പേരിൽ മാത്രമാണ് AMMA അടുത്തു കഴിഞ്ഞാൽ UMMA രാത്രിയായാൽ MAMA എല്ലാം കഴിഞ്ഞാൽ CHUMMA🤣🤣🤣
@sowmyakuttu73293 ай бұрын
😂😂😂😂😂
@ajithalex73353 ай бұрын
😄
@Shajimol1233 ай бұрын
അയ്യോ വയ്യാ 😂🤣
@MayadeviSasi3 ай бұрын
ഈ സംഭവം പുറത്തു വന്നതോടെ എല്ലാചാനലുകളിലും താങ്കളുടെ ഈ കമന്റ്സ് കണ്ടിരുന്നു 😂
@paapan543 ай бұрын
Copy paste
@user-ob4io6bk8v3 ай бұрын
സ്ത്രീകൾ പേരു പറയാൻ ഉള്ള ധൈര്യം കാണിച്ചാൽ മാത്രം മതി , ഈ പ്രശ്നം ഇന്ന് കൊണ്ട് നില്കും,, ഇതു പോൽ പ്രവർത്തിക്കയോ,, ശരീരം പങ്കിടണം എന്ന ഡിമാൻഡ് വെക്കുമ്പോൾ തന്നെ വാർത്തയിൽ പേരു സഹിതം സംഭവം വാർത്ത യായി കൊടുക്കണം,, അതോടു കൂടി ഈ പ്രശ്നം ഇല്ലാതാവും,, പക്ഷെ അതിനുള്ള ആർജവം, ധൈര്യം, self worth, confidence ഉണ്ടായിരിക്കണം,,, ചില പൂച്ചകൾ ഉണ്ടു , ഒന്ന് തൊട്ടാൽ മതി നാല് കാലും പൊക്കി മലർന്നു കിടന്നു തരും,, അതു പോൽ ആണോ എന്ന് നോക്കാൻ ആണു ഏർത് അടിപ്പിച്ചു ഞരമ്പ് രോഗികൾ നോക്കുന്നത്,, 🥰🥰🥰🥰🥰സ്ത്രീകൾക്ക് ധൈര്യം, കോൺഫിഡൻസ് , self worth, ഇല്ലാത്തിടത്തു ഓളം കാലം ഇതു തുടരും ഗവണ്മെന്റ് നോ പോലീസ് നു പോലും സഹായിക്കാൻ പറ്റില്ല,, പെൺ സിംഹത്തിന്റ യോ, പെൺപുലിയുടെയോ,,പെൺ കടുവയുടെയോ ഒരു നോട്ടം കണ്ടാൽ അതിന്റെ അടുത്തേക്ക് ആർക്കു എങ്കിലും പോകാൻ ധൈര്യം ഉണ്ടോ,, പിന്നെ വേണ്ടേ അതിനെ ഒന്ന് തൊടാൻ 🌹🌹🙏🙏🥰
@Rosemedia11373 ай бұрын
കുടുംബം തന്നെ ഇല്ലാതാക്കും.. അതാ എല്ലാവർക്കും പേടി..
@Sillver12343 ай бұрын
വ്യഭിചാരം അലങ്കാരമായി മാറുന്നു 👍👍
@surendrankk83633 ай бұрын
ചാനലുകാർക്ക് കമ്പിക്കഥ കിട്ടണമെന്നു മാത്രമേയുള്ളൂ. അല്ലാതെ നീതി വേണമെന്നില്ല. ചാനലുകളിൽ ഇതിലും വലിയ പെഴപ്പത്തരമാണ് നടക്കുന്നത്.
അതുകൊണ്ടാണല്ലോ "പ്രമുഖ" വെച്ചുള്ള റിപ്പോർട്ടുകളുമായി ഇവരെല്ലാം വരുന്നത്. അതാവുമ്പം എന്തും അടിച്ചുവിടാം. കള്ളകഥ ആണേലും ആരും ചോദിക്കാൻ ചെല്ലില്ലല്ലോ. ഇതുപോലെയുള്ള ഉണ്ടയില്ലാ വെടിയൊക്കെ കാണാൻ ഇരിക്കുന്ന നമ്മളെ പറഞ്ഞാൽ മതി.
@Snowdrops3143 ай бұрын
പ്രേക്ഷകർ ഇഷ്ടപ്പെടുന്ന കാര്യം telecast ചെയ്യാനേ ഏതൊരു ചാനലും ഇഷ്ടപ്പെടൂ . They will telecast whatever the audience like..
@JayalekshmiB-u4k3 ай бұрын
ഇത്രയും നാളിൽ ഇവർക്ക് നാക്കില്ലായിരുന്നു ഭവന എന്ന നടി മാത്രമാണ് ഡെയ്ര്യം കാണിച്ചത് ഭവന molku ഒരു ബിഗ് സല്യൂട്ട്
@abhilashkaruruthil52953 ай бұрын
Bhavanakku enthu Patti?
@dpadmakumar6883 ай бұрын
Bhavana never seen like she was never ever abused .
@divakarankkdivakaran30323 ай бұрын
ഇത്തരം കുറ്റം ചെയ്യുന്നവരെ പ്രമുഖർ എന്ന് വിശേഷിപ്പിക്കുന്നത് മലയാളത്തിന് നാണക്കേടാണ്😮
@akmalsavan243 ай бұрын
@@divakarankkdivakaran3032 No Names We’re Even Taken What are u getting from saying this ??
