Aliyans - 566 | മറവി | Comedy Serial (Sitcom) | Kaumudy

  Рет қаралды 629,003

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
kaumudytv
keralakaumudi
kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 363
@NM-zi5kx
@NM-zi5kx Жыл бұрын
തങ്കത്തിൻ്റെ(മഞ്ജു) പുതിയ വീടിന്റെ House Warming യൂട്യൂബിൽ കണ്ടവർ എത്ര പേരുണ്ട്?
@tittopantonyantony7947
@tittopantonyantony7947 Жыл бұрын
തയ്യൽ മെഷീൻ ചവിട്ടി ചവിട്ടി ഒരു വീടുവെച്ച തങ്കത്തിന് എല്ലാവിധ ആശംസകളും നേരുന്നു 👏👏👏👏
@binumathew3792
@binumathew3792 Жыл бұрын
😃
@arszz7080
@arszz7080 Жыл бұрын
🤣
@meeraarun7424
@meeraarun7424 Жыл бұрын
😂👍
@swetha4844
@swetha4844 Жыл бұрын
Ivide comment ittavar okke enthinaa chirikkunnath
@shamnadhshamnadh5485
@shamnadhshamnadh5485 Жыл бұрын
Azhikkka
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അലിയൻസ് ഇതുവരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട്😌😌ഹാജർ കരോ 😌*
@aneesharumukham7112
@aneesharumukham7112 Жыл бұрын
Njan
@harilal369
@harilal369 Жыл бұрын
Yes💯
@suharabi7014
@suharabi7014 Жыл бұрын
Nian.und
@poojasreenivasan5552
@poojasreenivasan5552 Жыл бұрын
Hajar
@preethaprakash7659
@preethaprakash7659 Жыл бұрын
👍
@SajinaM-zr1ei
@SajinaM-zr1ei 2 ай бұрын
2024 കാണുന്നവർ ഉണ്ടോ
@mosesebenezern
@mosesebenezern Жыл бұрын
Lilly's acting was supernatural...👍
@Wolf-tx8bl
@Wolf-tx8bl Жыл бұрын
supernatural? You mean not at all natural ?😆
@thennal
@thennal Жыл бұрын
@@Wolf-tx8bl 😂😂
@rajeswaripp8503
@rajeswaripp8503 Жыл бұрын
@@Wolf-tx8bl funny 😂😂😂
@shanimasajeev4399
@shanimasajeev4399 Жыл бұрын
😅😅
@realizetv9513
@realizetv9513 Жыл бұрын
U mean? Abhinayikkuga aanennu parayathee ella. Athrakku artificial aayittund? 😅😊
@jomolmathai1732
@jomolmathai1732 Жыл бұрын
ലില്ലിയുടെ വെപ്രാളവും മഞ്ജുവിന്റെ അഭിനയം തകർത്തു 🤣🤣🤣
@anjanam4669
@anjanam4669 Жыл бұрын
Athe athe
@kavitharajappan209
@kavitharajappan209 Жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് bp കൂടി. നമ്മുടെ വീടുകളിൽ സംഭവിക്കും പോലെ തന്നെ. മഞ്ജുന്റെ അഭിനയം 👌👌👌👌👌. ലില്ലി, മുത്ത്, നല്ലു എല്ലാവരും സൂപ്പർ. തക്കുടു കുട്ടൻ 😘😘😘😍😍😍
@beenakt3731
@beenakt3731 Жыл бұрын
Adipoli episode
@arunacharya5617
@arunacharya5617 Жыл бұрын
തങ്കമ്മയുടെ പുതിയ വീടിന്റ പാലുകാച്ചിന് നമ്മളെ ഒന്നും വിളിച്ചില്ല ... Super house ആണ് കേട്ടോ.. ♥️♥️👍👍.. Congrats...👍
@zachprince2803
@zachprince2803 Жыл бұрын
😊
@ikozhikod1391
@ikozhikod1391 Жыл бұрын
എല്ലാ എപ്പിസോഡും മുടങ്ങാതെയു ടൂബിൽ മാത്രം കാണുന്നത് ഞാൻ മാത്രമാണോ
@prashantnair7798
@prashantnair7798 Жыл бұрын
Njanum
@arszz7080
@arszz7080 Жыл бұрын
Athe
@afsalshareef3774
@afsalshareef3774 Жыл бұрын
Njnum kanum ketta
@kavitharajappan209
@kavitharajappan209 Жыл бұрын
ഞാനും
@bindhus2885
@bindhus2885 Жыл бұрын
കാർഡ് കിട്ടിയപ്പോ മഞ്ജു ന്റെ ചിരി 😝
@balamanin6752
@balamanin6752 Жыл бұрын
Poli തന്നെ👍
@mohandas6857
@mohandas6857 Жыл бұрын
All are super
@mohandas6857
@mohandas6857 Жыл бұрын
മുത്തിന്റെ slang രസമായിട്ടുണ്ട്
@neethumohan3380
@neethumohan3380 Жыл бұрын
Mobile phone um ration card um marannu vecha le njan......
