Aliyans - 420 | കടിച്ചതും പിടിച്ചതും | Comedy Serial (Sitcom) | Kaumudy

  Рет қаралды 651,541

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 293
@renjudas5184
@renjudas5184 2 жыл бұрын
ഇത് ആരുടെ ചീരത്തോട്ടം ആണാവോ .എന്താ ഭംഗി .തോട്ടം ഇഷ്ടപ്പെട്ടവർ like അടിക്കൂ
@ഷാരോൺ
@ഷാരോൺ 2 жыл бұрын
ആ വന്ന ആളുടെ തന്നെ
@sasik125
@sasik125 2 жыл бұрын
Superrrrr
@മീനുമനു
@മീനുമനു 2 жыл бұрын
ഓ ചീര കണ്ടപ്പോൾ കൊതി തോന്നിയത് എനിക്ക് മാത്രം ആണോ 🤭🤭🤭super അമ്മാവാ ചീര തോട്ടവും കുടുംബങ്ങളും
@lekhaks6219
@lekhaks6219 2 жыл бұрын
⁰0
@chithrarajesh745
@chithrarajesh745 Ай бұрын
G
@paliyath649
@paliyath649 2 жыл бұрын
ചീരതോട്ടം അടിപൊളി. ഇന്നലെ ക്ലീറ്റോ ചേട്ടനെ മിസ് ചെയ്തിരുന്നു. ഇന്നത് തീർത്തു തന്നു. അമ്മാവൻ പൊളി
@geetharaju7052
@geetharaju7052 2 жыл бұрын
സൂപ്പർ 👌👌👌ചീര തോട്ടം സൂപ്പർ എല്ലാവരും ഒന്നിനൊന്നു മെച്ചം 🙏🏻🙏🏻🙏🏻🙏🏻 👍👍
@prabharajan9289
@prabharajan9289 2 жыл бұрын
ചീരത്തോട്ടം വളരെ മനോഹരം..ഇന്നത്തെ എപ്പിസോഡ് 👌👌👌
@nazarpm1659
@nazarpm1659 2 жыл бұрын
ചീര തോട്ടം കണ്ടതിൽ സന്തോഷം ❤️❤️❤️😃😃
@letthelightlead4340
@letthelightlead4340 2 жыл бұрын
Sariya😃😃😃😃
@maryammalol9978
@maryammalol9978 2 жыл бұрын
Athe
@joshbeats2020
@joshbeats2020 2 жыл бұрын
Correct njan chodichayirunnu 🤭
@kavyaramesh1984
@kavyaramesh1984 2 жыл бұрын
unwittingly
@sheheerkhanmalappuram278
@sheheerkhanmalappuram278 2 жыл бұрын
പൊളിച്ചു സൂപ്പർ എപ്പിസോഡ് കുറെ ചിരിച്ചു ക്ലിട്ടോ യുടെ അടിപൊളി കോമഡി പിന്നെ ചീര തോട്ടം wow super എല്ലാം കൊണ്ടും സൂപ്പർ തന്നെ ഇന്നത്തെ എപ്പിസോഡ്
@ppdhpd5076
@ppdhpd5076 2 жыл бұрын
അമ്മാവനും ക്ലിറ്റോയും ഉള്ള എപ്പിസോഡ് സൂപ്പർ
@salimvs3768
@salimvs3768 2 жыл бұрын
ചീരത്തോട്ടം.. മനോഹരം നല്ല എപ്പിസോഡ്. 👍👏❤🌺🌹
@mayajiss4146
@mayajiss4146 2 жыл бұрын
Fantastic....👍👍👍All time favourite seriel.....
@Sujithash.67
@Sujithash.67 Жыл бұрын
Cheera thottam sidele vaazha thottom adipowliiii🎉🎉🎉
@qatarqatar3791
@qatarqatar3791 2 жыл бұрын
നല്ല എപ്പിസോഡ് ചീര തോട്ടം സൂപ്പർ 👌😍
@rajisasikumar9348
@rajisasikumar9348 2 жыл бұрын
എന്തൊരു ഭംഗിയാണ് ചീരത്തോട്ടം കാണാൻ.
