കയ്യിട്ട് വാരിയവർ കുടുങ്ങുമോ? - സൂപ്പർ പ്രൈം ടൈം | Super Prime Time | Welfare Pension

  Рет қаралды 6,076

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 81
@gangadharan-l6o
@gangadharan-l6o Сағат бұрын
കയ്യിട്ടുവാരിയ ഉദ്യോഗസ്ഥരുടെ പേര് പരസ്യപ്പെടുത്താത്ത നിലപാട് പങ്കാളിത്ത പദ്ധതിയാണെന്ന് സംശയിപ്പിക്കുന്നതാണ്.
@BalachandranVelayudhan
@BalachandranVelayudhan 51 минут бұрын
ക്ഷേമ പെൻഷൻ കൊടുക്കുന്നതിനെക്കാൾ വ്യക്തികളുടെ വക്തിഗത വരുമാനം വർദ്ധിപ്പിക്കുകയാണ് വേണ്ടത്.
@babachacko2459
@babachacko2459 Сағат бұрын
അവരുടെ പെൻഷൻ നിർത്താതെ ജോലി എടുത്തു കളയുക 🙏
@__dd___creation_6069
@__dd___creation_6069 12 минут бұрын
സനോജ് പറയുന്നത് ശരിയാണ് കാരണം എല്ലാം ജനങ്ങൾ കാണുന്നുണ്ട്.... ഉദാഹരണം നവീൻ ബാബുവിന്റെ മരണം ...!
@gangadharan-l6o
@gangadharan-l6o Сағат бұрын
പെൻഷൻ തട്ടിപ്പിൽ മാസപ്പടി ഉണ്ടോ?
@krishnankutty8109
@krishnankutty8109 Сағат бұрын
അത് പൊന്നുമോൾക്ക് മാസപ്പടി
@mathewjohn3784
@mathewjohn3784 Сағат бұрын
സഹിച്ചു കഴിയുക നമ്മൾ വോട്ടു കൊടുത്തു ജയിപ്പിച്ചു. 😮😮😮
@krishnankutty8109
@krishnankutty8109 Сағат бұрын
തട്ടിപ്പു കഴിഞ്ഞു ഇനി അതു ന്യായീകരിക്കാനും ഞങ്ങൾക്കറിയാം
@adarshpanthalanikkal8723
@adarshpanthalanikkal8723 Сағат бұрын
സൂക്ഷ്മ പരിശോധന എന്നാൽ ലിസ്റ്റിൽ എത്ര കമ്മികളുണ്ട് എത്ര കൊണ്ടികളുണ്ട് എത്ര സംഘികളുണ്ട് എന്ന കണക്കെടുപ്പാണ്. അത് മാതുവിന് മനസിലായില്ലേ?
@adarshpanthalanikkal8723
@adarshpanthalanikkal8723 Сағат бұрын
ലിസ്റ്റിൽ PV എന്ന പേരുണ്ടെങ്കിൽ ആ PV ഞാനല്ല
@PjoyPjoy-kh1vn
@PjoyPjoy-kh1vn Сағат бұрын
ഈ പാപങ്ങളൊക്കെ എവിടെ കൊണ്ടു വെയ്ക്കുമെടാ ദ്രോഹികളെ
@PjoyPjoy-kh1vn
@PjoyPjoy-kh1vn Сағат бұрын
പേര് വെളിപ്പെടുത്തു ജനങ്ങൾ അറിയട്ടെ
@venur5420
@venur5420 Сағат бұрын
വാ ങ്ങിയ വരു ടെ പേര് പുറത്തുവിട്ടആൽ മതി.. ശിക്ഷ ഒന്നും വേണ്ടാ.. ജനം അറിയട്ടെ
@alimadappally9884
@alimadappally9884 42 минут бұрын
LDF വരും 😂എല്ലാ മുതലാളി മാർക്കും 😂തരും
@krishnankutty8109
@krishnankutty8109 Сағат бұрын
ശിക്ഷ ജയിലിലില്ല കാശടച്ചാൽ എന്തു മാകാം
@jijoykr3126
@jijoykr3126 Сағат бұрын
തിരിച്ചു പിടിച്ചാൽ അത് അവർക്കു കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് പോലും. കേരള ജനതയ്ക്ക് അർഹിച്ച ഭരണം.
