'കൊടിയേറിയ വിപ്ലവകാരി'-കോടിയേരിക്ക് അന്ത്യാഞ്ജലി, പ്രത്യേക പരിപാടി | Kodiyeri Balakrishnan

  Рет қаралды 37,648

asianetnews

asianetnews

Күн бұрын

Пікірлер: 67
@Dr.ThanosNair
@Dr.ThanosNair 2 жыл бұрын
🌹 മരിച്ചവരെ പറ്റി കുറ്റമൊന്നും പറയരുത് : 🙏 എന്നാലും അധികാരവും പണവും നല്ല ആരോഗ്യവും ഉള്ളപ്പോൾ പാവങ്ങളെയും മാന്യന്മാരെയും ഉപദ്രേവിച്ചും ചൂഷണം ചെയ്തും സ്വന്തം മക്കളുടെ സകല പോക്രിത്തരത്തിനും ക്രൂരതക്കും കുട പിടിച്ചു നടക്കുമ്പോൾ ഇങ്ങനെ വേദനപൂർണമായ അകാലമരണം ഉണ്ടാകും എന്ന് സ്വപ്നത്തിൽ പോലും അദ്ദേഹം ആലോചിട്ടുണ്ടടാവില്ല.... കർമ്മഫലം കിട്ടി അത്രേ ഉള്ളൂ.. 🙏 ഇത് ജീവിച്ചിരിക്കുന്ന മറ്റു മഹാന്മാർക്കുള്ള ഒരു പാഠം ആണ്..🙄... RIP Comrade Kodiyeri.. 🌹🙏
@vishpatel802
@vishpatel802 2 жыл бұрын
Very correct.
@ajithzayn2699
@ajithzayn2699 2 жыл бұрын
Ellaavdem Vann comment idunindallo... Ethraya sallary 😱
@amaltr3130
@amaltr3130 2 жыл бұрын
Galwan സംഘർഷം ഉണ്ടായപ്പോൾ നമ്മുടെ 20 പട്ടാളക്കാർ ഇന്ത്യക്ക് വേണ്ടി നമ്മുടെനാടിനുവേണ്ടി നമുക്ക് വേണ്ടി ജീവിത്യാഗം ചെയ്തു 🌹🌹🌹 അപ്പോൾ ഒരു മര്യാദയും കൂടാതെ നമ്മുടെ പട്ടാളക്കാരെ കൊന്ന ചൈനയെ കോടിയേരി പുകഴ്ത്തി അദ്ദേഹം ഓർക്കേണ്ട കാര്യംഉണ്ടായിരുന്നു മരണം അദ്ദേഹതിനും സംഭവിക്കാം 🌹🌹 എന്നിഇരുന്നാലും കോടിയേരി ബാലകൃഷ്ണൻ ന് ആദരാജ്ഞലികൾ 🌹🌹🌹
@sajeeshkumar2624
@sajeeshkumar2624 2 жыл бұрын
ചത്താൽ വിശുദ്ധനാകില്ല. എത്ര കുടുംബങ്ങളെ നശിപ്പിച്ചവൻ, എത്ര തീയൻ സഖാക്കളെ ബലിയാടാക്കിയ നമ്പ്യാർ മാടമ്പി..,, ബക്കറ്റു പിരിവ്, ചൈനയെ സ്നേഹിച്ചവൻ, ..കിളിരൂർ....ശബരിമല... ഒരു നീണ്ട ലിസ്റ്റ് ഉണ്ട്.... 👍🙏🙏
@anandhrvm1036
@anandhrvm1036 2 жыл бұрын
ആരായാലും അറിഞ്ഞു സംസാരിക്കണം, അല്ലതെ ന്യൂസ്‌ ഇൽ കാണുന്നത് മാത്രം നോക്കരുത്, സഗാവ് ഒരു നല്ല മനുഷ്യൻ ആണ്
@vishpatel802
@vishpatel802 2 жыл бұрын
അദ്ധ്വാനിക്കാതെ നൂറു കണക്കിന് കോടികൾ സമ്പാദിച്ച തൊഴിലാളി നേതാവ്, വിപ്ലവകാരി. പ്രണാമം 🙏🙏
@bhaskarv9482
@bhaskarv9482 2 жыл бұрын
മാധ്യമങ്ങൾ എത്ര പൊലിപ്പിച്ചാലും ജനങ്ങൾക്ക് കോടിയേരിനന്നായി അറിയാം.
