ആകെ ഡിപ്രഷനിലോ മക്കളേ | Saji’s Malayalam

  Рет қаралды 15,356

Saji's Malayalam

Saji's Malayalam

Күн бұрын

#xylem #keralapsc #psc
#ldc2024 #ldcmalayalam #malayalampsc #xylempsc #lpup #CEO #CPO #LSGS #pscldc
Join on Telegram for more contents
t.me/sajimalay...
Don't forget to subscribe to my channel and hit the notification bell to stay updated with latest videos.

Пікірлер: 215
@SUCCESS-st9ok
@SUCCESS-st9ok 3 ай бұрын
എന്റെ പൊന്നു ഗുർവി............. ❤️❤️❤️❤️❤️❤️❤️❤️❤️.......... ശരിക്കും അമ്മെന്നു വിളിച്ചു ഓടി വരാൻ തോന്നും ഗുർവിയെ കാണുമ്പോ......... ജോലി കിട്ടിയിട്ട് ഓടി വരുന്നുണ്ട് ഞാൻ എന്റെ ഗുർവിയെ കാണാൻ 😘😘😘😘😘
@anjanavu1155
@anjanavu1155 3 ай бұрын
ഞങ്ങളുടെ സ്വന്തം മിസ്സ്.ഒരിക്കൽ പോലും കാണാതെ ഞങ്ങളുടെ ഹൃദയം കീഴടക്കിയ അധ്യാപകർ ❤❤❤🥰🥰.
@psc1strank663
@psc1strank663 3 ай бұрын
😂😂
@poojachippy7709
@poojachippy7709 3 ай бұрын
Gurvi I ❤️ U 😘 മലയാളം ഇത്രയും ആസ്വദിച്ചു പഠിക്കാൻ പറ്റുന്ന വിഷയം ആണെന്ന് മനസിലാക്കി തന്നതിന് ❤️ നേരിട്ട് കാണണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നു..ഒത്തിരി സ്നേഹം ❤️❤️❤️❤️❤️❤️
@arsan1117
@arsan1117 3 ай бұрын
ഗുർവി... ആകെ കയ്യിൽ നിന്ന് പോയി നിൽക്കുവാ നന്നായി പഠിച്ചുകൊണ്ടിരുന്നതാ ഇടയ്ക്ക് കുറേ ബുദ്ധിമുട്ട് വന്നു. ഇപ്പോൾ പേടി ആണ്..xylem ക്ലാസ്സ് എടുത്ത അന്നുമുതൽ കോൺഫിഡൻ്റ് ആയിരുന്നു.. പക്ഷേ ഇപ്പോ ഒരുപാട് pending ഒക്കെ ആയിപ്പോയി. എന്ത് ചെയ്യണം എന്ന് അറിയാതെ ഇപ്പൊ സിലബസിലൂടെ എങ്ങിനെ എങ്കിലും തീർക്കാൻ ഓടുവാ...
