KAURAVAR | Malayalam full movie | Mammootty | Vishnuvardhan | Thilakan | Anju others

  Рет қаралды 1,487,231

universal malayalammovies

universal malayalammovies

Күн бұрын

Пікірлер: 1 500
@haneeshh6772
@haneeshh6772 Жыл бұрын
കൊല്ലാൻ വന്നവൻ രക്ഷകനായി മാറിയ ഒരുപാട് ചിത്രങ്ങളുണ്ട് അതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്ന ഒരേ ഒരു സിനിമ എല്ലാവരും നായകന്മാരാണ് പക്ഷേ വില്ലൻ അതാരാണെന്ന് ഇപ്പോഴും നിർണ്ണയിക്കാൻ കഴിയാത്ത സിനിമ
@arunkrishna5605
@arunkrishna5605 2 ай бұрын
@@haneeshh6772 അങ്ങനെയല്ല എല്ലാവരും വില്ലന്മാരാണ്. പക്ഷേ എല്ലാവരുടെയും ഭാഗത്ത് ശരിയാണ്.
@imshyamk
@imshyamk Ай бұрын
Villain aziz
@മിഥുൻസ്S
@മിഥുൻസ്S 3 жыл бұрын
ഒരു കാലത്തു സിറ്റിയിലെ മുഴുവൻ ഫോഴ്‌സും അവർക്ക് ഒന്നുമില്ലായിരുന്നു🔥🔥🔥
@ALWISPACE
@ALWISPACE 3 ай бұрын
ഇത് ആരും ഇനി like adikaruth tribute to mammukka 369
@dericabraham8981
@dericabraham8981 3 жыл бұрын
മമ്മൂക്ക കരഞ്ഞാൽ നമ്മളും അറിയാതെ കൂടെ കരഞ്ഞു പോകും , മമ്മൂക്കയുടെ voice modulation , look , dress code , ഇങ്ങനെ എല്ലാം ഒര് രക്ഷയില്ല , ഇതിലും എല്ലാത്തിനും മുകളിൽ ഇക്കയുടെ അഭിനയം , പ്രണയവും , ദുഃഖവും , എല്ലാം കൂടി ചേർന്ന് ഉള്ള ആ ഭാവങ്ങൾ ഇത്ര നന്നായി ഈ ലോക സിനിമയിൽ തന്നെ ആർക്കും പ്രതിഫലിപ്പിക്കാൻ കഴിയില്ല , ഇനി ഒരിക്കലും പിറക്കില്ല ഇത് പോലെ ഒര് ഇതിഹാസം , ഇക്കയുടെ ഫാൻ ആയതിൽ ഞാൻ വളരെ അധികം അഭിമാനിക്കുന്നു , love you so much 😘😘😘😘
@CHRSKR-wb6sn
@CHRSKR-wb6sn 2 жыл бұрын
വേറെ നടന്മാരുടെ സിനിമകൾ കാണാത്തതിന്റെ പ്രോബ്ലം ആണ്, ആദ്യം പോയി അവരുടെ സിനിമകൾ ഒക്കെ കണ്ടു നോക്ക് എന്നിട്ട് തള്ള്
@ShahulHameed-mk5yp
@ShahulHameed-mk5yp 2 жыл бұрын
@@CHRSKR-wb6sn ഏതു സിനിമയാണ് കാണേണ്ടത്
@ShahulHameed-mk5yp
@ShahulHameed-mk5yp 2 жыл бұрын
നീ ഒരു സിനിമയുടെ പേര് പറയൂ
@ShahulHameed-mk5yp
@ShahulHameed-mk5yp 2 жыл бұрын
മമ്മൂട്ടിയുടെ സിനിമകൾ ആദ്യം നീ കാണ് അമരം നിറക്കൂട്ട് ന്യൂഡൽഹി വാത്സല്യം ഭൂതക്കണ്ണാടി ഹിറ്റ്ലർ തനിയാവർത്തനം പപ്പയുടെ സ്വന്തം അപ്പൂസ് കറുത്ത പക്ഷികൾ ഇത് വെറും സാമ്പിൾ മാത്രം എന്നിട്ടും നീ പറയ് ഇതുപോലെ വേറെ ആരാണ് അഭിനയിച്ചിട്ടുള്ളത് ഈ സിനിമ എല്ലാം മമ്മൂട്ടി അഭിനയിച്ച തല്ല ജീവിച്ച താണ് ഇതുപോലെ ഒരുപാട്ണ്ട്.........
@kahirsharfaz7453
@kahirsharfaz7453 2 жыл бұрын
@@CHRSKR-wb6sn ഏതു നടന്റെ ഏത് സിനിമ ആണ് ഇങ്ങനെ ഉള്ളത്.. One n only mammuka
@raghulk4697
@raghulk4697 Жыл бұрын
Perfect blend of legends....Megastar Mammookka... Thilakan...Murali...and Kannada Super Star VISHNU DAADA
@umashankara9171
@umashankara9171 4 ай бұрын
Good compliment .
@jithinpk7977
@jithinpk7977 3 жыл бұрын
അന്നത്തെ സിനിമയിൽ ബാബു ആന്റണി ചേട്ടനെ കാണുമ്പോൾ ഉണ്ടാവുന്ന രോമാഞ്ചം അത് വേറെ ലെവൽ തന്നെയാ
@mubarishbabu331
@mubarishbabu331 3 жыл бұрын
അത് മാത്രം അല്ല അങ്ങേരു നായകന്റെ ഭാഗത്തു ആണെന്ന് അറിഞ്ഞാൽ കിട്ടുന്ന ഒരു ഫീൽ വേറെ ആണ്
@musthafamus6515
@musthafamus6515 Жыл бұрын
@@mubarishbabu331 😂😂😂അതെ
@sunilshyne777
@sunilshyne777 2 жыл бұрын
2023ൽ മാത്രമല്ല,3023ലും ഈ സിനിമക്ക് ഇവിടെ ഫാൻസ് കാണും. അതാണ് ഈ സിനിമയുടെ പവർ 💥💥
@shajishaji6620
@shajishaji6620 Жыл бұрын
🥺♥️
@samuelcj1099
@samuelcj1099 Жыл бұрын
Appo nammal undavum 🙄
@abdulvadoodp
@abdulvadoodp Жыл бұрын
Appukkutta overaakkallee😂😂
@jt-sd2hc
@jt-sd2hc Жыл бұрын
I m waiting from2023
@Liras544
@Liras544 Жыл бұрын
1-3-2023
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
ഇജ്ജാതി പടം 😍 മമ്മുക്ക + ആന്റണി 😍🔥 ബാബു ആന്റണി + ഹംസ 😍🔥 ഭിമൻ രഘു + രാമയ്യ 😍🔥 തിലകൻ + അലിയാർ 😍🔥 ഇനി ഇതുപോലെ ഒരു evergreen action drama thriller മൂവി കാണില്ലാ.. ജോഷി സാർ മമ്മുക്ക combo.. 😍😍😍❤️
@renjithjoy8585
@renjithjoy8585 2 жыл бұрын
Orale vittupoyi mashe, Lohitadas... Ithupoloru padathinaayi 30+ years aayittu waiting aanu...
