കൊല്ലം അഞ്ചലിൽ അടിച് പൂസായി ഒട്ടം എടുക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ പിടികൂടിപോലീസിനെ ഏൽപ്പിച്ചു.

  Рет қаралды 314,990

News Keralam

News Keralam

Күн бұрын

കൊല്ലം അഞ്ചലിൽ അടിച് പൂസായി ഒട്ടം എടുക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ പിടികൂടിപോലീസിനെ ഏൽപ്പിച്ചു.

Пікірлер: 178
@georgevarghese5448
@georgevarghese5448 2 жыл бұрын
വളരെ നല്ലൊരു ചെറുപ്പക്കാരൻ ആയിരുന്നു വളരെ നന്നായി പെരുമാറുന്ന ഒരു പയ്യൻ ഇവൻ ഇങ്ങനെ ആയതു വിശ്വാസം വരുന്നില്ല
@ravilion9670
@ravilion9670 Жыл бұрын
ഇത് ഇപ്പോൾ ഇത്ര വലിയ വിഷയമാക്കാൻ ഇല്ല നല്ല ഓട്ടോ ചേട്ടന്മാർക്ക് പിറ്റേദിവസം അയാളെ വിളിച്ച് നല്ലത് പറഞ്ഞു കൊടുത്തു നല്ല രീതിക്ക് കൊണ്ടു വരാവുന്നതാണ് ആ ചെറുപ്പക്കാരന് മറ്റെന്തോ പ്രശ്നമുണ്ട് സഹപ്രവർത്തകർ അദ്ദേഹത്തെ സഹായിക്കൂ ഒരു തിരിച്ച് വരവ് പ്രതീക്ഷിക്കാം അതായത് ഇനിയും അംഗത്തിന് ബാല്യം ഉണ്ട്
@ansaranu4383
@ansaranu4383 Жыл бұрын
Yes bro
@jafarjadeer401
@jafarjadeer401 2 жыл бұрын
വെള്ളമടിച്ചാലും പല്ല് നല്ലവണ്ണം തേക്കൽ ഉണ്ട്
@DarkVibe-kr6kt
@DarkVibe-kr6kt 2 жыл бұрын
അയാൾ ചെയ്തത് തെറ്റു തന്നെ ... പക്ഷേ അയാൾ എന്റെ അനുഭവത്തിൽ നല്ലൊരു ചെറുപ്പക്കാരനായിരുന്നു.. മാനുമായി ഇടപെട്ടിരുന്നു.'' ഒരിക്കലും അമിത കൂലി ചോദിച്ചിട്ടില്ല..... പക്ഷേ ഈ സംഭവം വിശദീകരിച്ചു കൊണ്ട് അവിടെ നിന്നിരുന്നയാൾ നല്ല വനല്ല..'' അയാൾ അമിത കൂലി ചോദിക്കും ... കൊടുത്തില്ലെങ്കിൽ ചീത്തവിളിക്കും : വളരെ Harsh ആയാണ് പെരുമാറുന്നത് ...
