Aliyans - 976 | കേക്കും വൈനും | Comedy Serial (Sitcom) | Kaumudy

  Рет қаралды 203,972

Kaumudy

Kaumudy

Күн бұрын

Пікірлер: 389
@sajanasaji732
@sajanasaji732 11 сағат бұрын
എല്ലാം ചെയിതിട്ടു ഒരു വിളിച്ചേ ചിരി. 😄എന്നാലും ലില്ലിക്ക് കിട്ടി തിരിച്ചടി 👍😂😂
@sainudheenk445
@sainudheenk445 9 сағат бұрын
അഹങ്കാരി ലില്ലി ഒരു മീറ്റർ നീളമുള്ള നാവുള്ള അഹങ്കാരി ലില്ലി തള്ള. അഹങ്കാരിയോട് കനകൻ പകരത്തിന് പകരം വീട്ടിയപ്പോൾ എല്ലാവർക്കും സന്തോഷമായി.
@babukaravaloor1166
@babukaravaloor1166 6 сағат бұрын
@@sainudheenk445 നിന്നെയോർത്ത് കേരളം ലജ്ജിക്കുന്നു നിന്നെപ്പോലൊരു ദുരന്തം ഇനി കിട്ടില്ല
@SiyadSherfi
@SiyadSherfi 13 сағат бұрын
ഞങ്ങൾ യൂട്യൂബ് പ്രേക്ഷകരുടെ അഡ്വാൻസ് ഹാപ്പി ക്രിസ്മസ് നേരുന്നു അളിയൻസ് കുടുംബത്തിന്🎅🏻
@sajanasaji732
@sajanasaji732 11 сағат бұрын
ലില്ലി അല്ലങ്കിലും ഇങ്ങനെ ആണ് എപ്പോഴും. ഭർത്താവ്നെ കൊച്ച് ആക്കും. തങ്കം അങ്ങനെ അല്ല ഭർത്താവ്നെ വീട്ടിൽ ഉള്ളവരെ അടുത്ത് വെച്ച് തമാശ പറയും പക്ഷേ വെളിയിൽ നിന്നും വരുന്നവരോട് ഒന്നും പറയില്ല ലില്ലിയെ പോലെ
@jameelatc7712
@jameelatc7712 10 сағат бұрын
xmas wishes
@ashakrishnan5044
@ashakrishnan5044 10 сағат бұрын
സത്യം.. ലില്ലിയെ എന്തേലും പറഞ്ഞാൽ പിന്നേ വീട് തിരിച്ചു വയ്ക്കും
@sheeenajibu4276
@sheeenajibu4276 9 сағат бұрын
ശരിയാ.. ഞാനും ഓർത്തിട്ടുണ്ട്.. തങ്കം ആണേൽ ഭർത്താവിനെയും സഹോദരനെയും സപ്പോർട്ട് ചെയും.. ലില്ലി സഹോദരനെ മാത്രം സപ്പോർട്ട് ചെയൂ
@SmithaAjayakumar-b7v
@SmithaAjayakumar-b7v 8 сағат бұрын
Ningalkokke enthane aarengilum ezhuthunna script avar athe bhangiyayi avatharippikkunnu....ath avarude kazhiv...aa kazhivineyane ningal ippol kuttam paranj kondirikunnath...kollaam nalla thamasa😂
@ushadhanyatha1813
@ushadhanyatha1813 8 сағат бұрын
😂😂​@@SmithaAjayakumar-b7v
@GirijaLakshmi123
@GirijaLakshmi123 10 сағат бұрын
😂❤ലില്ലി അഹങ്കാരി
@sajanskariah3037
@sajanskariah3037 11 сағат бұрын
അളിയൻസിൻ്റെ എല്ലാ പ്രേക്ഷകർക്കും, അതിൽ അഭിനയിക്കുന്നവർക്കും, അണിയറ പ്രവർത്തകർക്കും അഡ്വാൻസായി "" HAPPY CHRISTMAS "" നേരുന്നു... 🎄☃️🌟❤
@joseabraham3569
@joseabraham3569 10 сағат бұрын
സ്വന്തം ഭർത്താവിനെ പുറത്തു ഉള്ളവരുടെ മുന്നിൽ അപമാനിക്കരുത്
@arszz7080
@arszz7080 8 сағат бұрын
തങ്കത്തിനെയും ഇങ്ങനെ അപമാനിച്ചിട്ടുണ്ട് ലില്ലി 😁അവരുടെ ക്യാരാക്റ്റർ ആയാലും മുഖഭാവം കണ്ടാൽ ദേഷ്യം വരും
@pctthomas
@pctthomas 9 сағат бұрын
ഇത്രയും വ്രൃത്തികെട്ട സ്വഭാവമുള്ള ഒരു സ്ത്രീ ലോകത്തില്ല , നന്ദികെട്ടവൾ
@aamis16
@aamis16 8 сағат бұрын
🤔
@BabuUdumattu
@BabuUdumattu 8 сағат бұрын
Kadhaapathram. Ulkkolluka .
