പേടിപ്പിച്ചു കളഞ്ഞല്ലോ എന്റെ പീയൂഷേ, ഞാൻ സ്ഥിരമായി യാത്ര ചെയ്യുന്ന ഫ്ലൈറ്റ് ആണ് ഒമാൻ എയർ...
@babusss2580Сағат бұрын
ഒരു മൂന്നുനാലു മിനിറ്റ് ശരിക്കും ഭയന്ന് വിറച്ചു പോയിരുന്ന തന്നെ പറയാം പിയുഷ് എന്താണ് നടന്നത് ആരൊക്കെ അതിലുണ്ട് എന്നുള്ളൊരു പേടിയായിരുന്നു മനസ്സിൽ എന്തൊക്കെയായാലും ഇന്ത്യൻ നേവിക്കും ഇന്ത്യൻ എയർഫോഴ്സിനും ഇതിൽ പങ്കെടുത്തബാക്കിയുള്ള എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട് 👌👌👍👍👍💪💪💪
@nandininair15883 сағат бұрын
പീയൂഷേട്ടൻ❤ ഇന്ത്യൻ കോസ്റ്റ് ഗാർഡ്💪
@pavithranc9254Сағат бұрын
തുടക്കം കേട്ടപ്പോൾ പേടിച്ചു jai bharath
@Madhu-n3vСағат бұрын
പേടിച്ചു പോയി 😱😱😱 🤦♀️🤦♀️🙆🙆🙆 ഇങ്ങനെ ഒന്നും thumpnail ഇടരുത് 😞😞😞
@sreelekshmi6753 сағат бұрын
Indian coast guard 👏👏👏❤️
@momnunu15372 сағат бұрын
ആദ്യം ഇത് കാണുന്നവർ അറ്റാക്ക് ഉണ്ടായി വീഴും പിന്നീട് ആയിരിക്കും മനസിലാകുന്നത്❤' അതിന് ഇത് പോലെ സംഭവിച്ചാലല്ലെ ഉപകാരമാകുള്ളു
@sansu662645 минут бұрын
Sambhavichillel valare nallath. Sambhavichaal inganeyulla practice kittiyath kond nallathaayi cheyaan pattum. So both are good. Practice makes perfect, right?
@thehindustani9033Сағат бұрын
Moc drill...❤❤🎉
@rajeeshrajeesh63992 сағат бұрын
ശരിക്കും നടക്കുമ്പോൾ ഇങ്ങെനെ ഒന്നും ആയിരിക്കില്ല ഒരു മലേഷ്യൻ എയർലൈൻസ് എവടെ ആണെന്ന് ഇതുവരെ ഒരു വിവരവും ഇല്ല
@prabhakaran8899Сағат бұрын
ഇത് കൊച്ചി കായലിൽ വീണാൽ മാത്രം ആണ് ടെസ്റ്റ് മലേഷ്യയല്ല.
@rajeeshrajeesh6399Сағат бұрын
@prabhakaran8899 മലേഷ്യയിൽ ആണ് വീണത് എന്നതിന് തെളിവ് ഉണ്ടോ ഇന്ത്യൻ മഹാ സമുദ്രത്തിൽ എവിടെയോ ആണ്
@annammamathew3812Сағат бұрын
Different Mock Drill Theme...But the real story will be different..We don't want to see or experience the real incident...All the Best to the entire team...
@anandk.c106119 минут бұрын
പേടിക്കണ്ട അടുത്ത് തന്നെ സീപ്ലൈൻ ഇതുപോലെ പതിക്കും 😢😢😢അന്ന് ഒർജിനൽ കാണാം 😢😢
@SonofIndia-i5f3 сағат бұрын
ശരിക്കും വീഴുമ്പോഴും ഈ ഒരു ഉസിരുണ്ടാവണം 🙏🇮🇳🇮🇳🙏
@pushpivarghese8092Сағат бұрын
മൊബൈല് കണ്ട് ഉറക്കം തൂ ങ്ങിയിരൂന്ന നേരത്താ പെട്ടന്ന് ഇത് കണ്ട് ചാടി എണീറ്റത്.ഉറക്കം പോയ വഴി അറിയില്ല.ഒരു മാതിരി ക്യാപ്ഷൻ.വിമാനം വീഴുമെ ന്നു കരുതി എല്ലാവരും കാത്തിരിക്കയല്ലേ 😢😢😢
@SocialMediaALT2 сағат бұрын
നല്ല ചാനലുകളിൽ ഒന്നും കണ്ടതും ഇല്ല,... മറുന്നാടൻ 1st visuals ഞെട്ടിച്ച് 😢
@josejoseph879048 минут бұрын
Very good move This can practice our Each department every months or every three months ( Means police dep fire force dep other safety dep can follow this method There own field and ( Daly minimum one hour practice or exercise or self defence techniques And Swimming practice following good That's do like a routine that's a great thing for mental and physical health or fitness
@maryvarghese4798Сағат бұрын
ഞാനും പേടിച്ച് ഈ രക്ഷാ പ്രവർത്തനങ്ങൾ കോഓർഡിനേറ്റ് ആയി വരുമ്പോൾ കടലിൽ വീണ വിമാനം കടലിൽ മുങ്ങി താഴില്ലേ. ആളുകളെ ജീവനോടെ രക്ഷിക്കാൻ പറ്റുമോ.
