കൊളംബിയയും അമേരിക്കയും നേർക്കുനേർ; കൊളംബിയക്ക് മേൽ അധിക നികുതി ഏർപ്പെടുത്തി ഡോണൾഡ് ട്രംപ്

  Рет қаралды 10,400

24 News

24 News

Күн бұрын

Пікірлер: 37
@TheEnforcersVlog
@TheEnforcersVlog 12 сағат бұрын
കൊളംബിയ ബ്രിക്സിൽ ജോയിൻ ചെയ്യണം
@ChaiChronicler
@ChaiChronicler 12 сағат бұрын
Ennittu enthu undakaan ?
@fazilfaizal8844
@fazilfaizal8844 12 сағат бұрын
പ്രായാധിക്യത്താൽ കിളി പോയ അവസ്ഥയിലാണ് ട്രം😅 ഇനി എന്തൊക്കെയാണാവോ കാട്ടി കൂട്ടാൻ പോകുന്നത്.😅 ലോകം മൊത്തം വിലയ്ക്കു് വാങ്ങിയപോലെയാണല്ലോ ഇളക്കം കണ്ടിട്ട്.😅
@പീകൊമഹറൂഫ്
@പീകൊമഹറൂഫ് 11 сағат бұрын
ലോകരാജൃങ്ങൾ.അമേരിക്കയെയുംഇസ്രയേലിനെയുംഒറ്റപെടുത്തണം.ഈരണ്ട്രാജൃങ്ങളെയുംഒറ്റപെടുത്തുക.
@subithdevadeyam
@subithdevadeyam 11 сағат бұрын
ഇസ്രായേൽ കൂടി ഇരിക്കട്ടെ അല്ലെ മാർറൂഫ്എ 😂😂
@mr.nbjohn
@mr.nbjohn 11 сағат бұрын
നീ ആദ്യം ജൂതന്റെയും അമേരിക്കയുടെയും Product ആയ KZbin ഉപയോഗിക്കുന്നേ ഇന്നുതന്നെ STOP ചെയ്യൂ.😅
@maheshchemmery1116
@maheshchemmery1116 10 сағат бұрын
എന്തിന്? ഏതേലും അറബ് രാജ്യം ഇങ്ങനെ നിയമപരമായി അല്ലതെ രാജ്യത്ത് വന്നവർക്ക് സംരക്ഷണം നൽകുമോ, എന്നും എത്ര പേരെ രേഖകൾ ഇല്ലാതെ ഗൾഫിൽ ജയിലിൽ ഇട്ടു നാട് നടത്തുന്നുണ്ട്
@donthomas487
@donthomas487 8 сағат бұрын
Ennnitu njamlde rajaygale kootu pidiknm alle
@jomonjore1199
@jomonjore1199 6 сағат бұрын
​@@mr.nbjohnനമ്മൾക്ക് മിലാഫ് കോളാ ഉണ്ടല്ലോ 😂😂😂😂😂
@azeezv8294
@azeezv8294 13 сағат бұрын
അമേരിക്കയെ ഫസ്റ്റ് ആക്കാൻ വന്ന ട്രംപ് അമേരിക്കയെ ലാസ്റ്റ് ആക്കിയിട്ട് ഇറങ്ങി പോകും.... ട്രമ്പിനെ പോലെ ഒരു വേട്ടാവെളിയൻ ലോകത്ത് വെറെ എവിടെയും ഭരിക്കുന്നില്ല...
@Bluemoon-y9v
@Bluemoon-y9v 12 сағат бұрын
ട്രൂമ്പിന്റ് നയം ലോകരാജ്യങ്ങൾ മൊത്തം അമേരിക്കക്ക്‌ എതിരെ തിരിയും 🤔🤔🤔🤔
@junaisjunais2072
@junaisjunais2072 12 сағат бұрын
ഇനി ഒന്നും ലോക പോലീസിന്റെ കളി നടക്കുകയില്ല.ഇങ്ങോട്ട് അടിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ശ്രമിക്കണം. കൊളംബിയ റഷ്യയും ചൈനയുമായി ഒരു കരാർ ഉണ്ടാക്കും. അത് അമേരിക്കയ്ക്ക് നല്ലൊരു തിരിച്ചടിയാകും. ആദ്യം അമേരിക്കൻ പ്രസിഡന്റ് സ്വന്തം ജനങ്ങളെ സംരക്ഷിക്കാൻ വേണ്ടി നോക്ക്.
@tart1983
@tart1983 13 сағат бұрын
ഇതൊരു നാടകം ആണ് മക്കളെ...
@khaderbrk4020
@khaderbrk4020 14 сағат бұрын