@demaniacskerala9556
@demaniacskerala9556 2 жыл бұрын
Sathiyam 😂
@sivadasanMONI
@sivadasanMONI 2 жыл бұрын
സഖാവിനു ആദരാജ്ഞലികൾ🙏🌹🙏
@mohananputhalath6714
@mohananputhalath6714 2 жыл бұрын
പത്രക്കാർ എല്ലാവരും കണക്കെന്നെ. ഈ ചിരി ചതിയിൽ ഒളിപ്പിച്ചത് മാത്രം. പൊക്കിക്കോ പൊക്കിക്കോ പൊക്കിക്കോ. Last chance
@PRADEEPKUMAR-lk2tg
@PRADEEPKUMAR-lk2tg 2 жыл бұрын
പാടത്തെ ജോലിക്ക് വരന്പത്ത് കൂലി
@albert7584
@albert7584 2 жыл бұрын
സഖാവ് കോടിയേരി ❤️
@AnilKumar-nu9zl
@AnilKumar-nu9zl 2 жыл бұрын
കുറെ പാവങ്ങളുടെ ചോരകുടിച്ചതാണ്
@sibiar9751
@sibiar9751 2 жыл бұрын
Comrade Sri.Kodiyeri was an Alert leader❤️👍. Our present chief minister Sri.Pinarayi Vijayan Sir is also an Alert leader ❤️👍.
@4pp_2024
@4pp_2024 2 жыл бұрын
എന്തു വിപ്ലവമാണ് ഏഷ്യ നെറ്റേ ഇയാൾ നടത്തിയത് ഇയാൾ ഒന്നാന്തരം രാജ്യ വിരോധിയാണ്. മരിച്ചു കഴിഞാലുള്ള ഈ വാഴ്ത്തലുകൾ എന്തിനു വേണ്ടി .
@manoharanmangalodhayam194
@manoharanmangalodhayam194 2 жыл бұрын
കുംഭകോണേ കൃതം പാപം കുംഭകോണേ വിനശ്ചതി... മരണം ആരെയും വിശുദ്ധരാക്കുന്നില്ല...
@gireeshpnm9332
@gireeshpnm9332 2 жыл бұрын
Supper.
@d-series7641
@d-series7641 2 жыл бұрын
ഒലക്ക 😂, തന്റെ വീട്ടിലെ സ്വന്തം രണ്ട് വാഴകളെ നന്നാക്കാൻ കഴിയാതിരുന്ന ടീംമാ.. 😂വരമ്പത്തു കൂലിക്കാർ ഒക്കെ ഒരിക്കൽ ഇത്പോലെ പുതച്ചു കിടക്കുന്ന ഒരു ദിവസം എന്നെങ്കിലും ഉണ്ടാകും, മരണം ആരെയും വിശുദ്ധനാക്കുന്നില്ല.
@harishenoi2169
@harishenoi2169 2 жыл бұрын
ദൈവമേ എന്തൊക്കെ കേൾക്കണം, മരിച്ചു എന്ന ഒറ്റ കാര്യമേ ചെയ്തൊള്ളു
@unnikannan15367
@unnikannan15367 2 жыл бұрын
സ്വയം വിമർശനം നടത്തിയശേഷം മറ്റുള്ളവരെ അധിക്ഷേപിക്കുക
@sherin3896
@sherin3896 2 жыл бұрын
ചത്ത് കഴിഞ്ഞ് ആരും പുണ്യാളനാകണ്ട; M M Mani
@charlessolomon4569
@charlessolomon4569 2 жыл бұрын
ഹ ഹ ഹ..... മേഞ്ഞോരമയും, വേഷൃനെറ്റും ഇനി എത്രതള്ളിമറിച്ചാലും ജനങ്ങളുടെ മനസ്സിൽ അത്രയ്ക്ക് അങ്ങ് പതിയുന്നില്ലല്ലോ
@sureshbabubabu3149
@sureshbabubabu3149 2 жыл бұрын
ലാൽസലാം 💪
@josephjohn5938
@josephjohn5938 2 жыл бұрын
Iam a Congress supporter I am remember late our CM Mr EK Nayanar last journey from Trivandrum to Kannur I watch full time and cry because he is the honest love and loyal person now iam not feel anything what he did for our state so I don't have any comments.
@princevarughese6419
@princevarughese6419 2 жыл бұрын
Youre blinded by LDF hate. If not for Left, your party members would have to switched to BJP.
@unitedindia4848
@unitedindia4848 2 жыл бұрын
അയാൾ ഒരു ദയയും അർഹിക്കുന്നില്ല.
@haneefahaneefa9193
@haneefahaneefa9193 2 жыл бұрын
എന്തുവാടെ
@glenwinjacob9377
@glenwinjacob9377 2 жыл бұрын
Neeyum
@soumya_gopinath
@soumya_gopinath 2 жыл бұрын
ഇന്ന് ഇനി വാർത്ത ചത്ത പട്ടിയെ പുകഴ്ത്തൽ മാത്രം 🤪🤪.. നായ ചത്താലും നാട്ട്കാർക്ക് സ്വൈര്യം തരൂല..
@sujithkulangara2125
@sujithkulangara2125 2 жыл бұрын
നിങ്ങൾ മരണപെടുമ്പോൾ ഇത് പോലെ ഒരു ഫ്ലെക്സ് വീടിനു പുറത്തു വെയ്ക്കാൻ. പറയണം. മരിക്കുന്നതിന് മുമ്പ് അതിനു ആരെയെകികും ഏർപ്പാട് ചെയ്യുക 👍
@harimkrishna2637
@harimkrishna2637 2 жыл бұрын
Nakkinu licence illa. Kittandathu swantham kudubathunnu kittanam. Allenkil ithupole vaayik tonniyathu paranju public platforml vannu chitikkum. Paranjitt karyamilla.. Vanna vazhide kuzhppa! Ini athu thiruthanum pattilla
@harimkrishna2637
@harimkrishna2637 2 жыл бұрын
@@sujithkulangara2125 alla bro! Pattikk nammal oru vila kalppikkande.. appo pinne! Athu polum arhikkatha vakaya ithokke
@thandavanvaidyanathan7962
@thandavanvaidyanathan7962 2 жыл бұрын
LDF വന്നു എല്ലാം ശരിയായി,, കോടിയേരി ഉൾപ്പടെ,, വരമ്പതത് കൂലി, swameye Sharanam Iyyappa
@Srjtechinfo
@Srjtechinfo 2 жыл бұрын
ഇതിന് മാത്രം ഇയാൾ എന്ത് പോരാട്ടമാണ് നടത്തിയത്..🤔🤔
@ar_leo18
@ar_leo18 2 жыл бұрын
Ath nine polulla vazhakalk paranjal manasilakilla
@saducfc5499
@saducfc5499 2 жыл бұрын
മക്കളെ നന്നാക്കാൻ ഇവന് പറ്റിയില്ല 🤣🤣
@AjithaAjitha-pz4uz
@AjithaAjitha-pz4uz 25 күн бұрын
​@@ar_leo18ഓപിന്നെ
@shaminmadayi007
@shaminmadayi007 2 жыл бұрын
സ്വന്തം പ്രസ്ഥാനത്തിലെ മന്ത്രി മാർ ഇപ്പൊൾ പ്രകുന്നുഡകും യൂറോപ്പ് ട്രിപ് അല്ലേ കാൻസൽ ആയത് 🤣
@Dftguff
@Dftguff 2 жыл бұрын
ഗാന്ധിജയന്തി വിനു വീട്ടിൽആക്കിയോ.....
