Kavyanarthaki [ കാവ്യനർത്തകി ] | Changampuzha Kavithakal | Malayalam Kavithakal | Audio Jukebox

  Рет қаралды 432,710

Music Zone

Music Zone

Күн бұрын

Пікірлер: 183
@ambilyalunkal2437
@ambilyalunkal2437 9 ай бұрын
എന്ത് ഭംഗിയുള്ള വർണന. കേ ട്ടിരിക്കാൻ നല്ല സുഖം
@ramlalcmc
@ramlalcmc 4 жыл бұрын
ഇതുപോലെ ഇനിയാർക്കും എഴുതാൻ കഴിയില്ല എന്ന് ഓരോ കവിതയിലും എഴുതി വച്ചിട്ടാണ് അദ്ദേഹം മറഞ്ഞത്
@padmajajose8013
@padmajajose8013 3 жыл бұрын
അതിമനോഹരം ഈ ചങ്ങമ്പുഴ ക്കവിതകളും, സ്ഫുടതയോടെയും, ചാരുതയോടെയും ആലപിക്കുന്ന മധുസൂദനൻ സാറെ കേട്ടിരിക്കുന്നതു തന്നെ എന്തു രസം !!!
@anwarkeezhedath
@anwarkeezhedath 6 жыл бұрын
ഇവയെയൊന്നും പുകഴ്ത്താൻ അറിവോ യോഗ്യതയോ ഇല്ലാത്തവനാണ്... ഒറ്റക്കിരുന്ന് കേൾക്കുന്നതെന്തൊരു കുളിർമ്മയാണ് മനസ്സിന്...❤
@oooowwaaa3076
@oooowwaaa3076 4 жыл бұрын
Anargala nirgalam.... Oru rakshyaum illaa...... ❤️Athmarahasyam 👌
@parameswarangopalakrishnan6368
@parameswarangopalakrishnan6368 2 жыл бұрын
THIS KAVITHAKAL GIVES ME SO COMFORTABLE TIME WHEN I LISTEN DURING MY LONELINESS TIME.
@cj9245
@cj9245 7 ай бұрын
ഗംഭീരം
@mgrnair4261
@mgrnair4261 3 жыл бұрын
ആത്മരഹസ്യം ഒറ്റക്ക് ഇരുന്ന് കേട്ട് കണ്ണ് നിറഞ്ഞ് വിങ്ങി കരഞ്ഞപ്പോൾ ഇത് ആത്മാവിൻ്റെ രഹസ്യം തന്നെ എന്ന് പറയാതെ നിവൃത്തിയില്ല.ഈ മലയാള ഭാഷയുടെ പിതാവിന് ഒരായിരം നന്ദി അറിയിക്കട്ടെ! മധുസൂദനൻ സാറിനോട് സ്നേഹം കൊണ്ട് അസൂയ തോന്നിപ്പോയി ഒരു നിമിഷം.ക്ഷ്മിക്കുക🙏❤️
@mgrnair4261
@mgrnair4261 3 жыл бұрын
❤️💓🙏
@roopinik8798
@roopinik8798 6 жыл бұрын
പ്രാസങ്ങൾ ആവശ്യമില്ല എന്ന് പറയുന്നവരും ഒരു നിമിഷം മാറി ചിന്തിക്കും...എത്രയും മനോഹരമായ പദപ്രയോഗങ്ങൾ
@narayananvv1976
@narayananvv1976 5 жыл бұрын
ചങ്ങമ്പുഴ കൃഷ്ണപിള്ള ക്കു പകരം ചങ്ങമ്പുഴ മാത്രം ...
@sukesiniramakrishnan5031
@sukesiniramakrishnan5031 5 жыл бұрын
We have Rafik ahamed sir and harinarayanan and many more don't worry about it too much
@DineshKumar-nm8nt
@DineshKumar-nm8nt 4 жыл бұрын
@@narayananvv1976 സംശയമേതുമില്ല.
@TruthWillSF
@TruthWillSF 3 жыл бұрын
@@sukesiniramakrishnan5031 ചങ്ങമ്പുഴയും ഈ പറഞ്ഞവരും തമ്മിൽ ഒരു വ്യത്യാസമുണ്ട്. കാവ്യ ദേവത തന്റെ ഉടയാടകൾ മുഴുവൻ അഴിച്ചത് ചങ്ങമ്പുഴയുടെ മുന്നിൽ മാത്രമാണ്. അദ്ദേഹം മനുഷ്യൻ തന്നെയാണോ എന്ന് എനിക്ക് സംശയമുണ്ട്..
@esk6309
@esk6309 2 жыл бұрын
@@sukesiniramakrishnan5031 Biggest joke 🤣 I have ever heard. I doubt you are a Malayali 🤔
@ravit9747
@ravit9747 3 жыл бұрын
1911-1948 വെറും 37 വർഷം.. ഇപ്പോൾ 2021 ഇൽ കേൾക്കുമ്പോൾ എന്തൊരു ഇമ്പം, സൗന്ദര്യം.. അവിശ്വസനീയം. ചങ്ങമ്പുഴ നമ്മെ വിട്ടു പോയിട്ട് 70 വർഷം കഴിഞ്ഞു. ഇപ്പോഴും മനസ്സിനെ പിടിച്ചിരുത്തുന്നു.. മലയാളത്തിന്റെ ഭാഗ്യം 👌👌
@vemmanr
@vemmanr Жыл бұрын
You're hearing Madhusoodanan Nair's voice
@shafihasa
@shafihasa Жыл бұрын
23ന്റെ അവസാനം
@nissass4625
@nissass4625 3 жыл бұрын
പഠിച്ച പാഠം. പഴയ കാലം ഓർത്തുപോയി. മറന്നു പോയ വരികൾ ഓർത്തെടുക്കാൻ ഒരവസരം. നന്നായി ആലാപനം 👍ചങ്ങമ്പുഴ ക് 🙏
@Vijayan-m7n
@Vijayan-m7n Жыл бұрын
Verygood😂
@mohanancr9943
@mohanancr9943 5 ай бұрын
Oh Mahanubhava Sri Changampuzha krishnapilla sir, Big biggest salute.... How many times this unlucky with all lucks gifted by the God heard your great creations... What to do sir, God has given me everything but at the same time God didn't give me health at the age of 68 years.... Today on 8. 7.2024 Iam Much tired, unable to sit even... My balance is not steady and very weak. Please Iam praying to your soul to extend me health and life to serve my poor innocent family...
