കടയ്ക്ക് മുന്നിൽ വേസ്റ്റ് കൊണ്ടിടാൻ ശ്രമിച്ച ദമ്പതിമാർക്ക് നാട്ടുകാർ കൊടുത്തത് |

  Рет қаралды 255,168

Kaumudy

Kaumudy

Күн бұрын

READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For marketing enquiries contact : 9745319022
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and KZbin.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• സ്ത്രീയെ ശല്യപ്പെടുത്ത...
• പെൺകിളികളെ തേടിയിറങ്ങി...
• പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
• തടി മേസ്തിരിമാരുടെ തർക...
• ഗൾഫുകാരന്റെ ഭാര്യയിൽ ന...
• കൂട്ടുകാർ എട്ടിന്റെ പണ...
• ചെറുപ്പക്കാരി ഭ്രാന്തി...
• സൈക്കിൾ ബാലൻസ് തെറ്റി ...
• ഭാര്യയ്ക്ക് 23 വയസ്സുള...
• പണം ഭർത്താവ് തരും എന്ന...
• മരിച്ചയാൾ പട്ടാപ്പകൽ അ...
• പച്ചവെള്ളം കൊണ്ട് മലയാ...
• വീടിന് മുന്നിൽ കേബിൾ പ...
• ഭർത്താവിന്റെ കാമുകിയെ ...
• പെണ്ണിനെ കടയ്ക്കുള്ളിൽ...
• ഭാര്യയ്ക്കിട്ട് പണി കൊ...
• കടയിൽ വരുന്നവരെ കൈവച്ച...
• പെയിന്റടിക്കാരെ അടിച്ച...
• നടി അംബികാ മോഹൻ അറിയാത...
• ഡയറക്ടറെ കാണാൻ വന്ന പെ...
• മോഷണ വസ്തു കടയിൽ വിൽക്...
• കടയിൽ കയറി മദ്യപിക്കാൻ...
• ചാരിറ്റി പിരിവുകാർ കൗൺ...
• കുളിയ്ക്കാൻ ഇറങ്ങിയ നട...
• കാട്ടിൽ വച്ച് കൂട്ടുകാ...
• കള്ള് ഷാപ്പിൽ ഭക്ഷണം ക...
• ഗൾഫുകാരന്റെ ഭാര്യയുടെ ...
• മലയാളികൾ ഇതുവരെ കാണാത്...
• തെരുവ് നായ കടിച്ചെന്ന ...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#ohmygod #prank #comedy

Пікірлер: 208
@sunishpv4239
@sunishpv4239 Жыл бұрын
സാബു ചേട്ടാ... നിങ്ങളുടെ എരിതീയിൽ എണ്ണ ഒഴിക്കുന്ന സ്വഭാവം ഉണ്ടല്ലോ. അത് അടിപൊളിയാണ് 😀😀😀😀👍👍👍
@anipodi
@anipodi Жыл бұрын
ആദ്യമായാണല്ലേ ഇത് കാണുന്നെ 😄
@sparkopgaming493
@sparkopgaming493 Жыл бұрын
എരി തീയിൽ എണ്ണ ഒഴിച്ചാൽ കെട്ട് പോവില്ലേ 👀
@JerinJohnson-it6lk
@JerinJohnson-it6lk Жыл бұрын
@@sparkopgaming493 അത് വേറെ ഒരു അവസ്ഥയാണ്
@athulmathew377
@athulmathew377 Жыл бұрын
​@@sparkopgaming493mannena or petrol enna ozhik
@anurajs.r4206
@anurajs.r4206 Жыл бұрын
@@anipodi p
@kavyandd2331
@kavyandd2331 Жыл бұрын
ഇവരുടെ കൂടെ ഉള്ള അനിത നല്ല പെർഫോമർ ആണ്. കഴിഞ്ഞ എപ്പിസോഡ് കിടു.....
