ഇപ്പോഴാണ് ഇവർ അഭിനയിക്കാൻ പഠിച്ചത്... നേരത്തെ ജീവിച്ചു കാണിച്ചു തരുവായിരുന്നു... പണ്ടത്തെ എപ്പിസോഡിൽ എല്ലാർക്കും ഒരു നാച്ചുറൽ ലുക്ക് ആയിരുന്നു.. അതൊക്കെ ഇപ്പൊ എവിടെയോ പോയി... വീട്ടിൽ നിൽക്കുമ്പോൾ ഉള്ള അമ്മമാരുടെ തലയിൽ കെട്ടൊക്കെ കെട്ടി പക്കാ ഒരു വീടായിരുന്നു.. ഇപ്പൊ തങ്കം പല എപ്പിസോഡിലും മുടി പറത്തിയിട്ട് ചെറിയ മേക്കപ്പ് ഒക്കെ ചെയ്യുന്നത് പോലെ.. ഒരു നാച്ചുറൽ ലുക്ക് കിട്ടുന്നില്ല... 😟😟😟 അതുപോലെ പണ്ടത്തെ അളിയന്മാരുടെ പാര വയ്പ്പും ഒത്തു ചേരലും ഒക്കെ കുറഞ്ഞത് പോലെ.. കനകൻ ക്യാരക്റ്റർ സീരിയസ് ആയി... മൊത്തത്തിൽ അളിയൻസ് പഴയത് പോലെയല്ല.. ഞാൻ ഇപ്പോഴും പഴയ എപ്പിസോഡ്സ് ആണ് റീവൈൻഡ് ചെയ്തു കാണുന്നത്..
@Aboobackerth30248 ай бұрын
ക്ലീറ്റസ് സൂപ്പർ അൻസാർ നടരാജൻ ലില്ലി കനകൻ അമ്മ എല്ലാവർക്കും🌹🌹🌹🌹🌹🌹🌹
@safari71528 ай бұрын
മുത്ത് മോൾടെ +2 ഉന്നതവിജയം ആഘോഷിക്കുന്ന ഒരു എപ്പിസോഡ് ഇടണേ..😍😍❤❤
@riyasriyas80848 ай бұрын
എപ്പിസോഡിന്റെ ഷൂട്ട് പകുതിയായി ബാക്കി ഷൂട്ടി തുടങ്ങണം
@sanah-zakariya.sz_8 ай бұрын
Oru thavana +2result vannatha
@vedhikavedhu68938 ай бұрын
SSLC റിസൾട്ട് ആയിരുന്നു @@sanah-zakariya.sz_
@aparnavarma33638 ай бұрын
@@riyasriyas8084ithu Aliyansile Cleatus aano? Njangal Switzerland il aanu thamasikkunnathu. Ella episodes um kaanarundu, ellavarum adipoli natural acting. 👍👍
@shijinrb86948 ай бұрын
@@aparnavarma3363 അയ്യോ ഇത് നമ്മുടെ cleeto ചേട്ടൻ അല്ല.. Cleetto ചേട്ടന്റെ പേര് റിയാസ് നർമകല എന്നാണ്...