@vipinkrishnan7439
@vipinkrishnan7439 2 жыл бұрын
വിഷ്ണുവർദ്ധൻ സാർ ❤ഹരിദാസ്
@ManojKumar-ft6tp
@ManojKumar-ft6tp 2 жыл бұрын
Onnum koodiyund...haridas ips
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
Vishnu vardhan sirinte name vittu poyatha! 😍❤️
@anishmarlboro9940
@anishmarlboro9940 2 жыл бұрын
ഹംസ ❤️💚👍
@vinuvinod4740
@vinuvinod4740 2 жыл бұрын
ಯಾರಾದ್ರೂ ಇದಿರಾ ದಾದಾ ಅಭಿಮಾನಿ 💙💙💙... Vishnuvardhan sir💙.
@appi4868
@appi4868 2 жыл бұрын
Here ❤️
@hasanhassan7360
@hasanhassan7360 Жыл бұрын
👍👍👌
@veerukambar1252
@veerukambar1252 Жыл бұрын
Navu idivi
@Raghav-ov6qz
@Raghav-ov6qz Жыл бұрын
❤❤ dada
@shruthibhat6878
@shruthibhat6878 Жыл бұрын
Howdu 🦁
@memorylane7877
@memorylane7877 3 жыл бұрын
മമ്മൂക്കയും മുരളിചേട്ടനും... എപ്പോൾ ഒരുമിച്ച് സ്‌ക്രീനിൽ വന്നാലും മാജിക്‌ സൃഷ്ടിക്കുന്ന കോമ്പിനേഷൻ ❤
@sajuthomas1695
@sajuthomas1695 2 жыл бұрын
Enthinanu murali chettan nerathe poyathu..... Vendarunnu.. Vidhi
@justint931985
@justint931985 3 жыл бұрын
മാമ്മൂട്ടി - വിഷ്ണുവർധൻ. സ്ക്രിപ്റ്റിൽ വിഷ്ണുവർധൻ സ്കോർ ചെയ്തു ആക്റ്റിംഗിൽ മമ്മൂക്ക. തിലകൻ എല്ലാരും സൂപ്പർബ്!. മ്യൂസിക് ഔട്ട്‌ ഓഫ് ബോക്സ്‌.
@muneermuneer3334
@muneermuneer3334 2 жыл бұрын
Ikaaa annu ettavum kooduthal score cheythe
@sanojkp1204
@sanojkp1204 3 жыл бұрын
അഭിനയിക്കുകയല്ല ജീവിക്കുകയാണ് മമ്മൂക്ക യുവർ ഗ്രേറ്റ്‌
@mohammedfarhan3392
@mohammedfarhan3392 2 жыл бұрын
തിലകൻ ചേട്ടനും ഗ്രൈറ്റ് ആണ്
@fahadfasil7476
@fahadfasil7476 Жыл бұрын
​@@mohammedfarhan3392❤
@RajeshRajesh-jk9bz
@RajeshRajesh-jk9bz 3 жыл бұрын
Njan oru Karnatakakaran ... This movie was super,Vishnu sir and mammooty sir acting realy nice😍😍😍.
@thesecret6249
@thesecret6249 2 жыл бұрын
ഹംസ +ആന്റോ +രാമയ്യ +അലിയാർ എന്റെ പൊന്നോ എന്തൊരു കോമ്പിനേഷൻ 😍
@amshaaz4357
@amshaaz4357 2 жыл бұрын
മാസ്സ് ആക്ഷൻ ചിത്രം ആണേലും എപ്പോ കണ്ടാലും കണ്ണ് നിറയും 😪 തുടക്കത്തിൽ വിഷ്ണു വർദ്ധനെ കൊല്ലണമെന്ന് തോന്നുമെങ്കിലും അവസാനം വേണ്ട എന്ന് തോന്നിപോകും സത്യത്തിൽ ഈ പടത്തിൽ ആരാണ് വില്ലൻ 😐 മമ്മുട്ടി ആയാലും തിലകൻ ആയാലും വിഷ്ണു വർദ്ധൻ ആയാലും അവരുടെ പക്കൽ ന്യായമുണ്ടായിരുന്നു
@ajmisham6135
@ajmisham6135 2 жыл бұрын
സത്യം, അത് കൊണ്ടായിരിക്കും കൗരവർ എന്ന് തന്നെ പേരിട്ടത്, മഹാഭാരതത്തിലെ വില്ലൻമാർ ആയിരുന്നുവെങ്കിലും അവരുടെ ഭാഗത്തു നിന്ന് ചിന്തിച്ചാൽ കൗരവ പക്ഷത്തുമുണ്ട് ന്യായം.
@shua4691
@shua4691 2 жыл бұрын
yes
@musthafamus6515
@musthafamus6515 Жыл бұрын
എല്ലാവരെയും ഇഷ്ട്ടപെട്ടു പോവും ❤❤
@user-vt9st2lx6h
@user-vt9st2lx6h 11 ай бұрын
2024 ഇൽ കാണുന്നവരുണ്ടോ 🥰🥰🥰🥰
@jibinvarghese9554
@jibinvarghese9554 6 ай бұрын
ഉണ്ടെങ്കിൽ
@shahidafreed770
@shahidafreed770 6 ай бұрын
@mv7458
@mv7458 5 ай бұрын
ജൂലൈ
@renjithkumar.r810
@renjithkumar.r810 5 ай бұрын
June il 😊
@BineshMg-lx3yg
@BineshMg-lx3yg 5 ай бұрын
എങ്ങനെ കാണാതിരിക്കും ഇപ്പോഴത്തെ പാൽ കുപ്പി പടം കണ്ടു കഴിഞ്ഞാൽ അതിന്റ ക്ഷീണം തീർക്കാൻ ഇതൊക്കെ kanatt
@akseeve8728
@akseeve8728 3 жыл бұрын
ക്‌ളൈമാക്സ് കണ്ട് എന്റെ കണ്ണ് നറഞ്ഞു 😔 വിഷ്ണു വർദ്ധൻ ഒരേ പൊളി
@malleshamallesha5720
@malleshamallesha5720 2 жыл бұрын
Vishnu boss
@ബെല്ലാരി
@ബെല്ലാരി Жыл бұрын
2023 ൽ കാണുന്നവരുണ്ടോ മമ്മുക്കാന്റെ ഈ മാസ്റ്റ് മൂവി എന്താല്ലോ പൊളിപടം🔥🔥❤️
@ayanadham5243
@ayanadham5243 2 жыл бұрын
ഇന്നും കണ്ടു. എപ്പോൾ കണ്ടാലും മടുക്കാത്തതും കണ്ണ് നിറയുന്നതുമായ ഒരു പടം. ♥️♥️♥️
@shijuthampidaniel8086
@shijuthampidaniel8086 2 жыл бұрын
😰😥😥😥❤️🌹❤️🌹🌹🙏💕💕
@binuwilson6927
@binuwilson6927 Жыл бұрын
Sathyam❤
@geethikapradeep479
