Njan try cheyth best result kitty.thnk u so much...inte lyfile valiya Oru aagrahamaayirunnu inte cheeks thudukkuka ennath.ethra food kazhichu body change kandaalum cheeks ennum ottiyittaanu intath irikkal.ippo result kitty thank u cheechi...
@ramyasujay4 жыл бұрын
Happy to hear dat dear
@Aisha-ok4qx4 жыл бұрын
@shifana mubassir sathyamaano ethra day kudichu
@Jaabi_mhmd_4 жыл бұрын
Juice eppoyan കുടിക്കാൻ പറ്റിയ time
@arshadpp40604 жыл бұрын
Ethre day kudichu@shifanamubashir
@sukusubramanyan47394 жыл бұрын
Ethra day kudichu.. Mukham mathramano thadiche .
@lechu13233 жыл бұрын
മെലിഞ്ഞു ചാവാറായവർ ഇവിടെ ഉണ്ടോ 😂. ഉണ്ടെങ്കിൽ ഇവിടേക്ക് വരൂ........ എല്ലാർക്കും സ്വഗതം......😄
@nageshminnuttan25343 жыл бұрын
മെലിഞ്ഞവരുണ്ടോ like chey
@nishananishanasafeer79143 жыл бұрын
ആരു കണ്ടാലും ഒരേ ഒരു ചോദ്യംആണ് ആദ്യം... നിനക്ക് വീട്ടീന്ന് ഒന്നും തിന്നാൻ തരാറില്ലേ....? 😂😂
@ayrin94904 жыл бұрын
എത്ര കഴിച്ചാലും തടിക്കാത്തവർ ഇണ്ടോ ഇന്നെ പോലെ 😭😭
@muhammedksa91014 жыл бұрын
Yes. Muthe😌
@MRzKINGff4 жыл бұрын
എന്റെ കവിൾ മാത്രം തടി കൂടില്ല
@gibinsebastian93514 жыл бұрын
Dates kayiku
@adwaithasnath95874 жыл бұрын
Njn
@khasif22314 жыл бұрын
Small excise with food ...good result
@ashiappoos72613 жыл бұрын
Njan try cheythu..2 weeks kond result kitty thudangi 2months ayapozhekkum face nalla change aayi.. ellarum paranind look ayenn 😍thanks chechi
@anjuajuanjuaju40564 жыл бұрын
ഇപ്പൊ സമാധാനം ആയി ഞാൻ മാത്രം അല്ല ഇത്രയും പേരുണ്ടല്ലോ
@sana52634 жыл бұрын
😆
@YATRAvloges3 жыл бұрын
നിങ്ങളെ സമ്മദിച്ചിരിക്കുന്നു നിങ്ങൾ പൊളിയാണ്❤️ നിങ്ങൾ പറഞ പോലെ ഞാൻ ക്യരറ്റ് ബീട്ട്രൂട്ട് ജ്യൂസ് അടിച്ച് കുടിക്കാൻ തുടങ്ങിട്ട് ഇന്നേക്ക് 11 ദിവസം അടിപൊളി നല്ല മാറ്റം കവിൾ ഉണ്ടായി മുഖം വെളുത്തു thanks😘😘😘😘😘 യൂട്യൂബിൽ നോക്കി കണ്ടത് പരീക്ഷിച്ച് ജയിച്ചതിന്റെ സന്തോശത്തിലാണ് ഞാൻ ❤️❤️❤️❤️❤️❤️
@Role3774 жыл бұрын
എനിക്ക് ആ പഴയ ഫോട്ടോസ് ആണ് കൂടുതൽ ഇഷ്ടം ആയത് , നല്ല സുന്ദരി ആണ് 👍🏻🤗
@ramyapk51714 жыл бұрын
Enikm
@Sayandika4 жыл бұрын
Ys
@sineahsmuthukkdzz3984 жыл бұрын
Oooooooooo
@anfasmuhamed95904 жыл бұрын
enikum
@sunirachel10004 жыл бұрын
Sathyam old pic nallathu
@ammunainy71974 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ തിരഞ്ഞ വീഡിയോ ആണ്... ഒത്തിരി നന്ദി.. ഉറപ്പായും ചെയ്തു നോക്കും
@ramyasujay4 жыл бұрын
🤗
@ukcreations15454 жыл бұрын
Vellom sheriyayo
@Faabish4 жыл бұрын
Result nddoo Please reply
@veenavs28974 жыл бұрын
പണ്ടത്തെ ഫോട്ടോയിലും നല്ല സുന്ദരി ആണ്... 👍 എനിക്കും try ചെയ്യണം എനിക്കും ഒട്ടും കവിളില്ല
@aminuaminu16744 жыл бұрын
Pwolii reslt ann garanty nan 🤗🤗🤗
@gamingwithsanju10704 жыл бұрын
Athe ente kavilum otti
@aswanisunu2324 жыл бұрын
@@aminuaminu1674 body vannam vekkuvo
@swathi_-.4 жыл бұрын
@@aminuaminu1674 with lemon aano use chythe?
