സൂപ്പർ ആയി വരികളും അവതരണവും വിങ്ങിപ്പോകുന്ന മാനസികാവസ്ഥ അഭിനന്ദനം
@RajeshRajesh-mc6qt Жыл бұрын
അനുഭവ കവിത യാണെന്ന് ആ സഹോദരിയുടെ അത്യ ഫോട്ടോ കണ്ടപ്പോഴേ മനസിലായി മനസ് വല്ലാതെ വിങ്ങിപ്പോയി 5പ്രാവശ്യത്തിൽ കൂടുതൽ കേട്ടു ഗായനെ പ്രേത്യേകം അഭിനന്ദനങ്ങൾ എവിടേക്ക്വ ആ വരികൾക്ക് അനുസരിച്ച സംഗീതം very ഗുഡ്
@radhakujikuttan9507 Жыл бұрын
Ee kavitha kettu karanju poyi Ee kvitha ente life pole❤❤❤❤❤❤✌✌✌✌✌✌super🙏🙏🙏🙏
@velayudhanm6422 Жыл бұрын
മനോഹരമായ വരികൾ മനോഹരമായ ആലാപനം നഷ്ടങ്ങളുടെ വേദന അതും നമ്മൾ ഒരുപാട് സ്നേഹിക്കുന്നവരുടെ നഷ്ടങ്ങൾ സഹിക്കാൻ കഴിയില്ല ഈ കവിത കേൾക്കുമ്പോൾ ഹൃദയത്തിൽ എവിടെയോ ഒരു നീറ്റൽ അനുഭവപ്പെടുന്നു നന്ദി സുഹൃത്തേ, തുടരുക😊
@Shaiji1122 Жыл бұрын
നല്ല കവിത.. നല്ല അവതരണം... 👍👍👍👌👌👌👏👏👏🙏🏼🙏🏼🌹🌹
@jaisekjacob Жыл бұрын
നല്ല വരികൾ.... ഒരുപാട് ഇഷ്ടമായി 👍
@beenakavattu1496 Жыл бұрын
നല്ല വരികളും ആലാപനവും.
@sumeshkuriannoor Жыл бұрын
Nice💞,സുമേഷ് കുറിയന്നൂർ (കവി )
@deepthinandanan29972 жыл бұрын
സൂപ്പർ കവിത💐. കവിത കേട്ട് അറിയാതെ കരഞ്ഞു പോയി 😭🙏
@shreekumar72622 жыл бұрын
Ugran aayittundu. Kavitha. Chilappol avar munpe. Chilappol nammal munpe.
@sarojinichandran7312 Жыл бұрын
Simple but heart touching ....nice ..... Good ....🙏👍👍👍
@ananthus9571 Жыл бұрын
Hrudyamaya varikal, 😢😢😢
@colsasikumar57902 жыл бұрын
അതി സുന്ദരം
@changaathikoottamkalakaranmar Жыл бұрын
🔔Good Good 🔔
@sathyababuk59172 жыл бұрын
ദുഃഖസ്മൃതികളുണർത്തുന്ന നല്ല കവിത
@rajeevraghavan41312 жыл бұрын
സൂപ്പർ കവിത 👌👌👌നല്ല അവതരണം 🌺🌺🌺അഭിനന്ദനങ്ങൾ 🌹🌹🌹🌹🌺🌺🌺
@sajisnair9354 Жыл бұрын
All humans soul connecting But karam goya of fast lifestyle 😂🤔