കൊലകളുടെ പിന്നിലെ ആ രഹസ്യം??? | Lollipop EP 3 | Climax

  Рет қаралды 463,215

THE PREMIER PADMINII

THE PREMIER PADMINII

Күн бұрын

Use coupon code LP10 to get 10% discount for The Premier Padminii subscribers
ഉടൻ നടക്കാൻ പോകുന്ന PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ വേണ്ടി കേരളത്തിലെ ഏറ്റവും മികച്ച PSC പരിശീലന കേന്ദ്രമായ ലക്ഷ്യ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച PSC LEARING APP.
👉 DOWNLOAD
TEAM LAKSHYA
KERALA APP
Play store :
play.google.co...
ios:
apps.apple.com...
/ @teamlakshyakerala
Call for free PSC consultation : 8592092008 / 8592092072
Final episode of the malayalam thriller webseries.
#thepremierpadmini #thepremierpadminii #malayalamwebseries #lollipop #carcardiaccarepresents
#webseries #malayalam #thriller #comedy

Пікірлер: 2 400
@THEPREMIERPADMINII
@THEPREMIERPADMINII 3 жыл бұрын
Use coupon code LP10 to get 10% discount for The Premier Padminii subscribers ഉടൻ നടക്കാൻ പോകുന്ന PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ വേണ്ടി കേരളത്തിലെ ഏറ്റവും മികച്ച PSC പരിശീലന കേന്ദ്രമായ ലക്ഷ്യ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച PSC LEARING APP. 👉 DOWNLOAD TEAM LAKSHYA KERALA APP Play store : play.google.com/store/apps/details?id=com.lakshyakerala.app ios: apps.apple.com/in/app/lakshya-kerala/id1514346938 kzbin.info/door/JrTcU08gM-wniL907YyWlg Call for free PSC consultation : 8592092008 / 8592092072 #thepremierpadmini #thepremierpadminii #malayalamwebseries #lollipop #carcardiaccarepresents #webseries #malayalam
@midhunm9086
@midhunm9086 3 жыл бұрын
7 muthal waiting aayirunnu ,community post ipola kande. What more like this . ❤
@StonerMallu
@StonerMallu 3 жыл бұрын
Techtraveleat vs Mg Vs Sarkeetkaran new Vlog Troll Fans Mass dialogues reply കണ്ടു നോക്കു ഗുയ്സ് 😀
@midhunm9086
@midhunm9086 3 жыл бұрын
❤ enik orenam taroo
@salmanulfaris878
@salmanulfaris878 3 жыл бұрын
ലിങ്ക്‌ ക്ലിക്ക്‌ ചെയ്ത്‌ ഡവ്ൻലോഡ്‌ ചെയ്യാൻ പറയുന്ന അണ്ണാ... ലിസ്റ്റിൽ വന്നിട്ട്‌ ജോലി കിട്ടുന്നില്ല!!! അത്‌ ലക്ഷ്യയെ കൊണ്ട്‌ tharaan പറ്റോ? 657/2017 പോയി നോക്കിൻ പുച്ഛം😡😡😡
@StonerMallu
@StonerMallu 3 жыл бұрын
@@salmanulfaris878 👏👏❤😎
@bovazissac
@bovazissac 3 жыл бұрын
അല്ലേലും മലയാളത്തിലെ കോമഡി നടന്മാർ സീരിയസ് role ചെയ്താൽ വേറെ ലെവൽ ആണ്👏👏
@harikannan9890
@harikannan9890 3 жыл бұрын
Athe eg: shajon chettan
@gringobrasil3549
@gringobrasil3549 3 жыл бұрын
Superrr padar tamar boys 👌👌👌
@muhammadmammu369
@muhammadmammu369 3 жыл бұрын
Eg:- salimkumar a10 Suraaj a10 Shajhon a10 Indrans a10 etc......
