ചേച്ചി സൂപ്പറാ... നല്ല സംസാരം ശെരിക്കും ബോറാടുപ്പിക്കില്ല... മനസ്സിന് ഭയങ്കര സന്തോഷമാചേച്ചി.. ചേച്ചിയെ കാണുമ്പോൾ
@jishak1223 жыл бұрын
എന്റെ രഞ്ചു ചേച്ചി... ണ്ടെ പൊന്നിന്റെ സംസാരം കേട്ടാൽ.,.. കേട്ടിരുന്നു പോവാം... എനിക്ക് ഒരുപാട് ഇഷ്ട്ടാണ് ട്ടോ.... 😘😘😘😘😘😘😘😘കെട്ടിപ്പിടിച്ചു 😘😘
@vimalacs61913 жыл бұрын
മുരിങ്ങയില അരച്ചു ഞാൻ തേച്ചിട്ടുണ്ട്. മുടി നല്ല dry ആകും. ഈ tip മുമ്പ് കേട്ട് ചെയ്തതാണ്. ഒറ്റ ദിവസം കൊണ്ട് നിർത്തി. നല്ല മുടിയുള്ള ആളാണ് ഞാൻ. എന്നിട്ടും ചെയ്തു. പക്ഷെ മുടി ഒരുമാതിരി ചകിരി പോലെ ആയി
@Silent_Soul6738 ай бұрын
Thank god. Msg kandu..!
@nihal-qg6py3 жыл бұрын
എപ്പോഴു നല്ല നല്ല ന്യാച്ചറൽ ടിപ്പ് പറയുന്ന അമ്മ . മുന്നാല ദിവസത്തെ ദുഖകരമായ സാഹചര്യത്തിൽ നിന്നും മാറി നിന്ന് ഉണർന്ന് തന്റെ ലക്ഷ്യമാർഗ്ഗത്തിലേക്കുള്ള യാത്രക്ക് എല്ലാം അനുഗ്രഹങ്ങളും പ്രകൃതി തരട്ടെ
@Mahalakshmi-AU3 жыл бұрын
എന്നാ ഉണ്ടായേ
@umeshpr32372 жыл бұрын
@@Mahalakshmi-AU |
@elizabethsuresh4173 жыл бұрын
Thank you dear very good information God bless you
@sholyjoy30733 жыл бұрын
Ma'm cold varumo thanavuu koodiyal eniku angina undu pinna handil black colour varunnu ma'm kura dr kanichu pala tharam ointment use cheyrhu koodunnilla ethinori tip paraumo
@kinginisworld84833 жыл бұрын
Ende Chechi adipoli .your advice super.presentation fantastic
@myheaven8403 жыл бұрын
Pigmentation ullavar eath cream idanam chechi pnne eth face pack upayokikkanam enthellam cheyyunnu orumattavumilla onn paranju thaa chachi pls
@bincysajith53093 жыл бұрын
Renjuechiii enik ningale valiya ishttanu.... chechiyude mikka videos um njan kanarund orupad ishttamulla program aanutto chechyi
@ammuzz57783 жыл бұрын
ഞാൻ മുരിങ്ങയില + കഞ്ഞിവെള്ളം അരച്ച് തലമുടിയിൽ തേക്കാറുണ്ട്.. നല്ലതാണ്.. 🥰
@SapnaAnuBGeorge3 жыл бұрын
രെഞ്ചുമ്മാ. . . മുടി കൊഴിഞ്ഞു കൊഴിഞ്ഞു പുരികം വരെ കൊഴിഞ്ഞു. . . അവസാത്തെ പെരീക്ഷണമായി ഇതും ചെയ്തു നോക്കട്ടെ
Dry hair mattan valla vazhiyumundo enik oil hair anu ishtam ente hair ethra nannayi nokkiyalum jadapidikkunn +tharan
@BM-ky6gs3 жыл бұрын
ചേച്ചിയുടെ സംസാരം കേട്ട നേരം ഞാനും എന്റെ മുടിയും കൊറേ സ്വപ്‌നങ്ങൾ കണ്ടു 🤩.. കൊറേ പരീക്ഷിച്ചു മടുത്തുചേച്ചി. മുടി പുതിയത് ഉണ്ടായില്ലേലും ഉള്ളത് കൊഴിയാതിരുന്നാൽ മാത്രം മതി എന്ന് മാത്രമേ ഉള്ളൂ ഇപ്പൊ 😔😔
Mam njan edak kararund tipoke.enik netiyilum kazhuthilum arimparayund athupokanullath koodi parayo
@julietmathew35623 жыл бұрын
Big transformation.look beautiful.take care
@sibisibi17933 жыл бұрын
രഞ്ജുമ്മയുടെ ഡിപ്പുകൾ എല്ലാം സൂപ്പർ ആണ്
@ajithkumarmenon99573 жыл бұрын
Oru partikyu poyal ellavarudeyum mudi nalla Style ayi nikkum. But enikangane pattunilla. Thin. Enthusiasm cheyyanam? Extension ano?
@hasishamy86883 жыл бұрын
Njan try cheyyan povua, good presentation
@gayathriknr98023 жыл бұрын
അമ്മയുടെ എല്ലാം ടിപ്പ്സും കാണാറുണ്ട് അമ്മയെ നേരിൽ കാണാൻ നല്ല ഇഷ്ടമുണ്ട് അമ്മ Love u
@saifinnisapp77012 жыл бұрын
Yenikkum
@aswanaswan24342 жыл бұрын
Njan use cheythu sathyamayittum ellarum use cheyyu super
@radhikat22172 жыл бұрын
Hlo chechy... എനിക്ക് കിട്ടിയ ഒരു result പറയാൻ ആയിരുന്നു. ഉള്ളിയും ഉലുവയും use ചെയ്തു pimple മാറ്റാനുള്ള remody അടിപൊളി ആന്നുട്ടോ ഞാൻ 1weak ആയി use ചെയ്യുന്നുണ്ട്. നല്ല റിസൾട്ട് ഉണ്ട് tnq.. ചേച്ചി...😘😘😘
@movieclub6711 Жыл бұрын
Correct .enikkum nalla result kitti .first use il thanne nalla mattam undarunnu .annu thottu aanu njan chechida fan aayathu
@shifalachippu12022 жыл бұрын
രഞ്ജുഅമ്മ സൂപ്പർ ❤❤❤🥰🥰🥰🥰 എനിക്ക് ഒരുപാട് ഇഷ്ടാണ് love u അമ്മ ❤❤😘😘
Pressure kurayunnathum muringa ila vellam kudichal normal akumo
@artcraftforallages59482 жыл бұрын
Enik 32 years old Anne,white hair orupadund.henna cheyyarund.permenent result kittan enthengillum solution parrajetharumo pls
@latha8613 жыл бұрын
അടിപൊളി ചെയ്തു നോക്കും 👍
@panthergaming11212 жыл бұрын
Chechi..ente kaviliu bayagramaayi otti irikuyanu.njanr nalla thadiunde but face ottiya..Eniku tip parnju tharummo.pls..ene ellavarum kaliyakkarunde ottiya kavilu karanam ..pls help