@geethikapradeep479 Жыл бұрын
❤❤
@yasararafath9641
@yasararafath9641 3 жыл бұрын
ഇത് കണ്ടിട്ട് എത്ര വട്ടം കണ്ണിൽ നിന്ന് വെള്ളം വന്നെന്ന് അറിയില്ല. 👌🏻
@അന്തിക്രിസ്തു
@അന്തിക്രിസ്തു 3 жыл бұрын
ഒരച്ഛന് മക്കളോടുള്ള സ്നേഹം അതിനു അയാൾ ഏതു അറ്റം വരെയും പോകും അലിയാരുടെ പകയും അത് തന്നെ ആന്റണിയുടെ മനം മാറ്റത്തിനും കാരണം അത് തന്നെ ആയിരുന്നു ... വാത്സല്യം , കൗരവർ , എന്നിങ്ങത്തെ പഴയകാല രക്തബന്ധങ്ങളുടെ വിലയെ കാണിച്ചു തന്ന കരയിപ്പിച്ച ഒരുപിടി നല്ല മെസ്സേജുകൾ ഉള്ള മൂവികൾ ഇനിയും പിറക്കുമോ ഇത്തരം സിനിമകൾ .... ❤️😍
@Monusjithin
@Monusjithin 3 жыл бұрын
ഇക്കയുടെ സൗണ്ട് മേഡുലേഷൻ ... 🙏🙏🙏 അത് അന്നും ഇന്നും, ❤️🙏
@aravinds6058
@aravinds6058 6 ай бұрын
Mahayanam💥🔥
@akhilnath3998
@akhilnath3998 3 жыл бұрын
അലിയാർക്ക് ഒറ്റവാക്കെയൊള്ളു മാറാത്ത വാക്ക് . തിലകൻ MASS ❤️
@aneeshdude5310
@aneeshdude5310 2 жыл бұрын
Pinnalatha
@jashirjashiii
@jashirjashiii 3 жыл бұрын
ഞാനൊരു ലാലേട്ടൻ ഫാൻ ആണ്, പക്ഷേ ഈ സിനിമയൊക്കെ കാണുമ്പോൾ മമ്മൂക്കയെ നമിച്ചു പോകുന്നു... 🥰🤩
@amalctom4547
@amalctom4547 3 жыл бұрын
Enna padavanu broooooo
@nattilemachan5241
@nattilemachan5241 3 жыл бұрын
🔥🔥🔥🔥🔥🔥🔥🔥
@pramods3933
@pramods3933 3 жыл бұрын
യഥാർത്ഥ സിനിമ ആസ്വാദകർ ഇവർ രണ്ടുപേരുടെയും ഫാൻ ആയിരിക്കും കാരണം ഇവർ രണ്ടുപേരും അഭിനയത്തിൽ ഒപ്പത്തിനൊപ്പം നിൽക്കും
@jashirjashiii
@jashirjashiii 3 жыл бұрын
@@pramods3933 സത്യം... 👏👏👏
@RajeshSharma-oc3lx
@RajeshSharma-oc3lx 3 жыл бұрын
@@pramods3933 s
@nylavlogs55
@nylavlogs55 3 жыл бұрын
"ബാബ എനിക്കൊരു ആയുധം വേണം എനിക്ക് നല്ലവൻ ആവണ്ട കൊല്ലണം ഇവനായൊക്കെ പിച്ചി ചീന്തി കൊല്ലണം " ufff🔥🔥🔥
@aneesmuhammed369
@aneesmuhammed369 3 жыл бұрын
നടന വിസ്മയങ്ങൾ .... മമ്മൂക്ക, തിലകൻ സർ...❤❤
@mohamedshareef3747
@mohamedshareef3747 2 жыл бұрын
90 ൽ എന്നെ മമ്മൂട്ടി ഫാനാക്കിയ സിനിമ 😍🥰
@kullamname
@kullamname 2 жыл бұрын
1985il mey njan janichu
@kullamname
@kullamname 2 жыл бұрын
7m
@mohammedsanifsanif5318
@mohammedsanifsanif5318 Жыл бұрын
ജീവിതത്തിൽ പകർത്തിയെടുക്കാൻ ഒരുപാട് നന്മകൾ, അച്ഛനും പെണ്മക്കളും തമ്മിലുള്ള ഏറ്റവും മനോഹരമായ ബന്ധത്തെ വളരെ പരിശുദ്ധിയോടെ,കാണിച്ചു തന്ന movie...ബന്ധങ്ങൾക്ക് അത്രമേൽ value ഉണ്ടെന്ന് ഈ ഒരൊറ്റ movie യിൽ നിന്ന് തന്നെ വ്യക്തം.. 💓💓👑
@steffanbenjamin8335
@steffanbenjamin8335 3 жыл бұрын
എടോ തനിക്ക് അറിയാൻ പാടില്ല ആയിട്ടാണ് ഒരുകാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും അവർക്കൊന്നും അല്ലായിരുന്നു. മാസ്സ് 💓
@thoufeekvfc7420
@thoufeekvfc7420 2 жыл бұрын
💥
@tigerhot6568
@tigerhot6568 3 жыл бұрын
What an Acting by Vishnuvardhan ❤️
@sadikaliist
@sadikaliist 2 жыл бұрын
Mammukka voice modulation , universal level
@villagenature9392
@villagenature9392 2 жыл бұрын
എസ് ഞാൻ കർണാടക അതിർത്തിയിൽ എൻ്റെ വീട് ഞാൻ അയൽവാസിയുടെ വീട്ടിൽ പോയി സിനിമ കാണുന്നത് അവിടെ കന്നഡ സിനിമ വെക്കൽ നല്ല നടൻ vistanardan പിന്നെ അമ്പരീഷ്
@suryaadkar5658
@suryaadkar5658 2 жыл бұрын
Vishnuvardhan sir karnataka laion🙏🙏
@kumarvr1695
@kumarvr1695 2 жыл бұрын
ഇത്രയും സംഭവ ബഹുലമായ ചിത്രങ്ങൾ ഇന്നിറങ്ങുന്നില്ല
@abdulsadik4631
@abdulsadik4631 Жыл бұрын
Mammoottyude padam remake cheythe vishnuvardhan nayakanayum abhinayichu
@harir2818
@harir2818 2 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത മമ്മൂക്കയുടെ കിടിലൻ ഫാമിലി ആക്ഷൻ ത്രില്ലെർ ഫിലിം. കൗരവർ
@jerinpaul2243
@jerinpaul2243 2 жыл бұрын
കാണുംതോറും ഇഷ്ടം കൂടി കൂടി വരുന്ന ചുരുക്കം മലയാളം സിനിമ കളിൽ ഏറ്റവും നല്ല മൂവി
@samthomas4341
@samthomas4341 Жыл бұрын
ജീവിതത്തിൽ കണ്ടു കണ്ണ് നിറഞ്ഞു പോയ ഒരു സിനിമ...