@Dreams-jm7hl8 ай бұрын
കഴിക്കാൻ വല്ലതും ഉണ്ടാക്കണ്ടേ വെറുതെ ഓരോ സീൻ... ഈ ക്ലീറ്റോക്ക് എന്ത് പേടിയാണ് വാചകം അടിക്ക് ഒരു കുറവും ഇല്ല 😀
@MalikAmin-js3jf8 ай бұрын
Hi
@Shibikp-sf7hh8 ай бұрын
നടരാജൻ പറഞ്ഞിട്ട് വിശ്വസിച്ചവരെ സമ്മതിക്കണം 😄. തുക്കടാ പാർട്ടിയുടെ കേസ് അന്വേഷിക്കാൻ സിബിഐ വരികയല്ലേ 😄😄കഷ്ട്ടം
@mjsmehfil37738 ай бұрын
Lack of powerful script and Scarcity of Content... 😭😭😭
@kvs20148 ай бұрын
...സിബിഐ വന്നില്ല. മാത്രമല്ല വരില്ല എന്ന് അല്പം കോമൻ സെൻസ് ഉള്ള ആർക്കും അറിയാം! പക്ഷെ തങ്ങൾ ചെയ്ത തീരെ നിസ്സാരമെന്നു വിശേഷിപ്പിക്കാവുന്ന തട്ടിപ്പ് അന്വേഷിക്കാൻ സിബിഐ വരുമെന്ന് വിശ്വസിച്ച ക്ളീറ്റോയുടെ വിവരമില്ലായ്മയും ഭീരുത്വവും കാണിക്കാനല്ലേ അങ്ങനെയൊരു സ്ക്രിപ്റ്റ്...😉
@Dls-t8d8 ай бұрын
Ithor sitcom aanen enklm manasilaku..this is not life😂
@padmanabhan-o9j5 ай бұрын
ഈ എപ്പിസോഡ് ആവരേജിൽ നിന്നും ഉയർന്നിട്ടില്ലെങ്കിലും ക്ലിറ്റോയുടെ അഭിനയം കൊള്ളാം തങ്കം ഇല്ലാത്തതിൻ്റെ കുറവ് നന്നായി അനുഭവപ്പെടുകയും ചെയ്തു
@പട്ടാളംപുരുഷു-ര6ര8 ай бұрын
അളിയൻസ് സ്ഥിരം പ്രേഷകർ ലൈക്ക് അടിക്കു❤️
@Shibikp-sf7hh8 ай бұрын
തങ്കവും kanakanum ആണ് ആങ്ങളയും പെങ്ങളും. ക്‌ളീറ്റോയും ലില്ലിയും അത്ര വരില്ല. എന്നാലും സൂപ്പറാ ❤️❤️
@safari71528 ай бұрын
പൊന്നു അളിയന്മാരെ..ഒരു മണിക്കൂർ ആയിട്ട് യൂട്യൂബ് റീഫ്രഷ് ചെയ്ത് ഇരിക്കുവാ...ഇതിൽ പരിപാടി അപ്‌ലോഡ് ചെയുന്ന സമയം ഒന്ന് ഏകീകരിക്കണം സാറുമ്മാരെ... 🙏🙏😍😘❤❤❤😀😍😍😍
@anaswarafranklin33158 ай бұрын
Sathyam
@sudhakarannarayanan8 ай бұрын
Njanum athinod yojikkunnu
@thetruth28198 ай бұрын
Manju chechiyod personal grudge ulla kure per ella episodilum negative comments idunnath kaanaam, arokke enthokke paranjalum thankam illenkil aliyans illa. Avare kannan ishtamillavar ith kananda☺
@sujasanthosh71658 ай бұрын
Ohho angane
@anjalivijayan67628 ай бұрын
ഇന്ന് എന്താ ഇത്ര താമസച്ചേ പ്ലീസ് ഇത്രയും താമസിക്കല്ലേ 😍
@rajeenam45268 ай бұрын
Ith illathe uragan kayiyulle😹
@premalathaanil18248 ай бұрын
ക്ലീറ്റസ് പേടിക്കില്ല തീയിൽ കുരുത്തത് വെയിലത്തു വാതില്ലെടെ 😂😂😂😂😂
@Ashothyianil8 ай бұрын
ഇന്ന് ഒരു പാട് തമസിച്ചു😢 എന്നാലും വന്നല്ലേ❤ സൂപ്പർ❤❤
@kasturiranganchakravarthy18888 ай бұрын
Clito and kanakan rockstars. What a versatility. Great🎉🎉.
