കെ.ടി ജലീല്‍ സംസാരിച്ചത് പാകിസ്താന്റെ ഭാഷയില്‍, നടപടി എടുക്കണം - കെ.പി നൗഷാദ് അലി| Mathrubhumi News

  Рет қаралды 43,214

Mathrubhumi News

Mathrubhumi News

Күн бұрын

കെ.ടി ജലീല്‍ സംസാരിച്ചത് പാകിസ്താന്റെ ഭാഷയിലെന്ന് കോണ്‍ഗ്രസ് പ്രതിനിധി കെ.പി നൗഷാദ് അലി മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്‍.
#Mathrubhuminews #SuperPrimeTime #KTJaleel #noushadali #PoK #AzadKashmir
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti , unmatchable satire show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 145
@mujeeb163
@mujeeb163 2 жыл бұрын
നൗഷാദ് അരീക്കോടിന് അഭിനന്ദനങ്ങൾ
@rajeevrajeev8655
@rajeevrajeev8655 2 жыл бұрын
ഇവനോ ഇവനാണ് യഥാർത്ഥ രാജ്യദ്രോഹി
@ratheeshbabu2561
@ratheeshbabu2561 2 жыл бұрын
ഇങ്ങനെയുള്ള ആഭാസന്മാരെ വോട്ടുകുത്തി ജയിപ്പിക്കുമ്പോൾ ആലോചിക്കണം.... ഇപ്പോൾ ചർച്ച ചെയ്ത് സമയം കളയേണ്ട വല്ല കാര്യവുമുണ്ടോ.. സാക്ഷര കേരളം.... കഷ്ടം തന്നെ
@nsnsns5786
@nsnsns5786 2 жыл бұрын
ജലീൽ anwar ഇങ്ങനെ ഉള്ള ചെറ്റകളെ ഒക്കെ ജയിപ്പിച്ചു വിട്ട ജനത ഇനിയും അനുഭവിക്കാൻ ഉണ്ട്
@inshot315
@inshot315 2 жыл бұрын
Correct
@arunkb5319
@arunkb5319 2 жыл бұрын
ആട്ടിൻ തോലിട്ട ചെന്നായ് കൂകി പോയി. രാജ്യദ്രോഹി എന്നും രാജ്യ ദ്രോഹി തന്നെ.
@kamal-pm9sz
@kamal-pm9sz 2 жыл бұрын
കെ പി നൗഷാദ് അലി നല്ലൊരു രാഷ്ട്രീയ നേതാവ് ആണ് ❤️
@rajeevrajdeep3678
@rajeevrajdeep3678 2 жыл бұрын
ചർച്ച തുടരുന്നു....ജലീൽ ഇതുപോലെ എന്തെല്ലാം പറഞ്ഞിരിക്കുന്നു.ചെയ്തിരിക്കുന്നു. കേരള സർക്കാരോ കേന്ദ്രസർക്കാരോ ഗൗരവമായി ഒരു നടപടിയും അയാൾക്കെതിരെ എടുത്തിട്ടില്ല. എടുക്കുന്നില്ല. Feel strange !!!!!!!!!
@MANOJ9424
@MANOJ9424 2 жыл бұрын
മുൻകാല സിമി പ്രവർത്തകരും നേതാക്കളും വേഷം മാറി കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ കയറിയിട്ടുണ്ട് !!!ഇന്ത്യ വിരുദ്ധ ഹിന്ദു വിരുദ്ധ നിലപാടുകളിൽ മൃദു സമീപനം നൽകുന്ന ഇടതുപക്ഷം ,ഇവർക്ക് വെള്ളവും വെളിച്ചവും അറിഞ്ഞും അറിയാതെയും വോട്ടു ബാങ്ക് നോക്കി നൽകി വരുന്നു !!!ആട്ടിൻ തോലിട്ട ചെന്നായ് അതിന്റെ സ്വഭാവം കാണിക്കാതിരിക്കുമോ ???
@prarthanajanani829
@prarthanajanani829 2 жыл бұрын
സിമി ഇക്ക. ചുവപ്പ് എത്ര പുതച്ചാലും പച്ചയായി പുറത്ത് ചാടും
@babug9983
@babug9983 2 жыл бұрын
എല്ലകേരളീയാനും ഇയാളെ പ്പോലുള്ളവന്മ്മാർ അപമാനമാണ് എന്റെ മഹാ ഭാരതം എന്ന മാന്യതയില്ലാത്ത ഇയാളാണോ ഒരു കേരളാ സമചികൻ.... ഇയാളെ പ്പോലുള്ളവരെഇന്ത്യയിൽ നിന്നും നാടുകടത്തണം... എന്റെ മഹാ ഭാരതത്തിനു ഇയാൾ അപമാനമാണ് 😭
@mujeeb163
@mujeeb163 2 жыл бұрын
ദീർഘവീക്ഷമുള്ള ഒരു രാഷ്ട്രീയക്കാരനാണ് കെ പി നൗഷാദ്
@dynamitebsb4520
@dynamitebsb4520 2 жыл бұрын
Muslim league elleth kondan evde engane okke sughayi പോകുന്നത് enn enik palappozhum thonittind
@Ponnu-dj4dq
@Ponnu-dj4dq 2 жыл бұрын
മാധു അടങ്ങി ഇരി ആണുങ്ങൾ പറയുന്നത് കേൾക്കണം മാധു വീട്ടിലും ഇങ്ങനെ ആണോ പ്ലീസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mv2552
@mv2552 2 жыл бұрын
എന്തായാലും ബിൻ ലാദനും സവാഗിരിയും മരണപ്പെട്ടെങ്കിലും അടുത്ത അൽ ഖ്വയ്ദ തലവൻ ജലീലുതന്നെ
@jdmautomotive
@jdmautomotive 2 жыл бұрын
മോങ്ങിയല്ലേ
@ravicp213
@ravicp213 2 жыл бұрын
K.T can go to pakisthan
@sivadasanm.k.9728
@sivadasanm.k.9728 2 жыл бұрын
ചർച്ച നയിയ്ക്കുന്ന മോഡറേറ്റർ തന്നെ എല്ലക്കാര്യങ്ങളും പറഞ്ഞു തീർക്കാതെ ചർച്ചയിൽ പങ്കെടുക്കുന്ന മെംമ്പേർസിന് കാര്യങ്ങൾ വിദശീകരിയ്ക്കാൻ , അവരുടെ അഭിപ്രായങ്ങൾ പൂർണ്ണമായിട്ടവതരിപ്പിയ്ക്കാൻ അനുവദിയ്ക്കണം. ഒരു വിഷത്തെ പറ്റി ഒരു മെംമ്പർ കാര്യഗൗരവമായി സംസാരിയ്ക്കുപ്പോൾ അവർക്കത് പറഞ്ഞു പൂർത്തീകരിയ്ക്കാൻ സമയം കൊടുക്കണം. ഇടയ്ക്കു കയറിയുള്ള പറച്ചിൽ സ്പീക്കേ ർഷ്സിനു തടസം സൃഷ്ടിയ്ക്കുന്നതിനോടൊപ്പം കേട്ടുകൊണ്ടിരിയ്ക്കുന്നവർക്കും വളരെ അരോചകമായിട്ടാണ് തോന്നുന്നത്.
@susharakannan6976
@susharakannan6976 2 жыл бұрын
കോടതികൾ ഇത് കേട്ടില്ലേ. സ്വമേദയ കേസ് എടുത്തൂടെ
@devendran6178
@devendran6178 2 жыл бұрын
മാതൃഭൂമിയിൽ ഇനി ഒരുമാസത്തേക്ക് ഈ ചർച്ചയ്ക്കു പ്രയശ്ചിത്ത മായി, സുടാപ്പി കളെ വെള്ളപൂശുന്ന ചർച്ചയായിരിക്കും രാജേഷ് ജാഗ്രത.
@santhoshkumar-zi9qy
@santhoshkumar-zi9qy 2 жыл бұрын
Mathu has done great as an Anchor today👍👍🙏
@rajeshkkraj1080
@rajeshkkraj1080 2 жыл бұрын
Ijjathi Pooriyokkeya Nammade Mandri...
@vishnuvichu1849
@vishnuvichu1849 2 жыл бұрын
❤❤👍👍
@rahula1029
@rahula1029 2 жыл бұрын
ഇങ്ങനെ ഒരു പോസ്റ്റ് ഒന്നുമില്ലല്ലോ.. മീഡിയ വണ്ണിൽ വാർത്ത വന്നില്ല നമ്മൾ ഇത് വിശ്വസിക്കില്ല.. 🤭
@selvinmathew2345
@selvinmathew2345 2 жыл бұрын
ഏകദേശം എല്ലാ ഇസ്ലാമിക സുഡാപ്പി അനുഭാവികളും ഈ ജലീൽ എന്ന നായയുടെ മനോഭാവമാണ്.