@UmmerV-fn6cq
@UmmerV-fn6cq 46 минут бұрын
ഒരാളും കുടുങ്ങില്ല. അതാണ് ഉദ്യോഗസ്ഥരും ഗവർമെന്റും തമ്മിലുള്ള ഡീൽ.
@MukundanMukunda
@MukundanMukunda 24 минут бұрын
സർക്കാർ ഉദ്യോഗത്തിൽ ഇരിക്കുന്ന ആളുകളുടെഈ ആയിരത്തി അറുനൂറ് രൂപ പെൻഷൻ വാങ്ങുന്ന ഉണ്ടെങ്കിൽഅവർക്ക് ആയിരത്തി ഇരുനൂറ് കൊടുത്ത്ജോലിയിൽ നിന്നും പിരിച്ചുവിട്ടു അവരുടെ എല്ലാ മറ്റ് സർക്കാർ ഉദ്യോഗത്തിൽ ഉള്ള എല്ലാ ആനുകൂല്യങ്ങളുംനിർത്തലാക്കിയാൽ മതിഅതാണ് സർക്കാറിനും ലാഭം
@bindhureji813
@bindhureji813 Сағат бұрын
ഇന്ന് ബലിദാനി സനോജ്😂😂😂
@madhusoodananp3489
@madhusoodananp3489 49 минут бұрын
സംസ്ഥാന ഫണ്ട് മാത്രമല്ലാ, കേന്ദ്ര ഫണ്ടും ഇതിനു വേണ്ടി വിനിയോഗിച്ചിട്ടുണ്ടല്ലോ? കേന്ദ്ര സർക്കാരും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടതല്ലേ?
@abidfasi6431
@abidfasi6431 Сағат бұрын
അച്ഛനെ കണ്ടിട്ടല്ലേ മക്കൾ പഠിക്കുന്നത്. അപ്പോൾ ഇതിൽ അതിശയം ഒന്നും ഇല്ല
@kareemkumban
@kareemkumban Сағат бұрын
തീവ്രത കുറഞ്ഞവർ രക്ഷപെടും,, മറ്റുള്ളവർ കുടുങ്ങും
@UmmerV-fn6cq
@UmmerV-fn6cq 44 минут бұрын
സാധാരണക്കാർ ആയിരുന്നെങ്കിൽ പെടും. അർഹതപ്പെട്ടവര് വരെ കുടുങ്ങും.
@pvnishanthkoyonkara963
@pvnishanthkoyonkara963 Сағат бұрын
ഉല്ലാസ് ബാബു👍👍👏👏
@shafeeqav2437
@shafeeqav2437 Сағат бұрын
മാതു 👏👏👏
@Ramakrishnankapil
@Ramakrishnankapil Сағат бұрын
പിണുങ്ങാണ്ടിയും, മകളും വാങ്ങിയ മാസപ്പടികളും തിരിച്ചു വാങ്ങി സർക്കാർ ഫണ്ടിൽ ഇടണം. 🥵
@__dd___creation_6069
@__dd___creation_6069 15 минут бұрын
അടുത്ത ചർച്ചകളിൽ സിപിഎം പ്രധിനിധികൾ കാണില്ല....
@AviloIndia
@AviloIndia Сағат бұрын
എന്റെമാതു kallam😁മാത്രമേ പറയുകയുള്ളു ഈ പാർട്ടി യെ വിശ്വസിക്കാൻ കൊള്ളില്ല
@chandramohan9532
@chandramohan9532 32 минут бұрын
വയനാട് എന്തായി പ്രളയം എന്തായി കറുവണ്ണൂർ എന്തായി പെൻവണിഭം എന്തായി മുനപം എന്തായി വാഖിഫ് എന്തായി
@sumanaradhakrishnan8994
@sumanaradhakrishnan8994 52 минут бұрын
കക്കാൻ ഉള്ള മെന്റാലിറ്റിയുള്ളവർ എത്ര സാമ്പത്തികം ഉണ്ടായാലും കക്കും
@rajagopalanm4536
@rajagopalanm4536 13 минут бұрын
GST Thanne collect cheyyan പറ്റുന്നില്ല.... നിർദേശം ആർക്ക് കൊടുത്ത്.
