Aliyans ennum വരുവാൻ വേണ്ടി കാത്തു കാത്തു നിൽക്കുന്ന ആരെങ്കിലും ഉണ്ടോ I LOVE ALIYANS🥰🥰😍
@mins13762 жыл бұрын
😁😁😁😁
@vasanthyravi94712 жыл бұрын
Njaan njaan...🤗🤗🤗🤩🤩🤩
@BIJI-VINCENT2 жыл бұрын
Ennum venam. Allengil valiya vishamamaa
@anitha44912 жыл бұрын
പാവം അമ്മാവൻ മുത്ത് ചോറ് കഴിക്കുമ്പോഴുള്ള ആ നോട്ടം 👌😄🤣🤣🤣❤️❤️❤️
@febamol98 Жыл бұрын
😂😂😂
@merinponnu2216 Жыл бұрын
Super
@merinponnu2216 Жыл бұрын
Super
@rajisasikumar93482 жыл бұрын
അമ്മാവനുള്ള എപ്പിസോഡ് എല്ലാം സൂപ്പർ ആണ്. 👌🌹🌹🌹♥️
@mercyvarghese91172 жыл бұрын
Muthe super r
@leenabiju72732 жыл бұрын
Very True
@rajisasikumar93482 жыл бұрын
@@mercyvarghese9117 yes Always 👌
@pkarjun36582 жыл бұрын
സത്യം 😄👍👍അമ്മാവൻ പോളിയാണ്.. എന്തൊരു natural acting ആണ് 🙏
@manumaneesh56942 жыл бұрын
👌♥️👌
@shoukathparappur72112 жыл бұрын
ഒരു counselling സൈക്കോളോജിസ്റ് ആയ എന്നെപോലുള്ളവർക്കു ദിവസവും നെഗറ്റീവ് കേൾക്കുന്നത് കൊണ്ടു aliyans കാണുമ്പോഴുള്ള ആശ്വാസം ചെറുതൊന്നുമല്ല.ജീവിക്കുന്ന കഥാപാത്രങ്ങളെ സൃഷിടിക്കുന്ന aliyansinte അണിയറപ്രവർത്തകർക്കു ഒരായിരം അഭിവാദ്യങ്ങൾ
@jinnyjoseph90jinny492 жыл бұрын
correct anu
@ikozhikod13912 жыл бұрын
ഇനി മൂന്ന് ദിവസം എന്ത് കാണും ആകെ കാണുന്ന ഒരു സീരിയൽ ആണ് അതും യൂടുബിൽ
@cherianjoseph20542 жыл бұрын
അമ്മാവന് മാമ്പഴം പുളിശ്ശേരി കഴിക്കാൻ യോഗമില്ല എന്ന് thonnunnu😄. സൂപ്പർ episode.. മുത്തും അമ്മാവനും പൊളിച്ചു 😄
വണ്ടി പഠിപ്പിച്ചതിനേക്കാൾ, അപകടകാരമായി പോയി മുന്നിൽ ഇരുന്ന് ആഹാരം കഴിച്ചത് 😅
@mohdbinshad79152 жыл бұрын
😂😂
@lizypaul74232 жыл бұрын
😃😃😃😃😃
@blueflower68172 жыл бұрын
😂😂👍
@gishathomas12842 жыл бұрын
അതെ.😀😀😀
@jeyanthijeyanthi40082 жыл бұрын
👍
@ayanasspecial27122 жыл бұрын
എന്നാലും എൻറെ മുത്തേ അമ്മാവൻറെ മുന്നിൽ വന്നിരുന്നു മാമ്പഴ പുളിശ്ശേരി കൂട്ടി ചോറുണ്ട്ത്...😃😃 ശത്രുക്കളോടു പോലും ഇങ്ങനെയൊന്നും ചെയ്യരുത്😆
@jalajas13762 жыл бұрын
കൊള്ളാല്ലോ.... മുത്തെ...സൂപ്പർ episode...👍♥️♥️😂😂
@sumachandran49692 жыл бұрын
മുത്തേ ഇത്രേം വേണ്ടായിരുന്നു .പാവം അമ്മാവൻ്റ മുന്നിൽ ഇരുന്നു തന്നെ മാമ്പഴ പുളിശേരിയും കൂട്ടി ഭക്ഷണം കഴിക്കണം. മോശമായിപ്പോയി
@divyachandran31332 жыл бұрын
അയ്യോ അടിപൊളി എപ്പിസോഡ് മുത്തും അമ്മാവനും സൂപ്പർ
@sreechandsree5422 жыл бұрын
മുത്തിന്റെ നിഷ്കളങ്കത 😆 : വല്ല്യ കുഴപ്പം ഒന്നും പറ്റിയില്ലല്ലോ first Time പഠിക്കുമ്പോൾ എല്ലാവരും വീഴും Normal ആണ്. മാമനും വീണിട്ടുണ്ടല്ലോ...🤷🏻♂️ ഇനി നമുക്ക് നാളേം കൂടെ പഠിച്ചാൽ സെറ്റ് ആവും
@varshajithin92302 жыл бұрын
തങ്കo മുത്തിനെ വഴക്ക് പറയുന്ന കേൾക്കുമ്പോ എന്റെ അമ്മ എന്നെ ചെറുപ്പത്തിൽ പറയുന്ന പോലെ thanne 😄... Chooleduth അടിച്ചു vaarathathinte same വഴക്ക് 😄😄
@manjupathroseofficial41492 жыл бұрын
❤❤❤❤
@Auraended2 жыл бұрын
ഇത് എന്റെ വീട്ടിലും പതിവാണ്. മുത്തിന്റെ Same age മോളുണ്ട് ...😍
Thankavum molum. Njanum ente kochineyum pole thann. Same dialoge
@this.is.notcret2 жыл бұрын
എനിക്ക് ആദ്യമേ അറിയാരുന്നു എന്തെങ്കിലും പറ്റിയിട്ടു അമ്മാവന് മാമ്പഴ പുളിശേരി കഴിക്കാൻ പറ്റുലാന്ന് ✌️✌️
@martinmathew18982 жыл бұрын
കുറച്ചുനാൾ മുമ്പുവരെ സ്കൂട്ടർ ഓടിച്ചിരുന്ന അമ്മാവന് ആക്ടീവ ഓടിക്കാൻ അറിയില്ല എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാലും എപ്പിസോഡ് നന്നായി🙂🙂
@sweetyvarghese55912 жыл бұрын
Ath aliyan vs aliyan
@kelothm2 жыл бұрын
Some of the viewers have raised this point. They seem to have overlooked the fact that this episode is from "Aliyans" (Kaumudi TV) and not from its forerunner "Aliyan Vs Aliyan" (Amrutha TV). Though there was no need for it, the name of uncle (Giri Rajan) was Azhakeshan in Aliyan Vs Aliyan. Similarly, Muthu was Thakli in Aliyan Vs Aliyans.
