Sir paranjath ആണ് ശെരി 👍🏻....... നല്ല അധ്യാപകർക്കാണ് നല്ല തലമുറയെ സൃഷ്ടിക്കാൻ കഴിയൂ.... ചീത്ത കുട്ടികളെ നല്ല ഒരു കുട്ടി ആക്കി മാറ്റാനും... നല്ലൊരു കുട്ടിയെ ചീത്ത കുട്ടിയാക്കി മാറ്റാനും.... ഒരു ഗുരുവിന് പറ്റും.... ഒരു വട്ടം അറിയാതെ ചെയ്ത് പോയ ഒരു തെറ്റിന്റെ പേരിൽ.... എന്നും കുറ്റപ്പെടുത്തലും കളിയാക്കലും കേട്ട കുട്ടി ഒരിക്കലും നന്നാവില്ല.... But.... ആ കുട്ടിയെ സ്നേഹത്തോടെ.., വാത്സല്യത്തോടെ ആ തെറ്റ് ബോധ്യ പെടുത്തി ചേർത്ത് നിർത്തിയ... അവൻ ലോക അറിയുന്ന നല്ലൊരു മനുഷ്യൻ ആവും.... 👍🏻.. അതിന് പകരം... എന്നെങ്കിലും അറിയാതെ ചെയ്ത തെറ്റിന്റെ പേരിൽ ഇന്നും അവേർഡ് ചെയുന്ന.... പിന്നെ ആരെങ്കിലും ചെയ്ത തെറ്റ് മുഴുവൻ ആ കുട്ടീടെ പേരിൽ ചുമത്തുന്ന അധ്യാപകർ ഇന്നും ഇപ്പഴും ണ്ട്......👍🏻
@fakrudheenpanthavoor19334 күн бұрын
❤
@BabugBabug-hi9tb4 күн бұрын
കാസ്റ്റ് ഒന്നറിഞ്ഞിരുന്നെങ്കിൽ നന്നായി മനസിലാക്കാമായിരുന്നു, അതാണെല്ലോ ഇപ്പോഴത്തെ ട്രെൻഡ് 👍
@Football__world_foot74 күн бұрын
ഒരു കഥ വായിച്ചിട്ടുണ്ട്...... പണ്ട് ഒരു ഗൾഫുകാരന്റ മോൻ ക്ലാസ്സിൽ ഒരു പുതിയ വാച് കൊടുന്നതും... പിന്നീട് അത് ക്ലാസ്സിൽ കളവ് പോയതും... മാഷ് എല്ലാരെ കണ്ണ് കെട്ടി തപ്പി എടുത്ത് ആ വാച് തിരിച്ചു കിട്ടിയതും.... കുറെ കാലങ്ങൾക് ശേഷം അന്ന് ക്ലാസ്സിൽ ഉണ്ടായിരുന്ന ആ മാഷിനെ ഒരു യുവാവ് കാണാൻ വന്ന് നന്ദി പറയുകയും....ചെയ്ത്... മാഷിന് ആളെ മനസ്സിലായില്ല... മനസ്സിലാവാൻ വേണ്ടി ആ യുവാവ്... അന്ന് ക്ലാസ്സിൽ നടന്ന കഥ വിവരിച്ചു... " മാഷേ.., ഞാൻ ആണ് ആ കുട്ടി.. എന്റെ പോക്കറ്റിൽ നിന്നാണ് മാഷ് ആ വാച് എടുത്തത്....ഞാൻ ആണ് വാച് എടുത്തത് അറിഞ്ഞിട്ടും മാഷ് അത് അവിടെ പറഞ്ഞില്ല... പിന്നെ ഒരിക്കൽ പോലും എന്നെ കുറ്റം പറയുകയോ.. മറ്റുള്ളവരുടെ മുമ്പിൽ എന്നെ കള്ളനെക്കുകയോ ചെയ്തില്ല... 🥹 കഥകളൊക്കെ വിവരിച്ചതിന് ശേഷം മാഷ് തിരിച്ചു ഒരു മറുപടി പറയണ്ടായി.... "മോനെ...., അന്ന് നിങ്ങളുടെ കൂട്ടത്തിൽ... നിങ്ങളെ പോലെ തന്നെ എന്റെ കണ്ണും ഞാൻ കെട്ടിരുന്നു... അത് കൊണ്ട് ആ വാച് ആരുടെ പോക്കറ്റിൽ നിന്നാണ് കിട്ടിയത് എന്ന് എനിക്ക് അറിയില്ലായിരുന്നു.... അറിയേ വേണ്ടായിരുന്നു..... എന്റെ കുട്ടികൾ എല്ലാവരും എനിക്ക് ഒരുപോലെ ആണ്.... എല്ലാരും നന്നായി കാണാൻ മാത്രം ഞാൻ ആഗ്രഹിച്ചിട്ടോളൂ..... 👍🏻 ഇതാണ് ഗുരു.... ഇതായിരിക്കണം ഗുരു.... 🕊️
@fakrudheenpanthavoor19334 күн бұрын
❤@@Football__world_foot7ഇത് വായിച്ചിട്ടുണ്ട്
@MuhammadKadeeja4 күн бұрын
വീഡിയോ ശരിയല്ല
@ArshadArshad-yl9bc4 күн бұрын
ടീച്ചറുടെ സ്നേഹവും വാത്സല്യവും ആയിരുന്നു എൻറെ മുന്നോട്ടുള്ള വിജയങ്ങളിൽ കൂടുതൽ മാധുര്യം നൽകിയത്
@rajilaanvar79234 күн бұрын
പഴയകാലത്തെ അപേക്ഷിച്ച് ഇപ്പോഴത്തെ അധ്യാപകർ നല്ലവരാണ്. ഞാൻ പഠിച്ച സമയത്ത് ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിപ്പിച്ചവരിൽ. ഒന്നോ രണ്ടോ അധ്യാപകർ മാത്രമേ കാരുണ്യത്തോടെ പെരുമാറിയിട്ടുള്ളൂ..