@fightingfile9280
@fightingfile9280 6 сағат бұрын
താനൊക്കെ പൊട്ടനാണോ 🤬
@Geetha-p2j
@Geetha-p2j 10 сағат бұрын
ലില്ലിക്ക് ഇച്ചിരി അഹങ്കാരം കൂടുതൽ ആണ്
@ValsalaA-c2j
@ValsalaA-c2j 9 сағат бұрын
ലില്ലി ഭയങ്കര അഹങ്കാരം ആണ് എല്ലാവരെയും കളിയാക്കും
@su84713
@su84713 10 сағат бұрын
ഒരു വീട്ടിൽ പുറത്ത് ലൈറ്റ് ഇല്ലാതെ ഇരിക്കുമോ? രാത്രി പുറത്തിറങ്ങുമ്പോൾ ലൈറ്റ് ഇട്ടു നോക്കിയിട്ടല്ലേ പുറത്ത് ഇറങ്ങുന്നത്? ഞങ്ങളൊക്കെ അങ്ങനെയാണ്😂😂😂 ഇത് ഇരുട്ടിൽ തപ്പിതടയുന്ന പോലെ😂😂😂
@mins1376
@mins1376 10 сағат бұрын
ലൈറ്റ് ഇട്ട് കിടന്നുറങ്ങും. പുറത്തു ലൈറ്റ് ഇടില്ല
@ambikapillai7259
@ambikapillai7259 9 сағат бұрын
Correct.
@ambikapillai7259
@ambikapillai7259 9 сағат бұрын
Absolutely correct.
@Dreams-jm7hl
@Dreams-jm7hl 7 сағат бұрын
ഞങ്ങൾ വീട്ടിൽ രാവിലെ ഉണരുന്നത് വരെ പുറത്ത് ലൈറ്റ് ഇട്ടിരിക്കും.. എന്തെങ്കിലും സൗണ്ട് കേട്ടാൽ ഒരു സ്വിച്ച് ഇട്ടാൽ മതി വീടിന് ചുറ്റും ഫുൾ ലൈറ്റും കത്തും...
@pstirur1929
@pstirur1929 6 сағат бұрын
Mr റൊണാൾഡ് ഈ പ്രോഗ്രാമിന്റെ ജീവനാഡി 👍❤️
@sheeba8001
@sheeba8001 10 сағат бұрын
ലില്ലിക്ക് അഹങ്കാരം കുറച്ചു കൂടുതൽ ആണ്
@ambikapillai7259
@ambikapillai7259 9 сағат бұрын
Director parayum pole Lilly abhinayickunnu. Athalle satyam
@subhashinimg425
@subhashinimg425 9 сағат бұрын
ഇതൊക്കെ ആരോട് പറയാൻ​@@ambikapillai7259
@juliedaniel5024
@juliedaniel5024 8 сағат бұрын
കുറച്ചല്ല കൂടുതൽ
@sargamsargam9071
@sargamsargam9071 7 сағат бұрын
​@@ambikapillai7259 Charactor roll athu ചെയ്യുന്നു
@AR-iz6lx
@AR-iz6lx 7 сағат бұрын
Correct
@AsifAbdullah-jo1eb
@AsifAbdullah-jo1eb 8 сағат бұрын
ലില്ലിയുടെ സ്വഭാവം എനിക്ക് തീരെ പിടിക്കുന്നില്ല
@jincyjoshu2084
@jincyjoshu2084 12 сағат бұрын
അളിയൻസ് കുടുംബത്തിനും അളിയൻസ് കാണുന്ന എല്ലാ പ്രേക്ഷകർക്കും എന്റെയും എന്റെ കുടുംബത്തെയും ക്രിസ്മസ് ആശംസകൾ
@VijayakumarVijay-u1c
@VijayakumarVijay-u1c 11 сағат бұрын
ലില്ലി വെറും അഹങ്കാരിയാണ്....
