പുരാണ വും ശാസ് ത്ര വും അതുമായി വലിയ വ്യത്യാസം ഇല്ലാ എന്നും മനസിലാക്കി തന്ന അങ്ങേക്ക് ശതകോടി പ്രണാമം. 🙏🌹🌹🌹🙏
@balachandrannambiar19572 жыл бұрын
രാമ രാവണ യുദ്ധത്തിൽ , രാമന് ക്ഷീണം അനുഭവപ്പെട്ടപ്പോൾ , അഗസ്ത്യ മുനി , തേർ ത്തടത്തിൽ പ്രത്യക്ഷപ്പെട്ട് ശ്രീരാമന് ആദിത്യ ഹൃദയം എന്ന മന്ത്രവും , ദിവ്യമായ അസ്ത്രവും നൽകി അനുഗ്രഹിച്ചു ,, ഇതിന്റെ സഹായത്താൽ ആണ് രാമൻ , രാവണനെ വധിച്ചത് ,, ആ മഹാ ഋഷിയെ ഭക്തിയോടെ വന്ദിക്കുന്നു 🙏
@sasidharans44852 ай бұрын
E
@KrishnaKumari-jy6fi2 жыл бұрын
നല്ല അവതരണം. ഇത്രയും അറിവുകൾ പറഞ്ഞു തന്ന അങ്ങേക്ക് നന്ദി. കേൾക്കാനും ഓർത്ത് വെക്കാനും ആരും ഇഷ്ടപ്പെടുന്ന കഥകൾ!!!്🙏🙏🙏
@danger-ww2fh2 жыл бұрын
ഈ പുണ്യ ഭാരതത്തിൽ ഹിന്ദു ആയി ജനിച്ചതിൽ അഭിമാനിക്കുന്നു 🙏
ഹിന്ദു എന്നത് പേർഷ്യൻ വാക്കാണ് അർത്ഥം കൊള്ളക്കാരൻ, മോഷ്ടാവ്, തട്ടിപ്പകാർ എന്നാണ് ഇതിനു ഭാരതവുമായി ബന്ധം ഇല്ല, വരുത്തന്മാർ ആയ ലാരാഷ്യൻ ആര്യൻ race ആയ ബ്രാഹ്മണർ( മാത്രം ഉപയോഗിച്ച് വാക്കാണ് അത് അവരുടെ ചെയ്തികൾ വെച്ച് നോക്കുകയാണെങ്കിൽ അത് അവർക്കു പറ്റിയ വാക്കാണ്. ഭാരത ജനത ഗോൻഡ്‌വാന തമിഴ് race ആണ്.
@sreehari312711 ай бұрын
@@GuruEesan-atomfounderAryan invasion theory ആണോ പറയുന്നേ???
@GuruEesan-atomfounder11 ай бұрын
@@sreehari3127 സ്റ്റെപ്പേ ആര്യൻ migration
@Gopiprasad-uy2nuАй бұрын
അറിവ് പകർന്നു നൽകുന്ന സാറിന് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rupabhaty67572 жыл бұрын
Thank you for mentioning my research. Regards. Ar. Rupa Bhaty
@maheshkidangil2 жыл бұрын
Thank you Rupaji for your comment 🙏
@arathya22810 ай бұрын
@rupabhaty6757 Ma, am can you please share your email address. I am someone interested to do research in such topics. It would be really helpful for me to have your guidance.
@Shiva.D.N3 жыл бұрын
Great Episode... Great Informations... അനായാസം, അതിഭാവുകത്വം ഇല്ലാത്ത വളരെ സ്വാഭാവികമായ അവതരണം. Really a Good series!
@phantomc21752 жыл бұрын
ഒരു സ്വതന്ത്ര ചിന്തകനേ ഒരു സനാതനധർമിയാകാൻ കഴിയൂ. ചർവാകമഹർഷിയെ പോലെ അവിശ്വാസിയാണെങ്കിൽ ചർവാകമാർഗം, യുക്തിവാദിയാണെങ്കിൽ ന്യായ സംഹിതകളും സാംഖ്യവും, വിശ്വാസിയാണെങ്കിൽ ബ്രഹ്മത്തെ, അവിഭക്ത പ്രാപഞ്ചിക ബോധത്തെ (undevided cosmic consciousness) അറിയാനുള്ള ആയിരക്കണക്കിനുള്ള വഴികൾ, കലാകാരനാണെങ്കിൽ കലയെ ആരാധിക്കുന്ന സാരസ്വത്യം എന്തും നിങ്ങൾക്ക് തിരഞ്ഞെടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യാം. ക്ഷേത്രത്തിൽ പോകുകയോ പോകാതിരിക്കുകയോ ചെയ്യാം. ആരും ആരെയും കൊല്ലാനോ ചാകാനോ തുനിയില്ല.
