തങ്കത്തിന്റെപയർ പൊട്ടിക്കൽ കുറെ കാലമായി കണ്ടിട്ട് എന്ന് ഇന്നെല ഓർത്തതേയുള്ളു 😂😂
@ramesanpkramesanpk19759 сағат бұрын
അളിയൻസ്......❤❤❤❤❤ വെറുപ്പിക്കാതെ ഓരോ ദിവസവും സമ്മതിക്കുന്നു. പുറകിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും സ്നേഹം........❤❤❤❤❤❤
@sujamundaplackal517014 сағат бұрын
തങ്കം പയർ പിച്ചുന്നത് കാണാൻ നല്ല രസമുണ്ട്. വിരൽ നോവില്ലേ തങ്കം.
@funforyou41912 сағат бұрын
Njan ithpole payar pottikan noki aavunilla
@Sleepyhead789612 сағат бұрын
നല്ല ശീലമുള്ള ആളുകൾക്ക് ഇതൊക്കെ എളുപ്പത്തിൽ നടക്കും😊
@Saritha4666611 сағат бұрын
ഞങ്ങൾ ഒക്കെ ഇങ്ങനെ ആണ് പയർ ഒടിക്കുന്നത്
@NaziyaNaz-tm7xg11 сағат бұрын
ഞങ്ങൾ ഓക്കേ ഇങ്ങനെ ആണ് ഒടിക്കുന്നത്
@bindhunisha85889 сағат бұрын
എപ്പോഴും ഞാൻ ശ്രെദ്ധിക്കാറുണ്ട് തങ്കം പയർ ഒടിക്കുന്നത്. ഞാൻ നോക്കിയിട്ട് ഇങ്ങനെ സൗണ്ട് കേൾക്കുന്നില്ല ആദ്യമായിട്ട് അളിയൻസിൽ ആണ് ഇത് കണ്ടത് ഞാനൊക്കെ പയർ ഒരുമിച്ചെടുത്തു കത്തിക്ക് ആണ് മുറിക്കാറുള്ളത് ഇതൊരു വെറൈറ്റി ആണ് തങ്കം ഇഷ്ടം 🥰🥰🥰🥰🥰🥰🥰🥰🥰
@binduunnikrishnan146611 сағат бұрын
സായ്യൂന് കൊടുക്കാം എന്ന് പറഞ്ഞപ്പോൾ തങ്കത്തിന്റെ വിധം മാറിയത് കണ്ടോ
@melvin535510 сағат бұрын
തക്കുടുവിന് donation ഒക്കെ കൊടുത്ത് ഏതോ ഇംഗ്ലീഷ് medium സ്കൂൾ il അഡ്മിഷൻ എടുത്തു എന്നാ ആദ്യം പറഞ്ഞതു, തക്കുടു കൂട്ടുകാരി യെ പറ്റി പറയുന്ന ത് കേട്ടാൽ സർക്കാർ സ്കൂൾ ആണെന്ന് തോന്നും
പലവട്ടം പറഞ്ഞതാണ്, തങ്കം പയർ ഒടിയ്ക്കുന്നത് കേൾക്കാൻ നല്ല രസമാണ്
@uk272710 сағат бұрын
15:00 റൊണാൾഡ് : "നമ്മടെ വീട്ടിൽ വേറെ ഏത് കള്ളൻ കേറാൻ?" - ഞാനല്ലാതെ 🤣🤣
@anees918114 сағат бұрын
റൊണാൾഡിന്റെ ഭക്ഷണത്തിന്റെ ആക്രാന്തം റോളിൽ നിന്ന് കുറച്ചു മാറ്റം വരുത്തണം നല്ല കലാകാരൻ ആണ് അഭിലാഷ് പ്രേക്ഷകർക്കു മടുത്തു തുടങ്ങി ❤❤❤അളിയൻസ് ഇഷ്ട്ടം ❤
@sabnaabhilash814113 сағат бұрын
Yes ഇതിൽ പറയുന്ന പോലെ 45 പഴം തിന്നെന്നൊക്കെ പറയുന്നത് ശരിയല്ല
@healthandinformation548111 сағат бұрын
Paavam serial ne vendi ayyal enganae food kazhichaal valla asughavum varum.ithra naalum food adi topic ini change cheyyanam. Obesity kondulla prashnam charcha cheyyunna scenes varanam. Ronald ntae weight loss journey kk ee serial oru thudakkam aavattae 👍
