കയാക്കും ഫൈബർ വള്ളവും വാങ്ങി | Fibre Boat Making Malayalam | Fishing Boat And Kayak Makers kerala

  Рет қаралды 27,807

Sani's Media

Sani's Media

Күн бұрын

#FibreFishingBoat #kayakMakerskerala
#BoatMakingMalayalam
കയാക്കും ഫൈബർ വള്ളവും വാങ്ങി | Fibre Boat Making Malayalam | Fishing Boat And Kayak Makers kerala
Query to Solved
Kerala Boat Making
How to Make Fishing Boat
Kayak Boat Making Kerala
Fibre Vallam Making
Fibre Boat in Kerala
Tour kayak And Sports Kayak
Fibre Fishing Boat
Fibre Boat Making Tips
ഫൈബർ വള്ളങ്ങൾ
കയാക്ക് നിർമ്മാണം
Kayak Making Malayalam
@Sani's Media
തടിവള്ള നിർമ്മാണത്തിന് പേര് കേട്ട നാടാണ് കുട്ടനാട് എങ്കിൽ ഇന്ന് ആ പെരുമ നിലനിർത്തി തന്നെ ഫൈബർ വള്ളങ്ങളുടെ നിർമ്മാണത്തിലും പേരെടുക്കുകയാണ് ഈ നാട് മീൻപിടിക്കുന്നവരും മത്സ്യകർഷകരും തിരയുന്ന ഒന്നാണ് ചെറുവള്ളങ്ങൾ
4 വർഷക്കാലമായ് ആലപ്പുഴ ജില്ലയിലെ നെടുമുടിയിലെ പ്രശസ്തരായ ഫൈബർ ബോട്ട് നിർമ്മാതാക്കളാണ് ഇവർ
വിവിധ രൂപത്തിലും നിറത്തിലുമുള്ള വള്ളങ്ങൾ അവിശ്യാനുസരണം നിർമ്മിക്കുന്നവരാണ്
ഒരു വള്ളം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഇവർ ഉപകാരമാകും
ആലപ്പുഴ ജില്ലയിൽ നെടുമുടിയിൽ മൂന്ന് സ്ഥലങ്ങളിലായിട്ടാണ് ഇവരുടെ ബോട്ട് നിർമ്മാണം
നേരിട്ട് ബന്ധപ്പെടാം
95 26 33 55 37
95 62 73 33 18
#SanisMedia
For Business inquires Please Contact
Us On: ✉️Sani.mediamail@gmail.com
📲whatsapp: 70 12 96 20 63
🔸🔸🔸Follow me on 🔸🔸🔸
facebook: / biyassaniofficial
Instagram: / sanismedia

Пікірлер: 76
@srwoodcraft
@srwoodcraft 3 жыл бұрын
കണ്ണിന് കുളിർമ തരുന്ന കാഴ്ചകൾ ഒരുപാട് സമ്മാനിക്കുന്ന താങ്കൾക് ഒരുപാട് നന്ദി.. തങ്ങളുടെ വീഡിയോസ് കണ്ടാണ് ഞൻ ചാനൽ തുടങ്ങിയത് 😊
@SanisMedia
@SanisMedia 3 жыл бұрын
😍😍😍
@vipinsudhakarvipinsudhakar7476
@vipinsudhakarvipinsudhakar7476 3 жыл бұрын
താങ്കളുടെ ചേട്ടായി വേടിച്ച വള്ളത്തിന്റെ റേറ്റ് ഒന്ന് പറയാമോ
@malik-wc5hj
@malik-wc5hj Жыл бұрын
വളരെ നല്ല അവതരണം
@SanisMedia
@SanisMedia Жыл бұрын
❤️
@josephantony1185
@josephantony1185 3 жыл бұрын
ഹായ് എൻെറ ജന്മസ്ഥലം. കുട്ടനാട്ടിലെ കുത്തരിച്ചോറു० ഇഷ്ടംപോലെ നാട്ടിലെ മീനു० ഭക്ഷിക്കാൻ ഇവിടെ വന്നാൽ മതി
@gaming6445
@gaming6445 3 жыл бұрын
45 ആമത്തെ ലൈക്‌ ഞാൻ അങ്ങേടുക്കുവാ മക്കളെ മാമനോട് ഒന്നും തോന്നല്ലേ 😁
@eapenkuriakose9762
@eapenkuriakose9762 3 жыл бұрын
Kayak which cost ?
@saifudheenpp2667
@saifudheenpp2667 3 жыл бұрын
3 perke ubayogikan patina vallathine etharayaa ayimukathe mariyaatha the
@MANURAJAN-rn8wo
@MANURAJAN-rn8wo 4 ай бұрын
ചേട്ടാ 4 പേര് കേറുന്ന വള്ളത്തിന്റെ റൈറ്റ് ഒന്നു പറയാമോ..
@sabarigireeshcp2439
@sabarigireeshcp2439 2 жыл бұрын
Super
@rajeshjc1518
@rajeshjc1518 2 жыл бұрын
Price oru ozhukkan mattil parenju pokavunnathe ullu.... like from this price to that price.....competition is everywhere...Price is definitely a big factor...that's why everyone is asking about price...most of us don't want to make a call regarding that...be a little more tricky..which will help your viewers...
@hussainpulikkalakath683
@hussainpulikkalakath683 3 жыл бұрын
Njan malappuram jillayilanne agott kodupokuvan chilave kudumo
@christyjose9705
@christyjose9705 3 жыл бұрын
Bro kayak rate enthai?
@aadithyan2392
@aadithyan2392 2 жыл бұрын
chattan adutha kayak nta rat athraya ............
@eljukelias8793
@eljukelias8793 3 жыл бұрын
സൂപ്പർ....
@rajeshmon3756
@rajeshmon3756 6 ай бұрын
Chetta rate okke paraa, Vedio maathram cheythittu kaariyam ella
@lazarusworld-lejitha
@lazarusworld-lejitha 3 жыл бұрын
Nalla video....nalla information...ethrayo paisa labham...
@keralanaturelover196
@keralanaturelover196 3 жыл бұрын
Fiber azolla tank undakkumo
@SanisMedia
@SanisMedia 3 жыл бұрын
Cheyyunnund
@pmvlogs9016
@pmvlogs9016 7 ай бұрын
Ithinte vila ethra
@moneshb3735
@moneshb3735 3 жыл бұрын
രണ്ടുപേർ കയറുന്ന ചുണ്ട വെള്ളം അത്ര യാകും
@azeelkerala
@azeelkerala 2 жыл бұрын
കയാക്ക് എങ്ങനെയുണ്ട് Supper ആണോ ?
@lazarusworld-lejitha
@lazarusworld-lejitha 3 жыл бұрын
New subscriber
@Sakeermukthar
@Sakeermukthar 3 жыл бұрын
താങ്കൾ ഏത് ജില്ലയിലേക്കാണ് വള്ളം കൊണ്ടുവന്നത് ? നിങ്ങളുടെ വള്ളത്തിൽ ഇഞ്ചൻ (യ മഹ) വെക്കാൻ കഴിയുന്ന ടൈപ്പ് ആണോ ?
@soundonmusic2762
@soundonmusic2762 2 жыл бұрын
Bro vangiya e vallangalk epoll 28 /10/21 padikk pottalo vallathinu entenkilum complinto enthenkikum undo bro. Enikk oru vallam edukkan plan und. Bro e kayakinteyum vallathinteyum oru video review kude cheyyamo please
@SanisMedia
@SanisMedia 2 жыл бұрын
Cheyyam
@soundonmusic2762
@soundonmusic2762 2 жыл бұрын
Thank you so much bro😍😍
@munavirsiraj7466
@munavirsiraj7466 3 жыл бұрын
Amount parayaamaayirunnu
@michaelaugustine74
@michaelaugustine74 3 жыл бұрын
Sooper 🙏🙏👍 i
@nizamameen8473
@nizamameen8473 2 жыл бұрын
enikkoru vallam venam. njan kannurilan.deliver cheyyumo?
