സാന്ദ്ര പറയുന്നത് 100 % ശരിയാണെന് ഞാൻ വിശ്വസിക്കുന്നു. കാരണം സാന്ദ്ര ഒരു നല്ല വൃക്തിയാണെന്ന് ഞാൻ മനസ്സിലാക്കിയത്.
@samsonsamson-yi4yuКүн бұрын
സാദ്രാ യാണ് ശരി (3.5 കോടി ജന ങ്ങൾ)
@menon782Күн бұрын
150 രൂപ കൊണ
@കാസിനോ19 сағат бұрын
😂
@കാസിനോ19 сағат бұрын
ഇവര് മാത്രം ശരി, ബാക്കി ഉള്ളവരെല്ലാം തെറ്റ്. ഇവര് ഫ്രോഡാണ്.
@sreejatsreedharan2728Күн бұрын
Suport you sandra mam 👍👌personality ഉള്ള വ്യക്തി ❤️
@vishnunarayanan1338Күн бұрын
Bold lady.....how mature and bold...big salute madam
@ChinjuCltКүн бұрын
We all support u... ❤ സത്യം ആണെന്ന് ഓരോരുത്തരുടെ സംസാരം കേട്ടാൽ അറിയാം...
@bindu6137Күн бұрын
Well done Sandra ❤
@yousafpeekey21158 сағат бұрын
സന്ദ്രയുടെ മടിയിൽ കനം ഇല്ല അത് കൊണ്ട് ആരെയും ഭയെക്കേണ്ട ആവശ്യം ഇല്ല ❤❤❤❤
@alwinzachariah9319Күн бұрын
Brave lady, full support
@MM-kn2erКүн бұрын
Supriya , nazriya producers … where are your voices for her ? Oh yea you are protected by your stalwart husbands … please don’t spew your individuality in any interviews !
@goldie7689Күн бұрын
They are just BInamis for their husbands.
@soumyajames5783Күн бұрын
Correct
@itn068722 сағат бұрын
They are just namesake producers, its their husbands doing everything, but sandra is not like them. I believe she is the only a real female producer in malayalam industry
@arunb266216 сағат бұрын
Where was her voice before the ban?
@sooryababu38735 сағат бұрын
Supriya okke waste aanu.Pothu aaya problem address cheyyilla.Oru privileged producer😅
@elizabaththomas9271Күн бұрын
Bold lady Sandra . Kerala is a mad place, come over to Melbourne please❤ . From Australia
@mathewjose6987Күн бұрын
സാന്ദ്രയെപോലെ ബോൾഡ് ആയിട്ടുള്ളവർ പോലും struggle ചെയ്യുന്നു എന്ന് പറയുമ്പോൾ, സിനിമയിലെ സാധുക്കളായ സ്ത്രീകൾ എത്രമാത്രം വിഷമിക്കുന്നുണ്ടാവാം. മലയാള സിനിമ ഇന്ന് വിരലിലെണ്ണാവുന്ന ചില പ്രമുഖരുടെ കൈകളിലാണ്. അവർക്കവട്ടെ തങ്ങളും മക്കളും മാത്രം മതി എന്ന ചിന്താഗതിക്കാരാണ്. സിനിമസംഘടന ഉണ്ടാക്കിയതുപോലും ഈ ഉദ്ദേശത്തിലാണ്. ഇവരിൽ നിന്ന് മോചനം കിട്ടിയാൽ മാത്രമേ പുതിയ തലമുറയ്ക്ക് കേറി വരാനൊക്കൂ. പിള്ളേർ സംഘടിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.
@gokufanforlifeКүн бұрын
Swantham aayi aarkk venelum padam produce cheyyaam, innathe sahacharyam vach OTT release aakkaanum pattum. Allaathe oru producer aark joli kodukkanam ennath ayaalude decision alle.
@jayson7755Күн бұрын
Bold lady❤
@NadeenaGeorgeКүн бұрын
Sandra ningal sathyam thanne
@SheemolShaji-t5pКүн бұрын
Sandra super❤❤❤❤
@JoeTintu19 сағат бұрын
What she is saying is absolutely true
@divinemusicthrishan3065Күн бұрын
Sandra 💯💪
@mariyafrancis4465Күн бұрын
Support you sandra❤
@lakshmikb1Күн бұрын
Bold lady, i really like her
@newonevids7238Күн бұрын
👍👍 bold decision
@BeingL3XКүн бұрын
Interviewer ഇൻ്റെ ലക്ഷ്യം എന്താണ്....ആ സ്ത്രീ പറയുന്നത് നല്ല ബോധ്യം ഉള്ള കര്യങ്ങൾ ആണ്...
@alenshibu1638Күн бұрын
ടandra❤❤😀😀🎉🎉🎉🎉🎉🎉
@sipsidsilva3485Күн бұрын
Big salute.... Sandra 😍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️
@mpaul8794Күн бұрын
Support Sandra🎉🎉🎉🎉🎉❤
@Kkttyngdkkkn12413 сағат бұрын
Idhokke Ella working space il um ulladhan..power um cash um ullavan or ullaval aayirikum main..pinne avar decide cheyyum endh venam endh venda enn..money is always ultimate..generations to generations happens this always
@jollyphilip5801Күн бұрын
Sandra Neeyaanu Miduki
@christabellrebello63115 сағат бұрын
You are not alone God is with you
@hummingleaves3120Күн бұрын
Why dont female producer’s( wives of actors) support Sandra?
@LJVLOGS_MalayalamКүн бұрын
Correct
@Excel123rrКүн бұрын
Exactly
@Shammisblog18 сағат бұрын
Who will go against their own family ! Have some sense
@suryaprabha36918 сағат бұрын
😂@@Shammisblog
@satheeshnair70713 сағат бұрын
സാന്ദ്ര മാം, താങ്കൾ പറയുന്നതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു
@Malayalilokam111110 сағат бұрын
Support you bold lady❤
@Munchkin735Күн бұрын
Dear you have 2 kids ... They don't lose anyone... These world won't help . This is Kerala... Be safe 🙏
@itn068722 сағат бұрын
She is an iron lady, she won't break easily
@Munchkin73520 сағат бұрын
@@itn0687 indeed she is but you know people who are evil they don't care . They don't mind making fake videos ,audios and beyond imagination things . They have the ruling party as their actors , who have their personal domestic violence case n others . What did anyone do ? They are still the icon . People just say" ayyo pavam " to her No one helps .I wish her whole courage