@aminshaahhhAminu38 минут бұрын
Thankem❤thakuduve vili superr
@RameshPv-z3h12 сағат бұрын
റൊണാൾഡ് എന്ന കഥാ പ്പാത്രത്തോട് വെറുപ്പ് തോന്നുന്നു😁, അവസാനഭാഗം സങ്കടം വന്നു 🙏
@Sleepyhead789611 сағат бұрын
അത് അയാളുടെ അഭിനയത്തിൻ്റെ ഗുണം ആണ്😊 കുറ്റം പറയാൻ നിക്കണ്ട
@Diyavlogs-h5v13 сағат бұрын
ശരിക്കും പറയാം അളിയൻസ് ആണ് ഏറ്റവും നല്ലത് കാരണം ഞാൻ കൗമുദി കണ്ടതിൽ ഏറ്റവും കൂടുതൽ എപ്പിസോഡ് കണ്ട ഒരു അളിയൻസിൽ ഞാൻ കണ്ട ഒരു ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീരിയലാണ് അടിപൊളിയാണ് അതിൽ ഏറ്റവും നല്ലത് ഞാനൊരു കാര്യം പറയാം ഞാൻ പണ്ട് നാലാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ആദ്യമായി മൊബൈൽ യൂസ് ചെയ്യാൻ തുടങ്ങി പക്ഷേ ഞാൻ ഏറ്റവും കൂടുതൽ കണ്ടത് എനിക്ക് തോന്നുന്നത് അളിയൻസും പിന്നെ ഉപ്പും മുളകും ആണ് ആണ് നന്ദി
@adithilakshmi184112 сағат бұрын
Same
@unnyaarcha10 сағат бұрын
Karyam nissaram is always really good
@SmithaAjayakumar-b7v9 сағат бұрын
Mari mayam onnu kandu nokkanam...athupole oru program vere illa😊
@butterfly-gm3ed11 сағат бұрын
Thakuduvinte "അതേ", ഓ എന്ന് കേൾക്കാൻ ഒരു പ്രത്യേക ഇതാ
@alicejhon390011 сағат бұрын
ഓ...
@kalyankumar327811 сағат бұрын
டீச்சர் கிளம்பியதும்...கனகனகன் சார் லைட்டா எஸ்கேப் ஆக பாத்தாரு...😂😂😂 நல்ல கிப்ட் கிடைத்தது...😂😂🎉🎉
@noorjahannoorji18367 сағат бұрын
Ente ponno....Ithu kando nammude ayalkkar vare comment idunnu....
@seenajobi40414 сағат бұрын
തങ്കത്തിന് എല്ലാ episode ലും പാട്ട് പാടിയാൽ എന്താ . ഒരു മൂളിപ്പാട്ടെങ്കിലും pls
@sathyanandakiran50648 сағат бұрын
നമസ്തേ ഇന്നലെ പയർ പൊട്ടിക്കാനെടുത്തപ്പോൾ തങ്കം കുറേക്കാലമായി പയറുപൊട്ടിയ്ക്കുന്നത് കാണാനില്ല എന്ന് വിചാരിച്ചു. അതേ പോലെ കൈപിടിച്ച് പയറിൻ്റെ അരി പുറത്തു പോകാതെ ചെയ്യാൻ നോക്കിയിട്ട് പറ്റിയില്ല അതുകൊണ്ടാലോചിച്ചതാണ് അതേ കനകൻ പറഞ്ഞതാണ് ശരി മനസ്സ് നിറഞ്ഞാൽ എല്ലാം വരും. ഇല്ലാത്തവർക്ക് കൊടുക്കണം.
@alicejhon390011 сағат бұрын
ഒരു കുടയും കുഞ്ഞുപെങ്ങളും കഥ ഓർമ്മവരുന്നു 😊😊
@prajisajith656410 сағат бұрын
എനിക്ക് തക്കുടുവിനെ ഒന്നു കെട്ടിപ്പിടിക്കാൻ തോന്നുന്നു. ആ മൂളൽ കേൾക്കാൻ എന്തു രസമാ
@VineeshKurumathur10 сағат бұрын
അവസാന ഭാഗം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.....
@LijiShibu-bl2rc14 сағат бұрын
പയർ ഒടിക്കുന്ന കാണാൻ കൊള്ളാം
@ranjithmohan22779 сағат бұрын
അവസാന ഭാഗം........... കണ്ണ് നിറഞ്ഞു.....
@devikram706510 сағат бұрын
കീറ്റോ ഇന്ന് ഇല്ലേല്ലാ മിസ്സ് യൂ കീറ്റോ ❤
@Mixedmedia1210 сағат бұрын
അളിയൻസ് ഇപ്പൊ എങ്ങനെയൊക്കെ തട്ടി കൂട്ടി എപ്പിസോഡുകൾ ഒപ്പിക്കുന്നു. ഒത്തിരി എപ്പിസോഡുകൾ ഒരു കുഞ്ഞിനെ വെച്ച് തട്ടിക്കൂട്ടി. ഇപ്പൊ പഴയതു പോലെ എപ്പിസോഡുകൾ കൊള്ളില്ല. എന്ത് കാണിച്ചാലും എന്താ എന്നറിയാനുള്ള പ്രേക്ഷകരുടെ ആകാംഷ ആണ് ചാനലുകാർ ചൂഷണം ചെയ്യുന്നത്. അവർക്ക് എങ്ങനെയായാലും വ്യൂസ് കിട്ടും. എനിക്ക് തോന്നിയത് പറഞ്ഞു. ഇതിന്റെ പേരിൽ പൊങ്കാല ഇടാൻ വരണ്ട
@MrSyntheticSmile6 сағат бұрын
ഈ ഒരു കമൻറ് വരാത്തതെന്തേ എന്നു ഓർത്തുകൊണ്ടിരിയ്ക്കുകയായിരുന്നു. സമാധാനമായി.
@abhilashbombay4 сағат бұрын
ok you mix media bring new story,
@ayyoobperiyandavida16397 сағат бұрын
അടിപൊളി മച്ചമ്പി പുളി വിറ്റു 🤣തങ്കത്തിന്റെ ആ നോട്ടം സൂപ്പർ ഒരു വല്ലാത്ത നോട്ടം തന്നെ
@BeenaNambiyar13 сағат бұрын
Main attraction is thakudu dialogue delivery is so cute give him more dialogues remove sayyu nd nallu repulsing duo hopeless don't waste. Ur time
@shifana424514 сағат бұрын
ഇതുവരെ ഉള്ള എപ്പിസോഡുകൾ ഫോണിൽ കണ്ടവരുണ്ടോ
@radhakrishnankrishnan832714 сағат бұрын
മാഷേ പ്രവാസികൾ ആയ ഞങ്ങൾ, (അളിയൻ vs അളിയൻ ), മുതൽ കാണുന്നു, ഇപ്പോഴും കണ്ടു കൊണ്ടേ ഇരിക്കുന്നു, പിണങ്ങരുത് കേട്ടോ 🥰
@ushanair839213 сағат бұрын
Yes
@achussvlog364413 сағат бұрын
Mm
@angelmary4013 сағат бұрын
Yes
@sajanmathew449613 сағат бұрын
Tom & Jerry ൽ തമ്മിൽ വൈരാഗ്യ വും പരദൂഷണവും അക്രമവും ഇല്ല. അത് കുട്ടികൾക്ക് എങ്ങനെ ആണോ ഇഷ്ടപ്പെടുന്നത്. അതു പോലെയാണ് അളിയൻസ്. പരസ്പരം ശത്രുതയും പരദൂഷണവും ഇല്ല. ഇതിലെ ഓരോ അംഗങ്ങളും അഭിനിയിക്കുകയല്ല ജീവിക്കുകയാണ്. നിങ്ങളെ ഓരോരുത്തരയും ദൈവം അനുഗ്രഹിക്കട്ടെ. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ ദൈവാനുഗ്രഹം ഉള്ളവരാണ്. ഇത്രയും കഴിവുള്ള വരുടെ കൂടെ പ്രവർത്തിക്കുന്നത് തന്നെ വലിയ അനുഗ്രഹം. 👍👍👏👏👏🙏🙏🙏🙏 7:36