@riyarifu5742
@riyarifu5742 2 жыл бұрын
Po pooraa
@VinodKumar-qu8pt
@VinodKumar-qu8pt 2 жыл бұрын
സത്യം
@hasanhassan7360
@hasanhassan7360 2 жыл бұрын
ഷു നക്കികളുടെ ആസനം നക്കുന്ന ഡാഷ് കുട്ടി കളും
@joshuakurien5826
@joshuakurien5826 2 жыл бұрын
ജലീലിനെ ഒരു അവസരം കൊടുക്കൂ....ദയവായി. POK എങ്ങനെ ഉണ്ട് എന്ന് അറിയട്ടെ.
@starlingantonygeorge3849
@starlingantonygeorge3849 2 жыл бұрын
ഈ ചർച വെറും പ്രഹസനമാണ്.
@sunilvlogs1229
@sunilvlogs1229 2 жыл бұрын
1947 ൽ ജിന്ന രണ്ട് രാജ്യം വാങ്ങി പോയ്‌. കുറെ പേര് കൂടെ പോയ്‌ കുറെ ഇവിടെ ഉണ്ട് 😝😝😝😝😝
@Alex-mf4gs
@Alex-mf4gs 2 жыл бұрын
Anchor did a wonderful job 👌👌👌
@soorajpg1722
@soorajpg1722 2 жыл бұрын
ജലീൽ സിമി യീ ലൂടെ രംഗത്ത് വന്ന ആൾ ആണ് അതു ജലീൽ ന്റെ നയം ആണ് അതിനെ കുറ്റം പറഞ്ഞട്ടു കാര്യം ഇല്ല പക്ഷെ മാതൃഭൂമി ചാനലും മാതു സജി ഉകും എന്നാണ് രാജ്യ സ്നേഹം ഉണ്ടായത് ഇവരെല്ലാം ജിഹാദി ഫണ്ട്‌ കൈ പറ്റു ന്ന വർ ആണ് ഇവർ ജലീൽ നെ കുറ്റം പറയാൻ യോഗ്യർ അല്ല
@ckjohn1090
@ckjohn1090 2 жыл бұрын
All right thinking patriotic people have always been of the considered opinion that all was not well with this gentleman either as a Minister or MLA or even a citizen of our nation. He deserves a correction
@shamseerrdx7477
@shamseerrdx7477 2 жыл бұрын
Athaanu valare shery anu
@SunilKumar-ch2ek
@SunilKumar-ch2ek 2 жыл бұрын
വാർത്ത ഇല്ലാതെ ഇരിക്കുന്ന ഈസമയ ത് നല്ലകാര്യം
@abhisheknayar4073
@abhisheknayar4073 2 жыл бұрын
ഇതൊക്കെ ഒരു കളിയല്ലേ. ഇതിന്റെ ഇടയിൽ വിജയന്റെ എന്തോ ഒരു തിരിമറി ഒളിച്ചു കടത്തി കാണും
@jayeshsadithyaktr2051
@jayeshsadithyaktr2051 2 жыл бұрын
ഇപ്പോൾ രാജ്യദ്രോഹ കുറ്റം ചുമത്താൻ പറ്റില്ല എന്ന് ജലീലിന് നന്നായി അറിയാം... അതിനാൽ ഇതിലും കടുത്ത രാജ്യദ്രോഹികളെയും പ്രസ്ഥാവനകളേയും ഇനിയും ധാരാളം കാണേണ്ടിവരും.''
@yesiiqbal2445
@yesiiqbal2445 2 жыл бұрын
Very nice and beautiful Presentation 🌹👍🌹
@sooryasuresh9860
@sooryasuresh9860 2 жыл бұрын
അവതരിക പറഞ്ഞതുപോലെ രാഷ്ട്രത്തിന്റ..ഭാരതത്തിന്റെ..
@pushpangathannairr1216
@pushpangathannairr1216 2 жыл бұрын
ജാഗ്രതക്കുറവല്ല. ശ്രീ.നൗഷദാലി പറഞ്ഞതല്ലേ ശരി.
@mohammedali584
@mohammedali584 2 жыл бұрын
സാറെ ഇങ്ങനെയൊക്കെ പറയാൻ പറ്റോ പ്രൊഫസർ ഡോക്ടർ ഉന്നത വിദ്യാഭ്യാസ മിനിസ്റ്റർ ഇങ്ങനെ നീണ്ടു കിടക്കുന്നു 🤣
@aneeshkrishna2835
@aneeshkrishna2835 Жыл бұрын
സംസാരിക്കുമ്പോൾ ഇടയ്ക്കു കേറി സംസാരിക്കാൻ എതിർകക്ഷി ഇല്ലാത്തതുകൊണ്ടാണോ അവതാരിക ആ ജോലി ഏറ്റെടുത്തത്
@starlingantonygeorge3849
@starlingantonygeorge3849 2 жыл бұрын
ഭീകരവാദവും ദേശദ്രോഹവും ഇവിടെ തഴച്ചുവളരുന്നു .
@sreejimonsreejimon6917
@sreejimonsreejimon6917 2 жыл бұрын
One month manjabhoomikku ayyiiii
@inshot315
@inshot315 2 жыл бұрын
നെയ്യപ്പം തിന്നല് രണ്ടു ഉണ്ട് ഗുണം....ബിരിയാണി സ്വർണ്ണ കടത് മറയ്ക്കാനും. .പിന്നെ ഞമ്മൻ്റെ ലോകവും😃😅
@ajaysk9844
@ajaysk9844 2 жыл бұрын
Support v.v.Rajesh....
@stophindiimposition6246
@stophindiimposition6246 2 жыл бұрын
Long Live Sovereign *Socialist Secular* Democratic Republic of India 🇮🇳
@sibigeorge007
@sibigeorge007 2 жыл бұрын
Their body only here mind with Pakistan only......
@pvkraman7040
@pvkraman7040 2 жыл бұрын
I think this is another attempt to divert focus from core issues which cpm govt is currently facing.
@abhisheknayar4073
@abhisheknayar4073 2 жыл бұрын
കറക്ട്
@prakashanp9706
@prakashanp9706 2 жыл бұрын
അല്പന് അധികാരം കിട്ടിയാൽ ഇത് പോലെ ഇരിക്കും
@AAMIKUTTEES
@AAMIKUTTEES 2 жыл бұрын
veluppire tudangi,chechi,jai hind
@jaleelk1331
@jaleelk1331 2 жыл бұрын
Jai Hind. Jai Hind. Jai Hind.
@prassnnanprasannan7294
@prassnnanprasannan7294 2 жыл бұрын
സുടാപ്പികളും കമ്മികളും പിണങ്ങും. അടുത്ത മാസത്തെ മാസപ്പടി കിട്ടില്ല
@babuvlog7651
@babuvlog7651 2 жыл бұрын
ജലീലിനെ ആരും ശ്രദ്ദിക്കാതിരുന്നാൽ ജലീൽ ഇനിയും ഇതു പോലുള്ള പരാമർശം നടത്തും ഇപ്പൊ പറഞ്ഞത് ഒരു മാപ് കൊണ്ട് തീ ർത് കളയരുത്
@kl-58-vlogs42
@kl-58-vlogs42 2 жыл бұрын
Hindus and Christian community people should be carefull
@immortalredeemer2654
@immortalredeemer2654 2 жыл бұрын
Enthinu..?
@anthummavanraju7559
@anthummavanraju7559 2 жыл бұрын
സർ, അദ്ദേഹം പഠിച്ച് ഡോക്ടറേറ്റ് നേടിയ ത്ഇസ്ലാം ചരിത്രത്തിലാണ് (islamic history)
@yoosafyoosaf2343
@yoosafyoosaf2343 2 жыл бұрын
Avathaarika entha parayunne,oredum moolaum illa
@vijayraj2127
@vijayraj2127 2 жыл бұрын
Etharam chindhakalku keralam valakoorulla mannu athinu kerala madyamagalum supportanu
@tsgopalakrishnan
@tsgopalakrishnan 2 жыл бұрын
കൂർ അങ്ങോട്ടും ചോറ് ഇവിടെ നിന്നും ഇവരെ, . പാക്കിസ്ഥാനോട് കൂറുള്ളവരെ തീറ്റിപോറ്റുന്നവരെ, .....അവരെ വോട്ടുചെയ്തു ജയ്പ്പിച്ചവരെ..... എന്ത് ചെയ്യണം? എങ്ങനെ വിളിക്കണം??
@muralic2962
@muralic2962 2 жыл бұрын
ഈ സപ്പന് മല ശമ്പളം കൊടുക്കുന്നത് എന്റെയും കൂടി നികുതി കൊണ്ടാണ്
@subhashgopigopi2742
@subhashgopigopi2742 2 жыл бұрын
ചിത്രത്തിൽ ഉണ്ട് എന്ന് പറഞ്ഞു അത് അങ്ങനെ എന്ന് നമ്മുടെത് ആകുന്നത് അങ്ങനെ എങ്കിൽ അഖണ്ഡ ഭാരതം എവിടെ
@radhakrishnans9418
@radhakrishnans9418 2 жыл бұрын
South Indian.Sheik Abdulla
@harikrishna.s6593
@harikrishna.s6593 2 жыл бұрын
Not 4th std, lkg
@abduljabbar472
@abduljabbar472 2 жыл бұрын
He needs publicity
@sreenivasanrajan2759
@sreenivasanrajan2759 2 жыл бұрын
ചണ്ടി ഇന്നലത്തെ എന്ദുപറയാൻ
@ratheeshratheesh1690
@ratheeshratheesh1690 2 жыл бұрын
Vidyabyaasam padikkunnathinu munpu . Madham padichaall ethokke sampavikkum
@abdulgafoorv9522
@abdulgafoorv9522 2 жыл бұрын
Indian national congress zindabad. Jai bharath🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@forfuture7654
@forfuture7654 2 жыл бұрын
Jaleel will have gone at 'Madrssa' also 😳😇
@sanals811
@sanals811 2 жыл бұрын
KT ജലീലെന്ന സിമി പ്രവർത്തകനെ പാകിസ്താനിലേക്ക് നാട് കടത്തുകയോ സ്വയം പാകിസ്താനിലേക്ക് കുടിയേറി പറഞ്ഞ വാക്കുകളിൽ ഉറച്ചു നിന്നു ആത്മ നിർവൃതിയടയുക.
@sarathknpy1
@sarathknpy1 2 жыл бұрын
This traitor should be punished. He’s no more an MLA or even an Indian citizen
@vasudevanmukkandath1001
@vasudevanmukkandath1001 2 жыл бұрын
Kt ജലീലിന്റെ അസംബന്ധം ങൾക് അറുതി വരണം 🇨🇮🇨🇮🇨🇮🇨🇮
@Subhash1977-v8x
@Subhash1977-v8x 2 жыл бұрын
Jammu & Kashmir is and shall be an integral part of India including Pak occupied Kashmir, Giljit Baltistan and Chaina occupied Aksaichin. Live long India with Jammu & Kashmir Jai Hind
@ramakrishnansk9270
@ramakrishnansk9270 2 жыл бұрын
സുടാപ്പിമാതു വിട്ടുകള
@Neelaambari476
@Neelaambari476 2 жыл бұрын
നിങ്ങൾ ഒക്കെ പഠിച്ചത് സ്കൂളിൽ ആണെങ്കിൽ "സിമിയൻ ജലീൽ" പഠിച്ചത് മദ്രസ്സയിൽ ആണ്..... അതാണ് കുഴപ്പം.....
@nikhilchandra4351
@nikhilchandra4351 2 жыл бұрын
മാതു : അക്കാദമിക് റാങ്ക്‌ എന്ന് 😑 ഇവിടെ എട്ടും പൊട്ടും ഇല്ലാത്ത ips ഉം ias ഉം മണ്ടത്തരങ്ങൾ പകൽ പോലെ കാണുന്നത 😑
@jithinjosevj385
@jithinjosevj385 2 жыл бұрын
കുറുക്കൻ നീലത്തിൽ വീണാലും ഓരി ഇടാൻ സമയമാകുമ്പോൾ അത് ഓരിയിടും.ജലീൻ അവൻറെ വർഗ്ഗ ഗുണം കാണിച്ചു ഒരു കൊതുക് നമ്മളെ കടിച്ചാൽ എന്ത് ചെയ്യും ഒരു കൈ കൊണ്ട് അടിച്ചു കൊല്ലും ഞങ്ങൾ ഇന്ത്യൻ പട്ടാളത്തിന് അത്രയേ ഉള്ളൂ ഈ കീടം 🔥🔥🔥🔥🔥🔥 jai hind jai bharat jai hind jai bharat jai hind jai bharat 💪🏿💪🏿💪🏿 ആരൊക്കെ എന്തുതന്നെ പറഞ്ഞാലും വിചാരിച്ചാലും No problem
@mnukholo5388
@mnukholo5388 2 жыл бұрын
Pinarai kodiyari shumban jayarajan maar evark English Hindi ariyathilla eniyanglium English language Hindi ariyathavaray unnada vidiyabasa manthri ayakallay c p m kaaray edhu aaduniga yougam annu c p m kaar manasilakanam adhu polay thannay keralathilay channel kaarum keralathilay channel manasilakanam swapinayod onnu Englishil interview chayyan keralathilay adangilum channel kaark pattumo ?? Shanik pattumo ?
@abhirajsasikumar2011
@abhirajsasikumar2011 2 жыл бұрын
noushadum nale parayum jaleel sariyanennu bhooripaksham ayikotee ennittu kanam matha nirapekshatha ellarum kananam annu
@mcpkd1463
@mcpkd1463 2 жыл бұрын
പാക്കിസ്ഥാൻ ഭാഷ ഉറുദു അല്ലേ
@ramachandrannambiar4235
@ramachandrannambiar4235 2 жыл бұрын
He is a traitor
@Noname-d3k4m
@Noname-d3k4m 2 жыл бұрын
KT ജലീൽ🤣
@rafinesi840
@rafinesi840 2 жыл бұрын
ഇനി ഒരാഴ്ചക്ക് ഉള്ളതായി
@inshot315
@inshot315 2 жыл бұрын
ഇവനെയൊക്കെ പാക്കിസ്ഥാനിലേക്ക് നാട് കടതനം
@martinjyjy4389
@martinjyjy4389 2 жыл бұрын
എൽഡിഎഫ് തന്നെ പാക് ചീന സ്നേഹം കൂറ് വച്ചു പുലർത്തുന്നവരാണ്. തരം കിട്ടിയാൽ കേരളം ചൈനയും പാക്കിസ്ഥാനു മായി പങ്കു വയ്കും.
@pമൂവീസ്ക്ലിപ്പ്
@pമൂവീസ്ക്ലിപ്പ് 2 жыл бұрын
യതാർത്ഥ കുറ്റവാളി ഇസ്ലാം ആണ് ജലീൽ അതിൻ്റെ ഇരമാത്രമാണ് ..
@ushasivakumar4879
@ushasivakumar4879 2 жыл бұрын
Malayalikku nanakked
@ratheeshratheesh1690
@ratheeshratheesh1690 2 жыл бұрын
Annaaan moothaalum maram kayattam marakkilla... muri ennum muri thanne
@rajeevrajeev8655
@rajeevrajeev8655 2 жыл бұрын
ഇന്ത്യ എന്താണ് മിസ്സ് മാത്തു.......
@sreejimonsreejimon6917
@sreejimonsreejimon6917 2 жыл бұрын
Kt jaleel. He one of the mogul of indian politics. Oothhanmarrrr. Manjabhoomiiiii
@thehacknologist1692
@thehacknologist1692 2 жыл бұрын
ഞമ്മന്റെ മതത്തിന്റെ അതിര് മൊറോക്കോയും കടന്നുപോകും
@roymonyelavilayil2056
@roymonyelavilayil2056 2 жыл бұрын
Alp tha thana
@rajeevrajeev8655
@rajeevrajeev8655 2 жыл бұрын
ഈ വാചകം അടിക്കുന്ന അവതാരിക യഥാർത്ഥ ഇന്ത്യയുടെ ഭൂപടം വരയ്ക്കാൻ കഴിയുമോ കാരണം കഴിയില്ല എന്നതാണ് എൻറെ ഉത്തരം നഷ്ടപ്പെട്ടുപോയ ഇന്ത്യയുടെ കൂടി ചിത്രമാണ് ഇന്നും നമ്മൾ വരച്ചു കാണുന്നത്
@riyarifu5742
@riyarifu5742 2 жыл бұрын
Bro avar googil map kaanathavar aanu
@ramakrishnank.t.5379
@ramakrishnank.t.5379 2 жыл бұрын
Dr, verrum mruga doctor,
@riyarifu5742
@riyarifu5742 2 жыл бұрын
India india us us china china nepal nepal pole azadkaashmeer aazaad kaashmeer athu paakistan controllaayi kazhinchu 75 kollamaayi pottanmaare bbc cnn rt al jazeera chanelukal kaanuka pala raajiangalum indian kashmeerine ind]ayude bagamakki map thayyaraakaarilla ividuthe prashnam paakistaan aazaad kaasmeer k t jaleel ennie perukalaanu
@shajinirappil3017
@shajinirappil3017 2 жыл бұрын
ഇടത്, വലത് രാഷ്ട്രീയ പിമ്പ് ചെറ്റകള്‍ നാലോട്ടിനും , നക്കാപിച്ചക്കായി മതതീവ്രവാദികളുടെ കൂതിനക്കി ഭരിച്ച് കേരളത്തെ മതതീവ്രവാദികളുടെ താവളമാക്കി മാറ്റി എന്നതിന്‍െറ ഉദാഹരണമാണ് എം കെ മുനീര്‍ താലിബാനെ വിമര്‍ശിച്ചൊരു പോസ്റ്റിട്ടതിനെതിരെ മലയാളി താലിബാനികള്‍ സൈബര്‍ ആക്രമണം നടത്തിയതില്‍ നിന്നും മനസ്സിലാക്കാം ,
@mammedpadikkal1856
@mammedpadikkal1856 2 жыл бұрын
കമ്മി സുടാപ്പി ഉണ്ടല്ലോ ചർച്ചക്ക് 😂😂😂😂
@simonabraham9645
@simonabraham9645 2 жыл бұрын
Ee charcha pinarai vijayanu dukkam aaville ?????🤔🤔👈👈🐕🐕🐕🐕🐕🐕😁😆!!!!
@prakashkumar-bl9ne
@prakashkumar-bl9ne 2 жыл бұрын
അതിനു ജലീൽ പാകിസ്താനി അല്ലല്ലോ.
@chandrenchandrenpp6879
@chandrenchandrenpp6879 2 жыл бұрын
Avanstplalla
@somasenanvaruvil6558
@somasenanvaruvil6558 2 жыл бұрын
Saghavu jaleel
@uk6711
@uk6711 2 жыл бұрын
KT jaleel kerathintea swandham ...mallu malarukaludea swandham .We proud as an Indian and shame on you Kerala ....thu
@shamseerrdx7477
@shamseerrdx7477 2 жыл бұрын
Kd jaleelinu Pakistan pasha parayumpo hindi alle
@somasenanvaruvil6558
@somasenanvaruvil6558 2 жыл бұрын
Urdu anu pakistan language
@shamseerrdx7477
@shamseerrdx7477 2 жыл бұрын
@@somasenanvaruvil6558 😅😅
@Indian-rp2hd
@Indian-rp2hd 2 жыл бұрын
Kp നൗഷാദ് അലി തവനൂർ സീറ്റ് നേടാനായി കുറെ ചരട് വലി നടത്തിയതാണ്. നടക്കാതെ പോയി അതിലെ കലിപ്പ് കിട്ടിയ അവസരത്തിൽ പറയുന്നു. സീരിയക്ക് ജോസഫ്നെ കുറിച്ച് ജലീൽ വസ്തുത നിരത്തിയാണ് വിമർശനം നടത്തിയത് നിന്റെ പക്കൽ ഗണ്ടിക്കാൻ തെളിവുണ്ടെങ്കിൽ തെളിയിക്ക്. അങ്കർ ചോദിച്ചെന്നു കരുതി നിന്റെ കലിപ്പ് തീർക്കാനുള്ള അവസരമായി അത് എടുക്കല്ലേ.
@stophindiimposition6246
@stophindiimposition6246 2 жыл бұрын
Podaaa Jihadi Sakhaave
@rajeevrajdeep3678
@rajeevrajdeep3678 2 жыл бұрын
ഇന്ത്യൻ!!!!!!!!!!! 🤭
@ManojManoj-zl4cd
@ManojManoj-zl4cd 2 жыл бұрын
E thaiole thukke kollanm jele mira nee pakasiranel poda mira
@Sreejith-be1sb
@Sreejith-be1sb 2 жыл бұрын
Ldf varum allaam sariyakum
How Strong is Tin Foil? 💪
00:26
Preston
Рет қаралды 149 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 19 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 149 МЛН