@ramnelliyott1573 сағат бұрын
ഗ്രേറ്റ് 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳💪💪💪
@JamesBondRJ7073 сағат бұрын
ഒമാനിൽ നിന്ന് എത്തിയ വിമാനം തെർമോകോൾ കൊണ്ടാണോ ഉണ്ടാക്കിയത്? അത് കടലിൽ പൊങ്ങിക്കിടക്കുന്നത് കണ്ടാൽ അങ്ങനെ തോന്നും
oman Air ൻ്റെ പെയിൻ്റ് design അതല്ല Air India പോലെ ?😂 എന്തിനാണ് ആ പേര് യൂസ് ചെയ്തത് ? എത്ര മലയാളികൾ ദിനേന യാത്ര ചെയ്യുന്നതാ പേര് പറയാതെ തന്നെ ഇങ്ങനെ Mok drill വാർത്ത കൊടുക്കാലോ
@PradeepkarnaverKarnaver-vb7upСағат бұрын
ഇത് ഒരു മാതിരി ..... പണി ആയിപോയി😅
@hasanfarook944953 минут бұрын
😮😮😮😮😮😮😮😮😮😮
@philipskaria57032 сағат бұрын
ജയ് ജയ് ഭാരതം ഭാരത് മാതാ കീ ജയ്
@shahanasmullasseryparambu6257Сағат бұрын
Tomorrow morning flight from Oman. Air Ind. Ex.
@shibugeorge1541Сағат бұрын
ഞാൻ വിചാരിച്ചു വാട്ടർ plane!!!
@raadhamenont87602 сағат бұрын
Really got scared
@sunilpkoshypathanapuramСағат бұрын
മോക് ഡ്രിൽ നടത്തി ഒരുത്തൻ മുങ്ങി മരിച്ചത് ഓർമ്മയുണ്ടോ
@Pathmavathi-xm9ze2 сағат бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻.❤️❤️
@NaifusBitzWithAishuzBitz4UСағат бұрын
പകുതി മരിച്ചു. പിന്നെ ഉയർത്തെഴുനേറ്റു
@asokanswaminathan17372 сағат бұрын
പേടിച്ചുപോയി
@6anju2 сағат бұрын
Rakshaa pravarthanam
@ajmalkuttiyil80542 сағат бұрын
പേടിച്ചു പോയല്ലോ 😮
@avinashtilak34413 сағат бұрын
Mock drill 😅
@GANGADHARANBANGALORE36 минут бұрын
vellathil pongikidakkunna flight ADIPOLI
@rvt28002 сағат бұрын
ഒമാൻ എയർ വേയ്സ് പണി തരാൻ സാധ്യതയുണ്ടു മറുനാടാ
@remanijagadeesh16712 сағат бұрын
Ente peeyushe pedichupoyi kto Hoooo 🙏...pinneed ariyunnath Mockdrill anennu
@sivamohans8731Сағат бұрын
Save and rescue alla Marunataa, SEARCH AND RESCUE ennanu sari
@peeyooshr59 минут бұрын
നാക്ക് പിഴയാണ് ബ്രദർ 😢
@mariyagarden98522 сағат бұрын
എന്തുവാടെ ഇത് 😵😵😵
@veryveryverysorry57 минут бұрын
Mockdrill kaanichu pattikunnoda kurukkaaa
@AswathyHareesh-z1u2 сағат бұрын
Pedich😢😮
@shamnad.sshamnad99802 сағат бұрын
നെട്ടിപ്പിച്ചു കളഞ്ഞല്ലോ ആശാനേ 😄
@babukuttanpillai9152 сағат бұрын
Only a Mock drill
@minijohn716Сағат бұрын
Drill
@ramakrishnankv10193 сағат бұрын
N U pure
@maryjoseph89863 сағат бұрын
Ithine endayalum like illa. 😳👊
@rameshchenkulathil74102 сағат бұрын
Pre planned ayondu allam nadannu...allengilo?????
@jithu__14742 сағат бұрын
Bhhaaa😤
@clarapereira6342 сағат бұрын
Mock drill😂
@elsyta6399Сағат бұрын
ഒരു നിമിഷം ശ്വാസം നിലച്ചു പോയി. എല്ലാം പോയിക്കാണും എന്നു 7:15 ഓർത്തപ്പോൾ പിയുഷ് പറയുന്നു സംഭവിച്ചതല്ല,,,, സംഭവിച്ചാൽ 7:15 രക്ഷിക്കുന്നത് ഇ ങ്ങനെയാണെന്ന്,, കഴിച്ച ചോറ് ഒരു നിമിഷം കൊണ്ടു ദഹിച്ച്ചു
@ANITHATHOMAS-s8u2 сағат бұрын
പേടിപ്പിച്ചു കളഞ്ഞല്ലോ
@AbeeshAbeesh-dx5bo33 минут бұрын
Ada my... padichalo first parayada
@stephennedumpilli80592 сағат бұрын
😂🤣🤣😂
@vinodkumarchennalil51732 сағат бұрын
😂😂😂
@rejee1002 сағат бұрын
Fake....
@shivadasantp85273 сағат бұрын
😂Actual അപകടം നടന്നാൽ നൂറ്റാണ്ടുകൾ കഴിഞ്ഞാലാണു 😂അവശിഷ്ടങ്ങൾ കണ്ടെടുക്കുന്നതു 😂മറുനാടനിൽ നിന്നു ഇത്രയും മോശമായ അവതരണം പ്രതീക്ഷിച്ചില്ല 😂