സൈക്കോ കൊലയാളിയെ ജാമ്യത്തിൽ വിട്ട കോടതിക്ക് നല്ല നമസ്കാരം..
@noufnouf9682Күн бұрын
വൃത്തികേട്ട നിയമം
@Geethu440Күн бұрын
ഒരു syco ടെ കൂടെ 8 വർഷം ജീവിച്ചു രണ്ടു കുട്ടികളും ആയിട്ടു ഓടി രെക്ഷ പെട്ടവളാണ് ഞാൻ. അല്ലേൽ ഞാനും മക്കളും ഇതുപോലെ ഒരു വാർത്തയിൽ അവസാനിച്ചേനെ
@SubraAniyan-v8eКүн бұрын
Complaint koduthirunoo????
@SubraAniyan-v8eКүн бұрын
Place evde details parayamo
@Geethu440Күн бұрын
@SubraAniyan-v8e കൊല്ലം ആണ്. അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോ 8 വർഷം കഴിഞ്ഞു. ജോലി ചെയ്തു മക്കളെ വളർത്തുന്നു.
@jcsn596Күн бұрын
@@Geethu440 മിടുക്കി. ഒരുത്തൻ്റെം സഹായം ഇല്ലാതെ ജീവിക്കാൻ പറ്റും എന്ന് ഇപ്പൊ മനസിലായില്ലേ.
@_DreamgirlКүн бұрын
@@Geethu440🙌🏻
@raghunathraghunath7913Күн бұрын
കോടതി വീണ്ടും പ്രതിയെ കൊലയ്ക്കി വിടുന്നു. ഇങ്ങനെ ഒരു രാജ്യം.
@firdousfiru1828Күн бұрын
എന്താ ലെ നമ്മുടെ കേരളം എത്ര സുന്ദരം
@v.m.abdulsalam6861Күн бұрын
കേരളത്തിൽ ഒരു സൈക്കോ കൊലപാതകം കൂടി നടന്നു.
@sasitsasit2435Күн бұрын
ഉദ്യോഗസ്ഥൻമാർ ഇനിയും ഈ പ്രതിക്ക് കൃത്യം ചെയ്യുവാൻ അവസരം ഒരുക്കി കൊടുക്കും
@shilpachippu7113Күн бұрын
എന്നാലും ഇയാൾക്ക് ജാമ്യം കൊടുത്ത ജഡ്ജിക്ക് നടുവിരൽ നമസ്ക്കാരം.. കഷ്ടം ഒരാളുടെ ജീവന് ഒരു വില ഇല്ലേ 😡
@rimshasraffi1906Күн бұрын
പരോള് അനുവദിച്ചുകൊടുത്ത ജഡ്ജി. ഈ ന്യൂസ് കണ്ടു ചിരിക്കുന്നുണ്ടാവും. കൊലയാളികളെ ഒരിക്കലും കോടതിയിൽ നിങ്ങൾ കൊണ്ടുവരല്ലേ ശിക്ഷിക്കാനായിട്ട് 😢😮😢
@SACHUSLINUSVLOGКүн бұрын
അറബ് നാട്ടിലെ നിയമം വരണം എന്നാലേ നമ്മുടെ നാട് നന്നാവും
@sanha1099Күн бұрын
ഇനി ഇതു മായി ബന്ധപ്പെട്ടു അറെസ്റ്റ് ചെയ്യും. വീണ്ടും ജാമ്യം കൊടുക്കും. ഇനി ഒരു തിരിച്ചു വരവ് ഉണ്ടെങ്കിൽ ഈ കാര്യങ്ങൾ പറഞ്ഞ വരെയൊക്കെ വെട്ടുമോ ആവോ.. സൈക്കോ ആയത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല. ഇനി അയാളെ പുറത്ത് വിടരുതേ സാറമ്മാരെ.. ഒന്നും അറിയാത്തവരുടെ ഈ പെട്ടെന്നുള്ള മരണംകാണാൻ വയ്യ. മകനെ വെട്ടുന്നത് കണ്ടപ്പോൾ രക്ഷിക്കാൻ പോയതാണോ ആവോ ആ അമ്മ. 2025കൊലപാതകത്തിന്റെ വർഷമാണെന്ന തോന്നുന്നേ 😢
@sunshinews-01Күн бұрын
2:40 കൊലക്കുള്ള ഓരോ കാരണങ്ങൾ 😢 ഈ നാട്ടിൽ എന്തു വിശ്വസിച്ച് ജീവിക്കും , നമ്മുടെ നിയമം 😮
@JoshkumarViswanathanКүн бұрын
കോടതി.. വക്കിലിന്റ വീട്ടിൽ കാണും അവൻ ... എൻകൌണ്ടർ ചെയ്യണം 😡😡
@mujeeb650Күн бұрын
വീണ്ടും പരോൾ കൊടുക്ക്
@bijuaj7195Күн бұрын
മാനസ്സിക രോഗി😁😁😁
@nidhincКүн бұрын
ഈ നശിച്ച കമ്മ്യൂണിസ്റ് ഭരണത്തിൽ നിയമം വെറും വാഴ ആയി നിൽക്കുന്നു
@lekshmirevu4572Күн бұрын
