സലിം സാർ ഞങ്ങളുടെ പ്രിയ നടൻ... നിങ്ങളുടെ പ്രിയപ്പെട്ട അമ്മയ്ക്ക് പ്രണാമം.. ദൈവം നിങ്ങളെ സുഖപ്പെടുത്തും. നിങ്ങളുടെ അഭിനയം ഞങ്ങൾ എന്നും ആസ്വദിച്ചു..അത് വളരെ സ്വാഭാവികമായ അഭിനയമായിരുന്നു. നീയും നല്ലവനാണ് human.
@SATHYANMD-kq7cj10 ай бұрын
നിങ്ങൾ ഒരു മനുഷ്യനാണ് സഹോദരാ പെട്ടമ്മയെ മറക്കാത്ത ഉയരകളിലെത്തിയ മനുഷ്യനാ യാ makan
@loveyouallbrossis600110 ай бұрын
അമ്മമാരെ സ്നേഹിക്കുന്നവർ വിജയിക്കും ❤️
@kiyara30811 ай бұрын
അവശതകൾ മാറി തിരിച്ചു വരു പ്രിയപ്പെട്ട സലിം ചേട്ടാ
@lillykt813910 ай бұрын
അമ്മയ്ക്ക് പകരം അമ്മ മാത്രം ❤
@parukuttylt595410 ай бұрын
ഹൃദയം തുറന്നുള്ള സംസാരം.❤❤😊😊
@CbAttingal10 ай бұрын
അവസനവാകുകൾ കണ്ണു.. നിറഞ്ഞു പോയി...❤
@Hdg-rq1sh6 күн бұрын
സലീമിടെ ആർക്കത്ത് തേങ്ങ കൊണ്ടുള്ള രൂപം nannayittundu😍
@sureshn960710 ай бұрын
സലീമേട്ടന്റെ അവതരണം കൊള്ളാം
@joshy550511 ай бұрын
സലിം നിങ്ങൾ പഴയ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയി അമ്മ. അച്ഛൻ ചാർമിനാർസിഗരറ്റ്. തെറൂ പ്പു ബീഡി അമ്മയുടെ മാല എല്ലാം എന്റെ അനുഭവം ഓർമ്മവരുന്നു ❤❤
Very inspiring and emotional life story .....may God Bless Sri Salim Kumar with peace and prosperity !!!!
@subramanianKS-b7j10 ай бұрын
ഏതാണ്ട് 1980 വരെ കേരളത്തിലെ അമ്മമാർ കണ്ണീർക്കഥകൾ തന്നെയായിരുന്നു.
@bambooboys320510 ай бұрын
സലിമേട്ടനെ വലിയ ഇഷ്ടം ❤❤❤❤❤❤❤❤
@rosesdreams528711 ай бұрын
Amma the sweetest word
@indian634611 ай бұрын
വളരെ ഇഷ്ടപ്പെട്ടു.
@alexcleetus67713 күн бұрын
Matha pitha guru God God bless you 👍
@Sinayasanjana11 ай бұрын
എന്റെ amma🙏😭😭😭
@pramodkumar-yy1sv3 күн бұрын
Great man with amazing presentation ❤
@praveenaaprakash21 сағат бұрын
അമ്മ അമ്മ അമ്മ അമ്മ അല്ലാതെ ഒരു ദൈവം ഇല്ല.. 🙏🙏🙏
@6490611 ай бұрын
very good presentation
@sajimakkan352311 ай бұрын
സലീമേട്ടാ....
