TV Program ..... പലതും കണ്ടും എന്നാൽ സ്വന്തം കുടുംബത്തിലെ സംഭവങ്ങൾ പോലെയുള്ള ഈ പരിപാടി വളരെ ...... ഇഷ്ടം തോന്നുന്നു
@naseemanaserma38362 жыл бұрын
Hfdfdf
@naseemanaserma38362 жыл бұрын
Hsohw
@subairp85874 жыл бұрын
തങ്കം നല്ല അഭിനയം ആണ് എല്ലാവിധ നൽമകളും നേരുന്നു ഉയർന്ന നിലയിൽ എത്തട്ടെ
@dileepmv74384 жыл бұрын
ആരാ നല്ല അഭിനയം അല്ലാത്തത് ?
@alinasheedk.v42104 жыл бұрын
നമ്മുടെ ചുറ്റുപാടിലേയും വീടുകളിലേയും സാധാരണയായ കാര്യങ്ങൾ മലയാളം സീരിയിൽ സിസ്റ്റത്തിൽ നിന്ന് വ്യത്യസ്ഥമായതു കൊണ്ടാണ് അളിയൻ സ് വ്യത്യസ്ഥമാവുന്നത്
@sumesh.psubrahmaniansumesh28904 жыл бұрын
യെസ്, ബ്രോ
@lathikaunnikrishnan63564 жыл бұрын
ഇതാണ് ജീവിതമാകുന്ന സീരിയൽ മറ്റുള്ളചാനലുകാർ ഇത് കാണേണ്ടതാണ് എല്ലാവരും സൂപ്പർ
@hamzahaji11964 жыл бұрын
Little;;; it;;;;;;; phone; phone;u
@abdullazeez22463 жыл бұрын
.p"0j
@abdullazeez22463 жыл бұрын
Boot
@abdullazeez22463 жыл бұрын
3aassess
@salihp28774 жыл бұрын
ക്ലീറ്റോ മുറ്റം അടിക്കുന്നത് കണ്ട് ഇഷ്ടപ്പെട്ടവർ ആരൊക്കൊ 😜😜😜
@kalaraj475810 ай бұрын
ഞാനും 😂😂😂
@thetrainlover95504 жыл бұрын
റിയാസ് ഇക്ക, അനീഷ് ചേട്ടൻ, അമ്മാവൻ, കിടു...👌👌👌
@saikamalsnair4 жыл бұрын
പാവം അമ്മാവനെ വീണ്ടും ക്ലീറ്റോ പറ്റിച്ചു. ഒരു കാര്യം പറയാതിരിക്കാൻ പറ്റില്ല. Uniform ഇടുമ്പോൾ കനകൻ അസ്സൽ പോലീസായി മാറും. ആ സമയത്ത് എന്താ ഒരു ഗാംഭീര്യം. അപ്പോൾ സംസാരവും ഭാവവും പെരുമാറ്റവുമെല്ലാം മൊത്തത്തിൽ മാറും 😍
@hyffxx4364 жыл бұрын
Mm
@sachincalicut65274 жыл бұрын
സത്യം വേറെ ലെവൽ ആണ്
@deepanjali12164 жыл бұрын
Athalle abhinayam????
