പക്ഷിമൃഗാദികൾക്ക് നിസ്വാർത്ഥ മായ സ്നേഹം തിരിച്ചറിയാൻ കഴിയും ,മനസ്സിൽ നന്മ യുള്ള കുടുംബം... ഒരു പാട് സന്തോഷം... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@abilashojoseph32032 жыл бұрын
Correct 👍👍
@shajipuzhangaraillathu24552 жыл бұрын
Kkkk
@funnycupltalk6112 жыл бұрын
Enikum foodum oru roomum undaki tharuo njanum sneham kaanichu koode ninnolam pani edukandallo
@ME-pg2fi2 жыл бұрын
എന്നിട്ട് എന്റെ സ്നേഹം എന്തുകൊണ്ട് പക്ഷികൾ തിരിച്ചറിയുന്നില്ല🤔😢
@jaisiyajohnson87002 жыл бұрын
¹111¹1
@reshmaraju41212 жыл бұрын
ഒരുപാട് സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ 🤗 പൊന്നിയെ ഇത്രയും സ്നേഹിക്കുന്ന ആൽഫി മോളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏❣️
@Tmg4492 жыл бұрын
35 വയസ്സുള്ള ഈ തള്ളയോ മോള്
@KunjisVlog2 жыл бұрын
അൽഫിയും പൊന്നിയും എന്നും ഇതു പോലെ ഇരിക്കട്ടെ 🥰🥰🥰🥰🙏
@rajishg2 жыл бұрын
ഇത്രെയും ഭാഗ്യം ഉള്ള മനുഷ്യർ വളരെ കുറവ് 🙏
@gtechconstruction68632 жыл бұрын
ഇത്രയും മൃഗങ്ങളെ സ്നേഹിക്കുന്ന Alphy എന്തായാലും ഒരു നല്ല മനുഷ്യസ്നേഹി കൂടി ആയിരിക്കും
@chinjilakodanshorts1672 жыл бұрын
ഇതൊക്കെ കാണുമ്പോൾ മനസിന് തന്നെ വല്ലാത്ത ഒരു സുഖമാണ് 🤗💕👍🏻
@mrbadboygaming-222 ай бұрын
aa chechikk deiva punyam kittum athrakkum nanmayayi aa paavam kaakka kunjine eduthu valarthiya aa chechikk irikkatte oru like😊😊😊😊
@sangeethatg38332 жыл бұрын
ഇന്ന് എവിടെയും ഇങ്ങിനെയുള്ള കാഴ്ചകൾ കാണാൻ ഇല്ല. മനസ്സ് കുളിരുന്ന കാഴ്ച ആൽഫിക്ക് ഒരു പാട് അനുഗ്രഹങ്ങൾ ഉണ്ടാകും❤️❤️
@bhagyalekshmi65122 жыл бұрын
ആൽഫിമോൾക്ക് ഒരായിരം അഭിനന്ദനങൾ 😍.❤👌👍.
@shyyyshantyaneesh91242 жыл бұрын
മൃഗങ്ങളെ സ്നേഹിക്കുന്ന കുടുംബം നല്ല മനസ്സുള്ളവർ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@praveenmadhav63602 жыл бұрын
ഏതൊരു ജീവനിലും ദൈവം സ്നേഹം കൊടുത്തിട്ടുണ്ട് സഹോദരി സഹോദരൻ മാരെ.
@sunithato50902 жыл бұрын
മൃഗങ്ങളെയും പക്ഷിയെയും സ്നേഹിക്കുന്ന കുടുംബം. മനസിൽ നന്മ ഉള്ളവർക്ക് മാത്രം പറ്റുന്ന ഒരു കാര്യം ആണത് 😍😍😍😍
@gafoor.m.b96992 жыл бұрын
കാക്ക ചെറുപ്പം മുതൽ ഉള്ള സൗഹൃദം എന്നും കാത്തു സൂക്ഷിക്കും ☺💋😍💋👌👍👋💪
@reshma6502 жыл бұрын
മനസ് കുളിരുന്ന കാഴ്ച്ച 😊
@carlosejohn23432 жыл бұрын
കാക്കയെ കണ്ടില്ലേ അത്രയും ഉള്ളു കുളിരാൻ ചുടുകാലമല്ലേ
@RameshKumar-xm1nx2 жыл бұрын
മനുഷ്യനെയും മൃഗങ്ങളെയും സ്നേഹിക്കുന്നവർ
@sherlymathew48452 жыл бұрын
നാം സ്നേഹിച്ചിട്ടു് തിരിച്ച് നമ്മോട് ആർക്കും സ്നേഹം ഇല്ല എന്നു സങ്കടം തോന്നുന്ന പ്രിയ പെട്ടവർക്ക് ഇതാ ഒരു സുവർണ്ണ അവസരം. തത്തയെ മാത്രം കൂടുതൽ സ്നേഹിച്ചിരുന്ന നമുക്ക് തെറ്റി, എല്ലാവരും വെറുക്കുന്ന ഒരു പക്ഷിയായിട്ട് നാം കരുതിയിരുന്ന കാക്കച്ചിയെ വിശ്വാസിച്ച് സനേഹിക്കാം. മനുഷ്യരെ പോലെ തേച്ചിട്ട് പോകില്ല ഈ പാവം.
@Manojalappey2 жыл бұрын
റിയൽ സ്നേഹം മനുഷ്യനേക്കാൾ തരുന്നത് ഇതുപോലെ ഉള്ള മൃഗങ്ങൾ ആണ് അവരെ നമുക്ക് വിശ്വസിക്കാം.. അവർ ഒരിക്കലും നമ്മളെ ചതിക്കില്ല
@rajanraj56772 жыл бұрын
🙏🙏ഒരുപാട് കൂട്ടുകാർ ഉണ്ടാവട്ടെ 🙏🙏
@seetha9672 жыл бұрын
ഇവിടെ ഒരു കാക്ക കരഞ്ഞാൽ എന്റെ അമ്മ പറയുന്ന തെറി കേട്ടാൽ പെറ്റ തള്ള സഹിക്കില്ല😌😌
@jasmineliginligin67042 жыл бұрын
😂😂😂😂😂🤭🤭🤭🤭🤣🤣🤣
@ratheesh81002 жыл бұрын
😂😂😂😂😂😂
@deleepkumar17912 жыл бұрын
😂😂😂
@sajna5472 жыл бұрын
Athu nthina
@Butterfly-hu6ms2 жыл бұрын
@@sajna547 കാക്ക കരഞ്ഞാൽ വിരുന്നുകാർ വരും എന്നൊരു പറച്ചിൽ ഉണ്ട് 🤣
@ratheesh81002 жыл бұрын
ചെറിയ പ്രായത്തിൽ കിട്ടുന്ന ഏതൊരു ( എല്ലാം അല്ല ട്ടോ ) ജീവിയും ഇണങ്ങും എന്നാണ് എന്റെ ഒരു വിശ്വാസം....😍😍😍
@WorldLiveGift2 жыл бұрын
സത്യം. ഞാനും ഒരുവിധ കിളികളെയും ഇണക്കി വളർത്തിയിട്ടുണ്ട്
@clearthings92822 жыл бұрын
Yess
@WorldLiveGift2 жыл бұрын
@@clearthings9282 എന്റെ വീഡിയോയും ഒന്നു കണ്ടു നോക്കൂ bro
@fazpa89632 жыл бұрын
പാംബൊഴികെ എല്ലാ ജീവിയും മനുഷ്യനുമായി ഇണങ്ങും..
@clearthings92822 жыл бұрын
@@WorldLiveGift ok
@sugeshthottathil13062 жыл бұрын
ഒരു പാട് ഇഷ്ടമായി.....ഈ സ്നേഹം എന്നും എപ്പോഴും കൂടെയുണ്ടാവണം.................. പകരം വെക്കാൻ കഴിയാത്ത മഹാ സ്നേഹം..............
@manu-pc5mx2 жыл бұрын
ശരിക്കും അപൂർവ്വമാണ് കാക്ക മനുഷ്യന്മാരോട് ഇണങ്ങുന്നത് എന്തായാലും നല്ലതു വരട്ടെ
@ajmalshaji2522 жыл бұрын
ഇപ്പോ മനുഷ്യനെ കാലും മൃഗത്തെ സ്നേഹിക്കണം അതാണ് നല്ലത്.
@itsmepathuzz17902 жыл бұрын
ഇത് കാണുമ്പോൾ ഒരികക്കൽ ഒരു കാക്ക കുഞ്ഞിനെ രക്ഷിച്ചതിന്റെ പേരിൽ എന്റെ തല എവിടേക്കണ്ടാലും ഓടിച്ചിട്ട് കൊത്തുന്ന ഒരു പറ്റം കാക്കക്കൂട്ടങ്ങളെ ഓർമ്മവരുന്നു 🤨🤨🤨.. വർഷം ഒന്നായി എന്നിട്ടും വിടുന്നില്ല 😥
@thammu89102 жыл бұрын
🤣🤣🤣💝
@daliyayaya38662 жыл бұрын
😬
@maksachumaaya14712 жыл бұрын
😳😲🙄🤔🤔
@sujeeshkannur51372 жыл бұрын
😂😂😂😂
@shinycharles35282 жыл бұрын
🤣
@pookayilmuhamed10562 жыл бұрын
മനുശ്ശ്യന്‍ ഒഴികേ ജീവന്‍ ഉള്ള എല്ലാം മൃഗങ്ങളും പക്ഷി കളും സ്നേഹം കൊടുത്താല്‍ തിരിച്ചി തരും മനുശ്ശ്യര്‍ ക്ക് സ്നേഹം കൊടുത്താല്‍ സ്നേഹം വാങ്ങിയതിന് ശേഷം പിന്നില്‍ നിന്ന് കുത്താന്‍ നോക്കും അതാണ് മനുശ്ശ്യര്‍ ക്കും മൃഗങ്ങള്‍ ക്കും തമ്മില്‍ ഉള്ള വിത്ത്യാശം
@rhs112 жыл бұрын
ഇങ്ങനെയാണ് പക്ഷികളെ വളർത്തേണ്ടത്. അല്ലാതെ കൂട്ടിൽ അടച്ചല്ല. സ്നേഹം കൊടുത്തു വളർത്തണം
@mikesknight65162 жыл бұрын
പക്ഷികളിലെ ഇന്റലിജിജന്റ് ആണ് കാക്ക ഇണക്കാനും ട്രെയിൻ ചെയ്യിക്കാനും ശ്രെമിച്ചാൽ പറ്റും.
@zainudhin_K2 жыл бұрын
അത്ഭുതം തന്നെ. 😊😊😊
@babykumari48612 жыл бұрын
കാക്കക്ക് ഇത്രയും സ്നേഹം ഉണ്ടന്ന് ഇപ്പോൾ ആണ് അറിയുന്നത്
@nsh27182 жыл бұрын
oru kaaka anen karudhi upekshichilalo..respect 🙏
@SunilKumar-fp7mk2 жыл бұрын
Angane ponnikyum oru kudumpamaaye, ee oru kuuttu kudumpathinu nanmmal nerunnu🙏🙌
@wayanadblocks61152 жыл бұрын
മനുഷ്യരെ സ്നേഹിക്കുന്നതിലും നല്ലത് എങ്ങനെ ഉള്ളതിനെ സ്നേഹിക്കുന്നത് ആണ്
@sscreations80472 жыл бұрын
വിശ്വസിക്കാൻ കഴിയുന്നില്ല കണ്ടപ്പോൾ ഉള്ളം നിറഞ്ഞു ❤👍👍ഇതുപോലെ എല്ലാവരും മൃഗങ്ങളെയും പക്ഷികളെയും സ്നേഹിക്കാൻ ശ്രമിക്കൂ... അവരും നമ്മളെ തിരിച്ച് സ്നേഹിക്കും ഉറപ്പ് ❤
@ahmadaqueeleliat70422 жыл бұрын
VJ James ന്റെ ഒറ്റക്കാലൻ കാക്ക വായിച്ചവരുണ്ടോ!!? അതിലെ സൈമൺ എന്ന കേന്ദ്രകഥാപാത്രം ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കുമ്പോൾ ഭക്ഷണം കഴിക്കാനായി ഒറ്റക്കാലൻ കാക്ക പറന്നു വരുന്നതായി വിവരിക്കുന്നുണ്ട്. സഹജീവി സ്നേഹം, ഗ്രാമീണ ബന്ധങ്ങളുടെ കെട്ടുറപ്പ്, ഒക്കെ ചർച്ചചെയ്യുന്ന എഴുത്ത് ഒരുപാട് അർത്ഥ തലങ്ങളിൽ സഞ്ചരിക്കുന്നു.. അതും ഇതുമായി നേരിട്ട് ബന്ധം ഒന്നുമില്ലെങ്കിലും ഈ ന്യൂസ് കണ്ടപ്പോൾ എനിക്ക് ആദ്യം ഓർമ്മ വന്നത് ആ രചനയാണ്.
@jisbs68452 жыл бұрын
😍😍
@tj13682 жыл бұрын
Yes
@nandhakumarnandhakumar27842 жыл бұрын
മനുഷ്യന് വെള്ളം കൊടുത്താൽ ആ കൈയിൽ തന്നെ തിരിച്ച് കൊത്തു പക്ഷെ വായില്ല ജീവികൾക്ക് കൊടുത്താൽ നന്നികാണു
@bibinkrishnan44832 жыл бұрын
ഇപ്പോഴും എന്റെ കയ്യിൽ നിന്ന് അപ്പവും കൊതിപ്പിടിച്ചുകൊണ്ട് പറന്നുപോകുന്ന കാക്കായാണ് എനിയ്ക്കുള്ളത്...... 😄😄😄🤗
@hafimonkldkrchnd52662 жыл бұрын
നിസ്വാർത്ഥമായ ഒരു സ്നേഹം 🤗🤗🤗♥️♥️♥️👍👍👍
@aachipachuspetscorner25372 жыл бұрын
ഞാൻ കൊച്ചിലെ ഉറുമ്പരി ച്ച കാക്ക കുഞ്ഞിനെ എടുത്തു വൃത്തി ആക്കി അതുമാത്രം എനിക്കു ഓർമ്മയുള്ളൂ aranjam പുറഞ്ഞം കാക്ക തലക്കിട്ടടിച്ചു 1അർഴ്ച്ചവരെ തലയിൽ ചുള്ളികമ്പും വീശിയാണ് പുറത്തു ഇറങ്ങിയത്.
@സഖാവ്ശിവൻ2 жыл бұрын
🤣🤣🤣🤣
@AKKU.GAMING.2 жыл бұрын
😄😄😂
@reenareena48172 жыл бұрын
😀😀😀😀😀
@Unni8212 жыл бұрын
🤭🤭🤭🤭🤭
@basithbasi29282 жыл бұрын
ചിലർ ഇങ്ങനെയാണ് 😍 സ്നേഹിക്കാൻ മാത്രം അറിയുന്നവർ
@muhammedshareefpulikkal63772 жыл бұрын
സ്നേഹം കൊടുത്താൽ അത് തിരിച്ചു കിട്ടുക തന്നെ ചെയ്യും 🌹
@whitestallionstallion18802 жыл бұрын
കാക്ക പരിസരങ്ങളിൽ നിന്ന് കഴിക്കുന്ന എല്ലാ വസ്തുക്കളും അതിന് കൊടുക്കണം. തണ്ണിമത്തൻ മാത്രം കഴിച്ചാൽ അതിന്റെ ആരോഗ്യം നന്നാവില്ല.
@thammu89102 жыл бұрын
Videok chaiyunnathalle
@shafimohammed1332 жыл бұрын
സ്നേഹം എവിടെകൊടുതാലും തിരിച്ചു കിട്ടും എന്നത് ഒരു സത്യം
എനിക്കും ഉണ്ടായിരുന്നു ഇതേപോലെ ഒരു കാക്ക ഇപ്പോൾ വരാറില്ല 😭😭😭 ഫുഡ് ഒക്കെ കയ്യിൽ നിന്ന് വാങ്ങികൊണ്ട് പോകും എന്ത് പറ്റിയാവോ 😞😞😞😞
@minishan36222 жыл бұрын
ഒരുപാട് സന്തോഷം ❤
@pachupachu23902 жыл бұрын
♥️♥️♥️ഒരുപാട് സന്തോഷം
@adithyaks2842 жыл бұрын
Alphi chechi 🥰🥰🥰 ponnuuu
@VaiSakH1122 жыл бұрын
കണ്ണൂരിൽ ഇങ്ങനെ ഒരു പരുന്ത് ഉണ്ട്.
@rajah13672 жыл бұрын
സ്നേഹിച്ചാൽ 100% തിരിച്ചു തരുന്നത് ഇത്തരം ജീവികൾ തന്നെ....😘😘👍👍👍👍.... കാക്കയോട് സ്നേഹം കാണിച്ച ആ പെൺകുട്ടിയുടെ മനസ് 😘😘👍👍👍👍👍
@minir20502 жыл бұрын
അയ്യോ കാക്കേ പറ്റിച്ചോ🥰
@anillalsamuel82682 жыл бұрын
കാക്കേ കാക്കേ കൂടെവിടെ...
@sajeenasachu50012 жыл бұрын
Alfichechii😍😍
@suhail-bichu18362 жыл бұрын
സൂപ്പർ🥰👌
@Peaches05212 жыл бұрын
Enik ishtapetta bird aanu kaakka.. Njn food and vellam oke kodukarund.. But ingene adukkarilla..
@rokiroki84462 жыл бұрын
Masha allah 💕👍🏻
@humans_call_me_vasu2 жыл бұрын
Jay shree ram 🔥💪💪💪😎😎
@muhammedaslam_3692 жыл бұрын
@@humans_call_me_vasu uff Ante ponne mownee🙏🙏
@humans_call_me_vasu2 жыл бұрын
@@muhammedaslam_369 😝😝
@ratheesh81002 жыл бұрын
@@muhammedaslam_369 😂😂😂😍😍
@shebaabraham6872 жыл бұрын
ഇതൊരു അപൂർവ കാക്ക 👍
@rathishyamlal79332 жыл бұрын
ഒരുപാട് സന്തോഷം ❤️❤️🤝🤝🤝🤝
@vijeeshmusic33842 жыл бұрын
മനുഷ്യൻ ഒഴികെ ബാക്കി എല്ലാം സ്നേഹിച്ചാൽ തിരിച്ചും സ്നേഹിക്കും..
