കയ്യിൽ പട്ടുസാരികളുണ്ടോ ? എങ്കിൽ, അറിയാതെ പോവരുത് ഈ കാര്യങ്ങൾ| Tips for storing silk saree malayalam Music Courtesy: www.bensounds.com
Пікірлер: 48
@devsk11765 жыл бұрын
Good tips. thank you..Use green gram powder to wash silk saree.കുറച്ചു ചെറുപയർ പൊടി പച്ച വെള്ളത്തിലിട്ട് നന്നായി പതപ്പിക്കു'ക ' അതിൽ പട്ടുസാരി മുക്കി വച്ച് ( സോപ്പു വെള്ളത്തിനു പകരം ) നല്ല വെള്ളത്തിൽ കഴുകിയെടുത്ത് തണലിൽ ഉണക്കിയെടുക്കുക ' കസവിൻ്റെയും തുണിയുടെയും നിറം മങ്ങില്ല.(ചെറുപയർ തരിയില്ലാതെ talcum powder പോലെ പൊടിക്കണം. സോപ്പു പോലെ പതയും
@mindrefreshingfarm36995 жыл бұрын
പുതിയ ഒരറിവ് ആണല്ലോ 👍👍👍👍.നമ്മളെ മുടി കഴുകൂലെ അങ്ങനെ. Silk saree maathramalle. Pattu saree പറ്റില്ല ല്ലോ.
പാട്ടുസാരികൾ പരമാവധി ഉടുത്തു കഴിഞ്ഞാൽ കിടക്കായിലോ മറ്റോ വിരിച്ചിട്ടു നല്ല വൃത്തിയുള്ള തുണി നനച്ചു പിഴിഞ്ഞു തുടക്കുക.പൊടിയും,വിയർപ്പും കറകളും നന്നായി തുടച്ചു കളഞ്ഞു വെയിലത്തു ഉണക്കി മടക്കി വെക്കുക.അങ്ങനെ ചെയ്താൽ പെട്ടെന്ന് കഴുകേണ്ടി വരില്ല.👍
@UshaDutt-d1x Жыл бұрын
അപ്പോൾ പട്ടു സാരി ഉടുത്ത ശേഷം നല്ല വെയിലിൽ ഇടുന്നത് ശരിയാണോ?
@leenaantony19623 жыл бұрын
kalyana saree washing kanichu tha
@primithats44374 жыл бұрын
Very good informations
@nilaps13345 жыл бұрын
Patu sari keeri enda cheya
@soumikasathyan43423 жыл бұрын
Chechiii, ente bridal saree photo shoot el nananj so athill fungus aaayii, oru dark green aaayii. Marriage kayinj 6 month aaye ullu nthaaalum vazhi undo ath povaan plzz reply
@kavya81962 жыл бұрын
Hi, same situation here. Enthelum vazhi kittyo
@walkwithsoumika87652 жыл бұрын
Lllallo
@mayalakshmi58485 жыл бұрын
നല്ല tips ..thank you
@MumsDailybyneethujohns5 жыл бұрын
Thabk u dear
@sreedevig38385 жыл бұрын
Dry clean cheytha sari engine sukhshikkanam
@akbadiadkaak85945 жыл бұрын
Nannayi..tow....tow....tow....
@MumsDailybyneethujohns5 жыл бұрын
😍😍😍
@Mr3351105 жыл бұрын
Very use ful
@MumsDailybyneethujohns5 жыл бұрын
Thank u😍
@lailarafiq1235 жыл бұрын
Johnson's baby hair shampoo or what we have found successful is " Reeta " which is soaked in water and used to wash hair . Thank you
@MumsDailybyneethujohns5 жыл бұрын
Thank u 😍
@anithakarunakaran72585 жыл бұрын
Very nice
@MumsDailybyneethujohns5 жыл бұрын
Thanks anitha
@rajithomas785 жыл бұрын
വളരെ നല്ല ടിപ്സ്. നന്നായി
@MumsDailybyneethujohns5 жыл бұрын
Thanks raji
@ashishalex96495 жыл бұрын
Nice tips😁👏🏼
@arpanpdasarpanpdas68135 жыл бұрын
Hi Chechi Love you
@deepajose0005 жыл бұрын
Good tips.plz tell me how to take care of silk churidar like rawsilk tussar silk?how to to remove sweat stain?
@KaisDinoAdventures5 жыл бұрын
deepa jose us too
@akhilasreeju52114 жыл бұрын
മേഡം കല്ല് ഉള്ള പട്ടു സാരീ കഴുകുന്ന വിധം ഒന്ന് പറഞ്ഞു കൊണ്ട് ഉള്ള ഒര് വീഡിയോ ഇടണേ. പ്ലീസ്.
@KaisDinoAdventures5 жыл бұрын
Very insightful & helpful! - Kai’s mom
@ananyasmitesh77405 жыл бұрын
Hi dear Colour pidichu blouse nte enthenkilum solutions
@mindrefreshingfarm36995 жыл бұрын
Chechy paranja oru karyam polum എനിക്കറിയില്ലായിരുന്നു. Soooper tips. Thank you soooo much chechy.
@MumsDailybyneethujohns5 жыл бұрын
Thank u lijna
@mindrefreshingfarm36995 жыл бұрын
@@MumsDailybyneethujohns ഞാൻ പിന്നെ ഹെയർ ഷാംപൂ ഇട്ടിട്ട് പട്ടു സാരീ കഴുകൽ ഉണ്ട്. എന്നിട്ട് പിഴിയാതെ തണലത്ത് height ഇൽ തൂക്കി ഇടും നീളത്തിൽ. അപ്പൊ ഇസ്തിരിയും ഇടണ്ട. മടക്കി വെച്ചാൽ ഉള്ള വരകൾ ക്കു മാത്രം ഇസ്തിരി ഇടും. എന്തായാലും ചേച്ചിയുടെ tips കലക്കി. 👌👌👌👌👍
@TravelandLifeBD5 жыл бұрын
Nice
@MumsDailybyneethujohns5 жыл бұрын
Thanknu
@tharakrishna53564 жыл бұрын
Store ചെയ്യുമ്പോൾ വെളുത്ത തുണി തന്നെ വേണോ
@rahul-bi4se5 жыл бұрын
kollam
@MumsDailybyneethujohns5 жыл бұрын
Thank u
@smithachandrakumar54495 жыл бұрын
ആര്യവേപ്പില ഉണക്കിയാണോ വെക്കേണ്ടത്
@thedriver25035 жыл бұрын
*i like it* 14 Mag Beste Grüße. 👍🙋♂️🚔🚓🚑🚐🚘🚗🚖🚕🚧🛑🚦🚨⛽🔔✌