@sajanskariah3037
@sajanskariah3037 Жыл бұрын
മഞ്ജു ചേച്ചിയുടെ പുതിയ 🏠 warming video കണ്ടു....സൂപ്പർ... നല്ല വീട്....👌👍👏
@anaswarafranklin3315
@anaswarafranklin3315 Жыл бұрын
Manju chechy kanakan chettan combo eshtam
@sainudheenk445
@sainudheenk445 Жыл бұрын
കനകനും., മുത്തുവും വളരെ ഉഷാറായി. അവർ രണ്ടു പേരും ഞങ്ങളുടെ ചക്കരയാണ്. മറ്റു മൂന്നു പിള്ളേരും ഉഷാറായി.
@bijujoseph5438
@bijujoseph5438 Жыл бұрын
Nalla epi aayrunneeee.Tnku
@VJ-mz1sy
@VJ-mz1sy Жыл бұрын
അൻസാറ് നമ്മുടെ മച്ചാൻ വർഗീസിന്റെ ആരെങ്കിലുമാണോ ??
@thetinykitchenkerala
@thetinykitchenkerala Жыл бұрын
Thankam checheede veedinde video kanditte ippol ighotte vanneullu...athil kure eashani amminimarum eashani kanaranmarum comment ittu mezhukuvane...sunichane kanunnillallo sunichane kalanjo ...ennokke paranju...iganoru janmaghal aa sthree ethra kashttapadunde aa veed undakkan atharum kanunnilla...
@xaviersunil9424
@xaviersunil9424 Жыл бұрын
Thankam is getting beautiful.
@mdharis913
@mdharis913 Жыл бұрын
ഫുൾ സസ്പെൻസ് ഇന്നത്തെ എപ്പിസോഡ് hp kudi പോയി ഒരു രക്ഷയും ഇല്ല
@suhailashihab5067
@suhailashihab5067 Жыл бұрын
ഇതു പോലെ എല്ലാ വീടുകളിലേയും നാത്തൂൻ മാർ ഒരുമിച്ച് നിന്നെ കുടുംമ്പത്തിലെ ഏറെ കുറെ പ്രശ്നങ്ങൾ സോൾവാകും
@sabinasuhail4740
@sabinasuhail4740 Жыл бұрын
മഞ്ജുവിനെ ഇപ്പോഴത്തെ വീട് സൂപ്പർ ആണ്ഇനിയും ഒരുപാട് ആഗ്രഹങ്ങൾ നടക്കട്ടെ
@jaisejoseph3638
@jaisejoseph3638 Жыл бұрын
Tution poya muthinte kaiyil daddy eganeaano ATM card koduthathu..
@mjsmehfil3773
@mjsmehfil3773 Жыл бұрын
Rajeshji Congrats for a super content.. Now Aliyans are in the right track... All my method actors performed very well... Rappaaee could have been corrected by director ji.. last look to camera... Manjuji and saumyaji scored last ATM Card sequence... God bless you all.. With regards and prayers.. Sunny Sebastian Ghazal Singer Kochi, Kerala.