@Riya_Madhav02
@Riya_Madhav02 2 жыл бұрын
എൻ്റെ വീടിനു അടുത്ത ഈ ചീര തോട്ടം 🥰 Tvm🦋
@ameekhas8744
@ameekhas8744 2 жыл бұрын
Evideya correct place
@saileshkumar6697
@saileshkumar6697 Жыл бұрын
Vellayaniyil ano
@bessyswaraj7420
@bessyswaraj7420 2 жыл бұрын
Cheersthottam kaanichathin sandhosham ❤️
@p.k.sheela1202
@p.k.sheela1202 Ай бұрын
ചീരതോട്ടം ഇപ്പോഴാണുകണ്ടത്. അതെ. മനോഹരം❤❤❤❤😊
@ikozhikod1391
@ikozhikod1391 2 жыл бұрын
അമ്മാവൻ തിളങ്ങുന്നുണ്ട് അമ്മാവാ അടിപൊളി
@rajendranvayala4201
@rajendranvayala4201 2 жыл бұрын
കൃഷി എത്രയോ സുരഭിലമായകലാസേവനം...അമ്മാവൻഅടിപൊളീ
@Faisalmk800
@Faisalmk800 2 жыл бұрын
പൈസ തന്നവർ തിരിച്ചു ചോദിച്ച 😂 അമ്മായിഅമ്മ പൊളി 🤣
@sujamundaplackal2229
@sujamundaplackal2229 2 жыл бұрын
ഹാ ഫ്രഷ് ചിര അമ്മാവാ എനിക്കുകൂടി തരുമോ കറിവെക്കാൻ ഒത്തിരി ഇഷ്ട്ടമായി ചിരത്തോട്ടം ഇനിയും വെള്ള ചിരയും കൃഷി ചെയ്യണം കേട്ടോ അമ്മാവാ 🌹
@sheenasuresh9074
@sheenasuresh9074 2 жыл бұрын
ചീരതോട്ടം സൂപ്പർ
@premjithparimanam4197
@premjithparimanam4197 2 жыл бұрын
നല്ല അടിപൊളി സ്ഥലം അടിപൊളി കൃഷി
@princeandprincesses8674
@princeandprincesses8674 2 жыл бұрын
Ammayude aagraham saadipichukondoru episode undane ulpeduthane, angane aagrahamullavar 👍
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
ചീരത്തോട്ടം എന്തോര് ഭംഗിയാ💕🔥🙏
@aaryesdee
@aaryesdee 2 жыл бұрын
Cleetus Mathai - Master of Udayip
@geethashridharan7749
@geethashridharan7749 2 жыл бұрын
actually...🤣🤣🤣
@wellington5398
@wellington5398 2 жыл бұрын
എത്ര അനുഭവം ഉണ്ടായിട്ടും ഈ അമ്മാവൻ വീണ്ടും വീണ്ടും ക്‌ളീറ്റോയുടെ വലയിൽ വീഴുന്നല്ലോ
@M63-z1e
@M63-z1e 2 жыл бұрын
Kidu episode 👍😊 👌
@sajanskariah3037
@sajanskariah3037 2 жыл бұрын
ചീര തോട്ടം സൂപ്പർ👌👌അത് കണ്ടപ്പോൾ ആദ്യം ഓർമ വന്നത് രാമചന്ദ്രൻ വല്ല്യ ചനെയാണ്..... പുള്ളി ഉള്ള എപ്പിസോ ഡ് പ്രതീഷി ക്കുന്നു.
