അവതാരകന്റെ വിലപ്പെട്ട വാക്കുകൾ വളരെയധികം അഭിനന്ദനങ്ങൾ 👌
@RamlathBeevi-rg7qn12 күн бұрын
ശെരിയാണ് ശെരിയാണ് ശെരിയാണ് ഒരിക്കലും ആത്മഹത്യ ചെയ്യരുത് ജീവിച്ചു കാണിച്ചു കോടികകണം ഒരിക്കലും ഒരിക്കലും ചെയ്യരുത് ആഹിറത്തിലും നമുക്കും kuttamanu മക്കളെ വെറും പത്തൊൻപത് വയസ് മാത്രം റബ്ബേ എത്ര ജീവിച്ചു... ആമീൻ.
@mahabathurasool723912 күн бұрын
സ്വന്തം മകളായികാണാൻ കഴിയാത്തവർ മക്കളെ കൊണ്ട് കല്യാണം കഴിപ്പിക്കരുത് 👍👍
@sulaikhaop391112 күн бұрын
വളരെ ശരിയാണ് ആത്മഹത്യ ചെയ്യരുത് ജീവിതം കൊണ്ട് വെല്ലുവിളിക്കണം
@rasheedk24812 күн бұрын
ഇക്ക നിങ്ങൾപറഞ്ഞത് 100 വട്ടം ശെരിയാണ് 👍
@HussainPtk-w1v9 күн бұрын
എനിക്കും പറയാനുള്ളത് ഇത് തന്നെയാണ് ആരും സ്വന്തം ജീവൻ എടുക്കരുത് അതിനുള്ള അധികാരം നമുക്കില്ല എല്ലാ ജീവനും വിലപ്പെട്ടതാണ് ഇനി ഒരിക്കലും ഇത്തരമൊരു വാർത്ത കേൾക്കാൻ ഇട വരുത്തരുതേ 🌹 ഇത്രയും ക്രൂരത കാട്ടുന്ന വീട്ടുകാരെ വെളുപ്പും കറുപ്പും സൗന്ദര്യം ഉള്ളതും ഇല്ലാത്തതും എല്ലാവരും അല്ലാഹുവിന്റെ സൃഷ്ടികളാണ് മറക്കരുത് വിതച്ചത് കൊയ്യും 🌹
@ShefeekaHdj10 күн бұрын
എന്നെ പതിനേഴര വയസ്സിൽ കെട്ടിച്ചു 18 വയസ്സിൽ ഡിവോഴ് സ് ചെയ്തു.ഹിദ്ദ കഴിഞ്ഞതിന്ന് ശേഷം രണ്ടാമതും കെട്ടിച്ചു 1മാസം കഴിഞ്ഞതിനുശേഷം ഡെവോഴ്സ് ചെയ്തു പിന്നീട് 20വയസ്സിൽ കെട്ടിച്ചു അൽഹംദുലില്ലാഹ് 9വർഷമായി കല്യാണം കഴ്ഞ്ഞിട്ട് 3 മക്കൾ ഉണ്ട് സ്വന്തമായിട്ട് വീടായി 👍 പ്രയാസത്തിന്റെ പിന്നിൽ ആശ്വാസമുണ്ട് അല്ലാഹു ഖുർആനിൽ പറഞ്ഞതല്ലേ പ്രയാസത്തിന്റെ പിന്നിൽ
@Beena-u5q10 күн бұрын
Un
@aseedarahman224112 күн бұрын
എല്ലാ മക്കളോടും പറയണം നിനോട് ഒപ്പം ഞങ്ങൾ ഉണ്ടാകും എന്തും തുറന്ന് പറയാൻ മക്കൾക്ക് കഴിയണം
@rahiyasaidalavi56612 күн бұрын
കല്ല്യാണം കഴി കുന്നത്തിൻ്റെ മുമ്പ് വീട്ടിലെ ellaa സാഹജർരിയങ്ങളും അറിയുന്നവനാണ് നമ്മുടേ മക്കൾ കല്ല്യാണം കഴിച്ച് എന്ന് കരുതി അവർ അത്മരകൂല അത് കൊണ്ട് അവർക്ക് ഇഷ്ടാമില്ലാത്തോടുത്തും അവരെ ഇഷ്ടമില്ലാത്തോടുത്തും നിർബന്ധിച്ച് നിർത്തരുത് നമ്മുടേ മക്കൾ നമുക് അതികമാകുലാ
@RasiyaBasheer-o1s12 күн бұрын
💯💯 ശരിയാണ്
@fathimamuhmina12 күн бұрын
Good message👍👍👍👍👍👍👍👍
@muneermanu13612 күн бұрын
ഇതിലും നല്ല ഭർത്താക്കൻമാരെ കിട്ടൂമല്ലോ എന്തിനാ വെറുതെ ഈ മാൻ കളയുന്ന ആത്മഹത്യ ചെയ്യുന്നത് അതിൻ്റെ ശിക്ഷ അറിഞ്ഞാൽ ഒരാളും എത്ര കഠിനമായ പ്രയാസമുണ്ടെങ്കിലും ആ പണിക്ക് നിക്കില്ലാ അള്ളാഹു എല്ലാവരെയും കാക്കട്ടെ
@saratk-xg4zb12 күн бұрын
ആമീൻ
@parveenanasrin658212 күн бұрын
ആമീൻ
@thomasvarughese386312 күн бұрын
Absolutely right
@shabnafasal651712 күн бұрын
👍🏻👍🏻good message👍🏻
@majeedvk-tk6ie12 күн бұрын
ശരിയാണ്
@sabith.k308112 күн бұрын
1000 potumma വന്നാലും സ്വന്തം പെറ്റുമ്മ ആ വുകയില്ല ഒരമ്മയുംമാകും പെറ്റുമ്മ പോലെ ആവാൻ കഴിയില്ല അത് തിരിച്ചും സ്വന്തം ഉമ്മയെ പോലെ കാണാനും കഴിയില്ല
@zuhrazuhara752710 күн бұрын
സഹോദര ഉപ്പയുടെ അവസ്‌ഥ ഉമ്മയുടെ അവസ്‌ഥ ഒന്നുമല്ല നാട്ടുകാരും കുടുംബക്കാരും എന്തു പറയും അതാ മെയിൻ പ്രശനം 😂
@aameenc29612 күн бұрын
എൻ്റെ പെങ്ങൾക്കും സ്വർണത്തിൻ്റെ പേരിൽ ഇങ്ങനെ ഒരു പ്രശ്നം പയ്യൻ്റെ മാതാപിതാക്കൾ ഉണ്ടാക്കിയിരുന്നു....അവൻ നിലപാട് ഇല്ലാത്തവനയിരുന്നു...പക്ഷെ പെങ്ങളുടെ ധൈര്യവും ക്ഷമയൂ...അവനെ മാറ്റിയെടുത്തു ..ഇപ്പോള് ജീവിതം.സുഖം ..
എൻറെ പൊന്നു സഹോദരിമാരോട് ഒരു കാര്യം എനിക്ക് പറയാനുള്ളൂ നിങ്ങളെ ഇന്നു വേണ്ട എന്ന് പറയുന്നവരോട് നിങ്ങളെ എനിക്ക് ഇന്നലെ വേണ്ട എന്ന് പറഞ്ഞേക്കണം അത്രയേ ഉള്ളൂ
@muhammedaflah730312 күн бұрын
ഭർത്താവ് വെളുത്തിട്ട് ലൈറ്റ് കൂടി കത്തിക്കണ്ട
@MeharuKoroth12 күн бұрын
Njanum Kure anubavichu...22 years ayi...kshamich jeevichu...endeyum opinion same...enganeyulla aanmakkale Kalyanam kazipikarud...enk 4 boys an...andasode marumagalalla magalayikand❤ponnupole aa makkale nokum...enk undaya vedanikuna anubavam marumagalk kodukilla...inshaallah
@RajeenaShamnas9 күн бұрын
👍👍👍👍
@saratk-xg4zb12 күн бұрын
വളരെ സത്യമാണ്
@ThahiraKr12 күн бұрын
ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല
@BusharaBushara-c2z13 күн бұрын
Allahuve
@BushravtBushravt12 күн бұрын
സത്യം 100%
@richurichuooz422412 күн бұрын
ഭർത്താവ്ന്റെ വീട്ടിൽ സുഖം ഇല്ല എങ്കിൽ സ്വന്തം വീട്ടിൽക്ക് പോരുക. അല്ലാതെ കയറിൽ തൂങ്ങി ഈമാൻ നഷ്ട്ടപ്പെടുത്തലല്ല
@PushpaPushpa-p3c1q12 күн бұрын
നൂറിൽ നൂറ് ശരിയാണ്
@ShareefaJaleel-y4k11 күн бұрын
👍🏻
@HafsathHafsa-f8s12 күн бұрын
💚💚💚👍🏻👍🏻
@AnanduabhinandA12 күн бұрын
👍🏻👍🏻👍🏻👍🏻
@samadkaraya428412 күн бұрын
Jeevidham oru porataman avide abhimanathode jeevicch kanikkanam 😊
@Fathiimaaa7869 күн бұрын
Ath ninghalk vannale manasilavu njan athmathyayude vakilanullath allahivee
@ThalaVlogs9 күн бұрын
വീട്ടിൽ കാര്യം പറയൂ അല്ലങ്കിൽ പോലീസിൽ വിവരം അറിയിക്കു
@HussainPtk-w1v9 күн бұрын
☝️🌹🌹👍✅
@SulaikaMujeeb10 күн бұрын
👍🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@SahidaBeevi-x9x12 күн бұрын
ശരീരത്തിന്റെ കറുപ്പല്ല നോക്കേണ്ടത് മനുഷ്യമനസ്സിന്റെ വെളുപ്പിനാണ് സ്ഥാനം കൊടുക്കേണ്ടത്