@SanisMedia
@SanisMedia 2 жыл бұрын
More Contact Details Pls Check Video Description
@shanavasshameena1519
@shanavasshameena1519 3 жыл бұрын
കയക് റേറ്റ് എത്രയാ
@sahalshorts3388
@sahalshorts3388 3 жыл бұрын
അവിടെ ജനിക്കാത്തത്ആണ് എന്റെ ഒരു വലിയ നഷ്ടം 😭😭
@vishnumv6914
@vishnumv6914 3 жыл бұрын
കേരളത്തിൽ ജനിക്കുന്നതാണ് ഏറ്റവും വലിയ ഭാഗ്യം...
@sreerajk.g.185
@sreerajk.g.185 2 жыл бұрын
അവിടെ ജനിച്ച ഞങ്ങൾ പെട്ടിരിക്കുകയാണ് .
@abhijithanil2671
@abhijithanil2671 3 жыл бұрын
100 k god bless you
@SanisMedia
@SanisMedia 3 жыл бұрын
Thanks😍😍😍
@ronyantony5292
@ronyantony5292 3 жыл бұрын
bro vagiya kayak rate ethrya
@gireeshkumarkp710
@gireeshkumarkp710 2 жыл бұрын
ഹായ്, സാനിസ്, ഫുഡ്‌, വ്ലോഗ്സ്, നിർത്തിയോ, ഇപ്പോൾ, കുറച്ചു, ദിവസമായിട്ട്, ഫൈബർ, വഞ്ചികൾ, പരിചയപ്പെടുത്തുന്ന, വ്ലോഗ്സ്, ആണല്ലോ, ചെയുന്നത്, എന്നാണ്, ഇനി, ഫുഡ്‌, വ്ലോഗ്സ്, ചെയുന്നത്,
@SanisMedia
@SanisMedia 2 жыл бұрын
Daily Food വീഡിയോകളാണ് വരുന്നത് ഇത് പഴയ വീഡിയോ Notifications വരുന്നതാണ്
@HameedKuzhichali
@HameedKuzhichali 2 жыл бұрын
കയക്കിന്ടെ റൈറ്റ് പറയത്തത്
@SanisMedia
@SanisMedia 2 жыл бұрын
More Contact Details Pls Check Video Description
@shobinv.sv.s1718
@shobinv.sv.s1718 Жыл бұрын
കോമ്പറ്റിഷൻ വരുന്നത് നല്ലതല്ലേ ഭായി.. നമുക്ക് വിലക്കുറവും ക്വാളിറ്റിയും കിട്ടില്ലേ... 👍
@razikhrailway7982
@razikhrailway7982 2 жыл бұрын
Rate parayunnillallo
@SanisMedia
@SanisMedia 2 жыл бұрын
More Contact Details Pls Check Video Description
@sabarigireeshcp2439
@sabarigireeshcp2439 2 жыл бұрын
ഗുഡ്. കൃഷ്‌മുർത്തി ഹിസ്റ്ററിയൻ കേരള lottery
@ajikumar9747
@ajikumar9747 3 жыл бұрын
🙋👍
@miladhmilu7115
@miladhmilu7115 3 жыл бұрын
ഹായ് ഡിയർ വഞ്ചിക്ക് യൂസ് ചെയ്യാൻ പറ്റുന്ന ഇഞ്ചി നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ പ്ലീസ്
@SanisMedia
@SanisMedia 3 жыл бұрын
തീർച്ചയായും ഈ വീഡിയോ നമുക്ക് ഉൾപ്പെടുത്താം ഉടനെ കൂടുതൽ പേർക്കും ഉപകാരമാകും
@sudisudheesh4967
@sudisudheesh4967 3 жыл бұрын
മത്സ്യകൃഷിയ്ക്ക് ആവിശ്യമായ ടാങ്കുകൾ ചെയ്യ്ത് കൊടുക്കുന്നുണ്ടോ
@siddisiddiquealappuzha1083
@siddisiddiquealappuzha1083 3 жыл бұрын
Ys
@santhoshjoseph9951
@santhoshjoseph9951 2 жыл бұрын
Yes
@fishing146
@fishing146 3 жыл бұрын
1 lhk avan ayllo
@sahalshorts3388
@sahalshorts3388 3 жыл бұрын
Poli 😍
@SanisMedia
@SanisMedia 3 жыл бұрын
😍😍😍
@renjith.pprabhakran3235
@renjith.pprabhakran3235 3 жыл бұрын
😎😎😎😎👌
@k.lfishing9683
@k.lfishing9683 2 жыл бұрын
Kayak rate
@midhunadiparambil2836
@midhunadiparambil2836 2 жыл бұрын
കായകിന്റെ റേറ്റ് പറയാമായിരുന്നു
@BABAYAGA-33
@BABAYAGA-33 3 жыл бұрын
💫♥️♥️♥️😍
@SanisMedia
@SanisMedia 3 жыл бұрын
😍😍😍
@abhilashksuresh9278
@abhilashksuresh9278 3 жыл бұрын
വള്ളക്കാരുടെ നമ്പർ തരുമോ
@SanisMedia
@SanisMedia 3 жыл бұрын
More Details Pls Check Video Description
@allualex4059
@allualex4059 3 жыл бұрын
2 ആൾ പോകുന്ന കയക് എത്ര രൂപയാകും
@SanisMedia
@SanisMedia 3 жыл бұрын
More Details Pls Check Video Description
@shibindas271
@shibindas271 3 жыл бұрын
ഒരു വീഡിയോ ചെയ്യുമ്പോൾ അതിനെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും അഭിപ്രായം ചോദിച്ചാൽ അതിനു മറുപടി ചെയ്യുക എന്നത് സാമാന്യ മര്യാദയാണ് കഴിഞ്ഞ വീഡിയോയെ കുറിച്ച് ഞാൻ ഒരു അഭിപ്രായം ചോദിച്ചായിരുന്നു എവിടെ നിന്നാണ് എയറേറ്റർ മേടിച്ചത് എന്ന് ഇതുവരെ മറുപടി കണ്ടില്ല
@SanisMedia
@SanisMedia 3 жыл бұрын
തീർച്ചയായും... ഞാൻ ഇപ്പോഴാണ് താങ്കളുടെ Comment കാണുന്നത് മറുപടി വൈകിയതിന് ക്ഷമിക്കുക... എൻ്റെ വീഡിയോകളിൽ Comment ചെയ്യുന്ന എല്ലാവർക്കും മാക്സിമം Reply ചെയ്യാറുണ്ട്.. എറണാകുളത്ത് നിന്നുമാണ് വാങ്ങിയത് കൂടുതൽ വിവരങ്ങൾ വീഡിയോ Description ൽ ഉണ്ട്
@santhoshm968
@santhoshm968 Жыл бұрын
വില പറയ് ചങ്ങാതി
@shijutr4913
@shijutr4913 3 жыл бұрын
വില എന്താണ് 6 പേര് കേറുന്നതിന്
@siddisiddiquealappuzha1083
@siddisiddiquealappuzha1083 3 жыл бұрын
25000
@sivaprasad.p.s9636
@sivaprasad.p.s9636 3 жыл бұрын
@@siddisiddiquealappuzha1083 haibroo
@sivaprasad.p.s9636
@sivaprasad.p.s9636 3 жыл бұрын
@@siddisiddiquealappuzha1083 25000 ruupauda fiber vanchy aanoo
@andrewssebi8100
@andrewssebi8100 Жыл бұрын
Bro e kayakkinte vila ariyan e watsup no messege cheythu mind polumillla pinne enthina bro condact no oru responds illa
@bijucs1508
@bijucs1508 Жыл бұрын
Super
@SanisMedia
@SanisMedia Жыл бұрын
❤️❤️🙏🙏
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 44 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 273 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 6 МЛН
когда не обедаешь в школе // EVA mash
00:51
WATER MAN / small fibre boat making ( chunda vanji )
22:22
WATER MAN
Рет қаралды 27 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 44 МЛН