@mohammedrasheed25443 күн бұрын
അന്നൊക്കെ സ്കൂളിൽ പഠി പ്പിക്കുന്ന അധ്യാപകരുമായി അടുത്ത ബന്ധം ഉള്ളവർക്ക് പ്രതേക പ്രിവിലേജ് കി ട്ടിയിരുന്നുള്ളു
@safariyashamsudheen95073 күн бұрын
ശരിയാണ് ഞാൻ 2 ക്ലാസ്സിൽ പഠിക്കുമ്പോൾ എൻ്റെ maths tacher scale vech adichitund nulliyit kayyil ninnu chora vannitund.ipizhum sangadam തരുന്ന ഓർമ ആണ് അത്
@afsaluloom51613 күн бұрын
അല്ലാഹുവേ ആ മോനു ഇനിയും നല്ല ബുദ്ധി കൊടുക്കണെ 🤲🏻🤲🏻റബ്ബേ 🤲🏻
@ashmi.asju.rilu.mashaallah3 күн бұрын
Ameen
@aminamuhammad17892 күн бұрын
പുറത്ത് വീട്ടില്ലായിരുന്നെങ്കിൽ ഫുൾ കുറ്റവും എല്ലാരും ടീച്ചർക്ക് കൊടുക്കും i ഇപ്പോളത്തെ ടീച്ചർ മാർ നല്ല ഫ്രിണ്ട്ഷിപ് ആണ് കുട്ടികളോട് നല്ല സ്നേഹം ആണ് ചിലകുട്ടികൾക്കു തിരിച്ചു അങ്ങോട്ട് അങ്ങിനെ ഇല്ല എല്ലാ മകളയും റബ് നന്നാക്കട്ടെ അനുസരണ യുള്ള മക്കളാക്കട്ടെ ആമീൻ ❤
@SajimolBiju-of6zb4 күн бұрын
ഇതുപോലെ കിട്ടുന്ന വേദന മരണം വരെ മറക്കാൻ കഴിയില്ല... ആ കുട്ടിയെ ഒന്ന് ചേർത്ത് പിടിക്കാതെ ഓരോ വീഡിയോയുടെ താഴെ ആൾക്കാർ ഇട്ടിരിക്കുന്ന കമന്റ് കണ്ടാൽ... ദൈവമേ ആ മോനെ നല്ല കുട്ടിയാക്കി പൊന്ന് മോനായി മാറ്റണെ 🙏
@fakrudheenpanthavoor19334 күн бұрын
സത്യം
@SharafunnisaSarfu-l6n4 күн бұрын
ആമീൻ
@naseemathasleem29923 күн бұрын
Aameen
@mhdmuhammed85613 күн бұрын
Ameen
@boboy50493 күн бұрын
Ameen
@Sakeena-zp4gp4 күн бұрын
സർ. നിസാമിനെ കഥ കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി....... നല്ലൊരു. .. ടീച്ചേഴ്സ് നു. .. കുട്ടികളുടെ സ്വഭാവം മാറ്റാൻ കഴിയും. ..... സാർ മുമ്പ് പറഞ്ഞിരുന്നില്ലേ. .. ക്ലാസ്സിൽ നിന്ന് cjuyigam ... തിന്ന ഒരു കുട്ടിയുടെ കഥ. . അതാണ് ഇപ്പോൾ ഓർമ്മ വന്നത്. .. ആ കുട്ടി പിന്നീട് നല്ല കുട്ടിയായി മാറി
@fakrudheenpanthavoor19334 күн бұрын
❤ട
@muhammedshareef90702 күн бұрын
പുറത്തുവിട്ടത് എന്തായാലും നല്ലത് തന്നെ കുട്ടികളിൽ അതൊരു പാഠമാകും അല്ലെങ്കിൽ അധ്യാപകർ ആയിരിക്കും എന്നും തെറ്റുകാരൻ കുട്ടികളാണെങ്കിലും അവരിന്ന് വലിയ ബുദ്ധിക്കാര ഇനിയും അവർ ചിന്തിക്കട്ടെ ഇനിയും ഒരു കുട്ടികളിൽ നിന്നും അത്തരം ഒരു കൊലവിളി ഉയരാതിരിക്കട്ടെ
@Liyanaaah4 күн бұрын
പുറത്ത് വിടണം പക്ഷെ ആ കുട്ടിയുടെ മുഖം കാണിക്കാതെ അവൻ പറഞ്ഞത് സമൂഹങ്ങളിൽ എത്തിക്കണം കാരണം ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെയാണ് നമ്മുടെ അധ്യാപകർ ഇപ്പോൾ കടന്ന് പോവുന്നത്. വീട്ടിൽ ചെന്ന് മക്കൾ അവർ പറഞ്ഞത് മറച്ച് വെച്ച് അദ്ധ്യാപകർ ചെയ്തത് മാത്രമാണ് പറയാറുള്ളത് മക്കൾ പറയുന്ന അവരുടെ സംസ്താരം എത്രത്തോളമെന്നത് എല്ലാവരും അറിയാൻ ഇത് നന്നാവും ഇല്ലക എല്ലാ മാതാപിതാക്കളും അദ്ധ്യാപകരെ പഴി ചാരും. എല്ലാ മക്കളെയും നല്ല ബഹുമാനാദരവുള്ള നല്ല മക്കളാക്കി വളർത്താൻ നാഥൻ അനുഗ്രഹിക്കട്ടെ
@ridergirl46424 күн бұрын
കറക്റ്റ് 👍
@fakrudheenpanthavoor19334 күн бұрын
മുഖം കാണിച്ചത് ശരിയായില്ല
@salamsalam1514 күн бұрын
ആമീൻ
@sarau34944 күн бұрын
😅❤❤ 0:38 0:41 ❤
@rahiskitchen14274 күн бұрын
ഞാനും ആ വിഡിയോ കണ്ടപ്പോൾ തന്നെ വിചാരിച്ചു. കുട്ടി ചെയ്തത് ഭയങ്കര തെറ്റ് തന്നെ ആണ്. പക്ഷേ ആ കുട്ടിയുടെ മുഖം കാണിച്ചത് തീരെ ശെരിയായില്ല.. ലോകം ഒട്ടാകെ ആ കുട്ടി നാണം കേട്ടില്ലേ. ആ തെറ്റ് തിരുത്തി നല്ല കുട്ടി ആയാൽ അവൻക്ക് പുറത്തിറങ്ങി നടക്കേണ്ട കുട്ടിയല്ലേ.. അവന്റെ ഭാവി പോയില്ലേ...ആ കുട്ടിക്ക് നല്ല മനസ്സ് കൊടുക്കട്ടെ.. ആ കുട്ടിയുടെ ഉമ്മ ഒരു പാവമാണ് എന്നാണ് ഞാൻ അറിഞ്ഞത്...
@jancypeadiakal99727 сағат бұрын
ഞാനും ഒരു റിട്ടയേഡ് അധ്യാപിക ആണ്. എന്റെ മുന്നില്‍ ഇരുന്ന എല്ലാ കുട്ടികളുടെയും എല്ലാ സാഹചര്യങ്ങളും ഞാന്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് ഓരോ കുട്ടിക്കും വേണ്ട പരിഗണന നല്‍കാന്‍ കഴിഞ്ഞു. Villanmarennu എല്ലാവരും കരുതുന്ന കുട്ടികളുടെ ചുറ്റുപാട് വളരെ vishamippikkunnathanu.ellakuttikalum nallavarayittanu ജനിക്കുന്നത്. അവര്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ സാഹചര്യങ്ങള്‍ ആണ് അവരെ prasnakkarakkunnath.പാവം കുട്ടികള്‍ കുട്ടികള്‍. അവരെ ചേര്‍ത്തു പിടിക്കാൻ ആരെങ്കിലും വേണം. അധ്യാപകര്‍ക്ക് ഒരു കുട്ടിയെ nannakkanum ഒന്നും allathakkanum കഴിയും.
@newrayan82874 күн бұрын
ഇനി ആ വീഡിയോ പ്രചരിക്കാതിരിക്കട്ടെ, മുഖം കാണിക്കാതെയുള്ള വീഡിയോ ആണ് ഞാൻ കണ്ടത്, അതുകൊണ്ട് തെറ്റായി തോന്നുന്നില്ല, അധ്യാപകരോട് മോശമായി പെരുമാറുന്ന കുട്ടികൾക്കൊരു പാഠാമായി ഈഅനുഭവം മാറുമെന്നു കരുതുന്നു, എന്തായാലും ആ മോൻ നല്ല മോനായി സമൂഹത്തിനും കുടുംബത്തിനും ഉപകരിക്കുന്ന മോനായി വളരട്ടെ 🤲🏻❤️👍🏻
@thamannaahh._22744 күн бұрын
ഈ കുട്ടി സ്കൂളിൽ നിത്യ തലവേദന ആയിരുന്നു.. ഗതികെട്ട് ആണ് വീഡിയോ പുറത്ത് വിട്ടത്... ഇല്ലെങ്കിൽ ആരും അത് വിശ്വസിക്കുകയില്ല... അധ്യാപക ൻ അവൻ്റെ നേരെ ഒരു കണ്ണാടി പിടിച്ചു.. അത് അവൻ സ്വയം തിരിച്ചറിയാൻ വേണ്ടി ആണ്..ഈ ഒരു സംഭവം കൊണ്ട് അവന് കുറ്റബോധം ഉള്ളവൻ ആണെങ്കിൽ നന്നാവും.. ഒരു വ്യക്തി ചെറുപ്പം മുതൽ കഷ്ടപ്പെട്ട് പഠിച്ച് ജോലി നേടി.അതൊന്ന് മര്യാദ ക്ക് ചെയ്യാൻ ചില മക്കൾ സമ്മതിക്കില്ല.. വിദ്യാർത്ഥികൾ എന്ത് തെറ്റ് ചെയ്താലും കുറ്റം അധ്യാപക ർക്ക് ആണ്..ഓരോ ദിവസവും സ്കൂളിൽ വരുന്നത് പേടിയോടെ ആണ്... വേറെ ഏത് തൊഴിലിടത്തിൽ ഉണ്ട് ഇത്രയും പ്രതിസന്ധി...???
