കൊച്ചിയിൽ വീണ്ടും ശക്തമായ മഴ; വീണ്ടും വെള്ളം കയറുമെന്ന ആശങ്ക| Heavy rain | Kochi

  Рет қаралды 111,938

24 News

24 News

Күн бұрын

Пікірлер
@joyaugustine2690
@joyaugustine2690 5 ай бұрын
ടൗണുകളിലെ ഓടകളുടെ സ്ലാബുകൾ പൊട്ടിച്ചോ, ഇളക്കി മാറ്റിയോ, വിടവുകൾ ഉണ്ടാക്കിയോ മാലിന്യം രാത്രിയുടെ മറവിൽ എന്നും നിക്ഷേപിക്കുന്നവരുണ്ട്.ഇവരെ കണ്ടെത്തി കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യണം.
@mathewdaniel1252
@mathewdaniel1252 5 ай бұрын
Exactly.
@musthafaMMD
@musthafaMMD 5 ай бұрын
സർക്കാർ മഞ്ഞയും ചുമപ്പും ഓറഞ്ചും സിഗ്നൽ വിട്ട് കളിച്ചുകൊണ്ടിരിക്കുയാണ് .
@georgenj2566
@georgenj2566 5 ай бұрын
പിന്നെ സർക്കാർ എന്തു ചെയ്യാൻ ആകാശത്ത് കുട പിടിക്കണൊ? പൊങ്ങച്ചം കാണിക്കാൻ സിറ്റിലിലേക്ക് പോയപ്പോൾ ഓർക്കണമായിരുന്നു.
@Nhdve
@Nhdve 5 ай бұрын
​​@@georgenj2566all Kerala ഇങ്ങനെ തന്നെ ആകും ഇനി അങ്ങോട്ട് ... flood, വരൾച്ച , ഉരുൾ പൊട്ടൽ, etc.)
@pravi555
@pravi555 5 ай бұрын
@@georgenj2566 Citiyil cinemakku pookaamo?
@Arnold_kurian
@Arnold_kurian 5 ай бұрын
​@@georgenj2566 അല്ല സുഹൃത്തേ പൊങ്ങച്ചം കാണിക്കാൻ സിറ്റിയിലേക് ആരാ പോയെ 😂😂 എന്തോന്നടെയ്
@DileepT-zt4hn
@DileepT-zt4hn 5 ай бұрын
Govt is concerned what is happening in North India Fact is 1000 times better than Kerala in all fronts Govt need to focus on development in drainage . Cleaning of rivers, canals . Small thods . Then take strict action against goons and drug mafia party committees, politburo are not the needs of public
@manujose6183
@manujose6183 5 ай бұрын
ഒരു ഇടപ്പള്ളി കാരൻ എന്ന നിലയിൽ പറയുവാ, പെട്ടി കൂടു പോലെയ്‌ വീടുവച്ചു കോടികൾ മുടക്കി, വെള്ളം വന്നു കുണ്ടിയിൽ തൊട്ടപ്പോ കരയുന്നു 😵‍💫😵‍💫, 2030 ആവുന്നതോടെയ് എറണാകുളത്തു ആളുകൾ വീട് വിട്ടു ഓടി തുടഗും
@CommmonMan-vd8hf
@CommmonMan-vd8hf 5 ай бұрын
ഗവണ്മെന്റ് നും നാട്ടുകാർക്കും പങ്കുണ്ട്... റോഡിൽ നിന്നും വെള്ളം സമീപത്തെ ജലഷയത്തിലെ ക്കു പോകുന്ന തോടുകളും കനാലുകളും കയ്യേരി വീടും പുരയിടവും ആകുമ്പോൾ ഓർക്കണമായിരുന്നു
@aneeshdon4666
@aneeshdon4666 5 ай бұрын
മുമ്പ് നാസ പറഞ്ഞത് സത്യമാകും കുറച്ചു വർഷങ്ങൾക്ക് ശേഷം കൊച്ചി കാണില്ലെന്ന്
@haridasan2425
@haridasan2425 5 ай бұрын
NDA ക്ക് ഇക്കുറി കേരളത്തിൽ സീറ്റ് ഇല്ലെങ്കിൽ കേരളത്തെ മുക്കികൊല്ലും .കാരണം ലോകം നിയന്ത്രിക്കുന്ന ആഗോള ശക്തികൾക്ക് കാലാവസ്ഥയെയും നിയന്ത്രിക്കാൻ കഴിയും.ബിജെപി വരേണ്ടത് അവരുടെ ആവശ്യമാണ്.
@abdunnasser6396
@abdunnasser6396 5 ай бұрын
ആഗോള താപനം ഐസ് മലകൾ ഉരുകി കടലിലെക്ക് പോവുകയും കടലി വെള്ളം ഉയർന്ന് താഴ്ന്ന പ്രദേശങ്ങൾ മുഴുവനും വെള്ളത്തിനടിയിലായിരിക്കും 2050 ആകുമ്പോഴെക്കും കോഴിക്കോട് ഭാഗം വരെ ഉള്ള സ്ഥലം കടലിലെക്ക് പോകും എന്നാണ് പറയുന്നത്
@greenavatar6847
@greenavatar6847 5 ай бұрын
ഞാൻ ഇടപ്പള്ളിയിൽ നിന്ന് വന്നതേ ഉള്ളു... ഇപ്പോളെ ഇങ്ങനെ... മഴക്കാലം ആയാൽ എന്ത് ചെയ്യും... എന്താണെങ്കിലും കൊച്ചി ഫുൾ ഫ്രീ മെട്രോ സർവീസ് ആയി...
@soorajkumar8664
@soorajkumar8664 5 ай бұрын
മഴ മഴ കുട.. കുട. മഴ വന്നാൽ പോപ്പി കുട 👀🏖️🌧️
@deepakm.n7625
@deepakm.n7625 5 ай бұрын
🎶കൊട്ടുണ്ടേൽ കുട വേണ്ട പെമ്പിള്ളേരേ... 🎶👻👻
@toparmy251
@toparmy251 5 ай бұрын
😆😘
@opbabuyt7239
@opbabuyt7239 5 ай бұрын
തൃശൂർ നല്ല ഹെവി റൈൻ 🌧️🌧️🌧️🌧️
@aswigraphi
@aswigraphi 5 ай бұрын
ഡെയ് കൊച്ചിയിൽ മാത്രം അല്ല തൃശൂരും ഇതൊക്കെ തന്നെ അവസ്ഥ
@shajanjose8713
@shajanjose8713 5 ай бұрын
ശക്തമായ വെയിൽ കുറേ നാൾ വന്നതല്ലെ ഇനി മഴ കുറേ നാൾ പെയ്യട്ടെ
@KarthikaAshok-xy1oj
@KarthikaAshok-xy1oj 5 ай бұрын
Ningalde veettil vellam kayarunna sthalamano?aanenkil ningal ingane parayilla
@jabbarcm3054
@jabbarcm3054 5 ай бұрын
എന്ന് കരുതി മഴ വേണ്ടാ എന്നാണൊ​@@KarthikaAshok-xy1oj
@SocialReply
@SocialReply 5 ай бұрын
ഓടയിൽ മാലിന്യങ്ങൾ കൊണ്ടിട്ട് നിറക്കുന്നവർക്ക് ഇതുതന്നെ വേണം
@padmakumar6677
@padmakumar6677 5 ай бұрын
വിഷ്ണു ഒഴികി പ്പോഴെന്ന് കരുതി ഭാഗ്യം അവിടെ ഉണ്ട്
@toparmy251
@toparmy251 5 ай бұрын
😂😂
@MyManu111
@MyManu111 5 ай бұрын
ആശാസ്ത്രിയമായ റോഡ്, കാണാ നിർമാണങൾ, നിയമങ്ങൾ കാറ്റിൽ പാര്ടി ഉള്ള മറ്റു നിർമാണ പ്രവർത്തികൾ.... 20% - 30% കമ്മീഷൻ മാത്രം ലക്ഷ്യം കണ്ടു പ്രവർത്തികുന്ന ജനപ്രതനിധികൾ.... എല്ലാം നോക്കുകുത്തികൾ ആയി കാണുന്ന ജനങ്ങൾ.
@daisycyriac5616
@daisycyriac5616 5 ай бұрын
ഓടയിലെ മാലിന്യം കോരി കാനയുടെ മുകളിൽ ഇടുകയാണ് സാധാരണ ചെയ്യാർ വീണ്ടും മഴ പെയ്യുമ്പോൾ ആ കാനയിലേക്കുതന്നെ മാലിന്യം ഒലിച്ചിറങ്ങുന്ന രീതിയാണ് ഇവിടെ മുൻസിപ്പാലിറ്റി ജീവനക്കാർ നടത്തിപ്പൊന്നിരുന്നത്, തോട് ക്ലീൻ ചെയ്യും പോഴും അതേ രീതി പിന്നെ ഇങ്ങനെ കൊച്ചി ഗുണം പിടിക്കും
@sivalokanathanvelappan7920
@sivalokanathanvelappan7920 5 ай бұрын
പാലക്കാട്‌ മഴ ഇല്ല
@HariHari-d3w
@HariHari-d3w 5 ай бұрын
ഇനി ഏതെങ്കിലും കളറിൽ അലർട് വരുമോ
@sankarnarayanan4749
@sankarnarayanan4749 5 ай бұрын
Banglooril mazhayum ഇല്ല pyppil വെള്ളവും ഇല്ല
@muhdjalal638
@muhdjalal638 5 ай бұрын
അയ്യോ..പാവം.!.നല്ലൊരു..നാടും ..ജനങ്ങളും...😰.!!!
@nikhilaravind8871
@nikhilaravind8871 5 ай бұрын
Very good smart City 🎉🎉
@reji218
@reji218 5 ай бұрын
Heavy rain
@martinpulikkal8910
@martinpulikkal8910 5 ай бұрын
The corporation doesn't care whether there is a road block or flood. Common people suffer....
@Boss20001.
@Boss20001. 5 ай бұрын
നല്ല മഴ.. മഴക്ക് നന്ദി ലീവ് തരാത്ത ഓണർ ലീവ് തന്നു. ഇനിയും നന്നായി മഴ പെയ്യട്ടെ
@jamalkoduvally9380
@jamalkoduvally9380 5 ай бұрын
അടുത്ത വർഷത്തേക്ക് മെട്രോ മോഡൽ നടപ്പാത കൊച്ചിക്ക് വേണ്ടി പണിയാൻ മേയർ മുൻകൈ എടുക്കുക ✌️
@meghs9792
@meghs9792 5 ай бұрын
Mumbai- scorching heat😢
@LakshmananMv-i2u
@LakshmananMv-i2u 5 ай бұрын
ഇപ്പോൾ അന്ത്യകാലം ആണ് യുദ്ധം പ്രകൃതി ദുരന്തങ്ങൾ കടലാക്രമണം ചുഴലിക്കാറ്റ് പ്രളയം ഭൂകമ്പം വിമാന ദുരന്തം മുതലായവ വന്ന് ചേരും മൂന്ന് വർഷത്തിൽ കൂടുതൽ ജീവിക്കാൻ ആഗ്രഹം ഉള്ളവർക്ക് എന്നെ വന്ന് കാണാവുന്നതാണ്,ഈ വർഷം എറണാകുളം, കോട്ടയം ആലപ്പുഴ പത്തനംതിട്ട കൊല്ലം തിരുവനന്തപുരം എന്നി ജില്ലകളിൽ മഴക്കെടുതി ഉണ്ടാവും ഞാൻ പറയുന്നത് ശരിയാണോ എന്ന് നോക്കുക, ആഫ്രിക്ക രണ്ടായി പിളർന്നാണ് ലോകാവസാനം വരിക ഈ സമയത്ത് ഇന്ത്യയിലെ ഉത്തരാഖണ്ഡിലെ ജോഷിമഠ് മുതൽ അരുണാചൽ പ്രദേശ് വരെയുള്ള ഭാഗം രണ്ടായി പിളരും.
@SaddamSaddam-e7k
@SaddamSaddam-e7k 5 ай бұрын
മഴ ഉണ്ടാവും മഴ കാലം അല്ലെ
@toparmy251
@toparmy251 5 ай бұрын
😃😁😆😅
@out900
@out900 5 ай бұрын
ഗവൺമെന്റിന് ആകെ ചെയ്യാവുന്ന കാര്യം റെഡ് അലർട്ട് ഓറഞ്ച് അലർട്ട് അതെങ്ങനെ തുടരെത്തുടരെ പറഞ്ഞു കൊണ്ടിരിക്കുക അതുമാത്രമല്ലാതെ ഈ ഗവൺമെന്റിനെ കൊണ്ട് വേറെ എന്ത് ചെയ്യാൻ സാധിക്കും....
@manukkdmanu7296
@manukkdmanu7296 5 ай бұрын
😡😡 മഴ പെയ്താൽ വെള്ളം വരും....... അത് സ്വാഭാവികം ആണ്. അപ്പോൾ ഏറ്റടുത്ത പണികൾ പെട്ടന്ന് തീർക്കാൻ പറ്റാതെ ആകും. അതിന് സർക്കാരിനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം. സർക്കാർ പറഞ്ഞാൽ മഴ പെയ്യാതിരിക്കുമോ....... ? മഴ മാറി കഴിയുമ്പോൾ വെള്ളവും മാറും ....... ഇവരുടെ പറച്ചിൽ കേട്ടാൽ പിണറായി വിജയൻ പറഞ്ഞ് മനപൂർവ്വം മഴ പെയ്യിക്കുന്നതാണെന്ന് തോന്നുമല്ലോ ....... "മഴ ഉണ്ടെങ്കിലെ വെള്ളം ഉണ്ടാകു "
@kunhimuhammedmuhammed1122
@kunhimuhammedmuhammed1122 5 ай бұрын
മഴമഴമഴകുടവന്നാല് പോപിമഴ😂
@hintla819
@hintla819 5 ай бұрын
Kakanad bgathokke thodukal okke clean cheyyam. Kanakalil okke waste odakalil aanu idunnath
@reji218
@reji218 5 ай бұрын
Maradu no cleaning
@rojypala9986
@rojypala9986 5 ай бұрын
വിഷ്ണു പോയി.... 😢😢😢
@ചർച്ചകൾക്കൊരിടം
@ചർച്ചകൾക്കൊരിടം 5 ай бұрын
Lal salam❤
@akj10000
@akj10000 5 ай бұрын
ദുഷ്ടൻമാർ കേരളത്തിൽ കൂടിവരുന്നു അതാവാം
@PriyaS-dk7uw
@PriyaS-dk7uw 5 ай бұрын
വലിയ വലിയ ബിൽഡിംഗ് കെട്ടിപൊക്കുമ്പോൾ അറിയണമായിരുന്നു വെള്ളം പോവാനുള്ള സൗകര്യം ഒരുക്കി വേണം ബിൽഡിംങ്ങുകൾ കെട്ടാൻ പൈസ എങ്ങനെ ചിലവാക്കണം എന്നറിയാതെ വലിയവനാവണം എന്നുള്ള ചിന്ത ആർഭാടം അതു തന്നെ എല്ലാം നശിക്കുന്നത്
@rajeshs8910
@rajeshs8910 5 ай бұрын
Ee chodhyam venalkalathu chodhikkanam aayirunnu
@muhammedshamnajm3818
@muhammedshamnajm3818 5 ай бұрын
Wayand no rain
@bellarminsonia5009
@bellarminsonia5009 5 ай бұрын
Edappally mungi . Enthu mazha
@Anil-hc9mv
@Anil-hc9mv 5 ай бұрын
Edukki dams news sinking by rain!
@rose18759
@rose18759 5 ай бұрын
Nammal cheyunna mistakes nammalku pani tharunnu
@georgepc5252
@georgepc5252 5 ай бұрын
mayor ഈ വെള്ളത്തിന്റെ പിന്നാലെ ഓടട്ടെ. വെള്ളത്തിനെതിരെ കേസ് ഫയൽ ചെയ്യട്ടെ. എന്താ ചെയ്യാ എല്ലാ നിയമങ്ങളും നടപ്പിലാക്കിക്കാൻ ഒരു mayor എ കൊണ്ടു പറ്റുമോ.
@Kuppezhan
@Kuppezhan 5 ай бұрын
ഏത് കളറില് അലർ ട് പ്രഖ്യാപിച്ചി ട്ടും കാര്യമില്ല വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഉണ്ടാക്കുക, ഭരണകൂടങ്ങൾ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുക 🙏
@bellarminsonia5009
@bellarminsonia5009 5 ай бұрын
Peryar enthayi
@ai66631
@ai66631 5 ай бұрын
Exalogic aiy!
@jacobcherian4003
@jacobcherian4003 5 ай бұрын
Metro linenil ninnum chadunna vellam athi fayangaram roadil vellakettundakkunund
@nagarajans36
@nagarajans36 5 ай бұрын
ആ കുട കിട്ടിയിരുന്നു എങ്കി,,,,,,,,,,,,,,,ൽ ൽ പാവം കോഴി ,ചിറ
@ahammadahammad7217
@ahammadahammad7217 5 ай бұрын
മലപ്പുറത്തേക്ക് പോരൂ ഇവിടെ മഴയില്ല
@AliAshraf-i6n
@AliAshraf-i6n 5 ай бұрын
Aa mazha pinnaraie undaakiyadaannu vidarud
@sinansinu689
@sinansinu689 5 ай бұрын
മഴ മഴ കുട കുട മഴ വന്നാൽ 24 കുട
@durantham_kido_.3852
@durantham_kido_.3852 5 ай бұрын
LDF povum ellam sheriyavum
@sayee3
@sayee3 5 ай бұрын
Perumbavoor rain nahi
@athulpravhakar100
@athulpravhakar100 5 ай бұрын
എവിടെ മഴ ഇവിടെ മഴയൊന്നുമില്ലല്ല ന്യൂസ്‌ വെറുതെ എന്തൊക്കെയാബ്പറയുന്നതഗ്
@josephkunjithommen5787
@josephkunjithommen5787 5 ай бұрын
muvattupuzha heavy rain
@anarysaji
@anarysaji 5 ай бұрын
സമരിക്കാന്‍ മാത്രമറിയുന്ന ഞങ്ങള്‍ക്ക് അതെ പറ്റൂ അന്തരീക്ഷത്തില്‍ മുഷ്ട്ടി മൈഥുനം നടത്തുകയും ആവാം ഭരണം ഞങ്ങള്‍ക്ക് പറ്റില്ലാ !!!!!!!ചാകുകയും ഇല്ലാ കട്ടിലും ഒഴിയില്ലാ %$#@@%^&*%$#%^^&*
@balamuruganramakrishna9481
@balamuruganramakrishna9481 5 ай бұрын
Not a big thing , rain comes , monsoon comes ,roads are flooded ,water enters houses , shops ,flats ,so what ,that is what we are seeing for decades ,nobody cares ,nobody understand what is the problem ,what is the remedy . Politicians blame each other , people are helpless .Soon rainy season is over , everything is hungy Dorry , people forgets the problem etc till the next big rainy season.
@kunhimuhammedmuhammed1122
@kunhimuhammedmuhammed1122 5 ай бұрын
അലറ്ട്ട്പ്റക്യാപിച്ചാല്ഒക്കെആയിഎന്നാണ്ചറ്ക്കാറിന്റവിചാരം
@AlveenaAli-pr5ye
@AlveenaAli-pr5ye 5 ай бұрын
W
@RanjithDsRanjithDs
@RanjithDsRanjithDs 5 ай бұрын
😂😂😂😂😂😂😂
@orupravasi9922
@orupravasi9922 5 ай бұрын
വിഷ്ണു പൂയ് പൂയ്..... ഷെമിക്കണം വിഷ്‌ണു ഒലിച്ചുപോയിരിക്കുന്നു...
@Sololiv
@Sololiv 5 ай бұрын
കടവന്ത്ര യില് കണ്ടെത്തി പു യ്,പോയ്💪
@orupravasi9922
@orupravasi9922 5 ай бұрын
ഇൻഫോപാർക്ക്‌ പൊളിച്ചു കളയുക അങ്ങനെ ആ പ്രശ്നം പരിഹരിക്കുക
@sreejahareendran8139
@sreejahareendran8139 5 ай бұрын
😂
@deepakm.n7625
@deepakm.n7625 5 ай бұрын
അത്രയ്ക്ക് വേണോ 👻👻👻👻
@orupravasi9922
@orupravasi9922 5 ай бұрын
@@deepakm.n7625 അല്ലാതെ പിന്നെ ഇതിനൊക്കെ എന്താ മറുപടി പറയുക സുഹൃത്തേ..
@punchaami6248
@punchaami6248 5 ай бұрын
ഇത് ഏത് മോഡലാ😂😂😂
@askerali5230
@askerali5230 5 ай бұрын
ആരാ ഈ മഴ പെയ്യിപ്പിക്കുന്നത് പിണറായി വിജയൻ സർക്കാറാണോ 😄😄😄😄
@Achuz123_a2
@Achuz123_a2 5 ай бұрын
🤣nannayi
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 37 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 103 МЛН
Каха и лужа  #непосредственнокаха
00:15
24 Round UP | Tk Reejith | 17 November 2024 | 24 News
41:07