@annukurian5868
@annukurian5868 2 жыл бұрын
When I see Ammavan it reminds me of my brother he talks just like Ammavsn
@zuhrathulshareefkm7848
@zuhrathulshareefkm7848 2 жыл бұрын
Cheera thottam kaanan endhoru bhangiyaanu👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😍😍❤❤
@susanalexander8756
@susanalexander8756 2 жыл бұрын
ക്ലീറ്റസും അമ്മാവനും 😀😀😂😂
@emaangel7126
@emaangel7126 2 жыл бұрын
ഈ ചീരത്തോട്ടം എവിടെ ആണെന്ന് ആർക്കെങ്കിലും അറിയാമോ
@jaikphilip17
@jaikphilip17 2 жыл бұрын
Tvm
@vinurajrvraj2301
@vinurajrvraj2301 2 жыл бұрын
വെള്ളായണി
@shibyhelen2209
@shibyhelen2209 2 жыл бұрын
നമ്മുടെ ലില്ലിസ് എവിടെപ്പോയി..... ♥️👍🏻♥️♥️♥️♥️♥️
@SameerSameer-fj5qb
@SameerSameer-fj5qb 2 жыл бұрын
Super episode 👌 👏
@Narutoedit2468
@Narutoedit2468 2 жыл бұрын
ചീര തോട്ടം അടിപൊളി!👌🏻😍 സൂപ്പർ എപ്പിസോഡ് 👍🏻👍🏻💐💐💐
@shreejucharan2023
@shreejucharan2023 2 жыл бұрын
Amma🥰🥰🥰😂😂😂😂😂😂Enne Mami nnu vili kelkan Ammayde Agraham Pavam❤️❤️❤️😂😂😂😂
@madhavikrishnan5369
@madhavikrishnan5369 2 жыл бұрын
👍👍👍
@georgevarghesekulathumkal
@georgevarghesekulathumkal 2 жыл бұрын
Very good episode. Keep it up.
@sreekumariraj7501
@sreekumariraj7501 2 жыл бұрын
ചീരത്തോട്ടം അതിമനോഹരം......
@raveendranunni3661
@raveendranunni3661 5 ай бұрын
Cleetto nte vakku kette aarenkilum pokumo.Ammaman Govinda.....Thankathinum Mutthuvinum nalla santhoshavum aayi.Ammamante cheera paise kitty,Cleettonte kadavum veedi,ethra nalla idea.
@abdullaparis4808
@abdullaparis4808 2 жыл бұрын
ചീരത്തോട്ടം സൂപ്പർ 🔥👌👌
@ramyachacko9343
@ramyachacko9343 2 жыл бұрын
Kalakki... Dialogue of amma
@padayoottam..2121
@padayoottam..2121 2 жыл бұрын
അമ്മ ക്ക് സംഭവം പുടികിട്ടി ...ഗിരിജക്കും ഗിരി മാമനും ഒരു കൊച്ച് നല്ല രസായിരിക്കും..മക്കൾ ളോട് മക്കൾ കഥകൾ അങ്ങനെ മാറിമാറി വരണം അങ്ങനെ ആവുമ്പോൾ പൊളിക്കും അളിയൻസ്...😊☺️👌👌👌
@jinnyjoseph90jinny49
@jinnyjoseph90jinny49 2 жыл бұрын
well done guys...how you guys are making stories like this... really appreciating the sense of humor..when its see really getting relax❤.. keep it up
@scariakurian4339
@scariakurian4339 2 жыл бұрын
qa11¹11¹1111¹qà
@firozpv5936
@firozpv5936 2 жыл бұрын
ഇന്ന് ലൈക് ചീര തോട്ടത്തിന് 🥰👍👍👍👍💚💚💚
@sarangmanoharmanohar3114
@sarangmanoharmanohar3114 2 жыл бұрын
Clettoo yil ninn kuree padikkan und,, Udaayppinte marameeee🤣🙏
@sindusindu6003
@sindusindu6003 Ай бұрын
തങ്കത്തിന് അമ്മാവന്റെ പൈസ മുഴുവൻ kletusinu കിട്ടണം അതിനാണ് കുഞ്ഞിന്റെ കാര്യം പറഞ്ഞപ്പോൾ തങ്കം താൽപ്പര്യം കാണാത്തത്