@ayyoobperiyandavida1639
@ayyoobperiyandavida1639 Жыл бұрын
സൂപ്പർ എപ്പിസോഡ് ലില്ലി ഞാൻ ഒന്ന് ഇരിക്കട്ടെ അത് സൂപ്പർ പേടിച്ചിട്ട്
@shihabudheenshihab8455
@shihabudheenshihab8455 Жыл бұрын
സൂപ്പർ ഇവരൊന്നും അഭിനയിക്കുകയല്ല
@aliammaabraham4704
@aliammaabraham4704 Жыл бұрын
Adipoli episode
@senthiletios6635
@senthiletios6635 Жыл бұрын
Thampi Annan Fans waiting for Thampi annan
@binuj8108
@binuj8108 Жыл бұрын
ലില്ലി കുട്ടി പേടിച്ച് വെരാണ്ട് പോയി അടിപൊളി സുപ്പർ
@nazefreshcofreshconaze9108
@nazefreshcofreshconaze9108 Жыл бұрын
Great👍 😍💚💚
@trinity5442
@trinity5442 Жыл бұрын
ഞാൻ അളിയൻസ് ലൊക്കേഷൻ പോയി. ആരെയും കണ്ടില്ല. വീടിന്റെ മുൻപിൽ നിന്നും കുറച്ചു ഫോട്ടോസ് എടുടിട്ടു തിരിച്ചു പോരുന്നു 😢
@georgevarghese5683
@georgevarghese5683 Жыл бұрын
Thrilling, exciting and excellent presentation. All played their part very well. Dialog delivery, it's expression and timing was perfect too. One of the super episodes of Aliyans.
@EnnuSwanthamAmma
@EnnuSwanthamAmma Жыл бұрын
L
@fathimaraihana.s5751
@fathimaraihana.s5751 Жыл бұрын
@@EnnuSwanthamAmma bv gt😁😁😁😁😁ty y🫂😇🥺🥺🥺👀
@hananahhashim296
@hananahhashim296 Жыл бұрын
Gfggsy
@Suresh-tu3sw
@Suresh-tu3sw Жыл бұрын
ക്ലൈമാക്സിൽ നാത്തൂൻസ് പൊളിച്ചു 👏👏👏സൂപ്പർ 👏 തക്കുടു കിടു 👌👌👌👌 നടരാജൻ ചേട്ടന് ഒരു ഉയിർത്തെഴുന്നേൽപ് ഇല്ലേ 😊 മുത്തേ 😊😊😊എന്ത് പറ്റി സുഖമില്ലേ 😔😔
@rajendranvayala4201
@rajendranvayala4201 Жыл бұрын
ടൂർ എപ്പിസോഡ് കഴിഞ്ഞത് നന്നായീ.അത് ബോറായിരുന്നില്ലേ ഇനി രക്ഷപ്പെട്ടു
@sukeshbhaskaran9038
@sukeshbhaskaran9038 Жыл бұрын
Great all prayers
@NAKULSGAMING
@NAKULSGAMING Жыл бұрын
സ്വന്തമായി അധ്വാനിച്ചു വളരെ മനോഹരമായ വീട് വച്ച മഞ്ജു ചേച്ചി congrats👍👍👍
@shiyasrahim8078
@shiyasrahim8078 Жыл бұрын
Aliyanz ishttam😊
@anoopcheranathala6567
@anoopcheranathala6567 Жыл бұрын
472 ആം എപ്പിസോഡ് ആണ് ഈ സീരിയലിൽ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയത് ഇനിയും അതുപോലുള്ള കഥ കൊണ്ടുവരാൻ ശ്രെമിക്കുക എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ ❤❤❤