@manuzainkunnummal558 ай бұрын
I ❤ aliyans because this is very entertainment lilly chechi adipoli annu tto enik muthe chechine bayangara ishettamane ,I love muthe chechi ❤
@__love._.birds__3 ай бұрын
അൻസാർ ഇക്കാ പൊളി കമ്പി കേറാതെ ഇരുന്നത് ഭാഗ്യം 😂😂
@rahulreji85318 ай бұрын
Super episode 🥰🥰🥰❤️❤️❤️❤️❤️❤️
@RajeevKumar-vo1cn8 ай бұрын
അഭിനയത്തിന്റെ കാര്യത്തിൽ ക്‌ളീറ്റോ മുന്നിൽ
@shijinrb86948 ай бұрын
നമ്മുടെ കൊടങ്ങാവിളയുടെ കഥ ആണ്.. അച്ചാച്ചനെ ഇഷ്ടം ഉള്ളവർ like അടി ❤
@MohammedRiyas-lp5lu8 ай бұрын
കൊടങ്ങാവിള അത് എവിടെ
@shijinrb86948 ай бұрын
@@MohammedRiyas-lp5lu tvm നിന്നു 24 കിലോമീറ്റർ നെയ്യാറ്റിൻകര. അവിടെ നിന്നു 4 കിലോമീറ്റർ കോടങ്ങാവിള 😊
കനകൻ എപ്പോഴും ലില്ലിയുടെ വലിൽ ആണ് അടുക്കള ഇൽ 😄😄ഭർത്താവ് അയ്യേ 😄
@Suresh-tu3sw8 ай бұрын
👏🏻👏🏻👏🏻👏🏻റൊണാൾഡ് മച്ചമ്പി.... സ്ക്രിപ്റ്റ് സൂപ്പർ ആയിരുന്നു 👏🏻👏🏻👏🏻ക്‌ളീറ്റോ ചേട്ടന്റെ കണ്ണ് എങ്ങോട്ടൊക്കെയാണ് ഉരുണ്ടു പോവുന്നത് 😄😄😄തുടക്കത്തിലെ തള്ളൽ സീനുകളൊക്ക പൊളി 👌🏻👌🏻👌🏻👌🏻
@supriyap58698 ай бұрын
അമ്മായിക്കാണ് കൂടുതൽ ഭ൦ഗി
@antonyalphons8 ай бұрын
Kanakan bro ur nice❤
@sonthoshkumar7867 ай бұрын
ക്ലീറ്റസ് നല്ലനടനാണ്
@asiyaasiya75218 ай бұрын
ലില്ലിയുടെ അടുക്കളക്ക് ഒരു മാറ്റം വേണം പിന്നെ അടുക്കളയിൽ കയ്യ് കഴുകി ഡ്രെസ്സിൽ തോർത്തുന്ന ലില്ലിന്റെ തങ്കത്തിന്റെ സ്വഭാവം മാറ്റുമല്ലോ
@sheejariju76038 ай бұрын
അത് എല്ലാ പെണ്ണുങ്ങളും അങ്ങനെ തന്നെ ആണ്. സ്വാഭാവികം 😁അത് ആണുങ്ങൾ കേറിയലും അങ്ങനെ തന്നെ 😁
@vatsalamenon41498 ай бұрын
Please paint the kitchen and show a clean sink area
@narasimhashenoy40498 ай бұрын
ലില്ലിയുടെയും തങ്കത്തിന്റെയും അടുക്കള ഒന്ന് തന്നെയാണെന്ന് എത്രപേർക്ക് അറിയാം
@mareenareji46008 ай бұрын
@@sheejariju7603അങ്ങനെ ചെയ്യുന്നത് വളരെ മോശം ആണ്........ ഇപ്പോഴുള്ള പെണ്ണുങ്ങൾ ഒന്നും ഡ്രെസ്സിൽ നനഞ്ഞ കൈ തുടയ്ക്കില്ല...... അതൊക്ക പണ്ടത്തെ കാലം
@Dreams-jm7hl8 ай бұрын
@@sheejariju7603എല്ലാരും അങ്ങനെയല്ല അതിനു വേറെ ടവ്വൽ വച്ചിട്ടുണ്ട്
@nasrinn.r8408 ай бұрын
What is the time in this serial
@tsbalasubramoniam88868 ай бұрын
Cleeto really an acting Raja.
@Nikhila-y1y8 ай бұрын
നടരാജന്റ് മോണക്കു ഒരു കുത്തു കൊടുക്ക് അളിയാ 😅
@Ragadha-yn7vl.8 ай бұрын
Thankkam ❤ uyir
@littilevloger12818 ай бұрын
Super super
@noorjahannts69268 ай бұрын
കനകൻ ഫുഡ് കഴിക്കുന്ന സീൻ കഴിവതും ഒഴിവാക്കു പ്ലീസ്
@shobhanaag39358 ай бұрын
സത്യം സൗണ്ട് കേൾപ്പിച്ചു കഴിക്കുന്നു
@tinujoshy218 ай бұрын
❤❤❤ സെക്കന്റ്
@rasiyamuhammad97728 ай бұрын
എല്ലാദിവസവും അളിയൻ ഉണ്ടെങ്കിൽ നല്ലതാണ്
@sureshrajan93068 ай бұрын
ക്ളീറ്റോ ഈ എപ്പിസോഡ് വെള്ളം കുടിച്ചു 😂😂
@satheesh.usatheesh.u76748 ай бұрын
ക്ലീറ്റോ യുടെ ലുങ്കി രാത്രി സ്വപ്‌നം കണ്ടപ്പോൾ ഒന്ന് പിന്നെ രാവിലെ അവിടുന്ന് പുറത്തിറങ്ങി യപ്പോൾ വേറെ ഒന്ന്
@devarajanss6788 ай бұрын
' SBI vs CBl👍🤣🤣🤣🤣🤣
@shajiberly66078 ай бұрын
നന്ദി. രാത്രിയെ രാത്രിയായി തന്നെ ഷൂട്ട് ചെയ്തു. ദയവായി, ബെഡ് റൂം രംഗംങ്ങൾ ഇരുണ്ട ലൈറ്റിൽ കാണിക്കുക.
@SmithaAjayakumar-b7v8 ай бұрын
Ansarine ishtamullavar undo😊
@jameelatc77128 ай бұрын
വിലകുറഞ്ഞ രാഷ്ട്രീയം തൂത്തെറിയുക
@SamkuttyKunjukunju8 ай бұрын
രാഷ്ട്രീയം ഇല്ലെങ്കിൽ രാഷ്ട്രം ഇല്ല. രാഷ്ട്രം ഇല്ലെങ്കിൽ നമ്മളും ഇല്ല കൊച്ചേ
@mjsmehfil37738 ай бұрын
What is this , the writer has opened all suspense in the very beginning itself ...the plan of fooling Riyasbhai... All interest has been spoiled... 😭😭😭 My precious method actors performed very well... ❤❤❤ Congrats... 🌹🌹🌹 Today Aneeshji Riyasbhai Soumyaji Scored... Congratulations... 🎉🎉🎉 God bless you all.. With regards prayers Sunny Sebastian Ghazal singer " sunny mehfil " Kochi. 🌹🙏❤
@sonthoshkumar7867 ай бұрын
ക്ലീറ്റസിന് നല്ല വേഷങ്ങൾ കൊടുക്കണം
@abdulsalam-bk7kr8 ай бұрын
👌
@kunhavakoya95698 ай бұрын
Muthinte +2 result episode cheyyamoo
@varadarajankp4708 ай бұрын
ലില്ലി ആണ് താരം.
@ReshmaTr-l7c8 ай бұрын
Ethra first aa ivadee
@indian63468 ай бұрын
കൊള്ളാം.
@haridascv52618 ай бұрын
കരുവന്നൂർ ?
@tomnewyorker37498 ай бұрын
എന്റെ ഭാര്യ : തങ്കം എവിടെ പോയി ? ഞാൻ : വീഡിയോ ടെക്‌നീഷ്യന്റെ അടുത്ത് പുതിയ മോർഫ് ചെയ്ത റീൽസ് ഉണ്ടാക്കാൻ പോയിരിക്കുകയാണ്
@gireeshkumar25088 ай бұрын
Every time Lilliji super analo
@sayjen1238 ай бұрын
ലേറ്റ് ആയോ
@sunitamanish16438 ай бұрын
13.05.24 chakha pazam episode vanilla
@DEEPTECHMASTER8 ай бұрын
ഇടുക്കിയിൽ എവിടെ ആയിരുന്നു 🤣🤣🤣🤣
@SubadraPs8 ай бұрын
അതൊക്കെ ശെരിയ. ആ lillymole എന്നുള്ള വിളി കേട്ടാൽമതില്ലോ. അവർ brother& sister
@aswathyshibu45078 ай бұрын
🎉🎉😊
@Gkm-8 ай бұрын
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് പെട്ടു എന്റെ പെങ്ങളുടെ ഭർത്താവിന്റെ ക്യാഷ് അവിടേ പെട്ടു കിടക്കാ ഇതു വരെ കിട്ടിയില്ല
@JagdishDevadiga-x8i8 ай бұрын
Lilly every episode looking more more beautiful wha lilly