@asifabdullah7097
@asifabdullah7097 2 жыл бұрын
Cheerathottam kaanaan nalla rasam
@surendranv9863
@surendranv9863 10 ай бұрын
Kodangavila, cleeto miss u 🥰🥰
@ismailbilalsa8629
@ismailbilalsa8629 2 жыл бұрын
Adipoli cheerathottam ammaavan cleeto ellaam super
@arunrs1729
@arunrs1729 2 жыл бұрын
Watching from Qatar 🇶🇦
@saijujohn4642
@saijujohn4642 2 жыл бұрын
Eantea mole poleaa thannea same Anne muthe mole chakkreaa molu ❤❤❤❤❤😘😘😘😘😘
@vimalarajan8842
@vimalarajan8842 2 жыл бұрын
മുത്തേ... മോൾ കലക്കി...🥰
@hussainhussain3278
@hussainhussain3278 2 жыл бұрын
മഹമൂദേ പൊളിച്ചെടാ 🥰🥰
@shylajadamodaran3982
@shylajadamodaran3982 2 жыл бұрын
Cheera garden, Supppppppppppoer.Girjietan please send garden tricks to audience
@deeparani.v5529
@deeparani.v5529 7 ай бұрын
Ammavan superrrrr😍👍
@fathimafarha7190
@fathimafarha7190 2 жыл бұрын
Super
@Vibewithkunja123
@Vibewithkunja123 2 жыл бұрын
നല്ല ഭംഗി ചീര തോട്ടം കൊതിയാവുന്നു
@vetsonpt6600
@vetsonpt6600 2 жыл бұрын
അടിപൊളി👌👌👌👌
@renujose8959
@renujose8959 2 жыл бұрын
Super ചീരത്തോട്ടം, അപ്പൂട്ടൻ പൈസയുമായി എവിടെത്തിയോ ആവോ. Missing ലില്ലിമോൾ. അടിപൊളി episode 👏🏻
@leonemadhav6380
@leonemadhav6380 2 жыл бұрын
ലില്ലി ഒരു പറ്റീരു കാരിയാ😁😂
@thameemthameem413
@thameemthameem413 2 жыл бұрын
Super cleeto kanaga Lily Thangam ammavan thaklli ammA thakudu mon ammai Ansar natarajan nallu sayu 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@shamsudeenaliyashams6713
@shamsudeenaliyashams6713 2 жыл бұрын
കിടു. അമ്മാവൻ ഉണ്ടെങ്കിൽ. സൂപ്പർ
@anugrahamolmp447
@anugrahamolmp447 2 жыл бұрын
സൂപ്പർ
@nabeesasubair3111
@nabeesasubair3111 2 жыл бұрын
ചീര തോട്ടം അടിപൊളി
@sajujames9352
@sajujames9352 2 жыл бұрын
നന്നായിരുന്നു, 👌🏻
@leonemadhav6380
@leonemadhav6380 2 жыл бұрын
അത് കറക്ട്.തെറ്റായ വഴിയിലൂടെ ഒടുന്നതിലും നല്ലത് ശരിയായ വഴിയിലൂടെ ആലോചിച്ചു നടക്കുന്നത് തന്നെ
@മീനുമനു
@മീനുമനു 2 жыл бұрын
വാഴ ഇല മൊത്തം കീറി നില്ക്കുവാണല്ലോ ....ഹി നാട്ടിൻപുറവും കൃഷിയും പച്ചപ്പും എന്താ bangi
@craftandpencildroing7582
@craftandpencildroing7582 2 жыл бұрын
പാവം ക്ലീറ്റസ് ഒരു എപ്പിസോഡിലെ എങ്കിലും ക്ലീറ്റസിന് വിജയിപ്പിച്ച കാണിച്ചു കൂടെ പാവമാണ് ക്ലീറ്റസ് എപ്പോഴും കുറ്റം മുഴുവൻ അയാളുടെ നേരെ ആണ്
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
ചീരത്തോട്ടം നല്ല രസമുണ്ട് കാണാൻ... 👌👌👌👌 അമ്മാവനും ക്‌ളീറ്റോ ചേട്ടനും സൂപ്പർ 👏👏👏👏 മുത്തേ 😊തക്കിളി മോളെ 😊
@rendeeppunnilam7462
@rendeeppunnilam7462 2 жыл бұрын
SUPER...........