@Murshid_1880
@Murshid_1880 Жыл бұрын
എനിക്കും
@ashrafshahulhameed699
@ashrafshahulhameed699 Жыл бұрын
ഞാൻ സ്ഥിരമായി കാണാറുണ്ട്
@vishwanathan9663
@vishwanathan9663 Жыл бұрын
എന്റെ അഭിപ്രായത്തിൽ ഇന്നത്തെ എപ്പിസോഡ് ഭയങ്കര ബോറും വലിച്ചു നീട്ടലും ആയിരുന്നു അതായത് അതിലുള്ള കനകൻ എന്ന കഥാപാത്രം സാഹചര്യങ്ങളെ അതിന്റേതായ രീതിയിൽ എടുത്ത് പെരുമാറുന്ന ആൾ ആയതുകൊണ്ട് പിന്നെ ഈ ലില്ലി എന്ന കഥാപാത്രം അത്യാവശ്യം നല്ല രീതിയിൽ വിദ്യാഭ്യാസം ഉള്ളവർ ആയതുകൊണ്ട് സൂപ്പർ മാർക്കറ്റിൽ പോയി കഴിഞ്ഞാൽ എല്ലാ സൂപ്പർ മാർക്കറ്റുകളുടെയും നമ്പർ ഇപ്പോൾ ബില്ലിൽ ലഭ്യമാണ് അവിടെ വിളിച്ചു ചോദിക്കാനുള്ള ഒരു സാമാന്യ ബുദ്ധി പോലും കാണിച്ചില്ല നമ്മുടെ നാട്ടിൽ ഇപ്പോൾ പ്ലസ് വൺ പ്ലസ് ടു എന്ന് പറഞ്ഞല്ലോ പേഴ്സ് അടിച്ചു കൊണ്ടുപോയി എന്ന് പറയുന്ന പോലെ ആ പ്രായത്തിലുള്ള കുട്ടികൾക്ക് പോലും അറിയാം എടിഎം കാർഡ് കളഞ്ഞു പോയാൽ എന്താണ് ചെയ്യേണ്ടത് എന്ന് തങ്കത്തിന്റെ കാര്യം വിട്ടേക്കൂ ലില്ലിക്ക് അത്യാവശ്യ വിവരവും വിദ്യാഭ്യാസവും വിവേക ശേഷിയും ഉള്ളതിനാൽ അത് നഷ്ടപ്പെട്ട് ഇത്രയും സമയം വെയിറ്റ് ചെയ്യുന്നതിനേക്കാൾ നല്ലത് കനകനെ ഉണർത്തി കാര്യം പറയുന്നതായിരുന്നു ഇത് എന്റെ അഭിപ്രായമാണ് ഇതിന്റെ മുകളിൽ ആരും കുതിര കയറാൻ വരണ്ട
@alexusha2329
@alexusha2329 Жыл бұрын
Ithra valya prasnam onnum illa. First thi g you have to do is to CALL THE BANK AND let them know. Lodi g a bank card happens to a lot of people. Bank will honour it from the time you said you lost of
@user-jr2rw6wh7d
@user-jr2rw6wh7d Жыл бұрын
യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക്ക് അടി ❤🔥
@ABCD-qd8yj
@ABCD-qd8yj Жыл бұрын
ഇപ്പോൾ ലില്ലി ആണ് സൂപ്പർ അഭിനയം.. തങ്കം ഒരു ഓവർ ആക്ടിങ് പോലെ.. എപ്പിസോഡ് സൂപ്പർ 💐💐
@tessyjohnjoseph8889
@tessyjohnjoseph8889 Жыл бұрын
ലില്ലി --- എന്താ പറയ്ക. പറ യാൻ വാക്കുകൾ ഇല്ല. ഇങ്ങിനെ ഒരു അഭിനേത്രി ശരിക്കും ഹാസ്യ കഥാ പാത്രങ്ങളിൽ മാത്രം ഒതു ങ്ങി നിൽക്കുന്നത് എന്നെ പോലെയുള്ളവരെ തൃപ്തി പ്പെടുത്താനായിരിക്കണം.