@SosammaThomas-f6s
@SosammaThomas-f6s 12 сағат бұрын
വീട്ടിൽ ഇരുന്നു കെട്ടിയവനെ താഴ്ത്തി കെട്ടുന്നത് ok. മറ്റുള്ളവരുടെ മുൻപിൽ കെട്ടിയവനെ കൊച്ചാക്കുന്നത് നല്ലതല്ല
@ambikabalachandran1865
@ambikabalachandran1865 12 сағат бұрын
Lilly is a horrible character. All she does is right to her. Kanakan is head over heals bfor her....she exploits him.
@jessyajikumar9326
@jessyajikumar9326 12 сағат бұрын
It is just their character in serial t​@@ambikabalachandran1865
@maryv.4637
@maryv.4637 5 сағат бұрын
Lilli is over
@PmchandranPm
@PmchandranPm 10 сағат бұрын
പേ ലിസുകാരന്റെ ഭാര്യ ആകാൻ പറ്റിയ ആളല്ല ലില്ലി
@SHAMEEMP-s8u
@SHAMEEMP-s8u 8 сағат бұрын
ഇതിൽ മിക്ക ആളുകളും ലില്ലിക്കെതിരെ നെഗറ്റീവ് കമന്റ് ഇട്ടു കണ്ടു. അതു തന്നെയല്ലെ ആ നടിയുടെ മികവ് . അവർ റിയൽ ലൈഫിൽ ലില്ലിയല്ല. സൗമ്യയാണ്. അളിയൻസിൽ ലില്ലി എന്ന വെറുമൊരു കഥാപാത്രമാണ്. ഇന്നത്തെ എപ്പിസോഡിൽ അഹങ്കാരിയായ ലില്ലി യായിട്ട് അഭിനയിക്കാൻ സംവിധായകൻ പറഞ്ഞു. അവർ അത് ഭംഗിയിയിട്ട് അഭിനയിച്ചു. ഇതൊരു sit com സീരിയലാണെന്ന സാമാന്യ ബോധവില്ലാതെ അതിലെ കഥാപാത്രത്തിനെ ഇങ്ങനെ നെഗറ്റീവ് കമന്റിടുന്നവരുടെ ബുദ്ധിയില്ലായ്മ എന്റെ പെന്നോ🙏
@flower-io2hi
@flower-io2hi 7 сағат бұрын
👍
@ഗോപികൃഷ്ണൻ2010
@ഗോപികൃഷ്ണൻ2010 6 сағат бұрын
സൗമ്യ (ലില്ലി) ഈ സീയാലിലെ താരം 👍
@RaginideviMR
@RaginideviMR 6 сағат бұрын
@@SHAMEEMP-s8u yes....
@Sleepyhead7896
@Sleepyhead7896 6 сағат бұрын
സത്യം... ഇതേ പൊലെ തന്നെയാണ് ഇപ്പൊ സുരഭിയും സുഹാസിനിയും പരിപാടിയിൽ ലക്ഷ്മി character ചെയുന്ന അശ്വതി എന്ന നടിയെ... ആ കുട്ടി ചെയുന്ന കഥാപാത്രത്തിൻ്റെ പേരിൽ ചീത്ത വിളിക്കുന്നത്😅 സൂര്യനുദിക്കാത്ത കുറേ പ്രേക്ഷകർ
@santhik6142
@santhik6142 6 сағат бұрын
സത്യം ആണ് 👍🏽👍🏽
@minimolkv9597
@minimolkv9597 12 сағат бұрын
Kanakan.parnjathe.carct.. oru.ഭാര്യ .ഭർത്താവിനെ കുറിച്ച്.മറ്റുള്ളവരോട്.. മോശമായി.സംസാരിക്കരുത്
@arszz7080
@arszz7080 8 сағат бұрын
തിരിച്ചും 😁
@Gkm-
@Gkm- 13 сағат бұрын
എല്ലാ aliyans ഫാൻസിനും തൃശ്ശൂരിൽ നിന്നും happy xmas 🎄 ❤
@ANSARALI-ki2op
@ANSARALI-ki2op 12 сағат бұрын
Pooram Kalakigall Aano
@Gkm-
@Gkm- 12 сағат бұрын
@ അല്ല ഹമാസ് സ്നേഹികൾ 🤣
@Shihab666Cheppu66-q
@Shihab666Cheppu66-q 10 сағат бұрын
അളിയൻസിന്റ എല്ലാംപ്രേക്ഷകർക്കും അതിൽ അഭിനയിക്കണ അണിയറ പ്രവർത്തകർക്കും Happy Christmas🎅🎅🎆🎄🎇
@SuniThomas-vn9rf
@SuniThomas-vn9rf 12 сағат бұрын
അനീഷിനെ ഈ ഷേപ്പിൽ കാണുമ്പോൾ പ്രായക്കൂടുതൽ തോന്നും
@Sleepyhead7896
@Sleepyhead7896 12 сағат бұрын
അത്യാവശ്യം പ്രായം ഉണ്ടഡോ... 54 വയസ്സ് ഉണ്ട് പുള്ളിക്ക്😊❤
@santhannair199
@santhannair199 12 сағат бұрын
Epennungal kurachukooduthalanucarecheyyanam
@UnniKrishnan-th8mk
@UnniKrishnan-th8mk 11 сағат бұрын
64yrs 8months 34days പ്രായമുണ്ട് അനീഷിന്.
