നല്ല അമ്മ, നല്ല മരുമോൾ, നല്ല മോൻ. ഈ എല്ലാ നല്ലതിനും കാരണം, ആ നല്ല മനസ്സുള്ള അമ്മ തന്നെ. അപരിചിതമായ വീട്ടിലേക്ക് കയറി വരുന്ന പെൺകുട്ടികളെ സ്വന്തം മക്കളായികാണാനുള്ള കഴിവ് തന്നെ നല്ല കുടുംബത്തിന്റെ അടിസ്ഥാനം. ഒരിക്കൽ തങ്ങളും തീർത്തും അപരിചിതമായ ഇടത്തേക്ക് പറിച്ചു നടപ്പെട്ടവരാണെന്നു എന്തുകൊണ്ടോ പല അമ്മമാരും ഓർക്കുന്നില്ല.
@bhavyaunnip81882 жыл бұрын
Defenitely👍
@devikapavithran20302 жыл бұрын
True
@MohammadAslam-tv5hl2 жыл бұрын
Really
@salmaazeez32392 жыл бұрын
@@bhavyaunnip8188 👍👍
@annmariya40812 жыл бұрын
Sathyam
@faseelaashraf46662 жыл бұрын
ഈ കുടുംബത്തിലെ സന്തോഷത്തിന്റെ രഹസ്യം തീർച്ചയായും ആ അമ്മ തന്നെ 🥰🥰അമ്മ ദീർഘായുസ്സായിരിക്കട്ടെ
@meenambikamanoj29842 жыл бұрын
അമ്മ മാത്രമല്ല ആ മകനും അമ്മയും ഭാര്യയും ഒരുപോല കൊണ്ടുപോകുന്നു... മാത്രമല്ല ഇവർ മൂന്നുപേരും നല്ല മനസോടുകൂടി പെരുമാറുന്നു....
@briannaelzabeth44822 жыл бұрын
Chilayidathu dushta pengalmarundakum avaru kuthi thirippundakki ammayi ammayum pengalum hus um ottakettayi vannu kerunna marumakale drohikkavunna athrem drohikkum. Swantham bharyene drohichal swantham family anu thakarunnathennu husband s orkkukeyilla... Avarum kudumbakkarum bharya verevidunno vannaval enna bhavamaa... Nalla pengalmarumund... So kudumbam manasilakkiyathinu shesham marriage cheyyuka
@ranaz252 жыл бұрын
Ee ammaye kanditt thanne nammude swabaavam nannaayi..pinne jeevithathil koodeundaayaalo
@umairaf4u682 жыл бұрын
Masha allah..എന്ത് സ്നേഹം ഉള്ള അമ്മ. ചെന്നു കയറുന്ന വീട്ടിൽ ഇത് പോലെ ഒരു അമ്മ ഉണ്ടായിരുന്നെങ്കിൽ പല പെൺകുട്ടികളും ഇന്നും ജീവനോടെ ഉണ്ടയെനെ..അമ്മ ക് ദൈവം ആരോഗ്യവും ആയുസും നൽകട്ടെ....
@mallukidss41872 жыл бұрын
വന്നുകേറുന്ന മരുമക്കളെ ഇതുപോലെ മനസിലാക്കി പെരുമാറിയാൽ ഏതു കുടുംബവും നല്ലതാവും എനിക്ക് ഇതിൽ നിന്ന് മനസിലായി 😍😍😍😍
@shaheedau6042 жыл бұрын
S crct
@3dancingstarsy2 жыл бұрын
Sathiyam..ithokke kanumpole santhosham thonnummu
@archanaadarsh63372 жыл бұрын
സത്യം
@tyyfuyty3652 жыл бұрын
Corect👍✌😍
@sulusulu51042 жыл бұрын
Enikkiyum manasilaayi
@saradamonivarma42762 жыл бұрын
മകൻ വാങ്ങിക്കൊടുത്ത അമ്മക്ക് ഇഷ്ടമുള്ള മസാല ദോശ എത്ര സന്തോഷത്തോടെയാണ് അമ്മ കഴിക്കുന്നത്!ഈ കുടുംബത്തിന്റെ പരസ്പര സ്നേഹവും ഒത്തൊരുമയുംഎന്നെന്നും നില നില്കട്ടെ 💕
എന്ത് ഭാഗ്യമുള്ള അമ്മ - നല്ല മോനേയും അതു പോലെ നല്ല മരുമകളേയും കിട്ടി.