@Football__world_foot74 күн бұрын
@@thamannaahh._2274 കുട്ടികളെ അറിയണം.. അവരുടെ മനസ്സ് അറിയണം... സ്നേഹത്തോടെ.. വാത്സല്യത്തോടെ..... ശകാരി ക്കേണ്ട ടൈം ശകാരിച്ചും തെറ്റിനെ ചൂണ്ടി കാണിച്ചു തിരുത്തി അവരിലേക്ക് ഇറങ്ങി ചെന്ന് അവരിൽ ഒരാളായി മാറണം.... അതായിരിക്കണം ഒരു ഗുരു... 👍🏻 കഴിഞ്ഞ ഒരു ദിവസം സ്കൂളിലെ ഗുരുനാഥന്റെ മാനസിക പീഡനം സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്തതും ഇവിടെ ഈ കേരളത്തിൽ തന്നെ അല്ലെ.... 👍🏻 കാലത്തെ തലമുറയെ അല്ല കുറ്റം പറയേണ്ടത്... 👍🏻 ഏത് കാലത്തും നല്ല ഗുരു നാഥരും നല്ല വിദ്യാർത്ഥികളും ഉണ്ടല്ലോ.. ഇഷ്ടം പോലെ 👍🏻
@shammas_vlog17 сағат бұрын
100 % കാക്റ്റ് 👍
@thamannaahh._227416 сағат бұрын
@kuth-i6r ഞാനൊക്കെ വീട്ടിൽ നിന്നും അധ്യാപകരിൽ നിന്നും ശിക്ഷ യും ശിക്ഷണവും കിട്ടി തന്നെയാണ് വളർന്നത് അതിന്റെ ഗുണവും ഉണ്ടായിട്ടുണ്ട്.. ഇപ്പോഴത്തെ മക്കളോട് മിണ്ടാൻ പറ്റില്ല.. മിണ്ടിയാൽ ആത്മഹത്യ അല്ലെങ്കിൽ ഇത് പോലെ.. ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലെ ഒരു കുട്ടി തെറ്റ് ചെയ്താൽ ചീത്തപ്പേര് സ്കൂളിനും അധ്യാപകർക്കും...
@shadhishaaa9844 күн бұрын
നിസാമിന്റെ കഥ കേട്ടപ്പോ സങ്കടവും സന്തോഷവും കൊണ്ട് കണ്ണ് നിറഞ്ഞു..... കുറ്റപ്പെടുത്തുന്നതിനു മുന്നേ.... അവരുടെ മനസ്സ് അറിയാൻ കഴിയണം.......... അവരുടെ സങ്കടം കേൾക്കാനുള്ള മനസ്സ് ഉണ്ടാവണം..... അപ്പോഴാണ്... അവർ എത്ര നന്മയുള്ള ആളാണെന്നു മനസ്സിലാവു.....❤
@fakrudheenpanthavoor19334 күн бұрын
സത്യം
@SumayyaManaf-c7c4 күн бұрын
സുമയ്യ എന്റെ യ്യും കണ്ണ് നിറഞ്ഞഉ പോയി
@FayizShalu4 күн бұрын
Ella
@ShihabDubai-lp3ln4 күн бұрын
ഇത് കേട്ടപ്പോൾ സങ്കടം വന്നു പിന്നേ സന്തോഷംവും പിന്നെ നിങ്ങളുടെ അവതരണം
@adamaflah26944 күн бұрын
മടയിൽ ഇട്ട് കുത്തിയാൽ കടിച്ചു പോവും, കഥ കേട്ടപ്പോൾ ഒരുപാട് സങ്കടം വന്നു കുട്ടികൾ ആവുമ്പോൾ കുസൃതികൾ കാണും അതെല്ലാം അധ്യാപകരാണ് മാറ്റിയെടുത്ത് ഉന്നതരാക്കുന്നത്. വലിയ പങ്കാണ് അവരുടെത് മാതാപിതാ ഗുരു ദൈവം എന്നല്ലേ
@bhakthanmk58144 күн бұрын
കഥ നന്നായിട്ടുണ്ട്. സന്നർഭവും ചേരും. ചില വാല് എത്ര ഓടകുഴലിൽ ഇട്ടാലും നേരെയാകില്ല, ചെറുപ്പത്തിൽ നേരെയായില്ലെങ്കിൽ.
@AmanYoosaf4 күн бұрын
അത് ലീക് ആയതിൽ ഒരു കുറ്റവും ഇല്ലാ.. തലതെറിച്ച എല്ലാ കുട്ടികൾക്കും ഇതൊരു പാഠം ആവട്ടെ
@rahiskitchen14274 күн бұрын
അങ്ങനെ പറയരുത്. ഇന്നത്തെ കാലത്തു രക്ഷിതാക്കൾ എത്ര നന്നായിട്ടും കാര്യമില്ല. മക്കൾ ഏത് വഴിക്കാ പോവാന്നറിയില്ല. ആരാന്റെ കുടുബത്തിൽ വന്നത് കൊണ്ട് എന്തും പറയാം. സ്വന്തം വീട്ടിൽ വന്നു നോക്കണം. അപ്പോൾ നിങ്ങൾ ഇങ്ങനെ പറയുമോ.. വരാതിരിക്കട്ടെ.