@SajisMalayalam
@SajisMalayalam 3 ай бұрын
Max ശ്രമിക്കുക..... ഒരുപാട് ടെൻഷൻ വേണ്ട..... നല്ലത് തന്നെ ലഭിക്കും 💕
@deepikarajesh974
@deepikarajesh974 3 ай бұрын
Same avastha alochich pranthakunnu. Ethra odiyalum theerula pending pending health issues😢😢
@dhanushkrishnapm902
@dhanushkrishnapm902 3 ай бұрын
Same 😔
@subhajacsubhajac8083
@subhajacsubhajac8083 3 ай бұрын
ഞാനും
@resmiyayahiyafouza6062
@resmiyayahiyafouza6062 3 ай бұрын
Same. Njn orth njn mathrollu ennu
@bijulabalan2528
@bijulabalan2528 3 ай бұрын
Tinnitus vannu പഠനത്തിനിടയിൽ ക്ലാസ് പെന്റിങ് ആയി ...സിലബസ് തീരാതെ ആകെ സങ്കടത്തിൽ ആണ് ടീച്ചർ 😢😢😢😢😢😢😢😢
@SajisMalayalam
@SajisMalayalam 3 ай бұрын
വിളിക്കു 💕
@KeralaBlastersfc_2
@KeralaBlastersfc_2 3 ай бұрын
ഗുർവിയുടെ ഈ സ്നേഹത്തോടെ ഉള്ള സംസാരം മോട്ടിവേഷൻ എന്നെ കണ്ണ് നിറയിച്ചു 🥺
@sherinap7025
@sherinap7025 3 ай бұрын
Xlem app open akkumpol first kanan estam gurviyude class,ath kanditte njan vere class kanu..+ve energy tharunna swantham teacher Love you mam🤍
@jansaillyas7210
@jansaillyas7210 3 ай бұрын
Orupad parayanund gurvi..pakshe ippolalla nalloru result aayitt njan varum gurviyude aduthu..❤❤❤
@Sivaanil-zx1sz
@Sivaanil-zx1sz 3 ай бұрын
ഈ വീഡിയോ കാണുമ്പോഴും കണ്ണുകൾ നിറഞ്ഞു ഒഴുകുന്ന ഞാൻ 😢
@zaigusworld5160
@zaigusworld5160 3 ай бұрын
Njanum 😢
@believeinshiva315
@believeinshiva315 3 ай бұрын
Sathym😢​@@zaigusworld5160
@fizanfreya7538
@fizanfreya7538 3 ай бұрын
Njanum
@muhammedyazeen4100
@muhammedyazeen4100 3 ай бұрын
Njnum poti potiya karaje😢
@ishaansharaf3020
@ishaansharaf3020 2 ай бұрын
Eee ഒരു ഒറ്റ ജോലി മതി ഗുർവി 😢 ചെലപ്പോ എൻ്റെ ellathum മാറി മറിയാനും സാധ്യത 😢😢
@ഹൃദ്യ-യ9ര
@ഹൃദ്യ-യ9ര 3 ай бұрын
😢 tension und. First psc aanu lp up.. Theerchayayum misine orkmum. Anugraham undavanam...❤
@suhadaet5354
@suhadaet5354 3 ай бұрын
❤❤❤സന്തോഷം തോന്നി ഗുർവി... ഇത് പോലുള്ള ഒരു vedio അത്യാവശ്യ മായിരുന്നു... ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്... ഒന്ന് കെട്ടിപ്പിടിക്കാൻ... അത്രയും ഇഷ്ടമാണ്..... ദൈവം ദീർഘായുസ്സ് നൽകട്ടെ ❤️❤️ എവിടെയും കമന്റ്‌ ഇടാനോ സമയമില്ല... എന്നാലും ഗുർവിയമ്മയോട് സ്നേഹം മാത്രം 🙏🏻🙏🏻🙏🏻🙏🏻 ❤️❤️❤️❤️❤️❤️❤️ ആ പ്രാർത്ഥന ഞങ്ങളോടൊപ്പം ഉണ്ടെന്ന് ഉറപ്പാണ്.....
