No video

കൊച്ചിയിലെ 2500 രൂപക്ക് ഒരു നോമ്പ് തുറ...

  Рет қаралды 240,785

Basims plate

Basims plate

Күн бұрын

കൊച്ചിയിലെ 2500 രൂപക്ക് ഒരു നോമ്പ് തുറ...
Grand Hyatt Kochi Bolgatty
#iftar #ramadan #kochi #grandhyatt

Пікірлер
@Ur124cristiano
@Ur124cristiano 2 жыл бұрын
Ith kainja kollam post cheythathalle🙄🙄
@Basimsplate
@Basimsplate 2 жыл бұрын
Ath kayinja kollam... ith e kollam 😌😌😌
@AbdulSalam-jq7yy
@AbdulSalam-jq7yy 2 жыл бұрын
@@Basimsplate 😂😁
@shamilsaleem508
@shamilsaleem508 2 жыл бұрын
@@Basimsplate 😂😂😂😂😂
@shahidimran4040
@shahidimran4040 2 жыл бұрын
Same video post cheithathanallo
@MollywoodSpotlight
@MollywoodSpotlight 2 жыл бұрын
@@shahidimran4040 vere video aanu
@ayshaaysha3149
@ayshaaysha3149 2 жыл бұрын
രസകരമായ അവതരണം👍🏻 കണ്ടിട്ടെന്നെ ക്ഷീണം തോന്നുന്നു.. പിന്നെ കഴിച്ചാലോ😂😂😂
@anishfrancis614
@anishfrancis614 2 жыл бұрын
ഇനി ഒരാഴ്ച ഒന്നും കഴിച്ചില്ലെങ്കിലും കുഴപ്പമില്ല👍
@vm_mufeedh
@vm_mufeedh 2 жыл бұрын
Fooding nte കാര്യത്തിൽ മൂത്തച്ചി ഒരു വെല്ലുവിളി ആവും ബസിമിന് 😂
@Zaid_muhd
@Zaid_muhd 2 жыл бұрын
@refillyourtummy ഉണ്ടെങ്കിൽ ഇതൊക്കെ ഒറ്റ അടിക് തീർക്കും..... 😅💖
@FoodandTravelist
@FoodandTravelist 2 жыл бұрын
Basim bro ഒരാൾക്കാണോ 2500 വരുന്നത്?
@lailasubairkankol9077
@lailasubairkankol9077 2 жыл бұрын
ഹുസ്നത്താത്ത നല്ല polling ആണല്ലോ സെറ്റ് 💪💪
@muhammedramees8328
@muhammedramees8328 2 жыл бұрын
നമ്മളെ rifillyourtmmy machan enghnum avanamrnn 2500 kodth 5000thinte food kayichenne
@jaseenashajosh3935
@jaseenashajosh3935 2 жыл бұрын
Sathyam😀😀😀😅
@ashifasherin9275
@ashifasherin9275 2 жыл бұрын
Per person 2500 aano? Or 2500 orpad perk kazikan kaziyuo? Pls rply
@jisharfalilijisharfalili4532
@jisharfalilijisharfalili4532 2 жыл бұрын
ഇക്കാനെ ഫാസിലെന്ന് ഇക്കാടെ ഭാര്യയെ .താത്ത respect,,,,😬
@jeshan_ct
@jeshan_ct 2 жыл бұрын
Kakkana ippo endhum villikkalo
@jisharfalilijisharfalili4532
@jisharfalilijisharfalili4532 2 жыл бұрын
@@jeshan_ct 🙄 لاحولولا
@Mr-ko8jq
@Mr-ko8jq 2 жыл бұрын
നമ്മുടെ സഹോദരി സഹോദരന്മാരെ നമ്മൾ നീ എന്ന് തന്നെയാ വിളിക്കാറ്... അതെത്ര വയസ്സ് മൂത്തതും ഇളയതും ആണെങ്കിൽ... എന്റെ രണ്ട് മൂത്തമ്മമാർ എന്റെ ഉപ്പാനെക്കാളും ഇളയതാണ്.... അവരെ ഇങ്ങൾ, താത്ത എന്നാണ് വിളിക്കുന്നത്.... But പത്തിലേറെ വയസ്സ് മൂത്ത ഏട്ടനെയും ഏട്ടത്തിയെയും നീ എന്നെ വിളിക്കൂ... അത് ചെറുപ്പത്തിൽ ശീലിച്ച് വരുന്നതാണ്, അതാണ് കൂടുതൽ ബോണ്ടിങ്ങും ഉണ്ടാക്കുന്നത്.... 😍😍😍
@user-gs6ro6sy9k
@user-gs6ro6sy9k 2 жыл бұрын
ഒരു നോമ്പ് അപാരത 🤣
@aliahemmad5824
@aliahemmad5824 2 жыл бұрын
Sherikk nomb edutha bayankara ksheeenann😌😌
@shahidleo1298
@shahidleo1298 2 жыл бұрын
1:10 ogbeche and shaiju damodaran ond aa vallathil
@hizi9378
@hizi9378 2 жыл бұрын
Inta ikkoi ninga powli🥳
@user-bd7vn3jx1g
@user-bd7vn3jx1g 2 жыл бұрын
ഓ പഹയാ നോബ് തുറക്കുമ്പോൾ എങ്ങനെ എങ്കിൽ സാധാ ദിവസം എന്തായിരിക്കും അന്റ കപസിറ്റി... 😜😜😜😜 ബല്ലാത്ത ജാതി
@naushada5081
@naushada5081 2 жыл бұрын
Please keep the camera frame in horizontal style always.
@jasirkalady7350
@jasirkalady7350 2 жыл бұрын
വളരെ ഉപാകാരപ്രഥമായ വീഡിയോ...
@navaneethkrishna2754
@navaneethkrishna2754 2 жыл бұрын
Ath Ogbechek vendi orukiya vellam kali aan baasil ikka 😻
@ajayjoseph8240
@ajayjoseph8240 2 жыл бұрын
Bro ഒരു 500-1000 റേഞ്ച് ഉള്ള ഇതുപോലെ അൺലിമിറ്റഡ് ഐറ്റംസ് കിട്ടുന്ന കടകൾ പറ്റി വീഡിയോ ചെയ്യുമോ
@ahamedazar7985
@ahamedazar7985 2 жыл бұрын
BBQ nation
@ajayjoseph8240
@ajayjoseph8240 2 жыл бұрын
@@ahamedazar7985 place evide
@sanjayanm2753
@sanjayanm2753 2 жыл бұрын
Oru 1-2 star hotels buffet kittum 700-1000range ill
@p.i.c6393
@p.i.c6393 2 жыл бұрын
Kozhikkode ഉണ്ട്..
@sanujanu286
@sanujanu286 2 жыл бұрын
Ernakulam und 👍🏻
@ayishahiba9846
@ayishahiba9846 2 жыл бұрын
alluka fanz🤗
@diyuz6346
@diyuz6346 2 жыл бұрын
നോമ്പ് ഇല്ലാത്തപ്പോൾ വന്നു ഫുഡ്‌ അടിക്കണം 😂😂😂.
@fahizhamza
@fahizhamza 2 жыл бұрын
Vedio ellam adipoly aanu but eppozhum intro parayumbol oru pucham expression aanu feel cheyyarullath ... bro ath onnu change cheythal Nice ayirikkum❤️❤️❤️
@abhishekcmn___8302
@abhishekcmn___8302 2 жыл бұрын
Per head 2500 aano
@fidhafathimapathu9233
@fidhafathimapathu9233 2 жыл бұрын
Per head ano e rate
@India-ih4qo
@India-ih4qo 2 жыл бұрын
Mangalore vaa ikka 750 buffet
@shafeek9914
@shafeek9914 2 жыл бұрын
നോമ്പിൽ സക്കത്തിനു പ്രാധാന്യം നൽകുക. ആഡംബരങ്ങൾ നോമ്പിന്റെ പ്രതിഫലം കുറയ്ക്കും
@mishal1333
@mishal1333 2 жыл бұрын
അപ്പൊ ഇവർ സക്കാത്ത് കൊടുക്കാറില്ലലേ.. ഇവരുടെ വീട്ടിലാണോ താമസം
@shafeek9914
@shafeek9914 2 жыл бұрын
@@mishal1333 ഇവർ കൊടുത്തോ ഇല്ലയോ ഞാൻ എവിടെ എങ്കിലും പറഞ്ഞോ?
@gymlover3401
@gymlover3401 2 жыл бұрын
8:28 Bettiyitta baaya thand pole kidakunnu😃
@GOOD.MAN.777
@GOOD.MAN.777 2 жыл бұрын
8:23 Fahad fasil 😳
@pcrouf4152
@pcrouf4152 2 жыл бұрын
അസ്‌തഹ്ഫിര് റബ്ബി ഖബർ ഓർക്കുന്നതായിരിക്കും
@fathimathhiba1223
@fathimathhiba1223 2 жыл бұрын
Nigo kazikumbol nammalk kodi aavunne👌😜👍
@oursmallfamily3944
@oursmallfamily3944 2 жыл бұрын
തിന്ന് കഴിഞ്ഞതിന് ശേഷം ഇഷ്ട്ടപെട്ടത് എടുക്കാൻ പറ്റുമോ വീട്ടിലേക്കു കൊണ്ടുപോകാൻ... 😊😇
@shereefsherinsher5353
@shereefsherinsher5353 2 жыл бұрын
😂😂
@allinallofficall1089
@allinallofficall1089 2 жыл бұрын
Bro oralkku ahno 2500
@afsalts1767
@afsalts1767 2 жыл бұрын
Ikka poliyaa
@mariajose-et8pk
@mariajose-et8pk 2 жыл бұрын
Oralkk aano 2500?
@MinnalTrOllen
@MinnalTrOllen 2 жыл бұрын
❤️✨️
@ayshashanavlog3166
@ayshashanavlog3166 2 жыл бұрын
Fish kazhichit kure ayi😋
@vivekg6358
@vivekg6358 2 жыл бұрын
Pwoli🔥
@muhammedsinana7243
@muhammedsinana7243 2 жыл бұрын
Adipoli ❤
@muhammedbasheer4336
@muhammedbasheer4336 2 жыл бұрын
2500 1 person ന് ആണോ
@insafis9451
@insafis9451 2 жыл бұрын
പോകുമ്പോൾ ഒരു പാത്രവും വലിയ ബാഗുമായി പോയാൽ മതി ella ഫുഡും എടുത്തോണ്ട് വരാം 😂
@abbasmam3692
@abbasmam3692 2 жыл бұрын
ബാസിമേ എത്ര ടൈം അവിടെ സ്പെൻഡ്‌ ചെയ്യാം, 9 മണിവരെ ഒക്കെ പറ്റുമോ ? അങ്ങോട്ട്‌ പോണെങ്കിൽ മുൻകൂട്ടി ബുക്ക്‌ ചെയ്യണോ ? അതോ അവിടെ ചെന്ന് പറഞ്ഞാൽ കിട്ടുമോ നോമ്പ് തുറക്കുന്ന നേരത്ത്.. ഒരാൾക്കാണോ 2500 രൂപ.. കൂടെ കുട്ടികൾ ഉണ്ടെങ്കിൽ വേറെ കാശ് അടക്കേണ്ടി വരുമോ ?
@guruprasadnair4092
@guruprasadnair4092 2 жыл бұрын
Kutikal under 5 aanel extra pay cheyndaa. Pinae 2500 1 aalk aan.
@lulushameem6794
@lulushameem6794 2 жыл бұрын
Kannur vdo eplaa
@shafasshafa7718
@shafasshafa7718 2 жыл бұрын
ആ ക്യാഷ് ഇന്ടെങ്ങിൽ ഒരുപാട് പേർക്ക് നൽകാൻ സാധിക്കുമായിരുന്നു.
@blackstonecreations6627
@blackstonecreations6627 2 жыл бұрын
Last kanicha car edha ??????
@muhammedkasrej8986
@muhammedkasrej8986 2 жыл бұрын
nomb eduthit ksheenam bhayankara ksheenam ennu parayaan naanam ille nombine kutttam parayunnath enthina ninakonnum patillenkil ingane matullavarekond parayikkathitikkuka
@rejiibrahim3771
@rejiibrahim3771 2 жыл бұрын
MashaAllah❤
@malayalibackpacker
@malayalibackpacker 2 жыл бұрын
Per Head ano?
@mrkhader9324
@mrkhader9324 2 жыл бұрын
Nomb edithit kaanunna le* me
@salmarafi108
@salmarafi108 2 жыл бұрын
Oraalkk aano 2500 Atho ellaarkkum koodiyo
@devamathadistributers7713
@devamathadistributers7713 2 жыл бұрын
Bro poliya
@hashirsmedia1.082
@hashirsmedia1.082 2 жыл бұрын
Basim ikka budhi muttilell kurach ingottu parcel vidaam😜
@masoodhaja.p517
@masoodhaja.p517 2 жыл бұрын
Oraalkkaano 2500
@soudarashi
@soudarashi 2 жыл бұрын
2500 oralkk ano
@davidff3031
@davidff3031 2 жыл бұрын
Ah
@MahinAboobackerkj
@MahinAboobackerkj 2 жыл бұрын
Ikka book chayano karan please replay
@ameenb2545
@ameenb2545 2 жыл бұрын
Bro 1 person aano 2500
@akshay1608
@akshay1608 2 жыл бұрын
Yes
@traveldays6361
@traveldays6361 2 жыл бұрын
Avark paisa ingot kittum
@afsalgaming2668
@afsalgaming2668 2 жыл бұрын
Nobin kanumbol ilullaboru sugan
@Tutorcommerce2023
@Tutorcommerce2023 2 жыл бұрын
Per head ahnoo 2500
@caizy7535
@caizy7535 2 жыл бұрын
ഫുഡ് vlog ചെയ്യാൻ ഹൈ കപ്പാസിറ്റി വയർ വേണം
@BOT.564
@BOT.564 2 жыл бұрын
Alluka uyir
@andrewthomas2263
@andrewthomas2263 2 жыл бұрын
👍👍👍
@jafsalv4660
@jafsalv4660 2 жыл бұрын
👍
@shamsusvlog
@shamsusvlog 2 жыл бұрын
Nmbu notti kanumaverundo
@asnayasirasnayasir9819
@asnayasirasnayasir9819 2 жыл бұрын
Spr😍
@shoukkathalishoukkusk1368
@shoukkathalishoukkusk1368 2 жыл бұрын
ഇങ്ങള് എന്ത് തീറ്റിയ ബാബു ഏട്ടാ...... 😍😍
@mohammedfayis6487
@mohammedfayis6487 2 жыл бұрын
Food tips by basim
@althafalthaf429
@althafalthaf429 2 жыл бұрын
*خمعة مبارك🖤*
@szon7725
@szon7725 2 жыл бұрын
😍🤩
@muhammadmufaz3039
@muhammadmufaz3039 2 жыл бұрын
1:04 vellam kali ogbeche undaayirunnu avide ogbechek vendiyaayirunnu ath
@massjack23
@massjack23 2 жыл бұрын
Old video repost
@sajirmanalumpara2850
@sajirmanalumpara2850 2 жыл бұрын
kayinja kollathe njan ennale anu kande😂
@irfad7529
@irfad7529 2 жыл бұрын
Fruits thina thane vayar nirayum
@Charlsalias1
@Charlsalias1 2 жыл бұрын
🙏🙏
@afeed2164
@afeed2164 2 жыл бұрын
First
@_.sinan._007
@_.sinan._007 2 жыл бұрын
OO NO
@starmobil7738
@starmobil7738 2 жыл бұрын
Porann paranjtum oothi kudikunna aa manasss kashtam
@ash-vlogs4814
@ash-vlogs4814 2 жыл бұрын
നോമ്പ് തുറക്കുമ്പോ ആ നാരങ്ങ വെള്ളം കുടിച്ച ink Rahathayi😁പിന്നെ food കൂടെ കഴിച്ച വെട്ടിയിട്ട വഴ തണ്ട് പോലെ ആവും😆..athond 2500 കൊടുത്ത് ee iftar ink മുതൽആവില്ല 😆😆
@ayshaashraf9699
@ayshaashraf9699 2 жыл бұрын
athaanu yadhartha nombu thura 🌹❤
@sameemylm
@sameemylm 2 жыл бұрын
👍100%
@ash-vlogs4814
@ash-vlogs4814 2 жыл бұрын
@@ayshaashraf9699 ☺️❤️
@ash-vlogs4814
@ash-vlogs4814 2 жыл бұрын
@@sameemylm ☺️☺️
@shajikk8957
@shajikk8957 2 жыл бұрын
നിങ്ങൾ ഈ ചെയ്യുന്നത് മഹാ അപരാധം ആണ് ബ്രോ. ഇന്ന് കേരളത്തിൽ പോയിന്റ് സീറോ വൺ % പോലും ആളുകൾ ഇതുപോലെ ചെയ്യുന്നുമെന്ന് കരുതുന്നില്ല. റമദാൻ എന്നു പറയുന്നത് മനുഷ്യനെ എല്ലാത്തരത്തിലും ശുദ്ധീകരിക്കുക എന്നുള്ള ലക്ഷ്യമാണ്. അത് ഭക്ഷണം ആയാലും ജീവിതത്തിന്റെ മറ്റു സുഖo ആണെങ്കിലും നിങ്ങളുടെ വീഡിയോ ഏറ്റവും സാധാരണക്കാർ കണ്ടുകൊണ്ടാണ് ഈ നിലയിൽ അറിയപ്പെടുന്ന ഒരു ബ്ലോഗർ ആയത് അവരെ വെല്ലുവിളിക്കും പോലെ എനിക്കതിൽ സാധിക്കുമെന്ന് കാണിക്കുന്നതിനു വേണ്ടി ഇങ്ങനെ ഒരു വീഡിയോ ഈ റമദാനിൽ ചെയ്യരുതായിരുന്നു. ഈ പറഞ്ഞതുകൊണ്ട് നാളെ നിങ്ങൾ സാധാരണക്കാരുടെ കുറച്ചു വീഡിയോ ചെലപ്പോ ഇടും ആയിരിക്കും അതുകൊണ്ട് ഒരു കാര്യവുമില്ല. നിങ്ങൾ ഹയാത്തിൽ നിന്നും പ്രതിഫലം ഒന്നും തന്നെ വാങ്ങിയില്ലെങ്കിൽ ഈ വീഡിയോ റിമൂവ് ചെയ്തു സാധാരണ ജന ആളുകളോട് (അതും നിങ്ങളുടെ സബ്സ്ക്രൈബ് നോട് ) ഒരു മാന്യത പുലർത്തണം എന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുകയാണ് പറ്റിയിട്ടുണ്ടെങ്കൽ റിമൂവ് ചെയ്യാൻ കഴിയില്ല അത് അവരോട് ചെയ്യുന്ന തെറ്റാണ് പ്രതിഫലം വാങ്ങി വാക്കു പറഞ്ഞു അപ്‌ലോഡ് ചെയ്തതിനു ശേഷം സാധിക്കില്ല. നിങ്ങൾക്ക് ചിലപ്പോൾ പലരീതിയിലും ഈ വിഷയത്തെ ന്യായീകരിക്കാൻ കഴിയുമായിരിക്കും. സാധാരണ ഒരാളുടെ ഭാഗത്തുനിന്ന് നോക്കി കണ്ടാൽ മതി മതി. മറ്റു വീഡിയോകൾ എല്ലാം ഞാൻ കാണാറുണ്ട് പ്രോത്സാഹിപ്പിക്കുന്നുണ്ട്. എത്രയോ ആളുകൾ കഷ്ടപ്പെട്ട് ആത്മാർത്ഥതയോടും കൂടി നോമ്പുതുറ സംഘടിപ്പിക്കുന്നു ആയതിന് നിങ്ങൾ കണ്ടില്ല കാണാൻ കഴിയില്ല നിങ്ങളുടെ വരുമാനം ഇത്തരത്തിൽ ആണല്ലോ നല്ലതിന് മാത്രം ഉദ്ദേശിച്ചു കൊണ്ട് ഇതിനു സാധാരണക്കാരുടെ സപ്പോർട്ട് ഉണ്ടാവുമെന്ന് കരുതുന്നു
@crashingblow1325
@crashingblow1325 2 жыл бұрын
Don't worry look down bro
@G-X-7
@G-X-7 2 жыл бұрын
Ithin sadaranakarnte veshamam ala, asooya ennum parayum. Paisa indengil athin anusarich kazhikua. Ilengil ulath vech adjust cheyua. Aland verude mongiyit karyam illa. Pina food vlogger Pina oru pazhamporiyum chayum kudich nomb thuran paavapetane sugipikano. Logic ulla endengilum karyam para bro
@mohammednajeeb6125
@mohammednajeeb6125 2 жыл бұрын
എന്ത് ശുതികരിക്കൽ ആണ് രാവിലെ ഉള്ളത് രാത്രിക് ആക്കി അത്രമാത്രം. അല്ലാണ്ട് ഒന്നൂല്യ നോമ്പിൽ ഇതു food vlog ആണ് ഇതിൽ ഇങ്ങനെ undavoo
@shihabrasheed786
@shihabrasheed786 2 жыл бұрын
AA റഹീമിന്റെ പോലെ ഉണ്ടല്ലോ bai നിങ്ങളെ കാണാന്‍
@karuns7126
@karuns7126 2 жыл бұрын
Per head 2500ano
@abhijithraaghu7831
@abhijithraaghu7831 2 жыл бұрын
2500 rs nu paranj gold vangi kazhkan patilalo verum food thanne alle
@thajudheen3458
@thajudheen3458 2 жыл бұрын
Gold kayichal foodinte athra taste undavoo..pinne food kayichalum bthrml gold thanne povunne😁😁😁
@Western_.Boutique_
@Western_.Boutique_ 2 жыл бұрын
Oraalkk ahno 2500 varunnath
@babusalam7646
@babusalam7646 2 жыл бұрын
ഇത്രക്ക് വെജ്ജ മുത്തേ ... 😜🤤🤤🤤🤤🤤
@bavamuhammed8992
@bavamuhammed8992 2 жыл бұрын
First comment
@noorapshaheed4854
@noorapshaheed4854 2 жыл бұрын
aa vallam kali ogbeche avde indayi
@nasilnp4427
@nasilnp4427 2 жыл бұрын
basimkka kurache kayichullu sherikkum 2500 muthalayino
@danishtv8528
@danishtv8528 2 жыл бұрын
ഒരാക്ക് 2500 ന് അൺലിമിറ്റഡ് അങ്ങനെ അല്ലേ....4 ആൾക്ക് അല്ലല്ലോ...🙄
@faisalmangalam4325
@faisalmangalam4325 2 жыл бұрын
പഹയാ അവിടെ റേറ്റ്.5000/ആണെങ്കിലുംനിനക്കും കൂടെയുള്ളവർക്കും മുതലാവും. അമ്മാതിരി തീറ്റയെല്ലേ. പണക്കാരെന്റെ മക്കളായി ജനിച്ചത് നന്നായി ഇല്ലെങ്കിൽ.. കാണാമായിരുന്നു.... പിന്നെ കണ്ണാടിക്ക് മുമ്പിൽ പോയി ഷർട്ട് ഊരി സ്വന്തം തടി ഒന്ന് നോക്കുന്നത് നല്ലതാണ് 🙏🙏🙏🙏
@khaderalmadeena9815
@khaderalmadeena9815 2 жыл бұрын
Thinnan ayitt ulla
@bihasbayern2741
@bihasbayern2741 2 жыл бұрын
2500 രൂപക്ക് എത്ര പേർക്ക് കഴിക്കാം... നിങ്ങൾ 4 പേര് ഉണ്ടല്ലോ അപ്പോ അതിന് 10000 രൂപ ayyo
@ashlirasal.k8685
@ashlirasal.k8685 2 жыл бұрын
Aavum
@shajikk8957
@shajikk8957 2 жыл бұрын
പൈസ ഇങ്ങോട്ട് വാങ്ങിയാണ് കഴിച്ചത്
@adiz3500
@adiz3500 2 жыл бұрын
@@shajikk8957അതെന്നെ.. Adhiga ആളും അങ്ങനെ.. ഈ വീഡിയോ ന്റെ കാര്യം അറിയില്ല കേട്ടോ
@akshay1608
@akshay1608 2 жыл бұрын
@@shajikk8957 dey aa hoteln ivante promotionte avasyam illa😂
@armysquadmalayalam5860
@armysquadmalayalam5860 2 жыл бұрын
Ith kaina Kollam kndu
@sajaskhan9903
@sajaskhan9903 Жыл бұрын
Hi Njan nighale kandirunu nighalk odukathe jadayaa videos pole Alla nighal ottere vlogersne kanditund but u nadanmarekalum odukathe Jada chiri vare Ella
@sweetland1618
@sweetland1618 2 жыл бұрын
Oralkkano 2500
@samicpful
@samicpful 2 жыл бұрын
2500 പോയിട്ടോ 😃
@shafeequest7553
@shafeequest7553 2 жыл бұрын
nobody there ?
@hafismuhammadk4994
@hafismuhammadk4994 2 жыл бұрын
Allukaana vech video choyy
@anwarcr7450
@anwarcr7450 2 жыл бұрын
Korach korach😅
@adhilmukkath0072
@adhilmukkath0072 2 жыл бұрын
😜😜😜😀😀
@roulaharis4177
@roulaharis4177 2 жыл бұрын
ഒരാൾക്കു 2500 ആണോ ബുഫെ
@shadinsha5842
@shadinsha5842 2 жыл бұрын
First view
@Since-cf5qj
@Since-cf5qj 2 жыл бұрын
ഇത് എത്രെ ടൈം കൊണ്ട് കഴിച്ചു കഴിയണം😁😬
@danishtv8528
@danishtv8528 2 жыл бұрын
അങ്ങനെ ടൈം ലിമിറ്റ് ഒന്നും ഉണ്ടാവില്ല....😁
@shifana..
@shifana.. 2 жыл бұрын
𝑴𝒂𝒔𝒉𝒂 𝒂𝒍𝒍𝒉𝒂𝒂... 𝒇𝒐𝒐𝒅 𝒂𝒅𝒊𝒑𝒐𝒍𝒊....
@muhammedzayid6588
@muhammedzayid6588 2 жыл бұрын
Ingaal sambavan ann tooo
IFTAR BUFFET 01 - GRAND HYATT KOCHI #kochi #grandhyatt
10:47
Basims plate
Рет қаралды 410 М.
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 1,7 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 7 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 17 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 6 МЛН
LAMBORGHINI AND SHAWAYA | #lamborghini #manjeri
4:42
Basims plate
Рет қаралды 205 М.
Uppum Mulakum 3 | Flowers | EP # 65
21:54
Flowers Comedy
Рет қаралды 231 М.
SHAWARMA MAKING 10 Kg... ഷവ൪മ🍗🍗🍗 😊😊😊
9:25
JOURNEY OF VJ VLOG
Рет қаралды 9 М.
KEBAB EXPRESSO PERINTHALMANNA | #kebabs #mumbaifood
8:59
Basims plate
Рет қаралды 113 М.
SARBATH SHAFEEK | THRITHALA | #sarbath
5:29
Basims plate
Рет қаралды 336 М.
when you have plan B 😂
00:11
Andrey Grechka
Рет қаралды 7 МЛН