ടീന ഇഷ്ടം... ഭയങ്കര പോസിറ്റീവ് വൈബ് ആണ് ടീനയെ കാണുമ്പോൾ... കൂൾ കാരക്റ്റർ
@veryveryverysorry6 күн бұрын
Satyam para thaan Teena alley 😅
@SandraSekhar-gi2bc6 күн бұрын
.2 years ആയി ഇതിൽ വന്നിട്ടു. ഇത് വരെ ആരെ കൊണ്ടും കമെന്റ്സ് അടിപൊളി സൂപ്പർ എന്നു ഇടീക്കണ്ട ഗതികേട് വന്നിട്ടില്ല. വർഷത്തിൽ ഒരിക്കൽ എന്നെ ഇഷ്ടപ്പെടുന്നവർ ഇടുന്ന കമെന്റ് മതി എനിക്ക്.
@veryveryverysorry6 күн бұрын
@@SandraSekhar-gi2bc haha chumma paranjadalley ☺️
@AkshayaK-fo9uf6 күн бұрын
Enikkum teenayeyum charuvineyumanu ippol ishttam🥰
@SatheeshVc-le8vp6 күн бұрын
😅
@AkhilVijay-o4c6 күн бұрын
Charu pavi super ayittund lovely combo
@AnjuS-zt5wz6 күн бұрын
Charu so romantic...❤❤❤supper
@sujithaman44306 күн бұрын
എന്റെ പൊന്നോ pwolichu. സൂപ്പർ സൂപ്പർ സൂപ്പർ love എപ്പിസോഡ്. മനസ്സ് നിറഞ്ഞ എപ്പിസോഡ്. ഇതിനു വേണ്ടിയാണു ഇത്രയും കാലം കാത്തു നിന്നത് ❤❤❤❤❤❤❤❤❤. രാജേഷ് തലച്ചിറ big salute. പവി ചാരു ♥️♥️♥️♥️♥️ ഉണ്ടെങ്കിൽ അടിപൊളിയാകും. Thanks a lot for this love episode. Episode 415 is special and will always be🔥🔥🔥🔥🔥🔥. 👍👍👍👍👍
പൊളി പൊളി ചാരു പവി സൂപ്പർ ഇതുപോലെത്തെ എപ്പിസോഡ് വരട്ടെ
@fathimanjm76846 күн бұрын
ഓ സന്തോഷം ആയി എനിക്ക്. ഇതിന് വേണ്ടിയായിരുന്നു ഞാൻ കാട്ടിരുന്നത് 😊. ഇപ്പയെങ്കിലും ചാരു പവിക്ക് ഒരു ഉമ്മം കൊടുത്തല്ലോ. ചാരു റൊമാൻറ്റിക് ആയി. Charu❤പവി സൂപ്പർ 🎁🎁🎁🎊🎉🎉🎉
@arszz70805 күн бұрын
കഷ്ട്ടം 🙏🥴
@അജിത്ത്Krishna6 күн бұрын
Entammo avasan charu kiss koduthu alla ippo aan thrilling ayth❤❤❤❤❤
@Oliver-n6d6 күн бұрын
Last കിസ്സ് പെളിച്ചു
@kerala20236 күн бұрын
എന്താണെന്നറിയില്ല ..... അശ്വതിക്ക് അർഹിക്കുന്ന ഒരു break ഇതുവരെ കിട്ടിയിട്ടില്ല.... പക്ഷേ ഒരു നാൾ വരും 🎉
ചാരു നിന്നോട് അഭിനയിക്കാൻ ആണ് പറഞ്ഞത് അങ്ങ് ജീവിച്ചു കാണിക്കരുത് കേട്ടോ കണ്ണ് നിറഞ്ഞു പോയി
@shameenashameena96206 күн бұрын
Avadhi kudi ndegil kduu ayirku ennuullavar like ❤❤🎉
@Rexahh5 күн бұрын
Thankappan villayil ayirunappol ulla scenece enth resam ayirunnu miss you old ladies room 🙂🙂
@Nimmu5765 күн бұрын
ഇന്ന് poli episode ❤
@shafeekt69462 күн бұрын
Caption thetti first kiss alla secound kiss💓💓💓💓
@Shemmus4 күн бұрын
ചാരു പവി റോമാൻഡിക് 🥰പൊളി
@aibrahimkhaleel4966 күн бұрын
Super episode charu kiss super
@Ayshuu-l3l6 күн бұрын
Oh waiting episode💗💗💗
@gafoorparuvingal53905 күн бұрын
Nice episode
@FamithaKp-yy3eu6 күн бұрын
Poli❤❤
@im_a_traveler_855 күн бұрын
15:00 അത് ഏതായാലും നന്നായി.. 18:50 മോനേ മനസ്സിൽ ലഡ്ഡു പൊട്ടി...❤❤❤
@jabirparambil83546 күн бұрын
പവി ചാരു 🥰
@User-z6o8k6 күн бұрын
എന്റെ പൊന്നു ലേഡീസ് റൂം Please അവന്തിയെ കൊണ്ടുവാ
@AnjuS-zt5wz6 күн бұрын
Nice episode ❤❤❤❤
@fasnapachuzz13745 күн бұрын
Innathe romance episode polichu❤️
@GopalKrishnan-up1ku6 күн бұрын
Super ❤❤❤
@abidasdk68146 күн бұрын
Good episode🎉
@shamidasil6 күн бұрын
ഒടുവിൽ അതും സംഭവിച്ചു, ചാരു പവിക്കൊരു kiss കൊടുത്തു, പക്ഷെ ആ സിറ്റുവേഷനിൽ ഇട്ട മ്യൂസിക് ബോർ ആയിപ്പോയി, kiss കൊടുത്തുകഴിഞ്ഞുള്ള ചാരു ❤️പവി love theme മതിയായിരുന്നു... എന്തായാലും പൊളിച്ചു❤❤❤
@ajithkmj04836 күн бұрын
രണ്ട് ep കഥ ഉണ്ടായിരുന്നു
@fathimak41045 күн бұрын
Avandhi shyam combo miss cheyyunnavarundo?
@RahilaMymoonakp6 күн бұрын
ചാരു അന്റെ sound മാറി എന്താ പ്രശ്നം
@jayasekhar30943 күн бұрын
Super🥰🥰❤️
@PambaRambo6 күн бұрын
അയ്യേ, കവിളത്ത് ഉമ്മ വച്ച് വില കളഞ്ഞു ഇപ്പോഴത്തെ നാട്ടുനടപ്പ് അനുസരിച്ച് ഒരുലിപ് ലോക്ക് ഒക്കെ ആവാം