@nithinbabu852711 ай бұрын
Salime sir fans
@MuhammadAshraf-nw4di10 ай бұрын
കണ്ണ് നനഞ്ഞു
@shinepettah537010 ай бұрын
you are the Right Man
@jayarajpp733011 ай бұрын
നമ്മെ വിട്ടു പോയ എല്ലാ അമ്മ മാർക്കും പ്രണാമം 🌹🌹🌹
@aslam967810 ай бұрын
നല്ലൊരു കമൻ്റ് കണ്ടൂ 😢
@ShoukathAlipavittappuram10 ай бұрын
ഒരുനല്ലമനസ്സിന്റെഉടമ
@johnson.george16811 ай бұрын
ചാർമിനാർ അന്ന് അത്രയ്ക്ക് കാശ് ഇല്ലാത്തവരുടെ സിഗരറ്റ് ആയിരുനു... ജീവിതാനുഭവങ്ങൾ തുറന്ന് പറഞത് എൻത് കൊണ്ടും നല്ലതായി... തീർച്ചയായും അതിൽ ഒരു മോട്ടിവേഷൻ ഉണ്ട്..താങ്കളുടെ അച്ഛൻ ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്..( അയിത്തം എന്ന സിനിമയിൽ)ശരിയാണോ എന്ന് അറിയില്ല... അച്ഛനും, അമ്മയ്ക്കും ആദരാഞ്ജലികൾ 🌹🌹🙏🙏
@nazeerabdulazeez889610 ай бұрын
ചാർമിനാർ പനാമ scissors ഈ മൂന്ന് ബ്രാൻഡ് ആയിരുന്നു ആ കാലത്തു സാധാരണ സിഗരറ്റ് വലിക്കാർടെ ബ്രാൻഡ് വില എക്കെ ഏതാണ്ട് ഒരേ പോലെ കുറച്ചു കൂടെ വില ആയിരുന്നു wills നു പണം ഉള്ളവർ സ്റ്റേറ്റ് എക്സ്പ്രസ്സ് അഥവാ 555 ആയിരുന്നു വലിച്ചത് അത് സാധാരണ ഗൾഫ്കാരുടെ കയ്യിൽ നിന്ന് വാങ്ങി കൂടിയ വിലക്ക് വിൽക്കും, ഇന്ന് അന്നത്തെ പോലെ സിഗരറ്റ് വലി ഇല്ല എന്ന് തോനുന്നു സിഗരറ്റ് അല്ലെങ്കിൽ ബീഡി അത് ഒന്നും ഇല്ലെങ്കിൽ മൂകിപ്പൊടി, മുറുക്കാൻ ഇത് ഒന്നും ഇല്ലാത്തവർ ചുരുക്കം
@johnson.george16810 ай бұрын
@@nazeerabdulazeez889670- 80 കളിൽ ഒക്കെ ബീഡി, സിഗരറ്റ് വലി വ്യാപകമായിരുന്നു... ഇപ്പൊ അത്രത്തോളം ഇല്ല എന്ന് വേണമെങ്കിൽ പറയാം..
@niya14310 ай бұрын
@@nazeerabdulazeez8896 555 malborow ഞാൻ അച്ഛന്റെ bag ഇൽ നിന്ന് കട്ട് ഹോസ്റ്റലിൽ കൊണ്ട് പോകാറുണ്ട് 😀
@mathewsantony430010 ай бұрын
ചാർമിനാർ സിഗരെറ്റ് Strong ആണ്, അതുകൊണ്ട് എല്ലാവർക്കും വലിക്കാൻ പറ്റില്ല, സ്ട്രോങ്ങ് ചായയും ചാർമിനാർ സിഗാർറ്റും അന്നത്തെ കുറച്ചു തലക്കനം ഉള്ള ആളുകളുടെ ലക്ഷണമായിരു ന്നു.
സ്വർണ്ണം കായ്ക്കുന്ന മരമായാലും പുരക്ക് ചാഞ്ഞാൽ വെട്ടണം എന്നൊരു ചൊല്ലുംകുടിയുണ്ട് കേട്ടിട്ടുണ്ടോ?