@craftandpencildroing75822 жыл бұрын
തങ്ക ത്തിന്റെ അമ്മേ ചോര അത് പറഞ്ഞത് ഇഷ്ടപ്പെട്ടവർ ഉണ്ടോ
കുറച്ചുമുമ്പ് അമ്മാവന്റെ കയ്യിൽ ഒരു സ്‌കൂട്ടർ ഉണ്ടായിരുന്നു അമ്മാവൻ ഈ എപ്പിസോഡിൽ അത് മറന്നു പോയി അല്ലേ അളിയൻ സിന് ആശയദാരിദ്ര്യം വന്നോ കാരണം സ്ഥിരമായി ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ അമ്മാവൻ സ്കൂട്ടർ റിപ്പയറിങ് വേണ്ടിയിട്ട് വർക്ക് ഷോപ്പിൽ കൊടുത്തപ്പോൾ ക്ലീറ്റസ് അവിടെ പോയി ആ സ്കൂട്ടർ വർക്ക്ഷോപ്പ് കാരന് വിറ്റ് പണം വാങ്ങിയ എപ്പിസോഡ് മറന്നുപോയോ
@rakeshshiva33772 жыл бұрын
അതെ ഞാനും കണ്ടിട്ടുണ്ട് ഇപ്പോൾ നല്ല കഥ ഇല്ല
@vasanthyravi94712 жыл бұрын
Orro..day..orro..story alle athanu...innathe story ..yil..oodikan ariyatha Ammavan..aanu..🤣🤣🤣
@sweetyvarghese55912 жыл бұрын
Ath aliyan vs aliyan ale 🤔
@kelothm2 жыл бұрын
Some of the viewers have raised this point. They seem to have overlooked the fact that this episode is from "Aliyans" (Kaumudi TV) and not from its forerunner "Aliyan Vs Aliyan" (Amrutha TV). Though there was no need for it, the name of uncle (Giri Rajan) was Azhakeshan in Aliyan Vs Aliyan. Similarly, Muthu was Thakli in Aliyan Vs Aliyans.
@jibubabu293 Жыл бұрын
സത്യം
@leonemadhav63802 жыл бұрын
മുത്ത്😄😅😂🤣
@beehive24462 жыл бұрын
Super chirich mannu thappi ndammo muth and ammavan polichu avark aavatte innathe salute 🫡
@surendranv98632 жыл бұрын
Aliyan vs aliyans ല് LML vespa ഉണ്ടായിരുന്ന ആൾക് ആക്റ്റീവ ഓടിക്കാൻ അറിയില്ല
@vimalarajan88422 жыл бұрын
തങ്കം നൈറ്റി മാറ്റിയിട്ട്..ലില്ലിയേയും അമ്മായിയേയും പോലെ ടോപ്പും ലെഗിൻസ് ഉം ആക്കണം... pls..
@mk-ox6wb2 жыл бұрын
Loved this episode
@sinipaul10312 жыл бұрын
ADIPOLl 🥭Pulishaayri 😛👍🤸
@shamsudheen10402 жыл бұрын
അതിന്റെ ചിരിയും ഒരെണ്ണം കൊടുക്കുക ഒപ്പത്തിനൊപ്പം പറച്ചില്
@mins13762 жыл бұрын
കുഞ്ഞ് മുത്തിന് നല്ല പക്വത ഉണ്ടായിരുന്നു... ഇപ്പോൾ ഒരു വകതിരിവ് ഇല്ല.. എങ്ങനെ ഉണ്ടായിരുന്ന മുത്താരുന്നു 🙄ഡയറക്ടർ സാർ ഞങ്ങടെ മുത്ത് ഇങ്ങനല്ല
@sudharmakuyyalil7952-t2j2 жыл бұрын
ക്ളീറ്റൊയുടെ മോളു തന്നെ, കലക്കി
@ajithninan77892 жыл бұрын
No story no theme, just actors, choice. Good. Hope the producer is still alive. Director has no worries, poor producer!!!!!