@danyashajan55722 жыл бұрын
ആ അമ്മയും സ്നേഹമുള്ളത് ആണ് ഭാഗ്യം ആണ് ഇങ്ങനെ ഒരു അമ്മ
@tilluaneesh13402 жыл бұрын
Monenn thikache vilikkatha amma athepole molennum apo swabhavikamaayum makkalum ammanne thikache parayathe.
@sukanyasb48422 жыл бұрын
Yes
@nurasworld82712 жыл бұрын
സന്തുഷ്ട കുടുംബം
@Queen-st5pw2 жыл бұрын
🫶🫶🫶
@binduac25092 жыл бұрын
പച്ചയായ ജീവിതം കാണാൻ തന്നെ ഭയങ്കര ഇഷ്ടം ഈ കുടുംബ ത്തിനെ
@reshmasreejith64032 жыл бұрын
Sathyam
@razamuhammadpk57472 жыл бұрын
Nalla family's eppoyum happy ayirikette
@jaisychacko93972 жыл бұрын
Correct
@geethakumari7702 жыл бұрын
E nalla kudumbathe daivam anugrahikkatte
@jollythomas42432 жыл бұрын
Very loving family...
@rasusiddu79862 жыл бұрын
ഞാൻ മലപ്പുറം...നിങ്ങളുടെ മിക്ക വീഡിയോസ് ഞാൻ കാണാറുണ്ട്..നല്ല സ്നേഹമുള്ള കുടുംബം..നല്ല അമ്മയും marumolum..എന്നും e സ്നേഹം നിലനിൽക്കട്ടെ
@ayishaabdulrasheed75892 жыл бұрын
ചോന്ന കറിയില്ലെങ്കി ഞാൻ എങ്ങ നെലും ചോപ്പിച്ച് കൊണ്ടു വര അമ്മേ . 🥰🥰🥰🥰 ആ വാക്കുകളിൽ പോലും അവർ തമ്മിലുള്ള bond ഉണ്ട് .
@vlogs53872 жыл бұрын
Chggfutu
@pramodpk31242 жыл бұрын
Yes
@princyjossen97382 жыл бұрын
Correct 😄😄എനിക്കും തോന്നി 🥰🥰
@ayishaabdulrasheed75892 жыл бұрын
@@princyjossen9738 🥰🥰🥰🥰
@Tastytaleskitchen1232 жыл бұрын
❤
@dayasajith55672 жыл бұрын
കണ്ണു വേക്കത്തിരിക്കട്ടെ ഇവരെ സ്നേഹത്തിന് മുന്നിൽ 🥺🤍🤍🤍
@supriyababu80632 жыл бұрын
അമ്മയുടെ...നിഷ്കളങ്കമായ..ചിരിയിൽ...അറിയാം...അവരുട സ്നേഹം
@minnusham37462 жыл бұрын
അമ്മയുടെ ചിരി കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ❤️❤️
@saltedbuttersaudikitchen56322 жыл бұрын
Nalla snehamulla amma makkal
@hajimuhammedshareef.c.h.62832 жыл бұрын
അമ്മക്ക് പടച്ചവൻ പരിപ്പൂർണ്ണ സുഖം നൽകട്ടെ അമ്മ സാരി ഉടുത്തു കാണാൻ നല്ല രസം പിന്നെ നിഷ്കളങ്ക കമായ ചിരി എനിക്ക് ഒരു ഇഷ്ടം ആണ്
@sabusworld90952 жыл бұрын
അമ്മയുടെ ചിരികണ്ടാൽ മനസ്സിന് ഒരു പാട് സന്തോഷം ആണ് ❤️❤️❤️👌
@ibrahimnoushad41852 жыл бұрын
Ath sathiyam
@vaniachu81532 жыл бұрын
അമ്മേടെ സന്തോഷം നിറഞ്ഞ സംസാരം കേട്ടപ്പോൾ സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞത് എനിക്ക് മാത്രമാണോ... 🥰🥰 നിങ്ങളെ എല്ലാവരെ ഒരുപാട് ഇഷ്ടമാണ് കേട്ടോ.... (മസാല ദോശേം... 😜) അമ്മ പറഞ്ഞ പോലെ അതൊരു പ്രത്യേക രുചി ആണ്... ❤️❤️❤️