@kumarsajilesh3298
@kumarsajilesh3298 3 жыл бұрын
മമ്മൂട്ടി ചെയ്ത പ്രായശ്ചിത്തം, അതാണ് അദ്ധേഹത്തിന്റെ ഭാര്യ ബാലനടിയായി ഒരുപാട് സിനിമകളിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച അഞ്ജു; വളർന്നപ്പോൾ നായികയായി അഭിനയിക്കാൻ തുടങ്ങിയ സമയം, കെ ബാലചന്ദർ അഴകൻ സിനിമയ്ക്കുവേണ്ടി ഒരു കഥാപാത്രം സൃഷ്‌ടിച്ചു നായികയെ തിരയുന്ന സമയം. അവസാനം കണ്ടെത്തി, കൊലുന്നനെയുള്ള അഞ്ജു എന്ന പഴയകാല ബാലനടി. മമ്മൂട്ടിയോട് അഭിനയിക്കുന്ന ആളുകളുടെ ലിസ്റ്റ് പറഞ്ഞപ്പോൾ മമ്മൂട്ടി എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു, ഞാൻ അഞ്ജുവിന്റെ കൂടെ അഭിനയിക്കില്ല. കാരണം, അവർ എന്റെ മകളായി ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വേറെ ആരെയെങ്കിലും തിരയൂ എന്ന്. അങ്ങനെയാണ് തെന്നിന്ത്യയിലെ സൂപ്പർ നായികയായ മധുബാല സിനിമാ ലോകത്തേക്ക് കാലെടുത്തുവച്ചത്. പിന്നീട് നീലഗിരി എന്ന സിനിമയുടെ സെറ്റിൽ വെച്ച് അഞ്ജുവിനെ കണ്ടപ്പോൾ മമ്മൂട്ടി അതിശയിച്ചുപോയി. ഓ നീ ഇത്രയും വളർന്നുപോയി അല്ലെ? ഞാൻ അറിഞ്ഞില്ല. അഴകൻ എന്ന സിനിമയിലെ നിങ്ങളുടെ റോൾ നഷ്ടപ്പെടാൻ കാരണം ഞാനാണ്. അതിന് എനിക്ക് പ്രായശ്ചിത്തം ചെയ്തേ പറ്റൂ.. ജോഷിയുടെ ഒരു പുതിയ വർക്ക് വരുന്നുണ്ട്. ഗീതയെയാണ് എന്റെ ഭാര്യയായി നിശ്‌ചയിച്ചിട്ടുള്ളത്. ഞാനൊന്ന് സംസാരിക്കാം.. കൃത്യം രണ്ടുദിവസങ്ങൾക്ക് ശേഷം ആ റോൾ അഞ്ജുവിനെ തേടിയെത്തി. അങ്ങനെ മമ്മൂട്ടിയുടെ നായികയായി അഞ്ജു കൗരവർ എന്ന സിനിമയിൽ എത്തി. ഏവർക്കും അത്ഭുതമുണ്ടാക്കിയ ആ കാസ്റ്റിംഗ് പക്ഷെ, സിനിമയുടെ വിജയത്തെ ഒരിക്കലും ബാധിച്ചില്ല.
@ajmalshifa2430
@ajmalshifa2430 2 жыл бұрын
വിഷ്ണുവർദ്ധൻ തിലകൻ മമ്മൂക്ക ബാബു ആന്റണി ഭീമൻ രഘു ഉഫ്ഫ് എന്തൊരു കാസ്റ്റിംഗ് aanu😍❤😍🥰
@sreerags1024
@sreerags1024 3 жыл бұрын
ഈ സിനിമ കണ്ണ് നിറയാതെ ഒരു വട്ടം പോലും മുഴുവൻ കണ്ടുതീർക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല...... by കട്ട ലാലേട്ടൻ ഫാൻ..... 💔💔💔💔
@sabithanavas3515
@sabithanavas3515 2 жыл бұрын
Mammoka
@sreenivasanvc4182
@sreenivasanvc4182 Жыл бұрын
എനിക്കും
@vasudevanpillai9565
@vasudevanpillai9565 Жыл бұрын
@@sreenivasanvc4182 74)
@FOULGAMERYT
@FOULGAMERYT 2 жыл бұрын
അലിയാർ 🔥 what a powerful character😍
@ananthajithnemmara
@ananthajithnemmara Жыл бұрын
യഥാർത്ഥത്തിൽ ആരാണ് ഈ കഥയിലെ വില്ലൻ.. കഥ തന്നെയാണ് വില്ലൻ 🔥
@pavanhm5831
@pavanhm5831 2 жыл бұрын
Vishnuvardhan the Sahasasimha of Karnataka rocks 👌🏼👌🏼👌🏼👌🏼
@satheeshsatheeshkappil6727
@satheeshsatheeshkappil6727 2 жыл бұрын
ഇന്ന് 01/12/2022 time 11.20pm ഇപ്പോൾ കാണുന്നു സൗദിയിൽ ഇരുന്നു... കൗരവർ മമ്മൂക്ക 😍എത്ര പ്രാവശ്യം കണ്ടു....
@sreezsree3837
@sreezsree3837 3 жыл бұрын
വിഷ്ണുവർദ്ധന് കന്നടയിൽ പോലും ഇത്ര നല്ല റോൾ കിട്ടിയിട്ടില്ല
@deepakjoseph9254
@deepakjoseph9254 3 жыл бұрын
Satyam
@ananthrajendar9601
@ananthrajendar9601 3 жыл бұрын
പോലീസ് ഓഫീസർ ആയി ഒരുപാട് റോൾ ചെയ്തിട്ടുണ്ട്.
@veenasanjay_official
@veenasanjay_official 2 жыл бұрын
Kannadakaru kelkkanda😇
@sreezsree3837
@sreezsree3837 2 жыл бұрын
@@veenasanjay_official kettalenda plli chyta role okke avrkke mass arikkum namkokke comediya 😂
@veenasanjay_official
@veenasanjay_official 2 жыл бұрын
@@sreezsree3837 but old movies kure okke nallatha. Pinne pinne aannu angane aaye.
@sadiquesadi5349
@sadiquesadi5349 3 жыл бұрын
2021 വീണ്ടും കണ്ടു കഴിഞ്ഞു കണ്ണ് നിറഞ്ഞു നിങ്ങൾക്കോ
@justint931985
@justint931985 3 жыл бұрын
ഒരു 4 പ്രാവിശ്യം ഒറ്റ മാസത്തിൽ കണ്ടു. എത്ര പ്രാവിശ്യം കണ്ടാലും മതിവരാത്ത സിനിമാ
@vishnukuppooth6315
@vishnukuppooth6315 3 жыл бұрын
True
@Ft.vlad6
@Ft.vlad6 3 жыл бұрын
@@vishnukuppooth6315 🖤
@homerantony9190
@homerantony9190 3 жыл бұрын
Ella
@riyamolishtam9821
@riyamolishtam9821 3 жыл бұрын
ദാ ഇപ്പോ കണ്ണ് നിറഞ്ഞതെ ഒള്ളു
@mohdjalaln
@mohdjalaln 6 ай бұрын
വില്ലന്മാർ എല്ലാം തന്നെ നായകരുമായ ഒരേ ഒരു സിനിമ.