@sameertt23523 ай бұрын
എല്ലാവരും ബംഗാളികൾക്ക് പണികൊടുത്തു നമ്മൾ വീട്ടിൽ ഇരിക്കും പക്ഷെ സിനിമാകാർക്ക് പണികൊടുത്ത ഏക ബംഗാളി 😂😂😂😂ഇഷ്ടപെട്ടാൽ ഒരു ലൈക് 😜👍🏻
@mohammedshabeer71213 ай бұрын
എല്ലാവരും പ്രമുഖർ ആർക്കും പേരില്ല 😂ഹാഷ്മി ഇങ്ങനെ ഞെട്ടികൊണ്ടിരിക്കുന്നു 😁
@miniminimini37003 ай бұрын
Why talking about name . Name parayu Hasheem
@varghesekj13973 ай бұрын
😀😀😀
@കാലഭൈരവൻ-ങ1ച3 ай бұрын
ആദ്യം മമ്മൂട്ടി പിന്നീട് സംവിധായകൻ 😁😁😁😁
@unnikrishnan61683 ай бұрын
ഇനി ഒരൊറ്റ വഴിയേ ഉള്ളൂ. കുറച്ചാളുകൾ സ്വന്തം പേരു മാറ്റി "പ്രമുഖൻ " , " ഉന്നതൻ " എന്നിങ്ങനെ മാറ്റുക. ചാനലിൽ പ്രമുഖൻ, ഉന്നതൻ എന്നു പറഞ്ഞ് കുറ്റം ചാർത്തുന്ന സമയത് ഈ പ്രമുഖർ / ഉന്നതർ കോടതിയിൽ പോയാൽ ഈ പറയുന്ന പ്രമുഖൻ പരുപാടി നിർത്തിക്കോളും🤣🤣🤣
@shafeeqshafeeq87273 ай бұрын
Yass
@JubijubiJubijubi-p4s3 ай бұрын
അപ്പൊ അഖിൽ മാരാർ പറഞ്ഞത് എത്ര ശെരി യാണ് ബിഗ്ഗ് ബോസ്സ് നെ കുറിച്ച്
Yes big boss le oru nadi side role anu epol kure film il ond kettiyone vare upeshichu so ethoke doubts create cheyyane anu
@hookmuiyb3 ай бұрын
പ്രമുഖനു പേരില്ലേ.. 😄 എന്ത് ജേർനലിസം ആണ് ഹസ്‌മി
@thomasjoseph59453 ай бұрын
അങ്ങനൊരു സംഭവമുണ്ടെങ്കിലല്ലേ ധൈര്യമായി പേരു പറയാനാകൂ ? ഇതൊരു ഗമയ്ക്കു തട്ടി വിടുന്നതല്ലേ ? സൂപ്പർസ്റ്റാറുകൾ പോലും എന്നേ തേടി വന്നെന്നു പറഞ്ഞാൽ നിസ്സാര കാര്യമാണോ ?
@muralipk19593 ай бұрын
ഇവർ അഭിനയിച്ചത് 2004 ഇലെ " അകലെ " എന്ന ഒരു മലയാളം സിനിമയിൽ മാത്രം ; അതിനു പല അവാർഡുകളും കിട്ടി ;
@adithyans86113 ай бұрын
Ipoo ketta news okka nokiyal ithu alla ithinte apram cheyum@@thomasjoseph5945
@sreekuttan20043 ай бұрын
Peru arinjitu enthina..flex adikan aano....
@srk60933 ай бұрын
Lal jose
@ചക്കവീണുചത്തവല്യപ്പൻ3 ай бұрын
സിനിമ പാലേരി മാണിക്യം. സംവിധായകൻ രഞ്ജിത്ത്. അപ്പോൾ അതിൽ അഭിനയിച്ച ശ്വേതാ മേനോനും മൈഥിലിയും എങ്ങനെയായിരിക്കും അവർക്ക് ആ റോൾ കിട്ടിയത്😂
@Mgm_Audios3 ай бұрын
ഡയറക്ടർ രഞ്ജിത്ത്. സിനിമ: പാലേരി മാണിക്യം.
@subinjith69663 ай бұрын
പേര് പറയാൻ പറ്റുവെങ്കിൽ മാത്രം നൂസ് പറഞ്ഞാൽ മതി പേര് പറയാൻ പറ്റില്ലങ്കിൽ ആരും ഈ നൂസ് പറയണ്ട
@Arshadkottakkal773 ай бұрын
Director Ranjith palerimanikyam movie
@airu41923 ай бұрын
അതെല്ലെ നടന്മാര് ആരെങ്കിലും പെൺമക്കളെ സിനിമയിൽ അഭിനിയിപ്പിക്കില്ല only ആൺമക്കൾ😂😂😂
@aynu30883 ай бұрын
അതാണ്
@johanjibi81923 ай бұрын
പോയാൽ പെഴക്കും എന്ന് അവർക്കറിയാം....