@Nafiheeiy_____4 күн бұрын
തല തെറിച്ചതായി ഒരു വിദ്യാർത്ഥിയും ജനിക്കുന്നില്ല. ഈ സമൂഹം ആണ് ഒരു വിദ്യാർത്ഥിയെ തല തെറിച്ചവനാക്കുന്നെ🫡
@muahammadirity41584 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💔💖💔💖💔💖
@Lal-nl2pz5 сағат бұрын
നിസ്സാമിന്റെതല്ലായിരുന്നു കുഴപ്പം അവന്റെ ഉമ്മായും ബാപ്പായുമായിരുന്നു അവനെ ആ നിലയ്ക്കാക്കിയതു്. ഉമ്മായക്കിട്ടും ബാപ്പായിയ്ക്കിട്ടും ഒരു വെട്ടിച്ചിരുന്നെങ്കിൽ അവൻ നന്നാകുമായിരുന്നു.😢
@Allfire1014 күн бұрын
നമുക്കു० നമ്മുടെ കുട്ടികൾക്കു० എല്ലാ വർക്കു० നല്ല ബുന്ദി ഉഡാവട്ടേ
@shammas_vlog17 сағат бұрын
പുറത്ത് വിടണം എങ്കിലാണ് ഇനി ഒരു കുട്ടി ഇങ്ങിനെ ചെയ്യാതിരിക്കൂ വീടിയോ ഇല്ലെങ്കിൽ മാതാ പിതാക്കളോട് പറഞ്ഞാൽ ആരും വിശ്വാസിക്കില്ല എത്ര ചെറ്റത്തരം കാണിച്ചാലും മാതാപിതാക്കൾക്ക് മക്കൾ നല്ല മക്കളാവും മര്യാദക്കേട് പറഞ്ഞവർക്കാക്കും കഴപ്പം അത് കാണ്ട് പുറത്ത് വിടാഞ്ഞാൽ തെറ്റ് മുഴുവനും അദ്ധ്യാപകർക്കാവും വിട്ടത് കൊണ്ട് ഇനി ഒരു വിദ്ധ്യാർത്ഥിയും ഇത് പോലെ ചെയ്യില്ല പേടിയുണ്ടാവും ആറക നാറും എന്ന് കരുതി തെറ്റുകൾ മൂടിവെക്കാതെ തെറ്റ് തെറ്റാണ് എന്ന് അപ്പപ്പോൾ തിരുത്തണം ഇനി ആ കുട്ടി നന്നായി ക്കോളും ഇനി എന്ത് പൈതാലും ഇത് പോലെ ആവും എന്ന പേടിയും ഉണ്ടും അദ്ധ്യാപകർ എന്നും ആ ഉന്നത സ്ഥാനത്ത് തന്നെ നിൽക്കട്ടെ. മാതാപിതാ . ശുരു ദൈവം എന്നല്ലേ
@rishadfaizimaliyekkalrisha71974 күн бұрын
വിശാൽ മീഡിയ കാരാ നീ നിന്റെ ഒരു വീഡിയോയിൽ പറഞ്ഞില്ലേ ഒപ്പം പഠിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കുന്നത് കൊണ്ടോ അങ്ങോട്ടുമിങ്ങോട്ടും കൈ കൊടുക്കുന്നത് കൊണ്ട് ഒരു പ്രശ്നവും ഇല്ല എന്ന് നീ ഇങ്ങനെയൊക്കെ പറഞ്ഞു പഠിപ്പിക്കുന്നത് കൊണ്ട് ഒരുപാട് കുട്ടികൾ അവസരം മുതലാക്കുന്നുണ്ട് വാർത്തകൾ നീ കേൾക്കുന്നില്ലേ പ്ലസ് ടു വിദ്യാർത്ഥിനി ഗർഭിണിയായി പത്താം ക്ലാസ് വിദ്യാർത്ഥി ഗർഭിണിയായി ഇനിയെങ്കിലും ഇസ്ലാമിന്റെ നിയമങ്ങളെ പുച്ഛിക്കുന്ന നീ അത് നിർത്തണം ആ പറഞ്ഞത് നീ തിരുത്തണം
@fakrudheenpanthavoor19334 күн бұрын
😮😂
@visalmedia4 күн бұрын
Ok
@rashasworld59384 күн бұрын
ചില അധ്യാപകർ അങ്ങനെയാ ഒരു കുട്ടി ഒരു തെറ്റ് ചെയ്താൽ ആ കണ്ണ് കൊണ്ടേ അവർ കാണു ദേവാദർ സ്കൂളിൽ ഉണ്ട് അങ്ങനെയുള്ള അധ്യാപകർ
@ArshadArshad-yl9bc4 күн бұрын
എനിക്കുമുണ്ട് ടീച്ചർ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ടീച്ചർ വേദനകളും സങ്കടങ്ങളും പറഞ്ഞപ്പോൾ കരഞ്ഞപ്പോൾ കൂടെ കരഞ്ഞു നെഞ്ചോട് ചേർത്ത് പിടിച്ച് നെറ്റിയിൽ ചുംബിച്ച അമ്മയുടെ സ്നേഹവും വാത്സല്യവും തന്ന ഒരു ടീച്ചർ എന്ത് കോമ്പറ്റീഷനിൽ പങ്കെടുക്കാൻ പോകുമ്പോഴും എൻറെ മോൻ വിജയിച്ചു എന്ന് പറഞ്ഞു കവിളത്ത് ചുംബനം തന്നു വിട്ടിരുന്നു ഒരു ടീച്ചർ ഹോസ്റ്റലിൽ നിന്ന് പഠിച്ച ഞാൻ എൻറെ ഉമ്മയും എൻറെ അടുത്തില്ലാത്ത സങ്കടം പിന്നീട് ഞാൻ അനുഭവിച്ചിട്ടില്ല
@saleenamaliyekkal36714 күн бұрын
പുറത്ത് വിട്ടത് കൊണ്ടാണ് ആ കുട്ടിക്ക് മാപ്പ് പറയാൻ തോന്നിയത് അതുകൊണ്ടാണ് അവൻ ചെയ്ത തെറ്റിന് ഗൗരവം അവന് മനസ്സിലായത്
@saleenamaliyekkal36713 күн бұрын
@kuth-i6r കുട്ടികൾദേഷ്യം പിടിച്ചു കൊണ്ട് വല്ലതും അധ്യാപകരെ പറയും പക്ഷേ കൊല്ലും എന്നൊക്കെ പറയുന്നത് കുട്ടിയുടെ കയ്യിലുള്ള തെറ്റ് തന്നെയാണ്
@shammas_vlog17 сағат бұрын
ക് റക്റ്റ്
@muthnabiisttam65844 күн бұрын
പുറത്ത് വിട്ടത്തിൽ തെറ്റില്ല.മുഖം കാണിക്കാതെ ആക്കിയാൽമതിയായിരുന്നു.ഒരു കുട്ടി പറയുന്ന വാക്കുകൾ എല്ല ആകുട്ടി പറഞ്ഞത്.മറ്റ് കുട്ടികൾക്ക് ഇത് പാഠ മാവേട്ട.ആകുട്ടി ക്ക് നല്ല ബുദ്ധികിട്ടട്ടെ..