@ancyfathima5943
@ancyfathima5943 3 жыл бұрын
ഇതിന്റെ ക്യാമറാമാനിരിക്കട്ടെ ഒരു കുതിര പവൻ🏅🏅🏅🏅🏅🔥🔥🔥🔥🔥❤️
@Jithuchandranklm
@Jithuchandranklm 3 жыл бұрын
Thank you 😍
@StonerMallu
@StonerMallu 3 жыл бұрын
Techtraveleat vs Mg Vs Sarkeetkaran new Vlog Troll Fans Mass dialogues reply കണ്ടു നോക്കു ഗുയ്സ് 😀
@hashir3333
@hashir3333 3 жыл бұрын
@@Jithuchandranklm നിങ്ങൾ ആണോക്യാമറമാൻ 👍👍👍👍
@Jithuchandranklm
@Jithuchandranklm 3 жыл бұрын
@@hashir3333 athe bro
@hashir3333
@hashir3333 3 жыл бұрын
@@Jithuchandranklm പൊളി 🔥🔥🔥🔥👍👍👍👍
@suhailuk1546
@suhailuk1546 3 жыл бұрын
കണ്ടു കഴിഞ്ഞിട്ട് ആളുകളുടെ അഭിപ്രായം അറിയാൻ കമന്റ് വായിക്കുന്നത് വേറെ രസം...👌
@S_12creasionz
@S_12creasionz 3 жыл бұрын
മലയാള നടന്മാരെ ഉപയോഗിക്കണ്ട പോലെ ഉപോയോഗിച്ച അവരെ ലെവൽ 🔥🔥🔥
@Rtechs2255
@Rtechs2255 3 жыл бұрын
ഈ full team നെ വച്ച് , നിങ്ങൾക്ക് ഒരു സിനിമ എടുത്തൂടെ അനൂപ് ഏട്ടാ ....🥰👌
@malayaleezzz1210
@malayaleezzz1210 3 жыл бұрын
Athe 🔥
@Prokallan
@Prokallan 3 жыл бұрын
ബിജു ഏട്ടൻ!😍
@akshayradhakrishnan6254
@akshayradhakrishnan6254 3 жыл бұрын
Sir hii
@mahshu7115
@mahshu7115 3 жыл бұрын
Hy
@KTK---
@KTK--- 3 жыл бұрын
Pro kalla എന്താണ്
@ashmithmanoj1013
@ashmithmanoj1013 3 жыл бұрын
mm
@harikrishnan5300
@harikrishnan5300 3 жыл бұрын
Pullide appearance kolllam. Ah character adheham nannayit chythitund. Ente oru opinion enthennal ithupolulla shortfilms il Comedy scenes onnu avoid chyyam ennanu..😅
@abhi_manu
@abhi_manu 3 жыл бұрын
ക്യാമറമാനെ ഇജ്ജ് വേറെ ലെവൽ. . ഒരാളേം പൊക്കി അടിയ്ക്കാൻ വയ്യ... സത്യം ♥️♥️♥️
@ananthakrishnanv4703
@ananthakrishnanv4703 3 жыл бұрын
ആ bgm എന്റെ പൊന്നോ ... ബിജു ചേട്ടൻ പറയുംപോലെ ... "കിടു... ഒന്നും പറയാനില്ല"👍👍
@rahul-kb4bl
@rahul-kb4bl 3 жыл бұрын
Onnum parayanilla...kidukkachi 😂
@rj6615
@rj6615 3 жыл бұрын
കലാഭവൻ മണി വന്നപോലെ.. ചെറിയ തട്ടിൽ നിന്നും ഉയർച്ചയിൽ ബിജു കുട്ടൻ എത്തും.. ഉറപ്പാണ്.. ഇനീ വേറെ ലെവൽ ആണ്...
@ഷാഹിർ-ശ2ള
@ഷാഹിർ-ശ2ള 3 жыл бұрын
Bgm ആ Repeat അടിച്ചു കേൾക്കുന്ന പാട്ട് 😇 ഒരു സിനിമ കണ്ട് ഇറങ്ങിയ ഫീൽ❤
@ranjukl1450
@ranjukl1450 3 жыл бұрын
Yes super
@rahuls1920
@rahuls1920 3 жыл бұрын
mee 2 ..seriously poli.. biju chettan uff mone... nettich kalanju
@syblusyt2280
@syblusyt2280 3 жыл бұрын
Sathyam
@syblusyt2280
@syblusyt2280 3 жыл бұрын
സിനിമക്ക് തുല്യം.പൊളിച്ചു
@ഷാഹിർ-ശ2ള
@ഷാഹിർ-ശ2ള 3 жыл бұрын
@@syblusyt2280 അതെ അതേ😌
@nibrazabubaker
@nibrazabubaker 3 жыл бұрын
സംഭവം ക്ളീഷേ ആയിരിക്കാം. പക്ഷെ അവതരണം വേറെ ലെവൽ ആയിരുന്നു. ക്യാമറ പൊളിച്ചു. ബിജുക്കുട്ടൻ ചേട്ടാ.. ഒന്നും പറയാനില്ല😂😂
@shyamayoor
@shyamayoor 3 жыл бұрын
എന്റെ പൊന്നോ ബിജുക്കുട്ടാ നിങ്ങൾ പൊളിച്ചു സൂപ്പർ നിങ്ങളുടെ ഈ അഭിനയം ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല അമ്മാതിരി കിടു അഭിനയം സൂപ്പർ 👍👍👍👍
@manu.m7293
@manu.m7293 3 жыл бұрын
അനൂപ്ചേട്ടാ മലയാളസിനിമാലോകം നിങ്ങളെ കാത്തിരിക്കുന്നു👍👍👍👍
@അന്തർമുഖൻ
@അന്തർമുഖൻ 3 жыл бұрын