@NihaalSathya3 ай бұрын
🤣🤣 ഞാനും ചിന്തിച്ച കാര്യമാണ്. മേനകയുടെയും പ്രിയ ദർശന്റെയും മകൾ മാത്രം വന്നു. സിനിമയിൽ ഉള്ള പെണ്ണുങ്ങളെ കല്യാണം കഴിച്ച ഒരുത്തനും അവരുടെ ഭാര്യമാരെ പിന്നെ സിനിമയിലേക്ക് വിട്ടിട്ടില്ല 😆😆.. ഇത് തന്നെ കാര്യം. പാർവതി, സംയുക്ത, മഞ്ജു ( വിവാഹം കഴിഞ്ഞു ), കാവ്യ, പൂർണിമ
@noufiyanazar81253 ай бұрын
ഭാര്യയെയും
@revathys23463 ай бұрын
Hindi sinimayil 😂alla nadan marum swantham😂 makalanegilum😅sinimayil adukum
@tonymathew49963 ай бұрын
വലും തലയും ഇല്ലാത്ത news
@HussainUnais3 ай бұрын
Chanlugarku like kittan vartha
@greenstorm67553 ай бұрын
നിങ്ങൾക്ക് ആ നടി പറയുന്നത് മനസിലാക്കാനുള്ള വിവരമില്ലാത്തതിന് വാർത്തയെ പറഞ്ഞിട്ട് എന്താണ് കാര്യം😂😂
@Arshadkottakkal773 ай бұрын
Director Ranjith palerimanikyam shootinidayil vach
@ciraykkalsreehari3 ай бұрын
പ്രമുഖ സംവിധായകൻ : RANJITH ചിത്രം : പാലേരി മാണിക്യം
@INFINI_X3 ай бұрын
Aa Nadi yude Peru ntha?@@greenstorm6755
@sumasaji39053 ай бұрын
സംവിധായകന്റെ പേര് നോക്കാൻ കമന്റ് ബോക്സിൽ വന്നവരുണ്ടോ
@rahulc4803 ай бұрын
കാര്യം ഇല്ല അങ്ങനെ പേര് പറയാൻ ഒരാള് ധൈര്യം കാണിച്ചാൽ എല്ലാവരും പറയും. ആദ്യം ഒരാള് തുടങ്ങണം എന്ന് ഉള്ളൂ. അത് ആരാണാവോ
@JBJaleel3 ай бұрын
Athe
@rajeevanm49743 ай бұрын
Hi
@sindhucherayil3 ай бұрын
Yes
@ancyancy6253 ай бұрын
ഉണ്ട്
@vujaybabu3 ай бұрын
Why names are not being disclosed? Why mention 'mammooty film' when the director 's name is not being disclosed? This will keep the public guessing and put many innocent persons under the cloud of suspicion. This method of disclosing information is not proper. There appears to be some vested interest.
@Cloud-to9sb3 ай бұрын
Ranjith paleri manikam
@daredevil10793 ай бұрын
Excellent comment, some dirty agenda is there
@Siddh_Raaaj3 ай бұрын
ഈ വീഡിയോ കാണുന്ന പ്രമുഖൻ. "ഹാവൂ എന്റെ പേരില്ല "
@SabeerahamedParambathkandy3 ай бұрын
ശ്യാമപ്രസാദ് ഒരേ കടൽ
@minijayakumar41693 ай бұрын
ഉറപ്പുണ്ടോ ...ലാൽജോസ് രഞ്ജിത് ഒക്കെ ആ സമയം ഉണ്ട്..ഒരേ കടൽ 2006 ഇൽ ആണ് ചിത്രീകരണം... ഈ നടിയുടെ husband മായി പ്രോബ്ലെം പിന്നെ divorce ആ സമയത്ത് ആണ് അവർ ഇവിടെ വന്നത്.. അത് 2011 to 2013 കാലമാണ്... @@SabeerahamedParambathkandy
@rahulrnair62243 ай бұрын
@@Siddh_Raaaj ranjith , paleri manikyam
@editorboy80873 ай бұрын
അത് കൊച്ചിയിൽ ആയിരുന്നില്ല ലോ. ആണോ?@@rahulrnair6224
@ciraykkalsreehari3 ай бұрын
പ്രമുഖ സംവിധായകൻ : RANJITH ചിത്രം : പാലേരി മാണിക്യം
@connectdubaii3 ай бұрын
മമ്മൂട്ടി പടം എന്ന് പറയാൻ കാണിച്ച ആർജവം സംവിധായകന്റെ പേര് പറയാൻ കാണിക്കാതെത്ത് എന്തുകൊണ്ടാണ് 😮
@ajooba44663 ай бұрын
Ranjith - Pranchi
@raveendranviswanadhan44043 ай бұрын
കറക്റ്റ്@@ajooba4466
@miyaanthony6213 ай бұрын
Have heard ranjit is a kozhi...
@RejaniRejani-jk5ld3 ай бұрын
അവര് ആണ് മിടുക്കി.... കിടന്നു കൊടുക്കാതെ ഓടി രക്ഷ പെട്ടല്ലോ 🙏🙏
@Chandrasekharnarayan3 ай бұрын
അടയ്ക്കാ മോട്ടിച്ചവനെ വരെ ജട്ടിയിൽ നിർത്തി ഫോട്ടോ എടുത്തു പേരും അഡ്രസ്സും എന്തിന് അവന്റെ വീടിന്റെ തായ് ആധാരത്തിലെ ഡീറ്റെയിൽസ് അടക്കം കാണിക്കുന്ന നാടാണ്.... ഇപ്പൊ രണ്ട് കൂട്ടർ മാത്രം പ്രമുഖനും പ്രമുഖയും..... നന്മയുള്ള ലോകമേ!
@ciraykkalsreehari3 ай бұрын
പ്രമുഖ സംവിധായകൻ : RANJITH ചിത്രം : പാലേരി മാണിക്യം
@123-me_iam3 ай бұрын
എന്താ ആരും പേര് പറയാത്തെ 😮🤷🏽♀️
@thomasjoseph59453 ай бұрын
പേരു പറഞ്ഞാൽ ഇവരുടെ ബാക്കി കഥകൾ കൂടി പുറത്തു വരും 😂😂😂
@muralipk19593 ай бұрын
ഇവർ അഭിനയിച്ചത് 2004 ഇലെ " അകലെ " എന്ന ഒരു മലയാളം സിനിമയിൽ മാത്രം ; അതിനു പല അവാർഡുകളും കിട്ടി ;
@greenstorm67553 ай бұрын
പേരുപറഞ്ഞാൽ ഇവരുടെ career ഇല്ലാതാക്കും, നടന്മാർ ആണെങ്കിൽ അവരുടെ ഫാൻസ് കൂട്ടമായി ആക്രമിക്കും
@GeethaDevu-n3w3 ай бұрын
@@muralipk1959ഇത് ഇവർ അഭിനയിക്കാതെ പോയ ഫിലിം നെക്കുറിച്ചാണ് പറയുന്നത്
@godwarrin3 ай бұрын
@@muralipk1959ഈ സിനിമയിൽ അവർ അഭിനയികാതെ തിരിച്ചു പോയി, ഡയറക്ടറുടെ പെരുമാറ്റം കൊണ്ട്!