@aiswaryam51724 жыл бұрын
@@aminuaminu1674 ethra day kudichu plz reply
@annmariajoffy3 жыл бұрын
Enik nalla result kitti...thank you chechii🥰
@sahiraswalih89383 жыл бұрын
ഇത് കുടിച്ചാൽ വണ്ണം വെക്കില്ലല്ലോ?... കുറച്ചു effort എടുത്ത് വണ്ണം കുറച്ചതാണ് ഞാൻ... അപ്പോൾ കവിൾ പെട്ടന്ന് മെലിഞ്ഞ് ഒട്ടി പോയി... എനിക്ക് കവിൾ മാത്രം തുടുത്താൽ മതി...
@mubeenamubeezz9493 жыл бұрын
ഇത് ഞാൻ നാളെ മുതൽ ട്രൈ ചെയ്യും! എന്നിട്ട് എപ്പോയാണ് എനിക്ക് നല്ല റിസൾട്ട് കിട്ടിന്നത് അന്ന് ഞാൻ വരും
@fathimasuhara46884 жыл бұрын
Hi ചേച്ചി ഞാൻ ഇപ്പൊ രണ്ടാഴ്ച ട്രൈ ചെയ്തു. നല്ല റിസൾട്ട് ഉണ്ട് ആദ്യം ഉള്ളതിനേക്കാളും കവിൾ വെച്ചിട്ടുണ്ട്. Thank you.
@ramyasujay4 жыл бұрын
🤗🤗🤗🤗🤗🤗
@chippyreshma14044 жыл бұрын
Sathyam ano..sugar chertho
@afeefaafi12444 жыл бұрын
Eth tymlaa kudichirunne
@fathimasuhara46884 жыл бұрын
@@chippyreshma1404 cherthu
@fathimasuhara46884 жыл бұрын
@@afeefaafi1244 vaikunneram
@naseemnaseem16164 жыл бұрын
എന്താ cute ചേച്ചിയെ കാണാൻ so, beautiful
@natarajansg16863 жыл бұрын
ഒട്ടും അഹങ്കാരമില്ലാത്ത നല്ല presentation. 🙏❤ഇത് എന്റെ മോൾക്കു വേണ്ടിയാണ്
@himakrishna52843 жыл бұрын
Chechi... tnq iganoru drink paranju thannathinu😘😘 ഞാൻ 2months മുന്നേ ആണ് ഇത് try ചെയ്തത്. ഞാൻ മെലിഞ്ഞിട്ടുള്ള ആളാണ്. എനിക്ക് ഇത് കുടിച്ച് ശരീരം മുഴുവൻ വണ്ണം വെക്കുകയോ നിറം വെക്കുകയോ ഒന്നും അല്ല ചെയ്തേ.... എന്റെ ഒട്ടിയ കവിൾ മാറി വണ്ണം വെച്ചു 🤗 1month continue ആയി കുടിച്ചു പിന്നെ stop ആക്കി. പഴയത് പോലെ കവിൾ ഒട്ടിയില്ല. അന്നത്തെ same വണ്ണം 2months nu ശേഷവും ഉണ്ട്. 😊(ഒത്തിരി പേര് ചോദിക്കുന്നു പഴയത് പോലെ പിന്നേം ആവുമോ എന്ന്? ഇല്ല ട്ടോ.. ) once again, tnq chechii😘
@sunithaprakash21364 жыл бұрын
Munpu slim beauty anallo.ippozhatheykalum poli anu sis.ippo allarum slim beauty avanalley agrahikunathu
@jiyasworld90464 жыл бұрын
Enik otum kavil undayirunilla video kandit try cheydh 1 month continues ayi kudich കവിത്യാസം കണ്ടു നല്ല വിത്യാസം ഉണ്ട് 👍
@sareenarahim45644 жыл бұрын
Sathyavana 🙄
@Atulatul5094 жыл бұрын
നിങ്ങൾ, വണ്ണം കുറഞ്ഞിയിരുന്നത്, anetto, സൂപ്പർ
@minnutomy37224 жыл бұрын
Njn 1 week ayittollu eth kudikkan thodagitt sherikumm ente ottuyakavil thuduthitttond mathrallaa face bright aayapolund thank you chechii
@ramyasujay4 жыл бұрын
1 month continue cheyyu..Nalla result indakum😘😘😘😘😘
@ponnuzeditzz88804 жыл бұрын
Oru glass full kudikkano
@bineethabose51544 жыл бұрын
@@ramyasujay is it working well plse let me know
@minik37704 жыл бұрын
എത്ര ദിവസം കൊണ്ട് മാറ്റം ഉണ്ടാവും
@gibinsebastian93514 жыл бұрын
Velukumo
@stuffmedia993 жыл бұрын
സംസാരം കേട്ടിട്ട് കണ്ണൂർ ആണ് തോനുന്നു 😇
@menterarun77134 жыл бұрын
ഇപ്പോൾ സുന്ദരിയാ 👌👌👌
@iqbalikku74724 жыл бұрын
ഞാൻ ഇന്ന് തൊട്ട് തുടങ്ങാൻ തീരുമാനിച്ചു.ഒരു കാര്യം ഉറപ്പാണ് ഇത് കഴിച്ചാൽ രക്തത്തിന്റെ അളവ് കൂടും, വിളർച്ചയും ക്ഷീണവുമെല്ലാം മാറും- അപ്പൊ ഞാൻ തുടങ്ങി ട്ടൊ
Njan ith try cheyithu nalla improvement und kavil vakkuka mathralla thadikkukayum cheyithu Njan38 kg ayirunnu ippo 45 ayi nalla Niram vachu orupad Peru paranju nalla improvement und ennu thank you so much
@ramyasujay2 жыл бұрын
😘😘😘
@muhammedashrafaz96272 жыл бұрын
Ith daily ethra glass aanu kudikkendth ?
@inshusschannel12442 жыл бұрын
ഒരുപാട് നല്ലൊരു വീഡിയോ ആയിരുന്നു എന്തായാലും try ചെയ്യണം ,thanks for sharing
@Shemeemakk3 жыл бұрын
Thankuu chechii..🥰🥰🥰. Njnm cheyth nokki... Enkkum result kitti.. Ellaarum onn try chyth nokku,.. 100% ok aan
@joicekfjoicemol75444 жыл бұрын
Slim arunnutoo sprr
@wayofhappiness.4 жыл бұрын
Photo yill നല്ല മാറ്റം ണ്ട്. ഇപ്പോഴത്തെ photo yil Actress സരയു ന്റെ കട്ട് തോന്നുന്നു. പോലെ തോന്നുന്നു.
@ramyasujay4 жыл бұрын
Pazhaya njan angne ayrunu..
@navyamathew22234 жыл бұрын
@Grace Euna athee
@aminasulthana64864 жыл бұрын
Shariyan....sarayukkulla aa nunakkuzhi okkeyund
@siluafsal4 жыл бұрын
Sarayune pole. Thanne enikkum thonni
@shareefaanver784 жыл бұрын
Mm enikkum thonni
@TheMediaPlus3 жыл бұрын
ഹഹ എല്ലാവരെയും തടിച്ചി ആക്കാനുള്ള സൈകലോജിക്കൽ മൂവ് പഴേ ഫോട്ടോ ആണ് ഭംഗി 😄
@Hashim-dw8ls4 жыл бұрын
നല്ല വിഡിയോ നല്ല സംസാരം
@anjalivv49424 жыл бұрын
കണ്ണൂരാണല്ലേ 🥰
@gopikasuresh97954 жыл бұрын
Allaattoo pand aa bhangi kuudthal,,, nalla cute aanallo pandathe pics il okkee😁✌️
@EIZALMEDIA4 жыл бұрын
Sure Let me try,and expect this like more and more such costless beauty tips,Ok
Ee vedio kannunnathinu munbe thanne njn ee juice almost 2 weeks continues aytt kadichittundayirunnu. But ippo ee vedio kandappozhann ee juice nn ithrayum power und enn njn arinjath😂🤝
@ambilyratheesh68064 жыл бұрын
Njanum adayama video kanunathe.kollam,njanum try cheyan pokuva.subcribe cheythitunde ketto.video.,kollam
@dineshkannan5147 Жыл бұрын
ചേച്ചി. ഈ പ്രശ്നം കൊണ്ട് ഒരു പാട് വിഷമിക്കുന്നു ഞാൻ 🥲. ഇതു എന്തായാലും Try ചയ്യും ഞാൻ 🙂❤😊
@innooscreation37924 жыл бұрын
Useful video aayirunnu Insha allah cheyyanam👍👍🤝❤️
@bahjamp53622 ай бұрын
njanum try cheytu. 48 k ulla njan mashaallah ippom 60 k aayyyiii. thanks. supper resultt aannttooo
@ramyasujay2 ай бұрын
😘
@alvinjoy34614 жыл бұрын
Thnkzz ചേച്ചി. ഇന്ന് മുതൽ start ചെയ്തു ദൈവമേ മിന്നിച്ചേക്കണേ......🤩🤩
@ramyasujay4 жыл бұрын
😍
@SainoraSugunan4 жыл бұрын
Njanum😂
@ashiqarakkal77354 жыл бұрын
Try cheythit maattam undo.. Plsss rply..
