കൊച്ചി കാരായ ഞാനും കുടുംബവും വീട്ടിലിരുന്ന് New year ആഘോഷിച്ചു
@jacobcg70082 күн бұрын
തൃശൂർപൂരം കലക്കിയ മാതിരി ഇതും കലക്കും 😢
@devisudheer75882 күн бұрын
Sure ale... Ividathey mandanmark ithonum manasilavunila enne ullu
@kiransv86672 күн бұрын
Eganthaa pooram fest okka tourism koodi anne. Ee kopilaa judgeemark ithe vallathum ariyoo?.
@amalvasudevan89542 күн бұрын
Parade groundil 28 nu evening parupadi cancel cheythu.palakkad to fort kochi vanna nagal moonji😢😢
@lollipop26212 күн бұрын
മയക്ക്മരുന്നിൻ്റെയും സെൻ്ററായിരിക്കും
@_xann_y_2 күн бұрын
than anno Vidharanam cheyanne.porath vanna alkark arnu ivide alab indakkiye .onnum ariyille mindand erinal pore
@Sooryaji2 күн бұрын
😂💯
@abhilashkaruruthil52952 күн бұрын
New year engane aagoshikkanam ennanu thangal parayunnathu?
@lollipop2621Күн бұрын
@@_xann_y_ ചേട്ടന് വല്യ പിടിയില്ലല്ലേ'' ഏറ്റവും കൂടുതൽ മയക്ക് മരുന്ന് കേസ് റിപ്പോർട്ട് ചെയ്തത് അവിടെയാണ്'' ഈ വിവരം അറിയാൻ വിതരണം ചെയ്യണ്ട'' പത്രം വായിച്ചാൽ മതി: വിഡ്ഡി:
@binumakkar24972 күн бұрын
ഞാൻ....മ്മടെ സഹോദരി ഉമേച്ചി ഹോസ്പിറ്റലിൽ കിടക്കുന്നോണ്ട് ചേച്ചിക്ക് വേണ്ടി പ്രാർത്ഥന മാത്രം 🤲🏻🤲🏻
@AshokKumar-qm5cj2 күн бұрын
kazhinja varshavum fort kochiyil shokam ayrnu kozhikodnu train keri vanitu njan kili aayi madangitha, kozhikode thane ayrnu poli
@_xann_y_2 күн бұрын
kazhinja year parade ground il arnu ppdi🙄
@100karth2 күн бұрын
fort kochi vibe ippo vannu vannu verum shokam aayi maari……
@ttntt33002 күн бұрын
Overhyped ആണ് കൊച്ചിയിലെ new year. പല ജില്ലകക്കാരും തള്ള് കണ്ടു വന്നു നിരാശർ ആയി മടങ്ങും.
@Automobilejourney2 күн бұрын
ന്യൂയർ പൊളി ആയിരുന്നു പിന്നെ എന്തൊക്കെയോ സംഭവിച്ചു.. കാർണിവൽ കമ്മറ്റി ആയി, കോച്ചിക്കാർക്ക് റോൾ ഇല്ലാതെ ആയി ഏതൊക്കെയോ ജില്ലയിൽ നിന്ന് ഉള്ള ഗവൺമെൻ്റ് ജീവനക്കാർ ആയി നടത്തിപ്പ്.. പിന്നെ കേരളം മൊത്തം കൊച്ചിക്ക് വരാൻ തുടങ്ങി.. അങ്ങനെ കൊച്ചിയുടെ കാർണിവൽ പതിയെ വേസ്റ്റ് ആയി തുടങ്ങി ഈ വട്ടം കൊച്ചി വിട്ടു വാഗമൺ പോയി എന്തിന് വെറുതെ.. ഞാൻ ഒരു കൂവപാടം സ്വദേശി ആണ്
@jasminepaul74902 күн бұрын
കൊച്ചിക്കാരുടെ ന്യൂ ഇയർ കണ്ടിട്ടില്ല. അത്രേയുള്ളൂ
@Tojo_jzf2 күн бұрын
2019 nu shesham onnum same alla😢
@ttntt3300Күн бұрын
@@jasminepaul7490 2 തവണ മലപ്പുറത്തു നിന്നും വന്നു നിരാശർ ആയി മടങ്ങി. എല്ലായിടത്തും ഉള്ളതൊക്കെ തന്നെയാണ് അവിടെ. എത്തിപ്പെടാൻ പ്രയാസം ഉള്ള ഫോർട്ട് കൊച്ചിയിൽ നടത്തുന്നു എന്നത് മാത്രമാണ് ഒരു വ്യത്യാസം. ആകെ പാപ്പാഞ്ഞിയെ കത്തിക്കൽ എന്ന കാര്യം മാത്രം ആണ് പ്രത്യേകത ആയി ഉള്ളത്. അത് അത്ര വലിയ സംഗതി ഒന്നുമല്ല.
@jasminepaul7490Күн бұрын
@ttntt3300 എന്തിനാ എന്നിട്ടും വരുന്നത്?? അതുകൊണ്ട് തന്നെ നാട്ടുകാർ പുറത്തിറങ്ങാറില്ല ഇപ്പോൾ
@basheerp91372 күн бұрын
അല്ല കൊച്ചി പോലീസ് കമ്മിഷണർ ദൈവം അല്ലല്ലോ.. അയാള് വന്നപ്പോഴേക്കും ആഘോഷം നിർത്താൻ... അല്ല പിന്നെ..
@nasarcheroor61222 күн бұрын
പ്രായം കൂടുമ്പോൾ ആഘോഷിക്കേണ്ടതാണോ? എന്തൊരു വിരോധാഭാസം
@nabeelahamed8249Күн бұрын
Kozhikode beachil poyavara sherikkum mooo.....
@CitizenKerala-y7p2 күн бұрын
മലദ്വാറികളുടെ ഫത്വ പേടിച്ചു, ന്യൂ ഇയർ പരിപാടി മൻമോഹന്റെ പേരിൽ വേണ്ടെന്നു വെച്ചതാണ്. ഇനിയും മുന്നോട്ടു അങ്ങനെ തന്നെയൊക്കെ പ്രതീക്ഷിച്ചാൽ മതി. മൻമോഹനെ കോൺഗ്രസുകാർക്ക് പോലും വേണ്ട.. പിന്നെയെന്തിനു ഈ പ്രഹസനം
@Jacknicleson0072 күн бұрын
pathanamthitta anganoru sthalam undo
@MushrifaMushri-rq4zs3 сағат бұрын
അല്ലങ്കിലും എന്ത് ആഘോഷം. ഒരു കഥയും ഇല്ലാത്ത മനുഷ്യൻ . മരിക്കാൻ അടുത്ത് വരുന്നതിനാണോ ആഘോഷിക്കുന്നത്. അത്രമാത്രം എന്ത് നന്മയാണ് നാം എല്ലാവരും നാളെത്തേക്ക് വേണ്ടി ചെയ്തിട്ടുള്ളത്.
@JAISONSPHOTOGALLERY2 күн бұрын
Happy new year
@ars123-q4x2 күн бұрын
പിള്ളേർ പൊളിക്കട്ടെ bro
@hayartensk80592 күн бұрын
0:33
@jithinn12 күн бұрын
Malayatoor is better place.
@_xann_y_2 күн бұрын
enitt malayatoor ile alkar ivide indayello
@_xann_y_2 күн бұрын
"New year fort kochi kk illa " nighale naghal nirbhandhicho inghott vaa enn parnj ith naghal kochikar mathram nadathunna ppdi ayirunnu visitors vannu naghal ppdi kannan pattatha avastha ayyi....ppdi ellam varrem cheyum enitt kuttom parayum😂😂
@Rk__45612 күн бұрын
Manmohante Karanam kochi kare thalarthy kalanju
@JerinJacob-vx4gt2 күн бұрын
Pothuve elladavum new silend aayirnnu....😮😮😮😮😮
@theprince9112 күн бұрын
ഇനി ന്യൂ ഇയർന് ഞാൻ ഫോർട്ട് കൊച്ചിയിൽ പോവൂല ടൈം വേസ്റ്റ്.......🥴
ക്രിസ്മസ് അപ്പൂപ്പനെ എന്തിനാണ് കാത്തിക്കുന്നത് 🤔🤔🤔
@jasminepaul74902 күн бұрын
ക്രിസ്മസ് അപ്പൂപ്പൻ അല്ല പപ്പാഞ്ഞി
@JTJ79332 күн бұрын
എന്നാൽ അടുത്ത കൊല്ലം ഉണ്ടാക്കാൻ പറ്റും
@Keraleeyan-w9z2 күн бұрын
കേരളത്തിൽ പുതുവർഷം ആഘോഷിക്കാൻ എന്താണ് ഉള്ളത് എന്ന് അറിയില്ല , ദൂരന്തങ്ങളുടെ ഒരു വർഷം ആയിരുന്നു 2024 എന്ന് പ്രവാസി മലയാളി ആയ എനിക്കറിയാം . നാട്ടിൽ പലരേയും വിളിക്കുമ്പോൾ അവരുടെ വാക്കുകളിൽ നിന്നും മനസിലാക്കിയതാണ് , വാർത്തകളിൽ കൂടി അറിയുന്നതുമാണ് . എൻ്റെ ചെറുപ്പകാലത്തെ ആഘോഷങ്ങൾ ഇനി ഓർമ്മകൾ മാത്രം ആയി അവശേഷിക്കും .....😢😢
@JoansRose2 күн бұрын
ദുരന്തങ്ങൾ ഓർത്ത് ദുഃഖിച്ചിരുന്നാൽ അതിനെ നേരം കാണു... Life has to move on...Be positive... Be happy... Be hopeful... Happy New Year 🎉
@MKVlogs-oo7tw2 күн бұрын
കഴിഞ്ഞ വർഷതെ എല്ലാം ദുഖവും മാറി സുഗമായി അടുത്ത വർഷം വരും എന്നാ പ്രേധിക്ഷ ആണ് new ഇയർ
@jasminepaul7490Күн бұрын
@@Keraleeyan-w9z ആദ്യമായാണല്ലോ കേരളത്തിൽ ദുരന്തം വരുന്നത്