ആര്യയുടെ പെരുമാറ്റം പ്രായക്കൂടുതലുള്ള എല്ലാവരോടുമുള്ള എളിമ കഠിനാധ്വാനം എല്ലാം കൊണ്ടും അർഹിക്കുന്ന നിലയിൽ എത്തി. ഇനി അങ്ങോട്ടും മാതൃകാപരമായ ഒരു ഉദ്യോഗസ്ഥ ആയിരിക്കുവാൻ ആശംസകൾ നേരുന്നു 💐
@jinshamol7537 Жыл бұрын
❤❤
@ethnicmedia6343 Жыл бұрын
എത്ര നല്ല കുട്ടി, യാതൊരു ജാടയുമില്ലാതെ എത്ര ലളിതമായി കാര്യങ്ങൾ പറയുന്നു നാളെ ജില്ല ഭരികേണ്ടുന്ന ആളാണ് പക്ഷെ എത്ര സത്യസന്ധമായി ആരും ഇഷ്ടപ്പെടുന്ന രീതിയിൽ സംസാരിക്കുന്നു................... എല്ലാ നന്മകളും മോളെ നേരുന്നു
@shahanakylm Жыл бұрын
Civil Service ആണ് എന്റെയും ലക്ഷ്യം... ഞാനും ആര്യ ചേച്ചിയെപ്പോലെ BA Eng Literature ആണ് എടുത്തത്. ഇപ്പോൾ 1st year.... എനിക്ക് upsc coaching നുപോയി പഠിക്കണം എന്നൊക്കെ ആഗ്രഹമുണ്ട്..... പക്ഷെ സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ടിലാണ്... Coaching നുപോയിപ്പഠിക്കാനുള്ള financial stability ഇല്ല..... ഇനി എന്ത് എന്ത് ചെയ്യണം എന്ന് അറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഈ video കാണുന്നത്... 🥹😊 IAS ആകാനാണ് dream.......അതിലേക്കെത്താനുള്ള ഓട്ടമാണ് എന്റെ ഈ ജീവിതം 😊🔥
@ritwik8179 Жыл бұрын
Avide padipikunor okeyum ethinte pinnale nadannu tym kalanju.epo joli ella. Endhelum chance ullathu nokku.especilly financial back up ellathe upsc nu prnju nadannal kalam veendum pinnileku pokum. Strikal financially independent akanm. Upsc kityavar veendum koodiya rank nu vendi poruthuna oru sector aanu.
@ritwik8179 Жыл бұрын
Disappointed akunila. Paisa ku Paisa thanne venam. Upsc nu prnju erunnu onnum kitathe avasthayil ulla Bhuji kuttikale enku ariyam.
@@binu44464 joli ayal financial stability enkilum kanum.athum ellel valla private company il joli edukendi varum. Avar freshers ne aanu thedunnr. Avarkum vendathe varum.pinne ulla option abroad aanu. Mukkavarum upsc nu prnju jeevitham kalanju kulikunath kanditundu. 6 th attempt vare poi kitatge etrayo per. Joli undel athenkilum kanum.
@nbcreations446410 ай бұрын
@@binu44464eathelum cherya government serviece keruaa....ennitte exam time il long leave kittum 1 year ok ath edukkuka
@lavenderthoughts5103 Жыл бұрын
Interviewer വളരെ നല്ല ചോദ്യങ്ങൾ ചോദിച്ചു. അനാവശ്യം ആയത് ഒന്നും ഇല്ല ആവശ്യം ഉള്ള എല്ലാം ചോദിച്ചു 👏👏👏
@Finvibe1 Жыл бұрын
Arya God blless u🥰
@grateful5566 Жыл бұрын
നമ്മുടെ financial background ഒരു factor ആണ്.2023ലെ prelimsil luckinu വലിയ role ആണ്.So അത്രെയും financial backup ഇല്ലാത്തവർ ആദ്യം ഒരു സ്ഥിര ജോലി കണ്ടത്തി upsc നോക്കുന്നത് ആയിരിക്കും ഇനി അങ്ങോട്ട് ബുദ്ധി.