@sujiths8993 жыл бұрын
പൊതുവേ ആഗസ്ത്യ മയം ലോകത്തിൽ 🕉️🕉️🕉️🕉️🕉️
@vasudevanpillai96792 жыл бұрын
ആശയം മാത്രമല്ല ഭാഷാ പ്രയോഗവും അതി ഗഹനവും മനോഹരവും so thanks
@subashkunjan60843 жыл бұрын
Om agatheesaya vithmage, Pothigai sanjaraya theemagi Thanno gyana kuru projothayathu.(agasthiyar gayathri)
@jbpetsandnature82932 жыл бұрын
ഗുരുവേ ശരണം ആശാനെ സംഭാഷണം നന്നായിട്ടുണ്ട്
@pwiggie13 жыл бұрын
Thank you so much for this lovely video. Though I don't understand Malayalam fluently being a tamilian I still enjoyed your beautiful speech on Guru Agastiyar. Hes an ocean and we know very little about his greatness and magnificence. 🙏if possible can you do the videos in English too?? So many would be benefited. Humble request.🙏
@vasandhi439 Жыл бұрын
🙏🙏🙏🙏🙏..അറിവുകൾ.നൽകി ആനന്ധം..മനസ്സില് വന്നു.
@369-v7l Жыл бұрын
അകത്തു തീയായി എന്നും ജ്വലിക്കുന്ന അഗസ്തിയമാമുനി ഓം അഗസ്തീശ്വരായ നമഃ 🙏🙏🙏
@snNair-gh1sr2 жыл бұрын
Extraordinary articulation skills and erudite knowledge on vast array of subjects connected with sanathana dharma. Interesting that Nilesh Oak's commentary on 'Surya Sidhanta' got a referal in your video. One legitimately desires a switch-over to our ages-old ways of life and 'gurukula sampradaya' of imparting knowledge. That said, in the present day Kerala it's so uncommon to come across people with such eruditition. humble pranaamams.
@jaycdp2 жыл бұрын
Veda is not the teaching of paramathma, It is well known that ravana has mastered all vedas and none of the hindu gods paid any attention to veda. So as majority of hindus value ramayana and geetha but not veda.
@GuruEesan-atomfounder Жыл бұрын
Jokes
@Shiva.D.N3 жыл бұрын
Thanks to @Kaumudy. That Statue of Agasthyar, which is in the first few minutes as Background, felt different and divine.
@AbdulMajeed-jp4vn2 жыл бұрын
പുതിയ അറിവ് തന്നതിൽ നന്ദി ഗുരോ
@Maverick_Ind Жыл бұрын
ஆஹா.. அருமை.. அருமை 🙏🙏🙏 நன்றி 🙏
@saratsaratchandran30852 жыл бұрын
What a wonderful depiction! Hope to see more of the same from you! The Communist era made us ignorant of all these ancient magnificent stories and made us illiterate! Time has come to renew the education in matters of such sensational ancient past !!
@shijin29262 жыл бұрын
പ്രഭാകരസിദ്ധയോഗി വീഡിയോ ചെയ്യണേ അകവൂർ മനയിൽ ജനനം സമാധി പത്തനംതിട്ട ഓമല്ലൂർ
@jyotheeshkumarkelath20582 жыл бұрын
Great,Om Namah sivay 1008 times.
@krishnakumar-nr2hm2 жыл бұрын
Thank allude sabdam avatharanam gambheeram very interesting attracting no words Dr. Mahesh thanks a lot
@MuralimenonThrikkandiyoo-it8gs Жыл бұрын
Akathiyar the grate saint of Thamizhakam. Namaami Agastyaswaram Àgasthya koodam is a great pilgrim centre.
@babup89862 жыл бұрын
Beautifully presented, though it is not a very usual subject. Thanks.
@VenkateshVenkatesh-vk3pd3 жыл бұрын
ஓம் அகத்தீசாய நமோ..
@rakeshsivakami74973 жыл бұрын
മഹാ ഗുരുവേ ശതകോടി പ്രണാമം
@soorajks2132 жыл бұрын
ഈ പുണ്യ ഭൂമിയിൽ ജനിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം
@Unnikrishnanmlpm3 жыл бұрын
New generation must know the benefit of Surya Mantra given to Lord Sree Rama Just before the death of Ravana, a genius, a real baktha / safety Officer of Mahavishnu
@swamipanchakailashi55073 жыл бұрын
Great.. Om namasivay.
@nileshoak29902 жыл бұрын
Great stuff. Even though I don't know the world of Malayali, I could follow most of it (partly due to my familiarity with the subject and partly due to the fact my name was being mentioned. :) Do similar videos based on my work on the dating of Ramayana and Mahabharata. Keep up your good work. Nilesh Oak (& Rupa Bhaty......my coresearcher and in fact prime researcher in the world on Agastya.)
@sidharthan17842 жыл бұрын
I do think its the same Nilesh from prachyam, would like to keep in touch with you, and my crew is also doing some similar works, give me some link to connect you.. tell me more about you..
@maheshkidangil2 жыл бұрын
Thank you Nilesh Sir and Rupaji, Both of you are the inspiration for this video and I already mentioned your Name How can I get your Mail id to connect
@hitheshyogi36303 жыл бұрын
തപശക്തി അനന്തമായ ശക്തി
@11thdecember19562 жыл бұрын
Impeccable narration.. Keep going .. we are waiting for the next episode. Pranam🙏
@1_വിശാഖ് Жыл бұрын
ഓം അഗസ്തീഷ്വരായ നമഃ 🙏
@athulsasi90613 жыл бұрын
Superb,informative....
@veeramanikappacheri98792 жыл бұрын
Really interesting 👌 waiting for an elaborated speech 🧡🙏🙏🙏🙏
@mallunanban27063 жыл бұрын
Great
@vijayanc.p5606 Жыл бұрын
Is there any relation between sage Augusthiar, English month August and ancient Roman king Augustus Caesar.
@sundaramsundaram2582 жыл бұрын
തിരുവനന്തപുരത്തെ ബാലരാമപുരം അഗസ്ത്യ മഹാ ക്ഷേത്രം വളരെ പ്രസിദ്ധമാണ്. ഓം ശ്രീ ക്രീം ശ്രീ അഗസ്ത്യ സിദ്ധ സ്വാമിയേ പോറ്റി.🙏🙏
@indianyodha51643 жыл бұрын
HE IS SHIVA HE IS SHIVAS SON . THE KING OF KINGS
@nikolatesla98312 жыл бұрын
What ? He is not son of Shiva he is one of disciples of lord Shiva one of the saptharishis
@krishnakumar-nr2hm2 жыл бұрын
Namikkunnu Dr. Mahesh
@kunhilekshmikrishna7872 жыл бұрын
Thank you excellent
@nsasidharanpillai9052 жыл бұрын
Good narration.expecting more. 👍
@anoopbalachandran13883 жыл бұрын
Thanks sir 🙏🙏
@saramallika80102 жыл бұрын
Hi brother great knowledge thankz i go to subscribe to ur vidio i like so much great work so knows gud things
@chotichatrii14002 жыл бұрын
Pls make video in English or Hindi..it's a request
I m North Indian .i m having keen interest in knowing about 18 Tamil siddhars...but due to language problem ..i m not getting any proper knowledge.. pls make videos in English
@maheshkidangil Жыл бұрын
Please check Kalari gurukkal youtube channel
@darshandas4663 жыл бұрын
Om agastheeswaraaya namah:
@renjithpr11703 жыл бұрын
അഗസ്ത്യ പർവതത്തിൽ പോവുന്നതിനു എന്തെങ്കിലും കാര്യങ്ങൾ ഉണ്ടോ
@ഉണ്ണിമോൻ-പ9ങ2 жыл бұрын
കേരള ടൂറിസത്തിന് സൈറ്റിൽ നിന്ന് ബുക്ക് ചെയ്യണം ഇപ്പോൾ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട് 1300 രൂപയാണ് ചാർജ്
Delhi se Praveen Sharma gotra agastya muni please 🙏 Hindi me kuch discuss kijiye please
@aakamsha.grajesh58082 жыл бұрын
👍🙏🙏🙏
@neyyoorkaran51902 жыл бұрын
🙏🏻👍
@unnikrishnan81752 жыл бұрын
👍👍👍👍
@KishorKumar-br5rj Жыл бұрын
Agathiyoor
@DILEEPKUMAR-kp7sk3 жыл бұрын
ചേട്ടാ, അഗസ്ത്യ മാമുനിയുടെ സമാധി സ്ഥലം പദ്മനാഭസ്വാമി അമ്പലം അല്ലെ? പക്ഷെ അദ്ദേഹം ശൈവ പ്രചാരകൻ ആയിരുന്നല്ലോ? അഗസ്ത്യ മാമുനിയെ കുറിച്ച് കൂടുതൽ അറിയണം എന്നുണ്ട്, മലയാളത്തിൽ ഏതെങ്കിലും പുസ്തകം ഉണ്ടോ?