@rahmanrahman-xl2ih
@rahmanrahman-xl2ih Жыл бұрын
മലയാള സിനിമക്ക് അല്ല ഇന്ത്യൻ സിനിമക്ക് അല്ല ലോക സിനിമക്ക് പകരം വെക്കാൻ ഇല്ലാത്ത നടന്ന രാജാവ് മമ്മുക്ക 👍👍👍💪💪💪💪💪💪💪💪
@vishnuvijayan8554
@vishnuvijayan8554 2 жыл бұрын
അലിയാർ ബാവ 🔥 മലയാളത്തിന്റെ പെരുന്തച്ചന്റെ മറ്റൊരു മാജിക്ക് 😍
@anascr7818
@anascr7818 3 жыл бұрын
മലയാളത്തിന്റെ പൗരുഷം💞 മമ്മൂക്ക💫HBD❤‍🔥
@vineethvinee6241
@vineethvinee6241 3 жыл бұрын
വില്ലൻ ഇല്ലാത്ത ഒരേയൊരു ഗ്യാങ്സ്റ്റർ പടം🔥🔥
@anees5039
@anees5039 2 жыл бұрын
2022 കണ്ടിട്ടും കണ്ണു നിറഞ്ഞവരുണ്ടോ
@vibinvibi3960
@vibinvibi3960 2 жыл бұрын
💯💯
@sreenathpeelu258
@sreenathpeelu258 2 жыл бұрын
കണ്ടു കൊണ്ടിരിക്കാണ്
@ashkuchannel9920
@ashkuchannel9920 2 жыл бұрын
Yes 30-10-22 kandu nigth
@sk.creative.
@sk.creative. 2 жыл бұрын
Mm
@abinjacob2
@abinjacob2 2 жыл бұрын
Me weekly kanum 😂
@manukuttan6826
@manukuttan6826 Жыл бұрын
എപ്പോ കണ്ടാലും കണ്ണ് നിറക്കുന്ന സിനിമ അല്ല എവടെയോ ജീവിതം പോലെ
@mubashirp3222
@mubashirp3222 3 жыл бұрын
ഇതൊക്കെയാണ് പടം Legends 🖤🖤
@prajianu7885
@prajianu7885 2 жыл бұрын
നല്ല സിനിമകളുടെ വസന്തകാലം ആയിരുന്നു ഇതൊക്കെ മോഹൻലാലിൻറെ ആയാലും മമ്മുട്ടിയുടെ ആയാലും..... ന്തോ ഇപ്പോ ഇറങ്ങുന്ന സിനിമ കൾക്കൊന്നും ഈ ഒരു ജീവിതം ഇല്ല ഈ ഒരു ഹാർട്ട് ടച്ചിങ് ഇല്ല ...............സത്യം പറഞ്ഞാൽ മമ്മുട്ടിയുടെ ഭീഷമാക്കും മുകളിൽ ആണ് കൗരവർ 😍😍😍😍😍😍😍....
@ravishagjravisha1335
@ravishagjravisha1335 2 жыл бұрын
Super movie love you vishnu DADA
@rajeshshaghil5146
@rajeshshaghil5146 Жыл бұрын
പപ്പു ചേട്ടന് പകരംവെക്കാൻ ആരും ഇല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, മുരളി സാർ, മമ്മൂക്ക ❤️❤️❤️❤️❤️❤️❤️🙏
@NadakkalTharavadu
@NadakkalTharavadu 3 жыл бұрын
നമ്മുടെ ജോഷി സർ മലയാളം സിനിമയുടെ ഇതിഹാസം.... 🔥💓 ഇത്ര അധികം മരണമാസ്സ് പടങ്ങൾ എടുത്ത ഏതെങ്കിലും സംവിധായകർ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ വേറെ ഉണ്ടാകുമോ....???
@shameerma5690
@shameerma5690 3 жыл бұрын
IV ശശി
@NadakkalTharavadu
@NadakkalTharavadu 3 жыл бұрын
@@shameerma5690 😄
@livechanallive4376
@livechanallive4376 2 жыл бұрын
അന്ന് തിരുവാദിര ഞാറ്റുവേല തിരുമുറിയാതെ പെയ്യുന്നമഴവകവെക്കാതെ ഒഴുകിയെത്തിയ ജനസാഗരം സിനിമയെ ജീവിതം പോലെ നെഞ്ചിലേറ്റിയ ഒരുകാലം തുടക്കം മുതൽ തന്നെ ഇമ വെട്ടാതെ ശ്രദ്ധിച്ചിരുന്ന പടം ഇന്റർവെല്ലിന് ശേഷം ഭയപ്പാടോട് കൂടി മാത്രമേ കാണാൻ കഴിയു മാറിമറിയുന്ന ക്ലൈമാക്സ് ജീവിതത്തിനും മരണത്തിനുമിടയിലുള്ള നിമിഷങ്ങൾ അലിയാർ കുട്ടികൾക്ക് നേരെ വെടിയുതിർക്കുന്ന ആനിമിഷം ആന്റണി വാളുകൊണ്ട് കുത്തി രക്ഷപ്പെടുത്തുന്നതോടുകൂടി നെട് വീർപ്പിട്ട് ആശ്വസിച്ച് സന്തോഷത്താൽ കണ്ണുനീർ തുടച്ചു പുറത്തിറങ്ങുമ്പോൾ അടുത്ത ഷോ കാണാൻ ടിക്കറ്റിന് ക്യൂനിൽക്കുന്നവർ ഞങ്ങളെ നോക്കി ആശ്വസിക്കുന്നതും കാണാമായിരുന്നു.