@ThomshwinMicheal-xt5jg10 сағат бұрын
കഴിഞ്ഞ കുറെ എപ്പിസോഡ് ഒന്നിനും കൊള്ളില്ല, ഇന്നലെ നന്നായിട്ടുണ്ട്
@santhoshkumarmanaloorthekk44309 сағат бұрын
Aliyans illayirunnengil jeevitham verum.borayene real little sangadangal kueachu nerathengilum marakkamallo❤
@Midhun-tommy-Muhammad42 минут бұрын
Ending made me cry a lot🥹🥹😢😢😭😭😭😭.Did anyone cry?????
@aswathi65238 сағат бұрын
അടിപൊളി എപ്പിസോഡ്,, റൊണാൾഡിന്റെ കുട എടുത്തില്ലന്ന് പറഞ്ഞ സീൻ സൂപ്പർ 🎉❤
@adithilakshmi184112 сағат бұрын
തുടക്കത്തിൽ മഞ്ജുചേച്ചി പാടുന്ന പാട്ട് പാടിയ njn ee സീരിയൽ first itath അപ്പോൾ thanne ചേച്ചിയും ee പാട്ട് പാടി 😂
@rekhano161311 сағат бұрын
Gud episode.👌 Thakkudu sooper
@rajanipreman84128 сағат бұрын
Super episode...super acting of mother ad son❤
@Sebastian-te4wh11 сағат бұрын
അറിയാതെ ഒരു തുള്ളി കണ്ണുനീർ ഇറ്റ് വീണു ❤
@noorjahannoorji18367 сағат бұрын
Saramilla ariyathe alle...
@shakirchoolakal543612 сағат бұрын
Kazhinja 2 episode was super Pinneyum pazhaya pole aayi
@sudheepnair602812 сағат бұрын
Very good episode. Thankam is excellent.
@sreenitcr8107 сағат бұрын
തങ്കം ഒരു രക്ഷയില്ല അവരെ പോലെ ഒരു നടിയുണ്ടോ?
@jubimathew3169Сағат бұрын
😅😅😅😅
@sathyamsivam94347 сағат бұрын
ക്ലൈമാക്സ് തങ്കത്തിൻ്റെ അമ്മയെ വല്ലാതെ ഇഷ്ടപ്പെട്ടു
എന്റെ തങ്കം എങ്ങുള് സത്യം സൂപ്പർ ആണ് എങ്ങുള് അത് സ്പെല്ലിങ് മിസ്റ്റേക് അല്ല ലവ് യു ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉👌👌👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍
@Anish-b1i11 сағат бұрын
ഞാൻ അളിയൻ കാണാൻ തുടങ്ങിയിട്ട് കാലം കൊറേ ആയി... വിഷമം ഉണ്ട്. .. കനകനെയും, തങ്കത്തെയും, ക്ളീറ്റസിനെയും, ലില്ലിയെയും, ഗിരിരാജൻ മാമനെയും, അമ്മാവിയെയും, അമ്മയെയും, റൊണാൾഡ് അളിയനെയും ക്ക്... ഇഷ്ടപ്പെടുന്നു..... മുത്ത് തൊട്ടുള്ള പിള്ളേർ സെറ്റ്... പോളിയാണ്... പക്ഷെ നമ്മുടെ തക്കുടു അറിട്ഫിഷ്യൽ ആയി പോകുന്നു ഒപ്പം നല്ലു സയ്യു... അവർക്ക് പറ്റുന്നത് ഏൽപ്പിക്കുക... സീരിയസ്ലി കോമെൻസ്ൻസിൽ ചിന്തിക്കു...