@mins1376
@mins1376 10 сағат бұрын
അതിനു
@priya2532
@priya2532 10 сағат бұрын
അനീഷ് കിളവനാടോ
@SosammaThomas-f6s
@SosammaThomas-f6s 13 сағат бұрын
😅റൊണാൾഡിന് ലൈറ്റ് ഈടാൻ മറന്നു പോയോ. ലൈറ്റ് ഇട്ടാൽ തീരാവുന്ന പേടിയേയുള്ളൂ
@santhoshkumarml
@santhoshkumarml 9 сағат бұрын
കൃസ്തുമസ് എപ്പിസോഡ് അടിപൊളി ആയിരിക്കണം അളിയൻസ് ടീം എല്ലാവരും വേണം ഒരു പ്രേക്ഷകന്റെ ആവശ്യം ആണ് ❤
@mins1376
@mins1376 9 сағат бұрын
ഇത്രക്ക് വാദിക്കേണ്ട ആവശ്യം ഇല്ല ലില്ലിക്. അഹങ്കാരം പിടിച്സംസാരം
@sunithakrishan8131
@sunithakrishan8131 11 сағат бұрын
Adipoli ...Kankan egane veanm...super episode❤❤
@harsha.092
@harsha.092 11 сағат бұрын
ഇന്നത്തെ സ്ക്രിപ്റ്റ് ഇൽ മുഴുവൻ അപാകതകളായിരുന്നു.
@georgekuruvilla8041
@georgekuruvilla8041 11 сағат бұрын
മറ്റുള്ളവരോട് ഭർത്താവിന്റെ കുറ്റം പറഞ്ഞു നടക്കുന്ന ഭാര്യ ഭാര്യ അല്ല
@SruthiJayan-t3k
@SruthiJayan-t3k 10 сағат бұрын
Athupolethanneeee Bharathav bharyayeyum mattullavrdee munnil vachh kuttam parayaruthhh anganeyullaaa bharthaav bharthaaveyallaaa
@ShamsirParambil-ho8ic
@ShamsirParambil-ho8ic 8 сағат бұрын
ലില്ലിക്ക് കൊടുത്ത സംഭാഷണം ഇത്തിരി കടുപ്പം ഭർത്താക്കൻമാരെ മോശമാക്കാൻ ഭാര്യമാർ ശ്രമിക്കില്ല. ഉത്തമ ഭാര്യയുടെ ലക്ഷണം. അഭിനയമാണെങ്കിലും.....