@nishanthakash
@nishanthakash Жыл бұрын
A man who introduced 60 cr gross collections to South Indian Cinema with just a single language release (Kannada) in 2000 (Yajamana). A man who introduced 2 Cr collection for the first ever time in a single theatre in the history of South Indian Cinema Dr Vishnuvardhan Sir in Aapthamitra when ticket rates were Rs 30 max for Balcony. It took 11 years (that too by India's biggest film Bahubali with ticket prices all hiked up approximately Rs 150 - Rs 1000 (depending on single screens and multiplexes) to break his previous record and that 6 years after the legend departed).. One of the finest actors in India, Vishnu sir 🔥😍 Amitabh Bachchan watched his Bandhana and said, 'I cannot do 10% of what this man has done on screen'. Akshay Kumar said, 'Men, women and children came to be touched by him. Newly born babies were named after him. He was God. I can never be a biggest star than him'. Such was his mania and craze. The Phoenix of Indian Cinema, Dr Vishnuvardhan Sir 🙏🏼🙏🏼🙏🏼😍 Legend 😍😍
@harshavardhanyellare5256
@harshavardhanyellare5256 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Lokesha_R_M
@Lokesha_R_M 3 жыл бұрын
Any Kannadigas Hit like for legend vishnudada
@amalachu111
@amalachu111 3 ай бұрын
ഇതൊക്കെ ഈ സമയത്ത് റിലീസ് ആയിരുന്നേൽ റെക്കോർഡുകൾ പലതും തിരുത്തി കുറിച്ചേനെ... 🔥🔥🔥 ലാലേട്ടൻ മമ്മുക്ക ചെയ്ത പഴയ എല്ലാ റോൾസും ഒന്നിന് ഒന്ന് കിടപിടിക്കുന്ന പെർഫോമൻസും 😍😍😍
@aksirajbayar313
@aksirajbayar313 3 жыл бұрын
മമ്മുക്കയും തിലകന്‍ ചേട്ടനും പൊളിച്ചു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@rockyjackie4151
@rockyjackie4151 3 жыл бұрын
ನನ್ನ ದೇವರು ವಿಷ್ಣುವರ್ಧನ Good Acting🙏👌👌👌
@ajithkumar-ub6zz
@ajithkumar-ub6zz 3 жыл бұрын
ബാബു ആന്റണി ഫാൻസ്‌ ആരൊക്കെ...
@kannanff4287
@kannanff4287 2 жыл бұрын
njan und
@musthafamuthu9567
@musthafamuthu9567 2 жыл бұрын
@@kannanff4287 drop
@musthafamuthu9567
@musthafamuthu9567 2 жыл бұрын
@@kannanff4287 r redeeree RR d eeeereerrrrr a referee report rree
@rejireji9090
@rejireji9090 2 жыл бұрын
@AnishMarlboro
@AnishMarlboro Жыл бұрын
ഞാൻ 🖐️
@bijinb2255
@bijinb2255 3 жыл бұрын
Discriptionil ഒരിടത്തുപോലും ഈ സിനിമയുടെ തിരക്കഥാകൃത്തായ മഹത് വ്യക്തിയെ ലോഹി സാർനെ സൂചിപ്പിച്ചിട്ടില്ല 😥
@Filme-cutter
@Filme-cutter 3 жыл бұрын
😥
@homerantony9190
@homerantony9190 3 жыл бұрын
അതിന്
@alidev8127
@alidev8127 3 жыл бұрын
അയിന് ഇപ്പൊ എന്താ
@midhunnm1987
@midhunnm1987 2 жыл бұрын
That's legend lohidas brilliant writer .. I don't know how to write verstaical potion.. he touched by all means human life ...
@samith9957
@samith9957 2 жыл бұрын
Thilakan sir ho!! Onnum parayaanilla
@vijeshviswanath
@vijeshviswanath Жыл бұрын
ആദ്യം ഭാഗം കാണുമ്പോൾ വില്ലൻ എന്ന് തോന്നി പോകുന്ന ആളെ half time ന് ശേഷം നായക സ്ഥാനവും അത് വരെ നായക സ്ഥാനത്ത് ഉണ്ടായിരുന്നവരെ negative roll ൽ കൊണ്ട് വന്നു.. Brilliant script.. ഇത് പോലെ classic movie script എഴുതാൻ ഇപ്പോഴത്തെ തലമുറ എങ്ങനെ തല കുത്തി മറഞ്ഞാലും സാധിക്കില്ല.. 1,അഭിനയ കുലപതികൾ ..2, സ്ക്രിപ്റ്റ്..3,direction.. 4,music...എല്ലാവരും കൂടി ആത്മാർത്ഥമായി കൂടി ചേർന്നപ്പോൾ മലയാളികൾക്ക് അഭിമാനിക്കാനും വരും ജന്മങ്ങൾക്ക് കാണിച്ചു നൽകാൻ ഒരു നല്ല സിനിമ.. Evergreen mass and sentimental movie🙏
@qnetqiscamproof3412
@qnetqiscamproof3412 2 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന ഇതിഹാസം 🔥🔥🔥🔥🔥
@kannadiga97
@kannadiga97 3 жыл бұрын
Lion of kannada industry Dr vishnu sir
@joshithomas3040
@joshithomas3040 3 жыл бұрын
ACTIONKING-OF-KERALA-INDUSTRY------ »»» BABU. ANTONY.
@siddudalavayi3066
@siddudalavayi3066 3 жыл бұрын
ಕನ್ನಡ ಮರೆತವರು,ಅನ್ಯ ಭಾಷಾ ಪ್ರೇಮ
@veerukambar1252
@veerukambar1252 Жыл бұрын
ಅಭಿನವ ಭಾರ್ಗವ ಸಾಹಸಸಿಂಹ ಡಾಕ್ಟರ್ ವಿಷ್ಣುವರ್ಧನ್ ಸರ್ ಗೆ ಜೈ
@Poralivn2071
@Poralivn2071 3 жыл бұрын
മമ്മൂട്ടി ❤Dr വിഷ്ണുവർദ്ധൻ
@abhiabhi-mm1lt
@abhiabhi-mm1lt 3 жыл бұрын
തിലകൻ 👍👍👍ഒരു രക്ഷ യും ഇല്ല 🙏👍👍👍👍ഇനി ഇങ്ങനെ ഒരു നടൻ ഉണ്ടാവില്ല 🙏
@natheeshramagiri6970
@natheeshramagiri6970 3 жыл бұрын
Supper
@vlog.nishanth
@vlog.nishanth 3 жыл бұрын
Yes
@homerantony9190
@homerantony9190 3 жыл бұрын
No
@abuthahir.vthahir5260
@abuthahir.vthahir5260 4 ай бұрын
കഴിഞ്ഞിട്ടില്ല രാമ ഇനി ഒന്നുടെ ഉണ്ട് ബാക്കി
@Miracleoflakshadweep
@Miracleoflakshadweep 5 ай бұрын
2024 ലും ഈ ഫിലിം കാണുന്നവരുണ്ടോ...
@veettuvishesham-eb4qr
@veettuvishesham-eb4qr 3 ай бұрын
Und
@rangakumar5052
@rangakumar5052 3 жыл бұрын
ವಿಷ್ಣು ಅಣ್ಣ... ನಿಮನ್ನ ನೋಡೋದೇ ಒಂದು ಖುಷಿ ❤
@sk.creative.