@rekhano1613
@rekhano1613 2 жыл бұрын
Super 👌 👍 😍 🥰
@littilevloger1281
@littilevloger1281 Жыл бұрын
Super ❤️
@subajoyal8069
@subajoyal8069 2 жыл бұрын
Kanakan last advise super🤩👌👌.
@പോരാളിവാസു-ച7ഡ
@പോരാളിവാസു-ച7ഡ 2 жыл бұрын
ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട്,, ഒരു രണ്ടു മണിക്കൂർ മുന്നേ നമ്മുടെ ക്‌ളീറ്റോ (റിയാസ് ഇക്ക) മെസ്സഞ്ചറിൽ വോയ്‌സ് മെസ്സേജ് തന്നു,, ഹൈ എന്താ സംസാരം പൊളിച് ❤️❤️ നല്ല സംസാരം ❤️, കുറെയൊക്കെ മെസ്സേജ് ഞാൻ ചെയ്തു, എന്നിട്ട് ഇന്നാണ് മറുപടി തന്നത്, വളരെ സന്തോഷം ക്‌ളീറ്റോ (റിയാസ് ഇക്ക 😍) ഇനിയും ഒരു പാട് എപ്പിസോഡ്, അതുപോലെ നല്ല നല്ല സിനിമകളിൽ അവസരം അങ്ങേക്ക്ലഭിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ, ലില്ലിക്കും മെസ്സേജ് അയച്ചിട്ടുണ്ട് റിപ്ലേ കിട്ടിയില്ല 😔😔, അളിയൻസ് ടീം എല്ലാവർക്കും താങ്ക്സ് 😍😍😍🙏🙏❤️❤️❤️❤️
@minibaby6930
@minibaby6930 2 жыл бұрын
Lilly ഏത് പേരിൽ ആണ് messenger ൽ കിട്ടുക.. Pls
@പോരാളിവാസു-ച7ഡ
@പോരാളിവാസു-ച7ഡ 2 жыл бұрын
@@minibaby6930 ഹലോ ലില്ലിയുടെ മറുപടി ഇപ്പൊ വന്നു, ❤️❤️❤️
@പോരാളിവാസു-ച7ഡ
@പോരാളിവാസു-ച7ഡ 2 жыл бұрын
@@minibaby6930 സൗമ്യ ഭാഗ്യംപിള്ളയ്
@Zoomin123
@Zoomin123 2 жыл бұрын
@@പോരാളിവാസു-ച7ഡ facebook aano
@karunakarankarankaruna966
@karunakarankarankaruna966 2 жыл бұрын
Ammavani mannikkanum.. super.
@kl02pramodvlog28
@kl02pramodvlog28 2 жыл бұрын
അമ്മേ happy birthday 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂❤❤❤❤❤❤💕💕💕💕💕😘😘😘😘😘😘😘😘
@lillyjose8822
@lillyjose8822 2 жыл бұрын
നല്ല ചീരത്തോട്ടം... 👍👍
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Ulladhum pooyi.. Cheera Thottam super...
@mathewpg9033
@mathewpg9033 2 жыл бұрын
Gulfkaarude latest passion, pachakkari krishi. Oru varsham cheythu koodum kudavum ketti mathiyaakkum.
@mailtordeepu
@mailtordeepu 2 жыл бұрын
കനകൻ പോലീസിന് ഇപ്പോൾ സ്റ്റേഷനിൽ പോണ്ടേ അതോ യൂണിഫോം കിട്ടുന്നില്ലേ? കുറെ നാളായി സ്റ്റേഷനിൽ പോകാതെ വീട്ടിൽ തന്നെ ആണല്ലോ 😜
@ajithninan7789
@ajithninan7789 2 жыл бұрын
Kanakan Said. Poor Ammavan. Cleetus is very clever.