@anuandammu69082 жыл бұрын
Qwsdf
@ammuammus5292 жыл бұрын
77777777777
@maneeshak15124 жыл бұрын
അളിയൻസ് സീരിയൽ-ന്റെ ഏറ്റവും വലിയ പ്രത്യേകത ലാസ്റ്റ് ഇതിൽ ഒരു സസ്പെൻസ് കിടപ്പുണ്ട് എന്നതാണ്.. 👌👌👌👏👏👏 പിന്നെ ഇവരുടെ നാച്ചുറൽ അഭിനയവും❤️😍😊😊
@tejiroji311 Жыл бұрын
554444r
@chithrashenoy46294 жыл бұрын
Cleetoykittu potticha adeede sound entammoooo. Super episode, excellent sound and dubbing. Hats off Aliyans Team❤❤❤❤❤
@haarishbabu49694 жыл бұрын
ഇന്നത്തെ എപിസോഡിന്റെ കഥ തീരെ പോരായിരുന്നു.. തണ്ടലുവേദനയുള്ള തങ്കം എത്രനേരമാണ് നിൽക്കുന്നത്.. പിന്നെ ക്ലൈമാക്സിൽ ഒളിച്ചു കഴിയുന്നവർ മുൻവശത്തെ വാതിലും തുറന്നാണോ ഇരിക്കുന്നത്... 07.50 മിനുറ്റിൽ തങ്കം പറയുന്ന ഡയലോഗ് സൗണ്ട് വന്നില്ല... ബിജിഎം ഇനിയും ഇമ്പ്രൂവ് ആയിട്ടില്ല എന്നതാണ് പിന്നെയുള്ള പോരായ്‌മ.. എന്നാൽ കാമറ, ലൈറ്റ് വർക്ക് സൂപ്പർ ആയിരുന്നു... നല്ല തന്മയത്വംമുള്ള എപ്പിസോഡ് വരട്ടെ ... love you aliyans.. ❤️
@sumesh.psubrahmaniansumesh28904 жыл бұрын
ശെരിയാണ്, തങ്കം പറയുന്നത് ശബ്ദം കുറവായിരുന്നു, 👍🙏
@ajourneythroughthevillages14284 жыл бұрын
ഒരു കാലത്ത് ആലി പഴം പരസ്പരം തുടങ്ങി കുടുംബത്തിൽ സ്ത്രീകൾ കാട്ടി കൂട്ടുന്ന കോമാളി തരങ്ങൾ കാണേണ്ട സാഹചര്യങ്ങൾ ഉണ്ടായിരുന്നു എന്നാൽ ഇന് ഇപ്പേൾ M 8 മുസ്സ . ഉപ്പും മുളം . അളിയൻസ് തുടങ്ങി നർമ്മ മൂല്യമുള്ള വെബ് സീരിയലുകൾ സജീവമായി സിരിയലുകൾ ഒരു കാലത്ത് സ്ത്രീകൾ മാത്രമായിരുന്നു കണ്ട് കെണ്ടിിന്നത് എന്നാൽ അതിൽ നിന്നെല്ലാം വിത്യസ്ഥമായി പുരുഷ കേസരികളും വെബ് സിരിയലിന് ആരാധകരായി കുടുംബ മൃല്യങ്ങക്ക് വില കല്പിക്കുന്ന ഇത്തരം നർമ പരbarകൾ ഇനിയും ഉയർന്ന് വരട്ടെ അളിയൻ സ് ഒരായിരം എപ്പിസോഡ് നിറഞ്ഞ് കവിയട്ടെ അളിയൻസ് teamne ഒരായിരം ആശംസകൾ
@Ramesh-tn5ow4 жыл бұрын
ഹാവു അങ്ങനെ അമ്മാവൻ വന്നല്ലോ, ഉടായിപ്പു cleatokku ഒരു അടി വേണ്ടത് തന്നെയാണ് 👌👌😀😀
@rosilydonald93004 жыл бұрын
Lo lo mpl
@venugopal23474 жыл бұрын
Any episode with ammavan’s presence is very special.. Mani Shornur always delivers his best..very entertaining.. good team work.. Aliyans great going
@lpremkumarshenoy32684 жыл бұрын
Uuuuuuu
@lpremkumarshenoy32684 жыл бұрын
Ji
@VersatilePassion4 жыл бұрын
Yes true
@satheeshkottayam58394 жыл бұрын
ക്ലീറ്റോച്ചേട്ടാ ഭയാനകമായ ഇപ്പോഴത്തെ ഈ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ ഒരു എപ്പിസോഡ് ചെയ്യണം please
@manafarakkaveettil66064 жыл бұрын
Kanagan sir mask iduuu pls
@Ismail-pf2yi4 жыл бұрын
Aa venam poli
@thahseenahameedali8174 жыл бұрын
Ee manjunte enthorabinayam👍👍. Oro divasam pokunthoram sneham kudi povukayanu❤️❤️❤️❤️. Direct kanan kothiyannu luv u manjuma😘😘😘😘😘😘😘😘😘
@nishagareekkal4 жыл бұрын
അമൃത ടീവിയിലെ ഇതിന്റ ഒന്നാം ഭാഗത്തിലെ മഞ്ജുവിന്റെ അഭിനയത്തിന്റെ ഏഴയലത്തു ഇല്ല ഇപ്പൊ തങ്കം...
@epmm_chef41354 жыл бұрын
വളെരെ പ്രയാസപ്പെട്ട് എഴുതിയ കഥ ക്ലൈമാക്സ് ഗംഭീരം എത്ര കണ്ടാലും മതിവരാത്ത ഒരു ത്രില്ലിംഗ് രജന 👌👌👌
@SiluAbi1234 жыл бұрын
Cleeto cheta അമ്മാവനോട് തന്നെ venamarnno ഈ ചതി....അമ്മാവനും cleeto ചേട്ടനും polichu👏👏👏🥰🥰manjumma 😘😘
@prajilkumar72104 жыл бұрын
ഓരോ ദിവസം കഴിയും തോറും ഇഷ്ടം കൂടി വരുന്നു. ഈ സീരിയൽ അത്ര ഇഷ്ടം❤️❤️❤️❤️❤️❤️❤️❤️
@VersatilePassion4 жыл бұрын
Always waiting for the episodes daily 🤩🤩super acting..so natural ...
