സർ വീട് വാസ്തു പ്രകാരം എനർജയിസ് ചെയ്തു കഴിഞ്ഞാൽ നല്ല മാറ്റം വരും എന്ന് എനിക്കറിയാം എന്റെ അയൽവീട്ടിൽ സർ ആണ് വീട് കൃത്യമാക്കിയത് അവർക്കു നല്ല വ്യത്യാസം ഉണ്ടെന്നു പറഞ്ഞു സർ എന്റെ വീടിൻ്റെ പ്ലാൻ ഞാൻ മെയിൽ അയച്ചിട്ടുണ്ട് ദയവായി കൃത്യം ആയി വസ്തു കൃത്യം അക്കിത്തരുമാറാകണം
@akashk22105 жыл бұрын
സർ ദയവായി എന്റെ വീട് ഒന്ന് കൃത്യമാക്കി എനർജയിസ് ചെയ്തു തരുമോ .സർ പൊളിച്ചുപണികൂടാതെ അങ്ങേക്ക് അത് സാധിക്കും എന്ന് പലരും പറഞ്ഞു അറിഞ്ഞു .അത്രക്ക് വിശ്വാസം ഉള്ളതു കൊണ്ടാണ് സർ പ്ലീസ്