@thameemthameem413
@thameemthameem413 2 жыл бұрын
ADI poli serial ♥️
@basheervadakkeni6587
@basheervadakkeni6587 2 жыл бұрын
ക്ലീറ്റസ് സൂപ്പർ
@RK-fi7ek
@RK-fi7ek Жыл бұрын
Spinach ❤❤❤❤❤❤❤❤❤❤
@nimyasuresh4838
@nimyasuresh4838 2 жыл бұрын
ചീരത്തോട്ടം 😍😍😍😍👍👍
@firosemeenangadi898
@firosemeenangadi898 2 жыл бұрын
Cheeratthottam super
@chandranmancheyil254
@chandranmancheyil254 2 жыл бұрын
അമ്മാവൻറെ ചീര തോട്ടം കാണാൻ നല്ല ഭംഗിയ ക്ലീറ്റസിനെ മറികടക്കും ഉടായിപ്പ് അമ്മാവനെ പണി പാളി പോയി
@shanishazzain3654
@shanishazzain3654 Жыл бұрын
Nice cheera thottam
@mohandasdas8792
@mohandasdas8792 4 ай бұрын
തങ്കത്തിൻറ കുശുമ്പ് അമ്മാവനെ കുട്ടികൾ ഉണ്ടായാൽ സ്വത്തുക്കൾ കിട്ടില്ല എന്ന് തോന്നിയാൽ എന്ത് ചെയ്യും
@AL-BOSS_001
@AL-BOSS_001 2 жыл бұрын
അമ്മാവന്റെ ദേഷ്യം 🤣😂
@sajeevs7072
@sajeevs7072 2 жыл бұрын
സ്ക്രിപ്റ്റ് എഴുതുന്ന ആളോട് ഒരു അഭ്യർഥന.... കഴിവതും കുടുംബത്തിലെ എല്ലാ ആളുകളെയും ഉൾകൊള്ളിച്ചുകൊണ്ടുള്ള സ്ക്രിപ്റ്റുകൾ ഉണ്ടാക്കുവാൻ ശ്രമിക്കണം.... ഇന്ന് ലില്ലിയെ ഒഴിവാക്കിയത് മോശമായിപ്പോയി 😍😍😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻
@jollysports5654
@jollysports5654 2 жыл бұрын
Lilly എന്തെങ്കിലും അസൗകര്യം ആയിട്ട് വരാത്തത് ആണെങ്കിലോ, പിന്നെ എല്ലാവരും ഒരു എപ്പിസോഡിൽ വന്നാൽ എല്ലാവർക്കും പൈസ കൊടുക്കണ്ടേ, കഥക്ക് അനുസരിച്ച് എത്ര ആളുകൾ വേണം അവരെ പോരെ
@meenuabhi4098
@meenuabhi4098 2 жыл бұрын
Cheerathottam poli 🥰
@dszashalini
@dszashalini 2 жыл бұрын
Cleeto kalaki 😝😝😝ammavan um asaadhya acting.
@sangeethos491
@sangeethos491 2 жыл бұрын
Enthade.. paisa thannavar arenkilum thirchu chodicha..
@anishkamal4539
@anishkamal4539 2 жыл бұрын
Y diz malus always mentioning only gulf gulf gulf gulf countries....
@lizypaul7423
@lizypaul7423 2 жыл бұрын
ബ്യൂട്ടിഫുൾ ചീര തോട്ടം
@sunitasasi6452
@sunitasasi6452 2 жыл бұрын
Cheersthottam kandapol kazhikkan thonni.......evideyonnum ee cheera kittarilla
@vijeshtp2887
@vijeshtp2887 2 жыл бұрын
ലില്ലിയെ കണ്ടില്ല 🤔🤔
@satheeshmnair5057
@satheeshmnair5057 2 жыл бұрын
ഞാൻ ചീര വിറ്റ് ഉപജീവന മാർഗ്ഗം നടത്തുന്ന ആളാണ്... ഇപ്പോൾ 2 മാസമായി ചീര കിട്ടാനില്ല... ഇത് എവിടാ... ബാലരാമപുരം ഉച്ചക്കട ഭാഗത്ത് എവിടെയെങ്കിലും ആണോ..?? നമ്പർ ഉണ്ടെങ്കിൽ തരൂ..
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Nice work....again content.....
@AtoZ76411
@AtoZ76411 2 жыл бұрын
ജോലി ഖത്തറിൽ ആണ്..ചങ്ങായിക്
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 49 | Kai kooli
20:48
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН