പാർട്ടിക്ക് വേണ്ടി എന്തു ചെയ്തു എന്നതാണ് മാനദണ്ഡം അല്ലാതെ ഇന്ത്യക്ക് വേണ്ടി എന്തു ചെയ്തു എന്നതല്ല. പാർട്ടി ആണ് വലുത് രാഷ്ട്രം അല്ല. പിന്നെ അഭിനന്ദനങ്ങൾ നൽകിയില്ല എന്നു പറയുന്നതിൽ ഒരു തെറ്റും ഇല്ല. കേരളത്തിൽ എത്രയോ പി വി മാരുണ്ട് ആർക്കു വേണമെങ്കിലും അഭിനന്ദനങ്ങൾ പറയാമല്ലോ.
@viswanpillai1156 Жыл бұрын
ശ്രീജേഷിന്റെ പേരിൽ കേസ് എടുക്കാൻ ചാൻസുണ്ട് 😜
@jcadoor204 Жыл бұрын
കെ. ക്ലിഫ് ഹൗസിൽ, നീന്തൽകുളം, കാലിത്തൊഴുത്ത്. ചുറ്റുമതിൽ, ലിഫ്റ്റ് , 45 വാഹനങ്ങളും 150 സായുധ സേനയും, പറന്നു നടക്കാൻ ഹെലികോപ്ടർ, കുടുംബ സമേതം വിദേശ ടൂർ ചികിത്സ അമേരിക്കയിൽ , etc...... കായിക താരങ്ങൾക്ക് ട്രെയിനിംഗ് കൊടുക്കുന്നുണ്ട് പോലും അത് അവരുടെ അവകാശം ആണ്. താരങ്ങൾക്ക് വേണ്ട പരിഗണന കൊടുത്തേ പറ്റൂ. അവരെ കണ്ടു വേണം വരുംതലമുറ കായിക രംഗത്ത് കടന്നുവരുവാൻ 💪
@samjohn9061 Жыл бұрын
They are not DYFI members . . .
@VYASDEVGAMINGAndvlog2012 Жыл бұрын
വിവരം ഉള്ള ഒരുത്തനെങ്കിലും ഉണ്ടെങ്കിൽ അല്ലേ ഇതിനെ കുറിച്ച് ചിന്തിക്കു.ക്ഷമിക്കുക പ്രിയ താരങ്ങളെ.ഇത് കേരളമാണ്.ഇവിടെ കമ്മിഷൻ എവിടെ കിട്ടും എന്നാണ് ആലോചന.
@thinkaboutthat5736 Жыл бұрын
കോടികൾ ഒന്നും കൊടുക്കേണ്ട, ശ്രീജേഷ്നു കൊടുക്കേണ്ട, പക്ഷെ പുതിയ താരങ്ങൾക്ക് എന്തെങ്കിലും കൊടുക്കണം. ഒരു പിടി മണ്ണു വാരി കൊടുത്താൽ മതി അവർക്ക് സന്തോഷം ആകും
@kpcreations680 Жыл бұрын
52:55 😂😂😂 correct 💯💯💯 wow what a comment 😅😅😅😅 chirichu oru vazhiyayi
@nikhilpr5296 Жыл бұрын
ഞാനും 🤣🤣👍
@KrishnaDas-xg4xz Жыл бұрын
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അറിയാത്തവരാണോ ഈ ചർച്ചയിൽ പങ്കെടുക്കുന്നവർ. സ്വന്തം കുടുംബത്തിലെ പട്ടിണി മാറ്റിയിട്ട് പോരെ അടുത്ത വീട്ടിലെ പട്ടിണിക്കാരെ സഹായിക്കേണ്ടത് എന്ന പോലെ സ്വന്തം പാർട്ടിക്കാർക്കും ബന്ധകാർക്കും സർക്കാർ ജോലി കൊടുക്കാൻ തന്നെ കഴിയുന്നില്ല എന്ന വിഷമത്തിലാണ് ഭരണക്കാർ.
@geovi59donegsp Жыл бұрын
ആദ്യം എന്തിനു വേണ്ടിയാണ് ലോകത്ത് sports and games ന് ഇത്രയും പ്രാധാന്യം കൊടുക്കുന്നതെന്നുള്ള അടിസ്ഥാന വിവരം ആരെങ്കിലും ബന്ധപ്പെട്ടവർക്ക് മനസ്സിലാക്കി കൊടുക്കണം. Please .....
@rohithsk5021 Жыл бұрын
കേന്ദ്രത്തിലായിരുന്നെങ്കിൽ ഞങ്ങൾ യെച്ചൂരിയെ വിട്ട് പ്രതിക്ഷേധിച്ചേനെ
@shanku4321 Жыл бұрын
ദേശാഭിമാനി എടുത്തിട്ടുണ്ടോ? ഇല്ല.. ചിന്താ വരിക്കാരനാണോ.. അല്ല.. സഹകരണ ബാങ്കിൽ അക്കൗണ്ട് ഉണ്ടോ? ഇല്ല.. പാർട്ടി ക്ലാസ്സിൽ പോയിട്ടും ഇല്ല.. പൊതിച്ചോറ് ചോദിച്ചാൽ മാത്രം പൊതിഞ്ഞ് കെട്ടി ത്തരും.. അവനെയൊക്കെ ആദരിക്കണമത്രേ! എന്ത് ചെയ്തിട്ടാണ്?!
@brijithvelayudhan6624 Жыл бұрын
മുഖ്യമന്ത്രി പോട്ടെ എന്ന് വിചാരിച്ചാലും... ഈ കായിക മന്ത്രിക്കെന്താ പണി....
@sohan-dx2sv Жыл бұрын
Hope the title deeds and tax payed and total area of Sreejesh's property are correct. Aduthu thanne oru raid kaanum.
@mathew38 Жыл бұрын
Pv commission kittathe onnim cheyyilla
@haridasanpv8360 Жыл бұрын
തള്ളിനു ഒരു കുറവും നമ്മൾ വരുത്താറില്ല, എന്റെ നാട്ടുകാരിയായ ഒരു താരത്തിനു സംസ്ഥാന സർക്കാർ ജോലി നൽകാമെന്നു വീട്ടിൽ ചെന്ന് പറഞ്ഞവരാനിവർ, കൊടുത്തില്ല, റെയിൽവേ ജോലിനൽകിയപ്പോൾ, ദേശാഭിമാനി എഴുതി,---എന്നയാൾ റെയിൽവേയുടെ ജോലി തിരസ്‌ക്കരിച്ചു, കഷ്ടം, അതായത് ജോലി കാര്യം റിപ്പോർട്ട് ചെയ്യാനെന്നു പറഞ്ഞു, തെറ്റായി റിപ്പോർട്ട് ചെയ്തു, അവസാനം ആ പാവം, തലതാഴ്ത്തി പോയി റെയിൽവേ ജോലി സ്വീകരിക്കേണ്ടി വന്നു,😢
@murukananooj4224 Жыл бұрын
പഴയ കണക്കുമായി പുതിയ വിജയൻ 😁
@PintosVlog Жыл бұрын
For international games,central govt should give money & other training assistance to players.
@prajitha7618 Жыл бұрын
കക്കാൻ നേരം ഇല്ല രാജാവിന് എന്നിട്ടല്ലേ അഭിനന്ദിക്കാൻ നേരം 🤭🤭😂😂
@misnasaifu5414 Жыл бұрын
😊
@venugopalankarimbathil9985 Жыл бұрын
കായികതാരങ്ങളുടെ കാര്യത്തിൽ ഈ ഗവൺമെന്റിന് ഒരു താൽപര്യവുമില്ലാത്തതിൽ അത്ഭുതപ്പെടാനെന്തുള്ളൂ. കായിക മേഖലയിൽ പിൻവാതിൽ നിയമനം, പാർട്ടി ശുപാർശ, പ്രീണനം, കൈക്കൂലി, ഇങ്ങനെ ഒന്നിനും സാധ്യതയില്ല. *കഴിവു തെളിയിച്ചാൽ* മാത്രം നേട്ടങ്ങൾ ഉണ്ടാക്കാം. അത് പാർട്ടിക്ക് പഥ്യമുള്ള കാര്യമല്ല. ലോകഭീകരതയെ പ്രീണിപ്പിച്ചാൽ പോലും 4 വോട്ടു കിട്ടും. കായികം കൊണ്ടെന്ത് മെച്ചം! എങ്കിലും, ഉള്ളത് പറയണമല്ലോ; കലാ-സാഹിത്യ മണ്ഡലങ്ങളിൽ ഈ സീപീയെം പുലർത്തുന്ന താൽപര്യം പോലും, സ്വതവേ അരസികന്മാരായ കോൺഗ്രസ്സിനോ ബീജേപ്പിക്കോ ഇല്ലെന്നത് വാസ്തവമാണ്. എത്രയോ കാലമായി സീപീയെം അതിലൂടെ ഒപ്പിക്കുന്ന രാഷ്ട്രീയനേട്ടങ്ങൾ കണ്ടിട്ട് പോലും കോൺഗ്രസ്സിനോ ബീജേപ്പിക്കോ അങ്ങനെ ഒരു രുചി, താൽപര്യം തൊട്ടുതീണ്ടുന്നില്ല എന്ന സംഗതി നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.
@adarshchandran2594 Жыл бұрын
Reach valare kuravanallo.cyber attack undo
@satheeshshankarmenon8520 Жыл бұрын
ഇവിടെ കക്കാനും നിക്കാനും നേരം ഇല്ല... അപ്പോഴാണ് അവന്റെ ഒരു മെഡൽ..
@varghesecg3968 Жыл бұрын
ജാൻ എന്തിനു വിളിക്കണം..... നിങ്ങൾ എന്നെ വിളിക്കു ജാൻ വേണേൽ അഭിനന്ദിക്കാം... ബിജ്യൻ ബ്രോ.... പിന്നെ ഇവനൊക്കെ ഇന്ത്യക്ക് വേണ്ടിയാ മത്സരിച്ചേ.... കേരളത്തിന് വേണ്ടി അല്ല... പിന്നെ ഇതിൽ പ്രസക്തി ഇല്ല
@sanusnj4430 Жыл бұрын
ഇവർക്ക് kattu തിന്നാൻ അല്ലെ ariyu... എവിടെ ഇവരയൊക്കെ nokkan നേരം
@sunilon7776 Жыл бұрын
പാലസ്‌തീനിൽ സഗാക്കൾ മരിച്ചു വീഴുമ്പോൾ അമേരിക്കൻ സാമ്രാജ്ത്വം കേരളത്തിലെ ആളുകളെ ആക്രമിക്കുമ്പോൾ ബൂർശ്വ കളുടെ സ്പോർട്സ് പോകാൻ പറ 😮😮
@sarunkumarks134 Жыл бұрын
Pinavathil niyamanam ans medals sport's il pattilla.. Appol PV engana patithoshikam kodukkunnath
@ayyoobpp7018 Жыл бұрын
എന്തിനാണ് ഇങ്ങിനെ ഒരു മന്ദ്രി പണ്ണം കൊടുത്തു MLA ആയവൻ Tanur കാർക് നാണക്കേട്!!!
@mathew38 Жыл бұрын
Ipolum manasilayo aranu pv ennu
@johnlowrence5623 Жыл бұрын
It WAS god’s own country. കമ്മ്യൂണിസ്റ്റിനു വോട്ട് ചെയ്തതിൽ ഞാൻ ലജ്ജിക്കുന്നു. SORRY
@navaskannanakuzhy Жыл бұрын
Evidunnelum masappadi kittumo ennu nokkunna teams nu enth games , Enth sprts man Slaughter cutting going on........ Ivanman irangumnol keralam baakki undayal mathiyarunnu
@VKP-i5i Жыл бұрын
2:27 2cr given and Job given ✌️ cant blame government for everything
@tintudk Жыл бұрын
Vevaram illathavanmare ithe cheyyuuu
@VisaEdukkathaNasrani Жыл бұрын
Kammikalku oru game mathrame ariyu
@PapaSelva Жыл бұрын
കമ്മിയിൽ അംഗമായാൽ വെറുതെ വീട്ടിലിരുന്നു കേരള അവാർഡ് വാരികൂട്ടാം 🤪 തള്ളുവീരൻ ഇരട്ടചൻഗൻ അടിപൊളി ഉളുപ്പില്ലാത്ത നൃയീകരണം
@PintosVlog Жыл бұрын
ഇവർക്കൊന്നും ഇനി കോടികൾ ഓരോ മത്സരത്തിനും കൊടുക്കണ്ട കാര്യമില്ല പകരം 10 സ്റ്റേഡിയം പണിയണം
മണ്ടത്തരങ്ങൾ വിളിച്ചു പറയാൻ പണിക്കരുടെ മോൻ കഴിഞ്ഞിട്ടേ ബാക്കി ആളുകളുള്ളൂ
@eagleyt5595 Жыл бұрын
Ninake vayye. Naintemone
@sreekanth914 Жыл бұрын
എല്ലാവർക്കും സേട്ടനെ പോലെ LC സെക്രട്ടറി ഒന്നും ആവാൻ പറ്റില്ലല്ലോ. ല്ലേ
@Prakash6363 Жыл бұрын
കേരളത്തിൽ ബിഗ് ബോസ് കഴിഞ്ഞു വരുന്നവരെയും കോമഡി ഷോ കഴിഞ്ഞ് വരുന്നവരെയും കൊലയും കൊള്ളയും അഴിമതിയും നടത്തി ജയിലിൽ നിന്ന് വരുന്നവരെയും സ്വീകരിക്കാൻ കേരളത്തിൽ പ്രബുദ്ധ മലയാളികൾ ഉണ്ട്😥🤮🤮🤮
@satheeshshankarmenon8520 Жыл бұрын
ഒരു കായിക വകുപ്പ്... ഇവിടെ ഒരു തസ്കര വകുപ്പ് ഉണ്ടാക്കാൻ നോക്കുമ്പോ ആണ്... അടുത്ത അഞ്ചു വർഷം കിട്ടിയാൽ ഒരു പുതിയ വകുപ്പുണ്ടാക്കി അതിലേക്ക് ഒരു മന്ത്രി.. തസ്കര മന്ത്രി.. അതാണ് ഞങ്ങളുടെ ലക്ഷ്യം.... അല്ലാതെ പാർട്ടിയിലെ കള്ളന്മാർക്ക് ഇനി... രക്ഷയില്ല.....😢