ജലീൽ ജലീലിന് വേണ്ടിയാണ് എന്നും നിലകൊണ്ടിട്ടുള്ളത്. തന്റെ അധികാരവും തന്റെ പദവികളും നിലനിർത്താനും സംരക്ഷിക്കാനും വേണ്ടി എങ്ങിനെ വേണേലും ഉരുളും ഈ മനുഷ്യൻ. പറഞ്ഞുകൂട്ടുന്ന വിടുവായുത്തങ്ങളും ചെയ്തുകൂട്ടുന്ന അൽപ്പത്തരങ്ങളും കൊണ്ടൊരു മായക്കൊട്ടാരം കെട്ടിയുണ്ടാക്കി അതിൽ വല്ലാത്തൊരു ആത്മരതി നേടി നിർവൃതിയടയുകയാണീ മനുഷ്യൻ. കേരളത്തിന്റെ അപൂർവ്വം രാഷ്ട്രീയ ദുരന്തങ്ങളിലൊന്ന്..
@mvmv24132 жыл бұрын
കമന്റ് അര്ഥപൂര്ണം, സംക്ഷിപ്തം, മനോഹരം. 👌👌 m വര്ഗീസ്.
@sidheeqp34342 жыл бұрын
ശരിക്കും 👍
@techmaster71132 жыл бұрын
മുഖ്യമന്ത്രിയും എപ്പോഴും ഈ കള്ളന് കഞ്ഞി വെച്ച് കൊടുക്കാറാണ് പതിവ്, വോട്ട് ബാങ്കിൽ വിള്ളൽ വീഴും എന്ന് പേടിച്ച്...!.. വന്നു വന്ന് ചീഞ്ഞു നാറാൻ തുടങ്ങിയപ്പോ മുഖ്യനും മതിയായി....
@jamalmushin27682 жыл бұрын
കുഞ്ഞാപ്പാക്കൊരു ബിഗ് സല്യൂട്ട്. കാലേ കൂട്ടി ഈ മോയന്തിനെ ചവിട്ടി പുറത്താക്കിയതിന്....🙏🙏🙏🙏
@shajivarghese60782 жыл бұрын
കുഞ്ഞാപ്പ തങ്കക്കുടമല്ലെ... മൂരികൾക്ക് മാത്രം... P K കുഞ്ഞാലിക്കുട്ടിയെന്ന അഴിമതിക്കാരനായ സ്ത്രീലമ്പടനെ കേരള ജനതയ്ക്ക് നന്നായി അറിയാം.
@shobaravi83892 жыл бұрын
ഗം കാണാതെ ഉറങ്ങാൻ കഴി യാതായി. അത്രയും മനോഹരമായിരിക്കുന്നു avatharanam
@narayanank16392 жыл бұрын
PknU
@daggerfern2 жыл бұрын
👍exactly
@musheeraliali332 жыл бұрын
ഈന്തപ്പന വെച്ച ആ മനസ്സ് 😍😍
@mas86302 жыл бұрын
നിഷാന്ത്ഏട്ടാ നിങ്ങ മരണ മാസ്സ് ❤️💪
@arunxavier392 жыл бұрын
ജലീലിനുള്ള എപ്പിസോഡിൽ ബാഗ്രൗണ്ടിൽ ഈന്തപ്പന വെച്ച നിഷാന്തേട്ടൻ ബ്രില്ല്യൻസ്..🥰
jaleel ethra valiya kallanyalum AR Nagar bankinekkurichuyarna aropanathil orannweshanam nadathan sarkar thayyaravedathayirunnu.eni anweshanam nadannath nan ariyathe poyathano.swantham partiyude oru swathanthra MLA gauravamay unnayicha oru vishayam aa MLA ye ed yude peru paranju alpam parihasapoorvam thallikkalanja CM nte maivazhakkam asadaranamane anu.
@sidhannaser65502 жыл бұрын
രാമുണ്യിട്ടൻ. പൊറോട്ട. ❤️👍👍👍👍❤️🙏🙏🙏🙏👍👍👍👍👍👍
@reghunadhannairnair94432 жыл бұрын
കേട്ടു കേട്ടു മടുത്തു. കള്ളന്മാർ ഇപ്പോഴും ആഡംബര ജീവിതം നയിക്കുന്നു !
He will be elected by thavanoor people again and again
@sivadasanm.k.97282 жыл бұрын
ഭയങ്കരം തന്നെ ! .....ന്റെ റെബ്ബേ .... ഗം കലക്കി 👍😂
@chirikandant83562 жыл бұрын
ഇവനൊന്നും ഉള്ളിൽ പോവില്ല.. അത്രേയുള്ളൂ ഇവിടുത്തെ അന്വേഷണം.. നിയമവും എല്ലാം.. അതാണ്... എല്ലാവന്റെയും കോൺഫിഡൻസ് 😖🪀😖
@sanojabr822 жыл бұрын
അതാണ്... എല്ലാം ശരിയാകും.. അങ്ങനെ അല്ല ഞങ്ങൾ ശരിയാക്കി തരാം എന്ന് ജനങ്ങൾ.
@sebastianmathew6792 жыл бұрын
തിരിട്ടു നാട്ടിലെ മുഖ്യനാകാൻ ഇത്രയും യോഗ്യൻ മറ്റരും ഉണ്ടാവില്ല
@ambikadas53282 жыл бұрын
തേഞ്ഞാലെന്താ! ഒട്ടിയാലെന്താ! ഇദ്ദേഹം ഇപ്പോഴും ഞെളിഞ്ഞു നടക്കുന്നല്ലേ? ഇയാളെ ജയിപ്പിക്കാനും എഴുന്നള്ളിച്ചോണ്ട് നടക്കാനും ന്യായീകരിക്കാനും മലയാളിക്ക് ഒരു മടിയില്ലല്ലോ! അപ്പൊ അവർക്കിരിക്കട്ട ഒരു Big Salute 🤣🤣🤣
@sabirsabi3912 жыл бұрын
Aa വർഗ്ഗത്തിൻ്റെ പേര് ആണ് മാപ്പിള സഗാക്കൾ. അരിവാൾ സുന്നികൾ എന്നും പറയും
@abdulsalamsalam25892 жыл бұрын
പോത്തിനോട് വെറുതെ വേധം ഓതിയിട് കാര്യം ഇല്ല. മുപ്പർക് മുപ്പരുഡേ നിയമം.
@mvmv24132 жыл бұрын
വേദം വിതരണം ചെയ്യുന്ന പോത്തിനോട്..... എന്നും ആകാം. m വര്ഗീസ്.
@ഞാൻഭാരതീയൻ-ബ1ഴ2 жыл бұрын
ആദ്യം കുഞ്ഞാലിക്കുട്ടിയെ തോൽപിച്ചു നിയമസഭയിൽ എത്തിയപ്പോൾ ഒരു നല്ല mla യെ കിട്ടി എന്ന് വിചാരിച്ചു...പക്ഷെ ആൾ മൊത്തം ഉടായിപ്പാണെന്നു പിന്നെയാണ് മനസിലായത്.
@riyasrasri38302 жыл бұрын
ഈ പറഞ്ഞതൊക്കെ KT ജലീലിനെ കുറിച്ചല്ലേ ...എന്നാൽ ങ്ങൾക്ക് അറിയാത്ത ഒരാളുണ്ട് മൂപ്പരുടെ ഉള്ളിൽ ..അതാണ് UAE ഭരണാധികാരിക്ക് കത്തയച്ച അബ്ദുൽ ജലീൽ
@anzikaanil2 жыл бұрын
ചേമ്പും.. പനയും.. ഡയറക്ടർ ബ്രിലിൻ്റ്‌സ് 🔥🔥🔥
@mohamedsalahudeen49512 жыл бұрын
പിണറായിക്ക് ഇനി ഒരു മകൾ ഉണ്ടെങ്കിൽ ജലീൽ മരുമകൻ
@shivshankar52972 жыл бұрын
This man is the most intimate friend of our Pinarai, Best leader.
@nadeerajaleel7192 жыл бұрын
ഇപ്പോഴത്തെ കാലത്ത് മാത്രമല്ല, എല്ലാ കാലത്തും മനുഷ്യൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും റെക്കോർഡഡ് ആണ്... ഇതറിയാത്ത ആളെല്ലല്ലോ കെടിജെ.
@amarnathananth93042 жыл бұрын
One of the best show by ASIANET
@venuparambath12102 жыл бұрын
വളരെ നല്ല അവതരണം. 🙏🙏🙏
@faisalck12902 жыл бұрын
കേരള രാഷ്ട്രീയത്തിലെ യൂദാസ്
@sudhasheeba81122 жыл бұрын
Prem Nasirinte oru ozhivundu. Kochappa, onnu nokkunno?
@roshinisatheesan5622 жыл бұрын
നാണമില്ലാത്തവരെ എന്തു പറഞാമനസ്സിലാക്കുന്നത്. ഇത് ഇയാള് പൊട്ടനായ് അഭിനയിക്കുന്നതാ മോനെ👌👌👌👏👏👏🙏🤝👍
@shivshankar52972 жыл бұрын
Jaleel 's "Comedian loud laughter ", how super!!
@avkanil32942 жыл бұрын
ഇവനെ നിഷാന്തിനെ പൊന്നുപോലെ നോക്കണെ ഏഷ്യ നെറ്റിന്റെ എഡിറ്ററെ നിങ്ങൾ ഇവൻ മുത്താണ് 🔥🔥🔥🔥🔥🔥😁😃😃😃😃😃
@alawalymakkah35352 жыл бұрын
നിഷാന്ത് ഏട്ടാ ഇങ്ങളെ ബാ ഗ്രൌണ്ട് ഒരു രക്ഷയും ഇല്ല അത് മാത്രം മതി ,,,,,,,,,,,,,,,,,,,,,,
Thalak veli vulla aarengilum iyalk vote cheyyo 🙊🙈🤣😂🤣
@reshmireeji212 жыл бұрын
👍
@maheennizar76432 жыл бұрын
😂😂😂
@DinkiriVava2 жыл бұрын
മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞ കാര്യമേ അല്ലാ എന്ന് പറയാൻ പറഞ്ഞു _!_
@sis63952 жыл бұрын
നഞ്ഞായി 😂😂
@sanojabr822 жыл бұрын
ഞാൻ അറിയൂല്ല... എനിക്ക് ഇങ്ങനെ അറിയാൻ അറിയില്ല.. അറിഞ്ഞാലും മുണ്ടൂല... മുണ്ടിയാലും..വെള്ളം ചേർത്ത് മയത്തിൽ മുണ്ടും... ദതാണ് ദതിന്റെ ഒരു ദിത്... ആശംസകൾ 💐
@abdulkareem5002 жыл бұрын
ഈ ഒരുണ്ട് ഒരുണ്ട് ജീവിതം കൊണ്ടുപോകുന്ന കണാരനൻമാരെ പൊളിച്ചടക്കാൻ 😂ഗം🔥 ഉണ്ടല്ലോ അത്രയും സമാധാനം🙏🙏👍👍
@shihabma68502 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു 👍ഗം ❤
@bahuleyanayyode4742 жыл бұрын
Simply Superb.
@salikappz18162 жыл бұрын
അവതരണം 🔥🔥🔥
@shajielayedath41512 жыл бұрын
ആക്രാന്തം മൂത്ത് മൂത്ത് അഹങ്കാരിയായ കൊണാപ്പൻ
@sainudheenkattampally58952 жыл бұрын
വല്യ നാവാ ഭയങ്കര ആളാ ക്ഷേ 5 പൈസ ന്റെ വിവരമില്ല. കഷ്ടം തന്നെ
@subramanniannk96102 жыл бұрын
ഇനി പോയി പോയി ലോകത്തിലെ ഏറ്റവും വലിയ ബാങ്കും, ലാഭം ഉണ്ടാക്കുന്ന ബാങ്കുമാണ് South Indian Bank എന്ന് ബഹു. മന്ത്രിയായിരുന്ന ജലീൽ പറഞ്ഞാൽ നമുക്ക് വിശ്വാസിക്കും. അതിതാൽ ബാങ്കിന്റെ ഷെയറിന് വലിയ demand ആണ്.
@krishnakumarr26422 жыл бұрын
ഇമ്മാതിരി ജന്മങ്ങളെ ഒക്കെ ജയിപ്പിച്ചുവിട്ടവരെ സമ്മതിക്കണം !
@kpmanoj49542 жыл бұрын
K T ജലീലിന്റെ സത്യസന്ധതയുടെ പേരാണ് സ്വജനപക്ഷപാതം, പിടിച്ചുപറി, സ്വർണകള്ളക്കടത്ത് etc
@yoonusmedammal35202 жыл бұрын
Ipo rajAdroham koodi...
@Maladev242 жыл бұрын
നമ്മുടെ നികുതി പണം ഈ ജാതി വര്‍ഗ്ഗം ആണല്ലോ തിന്നു തീര്‍ക്കുന്ന: :സങ്കടം
Angane parayaruth... May be true anel.... Njangalkokke ipozhum dream mathram.....
@ajushahid15622 жыл бұрын
@@gudfrnd578 ayal poli ayirikkum....
@SureshKumar-mt8sw2 жыл бұрын
good program നല്ല അവതരണം 👍👍
@sreedevipanicker10892 жыл бұрын
Excellent programme . Well presented 👏👌
@vallikkattiluthupjohn57382 жыл бұрын
ഒരു ബല്ലാത്ത ജാതി തന്നെ
@hanichuhas9632 жыл бұрын
അടിപൊളി💐💐💐💐💐👍👍👍👍👍👍
@sreejithsreedharanachary8352 жыл бұрын
ചിരി ഇങ്ങനെ keep ചെയ്യും... നിഷാന്തിന്റെ എക്സ്പ്രഷൻ 😀😀😀😀👍
@SunilKumar-mg9gb2 жыл бұрын
മനുഷ്യൻമാർ ഇങ്ങനെ നൊണപറയേ
@roydavidkochedathwa55592 жыл бұрын
അതു കലക്കി... കള്ളം പറയുക എന്ന വകുപ്പ് ഉണ്ടായിരുന്നെങ്കിൽ ഈ പേരുംകള്ളനെ പ്രസ്തുത വകുപ്പ് അബ്ദുൽ ജലീലിനെ KT ക്ക് നൽകായിരുന്നു 🙂😊😁
@bavapbava46372 жыл бұрын
Pk Firoz💚💚💪
@bhadhrasree51632 жыл бұрын
പൊളിച്ചു 👌👌👌👌👌👌
@imnotamoose83912 жыл бұрын
I love you.. waiting for the next episode.
@kannanrsr8262 жыл бұрын
Swopana ullathu kondu ethoke purathu vanu👍👍👍👍👍👍
@hussainpt94872 жыл бұрын
👌👍 ജലിംഗം
@nandan93902 жыл бұрын
superb episode... well presented
@shahbasshukoorvp91842 жыл бұрын
നിഷാന്തേട്ടൻ❤️❤️❤️
@lejijancy2 жыл бұрын
EXCELLENT
@pratheeshlp61852 жыл бұрын
Adi poli 💯💯💯💯💯
@ഹാഷിംകാസറഗോഡ്2 жыл бұрын
ഞാൻ എന്നെ വിളിക്കുന്നത് (വിമൽ കുമാർ )എന്നാണ് 😂😂😂😂. കുഞ്ഞികൂനൻ.
@jayasreepradeeppallath13652 жыл бұрын
Nishanth 👍🏼👏🏻👏🏻👏🏻👏🏻
@sreekanth_sivadas2 жыл бұрын
ആസനത്തിൽ ആല് കിളിർത്താൽ അതും തണലാക്കുന്ന ഐറ്റമാണ് ഇയാള്.. 😂
@Admiral_General_Aladeen_0072 жыл бұрын
ഇക്ക ഒരു മാന്യൻ ആണ് 🥺😘🥰♥️💚
@nadeerajaleel7192 жыл бұрын
ആ കാക്കയെ ഒരു സ്റ്റെപ്പ് താഴെ ഇരുത്തിയിരുന്നുവെങ്കിൽ അതിന് ഊഞ്ഞാലിൽ ആടാമായിരുന്നു..... നിഷാദ് ശ്രദ്ധീക്കുമല്ലോ...
@Spiderman66DD2 жыл бұрын
നിഷാദ് അല്ല ...നിഷാന്ത് ആണ്
@yesteryears3362 жыл бұрын
Good observation..but note the point ....echuse me kaka thoorum....oonjaladi full area vruthikedakum ....😁😁😁
@babuudumattu42512 жыл бұрын
😀😀😀😀😀
@user-it9fy8sw5s2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@daggerfern2 жыл бұрын
@@yesteryears336 😃
@abdulazeezabdulazeez50792 жыл бұрын
നമ്മുടെ അത്യുന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്നു ഉളുപ്പില്ലാത്ത ഈ പുങ്കവൻ.
@surumisundar12832 жыл бұрын
പിണു എല്ലാ കള്ളൻമാരെയും സംരക്ഷിക്കുന്ന ഒരാളാണ്...
@tessybijoy44522 жыл бұрын
പച്ച സത്യം!!!!!!
@manojt96482 жыл бұрын
Super Episode
@rasheedkottedath48992 жыл бұрын
ഗം പൊളിച്ചു 👍💯
@johngeorge99542 жыл бұрын
Excellent.... Regards to you from UK.
@nandan93902 жыл бұрын
jagathy chetane kaanichappol ulla music polichuuu
@mustafabakkot63392 жыл бұрын
പച്ച സത്യം😀😀😀
@cbsuresh56312 жыл бұрын
👏👏.. ഇദ്ദേഹം.. നൊണ, ഉടായിപ്പു രാജാവ് ആണ് 👏👏ഉരുണ്ടു... ജലീൽ 😂👏
@sainudheenalain7542 жыл бұрын
ജലീലിനെ ഇപ്പോ ആർക്കും വേണ്ടാതായി...... . ഗം. പൊളിച്ചു 😊
@likhithaanil59302 жыл бұрын
ഗം..💐💐💐💐💐
@joykd93982 жыл бұрын
Polichuttaa..
@desingnacdesignisasimplela79272 жыл бұрын
സത്യ സന്ധതയും തള്ളലും ഒരാളിൽ ഉണ്ടാവില്ല...
@Muhzi-Tech2 жыл бұрын
"പച്ച" സത്യം 😂👍🏻
@sajidnk61882 жыл бұрын
സ്വയം ചെറുതാകുന്ന ഒരു മനുഷ്യൻ. ഇക്കാക്ക് ഈ ഇടയായിട്ട് നിലവാരം കുറയുന്നു.
@lecturestand25512 жыл бұрын
നിങ്ങള് വേറെ ലെവൽ ആണ്.
@shahidabeevi54562 жыл бұрын
Super അവതരണം.
@sheelamohan71442 жыл бұрын
കലക്കി
@cplpradeep2 жыл бұрын
നന്നായിട്ടുണ്ട്... ❤️
@minnarafan15972 жыл бұрын
"ഗം"ഒരു രക്ഷയുമില്ല 🤣 First comment ഞാൻ
@radhakrishnantirur79822 жыл бұрын
സൂപ്പർ....
@manuputhiyarakkal25562 жыл бұрын
Very. Good
@janardhanjenujanardhan89952 жыл бұрын
ജലീൽ അതി സമർത്ഥമായി തൻ കാര്യം രാഷ്ട്രീയമായപിൻ ബലത്തിൽ നടത്തുന്നു പണ്ട് നാടക നടിമാർ പ്രശസ്തി കിട്ടാൻ ഒരു സിനിമയിൽ ഒരു വേഷം ചെയ്ത് പ്രശസ്തി നേടുന്നത് പോലെ അത്രേ ഉള്ളൂ അദ്ദേഹത്തിന് ഇ സ്ഥാനം..... സിംപിൾ....
@padmanabhankp86852 жыл бұрын
Super, you are awesome keep it up. All the best
@godzon10342 жыл бұрын
പൊളിച്ചു 😀😀😀🌹
@sheelasworld14862 жыл бұрын
Hello Bro, I really like your program,evidence based program