@onappalligang6085
@onappalligang6085 2 жыл бұрын
ഇവൻ നിങ്ങളുടെ ഭാര്യ അല്ലെങ്കിൽ മകൾ ആരെയെങ്കിലും കയറി പിടിച്ചിരുന്നാങ്കിൽ ഇത് തന്നെ നിങ്ങൾ പറയുമായിരുന്നോ പിന്നെ അവൻ നല്ല ചെറുപ്പക്കാരൻ ഇപ്പോൾ എന്തോ സംഭവിച്ചു നിങ്ങൾക്ക് അറിയുന്നവൻ ആണ് എങ്കിൽ നേർവഴി കാണിച്ചുകൊടുക്കാത്തത് എന്തുകൊണ്ട് വെറുതെ വർത്തമാനം പറയരുത് നിങ്ങളും ഇയാളും ഒരുമിച്ചു മദ്യം കഴിക്കുന്ന വിഡിയോ വേണോ ഞാൻ ഇതിൽ തന്നെ അത് പോസ്റ് ചെയ്യട്ടെ നിങ്ങൾ ചെയ്യ്ത പല വിഡിയോ ഈ നാറി പലർക്കും അയച്ചു തന്നിട്ടുണ്ട് എന്ന് നിങ്ങൾ ആദ്യ o. മാനിസിലാക്കു... വെറുതെ ഈ പരനാറിയെ താങ്ങി സ്വന്തം കുടുംബം നശിപ്പിക്കരുത് 👍
@Phoenix-hw8yr
@Phoenix-hw8yr Жыл бұрын
അവന്റെ ഓവർ മാന്യത കണ്ടപ്പോഴേ തോന്നി...അമിതമായി കാശ് വാങ്ങുന്നവന്മാർ നാട്ടുകാരുടെ മുന്നിൽ വലിയ ഷോ ആയിരിക്കും.. 😏നമ്മളും ഈ ഫീൽഡിൽ ആയിരുന്നു... പാവത്തിന് പറ്റിപ്പോയി അത് അവർക്കുതന്നെ കൈകാര്യം ചെയ്യാമായിരുന്നു. ഇത് കാണുന്ന അയാളുടെ വീട്ടുകാരുടെ അവസ്ഥ ☹️
@sindhumol4645
@sindhumol4645 Жыл бұрын
ഓട്ടോ കാരനെ ദേഹോപ്ദ്രവം ഏൽപ്പിക്കാൻ ആർക്കും അധികാരം ഇല്ല
@masala-wg4qp
@masala-wg4qp Жыл бұрын
Chettan nallavanannu vellamadikkumenne ullu..... Oodi vayoooo vandiyilu kayaru.... Cash kurachu thanna mathi bakki hospitalil adacholu..... Podaaaa paranariiiii cash alla vishayam manushyante jeevananu e kolathilano oottam pokunnathu
@nandhu1692
@nandhu1692 2 жыл бұрын
അഞ്ചൽ ഉള്ളവർ ഉണ്ടോ വീഡിയോ കാണുന്നവർ
@philiparangathu4422
@philiparangathu4422 Жыл бұрын
ആ യൂണിഫോം ഇട്ട ഔട്ടോക്കാരൻ കാണിച്ചത് ശെരിയായില്ല
@olasserivisualmedia6530
@olasserivisualmedia6530 2 жыл бұрын
സർക്കാർ കൊടുത്ത മദ്യം കുടിച്ചു.. സർക്കാരിന്റെ ആൾകാർ തന്നെ അയാളെ പിടിച്ചോണ്ട് പോകുന്നു.... നല്ല കേരളം.... 😂😂😂😂നല്ല ഭരണം.... കേരളസർക്കാരിന്റെ കുണ്ടീൽ മൊളക് തെക്കേണ്ട സമയം കഴിഞ്ഞ് 😂😂😂😂
@hcnual46
@hcnual46 Жыл бұрын
Thirty two പല്ലും കാട്ടിയുള്ള ആ സ്നേഹപ്രകടനം ......!!!അത് പൊളിച്ചൂ....!!😁😁😁😁😁😁😁😁😁ചേട്ടൻ ഒരുതവണ ചിരിച്ചാൽ nine തവണ ചിരിച്ചത് മാതിരി.....!!!!