Columbia ❤❤❤
@panfi9166
@panfi9166 14 сағат бұрын
അമേരിക്കയുടെ കൊളംബിയ കളിക്കുന്നത് ആനയോട് കൊതുക് പോരാടുന്ന പോലെയാണ്.
@darkytgaming2005
@darkytgaming2005 14 сағат бұрын
പക്ഷേ ആനിനെ കൊല്ലാൻ കൊതുക് തന്നെ ധാരാളമാണ്😂😂
@Dsl20245
@Dsl20245 14 сағат бұрын
മധു കൊട്ടാരക്കരയെ എന്നാ ട്രമ്പ് കയറ്റിവിടുന്നത്....??? സന്ഖികൾ അവിടെ പോയി അവിടെ തീരുമാനം ആക്കി.... മോഡി എവിടെ ചെന്ന് പൊക്കി പറയുന്നോ അവിടെ പിന്നെ നാശം ഉണ്ടാകും... 🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@kimmy-br6jh
@kimmy-br6jh 11 сағат бұрын
He is already packed 🎒 bag
@yadhuyadhu7730
@yadhuyadhu7730 14 сағат бұрын
ഹമ്പട ട്രംഫെ 😂😂😂😂😂
@jithinrajan5747
@jithinrajan5747 7 сағат бұрын
Go on Trump, make America great again 😊
@MammuPocs-z6j
@MammuPocs-z6j 11 сағат бұрын
ബൈഡൻ ആയത് കൊണ്ട് മാത്രം ഹമാസ് രക്ഷപ്പെട്ടു 🙏🏻അല്ലെങ്കിൽ ഈ ദുനിയാവിൽ ഗ്യാസ.. ഗ്യസായ നമഹ ആയേനെ
@timetothink8939
@timetothink8939 6 сағат бұрын
Samadhi samadhi samaadhi 😂
@sanojopm
@sanojopm 13 сағат бұрын
Colombia’s Relationship with the PRC
@josephthomas3269
@josephthomas3269 11 сағат бұрын
Trump is great
@FaisalPareeth
@FaisalPareeth 11 сағат бұрын
Eee yaanki bhee karan okke enne polinju😂😂😂😂
@vijayshankark1148
@vijayshankark1148 12 сағат бұрын
Columbia accept cheydu 😂😂 nigal arjilea🤣🤣🤣
@jacksparrow5412
@jacksparrow5412 11 сағат бұрын
😂Chirikaan Varatte 😮 Ini Endellam Nadakum Ennu Kaanaam
@khaderbrk4020
@khaderbrk4020 14 сағат бұрын
America tagarum
@akkupathu6170
@akkupathu6170 6 сағат бұрын
സമാദാനം ഉണ്ടാക്കുന്ന കർത്താവിന്റെ കുഞ്ഞാട്
@Sidheek-qt1kz
@Sidheek-qt1kz 13 сағат бұрын
ട്രമ്പിന്റെ മൂലം പൊളിയും 😂
@CICADA-gx2wb
@CICADA-gx2wb 14 сағат бұрын
ട്രൂമ്പിന്റെ കൊതം പൊളിക്കും കർത്താളി കേശു
@jeevanjohn6190
@jeevanjohn6190 11 сағат бұрын
Mammadh posco 😂
@CICADA-gx2wb
@CICADA-gx2wb 14 сағат бұрын
Colombia❤
@Babukka44
@Babukka44 14 сағат бұрын
ട്രമ്പിന് പ്രാന്തുണ്ടോ എന്ന് ആദ്യം നോക്കണ്ടേ അമേരിക്കക്കാരെ 😄
@panfi9166
@panfi9166 14 сағат бұрын
@@Babukka44 നിനക്ക് ഭ്രാന്ത് ഉള്ളതുകൊണ്ട് നോർമൽ ആളുകൾ ഭ്രാന്തൻ എന്ന് തോന്നും
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН