Ee travels kochiyil undo....enikk pokanam ennu aagraham und😊
@JOBZ19712 күн бұрын
ഉണ്ട്
@vilasinimk8853Ай бұрын
❤ സൂപ്പർ ❤
@JOBZ1971Ай бұрын
Thanks
@babukrishnan2360Ай бұрын
സേഫ്റ്റി വെസ്റ്റ് ആരും ധരിച്ചിട്ടില്ലാ?
@JOBZ1971Ай бұрын
ശരിയാ
@HussainarPeediyakkal29 күн бұрын
⁹😅8😊i855😅😅k788l.ok8Hp😂😂@@JOBZ1971
@johnantony723729 күн бұрын
ഭായ്... വേസ്റ്റ് അല്ല സേഫ്റ്റി ബെൽറ്റ്
@JinuJohny-gq1zrАй бұрын
❤❤❤
@baijuvjoseph963629 күн бұрын
മറൈൻ ഡ്രവിലെ കപ്പൽ. 😄😄
@JOBZ197129 күн бұрын
😄😄😄
@rosemathew195917 күн бұрын
No one rusing life jacket 😮
@JOBZ197117 күн бұрын
No one cares about it
@johnypa738828 күн бұрын
ഇത് ശെരി ക്ക് ഷിപ്പ് ആണോ അതോ ബോട്ട് ആണോ കാരണം നിങൾ ഇടക്ക് ഷിപ്പ് എന്ന് പറയുന്നു ഇടക്ക് ബോട്ട് എന്ന് പറയുന്നു ഏതാണ് കറക്റ്റ്.
@JOBZ197128 күн бұрын
ഷിപ്പിനും ബോട്ടിനു ഇടയിൽ ക്രൂസ് വെസ്സ്സൽ. ചിലർ ഇതിനെ ഷിപ്പ് എന്ന് വിളിക്കുന്നു മറ്റു ചിലർ boat എന്നും. അതുകൊണ്ടാ 😄😄🙏
@suchethakk24156 күн бұрын
വലിയ ബോട്ട്
@orurasathinu506429 күн бұрын
ഇതാണോ കപ്പൽ. ബംഗാളികൾ പോലും ചിരിക്കും
@JOBZ197129 күн бұрын
😄😄😄
@krsunilkumar302226 күн бұрын
Boat
@shamsudheenaa97526 күн бұрын
രണ്ടു മണിക്കൂർ ഒരു യാത്രയല്ല അതും ടിക്കറ്റ് 600 രൂപ പോവാൻ ഒരു മണിക്കൂർ വരാൻ ഒരു മണിക്കൂർ ബോംബെയിൽ ഒരു കപ്പൽ യാത്ര നടത്തണമെങ്കിൽ 400 രൂപ നാലു മണിക്കൂർ യാത്ര പല ദ്വീപുകളും സന്ദർശിക്കാം 😅
@JOBZ19715 күн бұрын
ആണോ 👌👌
@reghunadh.58314 сағат бұрын
🔯ഇതു പക്കാ തട്ടിപ്പാണ്..... രണ്ടുമണിക്കൂർ യാത്രയ്ക്ക് 600രൂപമനുഷ്യനെകൊള്ളയടിക്കാൻകിട്ടുന്നഒരുഅവസരവുംനമ്മുടെഗവൺമെന്റ്പാഴാക്കുന്നില്ല.!!! ജോലിചെയ്യാതെപണംകിട്ടുന്നവർക്കേ ഇതിനുവേണ്ടി പണംചെലവാക്കാൻകഴിയു ഒരു ദിവസം മുഴുവൻ പണി ചെയ്താൽ600രൂപകിട്ടുന്നവർ എത്രപേരുണ്ട്.?
@grenger769Ай бұрын
ഇതൊക്കെ എന്തു വലിയ കപ്പൽ വലിയ കപ്പൽ കാണണം എങ്കിൽ വിഴിഞ്ഞം പോർട്ടിൽ പോണം