@ashiqarakkal77354 жыл бұрын
Maatam undo
@divyapillai974 жыл бұрын
Yengane und
@jishanajishana41364 жыл бұрын
Thank you dear. Supper tips. Supper resultt
@anjuaravind-yk3ze Жыл бұрын
Super njan ith try cheythu nallaa change und mugam nallonam thuduthu vannu. ❤️
Njn inn thott start chythuu..results update chyyam❤️❤️hoping for the best
@nuhasworld86174 жыл бұрын
Marakkkalle
@shahulhameed87784 жыл бұрын
Sathyam...parayaallo...munbulla lukkanu ketto adipoli...ippazhum mosham onnum alla innalum
@ashleykk94144 жыл бұрын
Ningal ee type comments idunnath , aa chechine hurt cheyanum ningalk adil happiness kitanum arikum.. Get a life man... She is beautiful.. Atine pazhayth puthiyath enne vach compare cheyyunath mosham ane..
@DK-xo6xm4 жыл бұрын
Chchi njan eee drink oru 5 pm nn kazhikkum pinne 9:30 nn aanu dinner ee process ll kazhikkunathil prblm undo?plz reply chechi
@ramyasujay4 жыл бұрын
No.. Continue. Cheyyu.. 1 month
@DK-xo6xm4 жыл бұрын
Ok chechi result kittiyit parayam😊
@abhilashsr034 жыл бұрын
എനിക്ക് 5 ദിവസം ആയപ്പോൾ തന്നെ നല്ല റിസൽട്ട് കിട്ടി, Thankyouu ചേച്ചീ...😘, എല്ലാവരും ട്രൈ ചെയ്തു നോക്കുക 101% Result കിട്ടും....
@krishpottekad40634 жыл бұрын
Really??
@nuhasworld86174 жыл бұрын
Anoooo...chumma
@manushyajathi3 жыл бұрын
നല്ലടിപ്സ് ശരീരത്തിനും ആരോഗ്യത്തിനും ഗുഡ് 👍👍👍
@rameshkk3085 Жыл бұрын
ഇതിൻറെ കമൻറ് ബോക്സാണ് ഞാൻ ആദ്യമായിട്ട് നോക്കിയത് ഇന്നുമുതൽ ഞാൻ എന്തായാലും ഇത് ട്രൈ ചെയ്യും റിസൾട്ട് കിട്ടുന്ന അന്ന് ഞാൻ ചേച്ചിയോട് താങ്ക്സ് പറയും
@safahussain13074 жыл бұрын
Kavil ottiyathann trend ...u look gd for old pic Chechi ...ivde ellarum egane kavil shape akkan nokki nadakknavaran kuduthal
Sooper cheachiii...🥰enikkum nalla result kittiii.Tnq
@ramyasujay4 жыл бұрын
Thanks dear❤
@Claycraftsstudio4 жыл бұрын
Juice strain cheythaano kudikkunne
@anujoseph59424 жыл бұрын
Njanum Ennu muthal try cheyn thudangi.... Result update cheyave🤗
@roushizzroushi93704 жыл бұрын
Nthayi result
@Anna-kr5gn4 жыл бұрын
Para kuurppe
@aansumesh22123 жыл бұрын
You looks so beautiful when you were slim I think 😊.