@AmruthaAmmu-zu6dq Жыл бұрын
Psc അപ്പോൾ ബുദ്ധിമുട്ട് ആണോ?
@devika5005 Жыл бұрын
@@AmruthaAmmu-zu6dqpsc alla upsc
@AmruthaAmmu-zu6dq Жыл бұрын
@@devika5005 ok
@ssreelekshmi628311 ай бұрын
Athenta angane paranjath??
@adithyakrishna5445 Жыл бұрын
11.39 നമ്മൾ കണ്ട വ്യക്തികളുടെ ആകെ തുകയാണ് നമ്മൾ ... it's a reality ..great words Arya.... congrats 👏👏👏👍👍👍👍
@abdulsalam-iw8jv11 ай бұрын
ആര്യ മാഡം എല്ലാ ആശംസകളും, നല്ല ഒരു ഐ എ എസ് ഓഫീസർ ആയി തീരട്ടെ.
@lissymukkungal4681 Жыл бұрын
Ariya നല്ല എളിമ ഉള്ള കുട്ടി അഭിമൂകം തുറന്നു പറച്ചിൽ നല്ല വ്യക്തിതുതിന്റെ ഉടമ 🙏🙏🌹🌹
@varmaamla Жыл бұрын
Dear Arya, Hearty Congratulations... 👍 Scale Heights... All the Best... You will Really really motivate many. Heart touching interview 👍
@kanakarajtp4552 Жыл бұрын
തുടർന്നും വിജയകരമായി മുന്നേറുവാൻ ദൈവം സഹായിക്കടെ
@sreelathak5436 Жыл бұрын
എന്റെ പ്രിയപ്പെട്ട മകളെ അർഹിക്കുന്ന വർക്ക് എല്ലാ സഹായവും ചെയ്ത് ജീവിതം ധന്യമാക്കുക. എല്ലാ ആശംസകളും നേരുന്നു. മോളുടെ അയൽ വാസി❤❤❤
@narayananpotty4926 Жыл бұрын
Congratulations🌹🌹🌹expect to become ആണ് ideal I. A. S ഓഫീസർ from our area.
@harikappil Жыл бұрын
Fantastic interview... Straight questions.. Genuine answers... Great & inspiring👍🙏
@Sree-q2q Жыл бұрын
മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകിയതിന്👏
@nationalsyllabus962 Жыл бұрын
IPS കാർക്കും IAS കാർക്കും സമൂഹത്തിൽ ഒരു മാറ്റവും കൊണ്ട് വരാൻ പറ്റില്ല.... സ്വന്തം കുടുംബത്തിൽ നല്ല മാറ്റം കൊണ്ട് വരാൻ പറ്റും .. All the best for all civil service dreamers...
@munnasvlogs131 Жыл бұрын
Mam, സൂപ്പർ motivation തന്നെയാണ് share ചെയ്തത്. എന്നെ പോലെ ഒരുപാട് പേർക്ക് പ്രചോദനം ലഭിക്കുന്നതിൽ നന്ദി അറിയിക്കുന്നു ❤❤❤❤
@RaviKumar-es6th Жыл бұрын
Ariya മോൾക്ക് എല്ലാവിധ ആശംസകൾ അറിയിക്കുന്നു.
@rugmavijayanrugmavijayan5132 Жыл бұрын
കഠിന അധ്വാനം,പരിശ്രമം ഒക്കെ ആയി ഉന്നത വിജയം നേടിയ ആര്യക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും പുതിയ ഭാവിയും നേരുന്നു.🌹🌹🌹🌹
@bismynazar9289 Жыл бұрын
Hats of you. Samsarathil polum nalla punctuality .
@chinnubalaramapuram2051 Жыл бұрын
Nammude balaramapurathum IAS kitti.congrats
@ambilipillai8360 Жыл бұрын
Very good questions and experienced ,apt answer..ALL THE BEST Ms.M.V.Arya.
@gangadharannambiar7228 Жыл бұрын
Arya you are a perfect fire shooter. You will win wherever you go.