@fazilzzzzzzzzzzz
@fazilzzzzzzzzzzz Жыл бұрын
എന്നെ വിടൂ.. എനിക്ക് അടുത്ത waste കൊണ്ടിടാൻ സമയമായി...ഫ്രാൻസിസ്😂😂😂😂😂😂😂
@user-ts4ow3xs4o
@user-ts4ow3xs4o 10 ай бұрын
Spr😂
@sjsj346
@sjsj346 Жыл бұрын
ഞങ്ങളുടെ പ്രിയപെട്ട അനിതാ മാഡം എത്ര നാച്ചുറലായിട്ടാണ് അഭിനയിക്കുന്നത്..എല്ലാ എപ്പിസോഡുകളിലും അനിതാ മാഡവും ഉണ്ടാകട്ടേ എന്ന് ആഗ്രഹിക്കുന്നു.. . ലഹരി മാഫിയക്കെതിരേയും ഒരു സ്കിറ്റ് പ്രതീക്ഷിക്കുന്നു
@abhinandkk9991
@abhinandkk9991 9 ай бұрын
Skito
@unnikrishnanpp2571
@unnikrishnanpp2571 Жыл бұрын
അനിതമേഡം ഈ പരിപാടിയുടെ നട്ടെല്ലാണ്. നല്ല അഭിനയം. ഫ്രാൻസിസ് ചേട്ടൻ, സാബുച്ചേട്ടൻ പൊളിച്ചു ട്ടോ. 👍👍👍അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@abdulkalammampad8654
@abdulkalammampad8654 Жыл бұрын
അനിത ♥️
@BASIL896
@BASIL896 Жыл бұрын
ചുവപ്പ് ഷർട്ട് ഇട്ട ചേട്ടന്റെ സംസാരം പൊളി 😅😅😅😅full comedy
@unnimon6679
@unnimon6679 Жыл бұрын
അനിത ചേച്ചി നിങ്ങളുടെ ആക്ടിംഗ് സിനിമ ലോകം അറിയട്ടെ
@sanushamp2074
@sanushamp2074 Жыл бұрын
ഞാൻ ഓ മൈ റോഡിൻറെ ഒരു പ്രേക്ഷകൻ ആണ് നല്ല പ്രോഗ്രാം
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
ആ ചേട്ടനായൊണ്ട് പാവം.. വേറെ ആരെങ്കിലും ആരുന്നെങ്കിൽ ഇവന്മാരുടെ അണപ്പല്ല് അടിച്ചു തെറിപിച്ചേനെ 😂😂😂🤭
@kamarutharayil8643
@kamarutharayil8643 Жыл бұрын
തിരിഞ്ഞു നിൽക്കില്ല എന്ന് ബോധ്യമുള്ളവരെ മാത്രമേ ഇവർ ഇതിന് തിരഞ്ഞെടുക്കൂ !
@nandhinikavalam1638
@nandhinikavalam1638 Жыл бұрын
അവിടെ കൂടിയവർക്കെല്ലാം സാബുവിനെ നന്നായി മനസ്സിലായി. അല്ലെങ്കിൽ ഇത് അടിയിൽ കലാശിച്ചേനെ...
@sunishpv4239
@sunishpv4239 Жыл бұрын
എനിക്ക് അനിതച്ചേച്ചിയെ കാണുമ്പോ രശ്മിയെ (കോമഡി താരം)ആണ് ഓർമ വരുന്നത് വോയിസൊക്കെ അതുപോലെ..
@GMG_Gopi
@GMG_Gopi Жыл бұрын
ചെട്ടാൻ പറഞ്ഞെ ആണ് ശെരി ജനങ്ങൾക്ക് മാലിന്യം ഇടാൻ സ്ഥലമിലെങ്കിൽ പഞ്ചായത്ത് ഓഫീസിൻ്റെയും മുന്നിൽ കൊണ്ടു വെക്കണം... 👏👏👏👏
@sachucr7246
@sachucr7246 Жыл бұрын
അനിത ഫ്രാൻസിസ് കൂട്ടുകെട്ടാണ് ഈ പ്രോഗ്രാമിന്റെ വിജയം....
@shafeekfanback927
@shafeekfanback927 Жыл бұрын
യുഎസ് യിലെ Creedmoor Psychiatric ഹോസ്പിറ്റലിലെ cardiology ഡിപ്പാർട്ട്മെൻറ് ഹെഡ് ഫ്രാൻസിസ് ചേട്ടൻ ആണ് എന്ന് എത്രപേർക്കറിയാം.
@Siyansha-zv7tr
@Siyansha-zv7tr Жыл бұрын
😂😂
@rinualluttan
@rinualluttan Жыл бұрын
ശരിയാണോ?
@AFSALMUBARAK-yp5ss
@AFSALMUBARAK-yp5ss Жыл бұрын
4 മാസം മുൻപ് വരെ ദക്ഷിണ റയിൽവേയിൽ അസിസ്റ്റൻറ് മാനേജരായിരുന്നു
@najeebep5531
@najeebep5531 Жыл бұрын
വർഷങ്ങളായി ഞാൻ ഇവര് കാണാൻ തുടങ്ങിയിട്ട് ഇവര് അറിയാത്തവർ ഇപ്പഴും ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ😢😢😢
@b.a.chellappanrobinson5684
@b.a.chellappanrobinson5684 Жыл бұрын
അനിത നല്ല രീതിയിൽ പെർഫാം ചെയ്തു പിന്നെ പ്രാൻസീസിന്റെ കാര്യം പറയണ്ട..... നല്ല സന്ദേശവും ..........
@kamarutharayil8643
@kamarutharayil8643 Жыл бұрын
അടി കൊടുക്കാൻ സാധ്യതയുള്ള ആളുകളെ സ്വകാര്യമായി സാബു കര്യം അങ്ങ് ധരിപ്പിക്കും, *സേഫ്റ്റി ഫസ്റ്റ്* എന്നല്ലയോ !?
@KrishnaKumar-sh8cu
@KrishnaKumar-sh8cu Жыл бұрын
എപ്പിസോഡ് കൊള്ളാം. സമൂഹത്തിൽ നടക്കുന്ന സമകാലിക പ്രശ്നങ്ങളെ സമൂഹത്തിൽ അവതരിപ്പിച്ച് ജനങ്ങളെ ബോധവൽക്കരണം നടത്തുന്ന ഈ പ്രോഗ്രാം അഭിനന്ദനമർഹിയ്ക്കുന്നു
@Moorkhan69
@Moorkhan69 Жыл бұрын
ഫ്രാൻസിസ് ചേട്ടൻ 🔥🫶🏻
@pradeeppramakrishnan
@pradeeppramakrishnan Жыл бұрын
മുണ്ട് ഉടുത്ത് ഒരു തറവാടി ലുക്ക്
@dachudakshin7316
@dachudakshin7316 Жыл бұрын
പ്രത്യേകിച്ച് കേരളത്തിൽ നമ്മൾ പുറംതള്ളുന്ന വേസ്റ്റും മാലിന്യങ്ങളും ഒരു വൻ ഭീഷണിയായി തുടരുന്ന ഈ സമയത്തു ഇങ്ങനെ ഒരു ആശയവുമായി വന്ന കൗമുദി ടീവി ഓ മൈ ഗോഡിന് അഭിനന്ദനങ്ങൾ....
@rakesh124rj
@rakesh124rj Жыл бұрын
SI : എടോ PC പോയി ആ ചുവന്ന ഷർട്ട്‌ ഇട്ടവനെ പിടിച്ചോണ്ട് വാ ഫ്രാൻസി ചേട്ടൻ : സാറേ ഞങ്ങൾ പോയ്കോട്ടാ SI : നിങ്ങൾ പൊയ്ക്കോ സാബു ചേട്ടൻ : അയ്യയ്യോ ഇപ്പൊ വാദി പ്രതി ആയാ 🤣🤣🤣🤣🤣🤣
@pradeepramalingam9178
@pradeepramalingam9178 Жыл бұрын
സമയം പോയി.. എനിക്ക് അടുത്ത വേസ്റ്റ് ഇടാനുള്ളതാണ് 🤣🤣🤣🤣
@NEWZEALANDFOCUSE
@NEWZEALANDFOCUSE Жыл бұрын
നമ്മുടെ നാട്ടിൽ മാത്രം എന്തുകൊണ്ട് വേസ്റ്റ് ബോക്സ് ഇല്ല ആദ്യം വേസ്റ്റ് ബോക്സ് സ്ഥാപിക്കുക എന്നിട്ട് വേണം അവരോട് പറയാൻ ഇത് റോഡിൽ വലിച്ചെറിയരുത് എന്ന്, good message 👍👍👍
@NishamM-jf7vl
@NishamM-jf7vl 7 ай бұрын
True
@sanu1356
@sanu1356 Жыл бұрын
കള്ളു ചെത്തലിനു ഇടക്ക്‌ ഈ പ്രോഗ്രാമിന് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് all kerala kallu kudiyan fans unit kochi...വക ബിഗ് സല്യൂട്
@roopeshayyappan7189
@roopeshayyappan7189 Жыл бұрын
ആമസോൺ കാടുകളിൽ ആ കുട്ടികളെ തിരയാൻ പോയ സംഘത്തിൽ സാബു ചേട്ടൻ ഉണ്ടായിരുന്നു എന്ന് എത്രപേർക്കറിയാം
@JerinJohnson-it6lk
@JerinJohnson-it6lk Жыл бұрын
കുട്ടികളെ തിരയാൻ മാത്രമല്ല , aircraft nte owner sabu ചേട്ടനാണ്. ഇത് ഇത് എത്രപേർക്ക് അറിയാം?
@mahadev9937
@mahadev9937 Жыл бұрын
😂
@akshayshabu4108
@akshayshabu4108 Жыл бұрын
​@@JerinJohnson-it6lkചുമ്മാ നുണ പറയല്ലേ, ആമസോൺ കാട് മുഴുവൻ സാബു ചേട്ടന്റെ അല്ലെ. 😂
@anithaanilmuttam7836
@anithaanilmuttam7836 Жыл бұрын
ഒരു eppisodum വിടാതെ കാണും ഞാൻ ഒരുപാട് ഇഷ്ടപ്പെട്ട പ്രോഗ്രാം
@janakiivaan
@janakiivaan Жыл бұрын
Le chettan:-) oru sthalavum illenkil panchaayath aappeesinte frontee kondide🤣🤣🤣👏👏👏
@Amalizamehar
@Amalizamehar Жыл бұрын
നല്ലയൊരു എപ്പിസോഡ് 🥰 കടയുടമ നന്നായിരിക്കുന്നു 👍🏻 കട്ടയ്ക്ക് കൂടെനിന്ന സാബുച്ചേട്ടൻ ഫ്രാൻസ് ചേട്ടൻ അനിത ചേച്ചി ❤️
@aneeshaanshad1911
@aneeshaanshad1911 Жыл бұрын
Ente nadanu 👍🏻👍🏻
@aneeshaanshad1911
@aneeshaanshad1911 Жыл бұрын
Ente nadanu👍🏻
@SarathPb-tc8hv
@SarathPb-tc8hv Жыл бұрын
​@@aneeshaanshad1911 താൻ ആണോ അഭിനയം പഠിപ്പിച്ചത് 🤔
@ramjith.rramankutty673
@ramjith.rramankutty673 Жыл бұрын
പാവം ചേട്ടൻ ആ ചേട്ടൻ ഒഴിച്ച് ബാക്കി എല്ലാർക്കും.. കാര്യം manassilayi
@sherlinvp8836
@sherlinvp8836 Жыл бұрын
Oru മനുഷ്യനെ ടെൻഷൻ അടിപ്പിച്ചു കൊടുക്കുന്ന സമ്മാനം പോര.
@akmpvly
@akmpvly Жыл бұрын
ഇത്ര കാലമായി ഈ പ്രോഗ്രാം tv യിൽ ഉണ്ടായിട്ടും ഇവരെ ആരും തിരിച്ചറിയുന്നില്ലേ..
@janakiivaan
@janakiivaan Жыл бұрын
Ee prograam kaanatha aalukalum ille suhruthe
@RajanRajan-yg9no
@RajanRajan-yg9no Жыл бұрын
നല്ലരു അറിവ്
@prasanthk177
@prasanthk177 Жыл бұрын
Super comedy..,very nice Performance........!!😍🥳⚘🙋‍♂️
@ravikrishna1906
@ravikrishna1906 Жыл бұрын
All of nice,specially anita❤
@ShibuTV-wq1tz
@ShibuTV-wq1tz 8 ай бұрын
സൂര്യ tv യിൽ ഗുലുമാൽ എല്ലാ ഞായറാഴ്ച 1 മണിക്ക്, അന്ന് മുതൽ കണ്ട് തുടങ്ങിയ prank show. ഇപ്പോഴും thudarunnu❤️. ഒരു പരിചയവും ഇല്ലാത്ത ഒരാളിനെ പരിചയം നടിച്ചു കറക്കി എടുക്കുന്ന സാബു ചേട്ടൻ ❤️❤️❤️❤️❤️❤️ഒരുപാട് ഇഷ്ടം
@Antony77162
@Antony77162 Жыл бұрын
Adipoli 😂
@filmophile008
@filmophile008 Жыл бұрын
നാല് തവണ ധീരതയ്ക്കുള്ള president ന്റെ ഉജാല asianet film അവാർഡ് നേടിയിട്ടും ഈ പരിപാടിക്ക് വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാന്‍സി ചേട്ടന് അഭിവാദ്യങ്ങൾ 😊
@user-bq5sn9op5g
@user-bq5sn9op5g Жыл бұрын
കൊള്ളാം ....👌👌👌 പക്ഷേ ബൈക്ക് ഒരു കാരണവശാലും അങ്ങനെ റോട്ടിൽ കയറ്റി വെക്കരുത്...
@shihabsafasafa2929
@shihabsafasafa2929 Жыл бұрын
രണ്ട് ചേട്ടന്മാരും അടിപൊളി ❤❤❤❤
@arrsmedia2108
@arrsmedia2108 Жыл бұрын
നമ്മുടെ പള്ളിവേട്ട സോമൻ അണ്ണൻ ഉയിർ
@mobiledoctor872
@mobiledoctor872 Жыл бұрын
USA യിലെ വലിയ ജോലി വേണ്ടന്ന് വെച്ച് . നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന അനിത മേഡത്തിന് അഭിനന്ദനങ്ങൾ
@sherinbabuib2420
@sherinbabuib2420 Жыл бұрын
ഇടാൻ വന്ന nee😂😂😂😂 അമ്പോ 😌😌
@PrincePonnachan-fm9ro
@PrincePonnachan-fm9ro Жыл бұрын
അമേരിക്കയിൽ ലൂഹോ ബീഹോ യൂണിവേഴ്സിറ്റിയിൽ നിന്നും Phd എടുത്ത ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ 😂😂
@neenusvchanel3367
@neenusvchanel3367 Жыл бұрын
Wow Superb🥰🥰🥰🥰
@shines.indrabal5609
@shines.indrabal5609 Жыл бұрын
ഇനിയിപ്പം ഇവിടിരിക്കട്ട് ...😂😂😂
@Tanjiro68552
@Tanjiro68552 Жыл бұрын
Nammade muthu annan😂
@Facewhiteningcream
@Facewhiteningcream Жыл бұрын
Njan sukshichu vecholam 😂😂paranjad 😂❤
@Cheyyuchazz
@Cheyyuchazz 10 ай бұрын
സാബു ചേട്ടൻ ആണ് hero ♥️♥️♥️♥️♥️
@noushadputhalath9181
@noushadputhalath9181 Жыл бұрын
Anida chechi super ❤❤❤
@josephthomas919
@josephthomas919 Жыл бұрын
Aalu koodiyaal paripaadi kulamaakum:Sabuchettan😂👍kaumudi team👍
@achun3328
@achun3328 Жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട program. ❤❤❤
@sukumarannair3588
@sukumarannair3588 Жыл бұрын
പാവം നാട്ടുകാർ ഞങ്ങൾ ആണെങ്കിൽ ആദ്യം അടി തരും പിന്നെ കാര്യം ചോദിക്കു...
@aswinsnair5611
@aswinsnair5611 11 ай бұрын
യൂണിവേഴ്സിറ്റി പ്രൊഫസർ ആയിട്ടും ഇങ്ങനെ ഉള്ള പരിപാടിക്ക് സമയം കണ്ടെത്തുന്ന സാബു ചേട്ടനെ ❤
@nishachacko8811
@nishachacko8811 Жыл бұрын
Uk engineer ayye sabu chettan ehh program ll wow congratulations
@rishamshan3666
@rishamshan3666 Жыл бұрын
Nice❤program
@ittoopkannath6747
@ittoopkannath6747 Жыл бұрын
സോറി നിങ്ങളുടെ വേസ്റ്റ് കുറച്ചുനേരം കണ്ടു
@dileepkumarp.m9909
@dileepkumarp.m9909 Жыл бұрын
Ellarum super
@aneeskoppilan1712
@aneeskoppilan1712 Жыл бұрын
അത്ര പോര എന്തെങ്കിലും ചിരിക്കാനുള്ള വക ഉൾപ്പെടുത്തണം
@shahinlalj.l1035
@shahinlalj.l1035 Жыл бұрын
സ്ഥിരം റൂട്ട് 😂
@JomonJ555
@JomonJ555 Жыл бұрын
വില്ലേജ് ഓഫീസർ ആയിരുന്നിട്ടും ഈ പ്രോഗ്രാമിന് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങൾ
@shanadshanu-4524
@shanadshanu-4524 Жыл бұрын
City commissioner ayitula sabu chetan varunundaloo
@faizanaizaputhenpeedika
@faizanaizaputhenpeedika Жыл бұрын
ഒന്ന് മാറ്റി പിടിക്ക ടെ
@NishamM-jf7vl
@NishamM-jf7vl 7 ай бұрын
ഹിറ്റ്ലർ സിനിമയിൽ മമ്മൂട്ടിയുടെ രണ്ടാമത്തെ പെങ്ങളായി അഭിനയിച്ചത് ഫ്രാൻസിസ് ചേട്ടനാണെന് എത്ര പേർക്കറിയാം
@user-de3lz7mf5m
@user-de3lz7mf5m Жыл бұрын
അടിപൊളി
@sambunath1904
@sambunath1904 Жыл бұрын
Sabu chettan😂
@muneerzvlog7668
@muneerzvlog7668 Жыл бұрын
plumbarinte valiyaa kunaander avan appo saabu annan aanoooo🤣🤣🤣🤣🤣🤣🤣🤣🤣🤣
@keralagreengarden8059
@keralagreengarden8059 Жыл бұрын
സൂപ്പർ😅
@anianiarnd8325
@anianiarnd8325 9 ай бұрын
👍👍👍😆😆😆
@maneesh7352
@maneesh7352 Жыл бұрын
Poli njan vannu
@AliyammaVarghese-dj8ob
@AliyammaVarghese-dj8ob 4 ай бұрын
,,,, very nice
@nandhu4151
@nandhu4151 Жыл бұрын
Cheachi👍🏻❤️❤️❤️
@iamindia1821
@iamindia1821 Жыл бұрын
ഞാൻ പറയില്ല 😄😄😄😄👍🏻👍🏻👍🏻
@prasanthpadmakumar3807
@prasanthpadmakumar3807 7 ай бұрын
പഞ്ചായത്തിൽ നിന്ന് വരുന്നവർക്ക് വേസ്റ്റ് കഴുകി കൊടുക്കണം നല്ല ക്വാളിറ്റി ഉള്ള വേസ്റ്റ് എടുക്കു...
@rbkarankaran7217
@rbkarankaran7217 Жыл бұрын
❤❤❤❤❤❤
@anakhaanakz9186
@anakhaanakz9186 Жыл бұрын
Nice episode 🙂
@shrpzhithr3531
@shrpzhithr3531 Жыл бұрын
*ഓസ്ട്രേലിയയിലെ contrico കമ്പനിയിൽ* *വലിയ ശമ്പളമുണ്ടായിരുന്ന വേസ്റ്റ്* *മാനേജ്മെന്റ് സൂപ്പർവൈസർ ജോലി* *ഒഴിവാക്കി കലക്ക് വേണ്ടി ജീവിതം* *മാറ്റിവെച്ച* *ഫ്രാൻസിനിരിക്കട്ടെ ഇന്നത്തെ ലൈക്* 👍🏻
@nasernaserthaduvalli1116
@nasernaserthaduvalli1116 Жыл бұрын
ഇങനത്തെ വിഷയങളുമായി വേണം വരാൻ...അടിപൊളി
@ayshak733
@ayshak733 Жыл бұрын
😆😄
@vinodkumar-lv1oq
@vinodkumar-lv1oq Жыл бұрын
👍🏻👍🏻
@mohananneravathu3862
@mohananneravathu3862 Жыл бұрын
മാതാവ്.വണ്ടി.റിവേഴ്സോടിച്ചൊ.
@sunilveliyil1866
@sunilveliyil1866 Жыл бұрын
ഹെൽമെറ്റ്‌ വെക്കാൻ മറന്നോ.?? ഹെൽമറ്റും കൂടി ഉണ്ടായിരുന്നെങ്കിൽ അതും ഒരു ബോധവത്കരണത്തിന്റെ ഭാഗം ആയേനെ..
@sethusajeev6434
@sethusajeev6434 Жыл бұрын
Samanam kudi poyaloo💥
@arjuncr7159
@arjuncr7159 Жыл бұрын
🥰🥰🥰
@sheebas5483
@sheebas5483 11 ай бұрын
സുപർ 😁😁😁👌
@mallumemes3179
@mallumemes3179 Жыл бұрын
ഹെൽത്ത്‌ മിനിസ്റ്ററുടെ പേർസണൽ സെക്രട്ടറി ആയിട്ടും പ്രോഗ്രാമിനോടുള്ള സാബു ചേട്ടന്റെ കമ്മിറ്റിമന്റ് ❤
@BASIL896
@BASIL896 Жыл бұрын
എന്താണ് സംഭവം എല്ലാരും ഇങ്ങനെ ഓരോ കമന്റ്‌ ഇടുന്നുണ്ടല്ലോ ഒന്നും മനസ്സിലാകുന്നില്ല
@mahadev9937
@mahadev9937 Жыл бұрын
😮
@laijupurushothman4510
@laijupurushothman4510 Жыл бұрын
Ok
@nidheeshmanoj
@nidheeshmanoj Жыл бұрын
14:26 🤣🤣🤣🤣
@shamnadshamnad111
@shamnadshamnad111 8 ай бұрын
😂😂😂😂poli
@janakiivaan
@janakiivaan Жыл бұрын
Helmet illaathe bike odichathine randuperkkum petti🤣🤣🤣
@Facewhiteningcream
@Facewhiteningcream Жыл бұрын
😂😂❤
@rajukannan79
@rajukannan79 Жыл бұрын
😂😂😂🎉 super team
@musthafam1004
@musthafam1004 Жыл бұрын
Ea Episode Oru Rasavumayilla
@mrjinn4784
@mrjinn4784 Жыл бұрын
Aa kilavik. Randannam kodukkanam
@Dailyviews307
@Dailyviews307 Жыл бұрын
Chochi airport customs deparment senior officer ആയിട്ടും ഈ പ്രോഗ്രാമിന് ടൈം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ പൊളി ആണ്..
@sumeshbmc1360
@sumeshbmc1360 Жыл бұрын
😮😬
@faizanaizaputhenpeedika
@faizanaizaputhenpeedika Жыл бұрын
ഒന്ന് മാറ്റി പിടിക്കെ ടെ😅
@ashaash8570
@ashaash8570 Жыл бұрын
അവിഞ്ഞ കമന്റ്‌
@Dailyviews307
@Dailyviews307 Жыл бұрын
@@ashaash8570 സേട്ടൻ ഇത് കാണുമെന്നു വിചാരിച്ചില്ല, ഇനി സേട്ടന് ഇഷ്ടമുള്ളത് നോക്കി ഇടാം
@sherinbabuib2420
@sherinbabuib2420 Жыл бұрын
ഇത്രേം തിരക്കിലും ഇതിനു കമെന്റ് ഇടാൻ വന്ന nee😂😂😂😂 അമ്പോ 😌😌
@nandakumarannair216
@nandakumarannair216 Жыл бұрын
ഫ്രാൻസിസ് ചേട്ടനെ കളക്ടർ എംപി MLA ആക്കുന്ന ചേട്ടൻ വന്നില്ലേ
@ansarjaza6139
@ansarjaza6139 Жыл бұрын
കള്ളി ഷർട്ട് കാരന് ഒരു സമ്മാനം കൊടുക്കാമായിരുന്നു
@dineshkrishan1232
@dineshkrishan1232 Жыл бұрын
Sabu chettan
@vargheseantony5022
@vargheseantony5022 Жыл бұрын
എവിടെ നിങ്ങളുടെ ഹെൽമെറ്റ്
@subizerio5386
@subizerio5386 9 ай бұрын
NH മണി 😅😅
@vipinkt2398
@vipinkt2398 Жыл бұрын
😢😢
@army12360anoop
@army12360anoop Жыл бұрын
Daily 178 ജെഴ്സി പശുവിനെ കറക്കുന്ന ഫ്രാൻസിസ് ചേട്ടൻ അതിനിടയിലും നമ്മെ ചിരിപ്പിക്കാൻ എത്തുന്നു.😅😅😅😅😅😅
@sheejabeegam2310
@sheejabeegam2310 Жыл бұрын
🤣🤣🤣🤣🤣🤣
@mahadev9937
@mahadev9937 Жыл бұрын
😂
@Hasbunasherinva
@Hasbunasherinva Жыл бұрын
തൊഴിലുറപ്പ് മേഖല ചീഫ് വിപ്പ് ആയിട്ടും നമ്മെ ചിരിപ്പിക്കാൻ സമയം കേണ്ടെത്തുന്ന സാബു ചേട്ടൻ ❤
@abinmathew6161
@abinmathew6161 Жыл бұрын
യുകെയിൽ മണൽ വാരൽ പണി ഉണ്ടായിട്ടും പ്രാങ്ക് ചെയ്യാൻ സമയം കണ്ടെത്തുന്ന സാബു അണ്ണൻ
@NandakumarJNair32
@NandakumarJNair32 Жыл бұрын
സമ്മാനങ്ങൾ കുറവ്. മനുഷ്യന് ഉപയോഗമുള്ള വല്ല സമ്മാനങ്ങളും കൊടുത്തു കൂടേ... ?
@SouthSide410
@SouthSide410 Жыл бұрын
Kidney touching episode 😂
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 42 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 48 МЛН
#ThakarppanComedy I  Blockbuster comedy skit by team Honeybee  I Mazhavil Manorama
13:17