@geethashridharan77498 сағат бұрын
thakdu excellent malayalam pronunciation...todays concept was good emotionally..moreover thangham n ronald has good bonding ..vibes than others...
@RachelThomas-i5z11 сағат бұрын
Thakkudu mon super.. Chakkara mon
@ckverghese1911 сағат бұрын
Next episode connect to Liya, give some care & love, and show how childrens emotional approach to care the needed friends
@anupratheeksh482414 сағат бұрын
Manju chechy, valakal ettu kanan nallatharikkum❤❤
@puliman65442 сағат бұрын
Takkudu കുക്കുടു, ഞാൻ അളിയൻസ് കാണൽ നിർത്തി
@Shibikp-sf7hh7 сағат бұрын
ഈ കൊമ്മയുടെ ഒരു ലക്ഷം റൊണാൾഡ് പറ്റിച്ചില്ലേ എന്നിട്ട് കൊമ്മ റൊണാൾഡിനെ സപ്പോർട്ട് ചെയ്യുന്നു കഷ്ട്ടം
@salinip88699 сағат бұрын
നല്ല എപ്പിസോഡ്.. കുറച്ച് originalty ഫീൽ ചെയ്യുണ്ട്.. 🙏🥰🥰
@moloottymolootty26045 сағат бұрын
ഈ എപ്പിസോഡ് കണ്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ?...
@JagadeeswariammaJanardan-dn2fy13 сағат бұрын
സ്ത്രീവിരുദ്ധ കാഴ്ചപ്പാട് പലപ്പോഴും അളിയൻസിലുണ്ട്.അവർഅടുക്കളഭരണക്കാരും,പുരുഷാധിപതൃത്തിന്വഴങേണ്ടവരുമാണെന്നാണ്,ധൃനി
തകുടു നന്നായി അഭിനയിക്കുന്നു സ൦സാര൦ നന്നായിരിക്കുന്നു.
@Alimans63314 сағат бұрын
ഈ കൊച്ച് മോശം ആയതുകൊണ്ട് പറയുന്നത് അല്ല ഈ കുട്ടികളെ വെച്ചുള്ള എപ്പിസോഡൊക്കെ ഭയങ്കര ബോർ ആണ്.ചിലത് ആണെങ്കിൽ തെറ്റായ പല കാര്യങ്ങളും ആണ് പ്രേഷകർക്ക് കൊടുക്കുന്നത്.കുട്ടികൾ വലിയവരുടെ ഇടയിലൂടെ നടക്കട്ടെ അതാണ് ഭംഗി.അമ്മാവനും അമ്മായിയും എല്ലാരും കൂടിയുള്ള ഒത്തുകൂടൽ കാണാനാണ് ഞങ്ങൾക്ക് ഇഷ്ടം 🥰🥰🥰🙌🏻🙌🏻🙌🏻🙌🏻🙌🏻👍🏻
@praveenapravee601614 сағат бұрын
നിങ്ങൾക്ക് കൊച്ചുങ്ങളെ ഇഷ്ടം അല്ലങ്കിൽ നിങൾ കാണണ്ട നിങ്ങളുടെ ഇഷ്ടത്തിന് കഥ എഴുതണോ Kochungale ഇഷ്ടം അല്ലാത്ത നിങ്ങടെ വീട്ടിൽ പിള്ളേരുടെ അവസ്ഥ എന്തായിരിക്കും
@ullaspa365113 сағат бұрын
ഇതിന് എന്താ കുഴപ്പം ?
@saleenajoseph13 сағат бұрын
ഞാൻ ഈ മോൻ്റെ ആരും അല്ല, ഇങ്ങനെ ഒരു comment കണ്ടപ്പോൾ പ്രതികരിക്കാതെ ഇരിക്കാൻ തോന്നുന്നില്ല താനും. നിങ്ങൾക്ക് ഈ കുട്ടിയോട് എന്താ ഇത്ര വെറുപ്പ് ? ഈ കുട്ടി ഇതിൽ അഭിനയിക്കുന്ന മറ്റു കുട്ടികളെക്കാളും നന്നായി അഭിനയിക്കുന്നതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. നല്ല കഴിവുള്ള കുട്ടി. കലയെ അംഗീകരിക്കാൻ നോക്ക്, വെറുതെ നെഗറ്റീവ് കൊണ്ട് നടക്കാതെ! മോനെ തക്കുടൂ.....you are doing good job dear ,🎉we appreciate each of your works in aliyans . God bless you all ❤
@sabnaabhilash814113 сағат бұрын
കുഞ്ഞു മനസ് എന്ന എപ്പിസോഡ് കാണു കുട്ടികൾക്ക് നൽകാൻ പറ്റിയ നല്ലൊരു സന്ദേശമാണ് ആ എപ്പിസോഡ അഭിനയ നിലവാരം വളരെ മെച്ചപ്പെട്ടതാണെന്ന് അത് കാണുമ്പോൾ മനസ്സിലാവും
@sajivarughese882612 сағат бұрын
😮
@Vishnu_sp7714 сағат бұрын
Aliyans estam ❤🥰
@VKLAKSHMANAN-pc1rp11 сағат бұрын
നല്ല എപ്പിസോഡ് ❤️❤️❤️
@nasnik843614 сағат бұрын
നമ്മുക്ക് ഫസ്റ്റ് കമന്റ് അടിക്കാൻ പറ്റുന്നില്ലലോ 😂😂😂ആൾക്കാർ ഇവിടെ കിടന്നു ഉറങ്ങുകയാണോ
@koottukaran346110 сағат бұрын
😂😂
@ഗോപികൃഷ്ണൻ20107 сағат бұрын
ഭയങ്കര ചെയ്തായി പോയി
@ShatheesanShathesan5 сағат бұрын
Mr എഡിറ്റർ Tvn and എറണാകുളം കുറച്ചു കൂടി ജില്ല വരും 🥰🥰🥰🥰👍👍🙏🙏👌👌❤️❤️👌👌🙏🙏🙏🙏👍🙏ഓ, തന്നെ എന്നിട്ട് ലില്ലി തങ്കം എറണാകുളം.
@manjulakp800214 сағат бұрын
E teacher alle su su le teacher? Aano guys?❤
@anuanutj449111 сағат бұрын
❤❤❤❤❤manjukutti ❤❤❤❤❤❤
@snehalathanair42710 минут бұрын
Nicee episode ❤❤❤❤
@sheejamanoj9275 сағат бұрын
തക്കുടുവേ... ഓ. വിളി കേൾക്കാൻ രസം ഉണ്ട്.
@AnilkumarVasudevan-w8y8 сағат бұрын
ഇതുപോലെ ഒടിയൻപയർ പൊട്ടിക്കുന്ന സൂത്രം പറഞ്ഞുതരാമോ.. 🥰
@aaryesdee9 сағат бұрын
Lilli and Thankam' Kanakan Singapore povukayanu. Ketto. Ningalum kuttikalum ellavarum koodi pokanamrnnu parayu
@asharaftp79911 сағат бұрын
ചക്കപ്പഴത്തിലെ കണ്ണൻ അളിയൻസിലെ തക്കുടുവിനെക്കാളും ബേദമായിരുന്നു.. തക്കുടുവിന്റെ കഥാപാത്രത്തെ ഒന്നുകൂടി ബേദമാക്കണം..