@nisamudeenibrahim10633 ай бұрын
എന്താ ഹാഷിമി പ്രമുഖ ചം വിതായാകാൻ എന്ന് നിങ്ങളും പറയുന്നേ അവന്റെ അമ്മ അവന്ന് പ്രമുഖൻ എന്നാണോ പേരിട്ടത്
@മിന്നാമിനുങ്ങ്-ഞ5ള3 ай бұрын
😂
@gauthamprem88333 ай бұрын
😂😂😂 But avarkku endengilum problem kanumayirikkum.
@dravidianz80183 ай бұрын
name paranjal...ee channelinte peril case varum.
@daliyas15403 ай бұрын
,😂😂😂😂
@rajimolkr49853 ай бұрын
പലപ്പോഴും ജീവൻ പണയം വച്ചു അവർ അവിടുന്ന് രക്ഷപെട്ടു പോന്നു എന്ന് പറയുന്നതാവും ശരി
@ss-rq3nr3 ай бұрын
അറിയാൻ വയാത്തത് കൊണ്ട് ചോദിക്കുകയാ, ആർക്കും പേരില്ല പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം, ധൈര്യപൂർവം പേര് പറയണം
@dilmolfrancies23103 ай бұрын
Correct ,y they r scared
@thomasjoseph59453 ай бұрын
നടന്ന കാര്യമാണെങ്കിലല്ലേ പറയാനാകൂ. ഇത് ഇവളുമാരു ഒരു ഗമയ്ക്ക് പറയുന്നതല്ലേ ?
@anithasanthosh63723 ай бұрын
Third class news, nalla feild alla ennu arinjittum chadi kodukkum. Ennittu mongum. None sense
@babylonianedits39803 ай бұрын
🤮@@thomasjoseph5945
@mukeshanandan54403 ай бұрын
പീഡനം നേരിട്ടവർക്ക് അത് വെളിപ്പെടുത്താൻ പറ്റിയ സമയമാണ്. എല്ലാവരും ധൈര്യപൂർവ്വം പ്രതികരിക്കണം.
@Chakka-f8e3 ай бұрын
24 first edited the name of Renjith right?
@sajipp39323 ай бұрын
മലയാള സിനിമ Globally മാനം കെടുന്ന അവസ്ഥയാണല്ലൊ കാണാൻ കഴിയുന്നത് 😮🙆
@ajeshjose78813 ай бұрын
Uyyo idhem,Bollywood ne Patti ariyanjitta..Farah Khan twin brother,Mahesh bhatt,ivarokke ithuthanneyanu pani
@nithu86583 ай бұрын
Ella industry ithupole തന്നെയാണ്.. ഫിലിം aayalum fashion aayalum me too movement നടന്നത് keralathil അല്ല.
@lovelock-up5bq3 ай бұрын
Baaki okke decent aanu
@jihashm91083 ай бұрын
Allam nikkanam
@pankajavallycs62493 ай бұрын
പേരു പറയാൻ മടിയുള്ളവർ വാർത്ത കൊടുക്കണ്ട അതിനാൽ തന്നെ വീണ്ടും വീണ്ടും അതിക്രമം തുടർക്കഥയാകുന്നു.
@Cruyff-x8p3 ай бұрын
മമ്മുട്ടിക്ക് മാത്രം മാത്രമേ പേരുള്ള സംവിധായകന് പേരും പറിയുമൊന്നും ഇല്ലേ
@jimkurian15963 ай бұрын
പറി കട്ട് ചെയ്തു കാണും
@കുഞ്ഞാറ്റ-ത7ല3 ай бұрын
കൊല്ലതാണോ വീട് 😂👍👍👍
@Sgvsgv6033 ай бұрын
മമ്മൂട്ടിയെ ഒറ്റതിരിഞ്ഞു മോശപ്പെടുത്താനുള്ള ഒരു കൊട്ടേഷൻ ആണ് ഇപ്പോൾ എല്ലാ ചാനലിലും നടക്കുന്നത്
@sheelasukumaran82853 ай бұрын
@@jimkurian1596 🤭🤭🤭
@vishnur47763 ай бұрын
@@Sgvsgv603😂😂സുടാപ്പി മമ്മദ്
@archanavinod13 ай бұрын
രഞ്ജിത്ത്... ചിത്രം:- പാലേരി മാണിക്യം 😂
@ChandranOtp-bh6hx3 ай бұрын
നല്ല തുക കിട്ടിയാൽ, ചിലർ മൊഴിമാറ്റാൻ തയ്യാറാവും അതിനാലാണ് വേട്ടക്കാരുടെ പേരുകൾ അവസാനം വരെ രഹസ്യ മാക്കുന്നത്,
@മനിതൻ-ന9ധ3 ай бұрын
ഒരാഴ്ച മുമ്പ് വരെ വയനാട് ദുരന്തത്തിൽ വിങ്ങിപ്പൊട്ടിയ അവതാരകർ ഇപ്പോൾ ഇക്കിളിക്കഥകൾ വായിക്കാൻ മൽസരിക്കുകയാണ് എന്തൊരു വിരോധാഭാസം
@dagan13573 ай бұрын
മക്കള് പോയി പ്രാർത്ഥിച്ചോളു 😄 ഇതൊന്നും കാണാനും കേൾക്കാനും സമയം കളയണ്ട 😄
@vishnupriyamanilal92393 ай бұрын
എന്നും പോട്ടികരയാനും എന്നും പൊട്ടി ചിരിക്കാനും പറ്റുമോ. താങ്കൾക്ക് അങ്ങനെ കഴിയുമായിരിക്കും അല്ലെ
@dominicsavio3543 ай бұрын
പടം പാലേരി മണിയ്ക്കം. സംവിധായൻ രഞ്ജിത്ത്.
@rajangeorge48883 ай бұрын
സൂപ്പർ താരങ്ങൾ സംവിധായാകാരോ ആണ്മക്കളെ അഭിനയിപ്പിക്കും. പെണ്മക്കളെ അഭിനയിയിപ്പിക്കില്ല. ജയറാംമും, ബിജു മേനോനും, ദിലീപും, ഫഹദ് ഫാസിലും വിവാഹം കഴിച്ചതിനു ശേഷം തങ്ങളുടെ ഭാര്യമാരെ ഫിലിം ഫീൽഡിൽ വിടാഞ്ഞതിന്റെ കാരണം അവർക്കു അറിയാം ഇത് അത്ര നല്ല മേഖല അല്ല എന്ന്. ഇവിടെ പൂച്ചക്ക് ആരു മണി കെട്ടും. ഒരു സർക്കാരിന് പോലും കഴിയുന്നില്ല. ഒരു വ്യക്തി ഒരാളെ കൊന്നാൽ കൊലയാളിയെയും, മരിച്ച ആളിന്റെ മക്കളെയും വിളിച്ചു കോൺക്ലെവ് നടത്തുകയാണോ പ്രതിവിധി. ഒരു സർക്കാരിനെ പോലും അമ്മാനം ആടാൻ ഇവർക്ക് കഴിവുണ്ട്. അത് കൊണ്ടല്ലേ ഒരു സർക്കാർ പോക്സോ case തെളിവ് ഉണ്ടായിട്ടും 4 വർഷം റിപ്പോർട്ടിന്റെ മുകളിൽ അട ഇരുന്നത്
@kkstorehandpost28103 ай бұрын
സംവിധായകൻ രഞ്ജിത്ത് 😮
@Btk.BTK1433 ай бұрын
ഏഷ്യാനെറ്റ് ഞെട്ടിച്ചു 👍👍👍
@BraveHeart-1-9-8-63 ай бұрын
Movie - പലേരി മാണിക്യം ഡയറക്ടർ - രഞ്ജിത്
@divakarankkdivakaran30323 ай бұрын
15 സെക്കന്റിൽ കൂടുതൽ ഒരു സ്ത്രീയെ നോക്കുന്നത് തന്നെ കുറ്റകരമാണെങ്കിൽ ഇതും ശിക്ഷാർഹമായ കുറ്റം തന്നെയാണ്😨😨
@ALLinONE-vx9ok3 ай бұрын
പുരുഷൻ മാരെ നോക്കാൻ പ്രേരിപ്പിക്കുന്നത് ഇട്ടു നടക്കുന്നത് ഒരു പ്രശ്നം ഇല്ല
@catlov973 ай бұрын
ഈ സംവിധായകൻ ഫിലിം ചേമ്പർ ചെയർമാൻ രഞ്ജിത്ത് ആണെന്ന് ഈ നടി പറഞ്ഞു, പക്ഷെ 24News Exclusive മുക്കിയതാണ്.
@JineeshVr3 ай бұрын
പേര് പറയില്ല എല്ലാർക്കും കൂടെ ഒറ്റപേര് പ്രമുഖർ 🙏🙏
@topicmalayalam10173 ай бұрын
അന്ന് പോലിസ് സ്റ്റേഷൻ അവധിയായിരുന്നു അത് കൊണ്ട് അവരെ കുറ്റം പറയരുത് 😮
@zeenathahmadkutty54623 ай бұрын
കഴിഞ ദിവസം ഒരു പോൺ നടി പാതിവൃത്യം പറയുന്നത് കേട്ടു.... ഇനി എന്തെല്ലാം കേൾക്കണം.
@pmkrishnankutty89503 ай бұрын
പ്രമുഖന്മാർക്കാർക്കും പേരില്ലേ ഹാഷ്മി. ?
@Xlr920133 ай бұрын
ആ പ്രമുഖ സംവിധായകന്റെ പേര് പറ ചേച്ചി..ഇത് എന്തോന്ന് ഇല ഇട്ടു വന്നിരുന്നിട്ടു ചോറില്ല എന്നോ
@MtxJack-gm2mz3 ай бұрын
Malayalam arriyillah Bengali annu .Aliyan Bengali choodkkku ..ellarum kattakku ondu
@AthinThomass3 ай бұрын
Evalde movie nokkiya pore
@thomasjoseph59453 ай бұрын
ഓർമ്മയില്ല.😂😂
@lawlaw71463 ай бұрын
@@AthinThomassathinu eval ethadeyy😂
@kumarvarod80043 ай бұрын
പേര് ഒരു ക്ലു ,
@jasijabi38163 ай бұрын
രഞ്ജിത്ത് ആണ് ആ സംവിധായകൻ
@swissfrancis32433 ай бұрын
Why don`t you tell the name of RENJITH?
@0123456pra3 ай бұрын
ആ പ്രമുഖൻമ്മാർ ആരൊക്കയാണ് പറയണം മിസ്റ്റർ. ഒരു പാവപ്പേട്ടൻ ആണ് എങ്കിൽ കൊന്ന് തള്ളിയേനെ. സപ്പോർട്ട് ചെയ്യുന്നവർ തീ ലൈക് ചെയ്യൂ 🔥
@sabareesank37823 ай бұрын
ഹാശ്മി നീ ആണ് ആണേൽ ആ പ്രമുഖ ന്റെ പേര് പറയു 🙏🙏🙏🙏
@nazeerrihaan4023 ай бұрын
😂😂😂😂
@srk60933 ай бұрын
Lal jose
@shijukiriyath14103 ай бұрын
@@srk6093 DO ANAVASHYAM PARAYARUTHU NADIKALKKOPPAM ACHANUM AMMAYUM VISHWASSICHU VIDUNNATHU LAL JOSE NUM, SREENIVASANUM POOAM MAATHRAM AANU NILA MARAKKAATHAVAR
@Cloud-to9sb3 ай бұрын
Ranjith paleri manikam
@anildajohnson75803 ай бұрын
നാണക്കേട് മലയാളത്തിലെ എല്ലാവരും കോഴികൾ ആണോ..
@Amalgz6gl3 ай бұрын
കോഴി എന്ന് പറഞ്ഞ് ഇത്തരം ഗുരുതരമായ ആരോപണങ്ങളെ തരം താഴ്ത്തരുത്... വെറും വായിനോട്ടവും കൊഴിത്തരവും അല്ല. ശാരീരിക, ലൈംഗിക ചൂഷണമാണ്...
@MtxJack-gm2mz3 ай бұрын
Yes becoz those who eat chicken ....they are all chicken ..so stop eating chicken
@johanjibi81923 ай бұрын
ഒരാളുണ്ട്.... സന്തോഷ് പണ്ഡിറ്റ്..... 😊
@NAA893 ай бұрын
@@johanjibi8192ayalum kanakka
@aninvisibleforceofcirculat50853 ай бұрын
വെടിക്കഥകൾ തുടരട്ടെ ... മമ്മൂട്ടിയുടെ പേര് കൂടി പുറത്ത് വരേണ്ടതുണ്ട് ..
@happyday9613 ай бұрын
പോലീസ് സ്വമേധയാ കേസെടുത്തു ആ സംവിധായകനെതിരെ അന്വേഷണം നടത്തണം.
@liyakathbabu2273 ай бұрын
ഉപ്പും മുളകും എന്ന പ്രോഗ്രാമിലെ നടിയുടെ കരച്ചിൽ കൂടി ചർച്ച ചെയ്യേണ്ട
@muhd-alichr8723 ай бұрын
Arude
@nishanthjayan97563 ай бұрын
@@muhd-alichr872അവൾക്കു ഓക്കേ ഇത് ഒരു വിഷയവും ഇല്ല..
@rahulc4803 ай бұрын
@@nishanthjayan9756എന്ന് നിങൾ തീരുമാനിച്ചത് അവർക്ക് അറിയുമോ
@shijukiriyath14103 ай бұрын
AA KILAVIYUDEY KAARYAM AANO?
@aynu30883 ай бұрын
Mammootty യുടെ പേര് എന്തിനി ഇടുന്നു സിനിമയുടെ പേരും സംവിധായകന്റെ പേരും വെളുപ്പെടിത്തുക
@marykutty-bh2dj3 ай бұрын
Mammooty ninte thantha anoo
@shajishajipavumba31503 ай бұрын
@@marykutty-bh2djഅദ്ദേഹം തെറി ഒന്നും പറഞ്ഞില്ലല്ലോ താങ്കൾ എന്തിനു മോശമായിട്ട് ഇങ്ങനെ തെറി പറയുന്നത് മോഹൻലാൽ ഫാൻസ് ആയിരിക്കും അല്ലേ
@AnoopkmManoharan-om7dk3 ай бұрын
Mammokka enthe chayathu director name para
@marykutty-bh2dj3 ай бұрын
@@shajishajipavumba3150 njan ardem fans alla. Nine pole matha rogam enikilla..atre uloo..mohan laline paranjal ni prathikarikillaloo. Mommoka yr paranjal muslims 😂
@marykutty-bh2dj3 ай бұрын
@@shajishajipavumba3150 ellayidathum mammooty ye vargeyamayi poki kanikuka.. mohanlal ne negetive adikuka.. aranenu ellavatkum ariyam
@yourstruly12343 ай бұрын
രഞ്ജിത്ത് ആണ് ആ ഡയറക്ടർ
@RAJIVJF3 ай бұрын
Cinematographer she worked with in an early movie is Mr. Venu. His later works with Mammootty is Pazhassiraja and Pranchiettan. So the director she is talking about could be Hariharan or Renjith.
@subbin19713 ай бұрын
പ്രമുഖൻ എന്നതിന് ഒരു Definition വേണം ഹഷ്മി ...😂❤...
@subrahmanianmp65093 ай бұрын
മലയാള സിനിമാലോകത്തെക്കുറിച്ച് ഓർത്തു ലജ്ജ തോന്നുന്നു
@pradeepok50643 ай бұрын
തുറന്നു പറയാൻ നടികളുടെ പേടി മാറണം.. പേടി മാറ്റാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. മീഡിയ ക് സാതിക്കും അവരുടെ പേടി മാറ്റാൻ. ഹാഷ്മി ❤
She must be brave enough to declare his name this is the right time!!!
@Royals7193 ай бұрын
മമ്മുട്ടി എന്ന് പറയുന്നവർ സംവിധായകൻ്റെ പേര് പറയുന്നില്ല കഷ്ട്ടമാണ് ഇരുപത്തിനാലെ.
@imo95453 ай бұрын
ദേവ്യേ.. ഇനി ഞാനാകുമോ ആ പ്രമുഖൻ?? ങാ ഹാഷ്മി പറഞ്ഞതല്ലേ, ഞെട്ടിയേക്കാം 🤣🤣
@piclight30313 ай бұрын
ഒരറ്റ സിനിമാക്കാരെയും ഉൽഘാടനം പൊതുപരിപാടികൾ സമമാന ധാനം സ്കൂൾ കോളജ് ആഘോഷങ്ങൾ etc എന്നീ പരിപാടികൾക്ക് വിളിക്കരുത് കാരണം ഇവർ പിന്നീട് പീഡന കേസിൽ വരുമ്പോൾ നാണക്കേട് ജനങ്ങൾക്കാണ്
@sreekumar61003 ай бұрын
ജനങ്ങൾ ഒന്നും മലയാളം ഫിലിം കാണരുത്
@akhiljose31163 ай бұрын
Cinema vere personal life vere.ithellam oru entertainment aayittaanu kaanunnathu.thettu cheyyaathavar aayittu aarum ee lokathil illaa.aarum punyavanmaaronnumallallo.paapam cheyyaathavar kalleriyatte.
@anildasanildas59083 ай бұрын
JackieChan film only.
@fridaymatineee78963 ай бұрын
എന്നിട്ടും എന്നിട്ട്
@24kmagic883 ай бұрын
Alngl chennai - Mumbai adholokam fund cheyyuna cinemakal kaanam ennal
@NAA893 ай бұрын
Malayalam mathramalla yallam kanakka
@neethuk72093 ай бұрын
ഇത് നന്ദനം ഫിലിം ok സംവിധാനം ചെയ്ത രഞ്ജിത് ആണോ ?
@ardramariya76663 ай бұрын
Athe
@gajarajam73883 ай бұрын
Movie paleri manikyam alle
@Haris-vpz3 ай бұрын
യഥാർഥ പ്രതിക്ക് പേരില്ല.മമ്മൂട്ടിയുടെ പെരു പ്രത്യേകം എടുത്തു പറയുന്നു
@knightofgodserventofholymo75003 ай бұрын
മമ്മൂട്ടിയുടെ പടത്തിൽ അഭിനയിക്കാൻ വന്നവൾ പിന്നെ എന്റെയൊ തന്റെയോ സിനിമയിൽ അഭിനയിക്കാൻ വന്നെന്നു പറയണോ
@vineeshkv6803 ай бұрын
😂@@knightofgodserventofholymo7500
@Haris-vpz3 ай бұрын
@@knightofgodserventofholymo7500 പ്രതി മമ്മൂട്ടി ആണോ?
@nithumenon3 ай бұрын
Ethil nthinaa mammootty name paryunathee.. Director name paryunilaa ayal thattu chaythittu mammootty name paryunuu varuthe.. Cinema name paryunila
@ajayangopalan12953 ай бұрын
പേരില്ലാത്ത ഡയറക്ടർ, നിർമാതാവ്, നടൻ etc
@rithwicreationspresents19703 ай бұрын
No name for Director 😂😂😂😂
@mvmanjunath89583 ай бұрын
MAMOOTY UNCLE 😂😂
@Vinu19753 ай бұрын
ആർക്കും പേരില്ല.. പക്ഷേ മമ്മൂട്ടി സിനിമ, മോഹൻലാൽ സിനിമയിൽ അഭിനയിച്ച നടിയുടെ അമ്മയുടെ അനിയത്തിയുടെ ചേട്ടന്റെ മകൾ എന്ന് തുടങ്ങി സകല ന്യൂസിലും ഹെഡിങ് ഇവരുടെ പേര്...ഇരകൾ ആരും കേസും കൊടുക്കില്ല... കേസ് കൊടുപ്പിക്കാൻ WCC ക്ക് മുൻകൈ എടുത്തുകൂടെ.. ആർക്കും ഒന്നും ആവശ്യമില്ല... സൂപ്പർ താരങ്ങളുടെ പേര് പറഞ്ഞു കൊണ്ട് വീഡിയോ വയറൽ ആക്കുന്ന തിരക്കിലാണ് പ്രബുദ്ധ മലയാളികൾ... കൊള്ളാം.. മാപ്രകൾക്കു ഇപ്പോൾ മുല്ലപെരിയാർ ഡാം ഒരു വിഷയമേ അല്ല.. ഓണത്തിന് മുമ്പ് കേരളത്തിൽ നടക്കാൻ പോകുന്ന വൻ ദുരന്തനീ സൂചന നിങ്ങൾ ഒട്ട് അറിയുന്നുമില്ല...
@NAA893 ай бұрын
Shariya
@Revathi3233 ай бұрын
Reveal the name of that 'some one' who called you.
@Anil-eh7dl3 ай бұрын
ഹാഷമി, രഞ്ജിത്ത് എന്ന് പറയാൻ skn സമ്മതിക്കില്ലെങ്കിൽ irangipoykoode
@PSYxJodRazi3 ай бұрын
Enik oru samshayam director name parayanathin pakaram Mammootty yude cinema Mammootty yude cinema enn parayane enthin aan. Director name para
@manoharanmvoo42863 ай бұрын
She should inform the name of the director.he should be exposed
@sajitha7893 ай бұрын
മമ്മുട്ടി സിനിമയുടെ സംവിധായകൻ 🤣അതിലും ഇക്കാനെ വലിച്ചിഴച്, ആ സംവിധായകന് പേരില്ലേ 🤔 എന്തോന്നെടെ
@knightofgodserventofholymo75003 ай бұрын
അതെന്താ അയാളുടെ പേര് പറഞ്ഞാൽ ... പ്രതിപ്പട്ടികയിൽ മമ്മൂട്ടിയുമുണ്ട്
@SojiAbraham-e4s3 ай бұрын
❤❤❤ Pranjiettan guys, don't worry, you all will be given 3 or 4 kits just before election in 2026... Please re-elect our marumon... then kit will only be distributed in 2031. by then arshoo muukkum and become then captain... beyond that kits or nothing needed for us....thank you ❤❤❤
@AjeeshTP-dy4yq3 ай бұрын
അവർ സംവിധായകന്റെ പേര് വിളിച്ചുപറയുന്നത് ഏഷ്യാനെറ്റ് ന്യൂസിൽ ഉണ്ടല്ലോ. 24 nu പേടിയാണോ??