@myfavjaymon589511 ай бұрын
😢😢
@nirmalakozhikkattil917511 ай бұрын
🙏
@rajithmm44511 ай бұрын
നല്ലരു വീഡിയോ
@Sinayasanjana11 ай бұрын
❤❤r
@shamsudheenshamsu259410 ай бұрын
പ്രണാമം അമ്മക്ക് 🙏🏻🙏🏻🙏🏻
@paruskitchen521711 ай бұрын
Ammaku Pranamam ❤
@ggfdfhyggfdfhy29709 ай бұрын
Am
@moidunniayilakkad888811 ай бұрын
അമ്മയ്ക്ക് പണാമം
@minithomas403610 ай бұрын
Kannu niranju poyi
@manjumadhu461310 ай бұрын
Jai Sai Ram Allah Malik Jai khande Kali Jai Swami Samarth Maharaj ❤❤❤❤❤❤❤❤❤❤❤❤❤❤❤
@PonnappanAkaThankappan-s5k10 ай бұрын
ജയ് നാടേശ ഗുരു.. 👍💪
@manjumadhu461310 ай бұрын
@@PonnappanAkaThankappan-s5k aapko or aap ka guru ko kodi pranam Jai Sai Ram Allah Malik Jai khande kali Jai Swami Samarth Maharaj
@ShajahanShaji-o7q3 күн бұрын
Karanjupoyi
@cbgm100010 ай бұрын
കരൾ രോഗം അങ്ങേയറ്റം ആയി എന്ന് മുഖം കണ്ടാൽ അറിയാം
@Listopia102 күн бұрын
നായ പെറ്റിടം, നാരി ഭരിച്ചിടം, നായ പെറ്റിടം, നാരകം വെട്ടിടം എന്നല്ലേ? അതായത് നാരകം വെട്ടി കളയല്ല് എന്നാണ്
@gireesanc.k372910 ай бұрын
എനിക്കറിയാം ഞങൾ annu announcement inu (km Nassar frediphilip tp narayanachettan ok.ഇലക്ഷന് വണ്ടിയിൽ സലിം കുമാറിനെ അണ് അയക്കരു അദ്ദേഹത്തിന് ഭക്ഷണം kazhikkarunna തുകെ കൊടുക്കും
@നോക്കണ്ടഒന്നൂല്യ10 ай бұрын
നരകം ഉണ്ടായാൽ വീട്ടിൽ ആണുങ്ങൾ വഴിൽ ഗൃഹനാഥൻ ആണായാലും പെണ്ണ് ആയാലും കേട് ആണ് എന്നാണ് പറയുക മരിക്കും എന്നും പറയും മറ്റു ദോഷം ഒളിച്ചോട്ടം ഒന്നും ഉണ്ടെന്ന് കേട്ടില്ല
@ajithknair59 ай бұрын
ഇതൊന്നും ബോഞ്ചി വെള്ളം ഭേഷായി വാങ്ങി കുടിക്കുമ്പോൾ ഓർക്കുന്നില്ലലൊ
@sharathramachandran-03211 ай бұрын
First
@basheerk334510 ай бұрын
🤍🤍🤍🤍👍
@mayasupreme10 ай бұрын
ചെറുപ്പത്തിലേ വീട്ടിൽ പശുക്കളെ വളർട്ടിയിട്ടുo ചാണകത്തിൽ ചവിട്ടാത്ത മനുഷ്യ സ്‌നേഹി... അഭിവാദ്യങ്ങൾ
@jayarajg585810 ай бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും 'ചോര തന്നെ കൊതുകിന്ന് കൗതുകം
@mayasupreme10 ай бұрын
@@jayarajg5858 നമ്മുടെ മാതാവിന്റെ കിരീടം ഓർമ്മയില്ലേ...അകിട് നോക്കി
@rajendran750610 ай бұрын
ചാണകത്തിൽ ചവിട്ടാതെ പാലുണ്ടാവില്ല ചാണകത്തിനും ഒരു മൂല്ല്യമുണ്ട് കൃഷി ചെയ്യുന്നതിന് അത്യാവശ്യം തന്നെയാണ്
@PonnappanAkaThankappan-s5k10 ай бұрын
ഡോണ്ട് വറി. കൊച്ചുരാമന്റേത് ഒരു സൈക്കളോടിക്കൾ മൂവ് ആയിരുന്നു. ഗംഗാധർ.. ചീയർ അപ്പ്..
@VyshnavVr10 ай бұрын
Salem. Pavagalkk. Vedu. Vachu. Kodukk
@balanvadakkayil39610 ай бұрын
സാർ കഴിഞ്ഞ കാലത്തതായാലും ദാരിദ്ര്യ ദുഖങ്ങൾ ആരോടും പറയരുത്