@radhamanyd9553 Жыл бұрын
Congratulations Arya hope to become an ideal l. A. S. Officer
@jackjesh Жыл бұрын
വ്യക്തമായ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി. ആശംസകള്‍ ❤
@balakrishnapanicker.5804 Жыл бұрын
Comfortable a lesson given by Ms. Arya and the Kaumudi, indeed a suitable guidance to students and parents.
@sparrown8278 Жыл бұрын
സാധാരണ കാർക്ക് upsc, psc ഒകെ പറ്റൂ നല്ല സാമ്പത്തികം ഇളവർ valiya business വല്ലതും ചെയത്തെ ഉള്ളൂ...
@-V6984 Жыл бұрын
Oru civil servent job valare reputed aanu with good remuneration
@shilkaissac1421 Жыл бұрын
She deserves first rank
@divine-voice Жыл бұрын
എന്തെന്നാൽ, യേശുവിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല. പ്രത്യുത, യേശുവിലൂടെ ലോകം രക്ഷ പ്രാപിക്കാനാണ്. ~ യോഹന്നാൻ 3 : 16 - 17 (Bible)
@kdk342 Жыл бұрын
@@divine-voice praise Dinkan
@kdk342 Жыл бұрын
Halleludink
@chethas.c3823 Жыл бұрын
@@divine-voiceaynu
@ashapalliathu Жыл бұрын
Well done Arya. Good interview. Best wishes Arya.
@ashavimal7642 Жыл бұрын
Super interview❤🎉🎉🎉
@sarrus9422 Жыл бұрын
Superb interview 👌🏻
@SheejaBabu-z2pАй бұрын
ആര്യ കൂട്ടിയക്ക് എല്ലാം വിധ നന്മകൾ നേരുന്ന❤❤
@harshaachu29 Жыл бұрын
Congrats really deserved 🎉🎉🎉
@athullyakrishna943 Жыл бұрын
I am a science student. I want to become an ias oficer😍
@sheebasuresh5245 Жыл бұрын
Comeeese edukayirunu
@salmasn483 Жыл бұрын
@@sheebasuresh5245 ???
@akgaaming Жыл бұрын
Best interviewer and interviewee ❤
@praveenrajm.r224 Жыл бұрын
ഇതൊന്നും കേട്ട് ആരും വിശ്വസിക്കരുത്, ആര്യ പറയുന്നത് ശരിയാണ്, but ഈ വർഷം മുതൽ എല്ലാം മാറി തുടങ്ങി.
@aslamet2054 Жыл бұрын
Why so? Please explain
@spkneera369 Жыл бұрын
Praveenrajm @ Enthellamanu maattangal. Parayamo ?
@ranigeorge1824 Жыл бұрын
Matam enthokkeyanu?
@thaznifathima9709 Жыл бұрын
Thalli marikkuvanallo
@induprakash01 Жыл бұрын
പ്രിലിംസ് pattern തന്നെ മാറി. അങ്ങേയറ്റത്തെ ടഫ് questions. അ ക്കാദമി ക്കാരെ കൊണ്ട് സ്വയം പഠിക്കുന്ന കുട്ടികൾക്കാണ് പുലിവാല്. ഓരോ എക്സാം കഴിയുമ്പോഴും പുതിയ ബുക്‌സുകൾ ഇറക്കുന്ന അക്കാദമി. അപ്പോൾ UPSC അതിലപ്പുറം കടന്നു ചിന്തിക്കും. ഓരോ വർഷവും ടഫ് ആയി വരുന്നു. മറ്റു രാജ്യങ്ങളെ കുറിച്ചും deep ആയി അറിഞ്ഞിരിക്കേണ്ടിയും വരുന്നു. എല്ലാം കൊണ്ടും UPSC ടഫ് തന്നെ.
@sivasankaranr5718 Жыл бұрын
അഭിനന്ദനങ്ങൾ വ്യക്തമായ നിരീക്ഷണം വിനയം
@a-ew5qo Жыл бұрын
Clear vision 👌🏻 nalla വ്യക്തിത്വം ആണ്
@Sruthiakhi-pf6de Жыл бұрын
Super interview clear questions and answers
@anakhakrishna4393 Жыл бұрын
Proud of you chechi❤
@santhoshissac881211 ай бұрын
നല്ല ഇൻ്റർവ്യൂ അവതാരകൻ ചോദ്യം ആര്യ 👏🏻
@womensarea4792 Жыл бұрын
Nice interview 👏👏
@gangadharannambiar7228 Жыл бұрын
Good luck Arya. The kerala psc has 22 members largest among the psc.
എന്തെന്നാൽ, യേശുവിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല. പ്രത്യുത, യേശുവിലൂടെ ലോകം രക്ഷ പ്രാപിക്കാനാണ്. ~ യോഹന്നാൻ 3 : 16 - 17 (Bible)
@spkneera369 Жыл бұрын
Nale muthal Bible padichondirunnal I A S Passakan pattumo ?
Haritha V Kumarinu entha preshnam 1st rank chumma kitunathalla..
@sandraar106111 ай бұрын
Congrats 👏👏🥰🥰❣️👍👍
@rajansanthy4288 Жыл бұрын
സർ വിളി കൂടിപ്പോയോ എന്ന് തോന്നുന്നു, :
@കമൻ്റൊള്ളിരമേശ് Жыл бұрын
Njngal 1-10 orumicharnn
@athullyakrishna943 Жыл бұрын
Bsc, msc okke sadarana collage ൽ നിന്ന് padichaaporee upsc rxamsin🥺🥺
@Devuu50 Жыл бұрын
Ethu clg il padichalum padikunna nammal idunna effort aanu important 😇👍All the best
@sanghcongikammi1518 Жыл бұрын
She was from women's college vazhuthacaud
@kunjuzzeditzz6001 Жыл бұрын
Mathyaloo..ee kutty women's collegeil ale padicha...pinnentha
@noushadm3727 Жыл бұрын
Ugc apprroved aya ethu clgum kuzhapamilla
@akhileshmarar6414 Жыл бұрын
Nice perspective....Arya....
@ushamohandas981Ай бұрын
Super
@roshanabraham2327 ай бұрын
Well said 🫡🔥🔥
@remyan7501 Жыл бұрын
Arya 👍👍
@harikomalam1997 Жыл бұрын
ഇപ്പോൾ പ്രാദേശിക ഭാഷയിൽ എഴുതി അറ്റാക്കുണ്ടിൽ പോസ്റ്റ് കിട്ടി വട്ടം കറങ്ങാം
@muthmsms4491 Жыл бұрын
Sir വിളി ഇത്തിരി കൂടുതലാണ്. എളിമ എന്നതിലുപരി അതൊരു സ്ട്രേറ്റജി ആണ്.
@Banker669 Жыл бұрын
interview strategy🙂
@1994Megha Жыл бұрын
Athilum negative kanan kore peru...
@muthmsms4491 Жыл бұрын
@@1994Megha ഹ ഹ ഹ.
@freefromeverythingx0528 Жыл бұрын
Ninakku Arya ye personal aayi ariyamo ? Ariyamayirunnel nee ith parayilla
@muthmsms4491 Жыл бұрын
@@freefromeverythingx0528 അറിയില്ല.അറിഞ്ഞാൽ ചിലപ്പോൾ പറയില്ലായിരിക്കും. കണ്ടപ്പോൾ എനിക്ക് തോന്നിയ അഭിപ്രായം പറഞ്ഞു. എല്ലാം പോസിറ്റിവായി കാണുന്നവർ ഇതും ഒരു അഭിപ്രായ സ്വതന്ത്രമായി കണ്ടാൽ മതി കേട്ടോ.ഞാൻ ആരേയും കുറിച്ച് വ്യക്തിപരമായി മോശമായി സംസാരിച്ചിട്ടില്ല. പിന്നെന്താ
@majeedchavakkade9542 Жыл бұрын
ashamsakal madam
@rishanact1727 Жыл бұрын
ഏത് ഭാഷയിലായിരിക്കും interview
@freefromeverythingx0528 Жыл бұрын
Ethu venemenkilum opt cheyyam...Pakshe English aanu sadharana ellarum choose cheyyaru