@nithinthayyil7133
@nithinthayyil7133 7 жыл бұрын
കാലം എത്ര കഴിഞ്ഞു.. ഇപ്പോഴും നിത്യ ഹരിതമായി പ്രണയാതുരമായി ചങ്ങമ്പുഴ കൃഷ്‌ണപിള്ളയുടെ വരികൾ. എനിക്ക് ഏറ്റവും പ്രിയപ്പെട്ട കവി ചങ്ങമ്പുഴയും കവിത ആപൂമാല ഉം ആണ്
@ACHU624143
@ACHU624143 4 жыл бұрын
Laksh4mi Dasc
@vallabhakumaran9414
@vallabhakumaran9414 3 жыл бұрын
ചെറുക്ലാസ്സുകളിൽ ചില കവിതാഭാഗങ്ങൾ പഠിച്ചെങ്കിലും ആ കാവ്യഭംഗി ശരിക്കും ആസ്വദിക്കാനും മലയാള ഭാഷയുടെ പരിശുദ്ധിയിൽ ലയിക്കാനും മഹാനായ ചങ്ങമ്പുഴയുടെ കവിതകൾ കേൾക്കു വാൻ കഴിയുന്നത് മഹാഭാഗ്യമായി കരുതുന്നു . ശ്രീ മധുസൂദനൻ സാറിന്റെ ആലാപനം കവിതയുടെ ഭംഗി പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു. ആരാധ്യനായ മഹാകവി ചങ്ങമ്പുഴ കൃഷ്ണ പിള്ള . അങ്ങയുടെ കവിതകൾ അത് അമൃത് തന്നെ ...🙏
@anoops7707
@anoops7707 3 жыл бұрын
ഓരോ തവണ കേൾക്കുമ്പോഴും കവിയോടുള്ള ആരാധനയും ഇഷ്ടവും കൂടുന്നു 🙏
@kumaranalekkaran9160
@kumaranalekkaran9160 2 жыл бұрын
👍
@namitham8910
@namitham8910 2 жыл бұрын
ചങ്ങമ്പുഴയുടെ വരികളും മധുസൂദനൻ മാഷ് ടെ ആലാപനവും എത്രവട്ടം കേട്ടു എന്നറിയില്ല, നാൾക്കുനാൾ നിറം കൂടും മാണിക്യ കല്ല് പോലെ
@joseka263
@joseka263 Жыл бұрын
1990... ൽ വാഴത്തോപ്പ് സെന്റ്ജോർജ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസിൽ മലയാളം പഠിപ്പിച്ച ഓമന ടീച്ചർ ഈ കവിത പഠിപ്പിച്ചതോർക്കുന്നു.... 👍👍👍
@dileepnarayan4900
@dileepnarayan4900 Жыл бұрын
തന്റെ തോളിൽ കിടക്കുന്ന തോർത്തു മുണ്ടിനാൽ മറച്ച ചിരിയോടെ ആയിരുന്നു പലപ്പോഴും കവി അഭിനന്ദനങ്ങളെ സ്വീകരിച്ചിരുന്നത്, ആ ചിരിയുടെ അഴകിനെ മറയ്ക്കാൻ അതിന് കഴിഞ്ഞിരുന്നില്ലെങ്കിലും .! (Prof. M. കൃഷ്ണൻ നായർ ) ഇത്രയേറെ ആരാധകരുണ്ടായിട്ടുള്ള മറ്റൊരു കവി മലയാളത്തിൽ ഉണ്ടായിട്ടില്ല എന്നു തോന്നുന്നു. അധ്യാപകരും, സഹപാഠികളും, നാട്ടുകാരും ഒക്കെ ആരാധിച്ചിരുന്ന അസാധാരണ ജീനിയസ് . തമിഴിൽ ഭാരതിയാറെ പോലെ. കപട ലോകത്തിൽ ആത്മാർത്ഥമായൊരു - ഹൃദയമുണ്ടായതാണെൻ പരാജയം !
@mohamedashiqabdulrahmankut1717
@mohamedashiqabdulrahmankut1717 5 жыл бұрын
മലയാള ഭാഷക്ക് ഇത്രയും സൗദര്യമുണ്ടന്ന് നമ്മേ ഓർമപ്പെടുത്തുന്ന കാവ്യഭംഗി മഹാ കവിക്ക്‌ കോടി പ്രണാമം
@ammustecy4304
@ammustecy4304 10 ай бұрын
😊
@YoutubeYoutube-dr3pv
@YoutubeYoutube-dr3pv 10 ай бұрын
Andi😂
@Reshikesh999
@Reshikesh999 9 ай бұрын
11111​@@KZbinKZbin-dr3pv
@KunhimuhmmedPalliyalil
@KunhimuhmmedPalliyalil 9 ай бұрын
​@@ammustecy4304qqqqqqqqqb@😅 .
@shibimvaidyar9739
@shibimvaidyar9739 8 ай бұрын
ബാല്യത്തിലെവിടെയോ . ഒരു പുസ്തകത്താളിൽ . ഞാൻ പാതി പഠിച്ച് പോയേ. വരികൾ . എന്റ ടീച്ചർ. എന്റ സഹപാഠികൾ. ഓർമ്മകൾ മേഞ്ഞു പോയ . എന്റ പഠനകാലം . വരികളിലെ മനോഹാരിതയും കേരളത്തനിമയും മലയാളിത്തവും. മലയാളത്തന്റെ അഭിമാനം .🙏🙏🙏🙏🙏💕
@kannanpengamuck6200
@kannanpengamuck6200 6 жыл бұрын
ചങ്ങമ്പുഴ അഭിമാനം.... മധുസൂദനൻ മാഷേ ഇഷ്ടം
@baluknair1304
@baluknair1304 5 жыл бұрын
ഈ ധന്യ കവി ജനിച്ച മണ്ണിൽ ജനിക്കാൻ സാധിച്ചതുതന്നെ സൗഭാഗ്യം
@renjinithekedathu9400
@renjinithekedathu9400 3 жыл бұрын
എത്ര കേട്ടാലും മതി വരാത്ത വരികൾ, സുന്ദരമായ ആലാപനം. ❤❤.