ന്റെ പൊന്നോ Direction ഒരു രക്ഷയും ഇല്ല, Story Predictable ആയിരുന്നെങ്കിലും ഓരോ സീനും അന്യായ Perfection ആയിരുന്നു. ആദ്യാവസാനം ആ ത്രില്ലിം ഗ് മൂഡ് അനുഭവിക്കാൻ സാധിച്ചു. ❤️❤️❤️❤️❤️❤️
@Amalms07
@Amalms07 3 жыл бұрын
എനിക്ക് കോമഡി മാത്രം അല്ലേടാ നല്ല സീരിയസ് റോളും ചെയ്യാൻ അറിയാം ..😎 ബിജു കുട്ടൻ ചേട്ടൻ പറയാൻ പറഞ്ഞു ..😁😁
@jerinthomas705
@jerinthomas705 3 жыл бұрын
ഇത് നമ്മുടെ ബിജുകുട്ടൻ അല്ല ഞങ്ങടെ ബിജുക്കുട്ടൻ ഇങ്ങനല്ല..... അടിപൊളി ഐറ്റം❤️
@instacorner240
@instacorner240 3 жыл бұрын
🤣🤣
@akhilrdev
@akhilrdev 3 жыл бұрын
See how effortlessly Bijukuttan played that character. Kudos to the entire team for this space to showing up his talent
@ajeeshrajendran359
@ajeeshrajendran359 3 жыл бұрын
ഒരു , മൂന്നാം പാതിരാ കണ്ട പോലുണ്ട് 🥰🔥
@ManglishWorld
@ManglishWorld 3 жыл бұрын
Superb work 🔥👌👌👌 Bijukuttan Chettan 😍❤️
@athu4432
@athu4432 3 жыл бұрын
Pillechoo😇❣️❣️
@bibints
@bibints 3 жыл бұрын
ആഹാ പിള്ളേച്ചാ.... 😁
@sebinjoseph7267
@sebinjoseph7267 3 жыл бұрын
adipoli
@ggadiaries2871
@ggadiaries2871 3 жыл бұрын
Pillacha
@badushamkd2876
@badushamkd2876 3 жыл бұрын
കോമഡിയിൽ നിന്നും ഇത്പോലെത്തെ ഒരുവരവ് പ്രതീക്ഷിച്ചില്ല ഹമ്പോ വേറെ ലെവൽ. ബിജുചേട്ടൻ 👌👌👌👌👌👌👌🤨🤨🤨🤨🤨🤨
@antonymalayattoor7678
@antonymalayattoor7678 3 жыл бұрын
ബിജു കുട്ടൻ ചേട്ടന്റെ ഡയലോഗ് ഞാൻ കടം എടുത്തു . ഒന്നും പറയാനില്ല. Mass, pakka mass 💯💥⚔️
@kiranbaburajan1331
@kiranbaburajan1331 3 жыл бұрын
Vaikittu 5:10pm manikku kandu thudangi ippo 10:37pm THE PREMIER PADMINI full kandu theernnu ettavum ishtapettathu lolipop 🔥 Suniyude mon🔥
@THEPREMIERPADMINII
@THEPREMIERPADMINII 3 жыл бұрын
Please share
@jrbeats312
@jrbeats312 3 жыл бұрын
തായേക്ക് പോകുന്നവർ ഇവിടെ ഹാജർ രേഖപ്പെടുത്തുക 👇
@madhavam6276
@madhavam6276 3 жыл бұрын
താഴോട്ട് പോകുന്നില്ല 😀 ഇവിടെ ലൈക് 👍 ഇടാൻ ഇറങ്ങി 😎
@noufalnoufal5597
@noufalnoufal5597 3 жыл бұрын
Hai
@itsmejosh7405
@itsmejosh7405 3 жыл бұрын
Ok rajavai
@sirajpythiyapurayil4345
@sirajpythiyapurayil4345 3 жыл бұрын
Ombra
@sajeeshponnari9717
@sajeeshponnari9717 3 жыл бұрын
തായേക്ക് അല്ല താഴേക്ക്😂😂😂😂😂
@nsubeeshtkl
@nsubeeshtkl 3 жыл бұрын
കട്ട mass 🤩🤩ബിജുക്കുട്ടൻ ചേട്ടനില്ലേ like???
@ajstyle9642
@ajstyle9642 3 жыл бұрын
ബിജുവും, ഷാജൂം വർഷങ്ങൾ സിനിമയിൽ അബിനയിചിട്ട് നല്ല വെഷം കിട്ടാൻ lolipop വേണ്ടി വന്നു....
@nadirshah4293
@nadirshah4293 3 жыл бұрын
ബിജു ചേട്ടൻ കൊല മാസ്റ്റ് . ഓരോ ആർട്ടിസ്റ്റിനെയും വേണ്ട വിധം Frame ൽ എത്തിക്കുന്ന അനൂപ് ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക്ക് ❤️ Episode Length Minimum 20 Minutes എങ്കിലും ആയാൽ കളർ ആയേനെ 🔥
@Name_is_KD
@Name_is_KD 3 жыл бұрын
ബിജു ചേട്ടന്റെ ഡയലോഗ് തന്നെ പറയുന്നു 'ഒന്നും പറയാനില്ല' 😜😂😎💪
@madarauchiha6187
@madarauchiha6187 3 жыл бұрын
😂
@Roaming.Chronicles
@Roaming.Chronicles 3 жыл бұрын
മികച്ച സീരിയസ്സുകൾ നിങ്ങളിൽ നിന്നും വീണ്ടും പ്രതീക്ഷിക്കുന്നു.....കൂടെ നല്ലൊരു സിനിമയും.......
@വടക്കൻപൊകല
@വടക്കൻപൊകല 3 жыл бұрын
എല്ലാ.. ആർട്ടിസ്റ്റുകളും adipwoli.. പ്രത്യേകിച്ചു ബിജു ചേട്ടൻ ഒന്നും പറയാനില്ല അസാധ്യ പെർഫോമൻസ് 💯
@josyjoy2006
@josyjoy2006 3 жыл бұрын
Super....Biju kuttan and teammm
@shibujedassery
@shibujedassery 3 жыл бұрын
എന്റെ പൊന്നോ കിടു bgm സിനിമയെ വെല്ലുന്ന നല്ല അടിപൊളി കിടുകാച്ചി bgm uff pwolichu🔥🔥🔥
@midhunraj.r.pmidhunraj.r.p9324
@midhunraj.r.pmidhunraj.r.p9324 3 жыл бұрын
ബിജു കുട്ടൻ എന്ന" നടനെ" കാണിച്ചു തന്നതിന് നന്ദി
@noushadkk6319
@noushadkk6319 3 жыл бұрын
ഇന്നലെ കരിക്ക്, കണിമംഗലം കോവിലകം ഇന്ന് premier padmini Malayalikk ഇനി എന്ത് വേണം ❤️💙💛💚
@rashid661
@rashid661 3 жыл бұрын
Urakkam venom
@nizukld135
@nizukld135 3 жыл бұрын
@@rashid661 yes
@wwebestthemsong2051
@wwebestthemsong2051 3 жыл бұрын
പെെസാ
@SafwanFaris
@SafwanFaris 3 жыл бұрын
Thriller വേണ്ട കണ്ടു മറന്ന പോലെ തോന്നും. നിങ്ങളുടെ സ്ഥിരം സ്റ്റൈലിൽ ഉള്ള ഐറ്റം മതി
@omanakuttan4832
@omanakuttan4832 3 жыл бұрын
സിനിമയെ വെല്ലുന്ന സീരിയൽ കൊള്ളാം സൂപ്പർ ബിജുക്കുട്ടൻ ചേട്ടൻ സിനിമയിൽ ഇത്രയും നല്ല റോള് ചെയ്തിട്ടില്ല👍👍👍👍👍👍
@lathikasurendren368
@lathikasurendren368 3 жыл бұрын
കിടുക്കി മക്കളെ,ഇതാണ് ത്രില്ലർ . അര മണിക്കൂർ കൊണ്ട് ഒരു മൂന്നുമണിക്കൂർ സിനിമയേക്കാൾ ശക്തമായി സൈക്കോ ത്രില്ലിംഗ്.ക്ളൈമാക്സ് ട്വിസ്റ്റ് കിടുക്കി .ടീമിന് അത്യുഗ്രൻ അഭിനന്ദനങ്ങൾ
@travellover3095
@travellover3095 3 жыл бұрын
10mint ✅️🙂
@amithmathew3219
@amithmathew3219 3 жыл бұрын
THE PREMIER PADMINII Enna chanalille ellam web seriesum kanunavar reply idu 🙏
@anudeepjs2746
@anudeepjs2746 3 жыл бұрын
👍👍
@lynasunulyna7359
@lynasunulyna7359 3 жыл бұрын
Yes😍
@hashir3333
@hashir3333 3 жыл бұрын
അസീസ് ഇക്കക്ക് FANS ആരുമില്ലേ ഇല്ലെങ്കിൽ വേണ്ട................ ഞാൻ FAN ആണ് . വേറെ ആരെങ്കിലും ഉണ്ടോ 👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇
@fahadtv5318
@fahadtv5318 3 жыл бұрын
Illa
@hashir3333
@hashir3333 3 жыл бұрын
@@fahadtv5318 🙄🙄💥💥🤗🤗🤗
@amaldevnd253
@amaldevnd253 3 жыл бұрын
Njan mixi
@Justin__am
@Justin__am 3 жыл бұрын
ഇല്ലങ്കി വേണ്ട പറഞ്ഞിട്ട് പിന്നെയും ഒരു ഉളിപ്പും ഇല്ലാതെ ചോദിക്കുന്നോ ആരേലും ഇണ്ടോന്ന് 😂😂
@hashir3333
@hashir3333 3 жыл бұрын
@@Justin__am 🤗🤗😁😂😂😂😂അതാണ് ഞാൻ😎😎😎😎
@vishnuchandran662
@vishnuchandran662 3 жыл бұрын
ബിജുക്കുട്ടൻ + bgm = മാസ്സ് 🔥
@carbon3331
@carbon3331 3 жыл бұрын
Mikacha comediyanmaar aan ettavum mikacha abinayithakal♥️🔥 Never expected biju chettan like this, U made me a fan♥️🔥
@jayceabraham
@jayceabraham 3 жыл бұрын
Biju chettan poli acting ഒരു രക്ഷ ഇല്ല 🔥കിടിലം 🙏🙏🙏
@manojthomas5367
@manojthomas5367 3 жыл бұрын
എന്തൊക്കെയോ എവിടെയോ പിടികിട്ടാത്ത പോലെ . ചിലപ്പോൾ നേരത്തെ അത്താഴം കഴിച്ചത് കൊണ്ടാവും
@AR-ql4tv
@AR-ql4tv 3 жыл бұрын
😅😅😅
@pixmedia1810
@pixmedia1810 3 жыл бұрын
ഇനിയും ഇതുപോലെ crime തൃലിലേർസ് വേണം
@harikrishnan5300
@harikrishnan5300 3 жыл бұрын
അഞ്ചാം പാതിരായുടെ കഥയിലേക്ക് കേറിപോയതുപോലെ ഉണ്ട്.
@deepu7694
@deepu7694 3 жыл бұрын
ബിജിഎം ഏതാണ്ട് അതുപോലെയല്ലേ...ഞാൻ കഴിഞ്ഞ എപ്പിസോഡ് ൽ കമെന്റ് ഇട്ടിട്ടുണ്ട്....
@athuls9628
@athuls9628 3 жыл бұрын
Anjaan pathira lite
@harikrishnan5300
@harikrishnan5300 3 жыл бұрын
@@athuls9628 ethandokke.. But njan climax ingane expect chythilla. Ithippo anjam pathira lite ennu thanne parayam Appanu pakaram aniyathi marikkunnu bakki okke ethand athupole thanneyanu😅
@athuls9628
@athuls9628 3 жыл бұрын
@@harikrishnan5300 😅bgm etand agana thannaa....
@athuls9628
@athuls9628 3 жыл бұрын
🤣
@renjithkumar25
@renjithkumar25 3 жыл бұрын
ഒരു സിനിമയ്ക്ക് പറ്റിയ കഥയാണ് നിങ്ങൾ 3 episode il ഒതുക്കിയത്. ഒന്നും പറയാനില്ല😍😍👌🏻👌🏻
@ashiyash6594
@ashiyash6594 3 жыл бұрын
ബിജു കുട്ടന്ന് സിനിമയിൽ ഇത് വെരെ കിട്ടാതെ റോൾ ആണല്ലോ എനി കളിവേറെയാണ് 😉 ബിജു കുട്ടൻ മാസ്സ് മരണ മാസ്സ് 😍
@roshanroy297
@roshanroy297 3 жыл бұрын
കാത്തിരിപ്പിന് വിരാമം അങ്ങനെ അവസാനം വന്നു 🔥
@prmd77
@prmd77 3 жыл бұрын
അഭിമാനം തോന്നുന്നു...........salute to the whole team for the effort
@manojkc8890
@manojkc8890 3 жыл бұрын
അസീസ് ഇക്ക fans like 👍👍👍
@nadhirshanadhi
@nadhirshanadhi 3 жыл бұрын
Diehard Fan❤
@josephmilton6238
@josephmilton6238 3 жыл бұрын
Each and everyone , തകർത്തു അഭിനയിച്ചിട്ടുണ്ട്... Especially Mr ബിജു.... U done a great part, endhoru heroism
@guruvayoorkaran5158
@guruvayoorkaran5158 3 жыл бұрын
Sthiram script ayi thonni Pakshe acting oke kidu🔥❤️
@dhevan5935
@dhevan5935 3 жыл бұрын
അടി പൊളി സ്റ്റോറി but അതിൻ്റെ background music ആണ് മാസ്സ്
@NiBuL24
@NiBuL24 3 жыл бұрын
Athu "Into the Night" enna oru seriesnte copy/'inspired' aanu. kzbin.info/www/bejne/bGO1nWmMj9R0hMk
@vishnuvishnu-zc1xt
@vishnuvishnu-zc1xt 3 жыл бұрын
ആരൊക്ക എന്ത് പറഞ്ഞാലും സൂപ്പർ അടിപൊളി, ഒന്നും പറയാനില്ല
@martin_george_thomas5175
@martin_george_thomas5175 3 жыл бұрын
No need of a full film to produce a top class acting just 13 minutes ❤️
@melvinjp3269
@melvinjp3269 3 жыл бұрын
11:51 മാസ്സ് ചിരി.🔥🔥🔥🔥
@ajasvbasheer4974
@ajasvbasheer4974 3 жыл бұрын
ഇതു പോലെത്തെ ഒരു റോൾ ഏതെങ്കിലും പടത്തിൽ കൊടുത്ത് ഇരിന്നെങ്കിൽ തകർത്ത നെ ബീജുക്കുട്ടൻ...😍
@rezraptoryt4993
@rezraptoryt4993 3 жыл бұрын
Biju chettan,Uff.First time seeing him in such a serious role. Well done team 'Premiere Padmini'
@appupadma8711
@appupadma8711 3 жыл бұрын
Todays high light: cameramen, editing
@mystatuswork
@mystatuswork 3 жыл бұрын
ബിജു കുട്ടൻ വേറെ ലെവലാണ് ട്ടോ
@reynard4314
@reynard4314 3 жыл бұрын
The best malayalam web series i've ever seen in my entire life. Nice casting, nice work, nice script, unbelievable twist. Love you Anoop bahuleyan and the entire team.. i want more episodes for your next project. Waiting 4 that.❤️luv u guyz. Love from pathanamtitta❤️❤️
@Rahulraj-xm3dn
@Rahulraj-xm3dn 3 жыл бұрын
ബിജു കുട്ടൻ ഫാൻസ് ലൈക് അടി മക്കളെ പവർ വരട്ടെ
@alwinbsunil2117
@alwinbsunil2117 3 жыл бұрын
സത്യം പറഞ്ഞാൽ ഇത് ഒറ്റ episode ന് ഉള്ള time ഏ ഒള്ളു പിന്നെ വിലിച്ചു നീട്ടി മൂന്ന് എണ്ണം ആക്കിയതാ... എന്നാലും കൊഴപ്പം ഇല്ല Addict 💯💯
@Sadik23344
@Sadik23344 3 жыл бұрын
Eni aaroke indayalum bijukuttan chettan ❤️ what an acting his emotions revenge everything he nailed it 💥💥3 mins or 5 mins that acting👌👌👌👌👌👌💯
@sujumon005
@sujumon005 3 жыл бұрын
മാരകം...direction, dop, bgm...💛💛💛💛💛 ബിജുക്കുട്ടൻ ...wow... പക്ഷെ ഈ ടീമിൽ നിന്നും നല്ല കോമഡി സീരീസ് ആണ് പ്രതീക്ഷിക്കുന്നത്...
@aanapranthan-5736
@aanapranthan-5736 3 жыл бұрын
8:15 ആ നോട്ടം 👌👌
@gamerpxx5676
@gamerpxx5676 3 жыл бұрын
കള്ള ci യെ കൊല്ലാൻ കൊട്ടെഷൻ കൊടുത്ത emil is my hero 8:37
@gamerpxx5676
@gamerpxx5676 3 жыл бұрын
@@F.THorizon pakshe emilinu dailogue ella
@gamerpxx5676
@gamerpxx5676 3 жыл бұрын
thats very sad
@mystatuswork
@mystatuswork 3 жыл бұрын
പെട്ടന്ന് തീർന്നതിൽ സങ്കടം ഉള്ളവർ 👇
@abhinraglr8046
@abhinraglr8046 3 жыл бұрын
ബിജു കുട്ടൻ ചേട്ടൻ🔥🔥. Making,bgm,👌👌
@jithinraj4632
@jithinraj4632 3 жыл бұрын
ഗംഭീരം ,ഇവിടെ ഒന്നും നിൽക്കേണ്ടവരല്ല ഇതിലെ അണിയറ പ്രവർത്തകരും അഭിനേതാക്കളും ഇതു പോലെയുള്ള ത്രില്ലറുകൾ ഇനിയും പ്രതിക്ഷിക്കുന്നു ,ഇതൊക്കെ സിനിമയാക്കാം ,ക്യാമറ, എഡിറ്റിംഗ്, സംവിധാനം ,BgM 👌👌
@riflhhdmgd
@riflhhdmgd 3 жыл бұрын
Biju chettan pwolichu. Directionum camerayum kollam. Pakshe pazhe 'unlock aparatha' yile polathe comedy miss cheyyunnu.👍
@dstravelvlogz412
@dstravelvlogz412 3 жыл бұрын
ബിജുക്കുട്ടൻ ഇത്രേം ആക്റ്റിംഗ് സ്കിൽ ഉണ്ടായിട്ട് ഇപ്പഴാ ഒരാൾ ഉപയോഗിച്ചേ കിടു ഒരുപാട് നല്ല വേഷങ്ങൾ മലയാള സിനിമയിൽ കിട്ടട്ടെ അനൂപ് ചേട്ടോ നിങ്ങൾ ഇത്രേം കാലം എവിടായിരുന്നു ഇത് കാണുമ്പോ സിനിമ എന്ന് കാണിക്കുന്ന കുറെ സാധനങ്ങളെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു നിങ്ങൾ ഒരു സിനിമ ചെയ്യണം പിന്നെ ക്യാമറ മാൻ ഒരു രക്ഷയും ഇല്ലാ എല്ലാംകൊണ്ടും സൂപ്പർ വീണ്ടും ഇതുപോലെ പുതിയ സ്റ്റോറീസ് പ്രതീക്ഷിക്കുന്നു
@vishnukilimanoor9759
@vishnukilimanoor9759 3 жыл бұрын
3:05 Yahh Mwone Brilliance
@muhammedrafi2866
@muhammedrafi2866 3 жыл бұрын
Enthonnu manassilaayilla paranju thaa
@Gayathri_MS
@Gayathri_MS 3 жыл бұрын
Comedy yil matram othingi ninna kure kalakaranmare avarkk ee roll um cheyyan pattum en katti thanna premier padmini yude aniyara pravarthakarkk oru big salute 🙌🥰
@fahimfahu430
@fahimfahu430 3 жыл бұрын
എന്റെ നോബി ചേട്ടാ ഇവിടെ നിൽക്കണോ😋 .....പൊന്ന് നോബി ചേട്ടാ ...ആ സ്റ്റാർ മാജിക്കിൽ ഒന്ന് വാ നോബി ചേട്ടാ😍 ...കൗണ്ടർ കിംഗ് എല്ലാണ്ട് ഒരു ഉഷാർ ഇല്ല കാണാൻ 😕
@arunlal3276
@arunlal3276 3 жыл бұрын
സത്യം നോബി നെൽസൺ അസീസ് ഇവർ ഇല്ലെങ്കിൽ വെറും ചവർ മാജിക് ആണ്
@sunilm8673
@sunilm8673 3 жыл бұрын
പഠിക്കാൻ ഇരുന്നപ്പോഴാ നോട്ടിഫിക്കേഷൻ കണ്ടത്... eന്തായാലും കണ്ടിട്ട് പഠിക്കാം 😄😄
@ebinbm7005
@ebinbm7005 3 жыл бұрын
Same
@RaeesC
@RaeesC 3 жыл бұрын
ഞാനും 😂
@ashikam5630
@ashikam5630 3 жыл бұрын
അടിപൊളി team work 👏. ഉറപ്പിക്കാം യൂട്യൂബ് ന് നിങ്ങളെ വേണം പ്രതീക്ഷിക്കുന്നു ഇനിയും 😌
@roshansobh
@roshansobh 3 жыл бұрын
മ്യൂസിക് ഡയരക്ടർ ആരാ... പാട്ട് ഒരുപാട് ഇഷ്ടമായ്.. പാട്ട് മാത്രം അപ്ലോഡ് ചെയ്യുമോ... സംഗീത പ്രേമി തൊഴിലാളി യൂണിയൻ ...അംഗതമുള്ളവർ ഇവിടെ ലൈക്ക് അടിക്കുക
@UNDAMPORITM
@UNDAMPORITM 3 жыл бұрын
അണിയറയിൽ പ്രവർത്തിച്ചവർ എല്ലാരും കിടു ആണ്. എല്ലാം ഒന്നിനൊന്ന് മെച്ചം. 🙂
@hamdu313
@hamdu313 3 жыл бұрын
എന്റെ അമ്മോ...അനൂപ്പ് ഏട്ടാ,😘😘👌💥😎 ബിജു ചേട്ടൻ എന്റെ.അഭിനയം... ആ BGM ഒരു രക്ഷ ഇല്ല..... സൂപ്പർ.... ക്ലൈമാക്സ് പൊളിച്ചു 💥💥💥💥
@dinshadsunu5575
@dinshadsunu5575 3 жыл бұрын
ഇത്രയും കാലം സിനിമയിൽ കിട്ടാത്ത കിടിലൻ റോൾ ബിജു കുട്ടൻ ചേട്ടൻ വേറെ ലെവലാണ്🥰🥰🥰 ഞാൻ ഒട്ടുംപ്രതീക്ഷിച്ചിട്ടില്ല ഇമ്മാതിരി കിടു അഭിനയം സൂപ്പർ 👌😘😘 എല്ലാം ആർട്ടിസ്റ്റുകൾ നന്നായി അഭിനയിച്ചു🥰🥰 കാത്തിരിപ്പിന് ഒടുവിൽ നല്ലൊരു എപ്പിസോഡ് കിട്ടി. Thanks😘😘 എല്ലാവിധ വിജയാശംസകൾteam#THTTAYATHU KOMAM ENTE GRAMAM🔥🔥💪💪💪💪💪🔥🔥🔥🔥🔥💪💪💪
@Muhsinmoosi
@Muhsinmoosi 3 жыл бұрын
ഇനി അടുത്തത് ഹോറർ genre ആയിരിക്കോ?? നിങ്ങളെ കൊണ്ട് ഏത് genre ആയാലും ചെയ്യാൻ പറ്റും. അതിനു പറ്റിയ crews ആണ് നിങ്ങളുടെ. Keep it up the good work. 👍
@sh__4d350
@sh__4d350 3 жыл бұрын
അഞ്ചാം പാതിരയുടെ ചെറിയ ഒരു കട്ട് ഇല്ലേ 😊
@babutbsbabutbs4260
@babutbsbabutbs4260 3 жыл бұрын
ബിജുക്കുട്ടൻ: ഷാജു: തകർത്തു.... കുറേ നാളുകൾക്ക് ശേഷം കണ്ട സൂപ്പർ വെബ് സീരീസ് ....:
@visakhvlogz
@visakhvlogz 3 жыл бұрын
എന്റമ്മൊയോ രോമാഞ്ചൻ അഭിനയം 😍😍😍😍😍😲😲😲😲😲😲😲😲 ബിജു അണ്ണ...........
@Alimans633
@Alimans633 3 жыл бұрын
സങ്കടമുണ്ട്.പ്രേക്ഷകരെ ചിരിപ്പിച്ച പ്രീമിയർ പത്മിനിയിലേക്ക് ബിജുകുട്ടനെ ഒരു സീരിയസ് ആയിട്ട് കൊണ്ടു വന്നതിൽ.എന്തായാലും കിട്ടിയ റോൾ അതിഗംഭീരമാക്കി.
@rasakkannurkp5582
@rasakkannurkp5582 3 жыл бұрын
കാത്തിരിപ്പിനൊടുവിൽ നല്ലൊരു എപ്പിസോഡ് കിട്ടി thanks 😍❤️👍
@nidhindamodharan5122
@nidhindamodharan5122 3 жыл бұрын
സംഭവം ക്ളീഷേ ആണ്... പക്ഷെ ബിജുക്കുട്ടൻ..🔥
@naisamshamsudeen5261
@naisamshamsudeen5261 3 жыл бұрын
കഥക്ക് ഒരു പ്രാധാന്യവും ഇല്ലാ എന്ന് തെളിയിച്ചു.... സംവിധാനം, ക്യാമറ, എഡിറ്റിംഗ്, ബാക്ക്ഗ്രൗണ്ട് മ്യൂസിക്... ഒരു വെബ് സീരീസ് ആണ് കാണുന്നത് എന്ന് തോന്നുകയേ ഇല്ലാ... ബിജുക്കുട്ടനെ ശെരിക്കും ഉപയോഗിച്ചിട്ടുണ്ട്.... നമ്മുടെ സ്ഥിരം താരങ്ങൾക്ക് വലിയ റോൾ ഒന്നുമില്ല..... അവരുടെ കോമഡി കാണാൻ കേറിയിട്ടു ഒരു ത്രില്ലെർ മൂവി കണ്ടിറങ്ങിയ ഫീൽ.... അനൂപ് താങ്കൾ ഒരു നല്ല സംവിധായകൻ ആണ്.... ഉയരങ്ങളിൽ എത്താൻ കഴിവുള്ളയാൾ.... എല്ലാ ആശംസകളും
@shamnashamna2729
@shamnashamna2729 2 жыл бұрын
എൻറെ പൊന്നു ബിജു ചേട്ടാ നിങ്ങൾ ഒരു രക്ഷയും ഇല്ല സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ...... ബിഗ് സ്ക്രീനിൽ ചേട്ടൻറെ വ്യത്യസ്തമായ കഥാപാത്രങ്ങൾ കാണാൻ കൊതിക്കുന്നു മലയാളത്തിൽ കോമഡി ആർട്ടിസ്റ്റുകൾക്ക് വിശ്വസിച്ച് ഏതു കഥാപാത്രവും കൊടുക്കാം ഒന്ന് കൊടുത്താൽ അവർ നൂറായി തിരിച്ചു നിങ്ങൾ മുത്താണ്
@shebindarulaman471
@shebindarulaman471 3 жыл бұрын
ബിജുക്കുട്ടൻ ചേട്ടൻ ഇതേപോലുള്ള നല്ല വേഷങ്ങൾ ചെയ്യണം..... എന്ന് ചേട്ടന് അറിയാന്നുള്ള ഒരു പയ്യൻ.....
@abhaydevbhaskar5805
@abhaydevbhaskar5805 3 жыл бұрын
ഇതിൽ ജീവിച്ച ബിജുക്കുട്ടൻ ചേട്ടന് like 👇
@tollfreeriders4989
@tollfreeriders4989 3 жыл бұрын
പെങ്ങളെ തൊട്ട ഇതന്നെ ചെയ്യണ്ടത്.. പോലീസ്നും നിയമത്തിനൊന്നും വിട്ടു കൊടുക്കരുത്...
@fazilma2742
@fazilma2742 3 жыл бұрын
Dear Anoop ,, be equipped with a stronger script for.a.movie...keep everything else with you.. .
@beenasalesh4379
@beenasalesh4379 3 жыл бұрын
സൂപ്പർ അടിപൊളി നല്ല രസകരമായി ഗുഡ്
@_abd______
@_abd______ 3 жыл бұрын
Oru thriller with suspense at the end of each episodes...kidukkachi 💯
@r3nj1th98
@r3nj1th98 3 жыл бұрын
BGM on point. Cuts + Cinematography is good. But Dialogues could have been better.
@jeffrysebastian4563
@jeffrysebastian4563 3 жыл бұрын
20 minutes above kanumena predishiche le njan🙄
@THEPREMIERPADMINII
@THEPREMIERPADMINII 3 жыл бұрын
next episode
@jeffrysebastian4563
@jeffrysebastian4563 3 жыл бұрын
@@THEPREMIERPADMINII okk🥳
@veenapa6921
@veenapa6921 3 жыл бұрын
@@THEPREMIERPADMINII appo claimax aanennu paranjathu
@Jallojalli
@Jallojalli 3 жыл бұрын
@@THEPREMIERPADMINII പൊളിക്ക്
@soul-2255
@soul-2255 3 жыл бұрын
@@THEPREMIERPADMINII ok
@sajeersalim8408
@sajeersalim8408 3 жыл бұрын
Veendum arkum tholpikan akillanu velluvilichitha premier padmini crew munnerikondirikunu....all crew members a big salut
@rj6615
@rj6615 3 жыл бұрын
Camera editing background score ....polichu vere level..
@fariz1010
@fariz1010 3 жыл бұрын
ലെ ബിജു ചേട്ടൻ :ഒന്നും പറയാൻ ഇല്ല ...അടിപൊളി...സൂപ്പർ......തകർത്തു.....😍🔥🔥
Member Ramakanth - Malayalam Comedy Web Series -with subtitles
29:16
THE PREMIER PADMINII
Рет қаралды 1,7 МЛН
Pappante priyapetta padmini | Ep 01 | The premier padminii
20:22
THE PREMIER PADMINII
Рет қаралды 1,1 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 15 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,8 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 18 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
CHATUR VYUHAM | MALAYALAM SHORT FILM | GnemaS creations |
34:33
Gnemas Creations
Рет қаралды 2,9 М.
Lollipop | Malayalam Psycho Thriller | Ep 01|The Premier Padminii
12:20
THE PREMIER PADMINII
Рет қаралды 660 М.
കിളിക്കഥ .. Darbe Guje - The Premier Padminii -with subtitle
14:52
JAM | Final Part | Karikku | Comedy
13:46
Karikku
Рет қаралды 4,1 МЛН
LOCKDOWN APARATHA SEASON 2 - Ep01 - The Premier Padminii - with subtitles
15:57
THE PREMIER PADMINII
Рет қаралды 1,9 МЛН
പവർ ഓഫ് പൗരൻ | The Premier Padminii | 4K
22:27
THE PREMIER PADMINII
Рет қаралды 848 М.
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 15 МЛН