@ChackoThomas-q4d23 сағат бұрын
What that Sir has done was appreciatiable The student has confessed before that Sir The problem is to be treated as closed forever
@navaskanalad7434 күн бұрын
വീഡിയോ പുറത്തു വിട്ടത് ഒരു കുഴപ്പവും ഇല്ല എല്ലാവരും അറിയണം എനി ഒരു കുട്ടിയും അധ്യാപകരോട് ഇങ്ങനെ പറയരുത്, ഇപ്പോയൊക്കെ വളർത്തു ദോഷം ആണ്,
@fakrudheenpanthavoor19334 күн бұрын
m
@shammas_vlog17 сағат бұрын
👍👍
@hijast71523 күн бұрын
ഞാനും ഇതുപോലെ തന്നെ യായിരുന്നു ഇന്കും ഇതിലും വലിയ കഥയുണ്ട് പറയാൻ ഞാൻ 10 ആം ക്ലാസ്സ് വരെ അധിക വിഷയത്തിലും തോറ്റു തോറ്റു വന്നവനാണ്.. ഇന്ക് ആകെ ഉണ്ടായിരുന്നത് സ്ഫടികത്തിലെ ആട് തോമയെ പോലെ രണ്ട് മഞ്ച നിറച് ഇലക്ട്രോണിക്സ് സാധനങ്ങൾ.. രണ്ട് മൂന്നു ബുക്ക് നിറച്ചു ചിത്രങ്ങൾ.. ഷോകേസ് ഇൽ കുറച്ചു കരകൗശല നിർമിതി കൾ.. But പഠിപ്പില്ല എന്ന ഒറ്റ കാരണം കൊണ്ട് അതിനെ അംഗീകരിക്കാൻ ആരും ഉണ്ടായിരുന്നില്ല.. 10 കൊല്ലത്തിനു ശേഷമാണ് ഒരദ്ധ്യാപകനും ചില കുട്ടികളും നിനക്ക് പഠിക്കാൻ കഴുവുണ്ടെന്ന് പറഞ്ഞത്.. അന്നാണ് എനിക്ക് പഠിക്കാൻ കഴിയും എന്ന് ഞാൻ തിരിച്ചറിഞ് തുടങ്ങിയത് 10ആം class വരെ എല്ലാവിശയത്തിനും തോറ്റിരുന്ന എനിക്ക് 80% ത്തോളം മാർക്ക് വാങ്ങാൻ ആ ഒറ്റ കാരണം മതിയായിരുന്നു.. ഇന്ന് B arch കഴിഞ്ഞ് നാട്ടിൽ work ചെയ്യുന്നു.. അദ്ധ്യാപകന്റെ, രക്ഷി ദാവിന്റെ ഒരു നല്ല വാക്ക് മതി ഒരു കുട്ടി യുടെ ജീവിതം മാറാൻ
@fakrudheenpanthavoor19333 күн бұрын
അടിപൊളി... ഗുഡ്
@ahammedkutty12284 күн бұрын
കാലം ശരി അല്ല നിയമവുംഎല്ലാം കൊളം തോണ്ടി സർക്കാരും നിയമവും മാതാപിതാക്കൾ മക്കളെകൊണ്ട് നരഗിക്കുന്ന ആയിരം കുടുംബം ഉണ്ട് ❌❌❌
@MuthuMon-zz9dxКүн бұрын
സാർ ഈ വിഡിയോ കണ്ട് കണ്ണ് നിറഞ്ഞു
@ShanimaNasreen4 күн бұрын
ചില മാസ്റ്റർ മാറും ടീച്ചർ മാറും കുട്ടികളെ മനസ്സിലാക്കില്ല ചിലർ നല്ലവണ്ണം മനസ്സിലാക്കും ചിലവീടിക്കാരും മനസ്സിലാക്കില്ല
@ShanimaNasreen4 күн бұрын
എന്റെ കുട്ടിLkg യിൽനിന്ന് കൈ പിടിച്ചു എഴുതിച്ചില്ല എന്നും പറഞ്ഞു എഴുതാനും വായിക്കാനും മടിയാണ് അവര്ക് ഇഷ്ട്ടമുള്ളവരെ അവർ എഴുതിക്കറും ഉണ്ട് ആ നഴ്സറി യിൽ നാലു കുട്ടികളെ നാലു കണ്ണുകൊണ്ടാണ് കാണുന്നത് ചില ടീച്ചർ മാർ കുട്ടികളെ കൂട്ടിപിടിക്കുക എങ്കിൽ അവിടത്തെ വേലക്കാരികൾ വരെ ആടീച്ചറുടെ തലയിൽ കയറും
@lovelybabuandroth62303 күн бұрын
ഒരു കുട്ടിയല്ല ക്ലാസ്സിൽ ഇത്തരത്തിൽ പെരുമാറുന്നത് ഇന്നത്തെ കുട്ടികൾക്ക് അധ്യാപകരെ നിന്ദിക്കുന്നത് ഒരു ഹരമാണ് ചേർത്ത് നിർത്താൻ ശ്രമിച്ചാലും അവർക്ക് ഇന്നിൻ്റെ കൂട്ടുകെട്ടുകളോടാണു താല്പര്യം . അധ്യാപകർ എന്നും അവർക്ക് old generation ആണ് . SSLC ക്ക് വെറും 32 ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ night class ഉം morning Class ഉം നടത്തി അധ്യാപകർ അവരുടെ സ്വന്തം കുടുംബത്തെ മാറ്റി നിർത്തി അവർക്കു വേണ്ടി ഒരു പ്രതിഫലവും ഇച്ഛിക്കാതെ അവരുടെ നല്ല റിസൽറ്റ് ആഗ്രഹിക്കുമ്പോൾ ഈ കുട്ടികൾ അധ്യാപകരോട് കാണിക്കുന്ന അഹങ്കാരം നിറഞ്ഞ സംസാരങ്ങൾ , പ്രവൃത്തികൾ കുറച്ചൊന്നുമല്ല അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നത് . ഈ കുട്ടിയെ അവൻ്റെ സാമൂഹിക ചുറ്റുപാടുകളിൽ ചേർത്ത് നിർത്താൻ അധ്യാപകർ ശ്രമിച്ചിട്ടുണ്ടാവും ഗതികിട്ടാതെയാവും അധ്യാപകർ Video Share ചെയ്തത് . കുട്ടിക്ക് സമൂഹം കൊടുക്കുന്ന ഒരു അമിത support മറ്റ് കുട്ടികൾ നോക്കി കാണുന്നത് ഞങ്ങൾ എന്തു ചെയ്താലും കുഴപ്പമില്ല . അതിൻ്റെ ബുദ്ധിമുട്ട് അധ്യാപകർക്ക് മാത്രമേയുള്ളൂവെന്നാണ് അവർക്ക് കുറെ അവകാശങ്ങളെക്കുറിച്ച് മാത്രം അറിയാം സമൂഹം അവരെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും ഓർമ്മപ്പെടുത്തണം. ഇല്ലെങ്കിൽ നാളെ നമ്മുടെ കുട്ടികൾ നമ്മുടെ കൈയിൽ നിന്ന് നഷ്ടപ്പെടുന്ന ദുസ്സഹമായ കാഴ്ച ,വേദന നമുക്ക് അനുഭവിക്കേണ്ടിവരും
@Vah294 күн бұрын
കണ്ണ് നിറഞ്ഞു പോയി. ആ സാറിന്റെ മാനസിക അവസ്ഥയിൽ ആയിരിക്കും പുറത്ത് വിട്ടത്
@RabeenaSamd3 күн бұрын
ആ സാറിനെ കുറ്റം പറയരുത് ആ സാർ പുറത്ത് വിട്ടിട്ടില്ല നല്ല സാർ ആണ് അത് ഒരിക്കലും ചെയ്യില്ല ആ കുട്ടിയുടെ പണി തന്നെ യാകനാണ് സദ്യത കാരണം കുട്ടിയുടെ ഉപ്പാക്കാന് സാർ വിട്ട് കൊടുത്തത് ഉപ്പ അത് ഉമ്മാക് വിട്ടു അവിടുന്ന് എങനെ ലീക്ക് ആയി അവന്റെ പണി തന്നെ എന്ന് ഒക്കെ പറയുന്നു ഇപ്പൊ അവൻ ടൂറിലാ
@MuhammadKutti-j6x4 күн бұрын
ഈ വിദ്യാർത്തിയുടെ തെറ്റ് അവൻ തിരിച്ചറിഞ്ഞു മാപ്പുപറഞ്ഞെങ്കിൽ അവനു തിരിച്ചറിവു വന്നു നല്ലത് തന്നെ❤❤❤ അവന് തുടർന്നു പഠിക്കാനും നല്ല കുട്ടിയാകാനും അനുഗ്രഹിക്കുക❤❤❤
@umaibapoomala22874 күн бұрын
Alhamdulillah ❤❤🤲🤲Aa ponnu monu Allahu nalla budhi kodukkane Nadhaaaa ❤❤🤲🤲🤲
@SudheerMv-y3n4 күн бұрын
അള്ളാഹുവേ ഒരിക്കലും അവനു പൊറുത്തു കൊടുക്കരുതേ.
@PankajakshyPankaj4 күн бұрын
ഈ വീഡിയോ പുറത്തുവിട്ടത് ശെരിയായ നടപടിയായിട്ടാണ് എനിക്ക് തോന്നിയത്.കുട്ടിയുടെ ശബ്ദം മാ ത്രമല്ലെയുള്ളൂ. ഭാവിയിൽ ഈ കാര്യം മറ്റുകുട്ടികൾക്കും ഒരു പാഠമായിരിക്കും.എപ്പോൾ അദ്ധ്യാപകനും കുട്ടിയുംതമ്മിൽ ഒരുനല്ല ആത്മ ബന്ധമായില്ലേ??.അവർ കുട്ടികളല്ലേ, അവർക്കും പല മാനസികമായ ദുഃഖങ്ങൾ ഉണ്ടാകും.എൻ്റെ കുട്ടിക്കാലം കുടുംബപ്രസ്‌നങ്ങൾ കരണം ഞാൻ മിക്കവാറും ദേഷ്യം കൊണ്ട് അധ്യാപകരോട് എതിർത്തു സംസാരിക്കുമായിരുന്നു.എനിക്ക് ഇഷ്ടമില്ലാത്ത മാഷിൻ്റെ വിഷയം ഞാൻ മനഃപൂർവം പഠിക്കാതെ ഇരിക്കും ഈ വിഷയം തോൽക്കുന്നത് എനിക്ക് സന്തോഷമായിരുന്നു.ഞാൻ വലുതായി ഐടിഐ യിൽപഠിക്കുമ്പോൾ വീണ്ടും ഈ സ്വഭാവം തന്നെയായിരുന്നു.എന്നാൽ ടീച്ചേഴ്‌സിനെ എനിക്ക് ബഹുമാനം ഉണ്ട്.അവസാനം ഒരു അദ്ധ്യാപകൻ സ്നേഹത്തോടെ എന്ന് ഉപദേശിച്ചു ഞാൻ നന്നായി പരീക്ഷയെഴുതി പാസായി.സർക്കാർ ജോലി നേടി.ഈ മോൻ നന്നായി വരും .god bless monu🎉
@regiwilly84964 күн бұрын
ചില ടീച്ചർമാർക്ക് കുട്ടികളെ നന്നാക്കാനും നശിപ്പിക്കാനും കഴിയും നല്ല മനസ്സുള്ളവരും വാശിതീർക്കുന്നവരും ഉണ്ട്. ആ മോന് കുറച്ച് സ്നേഹം പരിഗണന കിട്ടിയിരുന്നെങ്കിൽ ചിലപ്പോ ഇത് സംഭവിക്കില്ല
@pvajabbarpv30752 күн бұрын
അധ്യാപകരെ എങ്ങിനെ ആയാലും കുറ്റം പറയരു ദ്.. 🙏
@jubaidithjesi62274 күн бұрын
നിസാമിന്റ് കഥ കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി 🙏🏻
@basilanishad71942 күн бұрын
Njanum
@lakshmi345354 күн бұрын
എല്ലാം ശരിയാണ് നാലുപേര് അറിഞ്ഞതിനാൽ അതിനൊരു പരിഹാരം ഉണ്ടായല്ലോ
@hussainmadani6004 күн бұрын
കുട്ടികളോട് കുട്ടിയായി ടീച്ചർ മാർ പെരുമാറണം എന്നാൽ കുട്ടികൾ എന്തും ചെയ്‌തു തരും ഇതാണ് കുട്ടി കളെ കയ്യിലെടുക്കാൻ മനഃശാസ്ത്രം
@babymp93164 күн бұрын
ഈ കാര്യം പുറത്തു വിട്ടത് നന്നായി. ഇനിയെങ്കിലും കുട്ടികൾ ഭയക്കണം
@sharafaspks35783 күн бұрын
അതിനെങ്ങനെയാ ഇപ്പോഴത്തെ മക്കളെക്കാളും കുരുത്തക്കേടും കുസൃതിയും അധ്യാപകർക്കല്ലേ
@SabinaM-e3y4 күн бұрын
ഒരു വിദ്യാർത്ഥി എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കിയാലും ഈ കുട്ടിയെ ഒരിക്കലും അവിടുന്ന് പറഞ്ഞയക്കരുത് .അവിടെ നിർത്തി കൊണ്ട് അവനിൽ മാറ്റം വരുത്താൻ അധ്യാപകർക്ക് കഴിയും.അല്ലെങ്കിൽ മറ്റു ജോലികളെ പോലെ മാത്രം ആയിപോകും അധ്യാപനവും.
@saleesworld94 күн бұрын
ചില മാഷ് മാർ സത്യം അറിയാതെ കുട്ടികളെ കുറ്റവാളി കൾ ആകും അത് എല്ലാ സ്കൂളിലും പതിവാണ് അതോടെ ആ കുട്ടികൾ കൂടുതൽ ചീത്ത യാവും 😊😊
@Mehfidha20134 күн бұрын
ചില സ്കൂളിൽ സർ മാരുടെ ക്രൂരത കാരണം നശിച്ചു പോവുന്ന കുട്ടികളുമുണ്ട്
@abdulshareefalangadan3685Күн бұрын
വീഡിയോ പുറത്ത് വിട്ടില്ലങ്കിൽ ആരും വിശ്വസിക്കില്ലാ ,, ( രക്ഷിതാക്കൾ പോലും ) എല്ലാ അദ്യാപകർക്കുo, രക്ഷിതാക്കൾക്കും , ഒരു സന്ദേശമായി , ഇവനെ ഡോക്ടറെ കാണിച്ചാൽ നല്ലവനാക്കാവുന്നതേയുള്ളൂ.
@MuhammadKutti-j6x4 күн бұрын
നിസാമിനെ പറ്റിയുള്ള കദന കഥകേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി കൂട്ടുകാരിൽ നല്ലവരും ദുശിച്ചവരുമുണ്ടാകും എന്നാലും നമ്മുടെ ഭാഗത്ത് നന്മയുണ്ടായിരിക്കണം❤❤❤❤
@SurprisedGalaxy-xt5py4 күн бұрын
ഇപ്പഴത്തെ കുട്ടികൾ തെറ്റ് ചെയ്യാൻ കാരണം 75%മാതാപിതാക്കൾ ആണ്.
@raslarasla51824 күн бұрын
പുറത്ത് വിട്ടത് ശെരിയല്ല എന്നാണ് എന്റെ അഭിപ്രായം
@rejimolps99734 күн бұрын
ആ കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കി രക്ഷിക്കുക 🙏🙏
@KunjimuhammedMk-f4o2 күн бұрын
ഇനി ആ കുട്ടി ആസ്കൂളിലെ മറ്റ് കുട്ടികളുടെ പുച്ഛ മനോഭാവത്തിനിടയിൽ പ്രസ്തുത ഹെഡ് മാസ്റ്ററുടെ മുന്നിൽ നിൽക്കുന്ന ഒരു അവസ്ഥ അതായിരിക്കും അ വന്ന് ലഭിക്കുന്ന ഏറ്റവും വലിയ സിക്ഷ
@abbaspkabbaspk55742 күн бұрын
ഏതൊരു വികൃതി കുട്ടിക്കും ഏതെങ്കിലും ഒരു നല്ല സ്വഭാവം ഉണ്ടവും ആ സ്വഭാവത്തെ കൊണ്ട് അധ്യാപകർ വിചാരിച്ചാൽ കുട്ടിയെ നന്നാക്കാൻ പറ്റും
@AbdhurhmnT4 күн бұрын
അവനു മാപ് കൊടുക്കണം ഒരു എടുത്തു ചാട്ടത്തിന് പറഞ്ഞു പോയത്തായിരിക്കാം ഇനി അവനിൽ നിന്നു അങ്ങിനെ ഉണ്ടാവില്ല എന്ന് വിശ്വസിക്കാം ആ ടീച്ചർ രോട് മാപ് പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളൂ
@Userk417h68fs3 күн бұрын
കുട്ടിയുടെ ഉപദ്രവിച്ച അധ്യാപ ർക്കെതിരെ പോസ്കോ ചുമതണം
@joymadavana879Күн бұрын
True
@sirajulhaquem2 күн бұрын
നല്ല കഥ നല്ല ഭാവന.. ഇനി കഥ എഴുത്തിൽ ഭാവിയുണ്ട്....
@saeerkp37404 күн бұрын
മാഷാഅല്ലാഹ് 🥰നല്ല തീരുമാനം
@rafeequabdullah85752 күн бұрын
ചില sir അങ്ങനെയാണ് അവർക്കഹ് ഇഷ്ടപ്പെട്ടവരെ അവർ വാനോളം ഉയർത്തും. കുറച്ചു പിഴച്ചാൽ അവർ നിലത്തിട്ട് ചവിട്ടും😭 പാവം മോൻ അവന്റെ ഭാവികളഞ്ഞു
@pramanimlp2 күн бұрын
അത് പൊതുവെ അങ്ങനെ ആണല്ലോ, കുട്ടികൾക്ക് എന്ത് തോന്ന്യസവും കാണിക്കാം, അതിന് ആർക്കും പരാതിയുണ്ടാവില്ല വേഗം തന്നെ മാപ്പ് കൊടുത്ത് അവിടെ തന്നെ പഠിപ്പിക്കും. ശിക്ഷയും കുറ്റവും തെറ്റും എപ്പോഴും അധ്യാപകർക്ക് ആണല്ലോ??
@fathimabifathimabi4599Күн бұрын
ഒരിക്കലും അങ്ങിനെ ചെയ്യരുതായിരുന്നു. അത് ഒന്നുകൊണ്ടും ഉചിതമായില്ല.
@mazhathullikilukkam4 күн бұрын
തെറ്റ് ആരോപിക്കപ്പെടുന്ന ആ കുട്ടിക്ക് എന്നാ പറയാനുള്ളത് എന്ന് ചോദിച്ചു കൂടെ
@SamsungSamsung-tf7ey4 күн бұрын
പുറത്ത് വിട്ടത് ശെരിയല്ല കുട്ടികൾ സ്കൂളിൽ പോയാൽ പിന്നെ ഹോം വർക്ക് കൊടുക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല അവർക്ക് കളിക്കണം മാതാപിതാക്കൾ മായി നല്ല രീതിയിൽ കമ്മ്യൂണിക്കേഷൻ ദയവായി ഒരു വീഡിയോ നിങ്ങൾ ഇതുമായി ബന്ധപ്പെട്ട് ചെയ്യണം
@lalithaa23202 күн бұрын
ചുരുക്കി പറഞ്ഞാൽ സ്കൂളിൽ ഇനി അധ്യാപകർ തൊട്ടില് കെട്ടണ്ടിവരുമല്ലോ. തലതിരിഞ്വ സന്ഥാനങ്ങളെ മാനേജ് ചെയ്ത് പഠിപ്പിച്ച ഒരു നിലവാരത്തിൽ കൊണ്ടുവരുന്ന അധ്യാപകരെ കുട്ടികളുടെ തോന്ന്യവാസത്തിനു ശിക്ഷിക്കുന്നതിനു സമൂഹം അതുമിതും പറയുന്നത് ഒരിക്കലും ശേരിയല്ല.
അധ്യാപകൻ വീഡിയൊ പുറത്ത് വിട്ടത് utter nonsense അധ്യാപർ പലർക്കും സൈക്കോളജി അറിയാത്തവരാണ്.അവർ മാത്രമാണ് ശരി എന്ന് കരുതുന്നവരും.
@amko20104 күн бұрын
നിനക്ക് എന്ത് ഒലക്ക അറിയാം
@sojaskicthen30814 күн бұрын
സൈക്കോളജി കൂടി b'ed ഇൽ പഠിപ്പിക്കുന്നുണ്ട്.
@ansarbadri32562 күн бұрын
ഇത്രയൊക്കെ അവതാരകന് പറയാമെങ്കിക്ക് വീഡിയോ പുറത്ത് വിട്ടതാണോ കുഴപ്പം !!!!!!
@ShahinaHaris-e3e3 күн бұрын
അത് ശരിയല്ല... അങ്ങിനെ ചെയ്യുമ്പോ ആ കുട്ടി കൂടുതൽ വഷളാവത്തെ ഉള്ളൂ... കുട്ടികളെ നന്നാക്കി എടുക്കുക എന്നതാണ് ഒരു അധ്യാപകന്റെ കടമ... അല്ലാതെ ഇത് പോലത്തെ ചീപ്പ് കാര്യം ചെയ്ത് കുട്ടിയെ സമൂഹത്തിന്റെ മുന്നിൽ മോശക്കാരനാക്കിയിട്ട് കുട്ടിയെ ഒരു വില്ലനാക്കുക അല്ല വേണ്ടത്... ഇവിടെ അധ്യാപകർ ചെയ്ത് അങ്ങിനെയുള്ള ഒരു പ്രവർത്തിയാണ് ☝️
@saleesworld94 күн бұрын
പാലക്കാട് ഉള്ള സ്കൂളിളെ ആ കുട്ടീടെ മുഖം കാണിച്ചത് ശരിയല്ല മക്കൾ വികൃതി കാണിക്കുമ്പോൾ അത് പറഞ്ഞു മനസിലാക്കി തിരുത്തു വാണ് വേണ്ടത് കൂടുതൽ വഷളാക്കാതെ അത് പൊ ആ കുട്ടി മാപ്പ് പറഞ്ഞു ആ വീഡിയോ എല്ലാവരും കണ്ടെത് തിരിച്ചു എടുക്കാൻ പറ്റുമോ അവൻ ചെയ്തത് തെറ്റ് തന്നെ പക്ഷെ 😮😮😢😢
@salimnalloor83243 күн бұрын
നിസാമിനെ സ്നേഹത്തോടെ പരിഗണിക്കേണ്ടത്തിന് പകരം അവനെ കുറ്റവാളിയാക്കി കുഞ്ഞുങ്ങളോട് എല്ലാവരും ഹൃടിയമായി തന്നെ പെരുമാറണം.... കൗമാരം ആശയകുഴപ്പത്തിൽ ആയി പോകാൻ എളുപ്പമുണ്ട് അവനോടു സൂക്ഷ്മത പാലിച്ചില്ല എന്നതാണ് എന്റെ വ്യയ്ക്തി പരമായ അഭിപ്രായം
@ichunoora88043 күн бұрын
Alhamdulillah ❤ makal nannayi varatte
@jayank29484 күн бұрын
പൊതുസമൂഹം അറിഞ്ഞത് കൊണ്ടല്ലേ പ്രതികരിക്കുന്നതും സംസാര വിഷയമായതും ഒരുപക്ഷെ ഇങ്ങനെ ആയിരുന്നില്ലെങ്കിൽ ടീച്ചർമാരൊക്കെ പോക്‌സൊ കേസിൽ അകത്തായേനെ...
അത് ഒരിക്കലും ശെരി യെല്ല. ഇവരെ ഒക്കെ സ്നേഹത്താൽ ഉപദേശിച്ചാൽ മാറ്റം വരുത്താവുന്നതേ ഉള്ളൂ
@safuwanasafuwana36014 күн бұрын
അത് ആ കുട്ടി തന്നെ പുറത്തുവിട്ടതാണ് എന്ന് പറയുന്നത് കേട്ടു അവൻക്ക് ഹീറോ ആവാൻ വേണ്ടിയാണ് എന്നാണല്ലോ പറയുന്നത് അവൻ ഒരു ഗ്രൂപ്പിൽ ഇട്ടതാണ്
@fakrudheenpanthavoor19334 күн бұрын
അങ്ങനെയുണ്ടോ
@surendran12383 күн бұрын
100% ശരിയാണ്, നിങ്ങൾക്കെന്തേ സംശയം ?
@muralinanoo53783 күн бұрын
മദ്രസ പൊട്ടൻ അല്ലേ ഇതും മടക്കും അപ്പുറവും നടക്കും
@wilsonkpaul29583 күн бұрын
ഒരിക്കലും ആ കുട്ടിയെ കണ്ണും അടച്ച് വിശ്വാസിക്കരുത് അവൻ്റെ മേൽ ഒരു കണ്ണു വേണം
@josybiju99683 күн бұрын
Kuttikkale ചേർത്തുപിടിച്ചാൽ നന്നാകും. ജനിക്കുമ്പോൾ ഒരുവൻ കുറ്റവാളിയല്ല. സാഹചര്യം ആണ് ഒരുവൻ നന്നാകുന്നതും ചീത്തയാക്കുന്നതും. ഒരു നിമിഷം അറിയാൻ ശ്രമിക്കുക
@kurienthomas61243 күн бұрын
New world punishment....social media ❤❤❤
@georgemathew39097 сағат бұрын
അതു പുറത്തുവിട്ടതു 100 ശതമാനം ശരിയാണു. ഇതുപോലെ ഉള്ളക്രിമിനലുകളെ സംരക്‌ഷിക്കഅല്ലവേണ്ട തു.
@bilalsvlog94353 күн бұрын
Purath vittath shariyalla. Pakaram identify his prblms and gv proper solutions for his better future 👌
@noorjukitchennoor4 күн бұрын
😢🤲❤❤❤
@naliniachome85354 күн бұрын
എല്ലാത്തിനും തെളിവാണ് വേണ്ടത് തെളിവില്ലെങ്കിൽ അദ്ധ്യാപകൻ കള്ളത്തരം പറഞ്ഞത് എന്നുപറയും
ഇത് ഭയങ്കര മോശമായിപ്പോയി orikkalum ഇത് പുറത്ത് വിടാൻ പാടില്ലായിരുന്നു ആ കുട്ടിയുടെ രക്ഷിതാക്കൾ അവരെ കുറിച്ച് ആരും ചിന്തിച്ചില്ല ചെറിയ കുട്ടിയല്ലേ പറഞ്ഞു തിരുത്തുന്നതിന് പകരം ith
@surusumu20024 күн бұрын
Allhadullila 👍🤲🤲
@Abutty-hm1th4 күн бұрын
ഇവന്റെ വിടൽ വിശ്വസിക്കരുത് 🙏തള്ളയെ കൊന്നവനെ വരെ ഇവൻ ന്യായീകരിച്ചു വീഡിയോ ചെയ്യും 🙏
@AbdulLatheef-xp6gqКүн бұрын
Enikku 7th clasil padikkumbol left kayilum 12adi churalkondu 12adi right kayilum kityittundu ennittum enikka mashay valya eshtamanu eppolum nhan kanalundu
@ramlaanwar14053 күн бұрын
എനിക്ക് തോന്നിയത് മനസികമായ ബുദ്ധി മുട്ട് kondavam
@kunhalankuttyurunian30954 күн бұрын
ഒരിക്കലും ശരിയല്ല. കുട്ടികളെ തെറ്റും ശരിയും പറഞ്ഞു മനസ്സിലാക്കുന്ന ജോലിയല്ലേ ഗുരുനാഥൻ ഉള്ളത് അല്ലാതെ അവരിൽ നിന്നുണ്ടാകുന്ന തെറ്റുകളെ പെരുപ്പിച്ചു കാട്ടി സമൂഹത്തിന്റെ മുമ്പിൽ മാനം കെടുത്തി വിദ്യാർത്ഥി വിദ്യാർത്ഥിയെയും കുടുംബത്തെയും അവഹേളിക്കൽ ആണോ ഗുരുനാഥന്റെ ജോലി വീഡിയോ പുറത്തുവിട്ടj അധ്യാപകനെതിരെ നടപടിയെടുക്കുക വിദ്യാഭ്യാസ വിചക്ഷണന്മാർ എവിടെ ചാനലുകാർ വന്ന് അന്വേഷിച്ചപ്പോഴാണ് അധ്യാപകന് ഗൗരവം മനസ്സിലായത് അധ്യാപകൻ അവരുടെ മുമ്പിൽ അഭിനയിക്കാത്ത അഭിനയിക്കുകയാണ് അധ്യാപകനെതിരെ ഫോക്സോ കേസ് എടുക്കണം..
@ckh44884 күн бұрын
ഈ വാർത്ത പുറത്തു വന്നത് കൊണ്ടല്ലേ എത്രയൊക്കെ ചർച്ച ഉണ്ടായതും ആ കൂട്ടി ചെയ്തത് തെറ്റാണു എന്നു പറഞ്ഞതും അതെ സമയം ഇതു ആരും അറിയാതെ മറച്ചു വെച്ചാൽ ഈ മാപ് പറച്ചിലും കുട്ടിയുടെ കുറ്റ ബോധവും ഓക്കേ ഉണ്ടാകുമോ മറ്റുള്ള കുട്ടികൾക്കും ഇതൊക്കെ ഒരു പാഠമാണ് ഈ വീഡിയോ പുറത്തു വന്നത് കൊണ്ട് ഇത്തരം സുഭാവമുള്ള കുട്ടികൾക്കും ഇതൊരു താകീത് തന്നെയാണ് നിയമാവരമായി പുറത്തു വിടാൻ പാടില്ല പക്ഷെ പുറത്തു വെട്ടത് പലർക്കും ഗുണമാണ് ഉണ്ടാകുക അല്ലാതെ ആർക്കും ഒറു ദോഷവും ഉണ്ടാകില്ല
@shanzafathima20194 күн бұрын
അതൊക്കെ പുറത്തു വിടണം അല്ലെങ്കി നാളെ ആ കുട്ടി വേറെ പലതും അധ്യാപകർ ക്ക് എതിർ പലതും പറഞ്ഞു ഉണ്ടാക്കും
@SafiyaMt-g7p4 күн бұрын
നിസാമിന്റെ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
@lathapulasseri264 күн бұрын
ഇനി ഒന്നും പറയണ്ട ഒരൊസാഹചരൃമല്ലേ നല്ലരീതിയിൽ മുന്നോട്ടു പൊകടെ
@naseemahakeem35364 күн бұрын
പുറത്തു വീട്ടത് ശെരിയായില്ല
@Miju_Bhaai4 күн бұрын
Vedio പുറത്തു വിടുന്നത് ഒട്ടും ശെരിയല്ല. കുട്ടികളുടെ പ്രായത്തിൽ അവർ ചെയ്യുന്ന തെറ്റ് എന്താണെന്ന് മനസ്സിലാക്കാനുള്ള വിവേകം അവർക്കില്ല. അത് നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി രക്ഷിതാക്കളോടും ഈ വിവരം അറിയിച്ചു അവരെ നന്മ യിലേക്ക് തിരിച്ചു കൊണ്ടുവരികയായിരുന്നു അധ്യാപകർ ചെയേണ്ടിയിരുന്നത്. അല്ലാത്തപക്ഷം ഒരിക്കൽ പറ്റിയ അബദ്ധതിനു ജീവിത കാലം മുഴുവൻ അവർ ക്രിമിനലാവാനുള്ള സാഹചര്യം ഉണ്ടാക്കികൊടുക്കുകയാണ് ചെയ്യുന്നത്. ഇന്നത്തെ കാലത്തെ കുട്ടികളെ മനസിലാക്കാൻ ഓരോ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും സാധിക്കണം.