@sk.creative. 3 жыл бұрын
,കുട്ടികൾ ഇവിടെ ഇരിക്കാം, എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയത് അറിഞ്ഞു പോലുമില്ല. ജോഷി സാർ നന്ദി ഇ സിനിമ മലയാളത്തിനു സമ്മാനിച്ചതിന് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘മമ്മൂട്ടി സാർ 😘😘👌👌👌👌👌👌
@nvninteriordesignwoodartwo7764
@nvninteriordesignwoodartwo7764 2 жыл бұрын
Satyam
@123sabeeb
@123sabeeb 2 жыл бұрын
Megastar magic ❤️❤️❤️❤️❤️❤️
@glasnoskulinoski
@glasnoskulinoski 2 жыл бұрын
മലയാളത്തിലെ സംവിധായകർ വേണം, വിഷ്ണുവർദ്ധൻ സാറിനെ പോലെ ഉള്ളവരുടെ യഥാർത്ഥ കഴിവ് പുറത്തു കൊണ്ടുവരാൻ...
@मेराभारतमहान-य7ठ
@मेराभारतमहान-य7ठ 3 жыл бұрын
Vishnu Dada 💙 Mammootty
@walkercuts9928
@walkercuts9928 3 жыл бұрын
അലിയാർ 😍 ആന്റണി ♥️ രാമയ്യൻ ❣️ ഹംസ്സ💪
@sibyyohannan6447
@sibyyohannan6447 2 жыл бұрын
ഒരു സംശയുമില്ല നായകൻ തിലകൻ തന്നെ ..... അഭിനയ കുലപതിയേ .....🙏🏽🙏🏽🙏🏽 നമിച്ചു ..... ഒടുക്കത്തെ .... അഭിനയം
@AnoopmAnu-re5lu
@AnoopmAnu-re5lu 6 ай бұрын
Nayakan oru samshayam illla mammmukka thanne
@RD_TIGER
@RD_TIGER 3 жыл бұрын
🔥Vishnu dada miss you 😘😥😥😥😥😥😥 ವಿಷ್ಣು ದಾದಾ 🔥
@akhilaanil3369
@akhilaanil3369 3 жыл бұрын
ഒറ്റ പേര്.... മമ്മൂക്ക ❤❤❤🔥🔥🔥🔥🔥🔥🔥
@manafmanaf1607
@manafmanaf1607 3 жыл бұрын
👌🌹🌹❤
@husainvengode5350
@husainvengode5350 3 жыл бұрын
@bonyrohal2606
@bonyrohal2606 3 жыл бұрын
Athentha vere aarkum perirille
@aahaaaha2388
@aahaaaha2388 3 жыл бұрын
Angane alla.. Naalu peeru... Thilakan, babu antony, bheeman reghu, mammootty.. Engile ee cinema poornamaaku
@JijoElanthoor
@JijoElanthoor 3 жыл бұрын
❤❤❤
@PRASANTH-cg6zb
@PRASANTH-cg6zb Жыл бұрын
കണ്ണു നിറയാതെ ഈ ചിത്രം കാണാൻ കഴിയില്ല ❤❤❤❤❤
@trolleyezvichuvlogz5572
@trolleyezvichuvlogz5572 3 жыл бұрын
യാ... മോനെ മമ്മൂക്കാ എന്നാ അഭിനയമാ😍😍😍 കരയിപ്പിച്ച് കളഞ്ഞു....!!!
@premjithshyma8861
@premjithshyma8861 Жыл бұрын
ഞാൻ ഒരാളുടെ ഫാനും അല്ല എങ്കിലും നല്ല സിനിമ ആരതാണെങ്കിലും മമ്മൂട്ടിയോ മോഹൻലാലോ ആണെങ്കിലുംഒരുപാട് പ്രാവശ്യം കാണും അത് ആരുടേതായാലും❤❤❤
@shanoon7_105
@shanoon7_105 3 жыл бұрын
Ithokke kandaan mammookkayude katta fan aayath.Mammootty-Joshy-Lohithadas🔥🔥🔥🔥
@sadiqmuhammad5683
@sadiqmuhammad5683 3 жыл бұрын
Ate
@its-karun5932
@its-karun5932 3 жыл бұрын
ഒരിത്തിരി കണ്ണുനീർ കൊഴിയാതെ ഈ സിനിമ കണ്ടു തീർക്കാനാവില്ല
@bigeshappu9681
@bigeshappu9681 3 жыл бұрын
സത്യം 😍
@devaquafarmkannur8708
@devaquafarmkannur8708 3 жыл бұрын
സത്യം
@abdulkadar3414
@abdulkadar3414 2 жыл бұрын
@@bigeshappu9681 ììììiiiiiiìiiììiìììiiiiiiììììiiiiìììiìììiìiiìiìììììiìiììiìììiiiìììiiiiiìiìiiiiiììiiiìiiììiììiìiììiììiiiiiìììiiiiiìiììiiiiiiiiiiiiiiiììiiiìììììiiiiiiiiiiiiììiìiiìiiìiìiiìììììiììiiìiiiiiììiìiììiììiììiiiiìiiiìiiiiiììiìiiìiiiiiìììiiiiiiiiiiiiiììiiììiiiiiìiììiììiiiìiiiiiiìiiiiiiìiììiiìiiìiiìiìiìiìiiiììiiiiiìiiììììiiìììiììiìiiiìiìiiiììiiiìiiiiiiiiìiiiiiiììììiiiiìiìiìiiiìiiiiiiiiiiiiiiiiiiìiiiiìiiiiiiiiiìiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiììiiiìiìiiiiiiiiiììiiiiiiiìiìiìiiiiiiiììiiiiìiiiiiìiiìiìiiiiìiiiìiiììììiììiìììiiiìiìiiìiiìììììiìiììiììììììiìììììiiìiìiiiììiìiììiìiìiìiiiiiìiiiìiiiiiiiiiiiiiiìiìììììiiìiiiiiiiiìiììììiiiiiiìiìiiiiiìiiìiìiiìììììiììiiiiiiiiìììiìiììiiiiiiiiìiìiiiìiìiiìiiiiììiiiiiiiiìiiiiiìiiiiììiiiiiiìiiiiiiiiiiiiiiìììiiìiìiiiììììiììiiiiiiiiiiiiiìiiiìiiiiiiiiiiiìiìììiììiìiììììiiiiìiiiìiiiiiiiii
@neethum4728
@neethum4728 2 жыл бұрын
@@bigeshappu9681 lllllllllll
@neethum4728
@neethum4728 2 жыл бұрын
@@bigeshappu9681 lllll
@rakeshas2806
@rakeshas2806 2 жыл бұрын
ചങ്കുറപ്പു അതുതന്നെയാണ് അലിയാർ.. ഒറ്റകാലും വെച്ച്.. പ്രതികാരം ചെയ്യാൻ ഉറച്ച മനസ് 💪 4:10 ആ സീൻ
@thoufeekvfc7420
@thoufeekvfc7420 2 жыл бұрын
Pinnalla🔥
@biyasskaria4814
@biyasskaria4814 5 ай бұрын
അടിവേര് വരെ മാന്തും
@psycotrollen2.o744
@psycotrollen2.o744 3 жыл бұрын
തിലകൻ മലയാള സിനിമയുടെ തീരാ നഷ്ടം.....😥😥😥😥
@amalkbabychankochukaroor
@amalkbabychankochukaroor 2 жыл бұрын
തിലകൻ മമ്മൂട്ടി അഭിനയം, ആക്ഷൻ ബാബു ആന്റണി ജോഷി, മുരളി എല്ലാരും സൂപ്പർ 🔥
@abhinraglr8046
@abhinraglr8046 3 ай бұрын
എജ്ജാതി പടം🔥 നായക സങ്കല്പം വില്ലനായി മാറുന്ന ഒരു ലോഹിദദാസ് മാജിക്ക്❤️ അലിയാർ & ആന്റണി
@memorylane7877
@memorylane7877 3 жыл бұрын
The best ever package of a script in Malayalam. Masterpiece stuff from Lohithadas. Brought to life by the incredible perfomers. Mammookka, Thilakan chettan, Vishnuvardhan, Murali chettan... and each and everyone.❤
@nalinanagaraj6113
@nalinanagaraj6113 3 жыл бұрын
Jai vshnu dada
@Anil-zk1ik
@Anil-zk1ik 2 жыл бұрын
എസ് പി വെങ്കിടേഷിൻറെ BGM എടുത്ത് പറയേണ്ടതാണ്... ഈ സിനിമയിലെ പല sceneകളും ഒരു പ്രത്യേക ഫീലിൽ എത്തിക്കുന്നു... പിന്നെ എസ്പിവിയുടെ സംഗീതം മുത്തുമണി ഥൂവൽ തരാം
@manjualeena
@manjualeena Жыл бұрын
E
@manjualeena
@manjualeena Жыл бұрын
E
@vinodbc1403
@vinodbc1403 Жыл бұрын
Mind blowing performance of Mega star Mammootty, Thilakan and Kannada Lion VishnuVardhan... Wonderful script by the great Lohithadas and also the credit go's to the entire craft man Joshi....
@Triple-SRD3
@Triple-SRD3 Жыл бұрын
ഈ സിനിമയിൽ മമ്മൂട്ടി Sir ന്റെ മകളായിട്ട് ഞാൻ കാണുന്നത് രുദ്ര ചേച്ചിയെ ആണ് കാണുന്നത്. ❤️ ഇതുപോലെയുള്ള സിനിമകൾ കാണുമ്പോഴാണ് മമ്മൂട്ടി sir ന്റെ അഭിനയം എന്താണെന്ന് മനസ്സിലാക്കുന്നത്. Mega ⭐️🤍
@cj3426
@cj3426 2 жыл бұрын
Mindblowing movie!!! Mammootty is the king and a legend 😎😎😎😭😭😭
@raffimathew751
@raffimathew751 2 жыл бұрын
പാല് തന്ന കൈക്ക് തന്നെ കടിച്ചു ല്ലേ.... തിലകൻ സാർ മാസ്സ് മോടുലേഷൻ and വോയിസ്‌ 🙏🙏🙏🙏👌👌
@shareefpanattil1141
@shareefpanattil1141 3 жыл бұрын
മമ്മൂട്ടി തിലകൻ ഹാവൂ രക്ഷയില്ല 👍👍👍👍👍
@shajahanshaju4033
@shajahanshaju4033 7 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഈ സിനിമ കാണുന്നത്... ഒരു രക്ഷയുമില്ല അടിപൊളി movei
@sherintsam
@sherintsam 2 жыл бұрын
ഇതുപോലത്തെ പടം ഒക്കെ ഇനിയും വരുവോ, artists, screenplay, direction, bgm
@srinivasa7963
@srinivasa7963 2 жыл бұрын
I'm here only for Dr, Vishnuvardhan 🥰🥰🥰
@F-22RAPTORr
@F-22RAPTORr 2 жыл бұрын
Rest all for the rest.
@Lonewarrior8694
@Lonewarrior8694 3 ай бұрын
Blood is thicker than water athanu ee padathinte main theme 💥💥 Lohi sir okke Enth genius aarunnu
@shivinunitholi2493
@shivinunitholi2493 2 жыл бұрын
Mamukka, Thilakan sir, Vishnuvardhan, Murli, Bhiman Raghu, Babu Antony - class acting!
@HarmonicKEYS
@HarmonicKEYS 3 жыл бұрын
ലോഹി സാറിന്റെ കഥകളിലെ ബന്ധങ്ങളുടെ തിവ്രതയും ജോഷി സാറിന്റെ ചടുലമായ ത്രില്ലിംഗ് ഉം ചേർന്ന ഗംഭീര മൂവി.. രണ്ടു ലെജൻഡ് സിന്റെയും കൈ ഒപ്പ് വ്യക്തം 👌👌👌👌👌👌👌
@COCHINWOOFERS-REBORN
@COCHINWOOFERS-REBORN 3 жыл бұрын
ഈ സിനിമയിൽ ഹരിദാസിനും കാസിം സേട്ടുവിനും ശബ്ദം കൊടുത്തത് ഡബ്ബിങ് സിംഹം ഷമ്മി ചേട്ടൻ ❤
@aneeshdude5310
@aneeshdude5310 2 жыл бұрын
King.of.sound
@sarathak3022
@sarathak3022 2 жыл бұрын
നിങ്ങളെ ഇപ്പോ എനിക്ക് കൊല്ലാം, പക്ഷെ ഞാൻ അത് ചെയ്യില്ല... കാരണം ന്റെ മൂന്ന് കുട്ടികളിൽ ഒരുവൾ നിങ്ങളുടെ മകളാണ് ❤❤❤super scene
@premkumar.p9049
@premkumar.p9049 3 ай бұрын
എല്ലാം ദുശീലങ്ങൾ ഉണ്ടായിട്ടും ഇടക് ഇടക് ഇത് കണ്ടു feel ചെയ്തു കരയും ഞാൻ 😌. മമ്മൂട്ടി തിലകൻ വിഷ്ണുവർദ്ധൻ മുരളി എല്ലാരും കുടി 😔
@krishnadev5731
@krishnadev5731 2 жыл бұрын
2:17:40 മമ്മൂട്ടിക്ക് കുട്ടികൾ ഭക്ഷണം വിളമ്പികൊടുക്കുന്ന സീൻ ശരിക്കും നെഞ്ച് പിടഞ്ഞു പോകുന്നു.
@azharchathiyara007
@azharchathiyara007 Жыл бұрын
ഇതെങ്ങെനെ കഴിയുന്നു കണ്ടു നിക്കുന്നവരുടെ കണ്ണ് നിറപ്പിക്കാനും ചങ്കു പിടപ്പിക്കാനും 😮😮😮
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Olympiyan Anthony Adam | Malayalam Full Movie | Mohanlal | Meena
2:33:02
SM Sree Movies
Рет қаралды 5 МЛН
Oru Abhibhashakante Case Diary | Malayalam Superhit Full Movie | Mammootty
2:09:32
Millennium Cinemas
Рет қаралды 1,8 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН