പൂജാമുറി എവിടെ ആകണം എന്നല്ലേ ചോദിച്ചുള്ളൂ അതിനു ആനയ്ക്കു ആഹാരം കൊടുക്കും പോലെ ഇത് എങ്ങോട്ടാ പോകുന്നത്.....
@maheshsjmaheshsj33734 жыл бұрын
ഒരാൾ പറയുന്നു കന്നി ആണ് ഉത്തമം.... ഒരാൾ പറഞ്ഞു.... കന്നി ഒരിക്കലും പാടില്ല ഒരാൾ പറയുന്നു അഗ്നിയിൽ ഇത് പാടില്ല അപകടം ഉണ്ടാകും ഒരാൾ പറയുന്നു ദുർഗ്ഗയെ വേണമെങ്കിൽ അഗ്നിയിൽ പൂജിക്കാൻ സത്യത്തിൽ ആദ്യം വസ്തു പഠിച്ചവർ ഒരു തീരുമാനത്തിൽ എത്തിയിട്ട് പോരെ.... ഇത്രയും അഭിപ്രായം.....
@angelsdemons69542 жыл бұрын
@@maheshsjmaheshsj3373 😂😂 അൽപജ്ഞാനിഗൾ ആണ്. ഇവർക്കൊന്നും ഇപ്പോഴും അറിയില്ല വാസ്തുവിനെ കുറിച്ച്. വാസ്തുപ്രകാരം കിടപ്പുമുറിയിലെ വീട്ടിനകത്തോ കക്കൂസ് പാടില്ല. പുറമ്പോക്ക് ആണ്. ചരുക്കത്തിൽ വെള്ളം എടുത്തോണ്ട് പോവുക. കക്കൂസ് കുഴി എന്ന് പറയുന്ന സംഭവം മോഡേൺ ആണ്. എന്നാൽ നിലവിൽ ലോകത്തുതന്നെ ബാത് അറ്റാച്ച്ഡ് ബെഡ്റൂമുകൾ ആണ്. ഇവിടങ്ങളിൽ എല്ലാ കാര്യങ്ങളും ശരിയായി നടന്നുപോകുന്നു. വാസ്തു പ്രകാരം ഉള്ള ഗ്രഹം കിടപ്പുമുറി പൂജാമുറി അടുക്കള ഇത്ര മാത്രമേ പറയുന്നുള്ളൂ, Ex (അമ്പലം)
@shabinkpavithran62502 жыл бұрын
100 ൽ 99.99 aalkkatum onnanu parayunnathu idheham mathramanu verittu parayunnathu
@sheebaravindran1091 Жыл бұрын
Thettaaya arivukal Ingane pracharipikaathirikuka.
@angelsdemons69542 жыл бұрын
😂😂 അറിവില്ലാത്തവൻറെ ആയുധം മറ്റുള്ളവരെ പൊട്ടൻ ആകുക
@sujithkumar31935 жыл бұрын
ഞാൻ എന്നഭാവം ആദ്യം മാറ്റ്.. നന്നാകും
@angelsdemons69542 жыл бұрын
😂👍
@surumisurumi29255 жыл бұрын
പൂജ മുറി ബാത്‌റൂമിൽ ആയാൽ പ്രശ്നം ഉണ്ടോ
@sujithkumar31935 жыл бұрын
നിങ്ങൾ എവിടെയാണ് താമസം
@sujithkumar31935 жыл бұрын
നിങ്ങളുടെ പേര്
@advikkrishnakeral4 жыл бұрын
തന്റെ അടുക്കള ബാത്‌റൂമിൽ ആണോ
@maheshsjmaheshsj33734 жыл бұрын
തൂറുന്നതും തിന്നുന്നതും ഒരിടത്തു ആണെങ്കിൽ നിങ്ങൾക് എന്തും എവിടെയും ആകാം തെറ്റില്ല....
@hemasukumaranhema35323 жыл бұрын
നമസ്കാരം സുറുമി, താങ്കൾക്ക് ഇഷ്ടമില്ലെങ്കിൽ കാണണ്ട, താങ്കൾ അടുക്കള, കിടപ്പു, ഭക്ഷണം കഴിക്കൽ, പൂജ മുറി ഇവയെല്ലാം കക്കൂസ്സിൽ ആണ് ചെയ്യുന്നത് എന്നു മനസ്സിലായി 😄😅😀😃🤪😜