@SajisMalayalam
@SajisMalayalam 3 ай бұрын
ഒപ്പമുണ്ട് 💕
@anjalirajesh5405
@anjalirajesh5405 3 ай бұрын
ഗുർവിയമ്മേ.....ന്താപ്പോ പറയാ.....❤❤❤ ഒരുപാട് ആശ്വാസം തോന്നുന്നു. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ...❤❤❤❤❤
@sindhuunnikrishnan759
@sindhuunnikrishnan759 3 ай бұрын
Serikum amma thanneya gurvi❤❤❤
@PrasanthiPrasanthi-cs6ne
@PrasanthiPrasanthi-cs6ne 3 ай бұрын
Ok miss 💕
@techvlogers1169
@techvlogers1169 2 ай бұрын
എൻ്റെയും ഗുർവിയമ്മ ഒരുപാടിഷ്ടം❤❤
@worldofrazz511
@worldofrazz511 3 ай бұрын
ഗുർവി.. വല്ലാത്ത സ്നേഹം ആണ് ട്ടൊ ❤
@rathikasanil9788
@rathikasanil9788 3 ай бұрын
Gurvi amma kettipidic karayan thonnunnu ❤❤❤ammayude snehatthodeyulla vakkukal kettappol orupadusanthosam ❤️❤️❤️🔥🔥🔥🔥🥰
@femisijo1163
@femisijo1163 3 ай бұрын
Full of positive energy ആണ് ഗുർവി.... ലൈവ് ക്ലാസ്സ്‌ കണ്ടിട്ടില്ലെങ്കിലും ഗു ർവിയമ്മ ക്ലാസ് miss ആക്കാറില്ല ❤❤❤🙏🙏🙏
@dreamworld9250
@dreamworld9250 3 ай бұрын
Gurvi love you orupad❤❤❤❤tension ariyande vara........
@TheAvGeek-kl3zf
@TheAvGeek-kl3zf 3 ай бұрын
Diwthwa Sandhi class upload cheyyamo ?
@fathimashabna8093
@fathimashabna8093 3 ай бұрын
❤❤
@akhivlogersthaii9026
@akhivlogersthaii9026 Ай бұрын
Maaam i watchd ur viedos whn i feel tens❤u alwys make me strong
@Sonia1322nlm
@Sonia1322nlm 3 ай бұрын
Maam ini padichal ldc kittumo.. 27 july xm.. Video kand motivate aay.. Pls reply...
@SajisMalayalam
@SajisMalayalam 3 ай бұрын
Full energy കൊടുത്ത് ഉള്ള സമയം സിലബസ് ഇൽ ഉള്ള കാര്യങ്ങൾ പഠിച്ച് pyq സെഷൻ കൂടി ഓടിച്ച് നോക്കു... You Can..... 🔥🔥
@Sonia1322nlm
@Sonia1322nlm 3 ай бұрын
@@SajisMalayalam daily ethra hours padikkanam
@myvibes6712
@myvibes6712 3 ай бұрын
Vallathoru avasthayiloodeya kadannu pokunne.. oru vayassaya kutty, randam classil padikkunna mattoru kutty husband , inlaws, padanam, mone padippikkal.. edhil ninnum vittu nilkkan kazhiyatha avastha.. ennittum njan padikkunnu enkil ee joli enikkulladhaan.. hard work will pay off ennalle...❤
@SajisMalayalam
@SajisMalayalam 3 ай бұрын
💕💕💕💕
@myvibes6712
@myvibes6712 3 ай бұрын
Love you gurveeee❤..I like your peaceful classes.. also you..
@muneerabeegump6220
@muneerabeegump6220 3 ай бұрын
ഗുർവി എന്നും ഞങളുടെ മോട്ടിവേറ്റർ ആണ്. നല്ലൊരു അധ്യാപികയാണ്. നല്ലൊരു അമ്മയാണ്. അതുകൊണ്ടാണ് ഞങ്ങളെ സ്വന്തം മക്കളായി കാണുന്നതും അറിവ് പകർന്നു നൽകുന്നതും..... ആ സ്നേഹത്തിന്റെ ആഴമാണ് മക്കളെന്നു വിളിക്കുമ്പോൾ കിട്ടുന്ന ഊർജവും പ്രോത്സാഹനവും.. നന്ദിയുണ്ട് ഒരുപാട് 🥰😘🙏🏻
@lekshmyanoop4819
@lekshmyanoop4819 3 ай бұрын
Sathiyam gurvi❤..Gurvi ammae kanumbol positive vibe annu..kazhiyunna atriyum parisramikum🔥. sneham matram 🥰🥰🥰.
@psckoot1262
@psckoot1262 3 ай бұрын
ഗുർവി അമ്മയാണ്...കുട്ടികളുടെ മനസ്സ് അറിയും ഗുർവിക്ക്
@thethrottlehead8101
@thethrottlehead8101 3 ай бұрын
PYQ റിവിഷൻ ക്ലാസ് ചെയ്യുമോ ഗുർവീ
@D3kJunior
@D3kJunior 3 ай бұрын
😍
@ammuk-sy1zc
@ammuk-sy1zc 3 ай бұрын
Ldc exam eppo padikan thudagia kittoo miss
@AkshayaNv-um1tv
@AkshayaNv-um1tv 2 ай бұрын
സ്നേഹം മാത്രം ഗുർവി 🫂🫂🫂
@shalinisasidharan9294
@shalinisasidharan9294 3 ай бұрын
സ്നേഹം മാത്രം പ്രിയ ഗുർവി യമ്മക്ക് 🥰🥰🥰
@sushakv1045
@sushakv1045 3 ай бұрын
kolam miss, athint idayil 2_3 pariyayam padipichu🎉❤
@saneeshs6700
@saneeshs6700 3 ай бұрын
വീഴുമ്പോൾ ഒരു താങ്ങായി നിൽക്കാൻ ആരും ഇല്ല
@SajisMalayalam
@SajisMalayalam 3 ай бұрын
ഒപ്പം ഉണ്ട്
@ArunaKarattil
@ArunaKarattil 3 ай бұрын
Orupad parayannud...pakshe onnum parayunnila misse 😢
@shylasalim4772
@shylasalim4772 3 ай бұрын
Thanku gurvi, orupadu vishamich erunna samayatha kettath, love u gurvi❤❤
@RemyaUnni-qh8nj
@RemyaUnni-qh8nj 3 ай бұрын
ഗുർവിയമ്മയുടെ വാക്കുകൾ ആശ്വാസം.....❤❤😂
@SruthiRibin
@SruthiRibin 3 ай бұрын
Enda parayende gurvii... Joli kitiyit urappaytum kaanan varum... Really motivated❤❤❤❤ love u gurvii
@ArunaKarattil
@ArunaKarattil 3 ай бұрын
Orupad parayannud..pakshe onum parayunnila..misse 😢
@ppstastebuds9322
@ppstastebuds9322 3 ай бұрын
Try our level best, Gurvi yum xylem kude ullapol pinne enthina pedikunne❤❤❤ Love u gurvi😘😘😘😘😘😘
@archanak4007
@archanak4007 3 ай бұрын
Gurvi, ee English medium padicha kuttikkalkk pinned malayalam padikkendi verumbol kurach budhimutt indavile (for eg:psc exams)avarkk vendi oru motivation video chymo
@SajisMalayalam
@SajisMalayalam 3 ай бұрын
Sure ❤
@smithaachu9733
@smithaachu9733 3 ай бұрын
ഗുർവി.......❤❤❤.......എത്ര confidence സ്വയം ഉണ്ടാക്കാൻ ശ്രമിച്ചിട്ടും എപ്പോഴും ടെൻഷൻ ആകുന്നു.....ഇത്ര ടെൻഷൻ എന്തിന് എന്ന് പോലും അറിയുന്നില്ല.....😢..thnku grvi....love uuu❤
@SajisMalayalam
@SajisMalayalam 3 ай бұрын
Cool ആകാൻ പ്രാർത്ഥന ഒരു മരുന്ന് ആണ് ഈശ്വരൻ കൈ വിടില്ല ഉറപ്പാണ്
@SajisMalayalam
@SajisMalayalam 3 ай бұрын
ഇടയ്ക്ക് വിളിക്കു
@smithaachu9733
@smithaachu9733 3 ай бұрын
@@SajisMalayalam num... ഇല്ല .എൻ്റെ കയ്യിൽ.. ഗുർവി...
@SajisMalayalam
@SajisMalayalam 3 ай бұрын
7306692239​@@smithaachu9733
@smithaachu9733
@smithaachu9733 3 ай бұрын
@@SajisMalayalam 🥰❣️👍
@sruthibijesh1924
@sruthibijesh1924 3 ай бұрын
Joli kittoyittu varum gurviiiii.. Orupadu sneham mathram🥰🥰🥰
@vineethaabhijith8357
@vineethaabhijith8357 3 ай бұрын
@jameelamp4347
@jameelamp4347 3 ай бұрын
Gurvi orupadishtam❤
@athirapradeep441
@athirapradeep441 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@DhanyamgDhanymg
@DhanyamgDhanymg 3 ай бұрын
Thanku gurviiii❤❤
@anaghacr3519
@anaghacr3519 3 ай бұрын
Correct tymil kittiya video.Gurvi🥹🙏🏼
@ramrosriyo113
@ramrosriyo113 3 ай бұрын
😇😇😇🤭🤭🤭
@preethygopakumar5031
@preethygopakumar5031 3 ай бұрын
ഒരുപാട് നന്ദിയുണ്ട് ഗുർവി 🫂❤️❤️❤️
@bhavya1383
@bhavya1383 3 ай бұрын
❤❤❤❤❤❤❤❤love you
@Neenubinoy14
@Neenubinoy14 3 ай бұрын
ഗുർവിയുടെ വാക്കുകൾ കേട്ടപ്പോൾ തന്നെ എന്തൊരാശ്വാസം. നന്ദി ഗുർവി
@fathymaaahh
@fathymaaahh 3 ай бұрын
🥹💗love you gurvimmaaaaaaaaa
@Chithra107
@Chithra107 3 ай бұрын
🥺🫂♥️
@Storiesbysaf
@Storiesbysaf 3 ай бұрын
Thankyou amma❤️
@thahiyahashim4630
@thahiyahashim4630 3 ай бұрын
Mathribhavam❤❤parayan vaakkukalillaa........ Praarthana undakanam Njnglk🙏🏻🙏🏻
@keerthym6213
@keerthym6213 2 ай бұрын
❤❤❤❤😢tq
@amru1615
@amru1615 3 ай бұрын
Enik orupad ishtam ulla oru vyakthi❤
@praveenaabhilash5451
@praveenaabhilash5451 3 ай бұрын
Nalla inspiring words🔥❤️🥰🔥thanks a lot Gurvi😘🥰❤️🔥
@Mayaaa12343
@Mayaaa12343 3 ай бұрын
ഞങ്ങളുടെ ഗുർവിയമ്മ ❤❤❤😘😘😘😘😘😘😘😘😘😘
@nooran3412
@nooran3412 3 ай бұрын
🥰🥰🥹🥹
@athulyak3655
@athulyak3655 3 ай бұрын
❤️
@AswathiPathyapura
@AswathiPathyapura 3 ай бұрын
❤️
@Rishikesh-ew6gt
@Rishikesh-ew6gt 3 ай бұрын
❤❤
@AswathiPathyapura
@AswathiPathyapura 3 ай бұрын
@AswathiPathyapura
@AswathiPathyapura 3 ай бұрын
@AswathiPathyapura
@AswathiPathyapura 3 ай бұрын
@Deepa_1238
@Deepa_1238 3 ай бұрын
❤❤❤
@Senoritta-sl9vv
@Senoritta-sl9vv 3 ай бұрын
❤❤❤
@ArunaKarattil
@ArunaKarattil 3 ай бұрын
Orupad parayannud...pakshe onnum parayunnila misse 😢
@nejilabeegam2903
@nejilabeegam2903 3 ай бұрын
🥰🥰🥰❤❤❤❤🥰🥰🥰
@sharusworld1308
@sharusworld1308 Ай бұрын
Tnkuuu
@anu5080
@anu5080 3 ай бұрын
😢
@adwik.anay1234
@adwik.anay1234 3 ай бұрын
ജീവിതത്തിൽ ഒരുപാട് അധ്യാപകരുണ്ടായിരുന്നു.. പക്ഷേ ഇതുപോലെ ഒരാൾ ആദ്യം.. ഏത് നേരത്തും അമ്മേ എന്നു വിളിച്ചു ഓടിചെല്ലാൻ പറ്റുന്ന ഒരാൾ... അങ്ങനെ വിളിക്കുമ്പോൾ ഒരു മടിയും ഇല്ലാതെ നിറഞ്ഞ സ്നേഹത്തോടെ വിളികേൾക്കുന്നൊരാൾ... ഒരിക്കലെങ്കിലും ഒന്ന് നേരിട്ട് കാണാൻ ഒരുപാട് കൊതിക്കുന്നു... ജോലി കിട്ടിയിട്ട് ഞാൻ വരും എന്റെ ഗുർവിയമ്മയെ കാണാൻ ❤️❤️❤️
@SajisMalayalam
@SajisMalayalam 3 ай бұрын
കാണും നമ്മൾ 🥰
@sreejitha-nb8jd
@sreejitha-nb8jd 3 ай бұрын
❤❤❤❤🎉🎉🎉
@noushabata
@noushabata 3 ай бұрын
Ente gurvi Thanq for ur great motivation 🥰🥰🥰😘😘😘
@Kavyaaachu
@Kavyaaachu 3 ай бұрын
ഞങ്ങടെ ഗുർവിയമ്മ ❤️❤️❤️❤️❤️❤️
@ponnu12321
@ponnu12321 3 ай бұрын
Orupadu santhosam mam nalla tensionil ayirunnu ❤
@subhashsargam9547
@subhashsargam9547 3 ай бұрын
Thank you gurvi
@sreejanv4775
@sreejanv4775 3 ай бұрын
Amma💓
@selpraji
@selpraji 3 ай бұрын
സ്വന്തം ഗുർവി ❤...
@shijinaajay4310
@shijinaajay4310 3 ай бұрын
❤❤
@aiswaryapavithran3945
@aiswaryapavithran3945 3 ай бұрын
Gurviiii!!!! 🥺♥️
@NAVEEN_VINOD
@NAVEEN_VINOD 3 ай бұрын
❤❤❤❤mam
@achukannan4373
@achukannan4373 3 ай бұрын
ഗുർവിയമ്മ ❤️❤️❤️❤️❤️❤️
@deepabiju3923
@deepabiju3923 3 ай бұрын
Thank you gurvi ❤
@DhanyamgDhanymg
@DhanyamgDhanymg 3 ай бұрын
Thanku gurviii ❤❤❤
@amiyasaif6018
@amiyasaif6018 3 ай бұрын
Thank you gurvi❤
@shwethanishad-xe6ed
@shwethanishad-xe6ed 3 ай бұрын
Nammude gurvi❤️❤️❤️❤️
@love0736
@love0736 3 ай бұрын
ഗുർവി 🥰🥰🥰🥰🥰🥰
@ishaandipin1825
@ishaandipin1825 3 ай бұрын
Love you so much gurvi amma 💝🥰✨
@പാവംമുയൽ
@പാവംമുയൽ 3 ай бұрын
@kavyashyjeesh8458
@kavyashyjeesh8458 3 ай бұрын
Thank you gurvi
@prabhuv2719
@prabhuv2719 3 ай бұрын
Hi gurvi
@rinirajkumar2394
@rinirajkumar2394 3 ай бұрын
❤❤❤❤
@midhunaramachandran
@midhunaramachandran 3 ай бұрын
Gurvi ❤❤❤❤
@neerajap3133
@neerajap3133 3 ай бұрын
Thank u miss❤❤
@sajinasreekanth6719
@sajinasreekanth6719 3 ай бұрын
❤❤☹️
@abbasa5037
@abbasa5037 3 ай бұрын
❤❤❤
കണ്ണനെ പിടിച്ച കള്ളൻ ! | Best of Sharath A Haridasan
32:32
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН