ഒരു രക്ഷയുമില്ല 😘😘😘 എന്നെങ്കിലും ഒരുമിച്ച് ഒരു റൈഡ് പോകണം
@TheBoubyan2 жыл бұрын
Pokalo.... 😎
@ronoworld3812 Жыл бұрын
@@TheBoubyan 😂
@Kalki333552 жыл бұрын
ആർ വൺ ഫൈവ് ഒരു സ്പോർട്സ് ബൈക്ക് അല്ലേ റോയൽ എൻഫീൽഡ് സാധാരണ യാത്രയ്ക്ക് മാത്രം ഉപയോഗിക്കുന്ന ഒരു വാഹനം ആണ് എങ്കിലും ഇപ്പോൾ പുതിയതായി ഇറങ്ങിയ എൻഫീൽഡ് കൊള്ളാം ❤️
@josephbabu34662 жыл бұрын
Bro e trip valareyaddikam enjoy cheythuvennu thonnunnu. Very good .keep going with your new trip ...👍👍👍
@sjsj13192 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് യൂട്യൂബർ മാരിൽ ഏറ്റവും നല്ല ക്യാമറ use ചെയ്തതും അവതരണവും നിങ്ങളുടേതാണ്. എന്റെ same bullet ആണ് ട്ടോ. But എന്റേത് ഇതിന്റെ grey color ആണ് 👍🤟
@Sreehari_S_Mohan_Travel_Vlog2 жыл бұрын
Nice video bro bulletil kodaikkanal poya oru feel thannathinu Thanks bro🥰
@shijas07252 жыл бұрын
Bro superb video, ella videoum powli♥️♥️
@arunullas2 жыл бұрын
Thankyou somuch bro
@anilchandran97392 жыл бұрын
YTൻ്റെ ഒരു routine notification ൽ വന്നതാണ് താങ്കളുടെ വീഡിയോ. ശരിക്കും ഞാൻ വളരെയധികം വൈകിപ്പോയി താങ്കളെ കണ്ടെത്താൻ. ക്യാമറ, വിഷ്യൽസ്, അവതരണം, എഡിറ്റിങ് എല്ലാം എത്ര പറഞ്ഞാലും മതിലാവില്ല. Yu deserves more attention. I'm sure, you are one of the Best moto Vlogger in Malayalam YT. Try hard.. again...n.. again. 👍🏼💐
@jyothishchamblon68372 жыл бұрын
Bro നിങ്ങളുടെ സൗണ്ട് അടിപൊളി🥰
@arunullas2 жыл бұрын
Thankyou bro
@JB-zp5fb2 жыл бұрын
ബുള്ളറ്റിൻ്റെ standards seat ദീർഘദൂര യാത്രകൾക്ക് എങ്ങിനെ ഉണ്ട് touring seat opt ചെയ്യേണ്ടതുണ്ടോ?? ഞാനൊരു ബുള്ളറ്റ് എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് പക്ഷേ സീറ്റിന്റെ കാര്യത്തിൽ ഒരു ആശയക്കുഴപ്പത്തിലാണ്.
@Sidarthsidharth2 жыл бұрын
Elam vedio vum kanaru indu Fan frm Ooty, native Thrissur Like ayar indu❤️❤️
@arunullas2 жыл бұрын
Thankyou so much bro I love ooty bro ❤️will b there for a while soon ❤️
@anilkolothumkudy64912 жыл бұрын
പഴനി പാലക്കാട് പോകാതെ പൊള്ളാച്ചിയിൽ തിരിഞ്ഞു വാൽപ്പാറ അതിരപ്പിള്ളി വഴി ഇറങ്ങിയാൽ പൊളിയാ ബ്രൊ.....