@sindhumol4645
@sindhumol4645 Жыл бұрын
ഓട്ടോ കാരനെ ദേഹോപ്ദ്രവം ഏൽപ്പിക്കാൻ ആർക്കും അധികാരം ഇല്ല
@abdullahpalliyalthodi4861
@abdullahpalliyalthodi4861 Жыл бұрын
Lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll
@abdullahpalliyalthodi4861
@abdullahpalliyalthodi4861 Жыл бұрын
Lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll
@bismilpah
@bismilpah 2 жыл бұрын
സഹോദര നിങ്ങൾ ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ ഇനി ഇങ്ങനെ ആവർത്തിക്കരുത് എത്ര പേരാണ് ചുറ്റും നിങ്ങളെ നോക്കി പരിഹസിച്ചു ചിരിക്കുന്നത് കുടുമ്പത്തിൽ പ്രശ്നം ഉണ്ട് എന്ന് പറയും അതോണ്ടാ കുടിക്കുന്നതെന്ന് നിങ്ങൾ ആണുങ്ങൾക്ക് മാത്രമല്ല കുടുംബ പ്രശ്നം സ്ത്രീകൾക്കുമുണ്ട്
@anishsasindran8938
@anishsasindran8938 2 жыл бұрын
You said it 👍... Good advance 👌
@sumeshkk4597
@sumeshkk4597 2 жыл бұрын
നല്ല ഒരു ചെറുപ്പക്കാരൻ മദ്യം അടിച്ചിട്ട് ഈയാൾ എന്തിനു സ്റ്റാൻഡിൽപോയി കിടന്നു..മറ്റുള്ള ഡ്രൈവേഴ്സിനും നാണക്കേടല്ലേ.. ആരും മാന്യന്മാർ ഒന്നുമല്ല.. എന്നാലും??
@shamonshamon483
@shamonshamon483 2 жыл бұрын
ഇങ്ങനെ ആണെകിൽ സ്ത്രീ കളും കുട്ടികളും എന്ത് വിശുവസിച്ചു ഓട്ടോ യിൽ കേറും പേടിയാകുന്നു
@TONY-ty2po
@TONY-ty2po 2 жыл бұрын
സത്യത്തിൽ എനിക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ല... ഇയാളുടെ ഓട്ടോയിൽ ഞാൻ പലവട്ടം കയറിയിട്ടുണ്ട്... വളരെ മാന്യമായ പെരുമാറ്റം .... പക്ഷേ മദ്യം എത്ര മാന്യനെയും നശിപ്പിക്കും...'' കഷ്ടം ...... അയാൾ തെറ്റ് തിരിച്ചറിഞ്ഞ് അത് തിരുത്തട്ടെ ....
@sb-sv9ti
@sb-sv9ti 2 жыл бұрын
ജീവിത ടെൻഷൻ ആകും
@Angryanimals7
@Angryanimals7 Жыл бұрын
Depression akum
@simi251
@simi251 Жыл бұрын
കഴിഞ്ഞ ആഴ്ച പത്തു 185 ഉണ്ടെന്ന് പോലീസുകാർ തന്നെ പറയുന്നു. എന്നിട്ടും നന്നാവുന്നില്ലെങ്കിൽ 285 ഓ, 385 ഓ ഒക്കെ കൊടുത്തു അകത്തിടുക. ഇങ്ങനെ അഴിച്ചു വിടാതിരിക്കുക. അതിൽ യാത്ര ചെയ്യുന്നവരുടെ അവസ്ഥ, ദൈവമേ ☹️
@rajnishramchandran1729
@rajnishramchandran1729 Жыл бұрын
Salute to Kerala Police for prompt intervention ... public nuisance should never be tolerated.
@saimonpl2233
@saimonpl2233 2 жыл бұрын
കണ്ടിട്ട് നല്ല മനുഷ്യൻ ആണെന്ന് തോന്നുന്നു... എന്ത് പറ്റിയോ ആവോ
@jayaradhakrishnan6344
@jayaradhakrishnan6344 Жыл бұрын
അതെ
@karthikeyanr5641
@karthikeyanr5641 2 жыл бұрын
ആ വ്യക്തി എന്തോ മാനസിക സംഘർഷം അനുഭവിക്കുന്നുണ്ട്
@noushadputhiyavalappil6104
@noushadputhiyavalappil6104 Жыл бұрын
Mm
@ravilion9670
@ravilion9670 Жыл бұрын
എനിക്കും അത് തന്നെയാണ് പറയാനുള്ളത് അയാൾക്ക് എന്തോ പ്രശ്നമുണ്ട് അവിടുത്തെ ഓട്ടോ കാർ നല്ലവൻ ആയിരുന്നെങ്കിൽ അയാളെ വീട്ടിൽ കൊണ്ടുപോയി ആക്കി പിറ്റേദിവസം അയാളെ ഉപദേശിക്കാം ആയിരുന്നു അദ്ദേഹത്തെ ഒറ്റപ്പെടുത്തിയത് ശരിയായില്ല ഓരോ പൊതു സമൂഹത്തിൻറെ മധ്യത്തിൽ ഒരു ചെറുപ്പക്കാരനെ ഇങ്ങനെ കുറച്ച് കാണിച്ചത് അയാളെ തിരുത്തേണ്ടതാണ് എന്തായാലും അയാൾ അലമ്പ് മനുഷ്യനല്ല
@onappalligang6085
@onappalligang6085 2 жыл бұрын
നലരീതിയിൽ ഒരു പ്രശനം കൈ കാര്യം ചെയ്ത നാട്ടുകാർ പോലീസ് ചിലപ്പോൾ കോടതി കയറേണ്ടി വരും കാരണം ഇത് കേരളമാണ് അമ്മയെ തല്ലിയലും 98ശതമാനം ആൾക്കാർ തല്ലിയവന്റെ കൂടെ ആയിരിക്കും പിന്നെ ബാക്കി 2ശതമാനം അവർക്ക് എന്തു പ്രശക്തി ആ പോലീസ് കാരന്റെ ജോലി പോകാതിരുന്നാൽ മതിയായിരുന്നു പിന്നെ ആ കാര്യം മായി വർത്തമാനം പറഞ്ഞ ഓട്ടോ ചേട്ടനെ ഇവൻ ജാമിയത്തിൽ ഇറങ്ങി കള്ളും കുടിച്ചു വെട്ടി കൊല്ലാതിരുന്നാല്മതിയായിരുന്നു 🙏
@hari011
@hari011 2 жыл бұрын
Orale road il ittu thalliyalum reason indegil oru joliyum pokila
@renjinis9499
@renjinis9499 Жыл бұрын
ഇനി ഈ നാട്ടുകാരു തന്നെ നാളെ പറയും പോലീസ് അയാളെ ഉപദ്രവിച്ചെന്ന്
@madhumn9750
@madhumn9750 Жыл бұрын
Hu
@viji6003
@viji6003 2 жыл бұрын
എന്തേലും പ്രശ്നം കാണുമായിരിക്കും
@nasirsyed3899
@nasirsyed3899 2 жыл бұрын
Very good police man
@vijayamohanan8345
@vijayamohanan8345 Жыл бұрын
ഇതാണ്ടാ പിണറായി പോലീസ് 👍🏻 ഈ ഭരണം നീണാൾ വാഴട്ടെ.
@sulaimanalangadan7806
@sulaimanalangadan7806 2 жыл бұрын
അയാളെ ഒന്നും ചെയ്യല്ലേ ഏമാന്മാരെ...
@manojkumark9368
@manojkumark9368 2 жыл бұрын
മദ്യം കണ്ടിട്ട് ഇല്ലാത്ത കാക്കി ഉടുപ്പിട്ട ഓട്ടോക്കാരൻ.............. മോൻ അവന്റ ഒരു നായം
@dilipkumar1905
@dilipkumar1905 Жыл бұрын
ഡ്യൂട്ടി സമയത്ത് അടിക്കില്ല അത് കൊണ്ട് പറയാം
@jishnu8269
@jishnu8269 2 жыл бұрын
Kochu കള്ളൻ ചിരിക്കുന്നത് kadille 😂
@noushadputhiyavalappil6104
@noushadputhiyavalappil6104 Жыл бұрын
കഷണ്ടി പോലീസിന്റെ മുട്ട മിക്കവാറും കലങ്ങിക്കാണും 😄😄😄
@cindrellacindrella5780
@cindrellacindrella5780 Жыл бұрын
Mone ne e video annengilum kaanan edavannal ninte prayathil oru makan anikkumundu madyam ninne nasippikkum nasippichu kazhiyumengil ne athozhivakkuka ninakku nalloru ammayumdennu karuthunnu athorthittengilum plzzzz
@mushrurockz
@mushrurockz 2 жыл бұрын
ഇനി സംസ്ഥാനത്ത് 175 മദ്യ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കും എന്നാണ് പിണു പറയുന്നത് 🤣🤣💪🏻
@masala-wg4qp
@masala-wg4qp Жыл бұрын
പിണ് ആണല്ലോ മദ്യം കേരളത്തില് കൊണ്ടുവന്നത് കേരളം ഉണ്ടായ കാലം തൊട്ടേ പിണ് ആണല്ലോ കേരളം ഭരിക്കുന്നത്‌......... മദ്യം ഷോപ്പ് പൂട്ടിയ വാറ്റ് തുടങ് നീ ഉൾപ്പെടെ ഉള്ള മലയാളികൾ വാറ്റ് അടിച്ചു കാണുമ്പോയി നടക്കും...... നീ ആദ്യം നിന്റെ യും നിന്റെ പാർട്ടിയുടെയും കുറവുകളു. മനസിലാക്കി തിരുത്തു
@anoop6406
@anoop6406 Жыл бұрын
എന്തൊക്ക ആയാലും കുറ്റം പിണുവിന് കഷ്ടം
@rakeshlalmorayur7107
@rakeshlalmorayur7107 Жыл бұрын
എടാ കോപ്പേ മൂരി ആദ്യം നീ നന്നാവുക
@bijujoseph2082
@bijujoseph2082 2 жыл бұрын
Enthayalumayal areyum aakramichilla vadivaal eduthilla controlillathe vandi odichumilla fit ayappol avide vandi nirthi .athu thirakkulla sthalam ayippoyi.IAS Karan fit ayi vandi odichu orale konnittu aarkkum no problem .pavappettavan adichu mindathe irunnalum Kure manyanmar vicharanayumayi ethum .
@charlie7086
@charlie7086 2 жыл бұрын
ഇവൻ ബോധം ഇല്ലാതെ വണ്ടി ഓടിച്ചു റോഡിൽകൂടി പോകുന്ന ഒരു നിരപരാധിക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചരുന്നെങ്കിലോ,
@akhilabaiju9094
@akhilabaiju9094 2 жыл бұрын
Police officer super
@noushavk9613
@noushavk9613 Жыл бұрын
Big salute sir absolutely Right.God bless you❤
@മലയാളകേരളംന്യൂസ്
@മലയാളകേരളംന്യൂസ് 2 жыл бұрын
അവതാരകൻ എവിടെ? application കൊള്ളാം.
@nasarkd1849
@nasarkd1849 Жыл бұрын
Golgate പരസ്യം super. 👌
@shamonshamon483
@shamonshamon483 2 жыл бұрын
Si sir 👍
@anishsasindran8938
@anishsasindran8938 2 жыл бұрын
Police kaarude kashtappaadu....(Nalla police kaarude)
@subairkp9798
@subairkp9798 2 жыл бұрын
Aasamsaarekunnakakeyetta manushyan bayankara utharavadethyathode ayaludejoob cheidu .aarkumonnum manaselayettellya(manushyan roopamulla chennaya)
@BabuBabu-vn7fc
@BabuBabu-vn7fc Жыл бұрын
ചങ്ങാതി ചാവി എടുക്കുക, സർ എന്തേലും ചെയ്താൽ പണി പോകും lc സെക്രട്ടറി ആകും 😛😛😛
@thahirathahiramusthafa4183
@thahirathahiramusthafa4183 2 жыл бұрын
😂😂ആ ഇളിച്ചു കാട്ടൽ പൊളി 😂😂😂
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 2 жыл бұрын
പോലീസ് ന് ഒരു സല്യൂട്ട്
@Tigrees722
@Tigrees722 Жыл бұрын
പാവം ഉറക്കം തന്നെ മുത്ത് മണി പഹയൻ
@vimalayyappan.0088
@vimalayyappan.0088 Жыл бұрын
വണ്ടി ഓടിക്കുമ്പോൾ വെള്ളമടിക്കരുത് നമ്മുടെ വണ്ടിയിൽ കയറുന്ന അവർ തരുന്ന പൈസ കൊണ്ട നമ്മുടെ വീട് പട്ടിണി ഇല്ലാതെ പോകുന്നത്
@zaintp6149
@zaintp6149 2 жыл бұрын
Ithu distribution cheyyunnavarkkum ithil pankille???
@santhoshplr8130
@santhoshplr8130 Жыл бұрын
ഇത്ര പരസ്യമായി നാറ്റിക്കരുതായിരുന്നു ഒരു മര്യദ രാമൻ വന്നിരിക്കുന്നു 🙏🙏🙏🙏
@arunputhenpurackal2495
@arunputhenpurackal2495 Жыл бұрын
മദ്യം കുടിക്കരുതെന്ന് പറയുന്നില്ല അതൊക്കെ സ്വന്തം ഇഷ്ടം... പക്ഷെ മദ്യപിച്ചു വണ്ടി ഓടിക്കാതിരിക്കുക. അത് നിങ്ങളുടെ മാത്രം അല്ല. ഒരു തെറ്റും ചെയ്യാത്ത നിരപരാധികളുടെ ജീവനും നഷ്ടമാവുന്നതിന് കാരണമായേക്കാം... 😞
@sandoshkumarsandoshkumar9117
@sandoshkumarsandoshkumar9117 2 жыл бұрын
ആ കഴിവ് കെട്ട ഹോം ഗാർഡും അഞ്ചലിന് നാണക്കേട്
@Essra310
@Essra310 2 ай бұрын
വീണ്ടും വീണ്ടും കൊല്ലം
@jithuj671
@jithuj671 Жыл бұрын
Very good nice man 👨 👍 🤣🤣🤣🤣
@vijayavijayakumar7675
@vijayavijayakumar7675 3 ай бұрын
ഇദ്ദേഹം ഹോം ഗാർഡ് ആണ്
@abhijithsnair2892
@abhijithsnair2892 Жыл бұрын
Shibu ano
@musthafamusthafa3438
@musthafamusthafa3438 2 ай бұрын
Ldf വന്നു എല്ലാ ശരിയാകുന്നുണ്ട്
@shinimolkp5568
@shinimolkp5568 2 жыл бұрын
ലൈസൻസ് റദാക്കുക
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
ലൈസൻ ഉണ്ടങ്കില ല്ലേ റദ്ധാക്കൂ
@kebinabrahamkoshy9855
@kebinabrahamkoshy9855 2 жыл бұрын
പോലീസിനെ വിളിച്ചിട്ട് 2 മണിക്കൂർ ആയിട്ടാണെലും വന്നാലോ സന്തോഷം അഞ്ചൽ ro jn. യിൽ നിന്നും പോലീസ് സ്റ്റേഷൻ ഇലോട്ടു ദൂരം വളരെ അധികം കൂടുതൽ ആണ് 🙃 പിന്നെ പോലീസ് തന്നെ പറയുന്നുണ്ട് ലാസ്റ്റ് വീക്ക്‌ പത്തോളം കേസ് ഉണ്ടന്ന് എന്നിട്ടും ഇവൻ പുറത്തു യിറഗി ഇങ്ങനെ കാണിക്കുന്നുണ്ടാകിൽ നിങ്ങളുടെ പിടിപ്പുകേടുകൊണ്ട് മാത്രമാണ് സർ
@nandhu1692
@nandhu1692 2 жыл бұрын
Nalla alukkalum und😜😜
@kebinabrahamkoshy9855
@kebinabrahamkoshy9855 2 жыл бұрын
@@nandhu1692 ഇതിൽ എന്ത് നല്ല ആൾക്കാർ പന്ന ആൾക്കാർ പിടിച്ചു അകത്തിടണം
@syamkumar3871
@syamkumar3871 Жыл бұрын
Nalla oru autokaran parayunnavante nayam kettal avan ethandu nallavan aanennu thonnum swantham koode odunna orale nthanu ingane kudikkunnathinu karanam thirakkathe valiya vayiyil vachakam adikkunnu avanu oru auto kuranjal athrayum nallathu avante manasil athanu
@studio-zg3fc
@studio-zg3fc Жыл бұрын
SI നല്ല പെരുമാറ്റം
@rajeevannk48
@rajeevannk48 Жыл бұрын
പോലീസിനൊന്നും ചെയ്യാൻ പറ്റില്ല. മദ്യം ആർക്കും കഴികാം,
@വ്ഴഴഴ്വ
@വ്ഴഴഴ്വ Жыл бұрын
പിണറായിയുടെ പോലീസിന് പറ്റില്ലെങ്കിൽ നാട്ടുകാർ ഇടപെട്ടു ഈ ഓട്ടോക്കാരൻ മാക്രിയുടെ ഷേപ്പ് മാറ്റുക..