@rinsharinu60824 жыл бұрын
Nan try cheyyunnund chechi oru aazhchayayi...... Thudarchayayi kazhknoo
@ramyasujay4 жыл бұрын
1 month enkilum kudiku
@ronj49754 жыл бұрын
Njaanum try cheythu result undu. Alternative daysil aanu use cheythe.Colour um koodi. 😍Thank you
@ramyasujay4 жыл бұрын
😊❤❤
@sukusubramanyan47394 жыл бұрын
Kavilu vekkunudo... Da shareeram thadikunudo
@Bellammas_World4 жыл бұрын
Mukhathe thudipinu food thanne venam.ithu skin glowingnu help cheyyum.
@Akshaya_24173 жыл бұрын
Chechiii enikkottum vannaum illa. But athinuvendi njan vere oru kariyam use cheiunnuntu nalla mattaum ond. Ottiya kavilanu enikku athukond innuthottu ith try cheiyan pova njan.
@hooriyudekismath53044 жыл бұрын
Thanks chechii...... ente kavilum melinju ottiya irikkane njan urappayum tray cheyyum..... njan sub cheythu ttooh 😍😍😍.......
@rajimathew14333 жыл бұрын
എനക്ക് :- കവിളി മാത്രം മതി ശരീരം വണ്ണം വെയ്ക്കുന്നത് ഇഷ്ട്ടം മല്ല ....
@hasnaharisharis67074 жыл бұрын
ആദ്യത്തേതിലും നിങ്ങൾ കവിൾ ഉണ്ട് കേട്ടോ.. ഇതിനു ഒട്ടിയ കവിൾ നൊന്നും പറയൂല.. ഞാനൊക്കെ body നല്ല തടിയാണ്.. but കവിൾ നല്ല ഒട്ടിയാണ് എന്ത് ചെയ്തിട്ടും ശെരിയാകുന്നില്ല
@ramyasujay4 жыл бұрын
Photosil thadi thonikum...enne Eli kunji face kaliyaki vilikarund pand..😔
@queengirl69364 жыл бұрын
Sherya aadhyathee photosl kavil und ippozhatekalum
@queengirl69364 жыл бұрын
@@ramyasujay njnum melinjittan chechii
@ramyasujay4 жыл бұрын
Ee week njan thadikan kazhicha food oke parnju tharund..try cheyyu
@ramyasujay4 жыл бұрын
Photosil thonikum.. sarikum enne orupaad per Kaliyakarund..
@stranger74302 жыл бұрын
Its working! thank u so much❤
@resmirithuresu99822 жыл бұрын
Thanks daa mutheee
@soumyamavila14504 жыл бұрын
ഞാൻ try cheythutaa, നല്ല മാറ്റം ഉണ്ട്, thank uuuu
@chandrabosenimisha74404 жыл бұрын
Sathyamano
@ajmalnasar25904 жыл бұрын
Filter cheyano
@plantsvolg67014 жыл бұрын
Sathyano
@jaseenashyju9274 жыл бұрын
Ano 🙄
@fathimahudhapp49344 жыл бұрын
Sathyaqno
@ratheeshos66434 жыл бұрын
Comment boxil kooduthalum kozhikal aanalo....
@ashirot78674 жыл бұрын
ഒരു പാട് വീഡിയോ കണ്ട് try ചെയ്ത് നോക്കി ഒരു മാറ്റവും ഇല്ലാ...... പക്ഷെ ഇത് try ചെയ്‌താൽ പോസ്സറ്റീവ് ആകുമെന്ന് കരുതുന്നു..... കാരണം ഒരു പാട് ആൾക്കാരുടെ കമ്മന്റ്സ്.......... ( ഇപ്പോം വീഡിയോ കാണുന്നതിന് പകരം ആദ്യം കമന്റ്സ് ആണ് നോക്കൽ ).....
@ashirot78674 жыл бұрын
Try ചെയ്ത് നോക്കട്ടെ... Rslt പറയാം...... Tnks...
@ramyasujay4 жыл бұрын
Healthy Drink kude anu❤
@treeshajacob9084 жыл бұрын
Mugham slim ayitte irikkunnathe ane nallathe...old version was super more young and beautiful