@abedits44462 жыл бұрын
Wow😻❤️
@Cherymone2 жыл бұрын
Nalla mole👍🥰
@abhinprasad16592 жыл бұрын
Humanity 💙
@mithrasmedia86602 жыл бұрын
അഭിനന്ദനങ്ങൾ 👍👍👍
@Indian-tj9kf2 жыл бұрын
Stay blessed dear alphi😍🥰🥰🥰
@XVLOG2 жыл бұрын
Best of luck alphy ♥️♥️👍
@faizafami66192 жыл бұрын
Good job dear
@jayeshkumar49732 жыл бұрын
ജീവികൾക്ക് ഭക്ഷണം കൊടുത്താൽ ഇത്രയേറെ സ്നേഹമുണ്ട്.... രക്ഷ തേടി കടലിൽ മുങ്ങി ചാകുമ്പോൾ കയയ്ക്കു കയറ്റി അഭയം നൽകി കൃഷി ചെയ്യാൻ സ്ഥലം നൽകി ജോലി നൽകി അവസാനം അഭയം നൽകിയവർക്കെതിരെ കലാപം നടത്തുന്ന മനുഷ്യ മൃഗങ്ങളെ എന്താണു വിളിക്കേണ്ടത്.?.....
@truelover42052 жыл бұрын
പൂച്ച സർ അത്ര തൃപ്തനല്ല🤣
@krishnakrish67992 жыл бұрын
🤣
@favas71932 жыл бұрын
Yes🤣
@alphya84922 жыл бұрын
അവര് കൂട്ടാണ്
@laljibalan92632 жыл бұрын
awesome love
@sreepriya50572 жыл бұрын
ഇവിടെ വൈകുന്നേരം കുറച്ചു കാക്കകൾ സ്ഥിരം വരാറുണ്ട് കഴിക്കാൻ......ദോശയോ ഇഡലിയോ കൊടുത്താൽ അത്ര പോരാ, ചിപ്സ്, പക്കാവട, ബ്രെഡ്, അങ്ങനുള്ളവയാണ് താത്പര്യം
@anithavijayan31022 жыл бұрын
ഇവിടെ വീട്ടിലും രാവിലെ കാക്കകൾ ചോറ് കഴിക്കാൻ എത്തും ഒരു എട്ട് പത്തു എണ്ണം.
@Cube-malayalam_tricks2 жыл бұрын
പൊളിയാണല്ലോ
@alphya84922 жыл бұрын
Thanku
@jayakrishanpkd44022 жыл бұрын
Thanksgodblessyou🙏🙏🙏🙏🙏🙏🙏🙏🙏🙏
@Yasirvavad2 жыл бұрын
ഇതാണ് മനുഷ്യർ. Irespect🙋♂️
@rajeshshaghil51462 жыл бұрын
ഹാപ്പി, ❤️❤️❤️❤️❤️
@Jenson-M-John2 жыл бұрын
ഇനി ഇതും പറഞ്ഞ് ഒരു വകുപ്പിന്റെയും കേസ് വരില്ല എന്ന് കരുതുന്നു.
@athiravinu4992 жыл бұрын
വന്നാൽ ഒരു തേങ്ങയും ചെയ്യില്ല, കാക്കക് തിരിച്ചു ഇഷ്ടം ആയത് കൊണ്ടല്ലേ വിളിച്ചാൽ പറന്നു വരുന്നത്, തിരിച്ചു വരുന്ന പക്ഷികളോടോ മൃഗങ്ങളോടോ വരണ്ട എന്ന് പറയാൻ പറ്റുമോ 😃😃😃
@Captaininfinity18862 жыл бұрын
kakkaa list 5 il ullathaa... so dont wrry🥳
@athiravinu4992 жыл бұрын
@@Captaininfinity1886 ലിസ്റ്റിൽ ഉള്ളതാണേലും ഇല്ലാത്തതാണേലും അത് അതിന്റ ഇഷ്ടത്തിനു പറന്നു വരാണെന്നു ന്താ കുഴപ്പം,
@akhilavenu38492 жыл бұрын
Great👏👍🥰🥰🥰🥰
@ibrahimibra6152 жыл бұрын
Poli onnum parayanilla yennalum kakkakal poli
@ffmaskyt47742 жыл бұрын
ആൽഫിമോളെ ഇത് വെറുമൊരു കാക്കയല്ല ഇത് നിങ്ങളെ പിരിയാൻ കഴിയാത്ത ഒരു ആത്മാവ് തന്നെയാണ്