@zulfikarfafag5626
@zulfikarfafag5626 8 сағат бұрын
അങ്ങനെ ഉള്ളവരും ഉണ്ട്
@somlata9349
@somlata9349 12 сағат бұрын
ബാക്ക് ക്യാമറ പ്രവർത്തകർക്ക് ക്രിസ്മസ് ആശംസകൾ
@ramanikrishnan4087
@ramanikrishnan4087 12 сағат бұрын
Lilly s character should be chaged. Director please note. She is always degrading her husband alwas
@jubimathew3169
@jubimathew3169 27 минут бұрын
That’s his direction
@wafazehra6343
@wafazehra6343 10 сағат бұрын
കനകൻ ഇത്ര sound ൽ ഗ്രിൽ തുറക്കുന്നത് റൊണാൾഡ് കേട്ടില്ലേ...😅😊
@jaimyandrew8100
@jaimyandrew8100 2 сағат бұрын
Lily acted her role very well.viewers comments 😂😂😂😂😂.if a husband degrades wife in front of others then this much fustration won't be there from these viewers 😄
@rincythomas6416
@rincythomas6416 11 сағат бұрын
Lillyk ath aavasyamssyirunnu😂😂
@amalchandran9342
@amalchandran9342 40 минут бұрын
ലില്ലി നീയാണ് ഇപ്പോൾ ആ സമയത്ത് നോക്കുന്നെങ്കിൽ നീയും അങ്ങനെ ചിന്തിക്കൂ
@rukeevasudevan5503
@rukeevasudevan5503 7 сағат бұрын
ഇങ്ങിനെയുള്ള സ്ത്രീകൾ ഇപ്പോഴും ഉണ്ടോ... ലില്ലിയുടെ സ്വഭാവം വളരെ cheap ആയിട്ടാണ് ഈ എപ്പിസോഡിൽ... സ്ക്രിപ്റ്റ് വളരെ മോശം...ഭാര്യയും ഭർത്താവും കൂടി ഈഗോ കാരണം മറ്റുള്ളവരെ നാണം കെടുത്തുന്നു...
@sheeenajibu4276
@sheeenajibu4276 13 сағат бұрын
അളിയൻസ് കാണുന്ന എല്ലാർക്കും ക്രിസ്മസ് ആശംസകൾ ❤️
@rolexgaming1166
@rolexgaming1166 11 сағат бұрын
ക്രിസ്തുമസ് ആശംസകൾ 😄
@Ottakomban.
@Ottakomban. 13 сағат бұрын
എനിക്കൊന്നേ പറയാൻ ഉള്ളു.... എന്റെ അളിയൻ കുടുംബത്തിന് ക്രിസ്മസ് ആശംസകൾ
@butterfly-tt6zr
@butterfly-tt6zr 11 сағат бұрын
Ronald നോക്കിയപ്പോൾ തുറക്കാൻ പറ്റാത്ത grill കനകൻ കൈകൊണ്ട് അകത്തി തുറന്നു.. kanakan grill തുറന്നിട്ട് അകത്തേക്ക് പോയപ്പോൾ റൊണാൾഡ് വാതിൽ തുറന്നത് കാണാതെ അകത്തേക്ക് ഓടി
@KMIBRAHIMASHRAFIBRAHIM
@KMIBRAHIMASHRAFIBRAHIM 13 сағат бұрын
റൊണാൾഡ് വന്നപ്പോൾ ഗ്രിൽ തുറക്കാൻ പറ്റിയില്ല പൂട്ടിക്കിടക്കുന്നു കനകം മച്ചമ്പി വന്നപ്പോൾ പൂട്ടു തുറക്കാതെ ഗ്രില്ലുകൾ നീക്കുന്നു ആ പോട്ട് സീരിയൽ അല്ലേ
@geethaks7310
@geethaks7310 11 сағат бұрын
മഞ്ഞുരുകും കാലം വീടു ഇതു തന്നെ ആണോ
@AnjuAnooj-jg7xv
@AnjuAnooj-jg7xv 11 сағат бұрын
Yes
@joseabraham3569
@joseabraham3569 10 сағат бұрын
ലില്ലി അഹങ്കാരി ആണ്
@JoneshomesForyou
@JoneshomesForyou 9 сағат бұрын
അൻസാർ ക്കാ വരത്തൻ പാവം അങ്ങനെ യൊന്നും പറയാൻ പാടില്ല ...ഒരു കളിയാക്കി യുള്ള പോലെ എനിക്ക് തോന്നി ..👏👏👏 അഭിനയം ആണേലും ഇങ്ങനെയൊക്കെ പറയാവൊ😮എപ്പിസോഡ് കാണാനുള്ള മൂട് അങ്ങ് പോയി..?
@SreekumarMP-i9g
@SreekumarMP-i9g 6 сағат бұрын
Superb and funny ❤
@nirmaladas4371
@nirmaladas4371 11 сағат бұрын
രചന ഷിഹാബ് എന്ന് കണ്ടപ്പഴേ വലിയ ഗുണമൊന്നൂണ്ടാവില്യാന്ന് അറിയായിരുന്നു. ഗ്രിൽ അടക്കാതെയാണോ രാത്രി കിടക്കുക?
@Kabeekpr
@Kabeekpr 10 сағат бұрын
ഇങ്ങനെ. കുറെ. തായോളികൾ. പേര്. കേട്ടാൽ. തന്നെ. കലി. ഇളകുന്ന. 🌹. കൾ. 💯
@lalyappoose5969
@lalyappoose5969 10 сағат бұрын
Kanakai poyi lillikathu venam
@abdulrasheed-zl2nl
@abdulrasheed-zl2nl 7 сағат бұрын
റൊണാൾഡിന് വീടിനു അകത്തുള്ള ടോയ്‌ലെറ്റിൽ പോയാൽ പോരെ മൂത്രം ഒഴിക്കാൻ പുറത്തു പോയെങ്കിലെ മൂത്രം പോകുകയോള്ളൂ എന്നുണ്ടോ അതും ലൈറ്റിടാതെ എന്തെങ്കിലുമൊക്കെ കാട്ടി കൂട്ടി പ്രേക്ഷരേ കളയല്ലേ
@AbdulJaleel-x5y
@AbdulJaleel-x5y 4 сағат бұрын
കഷണ്ടി ൽ മുടി മുളച്ച് തുടങ്ങി ❤❤
@SarigaAugustine
@SarigaAugustine 13 сағат бұрын
എല്ലാ അളിയൻസ് കാണുന്ന പ്രേഷകർക്കും അളിയൻസ് കുടുംബത്തിനും അഡ്വാൻസ് HAPPY X'MAS 🎅🧙‍♂️🎅🎅🎅
@2012abhijith
@2012abhijith 13 сағат бұрын
അളിയൻസ് കാണുന്ന എല്ലാവർക്കും കൊട്ടാരക്കര ക്കാരുടെ xmas wishes
@venunair1622
@venunair1622 10 сағат бұрын
Please play on Saturday & Sunday also it is good
@anishosanish8471
@anishosanish8471 8 сағат бұрын
Happy x mas team aliyans
@lathaanilkumar1057
@lathaanilkumar1057 11 сағат бұрын
Happy xmas and happy new year ❤
@SujathaPrasad-f3o
@SujathaPrasad-f3o 9 сағат бұрын
Ahamkari lilli
@FrancisAntony-yg3im
@FrancisAntony-yg3im 11 сағат бұрын
എല്ലാവര്ക്കും ഹാപ്പി ക്രിസ്മസ് അളിയൻസ് കുടുംബത്തിനും ഹാപ്പി ക്രിസ്മസ്
@mathewparekatt4464
@mathewparekatt4464 10 сағат бұрын
കഥാകൃത്ത് ലില്ലിയെ വെറും തറയാക്കിക്കളഞ്ഞല്ലോ കഷ്ടം
@priya2532
@priya2532 10 сағат бұрын
എന്തുകൊണ്ടാ വീടിനു പുറത്തെ ലൈറ്റ് ഇടാത്തത്... കാനകനും റൊണാൾഡും??? രണ്ടാൾക്കും ഇരുട്ട് വേണമെന്ന് നിർബന്ധം ഉള്ളത് പോലെ... വ്യൂവേഴ്സ് നെ മണ്ടന്മാരാക്കരുത്
@pradeeptppradeeptp5507
@pradeeptppradeeptp5507 6 сағат бұрын
Sugar കുറച്ചിട്ടുള്ള wine എങനെ കിട്ടും അതും നാളെ . wine ൽ എന്തായാലും Sugar കൂടുതലാണ്
@mayavijayan510
@mayavijayan510 8 сағат бұрын
ടീച്ചറ് പറഞ്ഞത് നേരാ കനകൻ പോലീസിന് ,ഷുഗറല്ല ബീപീ യാണ് കൂടുതൽ....,
@Dreams-jm7hl
@Dreams-jm7hl 7 сағат бұрын
ഒരു സ്വപ്നം കണ്ടാൽ ഇങ്ങനെ പേടിക്കണോ റൊണാൾഡേ 😀 എന്തായാലും റൊണാൾഡും ക്ലീറ്റോയും പറയുന്നത് പോലെ ഒന്നും അൻസാറിക്ക ഒരിടത്ത് കേൾക്കുന്നത് വേറെ ഒരിടത്ത് പറയില്ല... അൻസാറിക്ക പാവം...
@SubhanAli-o7r
@SubhanAli-o7r 7 сағат бұрын
Very Nice... Happy X mas to All Aliyans Team. 🙏
@sasidharannair9159
@sasidharannair9159 9 сағат бұрын
അനീഷ് വെളിയിൽ ലൈറ്റ് ഇടാതെ ഇരുട്ടത്തു നോക്കിയാൽ ആരെയെങ്കിലും കാണാൻ പറ്റുമോ അകത്തു ലൈറ്റ് ഉണ്ട് വെളിയിൽ ഇല്ല എന്ത് വിരോധാഭാസം ഇതെന്താ കാണിക്കളെ പൊട്ടന്മാരാക്കുന്നോ
@raghunathasha6850
@raghunathasha6850 7 сағат бұрын
അളിയൻസിലെ എല്ലാ പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ♥️🎂🎉🧚‍♀️🧚‍♀️😍
@ഗോപികൃഷ്ണൻ2010
@ഗോപികൃഷ്ണൻ2010 6 сағат бұрын
സൗമ്യ (ലില്ലി) ആണ് ഈ സീരിയലിലെ best താരം 👍👍
@SuseelaAjith-mj6kc
@SuseelaAjith-mj6kc 10 сағат бұрын
Kanakanu mudi vekunathanu nallathu❤❤❤
@sarammamathew3397
@sarammamathew3397 Сағат бұрын
Merry Christmas and a happy new year to dear alians
@vigneshd5791
@vigneshd5791 11 сағат бұрын
Lilly bayankara ahankstiyanu.
@rajilanizam1234
@rajilanizam1234 7 сағат бұрын
Kanakanu വിഗ് ഇപ്പോ vakkathath എന്താ
@ShyamGopalan-f2b
@ShyamGopalan-f2b 12 сағат бұрын
Happy Christmas and happy new year wishes for our aliyans team🎉🎉🎉
@flower-io2hi
@flower-io2hi 7 сағат бұрын
അളിയൻസിലെ എല്ലാവർക്കും ഹാപ്പി ക്രിസ്തുമസ്
@habeebasalim
@habeebasalim 8 сағат бұрын
Aliyans families ella varkum happy christmas
@Liyamariya-z6m
@Liyamariya-z6m 8 сағат бұрын
Merry Christmas everyone❤
@sreemalu
@sreemalu 7 сағат бұрын
കനകൻ സൂപ്പർ പൊളിച്ചു അവടെ പോയിൻ്റിൽ തന്നെ അടിച്ചു കേറ്റി കൊടുത്തു...kazapu marateeee .
@anilkumarthundathil1293
@anilkumarthundathil1293 12 сағат бұрын
Happy Christmas and New year ❤🎉🎉
@Mkshorts-g4d
@Mkshorts-g4d 13 сағат бұрын
Happy Christmas and Happy New Year❤🎉🎉🎉🎉
@RajendranVayala-ig9se
@RajendranVayala-ig9se 11 сағат бұрын
റൊണാൾഡിൻ്റെ XMAS തീറ്റി ഇത്ര പോരാ നാളെ ബാക്കി പ്രതീക്ഷ എല്ലാവർക്കും Happy XMAS New Year നൻമകൾ
@vishnudasrajan228
@vishnudasrajan228 5 сағат бұрын
സൂപ്പർ ബാഗ്രൗണ്ട് മ്യൂസിക് അടിപൊളി സിനിമയെ വെല്ലുന്ന ബാഗ്രൗണ്ട് മ്യൂസിക്🙏🙏
@steephenp.m4767
@steephenp.m4767 9 сағат бұрын
Enganeyundu Lillykutty Ha....... ha..... 😁😁
@deepz5898
@deepz5898 7 сағат бұрын
ശ്രീകാന്ത് ആയിട്ട് അഭിനയിച്ച ചേട്ടൻ നല്ല ഭംഗിയുണ്ട് ❤
@nirmaladas4371
@nirmaladas4371 11 сағат бұрын
കനകൻ അതിന് പുറത്തിറങ്ങീല്യല്ലോ, കഷ്ടം ഷിഹാബേ
@anjitharenjith2370
@anjitharenjith2370 12 сағат бұрын
ഇപ്പോൾ ഒന്ന് മനസ്സിലായില്ലേ പോലീസിലും മണ്ടന്മാർ ഉണ്ടെന്ന് 😂Ronald
@UnniKrishnan-th8mk
@UnniKrishnan-th8mk 11 сағат бұрын
അവരും മനുഷ്യരല്ലേ.
@anjitharenjith2370
@anjitharenjith2370 10 сағат бұрын
Ayyooo njan ah comedy paranjatha allathe avare anganonnum paranjathalla.
@abhilashkerala2.0
@abhilashkerala2.0 10 сағат бұрын
Kanakan vs lilly ❤❤❤😂😂 Ronald ❤❤❤😂😂😂
@koottukaran3461
@koottukaran3461 8 сағат бұрын
അവസാനം കലക്കി 👍
@lakshmim4653
@lakshmim4653 10 сағат бұрын
Merry x'mas to aliyans team and everyone 🌲
@Fasil-u1s
@Fasil-u1s 9 сағат бұрын
അടിപൊളി 💔🥰happy ക്രിസ്മസ് 🎉🎉🎉❤❤🌹
@sheelathomas4862
@sheelathomas4862 6 сағат бұрын
Ronald self-suffocating himself already 😢
@RaginideviMR
@RaginideviMR 10 сағат бұрын
Happy christmas 🎄🎁.... അളിയൻസിന്
@chikki_and_me
@chikki_and_me 13 сағат бұрын
Happy xmas all aliyans team❤️❤️
@vmgopi2411
@vmgopi2411 9 сағат бұрын
അളിയൻ നിലവാരം കുറഞ്ഞ തുടങ്ങി സ്ത്രീകളുടെ ഭരണമാണ്
@jayanthiharidas6894
@jayanthiharidas6894 8 сағат бұрын
Eeth lokathano jeevikunnath
@the_mist
@the_mist 4 сағат бұрын
ഒരു ഭാര്യയും ഭർത്താവിനെ മറ്റുള്ളവരുടെ മുൻപിൽ താഴ്ത്തി കാണിക്കരുത്. അതെ പോലെ ഒരു ഭർത്താവും ഭാര്യയെ ആരുടെയും മുൻപിൽ താഴ്ത്തി കാട്ടരുത്.
@rajeshpn5081
@rajeshpn5081 7 сағат бұрын
Kanaകൺചേട്ടന് കളിക്കാനുള്ള sorry കല്യാണം കഴിക്കാനുള്ള ആരോഗ്യം ഇപ്പോഴും ഉണ്ടോ 😂?
@MaheshMohan-nm9bn
@MaheshMohan-nm9bn 7 сағат бұрын
കമന്റ്സ് വായിക്കണം പോണം.. 🤣🤣🤣
@ranivrinda8690
@ranivrinda8690 11 сағат бұрын
നല്ല episode ആയിരുന്നു. നിങ്ങൾക്ക് എല്ലാവർക്കും X'mas greetings. ♥️♥️
@seebajohny5
@seebajohny5 41 минут бұрын
Happy Xmas 🎄 to all
@aswathydas1523
@aswathydas1523 11 сағат бұрын
Merry Christmas 🎄
@SujithSujithps-pp9wy
@SujithSujithps-pp9wy 6 сағат бұрын
Nice.bro❤😂❤
@SureshBabu-xm1of
@SureshBabu-xm1of 12 сағат бұрын
Happy christmas 🎄🎄🎄🎄🎄🎄🎄
@VJ-mz1sy
@VJ-mz1sy 4 сағат бұрын
ടീച്ചർ പറഞ്ഞത് 100% ശരിയാണ് കനകന് ഭ്യാര്യയെ പേടിയാണ് . പോലീസിന്റെ വിലകളഞ്ഞു .😎😎
@flower-io2hi
@flower-io2hi 7 сағат бұрын
ഗ്രിൽ രാത്രി പൂട്ടില്ലേ
@silpiwoodworks6915
@silpiwoodworks6915 8 сағат бұрын
ഒരു fault ഉണ്ടല്ലോ,ടീച്ചർ റൊണാൾഡോയോട് പറഞ്ഞത് ലില്ലി പറഞ്ഞത് മുഴുവൻ ഇല്ല,പിന്നെ എങ്ങനെ റൊണാൾഡോ വീട്ടിൽ വന്നു പറയും ഇതൊക്കെ sradhikkande
Uppum Mulakum 3 | Flowers | EP # 166
22:12
Flowers Comedy
Рет қаралды 329 М.
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
Ep 790 | Marimayam | Stop the buzz, end the bite
22:04
Mazhavil Manorama
Рет қаралды 232 М.
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН