'കൊച്ചു പിള്ളേരാ.. അഞ്ചുപേരല്ലേ പോയത്; വല്ലാത്ത അപകടം ആയിപ്പോയി' | Alappuzha | Road Mishap

  Рет қаралды 6,189

Mathrubhumi News

Mathrubhumi News

Күн бұрын

കൊച്ചു പിള്ളേരാ.. അഞ്ചുപേരല്ലേ പോയത്; വല്ലാത്ത അപകടം ആയിപ്പോയി; അപകടസ്ഥലത്തു നിന്നും പ്രദേശവാസി
#Alappuzha #RoadMishap #MedicalStudents #ksrtcaccident
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 36
@Narayanankutty-b9e
@Narayanankutty-b9e 8 күн бұрын
സെവൻ സീട്ടർ വാഹനത്തിൽ 12 പേര് കയറിയത് തെറ്റല്ലേ അപ്പോൾ ഇവർ സ്വബോധത്തിൽ ആയിരിക്കില്ല.. ഓവർ സ്പീഡ്.... ഇതാണ് ദൈവം...
@Arun-ln9el
@Arun-ln9el 8 күн бұрын
On po myre
@Arun-ln9el
@Arun-ln9el 8 күн бұрын
Ninta vtil. 6 per undel ninta carl 4 seat ullel. Ni avre kond പോകില്ലേ ചുമ്മാ ഓരോ myrnmr irngum രാവിലെ
@krishnakumar-um5ie
@krishnakumar-um5ie 8 күн бұрын
ഈ റോഡുകളിൽ എന്ത് കൊണ്ട് മീഡിയൻ വെക്കാൻ ജനം ആവശ്യപ്പെടാത്തത്???നേർക്ക് നേർക്കുള്ള ഇടികൾ എന്ത് മാത്രം ഒഴിവാക്കാം!!!
@mmathew4519
@mmathew4519 8 күн бұрын
എന്തൊക്കെ, എത്രയൊക്കെ അപകടം നടന്നാലും റോഡുകള്‍ ഒന്നും നന്നാവുന്നില്ല. One way ആക്കാത്തത് എന്തുകൊണ്ട്‌? ഡ്രൈവ് ചെയ്യുന്നവർക്ക് ഉത്തരവാദിത്വം കൂടി വേണം. KSRTC ടെ നെഞ്ചിലേക്ക് പോയി ഇടിച്ചു കയറ്റിയത് തന്നെ. ഫുൾ പായ്ക്ക്, ഫുള്‍ സ്പീഡ്!
@JennaKurian
@JennaKurian 8 күн бұрын
Mazhayath vandi maryaadakk odikkathathu kondundaaya apakadam😢
@manuaravindkaravind8425
@manuaravindkaravind8425 8 күн бұрын
എന്തിനാ പിള്ളേരെ വണ്ടി എടുത്ത് പോയത്.................
@ananthiraghu
@ananthiraghu 8 күн бұрын
Hostel il students ullathu ingane aano nokkunathu? Hostel il ninnu engane porathu pogannanuvathichu athum ee mazhayathu after 6 pm
@abhilashdj
@abhilashdj 8 күн бұрын
90+ സ്പീഡ് ഉണ്ടെങ്കിലേ ഇങ്ങനെ സംഭവിക്കൂ..
@ArchitPrabhakar2000
@ArchitPrabhakar2000 8 күн бұрын
കാലാവസ്ഥ റോഡ് ഇതൊന്നും അല്ല പ്രശ്നം.. Overspeed... Careless overtaking...bad tyres.. Bad decisions of stupid driver ഇതൊക്കെയാണ് കാരണം
@JennaKurian
@JennaKurian 8 күн бұрын
@@ArchitPrabhakar2000 exactly... An irresponsible driver cause big damage
@Mr_John_Wick.
@Mr_John_Wick. 8 күн бұрын
😭
@shanavasabdulla4316
@shanavasabdulla4316 8 күн бұрын
Over speed alla...കാഴ്ച മങ്ങിയതാണ്
@jobinjoseph5204
@jobinjoseph5204 8 күн бұрын
താങ്കൾ അപകടം കണ്ടോ???
@ArchitPrabhakar2000
@ArchitPrabhakar2000 8 күн бұрын
@@jobinjoseph5204 ഇല്ല uncle...നിങ്ങൾ കണ്ടു എന്ന് തോന്നുന്നു..കാഴ്ച മങ്ങിയാലും slow ആണെങ്കിൽ സൈഡ് ഒതുക്കാം.. നിങ്ങൾക്ക് ഞാൻ പറഞ്ഞത് വിഷമം ആയെങ്കിൽ മാറി നിന്ന് കരയൂ
@ananthiraghu
@ananthiraghu 8 күн бұрын
Hostel warden purely responsible for this how he allowed students going out during night time? So he is responsible
@akhilbabukodian
@akhilbabukodian 8 күн бұрын
Govt കോളേജുകളിൽ വാർഡെന്മാർക്ക് വലിയ റോൾ ഒന്നും ഇല്ല...
@aryn8561
@aryn8561 7 күн бұрын
​@@akhilbabukodian 💯
@SIVA44187
@SIVA44187 8 күн бұрын
Pappadam pole podiyunna vandikal .oru gunanilavaaravum illathava. Manusyajeevanu oru ilayum illaatha sthitjiyay. Cash chilavakumbo vandikalk nalla safty vende😮
@Cricketfansarmy7034
@Cricketfansarmy7034 8 күн бұрын
14 years pazhakam ulla car
@JennaKurian
@JennaKurian 8 күн бұрын
Tata fan😂😂😂...Edo safety venam enkil aadyam vandi odikkunna ellavarum sookshich odikkan padikkanam....ee vandi pazhayathanu... Annu safety thallaan tata fans illarunnu😂😂😂 65 km ile safety alle ullu... Athinu mele over speed il poyaal oru vandiyum rakshikkilla
@SIVA44187
@SIVA44187 8 күн бұрын
@@Cricketfansarmy7034 ipol irangunna vandikalu de um kariyam anu paranje
@SIVA44187
@SIVA44187 8 күн бұрын
@@JennaKurian idichathu avarude kuttam thanne yanu over speed aythu kondanu
@Cricketfansarmy7034
@Cricketfansarmy7034 3 күн бұрын
@@SIVA44187 ok
VIP ACCESS
00:47
Natan por Aí
Рет қаралды 10 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 28 МЛН
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 19 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 10 МЛН