Good vlog and video bro...but one suggestion aa background music bhayankara distracting aan.Ningal paraynnathil concentrate cheyyan pattunnilla.Especially with headphones
@arunullas2 жыл бұрын
Next time set aakam bro
@amalrajvr318211 ай бұрын
Bro new bullet 350 kondoru ride set akkuu
@Premkumar-tx6gx2 жыл бұрын
NPCB ile bgm koodi aayappo oru rakshem illa😍🔥
@arunullas2 жыл бұрын
Vikaaram anu NPCB❤️
@muhammadramshad2582 жыл бұрын
@@arunullas അതാണ് 🖤
@dr_tk6 ай бұрын
Arun bro kk oru issue njn adhikam videosilum shradhichu...Indicator off cheyyaan marakkunnund...May be due to multitasking 😁...but be safe...Happy Motoring ❤
@josephjolly84902 жыл бұрын
Thumbnails onnum koodi set aaki irakk bro..videos ellaam super 👌
@ansunrinu77622 жыл бұрын
കഴിഞ്ഞ വീഡിയോസൊക്കെ കണ്ടിട്ട് പറ bro
@Johnpranu2 жыл бұрын
I wanna see Xpulse 200 Combo again , Blissfull Video
@nafilmptvr75572 жыл бұрын
Broi ethra mileage kittunnund???
@shameemshameem43272 жыл бұрын
Mannavannoor Le tea shopil palani Annan und pulliye kandal Mathi mjik mshrm kittum
@ajmalajuaju4266 Жыл бұрын
Arune Aliya full sprt voice super
@vintage9048 Жыл бұрын
E month aano trip poye climate egna unde next month angottu pokan plan unde pls reply
@salmanmoidutty89662 күн бұрын
Super aayitund
@azmurshid3272 жыл бұрын
Bro njanum eduthu new classic But ithu vare long trip poyittilla🙈
@arunullas2 жыл бұрын
Nice Anu bro Vittukoduk one day
@SREEJITHMNAIR-dc2yv2 жыл бұрын
Jhan vandi edutha 2 daysil 500 km oodichu don't wait let's start the journey
@funonlyeverythingislaughin2352 жыл бұрын
Vandi enganundu negatuve aanu kooduthal Ee week cash kodukanam
@20987272 жыл бұрын
Adipoli 👏🏻👏🏻 keep going dear
@arunullas2 жыл бұрын
Thankyou 😍
@czergamingyt23642 жыл бұрын
Bro കറക്റ്റ് റൂട്ട് പറയുമോ ബ്രോ starting തുടങ്ങി ലാസ്റ്റ് വഴി കൊടൈക്കനാൽ vlog okke kandu oru idea കിട്ടിയില്ല എനിക്ക് മുന്നാറിൽ നിന്നും കൊടൈക്കനാൽ പോകാൻ നല്ല ഒരു റൂട്ട് പറഞ്ഞു തരുമോ
@Moto_batman4522 жыл бұрын
Aiwaaa feeelllehhh
@rakheshpuliyanar7802 жыл бұрын
Copy right varathe engane ee songs use cheyyunne
@muhammadadil8312 жыл бұрын
Bro use cheyyunna camera eatha eathayalum visuals oru rakshayum illa💖
@arunullas2 жыл бұрын
Sony a7r3 Thanks a lot
@anilkumarv87212 жыл бұрын
Liked your videos. Best wishes👍🏻
@renjithvijo63512 жыл бұрын
Super broo
@arkmedia18722 жыл бұрын
Bro , Tank cover details onu parayumo.. Online marketil ano vagiyathu
@arunullas2 жыл бұрын
Viaterra 2700
@arkmedia18722 жыл бұрын
@@arunullas Online ano
@arunullas2 жыл бұрын
Dj helmets ernakulam
@vishnuvenugopal67862 жыл бұрын
Thumbnails aanu aake scene baakhi okke poli aanu
@imarider23892 жыл бұрын
Halcyon green 2021 october ൽ എടുത്തതാണ് . എന്റെ fuel guage wrong ആണ്.