@manukrishnamanu9708
@manukrishnamanu9708 2 жыл бұрын
വിപ്ലവം എന്തെന്നറിയാത്ത തെമ്മാടി
@palmino22
@palmino22 2 жыл бұрын
Very true....Soumya ! that goonda ground family is a complete waste and nuisance to the people of kerala .😁😁😁
@pradeeppradeep15
@pradeeppradeep15 2 жыл бұрын
Lalsalammm
@sajithkumar3161
@sajithkumar3161 2 жыл бұрын
മോശമായി കമെന്റ് എഴുതുന്ന തെമ്മാടികളെ നിങ്ങൾക്കും ഉണ്ട് ഒന്നിനും കൊള്ളാത്ത നേതാക്കൾ നമ്മുക്ക് കാണാം. കഴുകൻമാരണ് നിങ്ങൾ
@sijupv9991
@sijupv9991 2 жыл бұрын
സഖാവിൻ്റെ അവസാന പ്രത്ര സമ്മേളനം പിണറായി സർക്കാരിൻ്റെ പോരായ്മകൾ പരിഹരിക്കുന്നതിന് വേണ്ടി സംസ്ഥാന കമ്മിറ്റി എടുത്ത തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ടായിരുന്നു .... ലാൽസലാം ....
@Manikandan_1966
@Manikandan_1966 2 жыл бұрын
Oru paniyum cheyyathe rashtriyathil ninnum kodikal sambathikunnathano rashtriyam. Athanu kodiyeri balakrishnan
@ctanil1599
@ctanil1599 2 жыл бұрын
LAL SALAM SAKHAVE.
@mithunraj9292
@mithunraj9292 2 жыл бұрын
Grt leader
@rajalekshmithankam3904
@rajalekshmithankam3904 2 жыл бұрын
Oru jeevanum oru dukhavum varuthathey jeevichu marichayalenkil athma Santhy adayattey
@YtFunkylank
@YtFunkylank 2 жыл бұрын
Lal Salam Comrade
@Pareshath
@Pareshath 2 жыл бұрын
Cife editere thessbimani english ilm varuthanam
@satheeshgovindan9130
@satheeshgovindan9130 2 жыл бұрын
He knows what everyone is doing in kerala family, but he just didn’t know what his son’s were doing, how they were amassing wealth without any particular job except as a Goon leader in Trivandrum while he was home minister and lots and lots to say
@thandavanvaidyanathan7962
@thandavanvaidyanathan7962 2 жыл бұрын
all arrogance , criminality would have an expiry date
@sumeshsahadevan1346
@sumeshsahadevan1346 2 жыл бұрын
Manga Secretary ayerunnapol party kar konni thalliya ellareyum rekshapedithi l
@AshlinCc-rm8ne
@AshlinCc-rm8ne Жыл бұрын
Fake leader kodiyeri Balakrishnan
@Abraham-vargheese
@Abraham-vargheese 2 жыл бұрын
No other news today 😡
@girishmanghat9657
@girishmanghat9657 2 жыл бұрын
VESYA NET NIRTI PODE ADIVASI MADHUVINE TALLI KONNA YEVANTE PARTY
@johnpo9101
@johnpo9101 2 жыл бұрын
മരിച്ചവരെ പരിഹസിക്കരുത് അതുകഷ്ടമാണ്
@muraleedharank462
@muraleedharank462 2 жыл бұрын
Saghave abivadyangal
@sindhudevsindhudevan9688
@sindhudevsindhudevan9688 Жыл бұрын
അവൻ വിപ്ലവ കരി അല്ല കേരളത്തെ കൊള്ളയടിച്ച കൊള്ളക്കാരൻ
@thandavanvaidyanathan7962
@thandavanvaidyanathan7962 2 жыл бұрын
LDF വന്നു എല്ലാം ശരിയായി,, കോടിയേരി ഉൾപ്പടെ,, വരമ്പതത് കൂലി, swameye Sharanam Iyyappa
@thandavanvaidyanathan7962
@thandavanvaidyanathan7962 2 жыл бұрын
LDF വന്നു എല്ലാം ശരിയായി,, കോടിയേരി ഉൾപ്പടെ,, വരമ്പതത് കൂലി, swameye Sharanam Iyyappa
@AjithaAjitha-pz4uz
@AjithaAjitha-pz4uz 25 күн бұрын
അയ്യപ്പനോ 😂😂😂😂
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 12 МЛН
HELP!!!
00:46
Natan por Aí
Рет қаралды 41 МЛН
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 12 МЛН