@krishnankutty8109
@krishnankutty8109 Сағат бұрын
രണ്ടു വർഷം പാത്തുവെച്ച് കൃത്യനേരത്ത് പുറത്തുവിടുന്ന പാർട്ടി
@WINNOVATE123
@WINNOVATE123 Сағат бұрын
കേരളത്തിൽ ഒരു ഭരണം ഉണ്ടോ😂
@sumanaradhakrishnan8994
@sumanaradhakrishnan8994 43 минут бұрын
തിരിച്ചു പിടിക്കാൻ എങ്ങനെ കഴിയും
@bijuts3739
@bijuts3739 Сағат бұрын
പിന്നെന്താടോ പുറത്തു വിടാത്തെ . ക്ഷേമ പെൻഷൻ കൊടുക്കുന്നത് പെട്രോളിൽ നിന്ന് അധിക ടാക് സ് പിടിച്ചിട്ട
@madhusoodananp3489
@madhusoodananp3489 12 минут бұрын
രണ്ടു വർഷം മുമ്പ് സി.ഏ. ജി ചൂണ്ടിക്കാണിച്ച ന്യൂനതഇപ്പോഴും തുടരുകയാണല്ലോ ?എന്നിട്ട് ബഢായി പറയുകയാണോ ?
@satheeshkumar710
@satheeshkumar710 Сағат бұрын
എടോ ജിൻ്റോ മറുനാടൻ ഈ list പുറത്ത് വിട്ടു ഒരു കഴിവില്ലാത്ത പ്രതിപക്ഷ നേതാവ് ഇവിടെ ഇല്ല tfooo
@thulasig6946
@thulasig6946 39 минут бұрын
കോടികൾ കട്ട ട്രഷറി ഉദ്യോഗസ്ഥർ സിപിഎം സംഘടനയിൽ അംഗങ്ങൾ ആയതുകൊണ്ട് സുഖമായിരിക്കുന്നു സനോജ്.എത്ര കോടി തട്ടി എത്ര തിരിച്ചു പിടിച്ചു.അവരെ എന്ത് ചെയ്തു
@xavierkt3663
@xavierkt3663 Сағат бұрын
പിരിച്ചുവിടണം
@krishnankutty8109
@krishnankutty8109 Сағат бұрын
ഇതിപ്പോൾ ജനശ്രദ്ധതിരിക്കാൻ ആണോ ഈ തന്ത്രം ഇപ്പോൾ വാർത്തയായത് പിണ നാറിക്കറിയാം എന്തു പരിശോധനയാ ഇനി.പേരു വെളിപെടുത്താത്തത്
@rajagopalanm4536
@rajagopalanm4536 4 минут бұрын
1458 അവില്ല (14580 ആവാം). തൊള്ളായിരത്തി തൊണ്ണൂറ്റി അൻപത്തി മൂന്ന്...😂
@salinjk3173
@salinjk3173 Сағат бұрын
പിണറായി വോട്ട് കൊടുത്തു.. ഇനി മൂ
@SarathSarath-j1m
@SarathSarath-j1m Сағат бұрын
1600ആക്കിയത് ഇപ്പോൾ മനസിലായോ നാട്ടുകാരെ. ആരാണ് ശെരി ആരാണ് തെറ്റ്. Ldf. യുഡിഫ്. വോട്ട് ചെയ്തവർ ചിന്തിക്കണം
@rajagopalanm4536
@rajagopalanm4536 15 минут бұрын
Divya madam... Oru പത്രാസmnelanam aavam. 98500/- nekaal ethra valiya kodum chathi pavangskodu. Dairyam undo madam.... Mukhiya mantri അന്വേഷിക്കണം. അപ്പോ എഡിഎം atmagarhyalum സ്വാഹ
@JanathaJanatha-no2dx
@JanathaJanatha-no2dx 48 минут бұрын
Citu പാർട്ടി പ്രവർത്തകർ ആവും പ്രതികൾ പാവപെട്ടവരുടെ പണം തട്ടിയെടുത്തവരുടെ പേര് വിവരങ്ങൾ പുറത്തു വിടണം
@manusabu5839
@manusabu5839 2 сағат бұрын
Ethoke narikarikan Sanesshine pole Ola DYFI sahakalke pattu
@AnilRajan-wr5dc
@AnilRajan-wr5dc Сағат бұрын
Publish their list tin he notice board of their. corresponding rationsh thops
@abdulg1528
@abdulg1528 Сағат бұрын
Entu konde peere velipedutunilla..
@mansoorolive4628
@mansoorolive4628 Сағат бұрын
ETHILUM MAASAPPADI UNDDO
@shahulaliyar
@shahulaliyar Сағат бұрын
സനോജിനെ സംസാരിക്കാൻ അനുവദിക്കാതിരിക്കുന്ന മാതുവിന്റെ സാമർത്ഥ്യം മോശം.
@abdulg1528
@abdulg1528 Сағат бұрын
Teetam tennu nainte makkle..
@BABUTP-sf9tb
@BABUTP-sf9tb Сағат бұрын
सीन
@__dd___creation_6069
@__dd___creation_6069 6 минут бұрын
നേരെചൊവ്വേ മറുപടി പറയാൻ ഒരിക്കലും ഈ വർഗത്തിന് കഴിയില്ല.... 😂🤣
@chandramohan9532
@chandramohan9532 35 минут бұрын
Hi
@__dd___creation_6069
@__dd___creation_6069 9 минут бұрын
ജിന്റോ... 👍
@chandramohan9532
@chandramohan9532 36 минут бұрын
മര്യാദ ഉള്ളവർ പേര് വെളിപ്പെടുത്തണം അത് ചെയ്യാൻ തീവ്രത അളക്കുന്നവർക്കു കഴില്ല? (അമ്മയെ /അച്ഛനെ /കൂടപ്പിറപ്പിനെ / ഭാര്യയെ / മക്കളെ അമ്പലത്തിൽ പോകാൻ പാടില്ല എന്ന് പറയുന്ന പട്ടികൾ രണ്ടും മുന്നും കെട്ടിയവരെ കൊടുത്തു കെട്ടിക്കുക എച്ചിൽ തിന്നു ശീലിച്ച പട്ടികൾ അത് നക്കി തിന്നുക???? (അവരെ വിളിക്കാം നമുക്കു??? ( ബാഡ്റേർഡ്
@CHATHUKUTTYAREEKATTUMATTIL
@CHATHUKUTTYAREEKATTUMATTIL 38 минут бұрын
സർക്കാരിന് ലാഭം. കള്ള പെൻഷൻ വാങ്ങിയവർ വാങ്ങിയ പൈസയും പലിശ യും തിരിച്ചു കിട്ടും
@CHATHUKUTTYAREEKATTUMATTIL
@CHATHUKUTTYAREEKATTUMATTIL 29 минут бұрын
ഇവർ അവതാരക കേരളത്തിൽ ആദ്യമായി വന്നതാ.
@SarathSarath-j1m
@SarathSarath-j1m Сағат бұрын
1600ആക്കിയത് ഇപ്പോൾ മനസിലായോ നാട്ടുകാരെ. ആരാണ് ശെരി ആരാണ് തെറ്റ്. Ldf. യുഡിഫ്. വോട്ട് ചെയ്തവർ ചിന്തിക്കണം
@SarathSarath-j1m
@SarathSarath-j1m 58 минут бұрын
1600ആക്കിയത് ഇപ്പോൾ മനസിലായോ നാട്ടുകാരെ. ആരാണ് ശെരി ആരാണ് തെറ്റ്. Ldf. യുഡിഫ്. വോട്ട് ചെയ്തവർ ചിന്തിക്കണം
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 8 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 7 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 191 МЛН
Yay😃 Let's make a Cute Handbag for me 👜 #diycrafts #shorts
00:33
LearnToon - Learn & Play
Рет қаралды 117 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 8 МЛН