എന്തൊരു നാടാ ഭഗവാനെ , എല്ലാ ദിവസവും ഉണ്ട് , വെട്ടും കൊലയും , ഇപ്പോൾ അത് ഗെയിം പോലെ ആയി , ഇതിനാണോ പോലീസ് അറസ്റ്റ് ചെയ്ത് കോടതിൽ ഹാജരാക്കി , ശിക്ഷ വിധിക്കും കുറച്ച് കഴിയുമ്പോൾ വിടും, വീണ്ടും ഇത് തന്നെ 😢, പറയുന്നത് ചെയ്യുന്ന തെറ്റ് മനസിലാക്കാൻ ഇതുപോലെ ആവർത്തിക്കാതിരിക്കാൻ, , മുൻപ് അവർ എങ്ങനെ ആയിരുന്നു ഇതൊക്കെ നോക്കി അല്ലേ വിടുന്നത്, എന്നിട്ടോ എന്തെങ്കിലും മാറ്റം ഉണ്ടോ കഷ്ട്ടം , ആ പെൺകൊച്ചിനെ അനാഥ ആക്കി നിയമം 🙏
@sadikanuappu2933Күн бұрын
നല്ല നിയമം
@Airvat1234Күн бұрын
Greeshmaye idhupole irakkaan sammadhikarudhu
@safvan9247Күн бұрын
വീണ്ടും പരോൾ കൊടുക്ക്. ആർമാതിക്ക്
@Sasura7349Күн бұрын
ജാമ്യം😂😂
@kamaluliya5926Күн бұрын
Kore school puller,kore kolapadakikal,vivaram ketta kurachu policekar.idan ippolte keralatile avasta
@عبدالله-د5ع2تКүн бұрын
@@kamaluliya5926 ഇതിനിടയിൽ ജോലിയില്ലത educated ആയ എന്നാല് far below average skilled ആയ candidates (lik mi)
@madhusankaran8907Күн бұрын
ഇവിടുത്തെ നിയമം നോക്കൂ കുതിയോ?..ഇനിയും അവനെ വെറുതെ വിടും.
@joelbjose2335Күн бұрын
Oru psychoyumalla vargeeyatha thalakku kayari psycho aakunnathanu. Vargeeya vadikal oru mathathil matramalla Ella mathathilumund ennu meaning.
@sainudeenkarappamveettil2281Күн бұрын
തുമ്പുള്ള പ്രതിയാണെങ്കിൽ സൈക്കോ.
@sayanoraks-wr1wmКүн бұрын
Kolapathakikalku bail kodukuna pripadee nirthanam
@AkberPulkandi15 сағат бұрын
Ee manorogikku 3 jeevan kathi bali koduthu. Erakku neethi ellankilum akramikku neethi kittiyilla. Ottpattu jeevikkunnavan saadarana gadiyil akrami aayirikkilla.
@AshrafP-p7zКүн бұрын
Manasiga vibranth 😂😂
@sajeevankg4204Күн бұрын
Kolapathakki jaammyam koduthal ethayirikkum avastha.mrushttanna bhojanam sughavasam kuttam cheyyan oru madiyum ella ee kuttavalikku.
@jango4894Күн бұрын
System is failed
@rekhatnair9776Күн бұрын
Iyalude maranam mikkavarum aa molude ky kond ayirikum
@sulaimanmuhammad2366Күн бұрын
ജഡ്ജി കമാൽ പാഷ ആയിരിക്കും
@mass0022Күн бұрын
നിരവധി കേസുകളിലെ പ്രതികളും വിലസിനടക്കുന്ന കേരളത്തിലെ യഥാർത്ഥ സൈക്കോകൾ ജാമ്യം കൊടുക്കുന്ന ജഡ്ജിമാരാണ്
@abdulrazakk649Күн бұрын
UP karnataka model vedivechu kollanam karnataka police ❤pavam mol 😢😢
@SubranK-zm3ndКүн бұрын
സൈക്കോ ഇയാളാണോ. അതോ നിയമമോ..
@saleemsaleemsalim-cd9epКүн бұрын
Manasika Roogi
@_DreamgirlКүн бұрын
പോലിസേ പരമകഷ്ടം
@sujithmathewabraham9961Күн бұрын
Kunnal pasha aayikum aa judge
@murugadas.kg001Күн бұрын
ജഡ്ജി യും 😂 ആരാച്ചാരും ഞാൻ തന്നെ ആയ സ്ഥിതിക്ക് 😅 ഇനി എനിക്ക് 4 കൊലപാത കങ്ങൾ..കൂടി ..ചെയ്യാനുണ്ട്... കോടതിയും പോലീസും . ഞാൻ 😂 തന്നെ ... 😅