@hananahhashim296 Жыл бұрын
Rrrrttllllkkkiiiijj😅😅😅😅
@hananahhashim296 Жыл бұрын
Drryggghhhhhjjjj,😍👍🏿👍🏿👍🏿👍🏿😳
@hashimpanakkat9678 ай бұрын
ഇതൊരു വീട്ടിൽ ന്നിന്നുള്ള ചിലവ് കൊറഞ്ഞ പരിപാടി ആണേലും ഇതിൽ ഒരു അർത്തമുണ്ട് കാണുന്ന ജനസമൂഹത്തിന്..! അല്ലാതെ മൊത്തം പറയിപ്പിച്ച് കാണിക്കണ കണ്ണീർ സീരയലിനെക്കാളും ന്നല്ലതാണ്..! ഇതൊക്കെക്കാണുമ്പോളാണ് ഒരു സന്തോഷവും സങ്കടവും മനസ്സറിഞ്ഞ് കാണണത്..! ഇതിൽ എല്ലാരും അതുപോലേ ന്നട്ട് വളർത്തിയ ചെടികൾപ്പോലും സാക്ഷ്യം വഹിക്കുന്നു..👆👍👌💪🙏🙏🙏
@mujeebrahman-ov7zj4 жыл бұрын
ക്ളീറ്റോയെ ഇത്രയും വൃത്തികെട്ടവൻ ആക്കരുതായിരുന്നു. കനകൻ എന്നും നല്ല പിള്ള
അത് കഷ്ടമായി . വേണ്ടായിരുന്നു ക്ലീറ്റോ ചേട്ടാ ചേട്ടന്റെ എല്ലാ തെറ്റുകളും ക്ഷമിച്ചിട്ടുണ്ട് ഞങ്ങൾ. ഇത് കടുത്ത് പോയി
@Ismail-pf2yi4 жыл бұрын
Mm
@Rajeshkumar-pp4br4 жыл бұрын
കനകന്റെ ഒരു ചെറിയ ഫൈറ്റ് സീൻ ഉളള എപ്പിസോഡും കൂടി ഉണ്ടായാൽ നന്നായിരുന്നു...👍👍
@sidheekmayinveetil38334 жыл бұрын
ക്ലീറ്റോയാണ് അളിയൻസിൻ്റെ നെടുംതൂൺ...
@എപിഅംബുജാക്ഷൻ4 жыл бұрын
അമ്മാവൻ വന്നാൽ epi വേറെ ലെവൽ ആണ് എപ്പഴും 😂😂😂😂
@musthafaparudur34154 жыл бұрын
അളിയൻ ഫാൻസ് ഇവിടെ ലൈക്ക് അടി 🙏🙂
@jessysaldanha44953 жыл бұрын
Adipoli serial 😁😁
@HamnusKitchen4 жыл бұрын
വന്നു വന്നു കമന്റ് വായിക്കാൻ പറ്റാതായി..കഥാസാരം അവിടൊണ്ടാകും..അതോണ്ട് കണ്ട് കഴിഞ്ഞിട്ടേ കമന്റ് ഇടൂ😁👍
@Alimans6334 жыл бұрын
സ്ഥിരം ക്ളീഷേ...ക്ളീറ്റോ വല്യകാര്യത്തിൽ കള്ളത്തരം കാണിക്കും കനകൻ അത് പൊളിക്കും.കനകൻ എല്ലാം പൊളിക്കും എന്ന് ക്ളീറ്റോയ്ക്കും അറിയാം പ്രേക്ഷകർക്കും അറിയാം.
@dileepmv74384 жыл бұрын
സത്യം . കഴിഞ്ഞ എപ്പിസോഡ് നന്നായിരുന്നു . ഇന്നത്തേത് വെറും തറയായിപ്പോയി
@niyaniya15434 жыл бұрын
Balaramayil mayaavi vaayikkumpole😂😂😂
@navanava86573 жыл бұрын
Ad shariya mayavi vayikumbol thonalund orikalenkilum dakiniyum team jayichirunenkil enn
@aswathyvishnuvishnu13114 жыл бұрын
Cleettoke udayip allatha nalla oru vesham kittanamennu ollavar like adik😍😘
@saheedvp97984 жыл бұрын
Aliyansil ella episodilum oru adiyaakkal enkilum indavum
@LaijuKaruvel4 жыл бұрын
അളിയന്മാര് വന്നേ 😍😍😍
@Gkm-4 жыл бұрын
ഇന്നലത്തെ ഇന്നത്തെ എപ്പിസോഡ് കലക്കി ഇത് പോലൃ തന്നെ മുന്നോട്ടു പോട്ടെ
@vv40374 жыл бұрын
Ennalathe episode super ayirunnu.... But ennathe ntho ishtayilla
@krishnapraveen79664 жыл бұрын
തങ്കത്തിനു ശരിക്കും നടുവേദന ആണോ 😇😇😇😇😇
@farsanashameem88714 жыл бұрын
Aliyans....എത്ര നേരമായി വന്നോ വന്നോ എത്തി നോക്കുന്നു..ഏതായാലും വന്നല്ലോ..
@muhammadjaseeljas54084 жыл бұрын
☺️👍
@VersatilePassion4 жыл бұрын
Sheriya
@rono7cr74 жыл бұрын
👍
@sumesh.psubrahmaniansumesh28904 жыл бұрын
ക്ളീറ്റോ വീണ്ടും പഴയ ക്ളീറ്റോ ആയി, 🤣🤣😄😄😂😂
@ShariAdhi-ec5zrАй бұрын
ഈ ക്‌ളീറ്റോ ആയിട്ടുള്ള sir advacate അല്ലെ 🥰
@viswanathanviswanathan57594 жыл бұрын
Super end
@adamMuhammad-n9o3 сағат бұрын
I am very happy ammavan did good job
@Shahanas864 жыл бұрын
Aliyans samayakremam paalicheeeeee.....😍😍😍😍😍😍😍😍
@fasilpv63854 жыл бұрын
അമ്മയെ കാണാതെ ആയിട്ട് കുറെ നാളായി കൊറോണ കഴിയാൻ കാത്ത് നിൽക്കണോ
@rafeenadarulemaan70954 жыл бұрын
Amma ellathad avar kure searilall abinyikunnunde mounragaam athu pole kure searialil
@KTR6544 жыл бұрын
Ninnepole maanyan.....Ninnepole udaaippu😂😂😂
@nashwavp90174 жыл бұрын
🤣🤣🤣
@pathrosjose60224 жыл бұрын
സൂപ്പർ,നന്നായിട്ടുണ്ട്.അമ്മാവനും നടരാജനും ഒക്കെ വന്നപ്പോൾ കിടിലൻ ആയി,
@raisasamad24974 жыл бұрын
All super video aliyan vs aliyan 👌👌👌👌👌👌💚💚💚💚💚😍😍😍😍😎😎
@marythomas1883 жыл бұрын
നല്ല അഭിനയം സമ്മതിച്ചു
@babyjms45944 жыл бұрын
Super 👍👍👍👍👍
@krishnapraveen79664 жыл бұрын
അളിയൻസ് ഇഷ്ട്ടം 🥰🥰🥰✌️✌️✌️
@saydfaizal59444 жыл бұрын
അനീഷ് ഏട്ടൻ പോലീസ് suite അടിപൊളി
@kuttykkurumbeeez87384 жыл бұрын
Thankam and kanakan fans like adi👇👇
@jollyroy20744 жыл бұрын
Kanakan has to be more natural in acting.All others are excellent actors.
@haarishbabu49694 жыл бұрын
True..
@chinnukutty29884 жыл бұрын
Super...🥰🥰🥰
@rishafathima6283 жыл бұрын
Super༎ຶ༽.
@pratheeshlp61854 жыл бұрын
Vellam adi scene supppppppprrrrrr....soooo natural 😁😁😁🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 adi poli
@__love._.birds__4 жыл бұрын
അനീഷ് സൂപ്പർ ആണ് അളിയൻ ആണ് ഏത് നോക്കാതെ രണ്ട് അടി കൊടുക്കണം കഷ്ട്ടം ആണ് തോൽവി ക്ലിറ്റോ
@djswonderland4 жыл бұрын
കനകൻ പുതിയ shirt വാങ്ങിയേ.... 👏👏👏
@nisarkozhikode44134 жыл бұрын
Good episode 🌹
@thinkalraj13432 жыл бұрын
Kleeto anna your eyes really super acting alchahol drinkinggg situation
@pranayj88704 жыл бұрын
Super👍ples answar reply
@epmm_chef41354 жыл бұрын
അളിയന്മാരെ നാത്തൂന്മാരെ 🤩
@Ismail-pf2yi4 жыл бұрын
Kya bhai
@anjumohan11194 жыл бұрын
Waiting aarunnu... Inn nerathe vannallo😊😊
@ramseenaabdulla15474 жыл бұрын
Supar😂😂
@anandarvin79884 жыл бұрын
അമാവൻ പാവം കുടുംബത്തിൽ തനെ ഇങ്ങനെ വേണോ ക്ലിറ്റൊ
@sheheerkhanmalappuram22854 жыл бұрын
അടിപൊളി സൂപ്പർ പൊളിച്ചു
@saleembai72254 жыл бұрын
ക്ലീറ്റസിനെ പോലെ ഒരു നടനേയും ഇനി കിട്ടില്ല
@preethuprabhash47754 жыл бұрын
Eagerly waiting for new episode.....
@mohammadthameem42902 жыл бұрын
Amava super
@shafenabeegum87524 жыл бұрын
Hahaha..super
@shashiKumar-ts9ft Жыл бұрын
Totally all acting is excellent, I like location and 🏠 house, I like keral old house.
@annukurian58684 жыл бұрын
Ammavan kalakki
@sujapanicker71794 жыл бұрын
അയ്യോ അയ്യോ അയ്യോ എന്തൊരു പറ്റീര്. ഇതാണ് രാഷ്ട്രീയം
@oachirasreekumar11894 жыл бұрын
എങ്കിലും ക്ളീറ്റോ... നിൻമിഴി പൂക്കൾ നനയുവതെന്തിനു വെറുതെ.... ഒന്നുമില്ല അമ്മാവൻ അടിച്ചു 😪 ഒരു പ്രതിയെ അന്വേഷിച്ചു പോലീസുകാരൻ പോകുമ്പോൾ അതിന്റേതായ രീതിയിൽ പോകണം.. അതായത് deportment ക്ലിയർ ആയിരിക്കണം. ഇതു തലയിൽ തൊപ്പി ഇല്ല, കാക്കി ഇട്ട ഏതോ ഒരാള് പോകുന്ന പോലെ തോന്നി കനകനെ കണ്ടപ്പോൾ.... Anyway... Good episode..
@safiya40544 жыл бұрын
ഈ ക്ലീറ്റോയെ അമ്മാവന് ഇത് വരെയും മനസ്സിലായില്ലേ..??🤔🤔🤔
@onceuponatimevlogs5 ай бұрын
adichu kondu poguvan patiya mothalu. how is my malayalam?
നിങൾ ദയവു ചെയിതു സീനുമായി ഒരു ബന്ധവുമില്ലാത്ത background music ഒഴിവാക്കുക അല്ലെൽകിൽ പണി അറിയുന്ന ആരെയെങ്കിലും കൊണ്ട് ചെയ്യിപ്പിക്കുക
@haarishbabu49694 жыл бұрын
ഇതു ഞാൻ എന്നും പറയുന്നതാണ്.. ഒരു ബന്ധവുമില്ലാത്ത മ്യൂസിക് ആണ് സീൻ വരുമ്പോൾ ഇടുന്നത്... ഹാസ്യ ഉള്ളിടത്തു ഒന്നും ഇടുന്നില്ല.. നല്ല ബാഗ്രൗണ്ട് മ്യൂസിക് കൂടി കൊടുത്താലേ രസമുള്ളൂ...
@sachincalicut65274 жыл бұрын
അമൃത ടീവിയിൽ ആയിരുന്നപ്പോൾ നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയിരുന്നു
@thaha38364 жыл бұрын
Ath sathyamaa bro
@Joker-wf2un4 жыл бұрын
ഈസ്റ്റ് കോസ്റ്റ് ന്റെ പാട്ട് അടിച്ചു മാറ്റി സ്വന്തം പ്രൊഫൈലിൽ ഇട്ടു 3 സബ്സ്ക്രൈബ് നെ കൂട്ടി യാ നീ ആണോടാ തായോളി ഇവിടെ വന്നു BGM നെ കുറ്റം പറയുന്നത്.
@haarishbabu49694 жыл бұрын
@@sachincalicut6527 satyam
@alwayswithaperson47374 жыл бұрын
ക്ളീറ്റോ ഒർജിനൽ ആയി കുടിച്ചാണോ ആക്ട് ചെയ്തത്... അതോ 🤔