@racingteam49502 жыл бұрын
നിങ്ങളുടെ സന്തോഷം 👍🏻👍🏻👍🏻എന്നും ഇതു പോലെ നിലനിൽക്കട്ടെ ❤️❤️❤️
@naseeravkktm52212 жыл бұрын
അതാണ് വേണ്ടത് 👍♥️♥️♥️
@shadishanusvlog2 жыл бұрын
👍please support
@leenaantu22662 жыл бұрын
👍❤
@lalithaayyappan70002 жыл бұрын
ഈ അമ്മയുടെയും മക്കളുടെയും കളിയും ചിരിയുമൊക്കെ എന്തു രസാണ്😚😚😚💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@mohamedfayiz31422 жыл бұрын
നല്ലൊരു അമ്മയുംമരുമോളും മോനും ഇവരെ കണ്ടു പഠിക്കട്ടെ എല്ലാവരും
@prajishamelott63782 жыл бұрын
ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ ഫാമിലിയെ... Love from malappuram
@sruthyvv96622 жыл бұрын
Super Rithvik ♥️♥️
@alwysyam34012 жыл бұрын
@@sruthyvv9662 നൊയ കണമ് hbnbvv
@mpkhadar74202 жыл бұрын
ഹായി മാന്ത ഉണക്കിയാൽ സൂപ്പർ
@kamalaviswanathan80972 жыл бұрын
@@mpkhadar7420 mp
@hafsathnalakath95852 жыл бұрын
Super
@rajansekharan1492 жыл бұрын
നല്ല സ്നേഹമുള്ള കുടുബം . ദൈവം അനുഗ്രഹിക്കട്ടെ
@omanabai27342 жыл бұрын
നല്ല സ്നേഹമുള്ള കുടുംബം .. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@abdusamadkunjani91362 жыл бұрын
😀😀😀ഇവരെ സന്തോഷത്തിന്റെ പകുതികിട്ടിയിരുന്നെങ്കിൽ ജീവിതം പോളികായിരുന്നു 🌹🌹🌹👍👍👍.... ഇങ്ങനെ യാവണം kochu ഫാമിലി....
ഇടകിടക് അമ്മക് വാങ്ങികൊടുക്കണേ മസാലദോശ അമ്മ കഴിക്കുന്ന കാണുമ്പോ സന്തോഷം തോന്നുന്നു
@abcd-wu8od2 жыл бұрын
Vtl undakkm.simple alle.. vtle akumbo healthy um aanu
@achuachu32702 жыл бұрын
💞❣️👌
@nelliyulathialharindran85582 жыл бұрын
, അമ്മയുടെ സംസാരം കേൾക്കാൻ വളരെ സന്തോഷം തോന്നുന്നു
@thankuskitchen21902 жыл бұрын
അമ്മയും മോനും മരുമോളും അടിച്ചു പൊളിച്ചു കൊണ്ട് ഓരോ വീഡിയോ ചെയ്യുമ്പോൾ rithivik മോൻ അവരെ കടത്തി വെട്ടാൻ ശ്രമിക്കുന്നു.. ചെറിയ കുട്ടീടെ സംസാരം എന്ത് രസമാണ് കേൾക്കാൻ.. മോന് ചക്കര ഉമ്മ ❤❤❤❤❤
@mayadevichandran33712 жыл бұрын
അമ്മേടെ സംസാരം എന്ത് രസമാ കേൾക്കാൻ ❤😘
@rasheedarasheeda49422 жыл бұрын
Supper ഫാമിലി 😘😘😘
@chippynair43362 жыл бұрын
സ്നേഹം നിറഞ്ഞ അമ്മയും കുടുംബവും ❤❤❤
@rmvlogs66022 жыл бұрын
മലപ്പുറത്തുകാർ മാന്തൾ എന്ന ആ മീനിന് പറയുന്നത് ഉണക്ക മീനും ണ്ടാകും അടിപൊളിയാണ് എല്ലാം
@remyakp15192 жыл бұрын
👍👍
@shinibijo16542 жыл бұрын
കൊയിലാണ്ടിയിലും
@rekhamol35882 жыл бұрын
കവി നെറ്റി ഒക്കെ ഇട്ട് ഇതൊക്കെ ചെയുന്ന കാണുമ്പോ എന്ത് ഭംഗി ആണ്... കവിയുടെ ചിരി ആണ് എനിക്ക് ഏറ്റവും ഇഷ്ടം... ബിജുചേട്ടനും അമ്മയും സൂപ്പർ 😍😍😍
@indiraknr73832 жыл бұрын
എനിക്കും മസാലദോശ ഇഷ്ടമാണ് അമ്മയും മരുമോളും നല്ല ഫാമിലി ആണ് ഒരുപാട് ഇഷ്ടമാണ് ഐ ലവ് യു അമ്മ
@ameenasajad88292 жыл бұрын
അമ്മ അതെ അതെ എന്ന് പറയുന്നത് കേൾക്കാൻ നല്ല രസാ ...... എല്ലാരും ചിരിച്ചോണ്ടാ സംസാരിക്കുന്നെ അത് കാണാനും ഭംഗിയാ .....❤️❤️❤️
@mukeshk1202 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോ പ്രത്യേക സന്തോഷം ആണ്. സൂപ്പർ 👍👍👍😍😍😍😍😍
@kaleshedachira74332 жыл бұрын
അഭിമാനവും സന്തോഷവും തോന്നുന്നു ,,, ഇത് പോലുള്ള സന്തോഷകരമായ ജീവിതമാണ് നമ്മുടെയൊക്കെ ജീവിതത്തിൽ വേണ്ടത്... മരുമകളും, മോനും അമ്മയും.... മനസ്സിൽ ഒരു പാട് സന്തോഷം
@gopikamanojpadippurackal94972 жыл бұрын
ഇവിടെ ആലക്കോട് ഒക്കെ നങ്ക് എന്നാണ് പറയുന്നത്
@remyavisal85152 жыл бұрын
സ്കൂൾ ബസിൽ പോയാലും, കൊണ്ട് ചെന്ന് ആക്കിയാലും എന്റെ മോനും സ്കൂളിൽ പോകുമ്പോൾ എനിയ്‌ക്കും കുറച്ചു സമയത്തേക്ക് ഒരു വിഷമമാണ്, സ്കൂളിൽ ചേർത്തു എന്ന് വിശ്വസിക്കാനാവുന്നില്ല, അവർ നമ്മുക്ക് ഇപ്പോഴും കുഞ്ഞാണ് 🥰
@lekshmiramachandran75812 жыл бұрын
Rithwik ന്റെ portion ഒന്നിലേകൂടുതൽ കണ്ടു.. നല്ല രസമുണ്ട് സംസാരം ❤👍
@gasnyaa27532 жыл бұрын
നിങ്ങളെ എല്ലാവരെയും പെരുത്ത് ഇഷ്ടം... അമ്മയോടുള്ള നിങ്ങളുടെ പെരുമാറ്റം ആണ് highlight ❤
@asiyamalu26952 жыл бұрын
ഇത് പോലെ ഒരു അമ്മായി അമ്മയെ കിട്ടി യിരുന്നങ്കിൽ ജീവിതം സൂപ്പർ ആയിന്
@juliedaniel50242 жыл бұрын
ദൈവം നല്ലത് മാത്രം തരട്ടെ. ഈ സ്നേഹം ഇതുപോലെ തന്നെ ഇരിക്കട്ടെ
@sundarysreeshan10052 жыл бұрын
ഉടൻ തന്നെ മൂന്ന് മില്യൺ ആകും. അത്രനല്ല കുടുംബം. നല്ല അമ്മ. എല്ലാവിധ നന്മ്മകളും ഉണ്ടാകട്ടെ. 🙏🏻
@sreeyettaniloveyou93472 жыл бұрын
നിങ്ങളുടെ സ്നേഹം എന്നും ഇതുപോലെതന്നെ നിലനിൽക്കട്ടെ. 😍😍😍♥️♥️♥️🥰🥰🥰
@prajeeshdevadas2422 жыл бұрын
എത്രനല്ല അമ്മയെ നമുക്കിവിടെ കിട്ടാനാ ❤️❤️❤️❤️
@sulaikhaibrahim31342 жыл бұрын
നല്ല സ്നേഹമുള്ള ഫാമിലി. ഇവരുടെ വീഡിയോ കാണുന്നത് എനിക്ക് നല്ല ഇഷ്ട്ടമാണ്. Amma സാരി ഉടുത്തു കണ്ടപ്പോൾ നല്ല സുന്ദരിയാണ് ketto.നല്ല ആരോഗ്യവും ആയുസ്സും ദൈവം നക്കി അനുഗ്രഹിക്കട്ടെ.
@jasinizar69502 жыл бұрын
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 🤲🤲🤲🥰 . നങ്കഎന്നും മാന്തൽ എന്നും പറയും.
@jasijasi6332 жыл бұрын
ചോന്ന കറി യല്ലെങ്കിൽ എങ്ങനെയെങ്കിലുമൊക്കെ ചോപ്പിച്ചു തരാമമ്മേ കവി ആ പറച്ചിൽ സൂപ്പറായിട്ടോ
@arundhathicb15562 жыл бұрын
ഉണക്ക മാതാൾ പൊരിച്ചതും സാമ്പാറും നല്ല കോമ്പിനേഷൻ അടിപൊളി ടേസ്റ്റ് ആണ് ഒന്ന് ട്രൈ ചെയ്യണേ കവിച്ചേച്ചിയ്😋
@ayishaabdulrasheed75892 жыл бұрын
വായിച്ചപ്പോ തന്നെ കഴിക്കാറുള്ളത് ഓർത്തു. എന്തായാലും ഏറ്റവും അടുത്ത ദിവസം ഉണ്ടാക്കണം എനിക്ക്
@remyaharidas92672 жыл бұрын
സത്യം 😊👍🏻
@jannarabeeh13332 жыл бұрын
പരിപ്പ് കറി ഉണക്ക മാന്ത ചോറ് സൂപ്പർ combination
@anushapd22742 жыл бұрын
അമ്മയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്... എല്ലാവരെയും ഇഷ്ടമാണ്... എന്നാലും ഇതുപോലെ ഉള്ള അമ്മയെ കിട്ടാൻ പുണ്യം ചെയ്യണം... എനിക്ക് അമ്മയെ ഒന്ന് കാണണം.... ഇത് എന്റെ ഒരു ജീവിത അഭിലാഷ മാണ്... അമ്മ... ഉമ്മ... ഉമ്മ 🥰🥰🥰🥰
@jencyvincent17852 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോസ് അടുത്തിടെയാ കണ്ടത് ഇപ്പോ എല്ലാ ദിവസോം കുത്തീരുന്ന് പഴയ നിങ്ങളുടെ videos എടുത്ത് കാണുവാ ! യശോദേച്ചി സൂപ്പർ
@fasiziya20092 жыл бұрын
എന്തു സങ്കടം വരുബോൾ ഈ കുടുംബം കാണുബോൾ വല്ലത്തെ സന്തോഷം ആണ് എന്താ സ്‌നേഹം അമ്മ കവിചേച്ചി ഏട്ടാ എന്നും ഇതുപോലെ ആവട്ടെ പ്രാർത്ഥിക്കുന്നു മോൻ ഇല്ലാലെ
@modicaremalayalam2 жыл бұрын
Such a lovely and innocent family❤❤. God bless🥰
@thaavvgd2 жыл бұрын
D
@sinanahmedsinuuu16402 жыл бұрын
Nallaammayum marumolum
@jollyannie2 жыл бұрын
Correct ‘ innocent family ‘ it is ..
@nirmalaranjith48822 жыл бұрын
ഞാൻ മിക്ക പിസോടും ഞാൻ കാണാറുണ്ട് എനിയ്ക്ക് നിങ്ങളുടെ നാല് പേരും എനിയ്ക്ക് ഭയക്കര ഇഷ്ടമാണ് ആ ചെറിയ മോൻ എന്ന് നന്നായി ആങ്റ്റ് ചെയ്യുന്നത് നല്ല ഫാമിലി എപ്പേഴും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ വെരി നൈയ്സ്🤩🤩🤩🤩🥰💖💖💖💖🌠🌠🌠❤️❤️❤️
@anuthomas51842 жыл бұрын
This is the real happiness. Kavi chummana kari illankil chumap aki konduvaram❤👌😃
@positivevibe73282 жыл бұрын
Happyyy😍😍 Kavi masala dosha veettil aakkunna video W8 ing easy aannu
@mnv562 жыл бұрын
👌👌പരിപ്പ് +മുരിങ്ങയില തേങ്ങയരച്ചു വെച്ച കറിയുടേയും സാമ്പാറിന്റെയും കൂടെയൊക്കെ ഉണക്ക മാന്തൾ,മുള്ളൻ വറുത്തതുണ്ടെങ്കിൽ ഫുഡ് സൂപ്പർ
കുഞ്ഞിയ വീട് , ആടമ്പരo ഇല്ലാത്ത ഒതുങ്ങിയ ജീവിതം, പക്ഷെ ആ വീട്ടിലെ സന്തോഷം ഒരുമയുള്ള ജീവിതം . കാണുന്നവർക്കു തന്നെ സന്ദോഷം തോന്നുന്നു, കൊട്ടാരം പോലെ വീട് ഉണ്ടായിട്ടുo ആർഭാടം ഉണ്ടായിട്ടും എന്താ കാര്യം... സമാധാനം ഒത്തൊരുമ ഇതിലകിൽ കഴിഞ്ഞിലെ... എല്ലാം 😁
@Rose-sg6vc2 жыл бұрын
മകന് നല്ലൊരു അമ്മയും മരുമകൾക്ക് നല്ല അമ്മായിയമ്മയും 😍😍
@shabanashabu43152 жыл бұрын
Ingallk അതെ പറയൽ കുറച്ച് കൂടുതലാ 🤣🤪🤪🤪🤪കേൾക്കാൻ നല്ല രസണ്ട്
@radhank56842 жыл бұрын
സ്നേഹം ഉള്ള അമ്മയും സ്നേഹമുള്ള മരുമോളും 🙏🙏🙏👍👍
@safarinaseer19572 жыл бұрын
മരിക്കുന്ന വരെ നല്ല മരുമോളകാൻ കഴിയട്ടെ
@jainammajoseph85452 жыл бұрын
മസാല.. ഉണ്ടാക്കുന്നത്.. Kanikku
@shahidanoushad76962 жыл бұрын
ഈ അമ്മയെ കിട്ടിയത് ആണ് മക്കളെ നിങ്ങളെ ഭാഗ്യം പൊന്നു പോലൊരാമ്മ ❤️❤️❤️❤️❤️
@lathadevi81742 жыл бұрын
ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ ❤❤❤
@ammuammu95912 жыл бұрын
മാഷാ അല്ലാഹ് ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെയും നിങ്ങളുടെ വീഡിയോയും
@shibu37542 жыл бұрын
ഓ ഈ അമ്മ.അമ്മ മുത്താണ്, പൊന്നാണ്.ഉമ്മ 🥰🥰🥰🙏👏
@kavyazdreamcatcher23292 жыл бұрын
അമ്മ പറയുന്ന ചോന്ന മസാല,ഇന്ത്യൻ കോഫി ഹൗസിലെ മസാല ദോശ ആണ് 👌🏻👌🏻👌🏻 ആണ്.
@Rohini-hw6lc2 жыл бұрын
Bro cofeehousil nalla food an, but ee kazhina varshangalil avide cookinginu ladiesine kayyatanda ayirunu
@sreekalapk31942 жыл бұрын
Yes😊
@rafeedasadiq21582 жыл бұрын
അമ്മക്ക് ഇടക്കൊക്കെ മസാലദോശ വാങ്ങി കൊടുക്കു ബിജുവേട്ട ഋത്വിക് സ്മാർട്ട് ബോയ് ആണ് ❤❤❤❤❤❤
@soccerworld20432 жыл бұрын
ഒരു ചെറു പുഞ്ചിരിയോടെ അല്ലാതെ നിങ്ങളുടെ വീഡിയോ കാണാൻ കഴിയൂല.... അത്രയും നിഷ്കളങ്ക സ്നേഹമാണ് നിങ്ങളുടേത് 🥰🥰🥰
@jayasreejayasree80032 жыл бұрын
ഭാഗ്യം ചെയ്‌ത അമ്മയാണ് സ്നേഹമുള്ള മകനും അതിലേറെ സ്നേഹം ഉള്ള മരുമോളും ഇതാണ് വലിയ ഭാഗ്യം ദൈവം അനുഗ്രഹിക്കട്ടെ
@geethatk86842 жыл бұрын
ഞാൻ ശശിയേട്ടാ ന്ന് വിളിക്കും എന്റെ അമ്മയെ എന്റെ അച്ഛൻ എന്താവിളിക്കാന്ന് അറിയോ.... എഡോ....ന്ന്. പക്ഷെ അച്ഛൻ മരിച്ചിട്ട് 30വര്ഷമായി. ഇപ്പൊ എന്റെ അമ്മ വയ്യാതിരിക്കാ.88 വയസായി. പ്രാർത്ഥിക്കണേ അസുഖം ഒക്കെ മാറാൻ വേണ്ടി 😔😔😔
