Рет қаралды 1,241
കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ വജ്രജൂബിലി ആഘോഷമായ വിജ്ഞാനോത്സവത്തിൻ്റെ തൃശൂര്‍ മേഖലാതല പരിപാടികളുടെ ഭാഗമായി 2022 ഒക്ടോബര്‍ 29ന് കേരള സാഹിത്യ അക്കാദമിയില്‍ വച്ച് സംഘടിപ്പിച്ച സമാപനസമ്മേളനത്തിൽ പ്രശസ്ത കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റുമായ ശ്രീ, സച്ചിദാനന്ദൻ നടത്തിയ പ്രഭാഷണം.