@vinayakkanil7806
@vinayakkanil7806 Жыл бұрын
നടരാജൻ ഫാൻസ്‌ come ഓൺ. മല്ലിപൊടി 😄😄😄😄!ഇന്നത്തെ എപ്പിസോഡ് കൊള്ളാം! റിസോർട്ട് എപ്പിസോഡസ്ന്റ് ഷീണം തീർത്തു!
@hananahhashim296
@hananahhashim296 Жыл бұрын
Gshshshah😌😐😌😐😌😌🤔😌🤔🤔😴🤔😴🤔😴😴😆😳🤔😆
@aaryesdee
@aaryesdee Жыл бұрын
Good episode
@jjram987
@jjram987 Жыл бұрын
Good episode.. Not seen cleetos and lillys papa for a long time
@kskvlogs332
@kskvlogs332 Жыл бұрын
Really great🌹🌹🌹
@ajayababuraj1503
@ajayababuraj1503 Жыл бұрын
അടിപൊളി എപ്പിസോഡ് 🥰👌👌
@neena759
@neena759 Жыл бұрын
Othiri estapettu ennathe episode,,
@lovelyvs2243
@lovelyvs2243 11 ай бұрын
Super acting ❤❤
@sainudheenk445
@sainudheenk445 Жыл бұрын
ആ പാവം ഞങ്ങളുടെ മുത്ത് ക്ഷീണിച്ചു സ്കൂൾ വിട്ടു വന്നിട്ട് ചോറ് ചോദിച്ചിട്ട് കൊടുക്കാതെ അമ്മ എന്നും പറഞ്ഞവൾ അവളുടെ പാട്ടിനു പോയി. സങ്കടം 😪.
@salinip8869
@salinip8869 Жыл бұрын
Lilly.. Adipoli.. ATM card പോയാൽ hus nodu parayyan ithra pedikkano.. 🙂
@kavithapanikar1806
@kavithapanikar1806 Жыл бұрын
അളിയൻസിനെന്തു പറ്റി. ഓരോ ദിവസവും നിലവാരം താഴേക്ക് .
@ramachandran5854
@ramachandran5854 Жыл бұрын
തങ്കമ്മയുടെ അഭിനയം സൂപ്പർ. കനകൻ ഒരമ്പലത്തിൽ വെടിക്കെട്ടുകാരന്റെ അടുത് ചെന്ന് വെടിവഴിപാട് നടത്തി ക്ന്നത് യൂടൂബിൽ കണ്ടായിരുന്നു♥️
@ashtogy
@ashtogy Жыл бұрын
Nelleppadi super
@snehalethak4054
@snehalethak4054 Жыл бұрын
തങ്കം വെച്ച വീട് നന്നായിട്ടുണ്ട്, അമ്മയും, kanakaneyum, കണ്ടില്ല 🤔😇
@sabinasuhail4740
@sabinasuhail4740 Жыл бұрын
ഞാൻ ഇതി വരെയുള്ള മുഴുവൻ എപ്പിസോടും കണ്ടു. എല്ലാ . തകർത്തു. സൂപ്പർ..:
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Lilly🤣🤣😂 ATM card use safely don't forgot in outside place's.
@MrJoy8888
@MrJoy8888 Жыл бұрын
അപ്പോൾ നമ്മടെ നടരാജൻ പ്രധാനമന്ത്രിയെ ഒഴിവാക്കീട്ടില്ല അല്ലേ? പാവം നെല്ലിപ്പടീം മല്ലിപ്പൊടിയും തിരിച്ചറിയാൻ പറ്റാത്ത പാവം! അങ്ങേരെ ഒരു frame ൽ എങ്കിലും കൊണ്ടുവന്നല്ലോ ....
@vinayakkanil7806
@vinayakkanil7806 Жыл бұрын
നടരാജൻ ഫാൻസ്‌ 😄😄😄😄
@meenakrishnan709
@meenakrishnan709 Жыл бұрын
Adipoli episode.otta iruppul rendu pravasyam ittu kandu.ATM card poya athe viratal
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Super episode 👌👌
@bijuvaliyaparampil1867
@bijuvaliyaparampil1867 Жыл бұрын
മഞ്ജു വെൻറ് ഹോm കാണാപോയി അപ്പോൾ ഇവിടെ ആളിയൻസ് തുടങ്ങി 😄😄
@smnair3168
@smnair3168 Жыл бұрын
ഹോൾ
@sajitha1435
@sajitha1435 Жыл бұрын
ഞങ്ങളും ടെൻഷൻ അടിച്ചു സാധാരണ വീടുകളിൽ നടക്കുന്ന സംഭവങ്ങൾ തന്നെ അടിപൊളി ആയിരുന്നു ❤
@asifabdullah7097
@asifabdullah7097 Жыл бұрын
Lillykutty super abhinayam 💖💖💖
@PriyanshiS02
@PriyanshiS02 Жыл бұрын
During dey were thrilling at resort..director n script writer was preparing script
@rockyuyir7195
@rockyuyir7195 Жыл бұрын
ലില്ലിയുടെ acting natural
@sayshanu6572
@sayshanu6572 Жыл бұрын
Lilly polichadukkeeee supervvvvv ayirunnu bayangara natural aayt cheythu.... adipoli ayirunnu.... lilly ne kananum innu prethyeka bangi ayirunnu dress um super ayirunnu mothathill lilly polichuuuuuu 🥰🥰🥰👌👌👌
@logeshks4464
@logeshks4464 Жыл бұрын
Movie name
@srinivasaniyer6158
@srinivasaniyer6158 6 ай бұрын
Kanakan & Thankam's brotherhood is very much boring
@LaijuKaruvel
@LaijuKaruvel Жыл бұрын
Vanne vanne chirithoovan aliyanmaaru vannallo😂😂
@nashwavp9017
@nashwavp9017 Жыл бұрын
Yaaa
@geetharamachandran295
@geetharamachandran295 Жыл бұрын
Congrats 🌹🌹🌹🌹സൂപ്പർ എല്ലാ എപ്പിസോടും super...
@pratheeshlp6185
@pratheeshlp6185 Жыл бұрын
Soumyaaaaaa Suuuuuper 🧡🧡🧡🧡🧡🧡
@user-kx4pu9sx5h
@user-kx4pu9sx5h Ай бұрын
Ee pillerkk entha ithupolathe sound something variety 😮
@Gkm-
@Gkm- Жыл бұрын
Good morning 😊 🙏🏻 🌄
@rahmathbeevitk1907
@rahmathbeevitk1907 Жыл бұрын
Muthinte voice mariki Sugamillann karuthunnu
@saleenasadik3716
@saleenasadik3716 Жыл бұрын
ആദ്യം ഞാൻ ഉപ്പും മുളകും ഇന്റെ അടിമ്മ ആയിരുന്നു ഇപ്പോൾ ഞാൻ അളിയൻസ് ആയി ❤❤❤❤❤ മുത്ത് എവിടെ
@saleenasadik3716
@saleenasadik3716 Жыл бұрын
😊😊😊
@user-yv5mk2pp5b
@user-yv5mk2pp5b Жыл бұрын
മഞ്ജുമ്മ പുതിയ വീടിനു എല്ലാവിധ നന്മകളും ഐശ്വര്യങ്ങളും നേരുന്നു
@ossammob5730
@ossammob5730 Жыл бұрын
nice
@user-jm5vh4le4o
@user-jm5vh4le4o Жыл бұрын
full കണ്ടു.
@worldwiseeducationkottayam6601
@worldwiseeducationkottayam6601 Жыл бұрын
Super
@semiyabanu8475
@semiyabanu8475 Жыл бұрын
Super super
@shinojmknr8041
@shinojmknr8041 Жыл бұрын
23 minutes 👏👏
@sumanaanand6228
@sumanaanand6228 10 ай бұрын
Very funny
@user-nc5dh7pm4h
@user-nc5dh7pm4h Жыл бұрын
🎉👌
@Jojyolsuvlogs
@Jojyolsuvlogs Жыл бұрын
Manju ചേച്ചി ഒരുപാട് കഴിവുള്ള നടി ആണ്..ഒരുപാട് അവസരങ്ങൾ ലഭികട്ടെ..ചേച്ചി ഏതു കഥാപാത്രവും പെർഫെക്റ്റ് ആയി ചെയ്യുന്നുണ്ട്..
@sp-gf2rs
@sp-gf2rs Жыл бұрын
അളിയൻ കുടുംബം എല്ലാവരും മഞ്ജു വിന്റെ പുതിയ വീട്ടിൽ ഉണ്ടാവില്ലേ കാണാൻ വേണ്ടി കാത്തിരുന്നു ❤️❤️
@aamis16
@aamis16 Жыл бұрын
Congrats manju❤for new home😍
@samuelmathai1759
@samuelmathai1759 Жыл бұрын
Onnaantharathinu param oru tharam undenkil athu ithaanu...adipoli, super, kalakki, chirichu chirichu mannu thappi...daivaa deenam kondu aa pothine kaanaanthirunnathu oru mahal bhagyam. Nanni und. Nallu and Akshaya superb acting..and aa Kanakan vannu nilkumpolathey oru thaiyya thakka kali...sho...asaadhyam!!! Thani abhinayam!
@jomonsworld2200
@jomonsworld2200 Жыл бұрын
Hai അടിപൊളി 👌👌
@babuudumattu4251
@babuudumattu4251 Жыл бұрын
Manjuvite house super..
@Karthimundot
@Karthimundot Жыл бұрын
നെല്ലിപ്പടി ചോദിച്ചപ്പോൾ മല്ലിപൊടി കൊടുത്തവൻ നടരാജൻ. 😀😀
@Shezah912
@Shezah912 Жыл бұрын
Ee shoot evide ninnanu nadakkunnath
@AmmuAmmu-dg7mg
@AmmuAmmu-dg7mg Жыл бұрын
തക്കുടു ❤️❤️❤️❤️
@ROH2269
@ROH2269 Жыл бұрын
Me too
@sinilps311
@sinilps311 Жыл бұрын
Tour Okke kazhinjo appo ..
@richurizwana6914
@richurizwana6914 Жыл бұрын
Manju veed kandu super
@praseenasivakumar1518
@praseenasivakumar1518 Жыл бұрын
Lilly thankam acting suprrr.... Kanakane pedich kanichathoke realll. Excellent
@meenusurya4489
@meenusurya4489 Жыл бұрын
Pavam lilly chechy🥰🥰🥰
@arjunayyappan3331
@arjunayyappan3331 Жыл бұрын
ഉണ്ട് 🥰🥰
@indian6346
@indian6346 Жыл бұрын
കൊള്ളാം.
@this.is.notcret
@this.is.notcret Жыл бұрын
അടിപൊളി എപ്പിസോഡ് സൂപ്പർ 👌👏🔥💥 എല്ലാവരും പൊളിച്ച് 👍👍👏🔥💥💞 ഇന്ന് തലച്ചിറ കുറച്ച് തല ഉപയോഗിച്ചു😀 അൻസാർ ക്‌ളീറ്റോ ചേട്ടൻ കോമ്പോ സൂപ്പർ👍🔥 നെല്ലിപ്പടിയുടെ കാര്യം പറഞ്ഞപ്പോൾ മല്ലിപൊടി,, മല്ലിപൊടി 😃😃 എന്നാലും ചേട്ടനെ ഇത്രയ്ക്ക് മനസിലാക്കി കളഞ്ഞല്ലോ ലില്ലി പാവം ചേട്ടൻ എല്ലാ പരിപാടികളും മാറ്റി വച്ചിട്ടല്ലേ അനിയത്തി വിളിച്ചപ്പോൾ atm കാർഡ് അന്വേഷിച്ചു പോയത് 👍👍🔥🔥