@fayonafayonaayn72022 жыл бұрын
Amma malayitallo sunthari aaaayi. 💓ishtayi masaladosha medich koduthath
@zaidhaarif27392 жыл бұрын
Bayankara ishttaa ee familye😘😘vdos kaanumbol thanne mind free aavum❤️
@neethusanoj23082 жыл бұрын
ഞങ്ങൾ മാന്തൽ എന്നും നങ്ക് എന്നും പറയും ഇതിന്റെ ചെറുത് ഉണക്ക കിട്ടും അടിപൊളി ട്ടേസ്റ്റ് ആണ് എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് പിന്നെ എന്റെ ഹസ്സിന്റെ പേര് സനോജ് എന്നാണ് ഞാൻ സനുട്ടാ........ എന്ന് വിളിക്കും 🥰🥰🥰🥰🥰ഒരുപാട് ഇഷ്ട്ടം ആണ് അമ്മയും കുടുംബവും❤️❤️❤️❤️❤️
@marypamela77272 жыл бұрын
നിഷ്കളങ്കമായ ഗ്രാമീണ ജീവിതംമനസ്സിൽ ഗൃഹാതുരമായ ഓർമ്മകൾ ഉണർത്തുന്നു... ഈ പൊരിഞ്ഞ മഴയിൽ ചൂടുള്ള മസാലദോശ കിട്ടിയിരുന്നെങ്കിൽ... വായിൽ വെള്ളമൂറുന്നു👌... ❤️❤️... 🌹🌹...
@sajeerashameer82792 жыл бұрын
ഒരു പാട് ഇഷ്ടം നിങ്ങളുടെ ഫാമിലി 😍
@shafie77062 жыл бұрын
Hi ചേച്ചി ഒരുപാട് ഇഷ്ട്ടാണ് അമ്മേനെ ചേച്ചീനെയും, 😁😁
@arathi29182 жыл бұрын
Ammamma is so cute 😘😘😘her smile ❤️❤️
@ushapillai32742 жыл бұрын
അമ്മയ്ക്ക് നല്ല സുഖമായി എന്ന് കരുതുന്നു. എത്രയും പെട്ടെന്ന് നല്ല ആക്ടീവായി വരാൻ പ്രാർത്ഥിക്കുന്നു. 🌹🌹🙏🙏
@naseeraamajeed45772 жыл бұрын
Ammak antha asukam
@kunnathovr3612 жыл бұрын
Ee ammaye kaanumbol manassil vallatha santhosham... Baagyam we Amma.. deergayuss undavatte...
@snowy53172 жыл бұрын
Enthinum ethinum support cheyunna ammayiammayeyum husband nem kittya kavi chechi lucky👍🏼 yan athupole ingane oru makale kittya ammem bijuettanum lucky anu👌🏼
@ayishaabdulrasheed75892 жыл бұрын
Ammaye enn parayane thonnunnullu ammayi Amma enn word upayogikkan thonnilla ee ammaye patti parayumbo
@snowy53172 жыл бұрын
@@ayishaabdulrasheed7589 sheri yanu pala penkuttykalum kittan agrahikkunnath ammaye pole orale kittan anu 😊
@savithrichembulli7852 жыл бұрын
Enikku ivarude video kanan nalla ishttamanu ❤🧡💛💚💙💜
@leenakb61642 жыл бұрын
U should have masala dosa in Bangalore,u will never forget the taste,very crispy,fried to golden brown with ghee or butter
@hloohi75642 жыл бұрын
Yes I was Brought up there and I know taste at malleshwaram hotel, yummy
@amuthamurugesh57302 жыл бұрын
Yes. True. Especially Airlines hotel masala dosa is very special and yummy.
What a lovely amma. I really like ur channel. Good presentation. I feel envey to kavi. Bcz u got a very lovely amma. I don't have amma. Hus ndea amma aanel oru sneham illatha ammayanu. Ammakk enthu snehamaanu nighalodu. Really lucky aanu nighal.