@SabirKhan-pu5iv
@SabirKhan-pu5iv 3 жыл бұрын
എങ്ങിനെ വർണിക്കണമെന്ന് ആരോടെങ്കിലും ചോദിച്ചാലും സംശയം വരും..... കഴിയില്ല..... കവിത കേട്ടു കേട്ടിരുന്നു സ്നേഹം അറിയിക്കാം.... Changampuzha 😥❤
@fightingsoul4484
@fightingsoul4484 Жыл бұрын
Unbelievable rendering
@ramanankv7358
@ramanankv7358 8 ай бұрын
എത്ര തവണ വായിച്ചു എന്ന് ഓര്‍ക്കുന്നില്ല.
@rasheedafakrudeen9783
@rasheedafakrudeen9783 2 жыл бұрын
അവർണ്ണനീയം. . . പദസമ്പത്തു കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച മഹാകവി. നിറകണ്ണുകളോടെയല്ലാതെ ഈ കവിതകൾ കേട്ടിരിക്കാൻ കഴിയില്ല. മഹാകവിയുടെ ആത്മാവിന് മുൻപിൽ സാഷ്ടാംഗ പ്രണാമം. 🌷🌷🌷ആലാപനം ഗംഭീരം. കേട്ടതിൽ ഏറ്റവും ഇഷ്ടം കാവ്യ നർത്തകി, വാഴക്കുല.
@വാരിക്കാട്ടുമഠം
@വാരിക്കാട്ടുമഠം 3 жыл бұрын
എത്ര സുന്ദരമായ പദ വിന്യാസം
@maheshc8985
@maheshc8985 Жыл бұрын
കേരളത്തിന്റെ ദുഃഖപുത്രൻ ചങ്ങമ്പുഴ. വിലാപകാവ്യ ചക്രവർത്തി. വിലാപത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു രമണൻ. എല്ലാം അർത്ഥവത്തായ വരികൾ. എന്റെ ഇഷ്ട കവികൾ ചങ്ങമ്പുഴയും, കുമാരനാശാനും
@sarathk6447
@sarathk6447 Жыл бұрын
Aa Poomaala - Changampuzha Krishna Pillai ‘ആരു വാങ്ങു, മിന്നാരു വാങ്ങുമീ- യാരാമത്തിന്റെ രോമാഞ്ചം? . . . ‘ അപ്രമേയ വിലാസലോലയാം സുപ്രഭാതത്തിൻ സുസ്മിതം പൂർവ്വദിംഗ്മുഖത്തിങ്കലൊക്കെയും പൂവിതളൊളി പൂശുമ്പോൾ, നിദ്രയെന്നോടു യാത്രയുംചൊല്ലി നിർദ്ദയം വിട്ടുപോകയാൽ മന്ദചേഷ്ടനായ് നിന്നിരുന്നു, ഞാൻ മന്ദിരാങ്കണവീഥിയിൽ. എത്തിയെങ്കാതി,ലപ്പൊഴു,തൊരു മുഗ്ദ്ധസംഗീതകന്ദളം…. ‘ആരു വാങ്ങു,മിന്നാരു വാങ്ങുമീ- യാരാമത്തിന്റെ രോമാഞ്ചം? . . . . ‘ പച്ചപ്പുൽക്കൊടിത്തുഞ്ചിൽത്തഞ്ചുന്ന കൊച്ചുമാണിക്യക്കല്ലുകൾ ഞാനറിഞ്ഞതില്ലെന്തുകൊണ്ടെ,ന്നെൻ- മാനസം കവർന്നീലൊട്ടും. അല്ലെങ്കിൽ ചിത്തമെ,ങ്ങതാ ഗാന- കല്ലോലത്തിലലിഞ്ഞല്ലോ! ഗാനമാലികേ, വെൽക, വെൽക, നീ മാനസോല്ലാസദായികേ! ഇത്രനാളും നുകർന്നതില്ല ഞാ- നിത്തരമൊരു പീയൂഷം. പിന്നെയു,മതാ, തെന്നലിലൂടെ വന്നിടുന്നുണ്ടെന്നാനന്ദം…… ‘ആരു വാങ്ങു,മിന്നാരു വാങ്ങുമീ- യാരാമത്തിന്റെ രോമാഞ്ചം? . . . . ‘ നന്മലരായ് വിരിഞ്ഞിട്ടില്ലാത്ത പൊന്മുകുളമേ, ധന്യ നീ! തിന്മതൻ നിഴൽ തീണ്ടിടാതുള്ള നിർമ്മലത്വമേ, ധന്യ നീ! പുഞ്ചിരിക്കൊള്ളും വാസന്തശ്രീ നിൻ- പിഞ്ചുകൈയിലൊതുങ്ങിയോ? മാനവന്മാർ നിൻ ചുറ്റുമായുടൻ മാലികയ്ക്കായ് വന്നെത്തിടാം. ഉത്തമേ, നിൻ മുഖത്തു നോക്കുമ്പോ- ളെത്രചിത്തം തുടിച്ചിടാ! ഹാ, മലീമസമാനസർപോലു- മോമനേ, നിന്നെക്കാണുമ്പോൾ പൂതചിത്തരായ്ത്തീരുമാറുള്ളോ- രേതുശക്തി നീ, നിർമ്മലേ? നിൽക്ക, നിൽക്ക, ഞാൻ കാണട്ടേ നിന്നെ, നിഷ്കളങ്കസൗന്ദര്യമേ! ‘ആരു വാങ്ങു,മിന്നാരു വാങ്ങുമീ- യാരാമത്തിന്റെ രോമാഞ്ചം? . . . . ‘ രാജപാതയിൽ, പൊന്നുഷസ്സുപോൽ, രാജിച്ചീടിനാൾ ബാലിക. സംഖ്യയില്ലാതെ കൂടിനാർ ചുറ്റും തങ്കനാണയം