@georgevarghese5448
@georgevarghese5448 2 жыл бұрын
ഞാൻ മിക്കവാറും ഇവനെ വിളിച്ചു ഓട്ടം പോയിട്ടുണ്ട് കോപ്പ് തൊലഞ്ഞു പോയേനെ
@sabumonds421
@sabumonds421 Жыл бұрын
സംയ മനത്തി ന്റെ പര്യായ മായി സബ്ഇൻസ്‌പെക്ടർ സർ ഇവന്റെ പല്ല് ദയവ് ചെയ്തു ഒന്ന് പൊഴിക്കണേ എന്ന് ഒരു അപേക്ഷ അത് വേണം സർ
@mammuklm8588
@mammuklm8588 7 ай бұрын
Si nammala jyothish annan
@sidheequethayyil9253
@sidheequethayyil9253 Жыл бұрын
Sarkarenageyullavarumanama. Kall
@rajendrakumar2258
@rajendrakumar2258 Жыл бұрын
Adipoli
@salmanshanidtake1165
@salmanshanidtake1165 Жыл бұрын
Madyam nirthalakanam. Ullath kindalle
@sajayankrkr6435
@sajayankrkr6435 Жыл бұрын
കോൾഗാറ്റിൻ്റെ പരസ്യം കൊള്ളാം
@shyamstruegalleryvision6177
@shyamstruegalleryvision6177 Жыл бұрын
നല്ല കിണി 😁😁😁😁😁
@pss4779
@pss4779 3 ай бұрын
Ethareyum. Shoke. Aane. Vittil. Chenne. Cheyaal. Pore.
@Am-gu1tv
@Am-gu1tv 2 жыл бұрын
പണിറായി പോലീസ് നോക്കുകുത്തി😂
@fasilcholoth
@fasilcholoth 2 жыл бұрын
Suhruthe athu traffic police anu Adehathinu avare pidichu kondupokano key ooti kondu pokano adhikaramillaaa adheham vendapeeta Adhikaarikalil ariyichu alu vannu. Ithinokke minimum SI rank venam paavam aa policu karane parayalleee
@ansabacm6235
@ansabacm6235 2 жыл бұрын
1:50 😆😆😆
@amalmanjady-i7m
@amalmanjady-i7m Жыл бұрын
Si🔥😍
@ismailveevee3164
@ismailveevee3164 2 жыл бұрын
👍👍
@salamabdu1470
@salamabdu1470 Жыл бұрын
പോയി പിണറായിയോട് പറയു
@naran7821
@naran7821 Жыл бұрын
ഏതാണാവോ ആ ബ്രാൻഡഡ് 🤪😃
@krishnakumarms994
@krishnakumarms994 Жыл бұрын
😔
@johnsonjohnson7964
@johnsonjohnson7964 Жыл бұрын
പോലീസുകാർക്ക്. പണി ഒരുക്കുന്നവർ
@mboithang4448
@mboithang4448 2 жыл бұрын
Police angane alle anna...chumma irikkunnavante koompinidikkan valare thalparyam ....😀😀😀😀
@manumanuuk6535
@manumanuuk6535 2 жыл бұрын
Aa. S. I paavam
@sainabamuhammed5219
@sainabamuhammed5219 Жыл бұрын
Policeukaran njanonnu marinjilla ramanarayana
@bennysebastian8149
@bennysebastian8149 Жыл бұрын
Koranginte vargama
@muhammadmmed2149
@muhammadmmed2149 2 жыл бұрын
Ufff
@syamkumar3871
@syamkumar3871 Жыл бұрын
Ayalude family nthengilum prblm kondano ennariyilla kudichathu nalla oral aanu
@syamkumar3871
@syamkumar3871 Жыл бұрын
Orale engane nattikaruthu naale ninteyum avastha ingane orkkuka
@shihabali5694
@shihabali5694 2 жыл бұрын
Eddankilum problam uddakum
@BabuBabu-vn7fc
@BabuBabu-vn7fc Жыл бұрын
ആദ്യം രണ്ടു കൊടുക്കുക ഇരു ചെകിടിനും,, ജീവിതത്തിൽ ഒരിക്കലും ഒന്നും കേൾക്കരുത്, വീട്ടിൽ ഇരിക്കുന്നവർ എന്ത് പിഴച്ചു 🙏🙏🙏🙏😛😛😛😛😇😇😇😇
@krishnangood.tata.safarika9060
@krishnangood.tata.safarika9060 2 жыл бұрын
കൊല്ലം
@binijabini4299
@binijabini4299 2 жыл бұрын
Ayeee🍺
@bijeshbnair6642
@bijeshbnair6642 2 жыл бұрын
Oruthan karanam Autokkar kudiyanmar ennoru pearum....
@smithinroysmithinroys.t7294
@smithinroysmithinroys.t7294 2 жыл бұрын
Satacbaravum peruvolim
@shibindqshibindq9332
@shibindqshibindq9332 Жыл бұрын
Sime 😂
@Sottanpoomkavu
@Sottanpoomkavu 2 жыл бұрын
അവനെ ചുരുട്ടി കൂട്ടി വണ്ടിയിൽ ഇട്ട s. i ക്കു ഒരു സല്യൂട്ട് പുള്ളി പറയുന്നത് കേട്ടോ 😃ഇനി ഞാൻ ഇവനു വണ്ടി കൊടുക്കില്ല 10 തവണ ആയി 185 എടുക്കുന്നു എന്നിട്ടും ഇവൻ പിന്നെയും 😂😂
@sreekanths944
@sreekanths944 Жыл бұрын
Jyothish sir😸🔥🔥 oru adaaar si aarunn bro
@achuachus552
@achuachus552 Жыл бұрын
Ldf വരും എല്ലാം ശരിയാകും
@gopikagops4967
@gopikagops4967 2 жыл бұрын
anchal poli alle 😂😂😂😂
@vinodp1795
@vinodp1795 Жыл бұрын
പിന്നെ 😂😂
@kunhikrishnan7499
@kunhikrishnan7499 Жыл бұрын
😅
@vijayakumark574
@vijayakumark574 2 жыл бұрын
പോലീസിനെ വിളിക്ക ടെയ്
@praveenmadhav6360
@praveenmadhav6360 2 жыл бұрын
ഏതാ സാധനം. 😂😂😂
@shabinvv3099
@shabinvv3099 2 жыл бұрын
Haa polise karan mask uriyath arum sredhichilla
@midhunmidhun4808
@midhunmidhun4808 2 жыл бұрын
L
@rajan.y756
@rajan.y756 Жыл бұрын
Ivan vellamallaannu thonnunnu M D M A...kku MA eduthittundonnu Parisodhikkanam....
@ameyaamalesh3378
@ameyaamalesh3378 2 жыл бұрын
ഇവനൊക്കെ ഈ ഗതി ആയോ
@bijukumar9364
@bijukumar9364 2 жыл бұрын
ഇവന്റെ കുടുബം
@sameehanayeem7134
@sameehanayeem7134 2 жыл бұрын
Mask ittk.
@MuhammadHassan-xm2cw
@MuhammadHassan-xm2cw Жыл бұрын
പശു പല്ലിളിക്കുന്ന പോലുണ്ട് 😂😂😂😂😁
@shan686
@shan686 Жыл бұрын
അവനെ ജയിലിൽ കൊണ്ട് ഇടുക....12 ദിവസം റിമാൻഡ് കിട്ടുമ്പോൾ പഠിക്കും.
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 9 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 7 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 9 МЛН