@generaltopics59363 ай бұрын
കേസ് എടുക്കണം. സിനിമയുടെ പേര് പറയണം. ഈ സംവിധായകൻ ആരെന്നു ജനങ്ങൾ അറിയണം. ഇയാൾ തീർച്ചയായും ഇതുപോലെ ധാരാളം ചെയ്ത് കാണും. അതുകൊണ്ടാണല്ലോ ഈ അതിക്രമം ഉണ്ടായത്!!
@rameshkumarkn39123 ай бұрын
കാര്യങ്ങള് ക്ലാരിറ്റിയോട് കൂടി പറയാൻ കഴിയുന്നില്ലെങ്കിൽ മിണ്ടാതിരിക്കുക.ഇങ്ങനെ ഒരു കാര്യം ശരിയായി ഓർത്തെടുക്കാൻ പറ്റുന്നില്ലെങ്കിൽ ...
@babuitdo3 ай бұрын
പണ്ടത്തെ me too പോലെ ഉള്ളവരും ഇല്ലാത്തവരും ഒക്കെ ഇപ്പോൾ വരും. സോഷ്യൽ മീഡിയയിൽ ആളാവാൻ പറ്റിയ അവസരമാണ്😅😅
@prasadpk84443 ай бұрын
കാഴ്ച ഉണ്ടാവാൻ ബ്ലെസ് ചെയ്യുന്നു 🙏🙏🙏
@shajijoseph57263 ай бұрын
ഒരാഴ്ച ചർച്ച നടത്താം എന്നല്ലാതെ ഇവിടെ വേറെ ഒന്നും സംഭവിക്കില്ല
@vaigaworld31363 ай бұрын
WCC യിൽ ഉള്ളവർ നല്ല കുടുംബത്തിൽ പിറന്നവരാണ് AMMA യിൽ ഉള്ളവൾ എന്തിനും തയ്യാറായി നടക്കുന്ന സ്ത്രീകൾ, ആണുങ്ങൾ ആണെങ്കിൽ... MAMA പണി 😊
മലയാളസിനിമയിലെ എല്ലാ നടന്മാരുടെയും സംവിധായകരു ടെയും പേര് പ്രമുഖൻ 😅
@diyasmks88693 ай бұрын
കമലു ദ്ദിൻ ആയിരുക്കു 😂
@ushas5043 ай бұрын
24 ചാനലിനു വാർത്ത മുക്കാനുമറിയാം. Renjit Paalerimanikam.അവർ വേറെ ചാനലിൽ പറഞ്ഞു .
@josephdamian53593 ай бұрын
പേരില്ലാത്ത സ്ഥിതിക്ക് മമ്മൂട്ടി സിനിമകള്‍ സംവിധാനം ചെയ്ത എല്ലാവരുടെയും list edukkam
@FathimaRifa-nt7uv3 ай бұрын
മെയ് ബി ഐ think അക്കളെ ഒരു ബിഗ് b
@nazeerrihaan4023 ай бұрын
😂😂😂😂😂
@daisymv45323 ай бұрын
😂
@knightofgodserventofholymo75003 ай бұрын
@@FathimaRifa-nt7uv rajamanikyam, thaskara veeran , raapakal, cbi, bus conductor , thommanum makkalum , ethrayum cinemakal 2005 il erangi.. Kaazcha, vajram, cbi , aparichithan, vesham 2004 il
@elsythomas41583 ай бұрын
മമൂട്ടി അറിയാതെ ഒന്നും സo ഭവിക്കില്ല. മമൂട്ടിയുടെ മൗനനുവാദം ഉണ്ടായിരുന്നു
@risha12393 ай бұрын
fan analle....
@akhiljose31163 ай бұрын
Ini mammoottiyude nenjathekku keru
@saheert58873 ай бұрын
മൗനാനുവാദം എഴുതികൊടുത്തു 😂😂
@Queenbeach-n8h3 ай бұрын
I agree both Lal and Mammootty knew everything as they were heading Amma.
@MuhammedarshadPGD3 ай бұрын
മലയാള സിനിമ ഇൻഡസ്ട്രിയൽ മാത്രമല്ല എല്ലാസിനിമ ഇൻഡസ്ട്രിയലും ഇതക്കെ തന്നെയാ അവസ്ഥ
@SudhaDevi-vn5px3 ай бұрын
Oru karyam parayate njan oru pvt firm l anu work cheyune avde promotion polum chila ladies nu matra njan oke join cheytha post l thanne enum so ith Ella field lum und ,onum cheyan patila ithinethire ,career l angane ulla ladies matram munnot pokum baki ullavar same post l thanne irikum...
@sabucyril8883 ай бұрын
@@SudhaDevi-vn5px പ്രതികരിക്കുക!
@Achayanrapper3 ай бұрын
S kumar enn aan a ccinematographerinte പേര്
@vishakkailas91193 ай бұрын
Asianet have done good job by sharing the Director name and it’s Mr. Renjith 😏
@riyast55283 ай бұрын
പ്രമുഖർ പ്രമുഖർ പ്രമുഖർ പ്രമുഖർ ആർക്കും ഊരില്ല പേരില്ല 😂😂😂
@shijukiriyath14103 ай бұрын
AA PERIL KALABHAVAN MANIYUDEY ORU CINEMA UNDU
@HarshaKiran-mv6sv3 ай бұрын
എന്തായാലും മലയാള ഫിലിമിന് നല്ല പേരാണ്
@vinodmj24913 ай бұрын
പേര് പറയടി സേച്ചി ചുമ്മാതെ ഞെട്ടാൻ ഹാഷ്മിയും പേര് പറയൂ...