തങ്കുവോർ. ആശയുൾത്താരിലേവനുമുണ്ടാ- പ്പേശലമാല്യം വാങ്ങുവാൻ. എന്തതിൻ വിലയാകട്ടെ, വാങ്ങാൻ സന്തോഷം ചെറ്റല്ലേവനും! സുന്ദരാധരപല്ലവങ്ങളിൽ മന്ദഹാസം വിരിയവേ; നീലലോലാളകങ്ങൾ നന്മൃദു- ഫാലകത്തിലിളകവേ; മന്ദവായുവിലംശുകാഞ്ചലം മന്ദമന്ദമിളകവേ; വിണ്ണിനുള്ള വിശുദ്ധകാന്തിയാ- ക്കണ്ണിണയിൽ വഴിയവേ; മാലികയുമായ് മംഗലാംഗിയാൾ ലാലസിച്ചിതാപ്പാതയിൽ! താരുണ്യ,മൽപനാളിനുള്ളിലാ- ത്താരെതിരുടൽ പുൽകിടാം. ഇന്നൊരാനന്ദസാരമാമിളം- കുന്ദകോരകംതാനവൾ! രാജപാതയില്ത്തിങ്ങിക്കൂടിയോ- രാ ജനാവലിയൊന്നുപോൽ, ആനന്ദസ്തബ്ധമായി, സുന്ദര- ഗാനമീവിധം കേൾക്കവേ….. ‘ആരു വാങ്ങു,മിന്നാരു വാങ്ങുമീ- യാരാമത്തിന്റെ രോമാഞ്ചം? . . . . ‘ ചേലെഴുന്നൊരത്തൂമലർമാല്യ- മാളില്ലേ, വാങ്ങാനാരുമേ? തങ്കനാണ്യങ്ങളായതിന്നവർ ശങ്കിയാതെത്ര നൽകീല! പൊന്നുനൽകുന്നു പൂവിനായിക്കൊ- ണ്ടെന്നാലും മതിവന്നീലേ? ഓമലേ, നിൻ ധനാഭിലാഷത്തിൻ- സീമ നീപോലും കാണ്മീലേ? അന്തരീക്ഷാന്തരം പിളർന്നുനീ, ഹന്ത, പായുന്നൂമോഹമേ!. ‘ആരു വാങ്ങു,മിന്നാരു വാങ്ങുമീ- യാരാമത്തിന്റെ രോമാഞ്ചം? . . . . ‘ പൊൻപുലരിയെത്തെല്ലിടമുൻപു ചുമ്പനം ചെയ്ത ഭാനുമാൻ, നീലവാനിൻ നടുവിൽനി,ന്നതാ തീയെതിർവെയില്തൂകുന്നൂ. പച്ചിലച്ചാർത്തിനുൾലിലായോരോ പക്ഷികൾ കൊൾവൂ വിശ്രമം. ചൂടുകൊണ്ടു വരണ്ട വായുവി- ലാടിടുന്നു ലതാളികൾ - ആരും വാങ്ങിയിട്ടില്ലെന്നോ, ഹാ, നി- ന്നാരാമശ്രീതൻസൗഭാഗ്യം?…..” കാട്ടിലാ മരച്ചോട്ടിലാ,യുണ്ടൊ- രാട്ടിടയകുമാരകൻ, ഉച്ചവെയിലേൽക്കാതുല്ലസിക്കുന്നു പച്ചപ്പുൽത്തട്ടിലേകനായ്! മുൻപിലായിതാ, മോഹനാംഗിയാം വെമ്പലാർന്നൊരു ബാലിക! ഇപ്പൊഴുമുണ്ടപ്പിഞ്ചുകൈയി,ല- പ്പൊൽപ്പുതുമലര്മാലിക! ആനതാനനയായി നിന്നവ- ളാദരാൽ, മന്ദമോതിനാൾ:- “ബാല,മത്തുച്ഛസമ്മാനമാകും മാല- നീയിതു വാങ്ങുമോ?” വിസ്മയസ്തബ്ധനായതില്ലവൻ വിസ്തരിച്ചതില്ലൊന്നുമേ സ്വീയമാം ശാന്തഭാവത്തിൽ,സ്മിത- പീയൂഷം തൂകിയോതിനാൻ:- ‘ഇല്ലല്ലോനിനകേകുവാനൊരു ചില്ലിക്കാശുമെൻകൈവശം!…’ അസ്സുമാംഗിതനക്ഷികളി,ലി- തശ്രുബിന്ദുക്കൾ ചേർത്തുപോയ്! അഗ്ഗളനാളത്തിങ്കൽ നിന്നിദം നിർഗ്ഗളിച്ചു സഗദ്ഗദം: ‘ഒന്നുരണ്ടല്ല തങ്കനാണയം മുന്നിൽ വെച്ചതാ മാനുഷർ; ആയവർക്കാർക്കും വിറ്റീല, ഞാനീ- യാരാമത്തിന്റെ രോമാഞ്ചം!-‘ ‘ഓമനേ, മാപ്പിരന്നിടുന്നു ഞാ- നാ മലർമാല്യം വാങ്ങിയാൽ എന്തു നൽകേണ്ടു പിന്നെ ഞാ,നെന്റെ സന്തോഷത്തിന്റെ മുദ്രയായ്?… ‘ പുഞ്ചിരിയിൽക്കുളിർത്ത, നൽക്കിളി- ക്കൊഞ്ചൽ തൂകിനാൾ കണ്മണിഃ- ‘ആ മുരളിയിൽനിന്നൊരു വെറും കോമളഗാനം പോരുമേ!….’
@sudhakarankaravoor5347
@sudhakarankaravoor5347 2 жыл бұрын
എന്തൊരു നല്ല വർണ്ണന അസാധ്യം👌👌
@prajeshsasidharan2321
@prajeshsasidharan2321 3 жыл бұрын
മലയാള ഭാഷയുടെ അനർഗ്ഗള നിർഗ്ഗള പ്രവാഹം. ചങ്ങമ്പുഴയുടെ ഭാഷയും മധുസൂദനൻ നായരുടെ ശബ്ദവും.രണ്ടിനും മുന്നിൽ സാഷ്ടാംഗപ്രണാമം.കവിയുടെ നാവിലെ സരസ്വതീ നൃത്തം നേരിൽ കണ്ട അനുഭൂതി. കാവ്യനർത്തകിയുടെഅവസാന വരിയിൽ ദേവി നൃത്തം നിർത്തി പോകുന്ന ഭാഗവും അതി മനോഹരമായി.
@lathapradeep3581
@lathapradeep3581 2 жыл бұрын
Manoharam
@manojkm1688
@manojkm1688 2 жыл бұрын
Pp
@josephsebastian6940
@josephsebastian6940 5 жыл бұрын
Oru pakuthi pranjayil nizhalum nilavum..........so sweet. ..
@serendipityactivated4659
@serendipityactivated4659 5 жыл бұрын
Remember my Malayalam school teacher at GMUPS Edava, Sasidharan Pillai Sir, who taught me a verse from this poem. Thirty years later I remember the lines still. 😍
@187651000
@187651000 3 жыл бұрын
കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി, കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി, കതിരുതിർപ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽത്തങ്ങി; ഒഴുകുമുടയാടയിലൊളിയലകൾ ചിന്നി അഴകൊരുടലാർന്നപോലങ്ങനെ മിന്നി; മതിമോഹനശുഭനർത്തനമാടുന്നയി, മഹിതേ മമ മുന്നിൽ നിന്നു നീ മലയാളകവിതേ! ഒരുപകുതി പ്രജ്ഞയിൽ നിഴലും നിലാവും ഒരു പകുതി പ്രജ്ഞയിൽ കരിപൂശിയവാവും ഇടചേർന്നെൻ ഹൃദയം പുതുപുളകങ്ങൾ ചൂടി ചുടുനെടുവീർപ്പുകൾക്കിടയിലും കൂടി അതിധന്യകളുഡുകന്യകൾ മണിവീണകൾ മീട്ടി അപ്സരരമണികൾ കൈമണികൾ കൊട്ടി വൃന്ദാവനമുരളീരവപശ്ചാത്തലമൊന്നിൽ സ്പന്ദിക്കുമാമധുരസ്വരവീചികൾ തന്നിൽ താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി താമരത്താരുകൾപോൽ തത്തീ ലയഭംഗി സതതസുഖസുലഭതതൻ നിറപറവച്ചു ഋതുശോഭകൾ നിൻമുന്നിൽ താലം പിടിച്ചു തങ്കത്തരിവളയിളകി നിൻപിന്നിൽ തരളിതകൾ സങ്കൽപസുഷമകൾ ചാമരം വീശി സുരഭിലമൃഗമദതിലകിത ഫാലം സുമസമ സുലളിത മൃദുലകപോലം നളിനദല മോഹന നയനവിലാസം നവകുന്ദസുമസുന്ദര വരമന്ദഹാസം ഘനനീല വിപിനസമാന സുകേശം കുനുകുന്തളവലയാങ്കിത കർണ്ണാന്തികദേശം മണികനക ഭൂഷിത ലളിതഗളനാളം മമമുന്നിലെന്തൊരു സൌന്ദര്യമേളം മുനിമാരും നുകരാത്ത സുഖചക്രവാളം ഉണരുന്നു പുളകിതം മമജീവനാളം ഇടവിടാതടവികളും ഗുഹകളും ശ്രുതികൊട്ടിയ ജടതൻ ജ്വരജൽപനമയമായ മായ മറയുന്നു വിരിയുന്നൂ മമജീവൻ തന്നിൽ മലരുകൾ മലയാളകവിതേ, നിൻമുന്നിൽ നിർനിമേഷാക്ഷനായ് നിൽപതഹോ ഞാനിദം നിൻ നർത്തനമെന്തത്ഭുത മന്ത്രവാദം കണ്ടുനിൻ കൺകോണുകളുലയവേ കരിവരി- വണ്ടലയും ചെണ്ടുലയും വനികകൾ ഞാൻ ലളിതേനിൻ കൈവിരലുകളിളകവേ കണ്ടു ഞാൻ കിളിപാറും മരതകമരനിരകൾ കനകോജ്ജ്വല ദീപശിഖാ രേഖാവലിയാലെ കമനീയ കലാദേവത കണിവച്ചതുപോലെ കവരുന്നു കവിതേ തവനൃത്തരംഗം കാപാലികനെങ്കിലും എന്നന്തരംഗം തവചരണ ചലനകൃത രണിതരസരംഗണം തന്നോരനുഭൂതിതൻ ലയനവിമാനം എന്നെ പലദിക്കിലുമെത്തിപ്പൂ ഞാനൊരു പൊന്നോണപ്പുലരിയായ് പരിലസിപ്പൂ കരകമലദലയുഗള മൃദുമൃദുലചലനങ്ങൾ കാണിച്ചസൂക്ഷ്മലോകാന്തരങ്ങൾ പലതും കടന്നുകടന്നു ഞാൻ പോയി പരിധൃത പരിണതപരിവേഷനായി ജന്മം ഞാൻ കണ്ടു ഞാൻ നിർവൃതി കൊണ്ടു ജന്മാന്തരങ്ങളിലെ സുകൃതാമൃതമുണ്ടു ആയിരം സ്വർഗ്ഗങ്ങൾ സ്വപ്നവുമായെത്തി മായികേ നീ നിൻ നടനം നടത്തി പുഞ്ചിരി പെയ്തുപെയ്താടു നീ ലളിതേ തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ കുഞ്ചന്റെ തുള്ളലിൽ മണികൊട്ടിയ കവിതേ പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടി പാടിയുമാടിയും പലചേഷ്ടകൾ കാട്ടി വിഭ്രമവിഷവിത്തുവിതക്കിലും ഹൃദിമേ വിസ്മരിക്കില്ല ഞാൻ നിന്നെ സുരസുഷമേ തവതലമുടിയിൽനിന്നൊരുനാരുപോരും തരികെന്നെത്തഴുകട്ടെ പെരുമയും പേരും പോവുന്നൊ നിൻ നൃത്തം നിർത്തി നീ ദേവീ പോവല്ലെ പോവല്ലെ പോവല്ലെ ദേവി
@prasannakumarp6017
@prasannakumarp6017 2 жыл бұрын
Aaha yenthoru madhuram
@kavithanarayanan4216
@kavithanarayanan4216 Жыл бұрын
👌👌👌👌👌 നല്ല രചനയും നല്ല ആലാപനവും . എത്ര കേട്ടാലും വീണ്ടും കേൾക്കുവാൻ ആഗ്രഹിക്കുന്നത്ര സുന്ദരം.
@ravit9747
@ravit9747 8 ай бұрын
😊😊❤
@flytechindustries3398
@flytechindustries3398 3 жыл бұрын
മനോഹരമായ ആലാപനം
@autosolutionsdubai319
@autosolutionsdubai319 4 жыл бұрын
1:33 കാവ്യനർത്തകി 12:20 ആ പൂമാല 32:22 ആത്മരഹസ്യം 43:43 മനസ്വിനി
@merlinta5353
@merlinta5353 6 жыл бұрын
എന്റെ പ്രിയ kavitha മാനസ്വനി
@gangadharankalorath614
@gangadharankalorath614 Жыл бұрын
അഹോ വിസ്മയം . പേരിനു പെരുമ ക്കും ഇതൊന്നു തന്നെ ധാരാളം
@t.s.ravikiran5082
@t.s.ravikiran5082 8 жыл бұрын
changampuzha krishnapilla's poem kavya narthiki super the way he sings it OMG no one can sing like that even i cannot
@esk6309
@esk6309 2 жыл бұрын
.....even I can't... who are you sir?
@mohanancr9943
@mohanancr9943 2 жыл бұрын
Even i cannot?. Please upload your singing style to know you more and enjoy it.
@sasivasu2757
@sasivasu2757 2 жыл бұрын
ഓണത്തിന്റെ ഓരോ നാളുകളും ആഘോഷം ആക്കിയ പഴയകാല ദിവസങ്ങൾ, ഓടിനടന്നു കവിത ചൊല്ലാൻ മത്സരിച്ച സ്റ്റേജുകൾ , ഇനി എന്ന് ഉണ്ടാകും അതുപോലെ ഒരു നല്ല നാളുകൾ ,
@unnialoor698
@unnialoor698 2 жыл бұрын
മനോഹരം
@rajendranthrikkur3050
@rajendranthrikkur3050 Жыл бұрын
മനസും കണ്ണും നിറഞ്ഞു
@benoyphilip9628
@benoyphilip9628 2 жыл бұрын
ഈ ഗാനം സ്കൂളിൽ പഠിക്കുമ്പോൾ ഒന്നും തോന്നിയില്ല. പക്ഷെ മധുസുതൻ സാർ പാടുമ്പോൾ ഇതിലെ അത്ഭുതം മനസിലാകുന്നു. ഇതിന്റെ വാക്കിയാണ് വയലാർ.
@jayalakshmyb3588
@jayalakshmyb3588 7 жыл бұрын
Changampuzha...nakshatrangalude snehabhajanam....really great
@murali.v.r3098
@murali.v.r3098 3 жыл бұрын
മലയാള ഭാഷയുടെ സൗന്ദര്യധാമം - അതായിരിന്നു ചങ്ങമ്പുഴ. ഒരിക്കലും മരിക്കാത്ത കവി .
@dreamjourney967
@dreamjourney967 3 жыл бұрын
വേദന വേദന ലഹരി പിടിക്കും വേദന ഞാനിതിൽ മുഴുകട്ടെ എനിക്ക് ലഭിക്കാതെ പോയഅവയെല്ലാം എനിക്കിന്ന് ലഹരിയാണ് ആശകൾ മരിക്കുന്ന ലഹരി ദുഃഖങ്ങളെ ആകർഷിക്കുകയും അതിൽ ലഹരി കണ്ടെത്തുന്നതിൽ വല്ലാത്തൊരു സുഖമുണ് ഓമനേ നിന് അഭിലാഷങ്ങൾക്ക് സീമ നീ അറിയാത്തതെന്തേ
@premadasan8810
@premadasan8810 6 жыл бұрын
വശ്യം മനോഹരം
@annabenny8086
@annabenny8086 2 жыл бұрын
Ente appan te favourite paatukal
@ravindranothayoth2389
@ravindranothayoth2389 2 жыл бұрын
ചങ്ങമ്പുഴയുടെ ഹൃദയ സ്പക്കായ വാക്കുകൾ വളരെ ലളിതമാണ് . ആർക്കും എളുപ്പത്തിൽ മനസ്സിലക്കാരം . ചങ്ങമ്പുഴ 37 വർഷമെ ജീവിച്ചിരുന്നുള്ളു. കാവ്യലോകത്തിന് വലിയ ഒരു നഷ്ടമാണ് സംഭവിമത് .
@ajayakumargajayakumarg1077
@ajayakumargajayakumarg1077 2 жыл бұрын
അതെ ഒര് 60 വയസ് വരെ ജീവിച്ചിരുന്നെങ്കിൽ സങ്കടം
@ambilyalunkal2437
@ambilyalunkal2437 7 ай бұрын
സത്യം ഇത്ര വേഗം പോകേണ്ടിയിരുന്നില്ല. എത്രയെത്ര സംഭാവനകൾ നമുക്ക് തീരാനഷ്ടമായി
@sureshkumar626
@sureshkumar626 3 жыл бұрын
കവിതയും പാട്ടും പ്രേമവും കരിപൂശിയ മോഹങ്ങളുമായി അലഞ്ഞ് മലയാളിക്ക് കാവ്യാമൃതം സമ്മാനിച്ച് പറന്നുപോയ പ്രിയ കവി ചങ്ങമ്പുഴയ്ക്കു മുന്നിൽ പ്രണാമം
@s_Kumar770
@s_Kumar770 2 жыл бұрын
MANASWINI...... eniku ettavum ishttapetta ee Kavitha. .. Sujatha paadiya version available aanu. Kettu nokkukka.....
@sujapremachandran8217
@sujapremachandran8217 10 ай бұрын
👍😍😍😍👌👌
@anoopkb9
@anoopkb9 Жыл бұрын
സൂപ്പർ ആലാപനം❤
@haneefachethilhaneefa8664
@haneefachethilhaneefa8664 5 жыл бұрын
Beautiful......
@sajeevlalmega5668
@sajeevlalmega5668 6 жыл бұрын
എന്റെ ഏകാന്തതയില്‍ എന്നും കനകചിലങ്കകിലുക്കി ആ പൂമാലയുമായി മനസ്വനി കടന്ന് വരും. എന്റെ ആത്മരഹസ്യമറിയാന്‍ വിണ്ടലം ഒന്നാണെന്ന് പറയുവാന്‍
@raveendranraveendran5657
@raveendranraveendran5657 5 жыл бұрын
'ചങ്ങമ്പുഴയ്ക്ക് ശേഷം ഇത് പോലെ അർത്ഥവത്തായ കാവ്യങ്ങൾ രചിക്കാൻ കഴിവുള്ളവർ എന്തുകൊണ്ട് അതിന് ശേഷം ഉണ്ടായില്ല എന്ന് നാം ചിന്തിക്കണം
@lathapradeep3581
@lathapradeep3581 2 жыл бұрын
കവിതകളുടെ ചക്രവർത്തി ചങ്ങമ്പുഴ സാറിന് പ്രണാമം
@annabenny8086
@annabenny8086 2 жыл бұрын
Ol
@binumnairp86
@binumnairp86 Жыл бұрын
കുഞ്ചൻ നമ്പ്യാർക്കുശേഷം, ചങ്ങമ്പുഴ കൃഷ്ണപിള്ള ചങ്ങമ്പുഴയ്ക്കു ശേഷം വയലാർ രാമവർമ്മ...
@AnilKumar-ii8vq
@AnilKumar-ii8vq 5 жыл бұрын
Goods I like this kavitha
@nandakumari1163
@nandakumari1163 Жыл бұрын
Golden lines❤️
@neethup155
@neethup155 5 жыл бұрын
MisssING your presence alwys fabulous lyrics .....
@sureshppblm4968
@sureshppblm4968 4 жыл бұрын
ഒരു മോഹ വലയത്തിൽ പെട്ട പോലെ
@charithram
@charithram 5 жыл бұрын
വാക്കുകളില്ല.. അതിമനോഹരം..
@muralidaranmurali2183
@muralidaranmurali2183 4 жыл бұрын
Kujeduthykavitha
@retnammarajeevan8210
@retnammarajeevan8210 3 жыл бұрын
❤️Kadamishi konukalil swepanam mahangi❤️❤️❤️❤️ethupole oru kavi evide jenikkumo❤️❤️❤️❤️❤️
@shareefamannisseri183
@shareefamannisseri183 4 жыл бұрын
നമിക്കുന്നു ആ മഹത്വത്തിനു മുമ്പിൽ
@sumangalanair1693
@sumangalanair1693 5 жыл бұрын
Awesome piece of mind 👌👌👌👌👌👌👌👌👌👌👌
@sunithaanil4571
@sunithaanil4571 8 жыл бұрын
awesome kavithas that no one can copy
@dineshsoman890
@dineshsoman890 8 жыл бұрын
.
@suneeshsksuneeshsk5855
@suneeshsksuneeshsk5855 3 жыл бұрын
Great
@ajayakumargajayakumarg1077
@ajayakumargajayakumarg1077 3 жыл бұрын
ആ പൂമാല വളരെ തവണ കേട്ടു
@-SN00PY-TH3-D0G-
@-SN00PY-TH3-D0G- 6 жыл бұрын
Greattt...
@eliasmariyamicheal875
@eliasmariyamicheal875 7 жыл бұрын
Thanks namaskkaram
@sajeevanmr8887
@sajeevanmr8887 2 жыл бұрын
അകാലത്തിൽ പൊലിഞ്ഞ എഴുതിരിനാളം - ചങ്ങമ്പുഴ.
@prasadpanayan4861
@prasadpanayan4861 3 жыл бұрын
My fav song
@riyazmuhamed9103
@riyazmuhamed9103 6 жыл бұрын
കാവ്യനർത്തകി, ഒത്തിരി ഇഷ്ടം.
@AryanAnil-j7b
@AryanAnil-j7b 9 ай бұрын
മനസ്വിനി...... പ്രണയിനിയോടുള്ള ശാപ വാക്കുകൾ കവിഹൃദയത്തിൽ നിന്നുള്ളത്
@shijeshshijesh9522
@shijeshshijesh9522 3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല
@kakattilpramod1252
@kakattilpramod1252 9 жыл бұрын
Super.....song's
@babubhavanandrndr6830
@babubhavanandrndr6830 7 жыл бұрын
Supper
@rahmanelangoli9746
@rahmanelangoli9746 Жыл бұрын
മലയാളത്തിന്റെ ഏക കാവ്യ ഭംഗി.. ഏക കാവ്യ മഹത്ഭുതം.. കവിത രചനയുടെ മഹത്വത്തിന്റെ ഹിമാലയം.. ആരുണ്ട് ഇതിനടുത്തെങ്കിലും എത്തി വാക്കുകൾ കൊണ്ട് മായാജാലം തീർക്കുവാൻ?? വെറും ചൊല്ലൽ കവികളോ യഥാർത്ഥ കവികൾ.. രചന അർഥവത്താകേണ്ടതല്ലേ.. ചൊല്ലൽ കവിസ്ഥയൊന്നും അല്ല.. എഴുത്തു കവികൾക്കു മുൻപിൽ.... ചങ്ങമ്പുഴ തന്നെ കേരളത്തിന്റെ ഏറ്റവും മഹാനായ കവി.. അതിൽ സംശയം വേണ്ടെന്നോർക്കുക.. വാക്കുകൾ കൊണ്ട് ഈ ഈ തരത്തിൽ മായാജാലം തീർത്തവർ ആരുണ്ടീ കൈരളിയിൽ ഇന്ന് 😄👍
@shafihasa
@shafihasa Жыл бұрын
2023 ന്റെ അവസാന നാളുകൾ
@govindankuttymv3787
@govindankuttymv3787 7 жыл бұрын
മഹാകവിയുടെ "ആത്മരഹസ്യം " നമ്മുടെയൊക്കെ ആത്മരഹസ്യം തന്നെയല്ലേ ????
@harikyt
@harikyt 4 жыл бұрын
mikka aalukalkkum relate cheyyan pattunna varikal aanu athu ennu thonnunnu
@balakrishnanvp5061
@balakrishnanvp5061 11 ай бұрын
ചങ്ങമ്പുഴയുടെ കാവ്യഭംഗി അപാരം ആലാപനഭംഗി അതിലേറെ വിസ്മയ കരം😂
@subrahmanyansayujyasaurav3688
@subrahmanyansayujyasaurav3688 4 жыл бұрын
എന്തുകൊണ്ട് ഇപ്പോഴത്തെ തലമുറകൾക്കു ഇങ്ങനെയൊരു സമ്പൂർണ കാവ്യ രചന തീർക്കാൻ കഴിയാത്തത്?
@radhanair4685
@radhanair4685 3 жыл бұрын
കണ്ണടച്ചിരുന്ന് ആസ്വദിച്ച് കേട്ടു.
@TruthWillSF
@TruthWillSF 3 жыл бұрын
ഭാഷയില്ല സർഗാത്മക ശക്തിയില്ല.... കാരണമതാണ്
@esk6309
@esk6309 2 жыл бұрын
If you eat foods like Shawarma and kuzhi mandi you will never be a poet 🤣
@anoopkb9
@anoopkb9 Жыл бұрын
❤സൂപ്പർ
@kannanvembayamthiruvandapu2393
@kannanvembayamthiruvandapu2393 8 жыл бұрын
My fav song പുമാല
@gopins7756
@gopins7756 3 жыл бұрын
Wonderful,u,beauty
@harithaharikumar2224
@harithaharikumar2224 3 жыл бұрын
ആ പൂമാല 😍😍😍
@raveendrapavumpa9142
@raveendrapavumpa9142 2 жыл бұрын
കവികൾ, നമ്പർ വൺ,, ആര്, ഇന്ന് ഞാനാണ് കവി എന്ന് പിടിവാശി പിടിക്കുന്നു,,, നിങ്ങൾ ഒക്കെ അന്ന് സംസ്‌കൃതം എങ്ങിനെ പഠിച്ചു, ആ ഭാഷ ഇന്ന് ലോകത്തരം ആയി,, സംസ്‌കൃതം പഠിക്കാൻ ആരും മുതുരുന്നില്ല
@jathavethan1249
@jathavethan1249 6 жыл бұрын
Love it
@reshmiv313
@reshmiv313 2 жыл бұрын
കാലത്തിനു മായ്ക്കാൻ കഴിയാത്ത സ്രിഷ്ടി
@balakrishnannambiar9291
@balakrishnannambiar9291 3 жыл бұрын
Incredible
@nowshadkn2133
@nowshadkn2133 2 жыл бұрын
Peerless version...by my fvt poet
@govindank5100
@govindank5100 Жыл бұрын
മധുസൂദനൻ മാഷിനെ പോലെ ഒരാളെ മാഷായി കിട്ടിയിരുന്നെങ്കിൽ എന്നാ ശിച്ചു പോകുന്നു.
@jishapp6847
@jishapp6847 7 ай бұрын
@prabhakarannair136
@prabhakarannair136 8 жыл бұрын
swapnalolam padhamvachathidrutham nrithamadi thirichupoyengilum man manaminnum aa nrithavediyil nlpoo veendumororma kurippupol....
@manojmanojkolate4845
@manojmanojkolate4845 3 жыл бұрын
🙏
@darwink4336
@darwink4336 9 жыл бұрын
good..
@NBalan-uw8wp
@NBalan-uw8wp 2 жыл бұрын
👍
@sahadevanpvspv845
@sahadevanpvspv845 6 жыл бұрын
കരതേടാൻ തോന്നാത്തെ, എന്നും ഈ കവിതക്കടലിൽ നീന്തിതുടിക്കാൻ മോഹം
@anilkumarambinkattil1613
@anilkumarambinkattil1613 Жыл бұрын
🙏🏼🙏🏼❤️
@dinurajdeva1389
@dinurajdeva1389 4 жыл бұрын
43:43 Manaswini
@surendranathm6781
@surendranathm6781 4 жыл бұрын
നിയന്ത്രിക്കാൻ ആരുമില്ലാത്തതിനാൽ ജീവിതം വെറുതെ ഹോമിച്ചു - കവിതകളിൽ എല്ലായ്പ്പോഴും വിഷാദം നിഴലിക്കുന്നു - ചെ റുപ്രായത്തിൽ വിട്ടുപിരിഞ്ഞ കവിക്ക് അവസാനകാലത്ത് ചെയ്തതെല്ലാം തെറ്റായ്പോയി എന്ന് കവി പറയുന്നു.
@somyzacharia8515
@somyzacharia8515 Жыл бұрын
🥰🙏
@AMMAMALAYALAMCHANNEL
@AMMAMALAYALAMCHANNEL 3 жыл бұрын
🙏🙏🙏❤
@josekv2997
@josekv2997 Жыл бұрын
Atrahuriudiam
@sdurgadas
@sdurgadas 4 жыл бұрын
ഇത് പോലെ ഒരു കവി ഇനി ഉണ്ടാകുമോ? ഇപ്പോൾ ഉള്ള നാറി കവികൾ രാഷ്ട്ര വിരുദ്ധർ ആയി തരം താണു പോയി..
@keralakerala6347
@keralakerala6347 5 жыл бұрын
does this poem have a vrutham? if so, what vrutham is it?
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 52 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 20 МЛН
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
Malayalam Kavithakal | Ashwamedham | Vayalar Kavithakal | Audio Jukebox
1:32:36
Episode 64 - Alireza Eskandari | Boghche CEO
2:56:19
طبقه ۱۶
Рет қаралды 659 М.
کتاب ممنوعه نبرد دین با علم
3:50:08
کتاب خونه
Рет қаралды 424 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 52 МЛН