@vasudevanpillai96792 жыл бұрын
താത്വികമായി ശിവനും വിഷ്ണുവും ഒന്ന് തന്നെ. സഹസ്ര നാമങ്ങളിൽ പരസ്പരം പേരുകൾ കാണാമല്ലോ. സൃഷ്ടി സ്ഥിതി സംഹാരത്തിനായുള്ള ഭാവ വത്യാസംമേയുള്ളു., ഏകോ സത് വിപ്രാ : ബഹുദാ വാദൻധി.
@radhakrishna-mg9kl2 жыл бұрын
🌷🌷🌷🙏🙏
@abhilashchellappan1188 Жыл бұрын
🙏🐧🐧🐧
@radhakrishnanrkrk77382 жыл бұрын
Agasthiyamuni oru SC yanu (athayath oru kuravananu ) arkariyam guru eeeeee karyam ,?
@shynivr62402 жыл бұрын
ഹിന്ദു ആയി ജനിക്കാൻ പറ്റിയതിൽ ഞാൻ അഭിമാനിക്കുന്നു
@dreamtech85062 жыл бұрын
Enittendenkilum upayogamundo
@KERALAFAME Жыл бұрын
പുണ്യം ചെയ്ത് തിനാൽ ഇതൊക്കെ അറിയുവാൻ കഴിഞ്ഞല്ലോ
@Janakarajanmamba Жыл бұрын
ദ്രാവിഡ ഗോത്രത്തിൽ ജനിച്ചതിൽ സന്തോഷിക്കുന്നു
@hariraj81742 жыл бұрын
അപ്പോ അഗത്തി ദീപിൽ അഗസ്ത്യൻ്റെ ഒരു പ്രതിഷ്ഠ നടത്താൻ പറ്റുമോ?
@sajithkumar58602 жыл бұрын
ഉണ്ട
@sajithkumar58602 жыл бұрын
മസാലദോശ 🤣🤣🤣🤣
@princeadithyanadar53042 жыл бұрын
അഗസ്ത്യർ അല്ല അകത്ത്വർ അതാണ് ശരിയായ എഴുത്ത്
@Joby96339612892 жыл бұрын
Thalli marikua aanalo Ulla knowledge oka nalla karyathene upayogike allathe itheintea oka purakea nadakathea
@vasudevanpillai96792 жыл бұрын
ഒരു പണിയും ഇല്ലെങ്കിൽ പത്തു കാശുണ്ടാക്കി അമേരിക്കയിലോ UK യിലോ പോയി ആട് യോഹന്നാന്റെ കൂട്ട് , ദിനകരന്റെ കൂട്ട് , താമസിയാതെ മുങ്ങാൻ പണം സ്വരൂപിക്കുന്ന, സാഹചര്യം അനുകൂലമാക്കാൻ വെമ്പൽ കൊള്ളുന്ന , ഒരു വൻ നിരപോലെ സുഖിക്കാൻ നോക്കുക. സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, ക്ഷീരപഥം, ഇതൊക്കെ ഹിന്ദുവിന്റെയാ,. താങ്കൾ സങ്കി ആണോ. നമ്മുടെ കാര്യം വല്ലതും ഉണ്ടെന്ക്കിൽ പറ.