ഓം നമശിവായ. എന്റെ മഹാദേവ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🏻🙏🏻
@JayaKr-n3h4 ай бұрын
ഓം, namasivya
@JayaKr-n3h4 ай бұрын
🙏🏻🙏🏻🙏🏻🪔
@nishakrishna9653Ай бұрын
ശിവഭഗവാനിൽ അടിയുറച്ചു വിശ്വസിച്ചാൽ നമ്മളറിയാതെ ഒരു ധൈര്യം നമ്മൾക്കുണ്ടാവും... ഉള്ളൊന്നു നൊന്താൽ , കണ്ണൊന്നു നിറഞ്ഞു ഭഗവാനെ ഓർത്താൽ നമ്മുടെ മുന്നിലുണ്ട് ... ഇതിലും വലിയൊരു ശക്തിയുണ്ടോ... 🙏🏻🙏🏻🙏🏻 എന്റെ ഭഗവാനേ... 🙏🏻🙏🏻🙏🏻 ഓം നമഃ ശിവായ...🙏🏻🙏🏻🙏🏻