❤ചോദ്യങ്ങൾ❤ 🔹സിനിമയെ കുറിച്ചുള്ള പല പരമ്പരാഗത ധാരണകളെയും തിരുത്തുന്ന സിനിമയാണ് കൊടിയേറ്റം വിശകലനം ചെയ്യുക? 🔹നൂല് പൊട്ടിയ പട്ടം എടുത്തുകൊടുക്കുന്ന ശങ്കരൻകുട്ടി താനും നൂല് പൊട്ടിയ പട്ടമാണെന്ന് സത്യം തിരിച്ചറിയുന്നില്ല ഈ നിരീക്ഷണത്തിന്റെ സാധുത പരിശോധിക്കുക ? 🔹തിരക്കഥ ? 🔹സമാന്തര സിനിമ 🔹സിനിമ ആരുടെ കലയാണ് (സംവിധായകൻ, ,നടൻ, തിരക്കഥ) പാഠഭാഗത്തെ മുൻനിർത്തി ? 🔹അടൂർ ഗോപാലകൃഷ്ണൻ 🔹കൊടിയേറ്റത്തിൽ ആരംഭിച്ച് കമ്പക്കെട്ടിൽ അവസാനിക്കുന്ന ഉത്സവത്തിന്റെ ഘടനയാണ് കൊടിയേറ്റത്തിന്റേത് വിശകലനം ചെയ്യുക ? 🔹ശങ്കരൻ കുട്ടിയുടെ സ്വഭാവസവിശേഷത ? 🔹വിവാഹ ജീവിതത്തിൽ ശങ്കരൻകുട്ടി പൂർണ്ണ പരാജയമോ സിനിമയെ മുൻനിർത്തി വിമർശനാത്മകമായി വിലയിരുത്തുക ? 🔹കൊടിയേറ്റം എന്ന സിനിമ സമൂഹത്തിന് നൽകുന്ന സന്ദേശം എന്ത് ? 🔹ഒരു സിനിമ ജനപ്രിയമായി മാറുന്നത് അനേകം ഘടകങ്ങൾ കൂടിച്ചേരുമ്പോഴാണ് ,സിനിമ,കൊടിയേറ്റം എന്നിവയെ മുൻനിർത്തി ഉത്തരം സാധൂകരിക്കുക ?
@pradeepkumarpk23775 ай бұрын
5th സെമസ്റ്റർ ഓപ്പൺ കോഴ്സ് വൈക്കം മുഹമ്മദ് ബഷീർ പഠനം സിലബസ് അയച്ചു തരാമോ
@ashithyamahesh20979 ай бұрын
Aa manushyan ni thanne enna chapter koodi upload cheyyumo enna syllabus cmplt avumayirunu valare nalla clsess ann🫶🏻
@Thrusha_Balakrishnan8 ай бұрын
Ashiii🌚 bakki ellm padich kainjhaa nii
@ashithyamahesh20978 ай бұрын
@@Thrusha_Balakrishnan pinnillathe 😌
@wonderinsomething22559 ай бұрын
@highlight
@p.rajith7363 Жыл бұрын
ഞാൻ ഈ വർഷം ബി എ ഹിസ്റ്ററ്റക്ക് പ്രൈവറ്റായി രജിസ്റ്റർ ചെയ്തതാണ്. കഥാ മാതൃകകൾ , കവിതാ മാതൃകകൾ, ഗദ്യസാഹിത്യം, ദൃശ്യകലാ സാഹിത്യം ഇതു തന്നെയല്ലേ കോമൺ കോഴ്സ് മലയാളം പേപ്പറുകൾ .
@wonderinsomething2255 Жыл бұрын
Syllabus nokku... Private registration ,exam വേറെ തന്നെയാണ് നടക്കുന്നത്.... Syllabus lum change undavam... Onnu നോക്കണേ correct ariyilla👍
@renjithmani84395 ай бұрын
Total rubbish I think he never saw the movie
@wonderinsomething22555 ай бұрын
❤. Thangal endhukond ingane paranju anik ariyilla... Reason koodi mention cheythirunnengil krithyamaya marupadi tharamayirunnu... NB- kannur University syllabus anusarichanu njan vdo cheythath... Allathe movie review alla...