250 11 ай бұрын
ഈ എപ്പിസോഡിൽ ഒരു തെറ്റുണ്ട് ആരേലും ശ്രദ്ധിച്ചോ അമ്മായി ജനല് തുറന്നു നോക്കുന്നത് തങ്കത്തിന്റെ വീട്ടിൽനിന്നും ആണ് പക്ഷെ പുറത്തിറങ്ങുന്നത് kanakante വീട്ടിൽ നിന്നും
@sdhiksidhikbhashi8784
@sdhiksidhikbhashi8784 11 ай бұрын
വരട്ട് ഇതുപോലെ എപ്പിസോഡ് ❤തകർത്ത് തിമിർത്ത് താരങ്ങൾ 👍💕👌
@AmmuAmmu-dg7mg
@AmmuAmmu-dg7mg 11 ай бұрын
ഇത് പോലെ ഉള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
@bahubali68
@bahubali68 11 ай бұрын
ഇവരുടെ അമ്മയെ കണ്ടിട്ട് ഒരുപാട് കാലമായല്ലോ? 🤔
@BasheerPoongattayil
@BasheerPoongattayil 11 ай бұрын
ആ കനകൻ സാറിന് ഒരു ബൈക്ക് വാങ്ങിക്കൂടെ... പോലീസിന് ലോൺ കിട്ടാനാണോ പാട്... ഇല്ലെങ്കിൽ ഞങ്ങൾ പിരിവെടുത്ത് വാങ്ങി നൽകും
@jaisejoseph3638
@jaisejoseph3638 11 ай бұрын
Enna episode aanu ithu..Manushre komalliaakunnu
@Wanderingsouls95
@Wanderingsouls95 11 ай бұрын
കോഴി മൊട്ട ഇടണ പോലെയാ തങ്കം പ്രേതത്തിന്റെ ചിരി 😂
@sushantrajput6920
@sushantrajput6920 11 ай бұрын
😂😂😂
@VijayraghavanChempully
@VijayraghavanChempully 11 ай бұрын
@@sushantrajput6920 enthonnede ilikkunnath. Ippo ninakk kazhapp mariyo
@raginidevimr4337
@raginidevimr4337 11 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@raginidevimr4337
@raginidevimr4337 11 ай бұрын
🤣🤣🤣🤣🤣
@jeminishag4728
@jeminishag4728 11 ай бұрын
പരമ ബോറായി ഈ എപ്പിസോഡ്
@sheelajoseph5070
@sheelajoseph5070 11 ай бұрын
അയ്യോ ചിരിച്ച😂 അമ്മായി കിടുക്കി
@busharahakeem378
@busharahakeem378 11 ай бұрын
മോനേ ഗിരി രാജാ 😂😂😂 റൊണാൾഡിന്റെയ് തിലകൻ 🤣🤣👌👌👌 സ്വന്തം ഭാര്യയെ അമ്മന്ന് വിളിക്കുന്ന അവസ്ഥ ക്‌ളീറ്റോ 😁
@omanageorge7744
@omanageorge7744 11 ай бұрын
Matha amritanandamayi de dupe aano ???
@mykaroke3183
@mykaroke3183 4 ай бұрын
കിണറ്റിൻ മുകളിൽ ഇരുന്ന് കാലും നീട്ടി എന്നെ ഇറക്ക് എന്നെ ഇറക്ക് എന്നും പറഞ്ഞ് ഇറങ്ങാൻ പാടുപെടുന്ന യക്ഷി കണ്ണിൽ നിന്ന് മായു ന്നില്ല😂😂😂😂😂
@geethasnadanruchikal809
@geethasnadanruchikal809 11 ай бұрын
സമ്മതിക്കണം തങ്കത്തിന്റെ അഭിനയവും ബുദ്ധിയും😂😂😂
@krishnekumar1781
@krishnekumar1781 11 ай бұрын
താങ്കതിൻെറ അഭിനയം പൊളിച്ചു
@juwanms8424
@juwanms8424 11 ай бұрын
റൊണാൾഡ് മച്ചാൻ സ്ക്രീപ്റ്റിൽ ആണ് ഇപ്പോൾ തകർക്കുന്നത് 😅
@anoopv6886
@anoopv6886 11 ай бұрын
പ്രേതം ആയിട്ട് ജീവിക്കുകയായിരുന്നു തങ്കം
@gireeshchira5799
@gireeshchira5799 11 ай бұрын
ഡയറക്ടർ സാറെ സ്വരം നന്നാവുമ്പോൾ പാട്ടു നിർത്താമായിരുന്നു 😢
@abuthahir9930
@abuthahir9930 11 ай бұрын
Manju chechi spr,all of u
@Padmini1712
@Padmini1712 11 ай бұрын
Thangam aanu Yakshinnu Ammayikku kandoodey. Thangathindey make- up kolluvillaa. Yaaru kandaalum manasil aagum Thangam aanannu!!!😅
@lathaanilkumar1057
@lathaanilkumar1057 11 ай бұрын
കിണറ്റിൽ വീഴല്ലേ തങ്കം 😊
@बोब्स
@बोब्स 11 ай бұрын
അമ്മായിക്ക് പറ്റിയ വേഷം , സീരിയൽ ഇല്ലാത്തപ്പോൾ ഒരു വരുമാനമാകും 👍.🤗😂😂😂😂
@anjaliskrishna
@anjaliskrishna 11 ай бұрын
Thankam ithiri over aakunnund... Konjal bayankara.. Abinayam pora... Pazhaya natural acting aanu nallath
@im_a_traveler_85
@im_a_traveler_85 11 ай бұрын
15:07 ലില്ലി.. ചുചി മുറിയിൽ..😂 17:45 പനയിലും ആൽ മരത്തിലും കേറുന്ന പ്രേതത്തിന് കിണറ്റിന്റെ മണ്ടയിൽ നിന്നും ഇറങ്ങാൻ പറ്റുന്നില്ല..😂ക്ലീറ്റോ..😂😂
@Amogha403
@Amogha403 8 ай бұрын
മഹാത്മാക്കളെ വച്ചുള്ള കളി നല്ല തിനല്ല.
@dhanyamoldhanya6088
@dhanyamoldhanya6088 11 ай бұрын
ഉപ്പ് തിന്നുന്നവൻ വെള്ളം കുടിക്കും എന്ന് പറയുന്നത് ഇതിനാണോ തങ്കം
@riyasriyas8084
@riyasriyas8084 11 ай бұрын
നടരാജൻ അൻസാർ തമ്പി അണ്ണൻ വന്നാൽ എപ്പിസോഡ് നന്നാവും 👌👌
@saisimna2377
@saisimna2377 11 ай бұрын
Ammavan oru pennine kootti kondu vannal madhi ayirunnu... Girija bharya purathu vannnu irikum😂😂
@labeebaunais174
@labeebaunais174 11 ай бұрын
Aliyans fans like ❤
@reenajith
@reenajith 11 ай бұрын
😂😂😂 ഹ ഹ പൊളിയേ ... എമ്മാതിരി 😅😅😅
@AScreationsvlog
@AScreationsvlog 11 ай бұрын
Chandhikk kothu kutheettu padilla😂😂😂😂😂😂
@mareenareji4600
@mareenareji4600 11 ай бұрын
പുതിയ പുതിയ content കളുമായി അളിയൻസ് ❤❤super
@bindhus2885
@bindhus2885 11 ай бұрын
അമ്മാവൻ അടിപൊളി 😝😝
@saachijadhav6729
@saachijadhav6729 11 ай бұрын
Really appreciating the skills of every1.... beautiful performed...❤
@susankoshy2375
@susankoshy2375 11 ай бұрын
Super episode
@Foxtale24
@Foxtale24 11 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂അടിപൊളി എപ്പിസോഡ്...
@alanjeevan1192
@alanjeevan1192 11 ай бұрын
Ammaiye e veshatil nalla baghi
@jayashivadasan2703
@jayashivadasan2703 11 ай бұрын
Thankam gost 👍
@janeeshk9173
@janeeshk9173 11 ай бұрын
നല്ല ആർട്ടിഫിഷ്യൽ പ്രേതം... ചിരി കുറചൊന്നു കുറച്ചാൽ ഒന്ന് കുടി ആർട്ടിഫിഷ്യൽ ആവും... എന്തായാലും മോശമില്ലാത്ത എപ്പിസോഡ്...
@sushantrajput6920
@sushantrajput6920 11 ай бұрын
Oh! Thambra! Poda 😅
@vinodeacoumar7569
@vinodeacoumar7569 11 ай бұрын
wow today épisode is superbe all of you act natural amazing 😂😂
@FRQ.lovebeal
@FRQ.lovebeal 11 ай бұрын
*അതേയ് അളിയൻസ് ഇതുവരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ണ്ട് 😌ഓടി ചാടി ബന്നു ഹാജർ പറഞ്ഞെ 😌*
@Nadha-g7b
@Nadha-g7b 11 ай бұрын
Ninakku entha prashnamundo?ariyan vendiyane
@dhijithpottu3135
@dhijithpottu3135 11 ай бұрын
Poda maira
@cloudsnvalleys398
@cloudsnvalleys398 11 ай бұрын
യെവനെ ഇത് വരെ ആരും തല്ലി കൊന്നില്ലേ
@remadevin.k.5647
@remadevin.k.5647 11 ай бұрын
@pradeepbhaskaran5177
@pradeepbhaskaran5177 11 ай бұрын
ഇത്‌ കമ്പനി ആളാ 🙃
@SUNIL.vettam
@SUNIL.vettam Ай бұрын
🌹 പാലിൽ കൽക്കണ്ടത്തിന് പകരം പാലിൽ പാരസറ്റാമോൾ ഇട്ടു കൊടുത്താൽ ഒറ്റ രാത്രികൊണ്ട് ഗിരിജാന്തമയി . ഗിരിരാജാന്താനനായി മാറും 😂 @ 28 - 08 - 2024 🌹
@msvinod297
@msvinod297 11 ай бұрын
എന്താ എപ്പിസോഡ് മഹാ ബോർ
@georgejoseph9514
@georgejoseph9514 11 ай бұрын
കൈയ്യ് കീറി ആര് എടുത്ത് തുണി ചുറ്റി വെക്ക് - തങ്കത്തിന്റെ കള്ളക്കരച്ചിൽ original ആയിട്ടുണ്ട് ഞാനും ആദ്യം കരഞ്ഞു പോയി
@Fasi2
@Fasi2 11 ай бұрын
തങ്കം : ഇതെന്താ അമ്മായി ഇങ്ങനെ ഇരിക്കണേ
@prabharajan9289
@prabharajan9289 11 ай бұрын
യക്ഷി സൂപ്പർ.....👌👌ഈ എപ്പിസോഡ് കണ്ടു കുറെ ചിരിച്ചു..😂😂😂
@quraanshareef2962
@quraanshareef2962 11 ай бұрын
ith instagramil vilayaadunna nagasairanthriye polund 😂😂Ammayi😂😂
@chandrasekar5290
@chandrasekar5290 11 ай бұрын
Wonder full 😂by tamilan tamilnaaadu. ❤
@12vinu121
@12vinu121 11 ай бұрын
Lilly❤
@sushamavijayan8195
@sushamavijayan8195 11 ай бұрын
ലില്ലിയുടെ യും കനകന്റെ യും പിള്ളേര് എവിടെ പോയി. അമ്മയെയും കാണുന്നില്ല. അവരൊക്കെ നിറുത്തി പോയോ
@sufiyabeevi6145
@sufiyabeevi6145 11 ай бұрын
തങ്കം ചേച്ചിടെ കമ്മൽ എനിക്കിഷ്ടപ്പെട്ടു
@josejohn5704
@josejohn5704 11 ай бұрын
New trend in India 🇮🇳 😂 😅😅😅😅😅
@ramachandran5854
@ramachandran5854 11 ай бұрын
അളിയ സ് v/s അളിയൻ അതുപോലത്തെ കോമഡി വേണം. ക്ലീറ്റോയുടെ തട്ടിപ്പ് തന്നെയാണ് രസം. ഇതൊക്കെ കുറച്ച് അലമ്പായി തുടങ്ങി.❤
@ShariAdhi-ec5zr
@ShariAdhi-ec5zr 7 күн бұрын
കിണറ്റി വീണു ചാകും പടെ 😂😂😂😂തങ്കം powli ച്ചു 😂😂
@LudiyaBaby
@LudiyaBaby 11 ай бұрын
തങ്കത്തിനു തലകറങ്ങി കാണിച്ചപ്പോൾ പകൽ. ഗിരിരാജനും അമ്മയുമായി വന്നപ്പോൾ രാത്രി 👍👍👍👍👍
@gladwinprin
@gladwinprin 11 ай бұрын
കഥയിൽ ചോദ്യമില്ല 😜😜
@philipthomas9777
@philipthomas9777 11 ай бұрын
അമ്മാവാ, ഈ വിശപ്പ് വിശപ്പ് എന്നുപറഞ്ഞാൽ അതാനുഭവിക്കുന്നവർക്ക് അറിയൂ. വിശപ്പ് മാറിയില്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും 😄
@madhulalan
@madhulalan 11 ай бұрын
തങ്കത്തിന് ഒരു പാൽ കുപ്പി കൂടി കൊടുക്ക്‌ കൊച്ചു വാവ ആണെന്ന വിചാരം /തള്ള
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Aliyans - 68 | ആട് | Comedy Serial (Sitcom) | Kaumudy
24:25