പല സാഹചര്യങ്ങളിൽ ജീവിച്ച അനുഭവങ്ങളിൽ നിന്നു കിട്ടിയ പ്രാക്ടിക്കൽ വിസ്‌ടം....
@suresh-tz2yd2 жыл бұрын
ആര് പ്രസിഡന്റായാലും സെക്രട്ടറിയായാലും കാര്യമില്ല ..... എല്ലാം താരങ്ങൾ തീരുമാനിക്കും ..... അവരുടെ തീരുമാനപ്രകാരം കാര്യങ്ങൾ നടക്കും.... പണ്ട് ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായപ്പോൾ പ്രതിപക്ഷമുണ്ടായിരുന്നില്ല .... എല്ലാ MLA മാരും മന്ത്രിമാരും നിയമസഭയിൽ വരും" അമ്മ " യെ പുകഴത്തി പറയും കവിത ചൊല്ലും..... ഏതാണ്ട് അതേ അവസ്ഥയാണ് അമ്മ സംഘടനയിലും ....